Bike starting problem | spark plug complaint bike | how to change spark plug hero honda passion

  Рет қаралды 19,281

CrowMedia

CrowMedia

3 жыл бұрын

Bike starting problem
bike spark plug complaint

Пікірлер: 59
@SanJay-xt3sl
@SanJay-xt3sl 2 жыл бұрын
ഇത് പോലെ ഭ്രാന്തായി വീഡിയോ കാണുന്ന ഞ്ഞൻ 😪
@SharoonTM
@SharoonTM Жыл бұрын
Manushyan kicker adich vayandayi pullu Last spark plug clean cheyth appo settayi
@koyako7509
@koyako7509 2 жыл бұрын
Bro thanks helpfull ayi.....😗😍😍
@crowmedia
@crowmedia 2 жыл бұрын
Ok bro thanks for watching
@vimalraj6135
@vimalraj6135 Жыл бұрын
@@crowmedia zzzzzzzzzzzzzzzzz
@mohdarham5722
@mohdarham5722 2 жыл бұрын
Thanks
@crowmedia
@crowmedia 2 жыл бұрын
😀😀bro
@user-gp3sm3dr5k
@user-gp3sm3dr5k Жыл бұрын
Plug ellam clean akki vandi start cheyithappo vandii Start aayi pine Oru 1 manikoor kazhiju vandi start cheyithappo vandii start avunila
@crowmedia
@crowmedia Жыл бұрын
പവർ ശരിക്കും വരുന്നുണ്ടോ നോക്ക്, പിന്നെ പെട്രോൾ വാൾവ് നോക്ക്, പിന്നെയും ശരിയായില്ലെങ്കിൽ പുതിയ പ്ലഗ് ഇട്ടുനോക്ക്
@Shajivarghese
@Shajivarghese 3 жыл бұрын
my cd delux plug has been complaining regularly .-------- Ibought new plug but it has been complained yesterday after running 100 km ,engine head cleaned and piston borred 0ne week agoplease explain
@crowmedia
@crowmedia 3 жыл бұрын
This is a complicated question i can't explain
@smenaglimglim
@smenaglimglim Жыл бұрын
Work shopil po
@MNRREDDAN
@MNRREDDAN Жыл бұрын
Bro ente bike start avunund but accelerator race avunnila enthann problem
@crowmedia
@crowmedia Жыл бұрын
Cable complaints
@MNRREDDAN
@MNRREDDAN Жыл бұрын
@@crowmedia pakshe bro accelerator free Ann stuck alla appol cable complaint ano🤕
@mrrashid944
@mrrashid944 6 ай бұрын
Honda യൂണി‌കോൺ ബൈക്ക് self അടിക്കുമ്പോ ടിക് ടിക് എന്ന് വരുന്ന ഒരു ശബ്ദം ഉണ്ട് , അത് എന്താ ബ്രോ ? 2) വേറെ ഒരു പ്രോബ്ലെം ഹോണ്ട യൂണി‌കോൺ ബൈക്ക് ഇന്റെ ടയർ ഭാഗത്തു നിന്ന് ഒരു മെറ്റൽ സൗണ്ട് ഉണ്ട്? അവിടെ എന്താണ് മാറേണ്ടത് ബ്രോ?ആ സൗണ്ട് വരാൻ ഉള്ള കാരണം എന്താ ബ്രോ?
@crowmedia
@crowmedia 6 ай бұрын
വർക്ക്‌ ഷോപ്പ് പോകുന്നത് ആയിരിക്കും നല്ലത് നട്ട് ലുസ് ആയി കാണും
@akhilakhu5580
@akhilakhu5580 Жыл бұрын
Bro ithenda vidathe plug povan karanan
@crowmedia
@crowmedia Жыл бұрын
ബാറ്ററി ഒന്ന് ചെക്ക് ചെയ്യ്
@akhilakhu5580
@akhilakhu5580 Жыл бұрын
Battery theere illa
@abhinand.a3074
@abhinand.a3074 9 ай бұрын
Bro morning start misfire choodayal scene illa battery prblm aano
@crowmedia
@crowmedia 9 ай бұрын
കൊറച്ച് സമയം ട്രൈ ആക്കിയാൽ ശരിയാവും
@sandeeppb7349
@sandeeppb7349 Жыл бұрын
ഒരു ദിവസം ബൈക്ക് സെൽഫ് സ്റ്റാർട്ട് ചെയ്തപ്പോൾ സ്റ്റാർട്ടായി. പക്ഷേ സ്റ്റാർട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ശബ്ദം നിൽക്കുന്നില്ല. കീ ഓഫ് ചെയ്തിട്ടും വണ്ടി ഓഫ് ആവുന്നില്ല.. ഗിയർ മാറ്റി ക്ലച്ച് വിട്ടിട്ടും ഓഫായില്ല. അവസാനം പെട്രോൾ ഓഫ് ചെയ്തപ്പോൾ വണ്ടി ഓഫായി. എന്താണ് സംഭവിച്ചത്?
@crowmedia
@crowmedia Жыл бұрын
ഷോർട് സൈർക്യൂട്ട് ആയിരിക്കും
@sandeeppb7349
@sandeeppb7349 Жыл бұрын
ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല വർക്ക് ഷോപ്പിൽ കാണിക്കണോ?
@crowmedia
@crowmedia Жыл бұрын
വെറുതെ ഒന്ന് കാണിച്ചോ
@urakshai
@urakshai 3 жыл бұрын
Bro ingane vannappol missing ondarunno
@urakshai
@urakshai 3 жыл бұрын
Plz rply
@crowmedia
@crowmedia 3 жыл бұрын
ഉണ്ടായിരുന്നു
@crowmedia
@crowmedia 3 жыл бұрын
ഇപ്പോൾ പുതിയ സ്പാര്ക് പ്ലഗ് വാങ്ങി ഇട്ടു ശരിയായി മുമ്പ് സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഒരു തടസ്സം
@urakshai
@urakshai 3 жыл бұрын
@@crowmedia ith start ayaalum vittu pokuva
@urakshai
@urakshai 3 жыл бұрын
Korech odikazhinju ninnu pokum
@smenaglimglim
@smenaglimglim Жыл бұрын
Cheta ande spark plug edak edak kedavum athentha
@first_viral13
@first_viral13 Жыл бұрын
Don't drive your bike.
@crowmedia
@crowmedia Жыл бұрын
ഒന്ന് വണ്ടി സർവീസ് അക്കു മൊത്തം ബാറ്ററി ഓക്കേ ഒന്ന് ചെക്ക് ആക്കി നോക്ക്
@sreevishak3268
@sreevishak3268 Жыл бұрын
@@first_viral13 😂
@first_viral13
@first_viral13 Жыл бұрын
@@sreevishak3268 Haha 😉 epdraaa😂
@jithinjithu8016
@jithinjithu8016 Ай бұрын
സ്പർക്ക് വരുന്നില്ല കഴിച്ചു നോക്കി എന്ത് കൊണ്ട് ആണ് സ്പാര്ക് വരാത്തത്
@crowmedia
@crowmedia Ай бұрын
ബാറ്ററി പോയിട്ടുണ്ടെടാകും
@jithinjithu8016
@jithinjithu8016 Ай бұрын
@@crowmedia battrary പോയാൽ സെൽഫ് അല്ലെ എടുക്കാതെ ഇരിക്കുക കിക്കർ സ്റ്റാർട്ട്‌ ആവില്ലേ 🙄??
@pranavklm8146
@pranavklm8146 10 ай бұрын
ബ്രോ എന്റെ ബൈക്ക് ഗ്ലാമർ അത് സ്റ്റാർട്ട്‌ ആകുന്നില്ല
@crowmedia
@crowmedia 10 ай бұрын
പുതിയ സപർക് plug ഇട്ട് നോക്ക് ഫ്യൂല് വാൽവ് നോക്ക്
@ajeeshks5412
@ajeeshks5412 2 жыл бұрын
ബ്രോ വണ്ടി കഴുകിയത്തിനു ശേഷം start ആവുന്നില്ല ഇതായിരിക്കുമോ problem
@crowmedia
@crowmedia 2 жыл бұрын
അത് കുറച്ചു വെള്ളം ആറുമ്പോ ശരിയാകും ബാറ്ററി പവർ സ്പാര്ക് പ്ളഗ് എത്താത്തത് കൊണ്ട് ആവാൻ ആണ് സാധ്യ്ത്
@akshayaks8649
@akshayaks8649 2 ай бұрын
​@@crowmediaഞാനും വണ്ടി കഴിഞ്ഞിരുന്നു. പിന്നെ സ്റ്റാർട്ട് ആയില്ല.spark plug lek കരണ്ട് വരുന്നില്ല.അതിന് എന്ത് ചെയ്യാ??
@Benoynelson
@Benoynelson Жыл бұрын
Apo namuku adutha videyoyil kaanam 😅🤣😂
@crowmedia
@crowmedia Жыл бұрын
കാണാം 😂e
@rdxpsycho2859
@rdxpsycho2859 Жыл бұрын
Engine Pani ane vegam povo
@crowmedia
@crowmedia Жыл бұрын
അറിയില്ല
@rageshsteppu3165
@rageshsteppu3165 Жыл бұрын
ഇടയ്ക്കിടയ്ക്ക് പ്ലഗ് മാറേണ്ടി വരുന്നത് എന്തുകൊണ്ടായിരിക്കും? ഒരെണ്ണം മാറിയാൽ മാക്സിമം one month കിട്ടുന്നുള്ളു.
@crowmedia
@crowmedia Жыл бұрын
Battery check chayyythe nokku
@rageshsteppu3165
@rageshsteppu3165 Жыл бұрын
@@crowmedia മനസിലായില്ല.
@pranavklm8146
@pranavklm8146 10 ай бұрын
പ്ലഗ് ഇതേ പോലെ ച്യ്താൽ മതിയോ
@crowmedia
@crowmedia 10 ай бұрын
Plug Power വരുന്നുണ്ട നോക്കുക 2) ഫ്യൂവൽ വാൽവ് ഫ്യുവൽ വരുന്നുണ്ടോ നോക്കുക 3) പവർ plug ക്ലീൻ ആകിനോക്കുക 4) പുത്തിയ Power plug ഇട്ട് നോക്കുക
@pranavklm8146
@pranavklm8146 10 ай бұрын
@@crowmedia പക്ഷെ ഇത് ഇളകാൻ ഉള്ള ടൂൾസ് ഇല്ല
Nastya and SeanDoesMagic
00:16
Nastya
Рет қаралды 33 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Carburator Overflow Problem-(Malayalam)
7:45
MECH Vlog
Рет қаралды 205 М.
Bikes Sprocket Noise Problem \ Chain Noise Malayalam
5:16
C4C Vlogs
Рет қаралды 7 М.