No video

എന്തുകൊണ്ട് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നു ? മനുഷ്യജീവന് വിലകൽപ്പിക്കാത്ത മലയാളികൾ : Maitreyan

  Рет қаралды 25,181

biju mohan

biju mohan

Күн бұрын

#maitreyan #maithreyan

Пікірлер: 98
@mallusciencechannel909
@mallusciencechannel909 Жыл бұрын
സ്വന്തം കുഞ്ഞിനെ ബൈക്കിൽ അപകടകരമായി കൊണ്ട് പോകാൻ അവകാശം വേണമെന്ന് വാദിച്ച ജനങ്ങൾ ആണ് ഇവിടെ ഉള്ളത്.
@AKHILCHANDRANBS27
@AKHILCHANDRANBS27 Жыл бұрын
മണ്ടൻ ജനം
@sathghuru
@sathghuru Жыл бұрын
ഓട്ടോറിക്ഷയില് പോകുന്നതിനെക്കൾ സുരക്ഷിതമാണ്.
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@sathghuru തെറ്റ് ആണ്. ഓട്ടോറിക്ഷയേക്കാൽ വളരെ വളരെ അപകടം പിടിച്ച വാഹനം ആണ് ടൂവീലർ. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും ടൂവീലറിൽ ആണ്.
@sathghuru
@sathghuru Жыл бұрын
@@mallusciencechannel909 അപ്പൊൾ പിന്നെ എന്തിന് motor സൈക്കിൾ യാത്ര അനുവദിക്കുന്നു. 🤣 നാളെ പട്ടാളം എന്ന ജോലി വരെ നിരോധിക്കും. കാരണം ഏറ്റവും മരണ സാധ്യത ഉള്ള ജോലി ആണല്ലോ....
@mallusciencechannel909
@mallusciencechannel909 Жыл бұрын
@@sathghuru നിരോധിക്കണ്ട, ആദ്യം ഉള്ള നിയമം പാലിക്കൂ. അപ്പോ തന്നെ ഒരുപാട് മാറ്റം ഉണ്ടാകും. നിയമം ലംഘിച്ച് തോന്നിയത് പോലെ നടക്കാൻ വേണ്ടി ഓരോ പൊട്ടത്തരം പറഞ്ഞോളും.
@anvark9308
@anvark9308 Жыл бұрын
"ഒരാള് പ്രധാനമായി മാറുക എന്നത് ജനാധിപത്യ ബോധമാണ് . അവിടെ നമ്മൾ എത്തിയിട്ടില്ല ". 100% ശരിയാണ് . അടുത്തെങ്ങാനും എത്തുമെന്നും തോന്നുന്നില്ല .
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് സ്വന്തം ജീവൻ ആർക്കും വിലയില്ല അധികാരമുള്ളവന്റെ ജീവൻ രക്ഷിക്കാൻ അടിമകൾ ഇനിയും മരിച്ചുകൊണ്ടേയിരിക്കും ഒരു സംശയവും വേണ്ടാ 🙏🙏🙏🙏🙏
@jitheshkr
@jitheshkr Жыл бұрын
ഒരുത്തനെയും ഒന്നും പഠിപ്പിക്കുന്നില്ല, പഠിപ്പിക്കുന്നത് എന്താ, 100-200 വർഷം മുമ്പ് മരിച്ചു പോയവരുടെ കവിതയും കഥയും.കവിത ചൊല്ലാൻ അറിയാത്ത അദ്ധ്യാപകരും😊. അതും ചില്ലറ കാലമല്ല, പത്തും പന്ത്രണ്ടും വർഷം....... 😂😂😂 അതു കാണാതെ പഠിച്ചാൽ, സമാപ് തം... വിദ്യാഭ്യാസം ❤❤❤❤
@manavankerala6699
@manavankerala6699 Жыл бұрын
പിന്നെ മതവും
@Deepu-p9p
@Deepu-p9p Жыл бұрын
Right...
@jishuidukki3099
@jishuidukki3099 Жыл бұрын
നിയമങ്ങളോടും സുരക്ഷാ സoവിധാനങ്ങളോടും ഉള്ള അലസതയും പുച്ഛവുമാണ് എല്ലാ ദുരന്തങ്ങളുടേയും കാരണ o. ആ റൂമണി കഴിഞ്ഞ് ബോട്ട് സർവ്വീസ് നടത്തരുത് എന്ന നിയമം ഉണ്ടെങ്കിൽ 'സമയം കഴിഞ്ഞ് സ ർവ്വീസ് നടത്തുന്ന ബോട്ടിൽ കയറില്ല എന്നു തീരുമാനിക്കാൻ കഴിയുന്ന ഒരാളുപോലുമില്ല.....
@sagarts4804
@sagarts4804 Жыл бұрын
വോട്ട് ചെയ്യാൻ വേണ്ടി മാത്രം ഒന്നിക്കുന്നവരും, അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റയ്ക്ക് പൊരുതേണ്ടി വരുന്ന മനുഷ്യരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന അധികാരികളുമാണ് നമുക്കുള്ളത്.
@vargheseabraham6002
@vargheseabraham6002 Жыл бұрын
Maithreyan sir you are absolutely right
@vargheseabraham6002
@vargheseabraham6002 Жыл бұрын
Well said sir
@haridaste183
@haridaste183 Жыл бұрын
👍
@unnidinakaran3513
@unnidinakaran3513 8 ай бұрын
Very Very good speech ❤❤❤❤
@sthomas5072
@sthomas5072 Жыл бұрын
Never get bored of Maithriyan 👌👌
@vikramkalikot7571
@vikramkalikot7571 Жыл бұрын
Very important topic discussed here. The issues which we face day in day out is addressed in this discussion.
@nazeerscc
@nazeerscc 9 ай бұрын
True..👍
@user-uz3mx3wo6o
@user-uz3mx3wo6o 8 ай бұрын
നമോവാകം സിറെ സാർ പൊതു ജനത്തിന്റെ കണ്ണ് തുറപ്പിച്ചു
@niyazcool1
@niyazcool1 Жыл бұрын
Outside indai work chytu OSHA standers safety orientation and classes kittyappol masilayi...
@alandonsaji6673
@alandonsaji6673 Жыл бұрын
35:52 😂🤣🤣
@sathghuru
@sathghuru Жыл бұрын
ഓരോ രാജ്യത്തെയും സാമ്പത്തിക സാഹചര്യവും ശാസ്ത്ര പുരോഗതിയും ജനസംഖ്യയിലെ കുറവും അനുസരിച്ച് മാത്രമേ ജിവന് വില ഉണ്ടാകുകയുള്ളൂ. സൊമാലിയയിൽ ഉള്ള ജീവൻ്റെ വില അല്ല യൂറോപ്പിൽ ലഭിക്കുന്നത്.
@Just2minsoflife
@Just2minsoflife Жыл бұрын
Real concern
@prasadmk7591
@prasadmk7591 Жыл бұрын
Good, informative, thanks !!!
@hiranchanga6328
@hiranchanga6328 Жыл бұрын
Njan oru safety officer.....nammude nattil jolikkide marikkunna anyasamsthana jolikkarundu ...oru kanakkumilla...palathum purathupolum ariyunnilla...
@VinodKumar-wb9mz
@VinodKumar-wb9mz Ай бұрын
പ്രബുദ്ധത കൂടിപ്പോയി... സാമാന്യ മര്യാദ.. വകതിരിവ്.. എന്നിവ ആദ്യം വീട്ടിൽ നിന്ന് പഠിക്കണം.. പഠിപ്പിക്കണം... പിന്നെ പാഠശാലയിൽ നിന്നും...അല്ലാതെ വെറുതെ സ്വാതന്ത്ര്യം മാത്രം കൊടുത്താൽ ഇങ്ങനെ ഇരിക്കും... അനുഭവിച്ചോ....
@kaleshkunduvalappil7802
@kaleshkunduvalappil7802 Жыл бұрын
✌🏽good thinkss
@meherjebeen
@meherjebeen Жыл бұрын
👌👌👌
@tharunsmith
@tharunsmith Жыл бұрын
Sathyam😂
@sreejith_sree3515
@sreejith_sree3515 Жыл бұрын
👍
@pjroy5052
@pjroy5052 Жыл бұрын
സർക്കാർ "ജോലിക്കാർ" മറ്റുള്ളവർ പണിക്കാർ
@pradeepnjanooran3643
@pradeepnjanooran3643 10 ай бұрын
ഇന്ത്യയിൽ ആദ്യമായ് എഡ്സ് സ്ഥിരീകരിക്കപ്പെട്ട പാറുഭായ് എന്ന ആളെ എനിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്നു. ബോംബെ റെഡ് സ്ട്രീറ്റ്ൽ
@sundaramchithrampat6984
@sundaramchithrampat6984 Жыл бұрын
Mr. Maitreyan, if 10% of your listeners savvy what you have inunciated your effort will be a stupendous success. You have given in writing the kind of changes you thought are paramount and essential to mould a civilized society. I have done it once, when Mr. V. S. Achhuthanan was the CM of Keralam. Of course, I did not have any expectation of the missive being seen by V.S.A. It may have reached the desk of one of his secretaries as it was sent by registered post but it must have been immediately filed in the receptacle kept underneath his desk.
@kabeerseena5181
@kabeerseena5181 10 ай бұрын
🤝👏👏👏❤
@salaudeenph9699
@salaudeenph9699 3 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉
@jopanachi606
@jopanachi606 Жыл бұрын
An eye opening presentation, whatever you said should be taught from young age, well said.
@ababu9862
@ababu9862 Жыл бұрын
Super
@thewild1445
@thewild1445 Жыл бұрын
നിയമം പാലിക്കാൻ സ്ഥാപിച്ച Ai ക്യമറയെ വരെ എതിർത്ത മലയാളി സമൂഹം ഉള്ള നാട്ടിൽ ദുരന്തങ്ങൾ അവർത്തിക്കും.
@shameermu328
@shameermu328 Жыл бұрын
അതും കാറിൽ ഇരിന്നു ചുമ്പിക്കാൻ പറ്റില്ല എന്നൊക്കെ കാരണം പറഞ് 😂😂😂
@secondsun1995
@secondsun1995 Жыл бұрын
ചവർ ഇടാൻ dustbin പോലും ഇല്ലാത്ത നാട്ടിൽ AI ക്യാമറ വരാൻ സമയമായിട്ടില്ല. ഏമാന്മാർക്ക് കക്കാൻ പറ്റുന്ന പുരോഗമനങ്ങൾ മാത്രം വരുമ്പോൾ അത് ഇപ്പോ വേണ്ടെന്നു തന്നെ പറയുന്നതല്ലേ നല്ലത് വളം വെച്ച് കൊടുക്കാതെ.
@MADHURAM...
@MADHURAM... Жыл бұрын
​@@secondsun1995വിമാനത്താവളം വേണ്ട, ബസ് സ്റ്റാന്റ് നന്നായാൽ മതി എന്ന ഉടായിപ്പ് വാദം
@babups5612
@babups5612 10 ай бұрын
Ai ക്യാമറ സ്ഥാപിച്ചത് നിയമം പാലിക്കാ നാണെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുണില്ല
@protean-peregrination
@protean-peregrination 8 ай бұрын
Before implementing AI cameras , we have to provide better roads🙏
@vijaylakshmik635
@vijaylakshmik635 Жыл бұрын
Super😂😂
@bijoypillai8696
@bijoypillai8696 Жыл бұрын
കിറ്റ് നക്കി വോട്ട് കൊടുത്ത പൊതുജനം സ്വയം വില കളഞ്ഞു... ആരുടെ കുറ്റം ??
@MADHURAM...
@MADHURAM... Жыл бұрын
മനുഷ്യന്റെ വലിയ പ്രശ്നം പട്ടിണിയാണ്...
@VishnuPrasad-lk6lz
@VishnuPrasad-lk6lz Жыл бұрын
Elephant attack topic aakkamo😊
@minipn8024
@minipn8024 Ай бұрын
Malayalikal swardharanu
@ദ്രാവിഡൻ
@ദ്രാവിഡൻ Жыл бұрын
സാക്ഷരത കൂടി അഹങ്കാരം കൂടി നല്ലവണ്ണം അതുകൊണ്ടാണ് സാർ ഇങ്ങനെയൊക്കെ സംഭവിക്കുന്നു
@user-jj9vw9kv3l
@user-jj9vw9kv3l Жыл бұрын
Vandi idichal hospital kondupokan viswaci kanilla😂
@appu1889
@appu1889 Жыл бұрын
ഇതൊന്നും മനുഷ്യനെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രിയ ക്കാർ ഉള്ള കാലം വരെ ഇവിടെ വിലപോവില്ല
@shamsudheenns4673
@shamsudheenns4673 Жыл бұрын
ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ടെക്നോളജിയുടെ ഉന്നതിയിലെത്തിയ അമേരിക്കൻ കലാലയങ്ങളിൽ സഹപാഠിയുടെ നിറത്തോക്കിനാൽ പിടഞ്ഞ് വീഴുന്ന വിദ്യാർത്ഥികൾ.... എത്രയോ സംഭവങ്ങൾ തുടർകഥകളാകുന്നു.... എന്തേ അവർക്കിതിന് അറുതി വരുത്താൻ സാധിക്കാത്തത്
@pramokum6285
@pramokum6285 Жыл бұрын
ഒന്നോ രണ്ടോ സംഭവങ്ങളെ generalize ചെയ്യരുത്. ആ സ്കൂൾ കോളേജ് കളിൽ നടക്കുന്ന പഠന, അനുബന്ധ കാര്യങ്ങൾ നോക്കുക. അവർ ലോകത്തിനു നൽകുന്ന സംഭാവനകൾ നോക്കുമ്പോൾ നമ്മൾ മിനിമം 200 വർഷം പിറകിൽ ആണ് ബ്രോ. ആനയെയും ആട്ടിൻ കാഷ്ടത്തെയും ഒരേ ത്രസിൽ അളക്കരുത്. 🥰
@freez300
@freez300 Жыл бұрын
​@@pramokum6285 clear answer bro
@alandonsaji6673
@alandonsaji6673 Жыл бұрын
പ്രബുദ്ധ മയലാളികൾ 😂🤣🤣
@shajilarakkal5215
@shajilarakkal5215 Жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ടു കാര്യമില്ല. ഇതിനൊന്നും ലോകത്തിൽ മാറ്റം ഉണ്ടാവില്ല. സാമൂഹ്യക്രമം കാലത്തിനനുസരിച്ച് മാറും.
@abdulsaleempulakkal5531
@abdulsaleempulakkal5531 Жыл бұрын
മാറുകയല്ല നമ്മളാണ് മറ്റേണ്ടവർ
@pramokum6285
@pramokum6285 Жыл бұрын
വാക്കുകൾക്ക് ബ്രെയിൻ നിൽ വിത്തിടാൻ കഴിവുണ്ട്. പലയിടത്തും സാമൂഹിക ക്രമങ്ങൾ മാറുന്നത് ആ വിത്ത് മരമായി മാറുമ്പോൾ ആണ് 🥰👍💫
@devanparannur9313
@devanparannur9313 Жыл бұрын
ജീവൻ എവിടെ??? അത് കണ്ടിട്ടുണ്ടോ, എങ്കിൽ പറയൂ, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത എന്താണ് വസ്തു, എന്തെങ്കിലും ഭൂമിയിൽ ഉണ്ടോ
@vasanthakumari8195
@vasanthakumari8195 Жыл бұрын
മുന്നൂറ് വ്യക്തിത്വം 😂😂
@anoopkumar9006
@anoopkumar9006 Жыл бұрын
ഇവനെ ഇപ്പൊ ആരാ കൂട്ടിൽ നിന്ന് തുറന്നു വിട്ടത് 🙄🙄
@babubhaichristian6989
@babubhaichristian6989 Жыл бұрын
വേറെ നാട്ടിൽ സംഭവിക്കുന്നില്ലേ?
@shivbaba2672
@shivbaba2672 Жыл бұрын
Talk about your so called nasthik chintha gerome if you have guts.
@7008-r8o
@7008-r8o Жыл бұрын
സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറയു വെറുതെ വളചോടിച്ചു
@gangadharankvkannothveedu3655
@gangadharankvkannothveedu3655 Жыл бұрын
ഇയാൾക്ക് കുടുംബ ബന്ധത്തിൽ വിശ്വാസമുണ്ടോ.....
@MADHURAM...
@MADHURAM... Жыл бұрын
അതാണോ മനുഷ്യന്റെ മുഖ്യ പ്രശ്നം?
@gangadharankvkannothveedu3655
@gangadharankvkannothveedu3655 Жыл бұрын
പിന്നെ എന്താ സ്വർഗത്തിലെ സുഖം ആണോ.
@MADHURAM...
@MADHURAM... Жыл бұрын
@@gangadharankvkannothveedu3655 ഒരാൾക്ക് കുടുംബം ഉണ്ടായാലേ സുഖമായി ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ല, കുടുംബം ഉണ്ടാകുന്നതിനു മുൻപും ഭൂമിയിൽ മനുഷ്യർ സസന്തോഷം ജീവിച്ചിരുന്നു..അതിന് സ്വർഗത്തിലോട്ടൊന്നും പോകേണ്ട ബ്രോ... 🙏
@ootyjoseseban
@ootyjoseseban Жыл бұрын
മനുഷ്യജീവന് വിലയുള്ള നിരീശ്വരവാദികൾ. ഈ മനുഷ്യജീവൻ ഉണ്ടാകുന്നത് ഒരു കുടുംബത്തിൽ നിന്നാണ്. ലോകത്തുള്ള സകല കുടുംബങ്ങളിലെയും തായവേര് അക്കാൻ നടക്കുന്ന പാർട്ടികളാണ്. കുടുംബത്തിലുള്ള അംഗങ്ങൾ ആരുമായി ലൈംഗിക ബന്ധ പെടാം എന്നാണ് ഇയാളുടെ പോളിസി. ഒരു ജീവൻ കുടുംബ സ്നേഹി :
@MrJoythomas
@MrJoythomas Жыл бұрын
മൈത്രേയൻ പറഞ്ഞുവോ ??
@pramokum6285
@pramokum6285 Жыл бұрын
താങ്കൾ എന്താണ് പറയുന്നത്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ?. ഒരു മത ത്തിൽ ആണ് ഇൻസിസ്റ് ആരംഭി ക്കുന്നത്. അല്ലെ? ആദം....
@ootyjoseseban
@ootyjoseseban Жыл бұрын
@@pramokum6285 അല്ല. ഒരു മതവും ഇൻസിസ്റ്റ് പഠിപ്പിക്കുന്നില്ല. നിരീശ്വര മതം ഒഴികെ. സ്ത്രീയെ മോശമായി നോക്കിയാൽ അവളുമായി ഹൃദയത്തിൽ വ്യഭിചാരം ചെയ്തു എന്ന് ബൈബിൾ പഠിപ്പിക്കുന്നു. ശ്രീ മൈത്രയേനെ പോലുള്ള നിരീശ്വരവാദികൾ പഠിപ്പിക്കുന്നു അമ്മയുമായി ബന്ധപ്പെടാം എന്ന്. കുടുംബങ്ങളെ തകർക്കുക. ഭാര്യാ ഭർത്താക്കൻമാരുടെ വിശ്വാസം തകർക്കുക. ലൈംഗികസുഖം മാത്രം നുകർന്ന് മക്കളെ ജനിപ്പിക്കാതിരിക്കുക. ഇതൊക്കെയാണ്
@pramokum6285
@pramokum6285 Жыл бұрын
@@ootyjoseseban അദ്ദേഹം മതങ്ങൾക്കെതിരെ സംസാരിക്കുന്നതു കൊണ്ടു ആണ് താങ്കൾക്ക് നോവുന്നത്. എല്ലാ മത പുസ്തകങ്ങളും കെട്ടുകഥകൾ ആണെന്ന് ഇപ്പോൾ കുഞ്ഞുങ്ങൾക്ക് വരെ അറിയാം. പണ്ടത്തെ പോലെ കുഞ്ഞുങ്ങളെ പോലും നമുക്ക് കബലളി പ്പിക്കാൻ ആകില്ല. കാരണം ഇൻഫർമേഷൻ now ഇൻ our fingertips. മറ്റൊരു സ്ത്രീ യെ ബഹുമാനിക്കുക എന്നതാണ് sex education എന്ന് പറഞ്ഞ വ്യക്തി ആണ് അദ്ദേഹം.
@MADHURAM...
@MADHURAM... Жыл бұрын
​@@pramokum6285ആദമിന്റെ മക്കൾ പരസ്പരം വിവാഹം ചെയ്തു... എന്ന് പറഞ്ഞാൽ സഹോദര - സഹോദരീ വിവാഹം... അത് മത ഗ്രന്ഥങ്ങളിൽ തന്നെ ഉണ്ട്... അവർ അതിനെ അംഗീകരിക്കുമോ?
@dennisonstanley881
@dennisonstanley881 Жыл бұрын
👍
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 11 МЛН
ലോട്ടറി ലഹരി  ‌| Ravichandran C
1:34:02
AntiVirus
Рет қаралды 24 М.