ഈ പറഞ്ഞത് സത്യമാണ് ,,ഈ വിഡിയോ കണ്ടിട്ട് ഞാൻ 130 രൂപ കൊടുത്ത് ആമസോണിൽ നിന്നും ഒരു ബോട്ടിൽ വാങ്ങി,,പെട്രോൾ ootty മാറ്റി രണ്ട് ലിറ്റർ പെട്രോൾ അളന്ന് ഈ ലായനി ചേർത്ത് ഓടിച്ചു,,അത്ഭുതം എന്നേ പറയേണ്ടൂ,,എന്റെ Centuro, മഹേന്ദ്ര ബൈക്കിന് 200 കിലോ മീറ്റർ മൈലേജ് കിട്ടി,,,അത് കഴിഞ്ഞ് ഞാൻ ടെസ്റ്റ് ചെയ്തപ്പോൾ പൊള്ളുഷൻ ടെസ്റ്റും പാസായി,,എന്നിട്ട് ഞാൻ ഒരു ലിറ്റർ പെട്രോൾ ഒഴിച്ചു വണ്ടിയിൽ,,82 km ഓടി എന്റെ വണ്ടി,,ഈ വിഡിയോ ഇട്ട ആൾക്ക് നന്ദി പറയാൻ വാക്കുകൾ ഇല്ല 🎉🎉🎉🎉 ഇത് ധൈര്യമായി ഉപയോഗിക്കാം,,
@saju409717 күн бұрын
Aah paisakh petrol adichoode
@sunilthomas87853 ай бұрын
മാഷേ,പെട്രോൾ മുഴുവൻ ഊറ്റിയെടുക്കേണ്ടതില്ല,tank reserve മിക്ക വണ്ടികളിലും ഒന്നര അല്ലെങ്കിൽ 2 ലിറ്റർ ആണ്.അപ്പോൾ പെട്രോൾ reserve ആവുമ്പോൾ ഈ yamalube apply ചെയ്യുക,ഓടിതീർന്നു കഴിയുമ്പോൾ കൈയിൽ കരുതി വച്ചിരിക്കുന്ന 1/2 or 1 ലിറ്റർ പെട്രോൾ ഒഴിച്ച് പമ്പിൽ എത്തി നിറക്കാമല്ലോ
@anishchandran4616 ай бұрын
ലോറിയുടെ പിന്നിൽ കയറുകെട്ടാൻ ആര് ബോധവൽക്കരണം നടത്തും തൊടുപുഴക്കാര?
@techautomotivebyshinu6 ай бұрын
😂😂
@harishj141611 күн бұрын
ഒരു ദിവസം കൊണ്ട് തന്നെ ഓടി തീരണോ. അതോ ഡെയിലി 4 km വീതം ഓടിയാൽ മതിയോ
@vintagehype81982 ай бұрын
Bro ente cd100ss ne nalla mileage shot ind, carburateour okke tune cheythu, spark plug ill okke nalla carbon deposit ind, carbon deposit cheythaal use undaavumoo
@AKSVLOGS_81362 ай бұрын
E kulamaavinte avidunnu dhoore kochi kaanaan pattum ennath seriyaano bro?
@myworlditsme9933Ай бұрын
Bro Honda Dio bs4 use chethu vandi missing adichu thudangi Karanam enathennu parayumo
@vishnuvishwa56932 ай бұрын
Bro ente vandi glamor ane 2012 model.. Silencer ilu nalla kari und heating um und. Ithu ozhchal redi akumo.
@techautomotivebyshinu2 ай бұрын
അത് ക്ലീൻ ആകില്ല ബ്രോ ഇതുകൊണ്ട്
@vittilnixon19 күн бұрын
2 litreil കൂടുതൽ fill ചെയ്താലോ
@SuvarthaAdoor4 ай бұрын
Royal Enfield classic 350 ൽ ഒഴിക്കാൻ പറ്റുമോ
@techautomotivebyshinu4 ай бұрын
Yess
@KJSinu6 ай бұрын
യമഹ ല്യൂബ് അല്ല യമല്യൂബ് 👍
@techautomotivebyshinu6 ай бұрын
🤗🤗🤩you are correct
@bmw8675 ай бұрын
അവസാനം Firoz ൻറെ ലൂബ് പോലാവ്വോ??എന്റെ വണ്ടി കറിസമ ആണ് ഇത് ഒഴിക്കാമോ ❤❤
@techautomotivebyshinu5 ай бұрын
ഇത് വേറെ പ്രശ്നം ഒന്നും ഉണ്ടാക്കില്ല ബ്രോ...
@sivaganga74636 ай бұрын
ഇങ്ങനെ അല്ലായിരുന്നു ഒഴിക്കേണ്ടത്... കുപ്പിയിൽ മിക്സ് ചെയ്തു ഒഴിക്കുന്നതാണ് നല്ലത്
@techautomotivebyshinu6 ай бұрын
ആയിരുന്നു കുപ്പി നിറഞ്ഞു പെട്രോൾ ആയോണ്ട് 🤗
@nidhunprakash59963 ай бұрын
Pollution test fail aayaal ith use cheithaal pass aavumoo ?
@techautomotivebyshinu3 ай бұрын
പുക ഉണ്ടെങ്കിൽ ഇതു ചെയിട്ട് കാര്യമില്ല ബ്രോ
@ShineksShine-mv5co5 ай бұрын
2001 hero Honda splendor ൽ ഉപയോഗിക്കാൻ പറ്റുമോ
@techautomotivebyshinu5 ай бұрын
യെസ് ബ്രോ
@remesanct98746 ай бұрын
Hero Honda super splendor - ൽ ഉപയോഗിക്കാൻ പറ്റുമോ?
@geoShaju6 ай бұрын
Am
@techautomotivebyshinu6 ай бұрын
യെസ്
@ramkiran-y7o5 ай бұрын
Bajaj is the best motorbike in the world.I have 3 bajaj bikes.
@techautomotivebyshinu5 ай бұрын
❤️❤️❤️bajaj
@nishatmc13924 ай бұрын
Suzuki slimshort l pattumo 2011 model
@techautomotivebyshinu4 ай бұрын
Yes bro❤️❤️
@ramkiran-y7o5 ай бұрын
Can i use this in my 2 stroke kawasaki bike,along with petrol and 2t oil?
@techautomotivebyshinu5 ай бұрын
ദിസ് only for 4സ്ട്രോക്ക് engine
@amalshaks36443 ай бұрын
Bro ith ozhichodicha samayath cheriya miss fire feel cheytharnnoo
@techautomotivebyshinu3 ай бұрын
ഇല്ലാ ബ്രോ
@sreenichandran64465 ай бұрын
Honda shine 125 cc 142000 km ഓടി engine flush ഉപേയാഗിക്കാമോ yamahalube
@techautomotivebyshinu5 ай бұрын
Engine flush use ചെയ്യരുത് അത്രെയും ഓടിയ വണ്ടിയിൽ.. Yamahalube use ചെയിട്ടും വലിയ കാര്യം ഉണ്ടാക്കില്ല
@sreenichandran64465 ай бұрын
ഒരു റിപ്ലൈ തരു
@sreenichandran64465 ай бұрын
@@techautomotivebyshinu എന്റെ unicorn bs6 ഒരു 247 km ഓടിയിട്ടുള്ളു അതിൽ oil മാറുമ്പോൾ 3m ആണോ നല്ലത് യമഹ lub ആണോ നല്ലത്
@AnilKumar-sk5nc6 ай бұрын
Diesel autorickshaw pattumo
@techautomotivebyshinu6 ай бұрын
പറ്റില്ല
@prijukoipurath35043 ай бұрын
Car il use cheyyamo
@techautomotivebyshinu3 ай бұрын
കാറിൽ ഇത്പോലെ അല്ല ചെയുന്നത്..
@itsmesagar32554 ай бұрын
60Km odutmya FZ fi il pattumo
@techautomotivebyshinu4 ай бұрын
Yes bro
@ShaHil-u8j6 ай бұрын
Ith use cheythal pollution test pass aavan pattuo
@geoShaju6 ай бұрын
Am
@techautomotivebyshinu6 ай бұрын
ഇത് ചെയ്തു നോക്കിയാൽ മിക്കവാറും ഉപകാര പെടും
@noorulhaque90276 ай бұрын
Engine pani allel oil kathunna vella puka varunna bike il upayogichal scene indo
@TECHY-RAM-956 ай бұрын
Use cheytha kozhappam illa
@TECHY-RAM-956 ай бұрын
But use cheyth oru 10km avumbozhekkum vandi pazhe pole aavum.. oil kathunnath kond
@@noorulhaque9027 use cheytha no problem... Engine paniyane aayirikum better
@techautomotivebyshinu6 ай бұрын
ഇത് ചെയ്താലും പുക കുറയില്ല ബ്രോ വെള്ള പുക ഓയിൽ കത്തുന്നത് കൊണ്ടാണ്.. ഒരുപാട് km odiya vandi ആണെകിൽ haf clinder piston ellam set ayi new വാങ്ങുന്നതാ നല്ലത്... പഴയത് വീണ്ടും സെറ്റ് ആക്കിയാലും കൊറച്ചു കഴിഞ്ഞു വീണ്ടും പണി കിട്ടും
Yes 4സ്ട്രോക്ക് പെട്രോൾ engine nu ellathinnum pattum
@madhavam62765 ай бұрын
@@techautomotivebyshinu Thanks 👍
@cinemakudukka74514 ай бұрын
Cbz xtreme 150 cc 1lakh km aay ethu upayogikamo pollution fail aay
@techautomotivebyshinu4 ай бұрын
onnu try ചെയുന്നത് നല്ലത് ആണ് ബ്രോ... സ്‌മോക്കിങ് ഉണ്ടോ
@techautomotivebyshinu4 ай бұрын
പുക ഉണ്ടെങ്കിൽ യൂസ് ചെയിട്ടു കാര്യമില്ല
@cinemakudukka74514 ай бұрын
@@techautomotivebyshinu നല്ലപോലെ race ചെയ്യുമ്പോൾ karutha puka Engine pani kazhinjitt 2varsham aayollu
@jijunarayanan16 ай бұрын
നല്ല റിസൾട്ട് കിട്ടാറുണ്ട്
@techautomotivebyshinu6 ай бұрын
എനിക്കും കൊറച്ചു മൈലേജ് കൂടിയത് പോലെ തോന്നുന്നു ഇപ്പോ
@jijunarayanan16 ай бұрын
@@techautomotivebyshinu മൈലേജിനേക്കാൾ ബൈക്ക് നല്ല സ്മൂത്തായും സൈലൻസർ സൗണ്ട് ഒക്കെ നല്ല വ്യത്യാസമുണ്ടാകാറുണ്ട്. പഴയ വണ്ടി പൊലുഷൻ ടെസ്റ്റിന് മുൻപ് ഇതൊഴിച്ച ശേഷം ടെസ്റ്റെടുക്കാനാണ് ടെക്‌നിഷ്യൻ പറയാറുള്ളത്
@@madhavam6276 എന്റെ പഴയ സൂപ്പർ splendor test കിട്ടാതെവന്നപ്പോൾ ടെക്‌നിഷ്യൻ ഓയിൽ മാറ്റി അതിന് ശേഷം ഈ carbon ക്ലീനർ ഒഴിക്കാൻ പറഞ്ഞു. ഒരു 2ലിറ്റർ പെട്രോൾ ഉള്ളപ്പോൾ ഇതൊഴിച്ചു, കുറച്ചു ദിവസം കഴിഞ്ഞ് ചെന്നപ്പോൾ നല്ല ടെസ്റ്റ് വാല്യൂ ആണ് കിട്ടിയത്. അതിന് ശേഷം പുതിയ വണ്ടിയിലും ഇടക്ക് ഞാൻ ഇതൊഴികാറുണ്ട്. വണ്ടി നല്ല സ്മൂത്ത് ആയി തോന്നാറുണ്ട്. വളരെ പഴയ നന്നായി maintain ചെയ്യുന്ന വണ്ടി അല്ലെങ്കിൽ ഇതിനും ഒരു പരിധിയുണ്ടാകും