Bikeൽ Trip പോയിട്ട് 8ന്റെ പണി കിട്ടി 😂😂 mini ootyy || ketunghal beach

  Рет қаралды 59,536

Arun Smoki

Arun Smoki

Күн бұрын

ബൈക്ക് പ്രാന്തന്മാർ facebook group Link
/ 244177746376307
💖 instagram 70k Followerz 💕
💥 / arunsmoki

Пікірлер: 474
@shihab3554
@shihab3554 5 жыл бұрын
*തൃശ്ശൂര്കാരൻ ഇരിക്കട്ടെ* *മലപ്പുറത്തിന്റെ വക ഒരു കുതിരപ്പവൻ* 😍😍😍😍😍😍😍😍😍😍😍
@krishnaaaa999
@krishnaaaa999 5 жыл бұрын
ഞനെ തൃശൂർ കാരിയാ എന്നെ കല്യണം കഴിപ്പിച്ചത് മലപ്പുറവും nta husinod നമുക്ക് ചുറ്റാൻ പോവാന്നു paranjapo പറഞ്ഞത് ഇവിടെ ഒരു സ്ഥലവും കാണാനില്ല എന്ന് പറഞ്ഞു പറ്റിച്ചു😫😫😫... അങ്ങേർക്കു ഞൻ നല്ലത് കൊടുക്കുന്നുട്😶... tnx ചേട്ടാ😊😊
@zainudheent1583
@zainudheent1583 4 жыл бұрын
krishna krish 🤣🤣
@ajazvalapra9434
@ajazvalapra9434 5 жыл бұрын
മലപ്പുറത്തുകാര്❤ 😍like here🤙👇👇👇👇👇#Miniooty#Arimbra😍
@inzikinzi392
@inzikinzi392 5 жыл бұрын
Njaggalude naadu
@ajazvalapra9434
@ajazvalapra9434 5 жыл бұрын
@@inzikinzi392 Mm..njn avide vaniittund..ente veedu kizhisserii
@mj7editzz249
@mj7editzz249 5 жыл бұрын
ഞമ്മളും മലപ്പുറത്തു കാരനാ
@mj7editzz249
@mj7editzz249 5 жыл бұрын
കരിപ്പോൾ
@travel_the_world1151
@travel_the_world1151 5 жыл бұрын
Malappuram kalikavu😍
@aronpbiju1155
@aronpbiju1155 5 жыл бұрын
ബൈക്ക് ഇല്ലാത്ത ബൈക്ക് പ്രാന്തൻ😎😎😎
@suryasuresh4475
@suryasuresh4475 5 жыл бұрын
Athe avastha
@bibinrony634
@bibinrony634 5 жыл бұрын
ansab ansab me 2
@tbs_karthik
@tbs_karthik 5 жыл бұрын
ഉണ്ടെയ്🙋
@abhiramachu2510
@abhiramachu2510 5 жыл бұрын
Saym saym
@the__blackviper98
@the__blackviper98 5 жыл бұрын
Bike illayirunnu 1 year ago ippo swanthamayi adhwanich oru bike edthu 1 week's ago
@mohammedfayiz4582
@mohammedfayiz4582 5 жыл бұрын
ചെരുപ്പടി മലയിൽ നിന്നും എയർപോർട് റൺവേ അടി പൊളിയായിട്ട് കാണാലോ ബ്രോ
@tbs_karthik
@tbs_karthik 5 жыл бұрын
രാത്രി😍
@jonathanjames5605
@jonathanjames5605 5 жыл бұрын
Bro malappuram anno
@shanithshanu7393
@shanithshanu7393 5 жыл бұрын
Evening &night view kidu... 😙
@anubabu9320
@anubabu9320 5 жыл бұрын
ഞാനൊക്കെ പെണ്ണ് തന്നെയാണ് ബ്രോ.... 😎😎 തൃശ്ശൂർ ആണ് ... 😉😊
@amaldev3961
@amaldev3961 5 жыл бұрын
പെൺകുട്ടിയുടെ പേര് കൊള്ളാം .. ബാബു 🙄😝😜😛
@Maanyan
@Maanyan 5 жыл бұрын
@@amaldev3961 heheheheh
@SpyGod_MR
@SpyGod_MR 5 жыл бұрын
Enikk viswaasamilla number thaa nokkatte😜
@anubabu9320
@anubabu9320 5 жыл бұрын
@@amaldev3961 എന്റെ പേര് അനിത ബാബു എന്നാണ് 🙄🙄
@harisharis8125
@harisharis8125 5 жыл бұрын
മലപ്പുറം😘😘😘
@charliemwon8955
@charliemwon8955 5 жыл бұрын
മുത്തേ അനക് ഒരു അടിപൊളി സ്ഥലം മിസ്സ് ആയി...bcoz മിനി ഊട്ടിന്ന് കൊറച്ചു അപ്പുറം ചെറുപ്പടി മല ഉണ്ട്...പൊളി സ്ഥലം ആണ്...നൈസ് view ആണ് bro...you just miss it...കരിപ്പൂർ എയർ port runway ഒക്കെ കാണാം...take off ഉം landing ഉം കാണാം...😘😘..വൈകുന്നേരം sunset ഉം പൊളിയാണ്...പോവാണെങ്കി വൈകുന്നേരം 5 മണിക്ക് അവിടെ എത്തുന്ന രീതിയിൽ പോണം...
@RajeshRajesh-bs4xk
@RajeshRajesh-bs4xk 5 жыл бұрын
Evideyaanu bro
@thesni.t3705
@thesni.t3705 3 жыл бұрын
Thiruona mala
@stijintj4019
@stijintj4019 5 жыл бұрын
Bro namma cbr branthanmarude request aanu oru review..we are waiting bro..😚 review venda branthanmaru ivide pwolikkkkk🤩🤗
@abhi1457
@abhi1457 5 жыл бұрын
Stijin Aduth enganum Oru review Varuvooo :(
@muhammedarshad7512
@muhammedarshad7512 5 жыл бұрын
Kure ayi bro parayunne Valya bisi alle 😒
@raheesch631
@raheesch631 5 жыл бұрын
ഹായ് bro KL10 😍
@shahulvpm2139
@shahulvpm2139 5 жыл бұрын
ഇള്ളാപ്പ
@raheesch631
@raheesch631 5 жыл бұрын
@@shahulvpm2139 😂😂😂😂മൊയ്തീനെ
@shahulvpm2139
@shahulvpm2139 5 жыл бұрын
@@raheesch631 നാറ്റിക്കരുത് 🙏 ഇജ്ജെന്നെആണോന്ന് അറിയാൻ എറിഞ്ഞു നോക്കിയതാ
@anubabu9320
@anubabu9320 5 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടം ഇതുപോലെ ബൈക്ക് റൈഡ് ചെയ്യാൻ... 🙄😍😘😘 ആരുമില്ല കൊണ്ട് പോവാൻ... 😥😥
@Afnadsv
@Afnadsv 5 жыл бұрын
Babu babu njan kondpono😋😋
@lazywanderingsoul7575
@lazywanderingsoul7575 5 жыл бұрын
Hi babumol😛
@tysondavis9012
@tysondavis9012 5 жыл бұрын
Will you come with me
@pranavkk8676
@pranavkk8676 5 жыл бұрын
Babu babu Aarem wait cheyanda. Ottak pokkoo. Ath vere oru feel aan
@muflihmuflih9062
@muflihmuflih9062 5 жыл бұрын
Eee sthalam kanda malappuram kar like cheyy
@ontrendingmalayalam525
@ontrendingmalayalam525 5 жыл бұрын
ഇനി മലപ്പുറത്തേക്ക് വരികയാണെങ്കിൽ നിലമ്പൂരിലേക്ക് പോകണം അവിടെ ഒരു പാട് പൊളി സ്ഥലങ്ങൾ ഉണ്ട്. തേക്ക് മ്യൂസിയം കനാലി പ്ലോട്ട് കതിർ ഫാം നെടുങ്കയം പിന്നെ nilambur to shoranur ട്രെയിൻ യാത്ര പൊളി വ്യൂ ആണ് ഇനിയും ഉണ്ട് ഒരുപാട് place എല്ലാം ഏറെക്കുറെ അടുത്താണ്.
@dr_chromental_5004
@dr_chromental_5004 5 жыл бұрын
യാ
@mrtrack1421
@mrtrack1421 5 жыл бұрын
ചെറുപ്പടി മല യിൽ പോയില്ലേ .മിനി ഊട്ടിയിൽ നിന്നും .4 km ഒള്ളു .പൊളിയാണ്
@Jsnguessing
@Jsnguessing 5 жыл бұрын
Malappuram.. Nilambur.. ആഢ്യൻപാറ... കോഴിപ്പാറ... ഇവിടൊക്കെ വരണം ആയിരുന്നു.. Bro... supr ആണ്
@shibilpandikkad5960
@shibilpandikkad5960 5 жыл бұрын
Kakkadampoyil
@Hamster__kombat_696
@Hamster__kombat_696 5 жыл бұрын
മലപ്പുറത്ത് ഉള്ള ആൾക്കാർ ഉണ്ടെകിൽ like ചെയ്യ.
@siyabiji1331
@siyabiji1331 5 жыл бұрын
ഞാനും പെണ്ണാണ് കേട്ടോ. ബൈക്കും ഓടിക്കുണ്ട്. പക്ഷെ ഇന്ത്യയിലല്ല. ആയിരുന്നേൽ കൂടാമായിരുന്നു.
@musthafakuttiyil2614
@musthafakuttiyil2614 5 жыл бұрын
ഞങ്ങടെ നാട്ടിലൂടെ ആണല്ലോ കെട്ടുങ്ങൽ ബീച്ചിലോട്ട് പോയത് കാളംതിരുതി ചീർപ്പിങ്ങൽ വഴി.. അതുവഴി പോകുമ്പോൾ ഒരു ന്യൂകെട്ട് എന്നു പറയുന്ന ഒരു അടിപൊളി സ്ഥലത്തിനു മുന്നിലൂടെയാ നിങ്ങൾ കടന്നുപോയത് അവിടെ പോകാമായിരുന്നു... വൈകുന്നേരങ്ങൾ അടിപൊളിയായിരിക്കും
@anzilalimon4550
@anzilalimon4550 5 жыл бұрын
അരുണേ നിന്നെ പരിചയപ്പെടാൻ ഞാൻഒരൽപ്പം താമസിച്ചു പോയി... tiktok videos youtube ലൂടെ കണ്ടു... നിന്റെ നിലപാടുകളും കാഴ്ച്ചപ്പാടുകളും എനിക്കൊരുപാട് ഇഷ്ടായി
@umeshnavaikulam9061
@umeshnavaikulam9061 5 жыл бұрын
BROS Njn oru vandi edukkan vendi erikkuvaa budget okke set aayi R15 V3, KTM DUKE 125, NS 160 eatha nallath.
@mubashira9050
@mubashira9050 3 жыл бұрын
ഞാൻ തൃശ്ശൂർ കാരനാണ് പക്ഷേ മലപ്പുറം വേറെ ലെവലാണ്💯💯
@thabsheerpalakkan5705
@thabsheerpalakkan5705 3 жыл бұрын
Parappanagadi എന്റെ സ്വന്തം നാട് 😍
@User-n7o3g
@User-n7o3g 5 жыл бұрын
ഞാൻ മുൻപേ ചോദിക്കണമെന്ന് വിചാരിച്ചതാണ് ... RR 310 ഇനെ കുറിച്ച് ഒരു പാട് Negatives പറഞ്ഞിട്ട് എല്ലാ Trip ഇലും RR310 തന്നെ യൂസ് ചെയ്യുന്നതെന്താ ?
@itsram1770
@itsram1770 5 жыл бұрын
Haters parayunna negatives nokkanda... Owner nod chothichall correct details kitum
@arun_smoki
@arun_smoki 5 жыл бұрын
എത്ര പ്രിയപ്പെട്ട വണ്ടി ആണേലും കുറവുകൾ ഞാൻ പറയും...അത് hide ചെയ്ത് വെക്കറില്ല
@akshaysuresh2498
@akshaysuresh2498 5 жыл бұрын
@@itsram1770 correct
@User-n7o3g
@User-n7o3g 5 жыл бұрын
@@arun_smoki ആ ഇപ്പോ ക്ലിയറായി; അല്ലേൽ പിള്ളേച്ചൻ നുണ പറഞ്ഞതാണെന്ന് നാട്ടുകാര് കരുതും😀😃😂
@zainudheent1583
@zainudheent1583 4 жыл бұрын
എന്റെ വീക്കെൻഡ് വിസിറ്റിംഗ് place ആണ് 🥰 മോർണിങ് വരണം, പിന്നെ വൈകീട്ട്. ഇപ്പോൾ ആ സ്ഥലം മുഴുവനും പാറ പൊട്ടിച്ചു നശിപ്പിക്കുകയാണ്.. ഇനിയും ഇവിടെ പ്രക്തിയെ ദോഷം ചെയ്‌താൽ. ഇനി ഒരു ദുരന്തത്തെ കാത്തിരിക്കേണ്ടി വരും... നമ്മുടെ കാലശേഷം നമ്മുടെ തലമുറകൾക്ക് ഇങ്ങനെയുള്ള കാഴ്ചകൾ കാണാൻ നമ്മൾ അവസരം നൽകണം നമ്മുക്ക് നമ്മുടെ മുൻ കഴിഞ്ഞവർ നൽകിയ പോലെത്തന്നെ... ദൈവം നൽകിയ അനുഗ്രഹമാണ് ഓരോ കാഴ്ചകളും,. അത് നശിപ്പിക്കാൻ നമ്മൾ മുതിരരുത്... ഇൻശാ അല്ലാഹ് എല്ലാം നല്ലതിനാവട്ടെ 🤲🏻
@justtalk9898
@justtalk9898 5 жыл бұрын
Iam from malappuram👀👀
@tbs_karthik
@tbs_karthik 5 жыл бұрын
കൊടികുത്തിമലയിൽ ജനുവരി മുതൽ ടിക്കറ്റ് വേണ്ടി വരും. അവിടെ ഉള്ള ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതാണ്. പോവുന്നവർ ഒന്ന് അറിഞ്ഞിരിക്കുക. പിന്നെ സന്ദർശന സമയം ജനുവരി മുതൽ 9AM to 6PM ആണെന്നും പറഞ്ഞു.. (സൂര്യോദയം and അസ്തമയം മിസ് ആവും😢) ഞാൻ അറിഞ്ഞ കാര്യം പറഞ്ഞുന്നെ ഉള്ളു... നിയമം നിലവിലുണ്ട് എന്നൊന്നും ഞാൻ പറയുന്നില്ല.. സമയം മാറ്റും എന്ന് ഉറപ്പും ഇല്ല. അറിഞ്ഞ കാര്യം പറഞ്ഞു... ടിക്കറ്റ് ഇല്ലേൽ നിങ്ങടെ ഭാഗ്യം
@user-cr4iz6rc4c
@user-cr4iz6rc4c 5 жыл бұрын
ഇതിലും രസം കോഴിക്കോട് തുഷാരഗിരി -കക്കയം... ആണ്
@aswinkrishna
@aswinkrishna 5 жыл бұрын
Pinnyo
@adarshpnair
@adarshpnair 5 жыл бұрын
Vishnu lal Vayalada
@nilamburvlogger4412
@nilamburvlogger4412 5 жыл бұрын
ഞങ്ങളുടെ അടുത്ത trip, ധനുഷ്‌കോടിയിലേക്കാണ് malappuram to dhanushkodi 6 bike 12 per 5 girls
@funeye3
@funeye3 5 жыл бұрын
Safe ride bro.. ennaa pokunne
@nilamburvlogger4412
@nilamburvlogger4412 5 жыл бұрын
Poy vannu
@nilamburvlogger4412
@nilamburvlogger4412 5 жыл бұрын
Video uploaded
@ajmalmahshook1215
@ajmalmahshook1215 5 жыл бұрын
*വീഡിയോ കാണുന്ന ഒഫീഷ്യൽ റൈഡേഴ്സിനുള്ള നൂൽ* 👌👌👌
@moideenkoya272
@moideenkoya272 5 жыл бұрын
പരപ്പനങ്ങാടി എന്റെ നാട്... weekend okke nalla തിരക്കുണ്ടാവും bro.. Mini ooty അടുത്തുള്ള place aanu ചെരുപ്പടി മല.... Powli view aanu bro... Near calicut airport.... Miss ആയി..... ന്തായാലും ഒരു തോട് എന്നൊക്കെ പറഞ്ഞു ചെറുതാകിയല്ലോ... Real name പൂരപ്പുഴ... അപ്പുറം ഒട്ടുംപുറം.. ഇപ്പുറം കെട്ടുങ്ങൽ.. പൂരപ്പുഴ ചാലിയാർ പുഴയുടെ പോഷകാ നദിയാണ്.... കെട്ടുങ്ങൽ evening full ഫുട്ബോൾ കളിയൊക്കെ ആവും... അപ്പുറം entertainment.... bro ഇത്രയും ദൂരം വന്നതല്ലായിരുന്നോ ചാലിയം പുളിമൂട് കൂടി കണ്ടിട്ട് പോയാൽ മതിയായിരുന്നു..... Video post ചെയ്തതിനു ശേഷം After long time aanu കാണുന്നത്....
@shahinnibrasc9927
@shahinnibrasc9927 5 жыл бұрын
Bro RR310nil ride engane und??
@vaisrav24
@vaisrav24 5 жыл бұрын
ബ്രൊ ഇവിടെ ഒക്കെ വരുമ്പോൾ നേരത്തെ വരണം സൂപ്പർ ആണ് നമ്മുടെ മലപ്പുറം 😍😍
@davidjhon8844
@davidjhon8844 5 жыл бұрын
Vaisrav K Trivandrum
@vaisrav24
@vaisrav24 5 жыл бұрын
@@davidjhon8844 എന്താണ്
@basithmlpm4956
@basithmlpm4956 5 жыл бұрын
അത് നട്ടുച്ചക്ക് ഒന്നും വരരുത് ഒന്നെങ്കിൽ രാവിലെ എത്തുക അല്ലെങ്കിൽ വൈകീട്ടാണ് ഉഷാർ
@walle830
@walle830 5 жыл бұрын
adipoli iniyum ithupolilla traveling video predheekshikkunnu
@shijup1489
@shijup1489 4 жыл бұрын
വെള്ളമടിച്ച് കഴിഞ്ഞിട്ട് പോകുന്ന എന്റെ സ്ഥിരം Spot
@manuppamanu1413
@manuppamanu1413 5 жыл бұрын
Bro ee poya sthalath yuse cheyaan patiya bike etha
@riyas694
@riyas694 5 жыл бұрын
മിനി ഊട്ടി യിൽ രാവിലെ വന്നാൽ അടിപൊളി ആണ് ..
@Hamster__kombat_696
@Hamster__kombat_696 5 жыл бұрын
Bro അത് പരപ്പങ്ങാടി അല്ല.താനൂർ ആണ്.
@sumishalukuttan
@sumishalukuttan 5 жыл бұрын
എന്താ ഒലക്ക ആണ് മിനി ഊട്ടി കാണാൻ ഉള്ളത് 🤣 പോയി പെട്ടവർ ലൈക് 😁
@kombansk9269
@kombansk9269 5 жыл бұрын
. മിനിഊട്ടി യുടെ താഴെ പൂളാപ്പീസ് ന്ന് പറയുന്ന സ്ഥലം പെട്രോൾ പമ്പ് ഉണ്ട്... Just 15 minit drive undavollu.. ത്രിശൂർ ന്ന് മിനിഊട്ടി വരാൻ തോട്ടശ്ശേരിയാര വരെ ഓടേണ്ട ആവശ്യം ഇല്ലായിരുന്നു. വേറെ എളുപ്പ വഴി ഓക്കേ ഉണ്ട്.. മിനി ഊട്ടി ക്ക് അടുത്ത് തന്നെ ഉള്ള ഒരു സ്ഥലം ആണ് ചെരുപ്പടി മല. നല്ല വ്യൂ ആണ് വൈകുന്നേരം. കരിപ്പൂർ എയർപോർട്ട് റൺവേ ഓക്കേ കാണാം.. .
@ajuajnan9404
@ajuajnan9404 5 жыл бұрын
Broo..avideyulla top highest peak point thiruvonam mala ..poyi nokk Adipoliyaa 2200 feet height But mini ooty 1050 feet And cheruppadi mala hight 1350 feet
@anfalpt4229
@anfalpt4229 5 жыл бұрын
ഇത് കാണുന്ന മലപ്പുറംകാരൻ😅😄
@mr.incredible_akps
@mr.incredible_akps 5 жыл бұрын
Bruh ingu Munnar kku pore oru ride powli aayittu😍😍🤘🤘🤘😘😘😘
@amaldev2734
@amaldev2734 5 жыл бұрын
Videoode starting part epo nice ayitte strell brode polle akille😁✌
@nivinism_chalakudy8514
@nivinism_chalakudy8514 5 жыл бұрын
Enikum thonni
@musthafakuttiyil2614
@musthafakuttiyil2614 5 жыл бұрын
കെട്ടുങ്ങൽ ബീച്ചിന്റെ അപ്പുറത്തായി കാണുന്ന പാർക്കൊക്കെ ഉള്ള സ്ഥലം താനൂർ ഒട്ടുംപുറം ബീച്ച് ആണ് തൂവൽ തീരം എന്ന് പറയും അവിടെ സെറ്റപ്പാക്കിയിട്ടുണ്ട് അവിടെ കടകളും ഉണ്ട് അടിപൊളി ബീച്ച് ആക്കി മാറ്റിയിട്ടുമുണ്ട്.
@thesni.t3705
@thesni.t3705 3 жыл бұрын
മഴക്കാലത്തെ രാവിലെയും വൈകുന്നേരവും എന്നാൽ സൂപ്പർ
@almoosamuhammad6568
@almoosamuhammad6568 4 жыл бұрын
Machane ingu thiruvanantha purathu va ivide ponmudi ond meeshapuli mala ennu visheshippikunna chiti paarayokke ond poliya.... 👌👌
@MKTECHCASIO
@MKTECHCASIO 4 жыл бұрын
Arun very Beautiful Place Thanks for Sharing All the Best Take Care God Bless
@nijasmarhaba6462
@nijasmarhaba6462 5 жыл бұрын
Machanee bike trip pokaan pattiya sthala Rosemala kiduvaa video venanekil sent chaythu tharaam
@yourfavouriteneighbour007
@yourfavouriteneighbour007 5 жыл бұрын
Ingal kodikuthi malak ponde brooo...nth paniya kaniche..avde aduth thane aarunallo..pwoli aan..ivde poi verthe petrolum timum kalanjille..ethu mandan aan e place suggest cheithe...sheay...
@deepuunnikrishnan2035
@deepuunnikrishnan2035 5 жыл бұрын
Ithilum adipoli aanu bro nammde thotappaly beach.. with spillway.. alapuzhak va broo 😍
@mrtrack1421
@mrtrack1421 5 жыл бұрын
മഞ്ഞ്‌ ഉണ്ടേൽ പൊളി ആണ്
@Mfrn1010
@Mfrn1010 5 жыл бұрын
Bosse mrngil bayankarA manju aan
@autoaddictzz5155
@autoaddictzz5155 5 жыл бұрын
Bro iniyenkilum pookunnathinte munne instayiloo KZbin looo aaaa place kaaanaaan eeetttavum apt aayittulla time um pinne miss cheyyathe kaaneeenda place okke onn choodhich oru post idanamtto enna pani kittooola... Avidr adipoli karipur airport runway kaanaan ulla sport nd... Atleast KZbin il enkilum onn search cheythoodee
@abhishekkp9933
@abhishekkp9933 5 жыл бұрын
റിന്യൂവൽ കഴിഞ്ഞ ബൈക്ക് എടുക്കുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@westernstatus5616
@westernstatus5616 5 жыл бұрын
*hi ബ്രോ* *എന്റെ ചാനലിൽ റേഡിയോ മോഡലിൽ ഉള്ള സ്റ്റാറ്റസ് ആണ് ഞാൻ അപ്‌ലോഡ് ചെയ്യാറുള്ളത്* *◆DAILY UPLOAD* *◆High quality vedio* *◆high sound quality* *◆വന്നു വിസിറ്റ് ചെയ്ത് സബ്സ്ക്രൈബ് ചെയ്യുക* *◆വീഡിയോ ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്യുക* *◆സപ്പോർട്ട് ചെയ്യണേ◆*
@kolkaliboys6207
@kolkaliboys6207 5 жыл бұрын
Bro ningalkke beachil poyathinu pakaram mini ootyil ninn 1 km appurath cherippadi mala unde. Avide ninn nokkiyal Calicut airport nte runway startil clear aayi kanam. Kidu seniory aanu. Flights ellam land cheyyunnath actually owsm
@ashikreji5869
@ashikreji5869 5 жыл бұрын
Ns 200 milege ????
@mohammedshadi1924
@mohammedshadi1924 5 жыл бұрын
Ninga ippo poya mini ootyde aduth thanne vere oru place koode undarnnu.....kidu view point.... trucking......THIRUVONAMALA...
@clubarmy2991
@clubarmy2991 5 жыл бұрын
മിനിയൂട്ടിയിൽ പോയിട്ട് ചെരുപ്പടി മല എന്തെ ഒഴിവാക്കിയത് പൊളി സ്ഥലം ആണ് എയർപോർട്ട് റൺ വേ കാണാൻ പറ്റും നല്ല വീവ് പോയിന്റ് ആണ്
@theblackpanther1518
@theblackpanther1518 3 жыл бұрын
ഇന്നലെ കൂടി പോയി വന്നേ ഉള്ളൂ മഴക്കാറ് ഉണ്ടേൽ മിനി ഊട്ടി പൊളി ആണ് കോട കിട്ടും പിന്നെ അരുൺ കാണിച്ച ബീച്ചിന്റെ അപ്പുറം ഇല്ലേ യഥാർത്ഥ വ്യൂ അവിടെയാണ് എന്റെ വീട്😁
@nabhank8076
@nabhank8076 5 жыл бұрын
Avide തിരുവോണമല temple എന്നൊരു place ഉണ്ട്... Nalla trekking spot aanu
@ajmalmahshook1215
@ajmalmahshook1215 5 жыл бұрын
*@Arunsmoki ബ്രോ വയലട വരുമോ ബ്രോ ഇതിലും നല്ല view ഒക്കെ ആണ് നിങ്ങൾ വരുകയാണെങ്കിൽ ഞങ്ങൾ കാണിച്ചു തരാം . വയലട പൊളിയാണ് ഒന്നു ഇൻസ്റ്റഗ്രാമിൽ ഒക്കെ നോക്കീട്ട് വന്നാൽ മതി. ഇതൊന്ന് like ചെയ്തു മച്ചാന്റെ എടുത് എത്തിക്കണം പ്ളീസ്*
@abduljaleelvengara4686
@abduljaleelvengara4686 5 жыл бұрын
ബ്രോ മലപ്പുറം - വേങ്ങര റൂട്ടിൽ പൂലാപ്പീസ് എന്ന ജങ്ഷനിൽ നിന്നും അടിപൊളി റോഡ് ആണ് അതിലൂടെ പോകാൻ ശ്രമിക്കുക
@sayyidameen1842
@sayyidameen1842 5 жыл бұрын
ഒരു മഴ പെയ്തിട്ട പോണം broo എന്നാൽ പൊളി സീൻ ആണ് broo
@alameen6639
@alameen6639 3 жыл бұрын
എന്താ bro മിനിഊട്ടി ഇതൊന്നുമല്ല, കാണാൻ ഇനിയും ഒരുപാട് ഉണ്ട്. ചേരുപ്പടി, കരിപ്പൂർ ഇന്റർനാഷണൽ Airport ഉണ്ടായിരുന്നു. കാണാൻ കൊതിയിരുന്ന സമയമാണ് രാവിലെയും വൈകുന്നേരവും.
@abhinbabu7506
@abhinbabu7506 5 жыл бұрын
Kozhikode വയലട യിലേക് ഒരു ട്രിപ്പ് വാ പൊളി ആണ്
@sachu8386
@sachu8386 4 жыл бұрын
Chettan Vanna timel alla varande , morning 4:00 va pinne thiruvonna mala und kore und kannann
@murshidkt9472
@murshidkt9472 5 жыл бұрын
Mini ootyil ath ottakklla kanan ullathu ini undayinu cherupaddimala and thirivonamala. Ithum koodi kandttu poyathayinu avide thanne aanu
@muhammedarshad7512
@muhammedarshad7512 5 жыл бұрын
Arun bro RR310 bike vitt Kali ille ? RR310 kidu ano ?
@hani2379
@hani2379 5 жыл бұрын
Malappuram pwoliyalle KL10 >:)
@musthucreation9527
@musthucreation9527 4 жыл бұрын
പാലത്തിന് ഇപ്പുറം കെട്ടുങ്ങൽ തന്നെയാണ് അപ്പുറം തൂവൽ തീരം അഥവാ താനൂര്
@jishnua2457
@jishnua2457 5 жыл бұрын
Njan innum parappanangadi vannadhaa... 😥😭 Onne ariyichitte varande bro
@rijaska
@rijaska 5 жыл бұрын
കൊടികുത്തി വേറെ ലെവൽ ആണ്❤️
@ameeromr484
@ameeromr484 5 жыл бұрын
അവിടുന്ന് 4 കിലോമീറ്റർ kayingal പമ്പ് ഉണ്ട്
@fariskari
@fariskari 5 жыл бұрын
Kakkadampoyil enna sthalam und nice aanu angot vid bro. Ente veedinte aduthan mini ooty. Kakkadampoyil nashtamakkaruth ❤️❤️
@ajmalaju8240
@ajmalaju8240 5 жыл бұрын
Broh Malappurath Poonjola enna Oru Place und..Near Mini Ooty
@nashid1105
@nashid1105 5 жыл бұрын
Njn parappanangadi karanann kettugal beach kanannulath palathinte appuramann pinne parappanangadi vare vannitN NEW CUT anathe poyallo ingale moshayyi eviduthe main sathlam new cutan poli sathyalannm Pinne nattuchakk aragilm mini ootyk povvoo mrng 2am-8:00 mani vara katta veiwm pinne katta thanuppm Eni maxmm angane varann nokaa
@statusit1016
@statusit1016 5 жыл бұрын
Intro sceneil Chettante backil RS nteyum aa passion plusinteyum idayil ulla bike etha
@Abhiman2753
@Abhiman2753 5 жыл бұрын
ബ്രോ കണ്ണുർ വാ ഏഷ്യ ലെ ഏറ്റവും വലിയ ഡ്രൈവ് in ബീച് സൈന്റ്റ്‌ anjelos ഫോർട്ട്‌.... പിന്നെ പാലക്കയം തട്ട് പൈതൽ മല പുരളി മല (തീർന്നില്ല ഇനീം ഒട്ടേറെ ഉണ്ട് ) ഇതൊക്ക u ട്യൂബ് ഇൽ ഒന്ന് സേർച്ച്‌ ചെയ്തു നോക്ക് ബ്രോ തീർച്ച ആയും വരും
@shijilvlogs7804
@shijilvlogs7804 4 жыл бұрын
Mini ooty aduth thanne cheruppadi mala und avidunnu karipur airport kaanam pinneyum orupad places und malappurath
@pranavkv8018
@pranavkv8018 5 жыл бұрын
Broo plakayamthattu ...pythalmala kadittunndoo kannur baaaaa...😍😍😍
@vishnuprasadk5136
@vishnuprasadk5136 5 жыл бұрын
Kakkadampoyil po bro another ooty of malabar#powli ahn😍♥️
@riyas694
@riyas694 5 жыл бұрын
അരീപ്പാറ എന്നൊരു സ്ഥലം ണ്ട് അടിപൊളിയാണ്
@ashikreji5869
@ashikreji5869 5 жыл бұрын
R15 v3 milege test chayavo
@arshadfazal550
@arshadfazal550 5 жыл бұрын
ഇപ്പൊ കെട്ടുങ്ങൽ കടപ്പുറത്ത് നിന്ന് ഈ വീഡിയൊ കാണുന്ന ഞാൻ 😀
@jishnua2457
@jishnua2457 5 жыл бұрын
Malappuram varumpo parayanam enne parnjadhalle bro.... Paranjaal njanum vannene☹️☹️
@rcdreamer8920
@rcdreamer8920 5 жыл бұрын
Broo miniooty nammade aduthaa... time passin pokunna sthalamaaa😜😜
@paulwalker2223
@paulwalker2223 5 жыл бұрын
Ithu ottumpuram allea
@Anasac1990
@Anasac1990 5 жыл бұрын
ബ്രോ, നമ്മുടെ നാട്ടിൽ ആണല്ലോ... തൊട്ടശ്ശേരിയറ യിൽ നിന്നും 2 KM ഉള്ളൂ എന്റെ വീട്ടിലേക്ക്... ഇനിയും ഇതുവഴി വരുമോ? പരിചയപ്പെടാം...
@Basith17
@Basith17 5 жыл бұрын
Aa palathinte appuram ottumpuram beach aan (thooval theeram) machane ith nammude aduthan eppo ethi avde
@jishnua2457
@jishnua2457 5 жыл бұрын
Tanurkkaaran chunk♥️♥️♥️😍😍
@salmansalu7123
@salmansalu7123 5 жыл бұрын
Nilambur ilek vaa.... Ivide kakkadampoyil enna place ond poliyaaa
@fahadrahmankp1958
@fahadrahmankp1958 5 жыл бұрын
Bro avide thanne vere view point und cheruppadi mala👍👍
@manuppamanu1413
@manuppamanu1413 5 жыл бұрын
Ttotasheri ara alla bro thottasheriyara ennanu bro
@muhammedshaheedali6010
@muhammedshaheedali6010 5 жыл бұрын
Mini otty nthe aduth..oru place ind..athu kanddillee... Athinthe name cheruppadi mala...ath ningale kanddilee..nice aanu place
@kunjumon269
@kunjumon269 5 жыл бұрын
Oru secon hand rc 200 ethra rupa varum
@shazzkii
@shazzkii 5 жыл бұрын
muthw mannieww ith onum ala mlp njn mini ooty ulla alaaa avde iniyum ind kanaaan iniyum ind kanaan istam polee mlpyil mini ooty ath onum malla 🤘🤘🤘
@sufailbangalath5018
@sufailbangalath5018 4 жыл бұрын
മിനിഊട്ടി യുടെ ശെരിക്കും ഭംഗിയുള്ള സ്ഥലം ഇതല്ല ബ്രോ... അവിടെ തന്നെ ഒരു സ്പോട് കൂടി ഉണ്ട്... അത് അവിടെ വരുന്ന മിക്ക ആളുകൾക്കും അറിയില്ല... എന്റെ വീട്ടിൽ നിന്നും ഈ സ്ഥലത്തേയ്ക്ക് 3 km ഉള്ളൂ..
@vishnuprasad7241
@vishnuprasad7241 5 жыл бұрын
bro nammad thrissuril marrotichal waterfalls und oru 5 km kaadint ullil koode pooyit oru heavy waterfall google search cheythal ariyam .bt due some problems its been closed best time to visit will be rainy season . search in google u will get it awsome place.
@anandhukrishnan6604
@anandhukrishnan6604 5 жыл бұрын
KTM inthe bikeill entha chetta ride pokathe
@deepu9888
@deepu9888 5 жыл бұрын
Palakayam thattu kandittilla alle... Kannurnta ooty... Heavy place... Njn kasrod kaarana
@mohdsalah1455
@mohdsalah1455 5 жыл бұрын
Mazha samayath ponam porikkum✌️🤘
@nitheesh2735
@nitheesh2735 5 жыл бұрын
Kodikuthimala😙😘😍
@shiyasbabu5552
@shiyasbabu5552 5 жыл бұрын
Ith ottupuramaa...... TANUR ....toovaltheeram beach athaath
@faizpoongadan
@faizpoongadan 5 жыл бұрын
8:50 ലവനാ പണി തന്നത് ലെ..... 😅😅
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 29 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 190 МЛН
Triple kill😹
00:18
GG Animation
Рет қаралды 18 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 29 МЛН