യമഹ ഗ്രേഡ് 10w40 ആണ്. ഈ grade ഇൽ ഉള്ള oil പമ്പ് ചെയ്യാൻ കപ്പാസിറ്റി ഉള്ള പമ്പ് ആയിരിക്കും യമഹ ഉപയോഗിച്ചിരിക്കുന്നത് 20w50 ബജാജ് ന്റെ ഗ്രേഡ് ആണ് ഈ ഗ്രേഡ് കട്ടി കൂടിയ ടൈപ്പ് ആണ് ഇത് യമഹ യിൽ ഉപയോഗിക്കുമ്പോൾ oil പമ്പ് നു ലോഡ് കൂടി oil എൻജിൻ ന്റെ ടോപ് ലും ഭാഗങ്ങളിലും എത്തിക്കാൻ പമ്പ് നു വർക്ക് കൂടും.. കുറെ കിലോമീറ്റർ കഴിയുമ്പോൾ oil പമ്പ് കംപ്ലയിന്റ് ആയി എൻജിൻ oil circulate ആവാതെ എൻജിൻ SIEZE ആകും.ആരും ഗ്രേഡ് മാറ്റി ഉപയോഗിക്കാതിരിക്കുക എന്ന് അനുഭവസ്ഥൻ
Bro ente fz fi v2 second edthathanu, first owner mineral oil aahno synthetic aahno upayogichathenn ariyathilla...synthetic oil kettanaa plan..engine flush cheythatt fully sysnthetic ozhikanath kozhapundoo, in case first owner mineral oil aahnu ise cheythathengil?
@@AdarshBennymotul 20w50 fully synthetic 1.5 ne ethreya or 1l canino?
@AdarshBenny3 жыл бұрын
1.5l
@ഷിബു-ശ1ഫ3 жыл бұрын
10w 40 alle nallate
@AdarshBenny3 жыл бұрын
Normal 10w-40 an nallat. But njn high rpm ill kudutal odikar und and kurach powermods experiments vandi ill chaiunund so kurach heat extra undakum atu kond an njn 20w-50 oil choose akiye