ഹൃദ്യമായ സംഭാഷണം. ലളിതമായി മനസ്സിലാവുന്ന അവതരണം വളരെ നന്ദി 🙏🙏
@nikhil4p3 жыл бұрын
കൊള്ളാം നല്ല വീഡിയോ... കെട്ടു കമ്പി പരിപാടി സൂപ്പർ 👌👌👌
@abhijithdinesh988510 ай бұрын
Good information bro ❤ ente bike 2019 model glamour aanu self Start cheyyumbol tik tik sound aayittu workshop kaanichappol solder cheyyanam enn paranju 600 rupa koduth shariyakki oru masam kazhinju pinne same complaint aayi pinnem avide vandi kanichappol motor complaint aayi ath maranam enn parayunnu........ bro paranjapole brush kit maariyaal shariyavummo please reply.
@vishnuraj63933 жыл бұрын
nice vdo brother ...👌👍👏
@vikasmk63174 ай бұрын
Chettan self work allatha time bike eangine start cheyam,ente bike dazzler annu
@aruaru39 Жыл бұрын
சூப்பர் super bro.....
@eaglenail5 ай бұрын
Pls add required Tools required for removing motor.
@sarathv6923 Жыл бұрын
1 week aayi ente bike self start cheyyumbo Tick Tick sound kelkkunnu. Njan karuthy battery weak aanennu. Battery shop il poyappol avar paranju, Starter Motor poyi. New vaangi idanam enn.. So veettil vannit ee channel il video undo enn nokkiya shesham new vaangam enn vechu. Nokkumboo video und... 😍 Ini nale onnu azhichu clean aakki ittu nokkanam....
@ctharis11 ай бұрын
Enthayi bro... 😁
@sarathv692311 ай бұрын
@@ctharis Clear aayii.... Thanks a lot for the video
@acv45022 жыл бұрын
Brush kit spare parts shopil available ayirikkille
@ctharis2 жыл бұрын
Yes
@jijofrancis8383 Жыл бұрын
Nice 👍
@mrservicegymcare41222 ай бұрын
Bro second hand honda dazzler 2011 model vangalama vendama pls reply broo
@ctharisАй бұрын
Pls check the engine condition with a mechanic.. Then you can buy
Bro shop onum illa.. Bro aduthulla nalloru mechanic ne kanikoo..
@ceepey Жыл бұрын
Super.
@mrrashid9449 ай бұрын
Honda യൂണികോൺ ബൈക്ക് self അടിക്കുമ്പോ ടിക് ടിക് എന്ന് വരുന്ന ഒരു ശബ്ദം ഉണ്ട് , അത് എന്താ ബ്രോ ? 2) വേറെ ഒരു പ്രോബ്ലെം ഹോണ്ട യൂണികോൺ ബൈക്ക് ഇന്റെ ടയർ ഭാഗത്തു നിന്ന് ഒരു മെറ്റൽ സൗണ്ട് ഉണ്ട്? അവിടെ എന്താണ് മാറേണ്ടത് ബ്രോ?ആ സൗണ്ട് വരാൻ ഉള്ള കാരണം എന്താ ബ്രോ?
@ctharis9 ай бұрын
1.mikavarum self motor nte brush complaint ayathayrikkum, 2.Disc brake nte ano metal sound..?
@mrrashid9449 ай бұрын
@@ctharis 1)ok 2)ha
@roverbyvnu43272 жыл бұрын
bro honda hornetinum ithupole same ano cheyyunne. same brush kit ano hornetinum?
@harisct4468 Жыл бұрын
Yes.. I think
@hmkkvk2 жыл бұрын
എന്റെ യൂണിക്കോണിന്റെ സെൽഫ് മോട്ടോർ ഇനി മാറ്റണം ബ്രെഷ് മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞു പുതിയ മോട്ടോർ 2000 രൂപ ആണ് ... താഴെഉള്ള ഹോൾഡർന്റെ അകത്ത് ബ്രെഷ് ഫിറ്റ് ചെയ്യുന്ന ഭാഗം ഒക്കെ പൊട്ടിയിട്ടുണ്ട്.. ആമസോണിൽ ഹോൾഡർ മാത്രം ആയും ലഭ്യമാണ്... അത് മാറ്റിയാൽ മതിയാകുമോ...
@ctharis2 жыл бұрын
Video kanda athrem sadhanangal aa kit il undakum... Athil ethenkilum ano pottiyath
@hmkkvk2 жыл бұрын
@@ctharis മോട്ടോർന്റെ താഴെ ഭാഗം (കാർബൺ ബ്രെഷ് ഫിറ്റ് ചെയ്യുന്ന ഭാഗം ) ഡാമേജ് ആണെന്ന് തോന്നുന്നു... എന്തായാലും ഇനി ബ്രെഷ് മാറ്റാൻ കഴിയില്ല, മോട്ടോർ മാറ്റാൻ ആയിട്ടുണ്ട് എന്നാണ് പറഞ്ഞത്....ആമസോണിൽ കാർബൺ ബ്രെഷ് ഫിറ്റ് ചെയ്യുന്ന അടിഭാഗം മാത്രമായി available ആണ്... അത് മാറ്റിയാൽ മതിയാകുമോ??.. ഇതാണ് സാധനം 👇 GEO Starter Carbon Wati Complete with Brush & Brush Holder Compatible For Honda Unicorn/Shine/Hunk/Impulse/Stunner/Ambition/CBZ Extreme (Silver) www.amazon.in/dp/B08PFZTMCQ/ref=cm_sw_r_apan_glt_fabc_RM7S4B156P67XEQYW0MF?_encoding=UTF8&psc=1
വർക്ക് ഷോപ്പ് കാർക്ക് മോട്ടോറിന്റെ ഓരോരോ പാർട്ട് ലഭ്യമാണ് എന്ന് അറിയില്ല തോന്നുന്നു... Carbon brsh മാറ്റാൻ പറ്റാത്ത കണ്ടിഷൻ ആണെങ്കിൽ ഉടനെ മോട്ടോർ മാറ്റാൻ പറയും... 🤷♂️
Bro unicorn ഇല്ല trip meter ടെ switch work ചെയ്യുന്നില്ല അത് ശെരിയാകാൻ പറ്റുമോ അതോ മീറ്റർ full set ആയി മാറ്റേണ്ടി വരുമോ ( speed, rpm, fuel meters എല്ലാം വർക്ക് ചെയുന്നുണ്ട് )
@ctharis2 жыл бұрын
May be athinte mathram entho mechanical problem avam.. arum service cheyth tharan chance illa.. apo full mattendi varum.. allenki nammal thanne cheyan shramikkanam
@karnikaram46483 жыл бұрын
ബൈക്കിനു വലതു ഭാഗത്തേക്ക് സൈഡ് വലിവ് എന്ത് കൊണ്ടാണ് വരുന്നത്, അത് ശരിയാകാൻ പറ്റുമോ
@ctharis3 жыл бұрын
Coneset nte problem avum.. pls check
@ctharis3 жыл бұрын
Allenkil shock one side problem undakum, athum allenki tyre one side poyitundakum.. ithellam angottum ingottum depends anu
@vaishnavam61013 жыл бұрын
Broo brush kitnte price ethraya
@ctharis3 жыл бұрын
80
@tomypc81222 жыл бұрын
👍
@nizuhsvlog Жыл бұрын
എന്റെയും tik tik ആയി ഇപ്പോ
@mallutroll4.0522 жыл бұрын
Unicorn bike nda Self motor price ?
@ctharis2 жыл бұрын
2k-3k
@AartiSharma-io6hv3 жыл бұрын
Hindi me bola karo bhai
@ctharis3 жыл бұрын
Sory bhai.. malayalam channel hai... Pls watch video carefully you can easily understand ...