കത്തിക്കയറി വരുകയായിരുന്നു പെട്ടെന്ന് നിന്നു പോയതിൽ വിഷമം തോന്നി. ഒരു മണിക്കൂറിനു മേലെ സമയം പോയതു പോലും അറിഞ്ഞില്ല. ഈ എപ്പിസോഡിന് പ്രത്യേകം നന്ദി.
@narayanansrijith4 жыл бұрын
തെങ്ങു ഒരു സംഘ ജീവി അല്ലാത്തതിനാൽ അതിനൊരു തേങ്ങ ഉണ്ടാക്കിയാലും ജീവിക്കാൻ പറ്റും . അടിപൊളി.
@rasheedpm10634 жыл бұрын
ഒന്നും പറയാനില്ല ഒന്നൊഴികെ - തുടർ ഭാഗം തീർച്ചയായും ഉണ്ടാകില്ലേ ......❤️
@nithinz4 жыл бұрын
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ. 👍 അവസാനം ആവുമ്പോഴേക്കും കൈ വിട്ടു. 😎 ഇതാണ് ഞാൻ പ്രതീക്ഷിക്കുന്ന സൊറ ❤️
@santhusanthusanthu67404 жыл бұрын
ഒരു ദിവസമെങ്കിലും.. ഇന്ത്യൻ പ്രധാനമന്ത്രിയായി. ഇരിക്കേണ്ട. ആൾ... 👍👍👍👍👍👍
@faisalaaslam7594 жыл бұрын
ഈ പ്രോഗ്രാം കണ്ട് കൊണ്ടുരിക്കുമ്പോൾ പ്രോഗ്രാം തീർന്ന് പോകരുത ന്ന് അഗ്രഹം മനസിലുള്ളവർ ലൈക്ക് അടിക്കൂ
@kathireshpalakkad69464 жыл бұрын
Excellent Views..... രണ്ടുപേർക്കും ഹൃദയം നിറഞ്ഞ ആശംസകൾ..... തീർച്ചയായും അടുത്തുതന്നെ ഒരു തുടർ സംവാദം വേണം ❤️❤️❤️❤️
@santhac1763 Жыл бұрын
Super👍
@muhsinpv28622 жыл бұрын
വളരെ ഗൗരവമുള്ള വിഷയങ്ങൾ സരസമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
@ashwinchithran98224 жыл бұрын
Thanks alot for this video....if possible, can you please have"Sora" with other new youtubers like mallu analyst,gayathri etc...
@pension034 жыл бұрын
This guy never ceases to amaze me...
@jasminegeorge15904 жыл бұрын
I love to listen to this. Hope this conversation will continue.
@ravilal1314 жыл бұрын
അവസാന സെക്ഷൻ ഭയങ്കരം
@gopakumarvr78834 жыл бұрын
Very interesting! Liked the simple explanation of heaven and hell 😀
@nidheeshnarayanan35844 жыл бұрын
i missed a lot of his words.... cos of network connectivity.... i back u Maiythreyen.... u told the required...
@euginevcaugustine17634 жыл бұрын
" happiness" is just fleeting moments depending on the state of your mind. Chasing it is like trying to catch the wind..so is, analysing it. Personally I feel that " peace of mind" is what we should strive for and to achieve it one should minimise ambition, competition, material accumulation etc, to the essential. Altruism, to whatever extent you can whereby you show consideration to your fellow man adds to a sense of meaning for existence.
@saneeshns27844 жыл бұрын
We want Ravichandran c + Maitreyan talk 💥😉
@arunprem67814 жыл бұрын
How does one keep a sane mind while juggling through all these different philosophies and perspectives? Is it humanely possible to accept uncertainty as a nature of life and be content. Didnt maitreyan experience any psychological hardship when he moved through different belief systems(vedanta,communism,post modernism) in different phases of his life?
Really appreciate your sora parachil, And I hope that will continue. ❤❤
@vivekvasudev60304 жыл бұрын
C ravichandran aayi our sora pratheekshikkunnu
@sheelasarathi32254 жыл бұрын
Excellent 👍👌👌... മൈത്രെന്റെ ഫോൺ നമ്പർ കിട്ടാൻ ന്തേലും possibility ണ്ടോ???
@vivekvasudev60304 жыл бұрын
@@sheelasarathi3225 you can message him on Instagram he will reply
@sreenath_k4 жыл бұрын
@@sheelasarathi3225 Maitreyan +919447094417
@aravindalokam4 жыл бұрын
Chetta, ini conversations record cheyumbo, rand sideennum video (screen record) cheyyuvanel video lag oke oru parithi vare editingil sheriyakan patm👍
@pahayanmedia4 жыл бұрын
അതൊക്കെ വലിയ ബുദ്ധിമുട്ടാണ് ബ്രോ :) സമയം കുറവാണ്...
@aravindalokam4 жыл бұрын
@@pahayanmedia 😁
@vishnutdr4 жыл бұрын
Totally confused, Maitreya..🤔 Killi poyyii.. 😇 His Views on Privacy, I don't see it that way. May be I will change later on. 😉
@ubaidvettupara53364 жыл бұрын
Well explained... thank you Vinod.👌
@mndinoop30753 жыл бұрын
Worth watching 👌 Waiting 4 a face to face talk 😍
@nahmanmanu4 жыл бұрын
Pahayan😍Maitreyan 👍 waiting for part 2 and QnA from viewers
@nahmanmanu4 жыл бұрын
Election okke varanallo.. ls there any possibilities for V4 kochi just like 20-20 kizhakkambalam won in 2015? And may l know ur views on poeples party just like above mentioned?
@sujithdevks28084 жыл бұрын
Selected question was really beautiful, thoughtful.
@thesadaaranakkaran44284 жыл бұрын
Thank you pahaya
@ajmalthekkekad65384 жыл бұрын
I respect u much sir..pahayan! Can i get an video of wishes for our programme....if possible or not !pls tell
@reygongomez86024 жыл бұрын
സാമൂഹ്യ പ്രവർത്തനം കൊണ്ട് mytreyan എന്താണ് ഉദേശിക്കുന്നത് Explain please
@VinodKumar-so6tc2 жыл бұрын
Great..Great..
@drjilsharahman87754 жыл бұрын
😊😊😊
@ravilal1314 жыл бұрын
നാല് പ്രാവശ്യം കണ്ടു
@muhsabith4 жыл бұрын
3 പ്രാവശ്യം കണ്ടിട്ടും മനസ്സിലായില്ലേ?😂
@sandrasandy89674 жыл бұрын
😍😍
@VIBINVINAYAK4 жыл бұрын
✌✌
@dogtrainingsuraksha21294 жыл бұрын
💕💕💕
@suneertk80904 жыл бұрын
👌
@shyamaambily17314 жыл бұрын
♥️👏
@narayanankuttynarayanankut834 жыл бұрын
ആയുസ്സിൻ്റെ ദൈർഘ്യം ആണോ,ജീവിതത്തിൻ്റെ, അന്തസത്ത.... ഹ്രസ്വ മായ ജീവിതയാത്രയിൽ.... ലഭിക്കുന്ന മനസ്സിൻ്റെ വലുപ്പമാണോ..., സർ....
@sruthyvenuv86062 жыл бұрын
👏👏👏👍
@jithinlal80564 жыл бұрын
❤️
@pkkunjappa3 жыл бұрын
കൊച്ചു കള്ളാ..പഹയാ ജഗ്ഗിലേതാ സാധനം 😂😎
@pahayanmedia3 жыл бұрын
ജഗ്ഗില് എന്തായിരുന്നു എന്നോര്‍മ്മയില്ല... അതില് ഇടക്ക് വെള്ളവും ഇടക്ക് ബിയറും ഇടക്ക് ബ്രാണ്ടിയും ഒക്കെ കാണും.... പിന്നെ ഇതൊന്നും വലിയ കാര്യമാക്കുന്ന സമൂഹത്തിലല്ല ഞാന്‍ ജീവിക്കുന്നത്... 😂😂 അന്ന് ഇതിലേതെങ്കിലും ഒന്നാവാം
@pkkunjappa3 жыл бұрын
@@pahayanmedia ഏത് സാധാനമാണെങ്കിലും പുള്ളിടെ കൂടെ കട്ടക്ക് പിടിച്ചു നിന്നല്ലോ അത് മതി ഇത് കണ്ടിട്ട് എന്റെ പോയ കിളി ഇതു വരെ തിരിച്ചു വന്നിട്ടില്ല 😂😂 very heavy and deep thoughts
@jasux94274 жыл бұрын
😊👍
@jayaprasannan884 жыл бұрын
👏👍
@sumeshkumar44424 жыл бұрын
super
@kannanravindran74364 жыл бұрын
വളരെ നന്നായിരിക്കുന്നു.. ഈ ഇണങ്ങുന്ന പ്രക്രിയയും ഇണക്കുന്ന പ്രക്രിയയും ജീവി സ്വയം ചെയ്യേണ്ട ഒന്നല്ലേ? വേറൊരാൾ ആ കടമ നിർവ്വഹിച്ചാൽ അതൊരു കപടശാസ്ത്രമായി മാറില്ലേ.. കുഞ്ഞായിരിക്കുമ്പോൾ മാതാപിതാക്കൾ ഇത് ചെയ്തിട്ടുണ്ടാകും.പക്ഷെ മുതിർന്ന ശേഷം സ്വന്തം ജീവിതത്തെ ഇണക്കാൻ വേറൊരാളെ അനുവദിക്കാമോ? എന്നോ ഒരിക്കൽ Quality of life ഉണ്ടാകും എന്നു മോഹിപ്പിച്ച് ജനങ്ങളെ അവരുടെ ആശയങ്ങളിലൂടെ ഇങ്ങനെ ഇണക്കുന്ന പരിപാടിയല്ലേ രാഷ്ട്രീയക്കാരും,മതനേതാക്കളും ചെയ്യുന്നത്?
@ChachiManha4 жыл бұрын
Shoukath sahajotsu maayt oru episode pratheekshikunnu
@arjunk69424 жыл бұрын
Athe vallare nannayi
@shijopappachan45524 жыл бұрын
👍
@nipponbhai69323 жыл бұрын
വെളിച്ചം വീശട്ടെ... വൈകിയെങ്കിലും! ശരിയെന്നറിയില്ല ...എങ്കിലും; നിലവിലെ ‘ഭീകര'ശരികളെക്കാൾ അത്യുത്തമം..... എന്ന് തോന്നുന്നു!?
@deepthy79974 жыл бұрын
👍👍👍😍😍
@circleoffifth90484 жыл бұрын
Pakshe universil symmetry ille
@rejimonvarghese60384 жыл бұрын
Maitheryan is just a joker. Please read further before attacking me. Like any joker ,he entertain us with his opinions.only difference is he is in a serious mood. But effect is same ,no substance. Every fans, must think over on one point. If everyone of us ,live like maitheryan what will happen to our lives ?. Maitheryan proudly says.. he don't work for w living..but he is enjoying the works and sweat of others including his underwear. I am nobody to comment on his relationships and lifestyle but is it possible to copy that in our life ? If everyone does it, anarchy will be the result. So my dear friends, please don't copy or excited when we hear big words from people like maitheryan..live out lives..we are all unique..don't try to copy anyone , be original,honest and compassionate.
@rejimonvarghese60384 жыл бұрын
Maitheryan says ..he doesn't do work..he lives on the money given by others.. in short he is a glorified begger. Instead rags ,he uses branded cloths, specs and other luxurious. Ofcourse I too want a glorified begger's life like him.but not possible, because without work ,the globe will stops it's rotation.
@DeccanPlateau4 жыл бұрын
@@sreeragvp78 താങ്കൾ കൃത്യമായി മറുപടി പറഞ്ഞു. എനിക്ക് പറയാൻ ഉള്ളതും ഇത് തന്നെയാണ്. മൈത്രേയന്റെ ("മനുഷ്യരറിയാൻ") പുസ്‌തകത്തിൽ അവസാനത്തെ നന്ദി എനിക്കാണ് അദ്ദേഹം നൽകിയത്. ആ ഒര് ബന്ധം കൊണ്ട് പറഞ്ഞു എന്നേ ഉള്ളൂ...
@sreeragvp784 жыл бұрын
@@DeccanPlateau ❤️🤗
@pahayanmedia4 жыл бұрын
You don’t need to copy anything... he is putting out his angle and not even asking people to follow... you can take it or leave it... May be your issue is not what he says but people listening to him... അതിന് കണ്ണൂകടി എന്നും പറയും 😂😂😂
@sudheeshpanneri73144 жыл бұрын
@@pahayanmedia മൈത്രേയൻ ഈ അടുത്ത ഒരു interview യിൽ പറയുന്നത് കേട്ടു.. ആരെയും മഹത്വവല്കരിക്കണ്ട. അയാളിൽ നിന്ന് എന്തെങ്കിലും നല്ലത് കിട്ടുന്നുണ്ടെങ്കിൽ എടുത്തോളാൻ. സത്യം പറയാലോ ഞാൻ ഇയാളെ ഒരു fan ആയി മാറിപ്പോയി. പഹയന് ഒരു special thanks .. ചില പുതിയ അറിവുകൾ കറന്നെടുത്തതിന് . നല്ലോണം പാല് തരുന്ന പൈ ആണെങ്കിലും അത് കറന്നെടുക്കണെങ്കിൽ നല്ലൊരു കവക്കാരൻ തന്നെ വേണം. നന്നായിന് നിങ്ങളെ effort -ഒരു കണ്ണൂര് കാരൻ-