ബിനിഷയുടെ ഇപ്പോഴത്തെ അവസ്ഥ വളരെ മോശമാണ് #lifestyle #couplelife #couplegoals #malayalam #kerala
Пікірлер: 122
@belladsilva174818 күн бұрын
എല്ലാം.. വേഗം.മാറും... എത്രയും. വേഗം. സുഖമായി.. വീട്ടിലേക്ക്. വരാൻ. ദൈവം അനുഗ്രഹിക്കട്ടെ....❤️❤️❤️
@EchayanumEchayatheem18 күн бұрын
🥰❤️🙏🤞
@meera-x8x18 күн бұрын
എല്ലാം വേഗം ശെരിയാകും ഈശ്വരൻ കൂടെ ഉണ്ട് ഞാനും പ്രാർത്ഥിക്കാം 🙏🙏🙏
@EchayanumEchayatheem18 күн бұрын
🥰❤️🙏
@SandhyaAshoken8 күн бұрын
വേഗം സുഖം ആയിട്ട് വരും മോളെ ❤️❤️
@EchayanumEchayatheem7 күн бұрын
🥰🥰🥰❤️
@sherryjohn807217 күн бұрын
Get well soon 🙏🙏🙏
@EchayanumEchayatheem15 күн бұрын
🥰❤️
@sindhuammavlogs246618 күн бұрын
മക്കളെ എല്ലാ വയ്യാഴികയും വേഗം മാറ്റാൻ തമ്പുരാനോട് പ്രാർത്ഥിക്കാം🙏 അമ്മ മാതാവിന്റെ അടുത്ത് പോയി തിരി കത്തിക്കാം 🙏 മരുന്ന് കഴിക്കുക ഫുഡ് കഴിക്കുക👍 റസ്റ്റ് എടുക്കൂ എല്ലാ ബുദ്ധിമുട്ടും മാതാവ് മാറ്റിത്തരും 🥰🙏
എത്രയും വേഗം നന്നായി അസുഖം മാറട്ടെ പ്രാർത്ഥിക്കാം 🙏🙏🙏🙏🙏
@EchayanumEchayatheem15 күн бұрын
🥰🙏❤️
@Karenglan16 күн бұрын
🙂 ബ്ലഡില്‍ E R S കൂടുതലായിരിക്കും അല്ലെങ്കിൽ കുറവായിരിക്കും അതുകൊണ്ടാവും ഇങ്ങനെ ടെൻഷൻ അടിക്കേണ്ടട്ടോ 🙂 എന്താണ് മാറാത്തത് എന്നോർത്ത് ടെൻഷൻ ആയിരിക്കും കൂടുതൽ🙂 അതുവേണ്ട❤👍🏻 ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടല്ലോ അല്ലേ. അപ്പോൾ ഡോക്ടർ പറയും 👍🏻
@EchayanumEchayatheem15 күн бұрын
🥰❤️🙏
@omanm252518 күн бұрын
പാവം ബിനീഷേ ഇങ്ങനെ കാണുമ്പോൾ സങ്കടം വരുന്നു 😥 വേഗം മാറട്ടെ പ്രാർത്ഥിക്കാം 🙏 അടിപൊളി വീഡിയോ ഇടാൻ ഉള്ള താണ് നമ്മുടെ ഇച്ചായനെ പഞ്ഞിക്കിടുന്ന കാണാൻ 🥰❤️❤️
@EchayanumEchayatheem17 күн бұрын
🥰❤️🙏🤞
@vineethak329818 күн бұрын
എല്ലാം പെട്ടെന്ന് sughavum 🙏🙏🙏
@EchayanumEchayatheem18 күн бұрын
🥰❤️🙏
@Karenglan16 күн бұрын
😊 ഇപ്പോഴത്തെ ചുമ അങ്ങനെയാണ് da ഞാൻ രണ്ട് മൂന്ന് ആഴ്ച വരെ കൊണ്ടുനടക്കുന്നു. നല്ല ചുക്കുകാപ്പി കൊടുക്ക് കുറവുണ്ടാവും. ഞാൻ ഇപ്പോൾ അതാണ് കഴിക്കുന്നത് നല്ല കുറവുണ്ട്. ഭക്ഷണം വായിൽ വയ്ക്കുമ്പോൾ അപ്പോൾ ചുമ്മാ വരുവായിരുന്നു😢. ചുക്ക് കാപ്പി കൊടുത്തു നോക്കൂ ചുക്കുകാപ്പി ഉണ്ടാക്കുമ്പോൾ ആടലോടകത്തിന്റെ ഇല ഇടണം രണ്ടെണ്ണം വീതം രണ്ട് ക്ലാസ്സിന്👍🏻.. ഒന്നാമത്തെ ടെൻഷൻ അടിക്കാതിരിക്കുക 👍🏻 വിനീഷ🙂 ഹാപ്പി ആയിരിക്കു da
Eante ponnu chechi and chetta eppolathe fever crp high aakum eanikku 197 vare vannatha last week oru 4 days hospitalised aarunnu pinne 65 aayappol discharge cheythu oral antibiotics thannu vittu oru one week koode kazhinjappol njan ok aayi jolikkum പോയി തുടങ്ങി. ഇതൊന്നും അത്ര സംഭവം അല്ല.crp high aakunnathinoppam fever with chills കുറയാതെ vannukonde erikkum. One week i.v antibiotics eaduthathinu ശേഷമാണ് വേറെ hospitalil admitted aayathu.dolo ഒന്നും ealkkilla.pinne doxycycline iv 2times a day eaduthittanu kuranjathu.pinne സ്വര്‍ഗം കാണുന്ന വേദന undakum aa injection thudangiyal.tension അടിച്ച് ethrayum caption edanulla പ്രശ്നം ഒന്നുമില്ല
@EchayanumEchayatheem2 күн бұрын
Thanku 🙏❤️
@SheejaManoharan-j1d18 күн бұрын
Vegam maratte asukham njanum prarthikkam❤❤
@EchayanumEchayatheem17 күн бұрын
🥰❤️🙏🤞
@neethupradeep860417 күн бұрын
Get well soon dear
@EchayanumEchayatheem17 күн бұрын
Thank you, I will
@AshaMa-x7i18 күн бұрын
Be strong ❤❤
@EchayanumEchayatheem18 күн бұрын
❤️🥰
@Tittothomas-e4g17 күн бұрын
തത്കാലം ചേച്ചിക് സുഖം മില്ലാത്ത തു കൊണ്ട് ഇച്ചായൻ രെക്ഷ പെട്ടുപെട്ടന്ന് ചേച്ചി ക്കു സുഖം മാവട്ടെ പ്രാർത്ഥന യോടെ 🥰🥰🥰
@EchayanumEchayatheem15 күн бұрын
🥰❤️🙏
@justinbiju596717 күн бұрын
Eshode thirurakthathal soukya nalkane 🙏🏻
@EchayanumEchayatheem15 күн бұрын
🥰🙏❤️
@aashish136318 күн бұрын
പെട്ടന്ന് തന്നെ സുഖമായി ഹോസ്പിറ്റൽ വിടാൻ പ്രാർത്ഥിക്കാം കേട്ടോ ❤❤ഞാൻ ഒരു മാസം പനിപിടിച്ച് കിടന്നു dr അഡിമിഷൻ പറഞ്ഞതാണ് വേണ്ട മരുന്ന് കഴിച്ച് വീട്ടിൽ റസ്റ്റ് എടുത്തോളാം എന്ന് പറഞ്ഞു രണ്ടു തവണ dr അടുത്തുപോയി ശരീരത്തിന് ക്ഷീണം രുചിയില്ലായ്‌മ ഭക്ഷണം വേണ്ടായ്ക അങ്ങനെ കുറേ പ്രയാസങ്ങൾ ഉണ്ടായിരുന്നു എന്തായാലും വീട്ടിൽ പോയാൽ റസ്റ്റ് എടുക്കുക ❤❤❤❤❤
@EchayanumEchayatheem18 күн бұрын
🥰❤️🙏
@SachuSachusajeev18 сағат бұрын
🙏
@wilfredsajeev661317 күн бұрын
Get well soon
@EchayanumEchayatheem15 күн бұрын
🥰❤️
@SindhuSajan-cx2rs18 күн бұрын
അസുഖം പെട്ടെന്ന് മാറട്ടെ വിനീഷ് മോള് ക്ഷീണിച്ചു പോയല്ലോ പനിയായിട്ടായിരിക്കും കൈ കൊണ്ടുവരുന്ന സാധനങ്ങൾ ഒക്കെ മാറിയിരുന്ന് കഴിച്ചു അല്ലേ കൊതി കിട്ടും❤️❤
@EchayanumEchayatheem18 күн бұрын
🥰❤️🙏🤞
@santosancajima443117 күн бұрын
Muchas bendiciones y que se recupere💊🌡️ pronto.tienes una esposa muy bella todo el tiempo ella sonríe, cuidese mucho los amo un abrazo fuerte desde el otro mundo south America ♥️♥️♥️♥️🥰🥰🥰🥰😘😘😘🫂🫂🫂💐💐💐💐
@EchayanumEchayatheem17 күн бұрын
🙏🥰❤️🤞
@anupamag663718 күн бұрын
Pray jesus he will heal u dont worry be healthy be happy
@EchayanumEchayatheem18 күн бұрын
🥰❤️🤞🙏
@MinnasWorld218 күн бұрын
അസുഖം വേഗം മാറട്ടെ ദുആ ചെയ്യാം വീട്ടിൽ പേ യാലും റസ്റ്റ് വേണം മോളേ
@EchayanumEchayatheem17 күн бұрын
🥰🙏❤️🤞
@binubindumon15 күн бұрын
മോളെ വേഗം സുഖം ആവും കേട്ടോ വിഷമിക്കണ്ട 🙏
@EchayanumEchayatheem14 күн бұрын
Thanku 🥰🤞❤️
@AshaMa-x7i18 күн бұрын
❤❤❤❤❤
@EchayanumEchayatheem18 күн бұрын
❤️🥰
@donvargheseantony642918 күн бұрын
Hospital nallathano ellangil belivers il pokuka fruits thanuppallae prarthikkunnundu vishamikkanda
@EchayanumEchayatheem18 күн бұрын
Avide thanneya kanikane I
@Bincy.123418 күн бұрын
Prartikkam.chechiii
@EchayanumEchayatheem18 күн бұрын
🥰❤️🙏
@teresa2981018 күн бұрын
Aa chechy chemmeen vada konduvaran kanda neram hmm. Pinne alright ayi kazhiyumpol konduvaran parayanam kto.
@EchayanumEchayatheem18 күн бұрын
🥰❤️🤞🙏
@teresa2981018 күн бұрын
Sssooo kurajille ? Tension adikkanda kto. Doctor experienced anallo alle ? Hot hot and light food kazhikkanam kto. Ippol fruits thoatinu nalkathallayirikkum. Discharge ayittu ellam kazhikkanda. Praying . ❤🙏
@EchayanumEchayatheem18 күн бұрын
Ella 🥰❤️
@sabnasabna945318 күн бұрын
🤲❤
@EchayanumEchayatheem18 күн бұрын
🥰❤️
@KrishnaKumar-ik2co18 күн бұрын
ഒരു പാട് സംസാരിക്കാതെ . നല്ല Rest എടുക്കുക. പെട്ടെന്ന് എല്ലാ അസുഖം മാറട്ടെ🌹🌹🌹🌹
@EchayanumEchayatheem18 күн бұрын
Mmm🥰❤️
@Sk8llx18 күн бұрын
എൻ്റെ കുട്ടികളെ കരുക്ക് cooling അല്ലേ ബോഡിക്. ഇങ്ങനെ ചുമക്കുമ്പോൾ. എനർജി കിട്ടാനാണോ .ഫ്രൂട്ട്സ് എല്ലാം ഒന്ന് കുറക്കണം.
@EchayanumEchayatheem18 күн бұрын
🥰❤️🙏🤞
@puthiyakazchakal276318 күн бұрын
Etha hospital
@EchayanumEchayatheem18 күн бұрын
Mala
@josephco722818 күн бұрын
മാളയിൽ ഏത് ഹോസ്പിറ്റൽ ആണ്? റസ്റ്റ് എടുക്കു, അധികം സംസാരിക്കേണ്ട 👍
@EchayanumEchayatheem18 күн бұрын
Police station aduthulatha
@aswathyanilkumar608318 күн бұрын
സമാധാനം ആയി ഇരിക്ക് പതുക്കെ മാറും മരുന്ന് ഒക്കെ കഴിച്ചു റസ്റ്റ് എടുക്ക് ❤️❤️❤️❤️❤️❤️
@EchayanumEchayatheem18 күн бұрын
🥰❤️❤️🤞🙏
@kubra_fathima_170518 күн бұрын
Blood test okke chiyitho.endu paranju normal aano😢😢
@EchayanumEchayatheem18 күн бұрын
Cheythu alla
@Life_today42818 күн бұрын
വേറെ ഹോസ്പിറ്റലിൽ കാണിക്ക്. വേഗം സുഖമാകട്ടേ❤. പ്രാർത്ഥിക്കാം ❤🙏🙏
@EchayanumEchayatheem18 күн бұрын
Nalla hospital anu ethum 🥰
@lizypaul742318 күн бұрын
എപ്പോളും ചിരിയ്ക്കുന്ന ബിനീഷ ആണ് നമുക്ക് ഇഷ്ടം എല്ലാം വേഗം മാറും കേട്ടോ പ്രാർത്ഥിക്കാം 🙏
@EchayanumEchayatheem17 күн бұрын
🙏🥰❤️
@rajanp668615 күн бұрын
സൂക്കേട് കാണിച്ചു പൈസ ഉണ്ടാക്കാനും വേണം ഒരു യോഗം
@EchayanumEchayatheem14 күн бұрын
Athu ninte kudubathulavaru njagalude cash okke ente echayi joliku poy thanne anu nadakane da
@kubra_fathima_170518 күн бұрын
Pani vanna vaikhunneram aanu kudunne
@EchayanumEchayatheem18 күн бұрын
🥰❤️🙏
@lathavijay258218 күн бұрын
🙏🙏❤ വേറെ ആശുപത്രിയിൽ കാണിക്കൂ
@EchayanumEchayatheem17 күн бұрын
Evide nalatha ethu vare
@sradhavlog475918 күн бұрын
അസുഖം വേഗം മാറാൻ വേണ്ടി ഞാൻ പ്രാർത്ഥിച്ചേക്കാമോ ആന്റി 😊🙏🙏
@EchayanumEchayatheem18 күн бұрын
🥰❤️🙏🤞
@Bijuck-x3n18 күн бұрын
കുറച്ച് കുറുക്കും കുപ്പി പാലും കൊടുക്ക് മാറും. ഇത്രയും പ്രായം ഇല്ലേ നിങ്ങളുടെ വീഡിയോ ഇഷ്ടമാണ് നിലവാരം ഉള്ളത് പ്രതീക്ഷിക്കുന്നു