സുധിക്ക് ഈ സമ്മാനം അയച്ചു തന്നത് ആരാണെങ്കിലും അവരെ സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ❤️❤️❤️
@JaiHind-35 ай бұрын
മാണി കാപ്പൻ
@DeviKrishna-vn5ws5 ай бұрын
❤️❤️❤️❤️❤️❤️❤️
@nash-ps5lo5 ай бұрын
❤❤❤❤
@Josimol19745 ай бұрын
ഈ ഗിഫ്റ്റ് തന്നത് ആരാണെങ്കിലും ഒരു ബിഗ് സല്യൂട്ട് 🥰🥰🥰🥰🥰👍👍👍👍
@Annz-g2f5 ай бұрын
Gift ayachu thanna vyakthi nalla manasinte udamma daivom anugrahikum
@sheeja1575 ай бұрын
സുധിമോൾക്ക് സമ്മാനം അയച്ചുതന്ന ആ കുടുംബത്തെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️
@jaseelajaseela93615 ай бұрын
❤❤
@AbdulRasakck4 ай бұрын
❤❤❤
@RemyaMojeesh4 ай бұрын
❤️❤️❤️👍🏻👍🏻🙏🏻
@Ishaani83 ай бұрын
❤❤
@faseelaummer45772 ай бұрын
Ameen
@midhunms42165 ай бұрын
ഒരു പെണ്ണിന്റ അടുക്കള സ്വപ്‌നങ്ങൾ മനസിലാക്കുന്ന, അറിയുന്ന മറ്റൊരു പെണ്ണിന്റെ അടുക്കള സമ്മാനങ്ങൾ... 🥰.. അവർക്ക് ഒരായിരം സ്നേഹാശംസകൾ 🥰🥰🙏
@Cp_soNa29 күн бұрын
❤
@syamala308927 күн бұрын
പാവം ഒരു പൊട്ടത്തി പെണ്ണ് 😂😂😂😂😂😂😂😂😂ഒരു
@binduprakash68015 ай бұрын
സുധിമോൾക്ക് ഇത്രയും സാധനങ്ങൾ അയച്ചു തന്നത് ആരായാലും സർവേശ്വരൻ അനുഗ്രഹിക്കട്ടെ..........❤❤
@Molamma-q6m5 ай бұрын
🙏🙏🙏❤
@ReenaJacob-vl2zr5 ай бұрын
പാലാക്കാരി ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ
@RasiyaMinu14 күн бұрын
സുധി ചേച്ചിടെ സന്തോഷം കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു. അവർ ആരായാലും ദൈവം അനുഗ്രഹിക്കട്ടെ ❤❤
@mallikabinu60195 ай бұрын
സുധി നെ ഇതുപോലെ കണ്ടറിഞ്ഞു help ചെയ്യുന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤️❤️
@UmaimathM-d9p5 ай бұрын
Aameen
@ponnusworldtastyfood86785 ай бұрын
Ameen
@LALISanthosh-d3q14 күн бұрын
🙏🥰❤️👍
@sunigopi40325 ай бұрын
സുധിയുടെ പ്രാർത്ഥനയിൽ ആ കുടുംബത്തെ എന്നും ഓർത്തു നന്ദിപറഞ്ഞുകൊണ്ടേയിരിക്കണം അതുവഴി സുധിയുടെ കുടുംബത്തിന് ഉയർച്ച ഉണ്ടാകും ദൈവം 2 കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤❤❤❤
@amshasfoodandcraft46915 ай бұрын
ആരെന്ത് അയച്ചാലും അത് വീഡിയോ എടുത്ത് കാണിക്കണം . എന്നെ സംബന്ധിച്ചിടത്തോളം അത് കാണുന്നത് തന്നെ വലിയ സന്തോഷം ആണ് .
@minimathew80855 ай бұрын
Athe
@rajeenaa23325 ай бұрын
എനിക്കും ആർകെങ്കിലും കിട്ടിയത് കാണിച് തരുമ്പോ ഭയങ്കര സന്തോഷമാണ്
@Raju-m1x6m5 ай бұрын
@@rajeenaa2332സത്യം എനിക്ക് നോൺ സ്റ്റിക്കിൻ്റെ ഒരപ്പച്ചട്ടി വാങ്ങിയപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ❤❤❤😊😊😊
@izzaworld84595 ай бұрын
അതെ,, എനിക്കും ഇതൊക്കെ കാണാൻ ഇഷ്ട
@SalimKS-i4q5 ай бұрын
Athe
@asrithass5935 ай бұрын
സുധി മോൾക്ക് ഈ സമ്മാനം അയച്ചുകൊടുത്ത ആരാണെങ്കിലും അവരെ ദൈവം അനുഗ്രഹിക്കട്ടെ🙏🏻🙏🏻🙏🏻
@siniprakash29065 ай бұрын
,വളരെ താഴ്ന്ന നിലയിൽ ജീവിച്ച സുധി മോളെ ഒരുപാട് ഉയർന്ന നിലയിൽ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഗിഫ്റ്റ് അയച്ച കുടുംബത്തിനും ഒരുപാട് അനുഗ്രഹം ദൈവം കൊടുക്കട്ടെ ❤👍
@bindhusuresh92555 ай бұрын
സുധി മോളെ സ്നേഹിക്കുന്ന ഒരുപാട് ആളുകൾ ഉണ്ടല്ലോ ഒരുപാട് സന്തോഷം ആ ഗിഫ്റ്റ് തന്ന നല്ല മനസ്സിന് ഉടമയോട് ഞാനും നന്ദി അറിയിക്കുന്നു എത്ര കരുതലോടെ ആണ് ഓരോ സാധനവും അയച്ചു തന്നത്
എല്ലാം നല്ല ക്വാളിറ്റി ഉള്ള സാധനം ആണ്,,, ഈ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ
@kabeerem44175 ай бұрын
സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത കുടുംബത്തിന് ദൈവം ഒരുപാടു അനുഗ്രഹങ്ങൾ നൽകട്ടെ ❤
@RabiyaV-b2j5 ай бұрын
ഈ ഗിഫ്റ്റുകൾ എല്ലാം തരുന്നവർക്ക് അല്ലാഹു അവരെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ഇനിയും എല്ലാവർക്കും കൊടുക്കാൻ കഴിയട്ടെ കഴിയട്ടെ ആമീൻ 🤲🤲
@rehnarahim54305 ай бұрын
Aameen
@NajuShamsheer5 ай бұрын
🤲🏽🤲🏽
@JesiJesi-ps1sv5 ай бұрын
സുധിമോൾക്ക് gift അയച്ചു തന്ന കുടുംബത്തിന് ഒരായിരം നന്മകൾ നേരുന്നു ❤️❤️❤️
@varghesemeckamalil30495 ай бұрын
Sundapan so cute
@dhanjith43605 ай бұрын
Hai)
@lathapanikar12525 ай бұрын
അയച്ചു തന്ന കുടുംബത്തിനെ ദെെവം അനഗ്രഹിക്കട്ടെ❤❤
@shalikx1435 ай бұрын
മനുഷ്യ സ്നേഹിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@radhamaniyesodharan82085 ай бұрын
കോപ്പർ ബോട്ടം ചരുവം ഒത്തിരി നല്ലതാ ഗ്യാസ് അടുപ്പിൽ യൂസ് ചെയ്യാൻ നല്ലതാണ് ചായ ഉണ്ടാക്കാനും കൊള്ളാം ഗിഫ്റ്റ് എല്ലാം അടിപൊളി പുതിയ വീട്ടിൽ പുതിയ സാധനം very good 👍👍👍👍❤❤❤
@su847135 ай бұрын
ഇൻഡെക്ഷനിലും വെക്കാം
@sinishinoj37695 ай бұрын
ഇത് അയച്ചു കൊടുത്ത ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤❤
@saraswathikuttipurath30815 ай бұрын
ഇതെല്ലാം അയച്ചു തന്ന ആ മഹത് വ്യക്തിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏ദൈവം ആ കുടുംബത്തിനെ കാത്തു രക്ഷിക്കട്ടെ 🙏🙏
@beenageorge18705 ай бұрын
ഒരു പാവപെട്ട കുടുമ്പത്തെ അറിഞ്ഞു സഹായിക്കുന്ന ആ കുടുംബത്തിലേ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@sherlinSherlin-l7z2 ай бұрын
സുധി മോളുടെ ഒരുകാര്യം 😊കറി പാത്രത്തിന്റെ ഡിസൈൻ ഞാൻ മാത്രമേ കാണാത്തൊള്ളൂ 😅
@jayasali81245 ай бұрын
സുധിമോളെ love you. എല്ലാവരും ന്നുധിമോളെ ഒരു പാടു സ്നേഹിക്കുന്നത് കാണുമ്പം ഒരുപാടു സന്തോഷം. God bless you .
@asmakochi40465 ай бұрын
സുധിമോൾക് ഇതെല്ലാം അയച്ചു തന്ന അവർക്ക് പടച്ചവൻ എല്ലാവിധ ആണുങ്ങർഹങ്ങൾ നൽകട്ടെ
@sudhesanparamoo35525 ай бұрын
അനുഗ്രഹങ്ങൾ
@muhammadshamilxd26075 ай бұрын
സുധിക്ക് ഒരു വീടിരിക്കാനുള്ള എല്ലാ സാധനവും ഉണ്ട് ഇങ്ങന ഗിഫ്റ്റ് പാത്രങ്ങൾ കാണുന്നത് എനിക്കിഷ്ടമാണ്
@basheerbasheer12595 ай бұрын
സുധിമോളെ ഇത്രയും സാധനം അയച്ചു കൊടുത്തു സഹായിക്കുന്നവരെ ദൈവം എല്ലാസൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ
@AjithaKumari-pf8zw5 ай бұрын
😅😅😅😅😊😅
@Eden_justus5 ай бұрын
എന്തുപറ്റി സുധി മോളേ ഇന്ന് ഒരു സന്തോഷം ഇല്ലല്ലോ. ഇത്രയും സാധനങ്ങൾ അയച്ചു തന്ന ആ കുടുംബത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤❤❤🙏🙏
@dollyjolly15755 ай бұрын
സുധിയെ ഇത്രയും സ്നേഹിക്കുന്ന ആ സഹോദരിക്ക് ഒത്തിരി നന്മ വരട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@radhamma32245 ай бұрын
സുധി മോൾക് ആവശ്യം ഉള്ള എല്ലാം നോക്കി വാങ്ങി തന്ന ചേച്ചി സൂപ്പർ ഗിഫ്റ്റ് കാണാൻ വളരെ ഇഷ്ടം സന്തോഷം വേദന ഉണ്ട് അല്ലെ റസ്റ്റ് എടുക്ക് 🙏🙏🙏🙏🙏❤️❤️❤️😘😘😘
@madusura77455 ай бұрын
സുധിമോൾക്ക് സമ്മാനംഅയച്ച് കൊടുത്ത ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നല്ല മനസിന് ഒരുപാട് നന്ദി
@Shabnathings5 ай бұрын
പാവങ്ങളെ സഹായിക്കുന്ന പാലക്കാരിക്ക് കുടുംബതനും. പടച്ചോന്റെ അനുഗ്രഹം ഉണ്ടാവട്ടെ സുധി ഗിഫ്റ്റ് കിട്ടിയ കാണിക്കണേ എനിക്ക് നല്ല ഇഷ്ട്ടാണോ ട്ടോ അത് കാണാൻ ❤️❤️👍
@Sandhya-e6e5 ай бұрын
സുധിമോളുടെ സന്തോഷം കാണുമ്പോൾ കണ്ണുനിറയുന്നു ❤❤❤🥰🥰🥰
@bijimanoj15725 ай бұрын
എനിക്ക് ഒത്തിരി സന്തോഷം തോന്നി അവിടെ കൃപസനം മാതാവ് ഇരിക്കുന്നത് കണ്ടപ്പോൾ. നിങ്ങളുടെ കൊടുംബത്തെ അനുഗ്രഹിക്കട്ടെ. അതു പോലെ കാത്തു കൊള്ളും 🙏🏻🙏🏻🙏🏻
@ransimathew42225 ай бұрын
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ.❤❤❤❤❤
@crazyboy-lw8cp5 ай бұрын
സുണ്ടപ്പൻ നല്ല വീട്ടിൽ ഇരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം
@Sk8llx5 ай бұрын
Gift അയച്ചു കൊടുത്ത എല്ലാവർക്കും നല്ലത് വരട്ടെ
@piussebastian33195 ай бұрын
ഞാൻ ഒരു പാലക്കാരി യാണ് സുധിമോൾക്ക് സമ്മാനം അയച്ചു കൊടുത്തതിൽ ഞങ്ങളും അഭിമാനിക്കുന്നു പ്രാർത്ഥിക്കുന്നു ❤❤❤❤❤🙏🙏🙏🙏🙏
@LamyaSunil-hi1wx5 ай бұрын
ഗിഫ്റ്റ് കിട്ടുമ്പോഴൊക്കെ വീഡിയോ ഇടണം കേട്ടോ🥰 കാണുമ്പോൾ ഒരു സന്തോഷം😍❤️❤️
@sakkeenakt50355 ай бұрын
സുധിമോളെ ഇനിയെങ്കിലും നീ സന്തോഷമായി എല്ലാ സൗകര്യത്തോടെയും ജീവിക്കൂ പാവം അവൾക്ക് ഈ കാലത്ത് ഇതൊക്കെ അത്ഭുതമാണ് അവരെ സഹായിച്ച എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ അവർക്ക് സുധിമോളുടെയും കുടുംബത്തിന്റെയും പ്രാർത്ഥന എന്നും ഉണ്ടാവും കാണുന്ന പ്രേക്ഷകരുടെയും 🙏🙏🙏
@AneeshaFathima-xy3ld5 ай бұрын
ചേച്ചി എന്നും ഗിഫ്റ്റ് കാണിക്കണേ ഞങ്ങൾക്കും സന്തോഷവാ ചേച്ചിടെ സന്തോഷം കാണുമ്പോൾ 😍🥰
@ponnu2775 ай бұрын
ഒരുപാട് സങ്കടത്തിലും വിഷമത്തിലും പെട്ടു ശ്വാസംകിട്ടാത്ത അവസ്ഥയിലിരിക്കുന്ന സമയമാണെങ്കിലും സുധിക്ക് എങ്ങനെ ഓരോരോ സമ്മാനം കിട്ടുന്നത് കാണുമ്പോൾ എല്ലാം മറന്ന് സന്തോഷിച്ചു പോകുന്നു❤
@binuchandy40985 ай бұрын
സുധിയെ സഹായിച്ച കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ..
@sivakumari87657 күн бұрын
സുധിയെ സഹായിച്ച കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ🙏❤️❤️❤️❤️❤️❤️🙏
സുധി മോൾക് വരുന്ന ഗിഫ്റ്റ് കാണുന്നത് എനിക് സന്തോഷം ആണ്, അവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🥰🥰🥰🥰🙏
@mayamo90055 ай бұрын
ഒരു ബോറും ഇല്ല സുധി ഗിഫ്റ്റ് ഒക്കെ കാണിക്കണം ഞങ്ങൾക്കും സന്തോഷമാണ്
@BeenaRavi-up5lz5 ай бұрын
ഒത്തിരി സന്തോഷം കത് അയച്ച് തന്ന കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
@preethavalsalan99733 күн бұрын
സുധിമോൾക്ക് ഇത് അയച്ചുതന്ന പല ചേച്ചിക്കും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ.
@rahanasaneesh47445 ай бұрын
നെഗറ്റീവ് കമെന്റ് വന്നകൊണ്ടാണോ സുധി വലുതായിട്ട് ചിരിക്കാതെ ഒച്ചവെക്കാതെ സംസാരിക്കുന്നതു അതോ എന്തേലും വയ്യാഴ്ക ഉണ്ടോ happy ആയി ഇരിക്കൂ സുധിയുടെ ചിരി ഒരു പോസിറ്റീവ് വൈബ് തരുന്നയാണ് ❤
@Josimol19745 ай бұрын
@@rahanasaneesh4744 എനിക്കും തോന്നി 😔😔
@RR-sz1pu5 ай бұрын
Njanum chodikkanam ennu vicharichatha..
@RamaniP-xi6gu11 күн бұрын
സുധിമോൾക്ക് ഈ ഭാഗ്യം ഒക്കെ തരാൻ ഇടയാക്കിയ അമ്മായിയമ്മക്കും അച്ഛനും മറ്റുള്ളവരോട് ഹൃദയം കൊണ്ട് നന്ദി പറയണം. അവർ ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒരു പക്ഷേ ഇതൊന്നും കിട്ടില്ലായിരുന്നു...... പാലക്കാരി ചേച്ചിക്ക് നന്മകൾ നേരുന്നു. 👍👍👍
@remya_._5 ай бұрын
ഞാൻ ഇപ്പൊ പറഞ്ഞേയുള്ളൂ സുധിമോൾടെ വീഡിയോ വന്നിട്ട് 2 ദിവസയല്ലോ എന്ന് അപ്പോഴേക്കും എത്തി ❤️❤️❤️happiyee
@ajaya.8eanakhav4b405 ай бұрын
ആ നന്മ മനസ്സിനെ നമിക്കുന്നു. 🙏🏻. സുധിമോളുടെ മുഖത്തെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.❤❤❤
@sujapeter22295 ай бұрын
ഈ ഗിഫ്റ്റ് അയച്ചുതന്ന ആരാ എലും അവരെ ദൈവം അനുഗ്രഹിക്കട്ടെ 👍🏻🙏🏻🙏🏻🙏🏻
@beenaantony-zp4kj14 күн бұрын
സുധി മോൾക്ക് ഇപ്പോൾ ഒത്തിരി സഹോദങ്ങൾ ഉണ്ടല്ലോ... ദൈവം എല്ലാം തന്നു സനുഗ്രെഹിക്കുന്നത് സഹോദരങ്ങളിലൂടെയാ... ഇതൊക്കെ നോവിച്ചവർ കാണട്ടെ... ദൈവം സുധിമോളെ ഉയർത്തി... ഇതു കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം. അവരെയും, നിങ്ങളെയും ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ!.
ദൈവത്തിന്റെ അനുഗ്രഹമാണ് സുധി ദൈവത്തിന് നന്ദി എപ്പോഴും പറയുക. അയച്ചു തന്ന വർക്കും അവരുടെ കുടുംബത്തെ യും സുധി യെയും കുടുംബത്തെ യും ദൈവം അനുഗ്രഹിക്കട്ടെ👏👏👏👏👏👏❤❤❤😂
@Seena-py8ro5 ай бұрын
ഹായ് സന്തോഷം❤❤❤🎉🎉🎉🎉 ആ വെള്ള കെട്ടിൽ നിന്ന് പോന്നത് കണ്ടപ്പം ത്തന്നെ സന്തോഷം❤❤❤
@sandhyamr95015 ай бұрын
സുധിമോൾക്ക് സമ്മാനം അയച്ചു കൊടുത്ത കുടംബത്തെ ദൈവം അനുഗൃഹിക്കട്ടെ എല്ലാം വളരെ നല്ലതായിട്ടുണ്ട്🙏🌷😀
@joicyjoy7785 ай бұрын
ചേച്ചിക്ക് ഗിഫ്റ്റ് തരുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏 സുധി ചേച്ചിടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി ഹാപ്പി ആയി ❤❤❤❤
@Prasannac12345 ай бұрын
സുധിമോളെ കണ്ടറിഞ്ഞു സഹായിക്കുന്ന ഈ കുടുബത്തെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍
@JaiHind-35 ай бұрын
അടുക്കള അറിഞ്ഞ വീട്ടമ്മ ക്കും സുധി & കുടുംബത്തിനും സർവ്വ മംഗളങ്ങളും നേരുന്നു ❤പാലായിലെ പാത്രക്കടയിൽ ഒന്നന്വേഷിക്കട്ടെ ആളെ കണ്ടു പിടിക്കും
@rugminiamma62175 ай бұрын
🙏🙏🙏🙏
@lekhasanthoshsanthosh175314 күн бұрын
സുധി മോളുടെ ഈ നിഷ്കളങ്ക മായ ചിരിയും സംസാരവും ഒത്തിരി ഇഷ്ട്ടപെട്ടു ഇത്രയും നല്ല ഒരു സമ്മാനം അയച്ചുകൊടുത്ത ആ പാലാ കാരി ചേച്ചി യ്ക്കും കുടുംബത്തിനും ദൈവം ayusu🎉ആരോഗ്യവും കൊടുക്കാൻ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️🥰🥰🥰🥰
@dhanya56645 ай бұрын
സുധിമോളെ എന്ന് എന്നാ പറ്റി പഴയ ആ ചൊടി ഇല്ലല്ലോ. നന്നായി rest എടുക്കു 😊😘😘
@jilbimolmathew90555 ай бұрын
Yes nannayi rest edukkanam❤
@lissyjoyabraham45 ай бұрын
സമ്മാനം കൊടുത്ത കുടുംബത്തേയും തലമുറകളേയും ദൈവം അനുഗ്രഹിക്കട്ട
@SonyAji-e5k5 ай бұрын
ആ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏കൂടെ സുധി മോളെയും 🙏
@LEELAMMAKAMBLE9 күн бұрын
God bless 🎉🎉🎉Yeshuappacha sahayikatte 🎉🎉🎉🎉
@user-wh6df7sb8g5 ай бұрын
സുധിക്ക് ഗിഫ്റ്റുകൾ തന്ന പാലക്കാരി ചേച്ചി യെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@sindhusony85213 күн бұрын
സുധി ചിരിക്കാൻ മടി എന്തിന് നല്ല ചിരിയാട്ടോ 🥰🥰❤️
@sunithavikraman35435 ай бұрын
ഈ ഗിഫ്റ്റ് ആരാ എന്നറിയില്ല. പക്ഷേ ആ വലിയ മനസിന് ഒരു ബിഗ് സല്യൂട്ട് ❤️❤️❤️
@sinirehiman45295 ай бұрын
ആ കുടുംബത്തിന് വേണ്ടി ഒത്തിരി സ്നേഹത്തോടെ പ്രാർത്ഥിയ്ക്കുന്നു
@Anu_anu.125 ай бұрын
സുധിക്ക് ഈ സഹായം ചെയ്തു കൊടുത്ത ആ ആളെ ദൈവം അനുഗ്രഹിക്കട്ടെ ✨✨✨ സുധി ടൈൽ ഇട്ട തറയിൽ നടക്കുമ്പോ ഒരു ചെരുപ്പ് ഉപയോഗിക്കണം കേട്ടോ നടു വേദന, കാൽ വേദന ഒക്കെ ഉണ്ടാകും, ഒന്നാമതെ സുധിക്ക് വയ്യായ്ക മാറി വരുന്നതല്ലേ ഉള്ളു, വീടിനകത്തു ഉപയോഗിക്കാൻ ഒരു ചെരുപ്പ് വാങ്ങണം കേട്ടോ.
@jubujubairiya72725 ай бұрын
ആ ചേച്ചി ക്ക് ഒരായിരം പൊന്നുമ്മകൾ 💋💋💋
@satheesanmc12985 ай бұрын
സമ്മാന പെരുമഴ : സന്തോഷപെരുമഴ.
@LadyAgroVisionnishasuresh5 ай бұрын
ഈ സമ്മാനങ്ങൾ അയച്ചു തന്ന നല്ലമനസിന്. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@YeshodaYeshoda-sn4mk5 ай бұрын
പറയാൻ വാക്കുകളില്ല സുധീ ദൈവം അന്നുഗ്രഹിക്കട്ടെ തന്നവരെ👍🙏
@ManjuNeeratukunnil_455 ай бұрын
ഗിഫ്റ്റ് കാണുന്നത് സന്തോഷമാണ് സുധി മോളേ
@m5tech2485 ай бұрын
മാഷാഅല്ലാഹ്. സഹായിക്കുന്നവർക് ദൈവം കൂടുതൽ സമ്പത് കൊടുക്കും. ആ നല്ല മനസ്സിനിരിക്കട്ടെ ഇന്നത്തെ ലൈക് 😍👍🏻
@aleyammajacob-y2j3 ай бұрын
Daivam ആ kudumpathe anugrahikate
@Life_today4285 ай бұрын
ആ ചേച്ചി സുധിയുടെ മനസ്സറിഞ്ഞ് തന്നു ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ❤❤
@sheebaci73355 ай бұрын
സുധിമോളെ സാഹയി ക്കുന്ന ആ ഫാമിലി ദെവം അനുഗ്രഹിക്കട്ടെ 🙏
@beenamadhu31345 күн бұрын
ഈ സമ്മാനങ്ങൾ അയച്ചു കൊടുത്ത സുധിമോൾടെ പാലാ ചേച്ചിക്കും കുടുംബത്തിനും സർവ ഐശ്വര്യങ്ങളും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@immuskitchen62495 ай бұрын
മഴവിൽ മനോരമക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല സുധീ. ഒരു ചിരിയിൽ വന്നത് കൊണ്ട് എല്ലാർക്കും അറിയാൻ പറ്റി. സുധി മോൾ ഇഷ്ടം.
@sanvijourney5 ай бұрын
ഇന്നത്തെ കാലത്ത് ഇങ്ങനെയൊക്കെ ചെയ്യുന്ന ആൾക്കാരും ഉണ്ടല്ലോ സന്തോഷം മാത്രം🥰🙏🏻🌹
@arjunabhishek79465 ай бұрын
സുധിമോളെ കാണണം എന്നുണ്ട് ❤
@RejaniRaji-g6p5 ай бұрын
കണ്ടറിഞ്ഞു തന്ന സമ്മാനം തന്ന ചേച്ചിക്കും ചേട്ടനും കോടാനുകോടി നന്ദി സുധിയുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷവും കരച്ചിലു വന്നു അത്രയും നല്ല പാത്രങ്ങൾ വാങ്ങാൻ സുധിയുടെ സാഹചര്യത്തിൽ കഴിഞ്ഞിരുന്നില്ല ഇടംകൈ ചെയ്യുന്നത് വലം കൈ അറിയരുതെന്നല്ലേ പേര് വെളിപ്പെടുത്തണ്ട എന്ന് പറത്തവർ ദൈവത്തിൻ്റെ ആൾ രൂപം തന്നെയാണ് ശരിക്കും അങ്ങനെ വേണം ചെയ്യാൻ നമ്മൾ കണ്ടിട്ടില്ലേ പള്ളിക്കാർ വീട് വെച്ചു കൊടുത്തു ചാരിറ്റി സംഘടനകൾ വീട് വെച്ചു കൊടുത്തു എന്നൊക്കെയുള്ള വാർത്തകൾ ശരിക്കും ചെയ്യുന്നത് നല്ല പ്രവർത്തിയാണ് അത് അവർ അറിയിച്ചോട്ടെ പക്ഷേ അത് കൈപ്പറ്റുന്നവരുടെ ഫോട്ടോയും മേൽവിലാസവും ഒരിക്കലും പരസ്യപ്പെടുത്താൻ പാടില്ല കാരണം അവരുടെ വ്യക്തിത്വത്തിൻ്റെ അന്ത്യകൂദാശ കൂടിയായിരിക്കും അത് അയൽപക്കാരുടെയും നാട്ടുകാരുടെയും പുച്ഛം സ്വന്തമായി അദ്വാനിക്കാതെ ഫ്രീയായി മേടിച്ചവൻ എന്ന ലേബൽ കളിയാക്കൽ അപമാന ഭാരം കൊണ്ട് തല ഉയർത്തി നടക്കാൻ പോലും പറ്റില്ല അത് കൊണ്ട് സുധിമോൾക്ക് ഇത് തന്നവരെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നന്മകൾ ചെയ്യാൻ അവർക്ക് ആയുസും ആരോഗ്യവും സർവ്വേശ്വരൻ കൊടുക്കട്ടെ
@haseenaayyoob674414 күн бұрын
ഇതുപോലുള്ള എല്ലാ വീഡിയോസും ഇടണം ഇത് കാണാൻ ഞങ്ങളെപ്പോലുള്ളവർക്ക് സന്തോഷമാണ് ഒരിക്കലും ബോറടിക്കില്ല ഇത് അയച്ചു തന്ന കുടുംബത്തിനും അതുപോലെ സുധി മോളുടെ കുടുംബത്തിനും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ട ഇനിയും ഒരുപാട് ഗിഫ്റ്റുകൾ കിട്ടട്ടെ❤❤❤❤❤
@sreelathaknamboodiri40375 ай бұрын
Gift എല്ലാം 👌 അയച്ച് കൊടുത്ത ചേച്ചിയുടെ നല്ല മനസ്സിന്🙏
@SaliayoorAyur5 ай бұрын
സുധി മോളെ 👌
@izzaworld84595 ай бұрын
Ma sha allah❤.. Gift തന്നവരെ പടച്ചോൻ അനുഗ്രഹിക്കട്ടെ.പാത്രങ്ങൾ കുറച്ചൊക്കെ ipo ഉപയോഗിക്കാം കെട്ടോ... ഇത് പുതിയ വീട്പോലെ തന്നെ, പുതിയ തുടക്കമാവട്ടെ❤🎉.
@UshadeviMp2 ай бұрын
❤❤❤❤ Super സമ്മാനങ്ങൾ അയച്ചവരുടെ മനസ്സ് വളരെ വലുതാണ് സംശയമില്ല.❤
@sijimoncy29265 ай бұрын
ഓണം അടിച്ചു പൊളിക്ക്. ഞങൾ വരാട്ടാ. 🥰🎉
@minishaji430214 күн бұрын
ഞങ്ങൾക്കും ഈ സമ്മാനം കണ്ടപ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. സുധിക്ക് ഇത് നൽകിയവരെ ദൈവം അനുഗ്രഹിക്കട്ടെ 👏
@valsalakollarickal74215 ай бұрын
പേര് വെളിപ്പെടുത്തരുതെന്ന് പറഞ്ഞ ആ നല്ല മനസിന്റെ ഉടമയെ ദൈവം അനുഗ്രഹിക്കട്ടെ 🙏ആയസും ആരോഗ്യവും ദൈവം കനിഞ്ഞു നൽകട്ടെ 🙏❤️❤️❤️❤️❤️❤️
@SANGEETHAVASU-u3k5 ай бұрын
സൂപ്പർ സുധി ചേച്ചി... ഒരുപാടു സന്തോഷം ഉണ്ട്.. ചേച്ച്യേ ഇങ്ങനെ ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... എന്റെ 8 വയസുള്ള മോൾ എന്നും പ്രാർത്ഥിക്കും സുധി ആന്റിയുടെ അസുഖം പെട്ടന് മാരനെ എന്ന്...ഞങ്ങൾക്കു എല്ലാവർക്കും ചേച്ച്യേ വളരെ ഇഷ്ട്ടാണ്... ഈ കിട്ടുന്നതെല്ലാം ചേച്ചിയുടെ സഹോദരങ്ങൾ സന്തോഷത്തോടെ അവരുടെ കൂട പിറപ്പിനു നൽകുന്നതാണ്... പിന്നെ കുറെ കൃമികൾ ഉണ്ട് ഉരുളപൊറ്റലിനു പോലും വേണ്ടാത്ത കൃമികൾ... അതൊന്നും മൈൻഡ് ചെയ്യണ്ട... ഞങ്ങളെ പോലെ ഒരുപാടു പേര് ചേച്ചിയെയും കുടുംബത്തെ യും സ്നേഹിക്കുന്നുണ്ട് ❤❤
@Sudhimolmc5 ай бұрын
❤❤❤othiri nanni
@SANGEETHAVASU-u3k5 ай бұрын
@@Sudhimolmc ❤️
@AdmiringNorthernLights-kn8mm5 ай бұрын
ചേച്ചിയുടെ മുഖത്തിന് എന്തോ ഒരു change പോലെ... ചിലപ്പോൾ എനിക്ക് തോന്നിയത് ആയിരിക്കും... Anyway രണ്ടു ദിവസം miss ചെയ്തു... Love u chechii ❤❤❤