അമ്മയുടെ ഡെലിവറി നേരിട്ട് കാണാൻ എല്ലാ മക്കൾക്കും ഭാഗ്യം കിട്ടില്ല| AryaParvathi | Paalu|Rejaneesh VR

  Рет қаралды 56,923

Movie World Media

Movie World Media

Күн бұрын

Пікірлер: 71
@MovieWorldMedia
@MovieWorldMedia 2 күн бұрын
WhatsApp Now wa.me/919526300400 നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ആണേൽ നിങ്ങൾക്കുള്ള best option ആണ്‌ English Cafe, So ഒരു പേർസണൽ ട്രെയ്നർ ന്റെ സഹായത്തോടെ ലോകത്തെവിടെ നിന്നും ഓൺലൈനായി ഇംഗ്ലീഷ് പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടേൽ ഇംഗ്ലീഷ് കഫെയുടെ പുതിയ ബാച്ച് ഈ ബുധനാഴ്ച start ചെയ്യുന്നു ,join ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യൂ WhatsApp Now wa.me/919526300400 WhatsApp Now wa.me/919526300400 English Cafe യുടെ പ്രതേകതകൾ 1 ലക്ഷത്തിൽപരം successful Students നിങ്ങളുടെ ഇംഗ്ലീഷിലുള്ള അറിവ് മനസ്സിലാക്കി അതിനു അനുസരിച്ചു പഠിപ്പിക്കുന്നു 24 മണിക്കൂറും നിങ്ങളെ സഹായിക്കാനായി നിങ്ങൾക് മാത്രമായി ഒരു പേഴ്സൺ trainer സംസാരിച്ചു പഠിക്കാനായി വിവിധ തരം activities കോഴ്സ് കഴിഞ്ഞാൽ ISO Registered Certificate
@daisyjoseph543
@daisyjoseph543 3 күн бұрын
ദീപ്തി ആന്റി പറഞ്ഞത് എത്ര നല്ല കാര്യങ്ങൾ ആണ്... ഇ സമൂഹം ഇത് കേട്ടിട്ട് അത് പോലെ കുഞ്ഞിങ്ങളേ വളർത്തിയ ഇനി സമൂഹം നന്നാകും.. പുതിയ തലമുറ നന്നാകും ❤️‍🔥
@sheebaas5285
@sheebaas5285 3 күн бұрын
കുറച്ച് കാലം മുൻപ് വരെ അമ്മയും മകളും ഒരേ സമയം പ്രസവ്വിക്കുന്നത് സാധാരണ കാര്യം ആണ് എന്തിനാ വിമർശിക്കുന്നത്❤
@Realistic-44
@Realistic-44 4 күн бұрын
ഈ അമ്മ ശരിക്കും ഒരു പോരാളി ആണ് ♥️♥️♥️
@Santhakumari-sx6jk
@Santhakumari-sx6jk Күн бұрын
രജനീഷ് ഏറ്റവും ഇഷ്ടം സൂപ്പർ അവതാരകൻ എപ്പോഴും ചിരിച്ചു കൊണ്ട് കാര്യങ്ങൾ അവതരിപ്പിക്കുന്നു
@SaibuCp
@SaibuCp 3 күн бұрын
ചേച്ചിയുടെ സംസാരം ഈ കാലഘട്ടത്തിൽ ഉള്ള എല്ലാ അമ്മമാരും കേൾക്കണം
@Shajiswold
@Shajiswold 4 күн бұрын
അമ്മയിൽ നിന്ന് എന്നെപോലെ ഉള്ള വീട്ടമ്മമാർക്ക് ഒക്കെ കൊറേ പഠിക്കാൻ ഉണ്ട്
@vedhikavedhu6893
@vedhikavedhu6893 4 күн бұрын
എനിക്ക് 19വയസിൽ ഒരു മോൻ പിന്നെ 34ഇൽ ഒരു മോള് 🥰
@SunilKumar-m3q4b
@SunilKumar-m3q4b 3 күн бұрын
എനിക്ക് ഈ അമ്മയെ ഒരുപാടിഷ്ടമായി എനിക്കും നാലുവയസ്സായ ഒരുമകൻ ഉണ്ട് Thank you chechii Thank you universe
@SureshKumar-jv5pu
@SureshKumar-jv5pu 3 күн бұрын
അമ്മയ്ക്കും മക്കൾക്കും നല്ലത് വരട്ടെ.
@jayasreeputhukkudi6903
@jayasreeputhukkudi6903 4 күн бұрын
Super Mother❤❤
@Abhirami__Abhi581
@Abhirami__Abhi581 4 күн бұрын
Arya ur lucky aa ammaye kittiyallo❤
@My_fantasy_world364
@My_fantasy_world364 4 күн бұрын
19 വയസിൽ ആര്യ ഉണ്ടായെങ്കിൽ 46 വയസുള്ളപ്പോൾ palu ഉണ്ടായ സമയത്ത് ആര്യയ്ക് 27 വയസ്സുണ്ടല്ലോ. പക്ഷെ ആര്യക് 24 വയസ്സിൽ അനിയത്തി ഉണ്ടായെന്നാണല്ലോ എല്ലാ ഇന്റർവ്യൂ ലും പറയുന്നത്.
@su84713
@su84713 4 күн бұрын
വായിൽ തോന്നുന്നത് കോതക്ക് പാട്ട് അത്രേ ഉള്ളൂ😂😂😂
@Milaanaa-e5h
@Milaanaa-e5h 4 күн бұрын
😂😂😂വെറുതെ ഓരോന്ന് വിളിച്ചു paraya
@Sonsonsonson403
@Sonsonsonson403 4 күн бұрын
22 ആര്യ 46 ൽ പാലു
@My_fantasy_world364
@My_fantasy_world364 3 күн бұрын
ഒന്നുകിൽ അമ്മേടെ 19 allel🤣ആര്യടെ 24 ഇതിലേതോ ഒന്ന് തെറ്റ്.
@daisyjoseph543
@daisyjoseph543 3 күн бұрын
Maripoyathakkumm... Ipoll Aryayude amak 46 ayirikum pettanu paranjapol marii poyathakam
@geethageetha6284
@geethageetha6284 2 күн бұрын
ഇതെന്തിനാണ് ഇത്രയ്ക്ക് ചർച്ചയ്ക്കിടുന്നത്. ആ അമ്മയെ കണ്ടാൽ തീരെ പ്രായം തോന്നിക്കുന്നില്ലഇന്നത്തെ . 48വയസ്സ് പണ്ടത്തേ 24വയസ്സ് മാത്രംമെന്ന് തോന്നാറുണ്ട്. സുന്ദരിയമ്മയും മക്കളും. സന്തോഷത്തോടെ മുന്നോട്ടു പോകൂ.
@prakashnair308
@prakashnair308 Күн бұрын
God bless you 🎉🎉🎉🎉🎉
@SindhuManiyan-o9t
@SindhuManiyan-o9t 4 күн бұрын
നല്ല ammyum മക്കളും❤❤❤❤❤
@PaappuMemo
@PaappuMemo Күн бұрын
അടിപൊളി മോൾ ആണ് i love you muthe
@rasansahir2469
@rasansahir2469 3 күн бұрын
23: 54 🙌those words.teared deep in to my hearts🥲
@Milaanaa-e5h
@Milaanaa-e5h 4 күн бұрын
ഇയാൾക്കു ഇവരെ ഇന്റർവ്യൂ ചെയ്യാൻ..... ഇഷ്ട.. ഇത് എത്ര വട്ടം ആയി
@alanjeevan1192
@alanjeevan1192 3 күн бұрын
Cash agotu koduta interview Eganelum celebrity akanam Oru family viog tudaganam
@sheejarappai4692
@sheejarappai4692 4 күн бұрын
Iam really proud of you ❤❤❤❤❤❤❤❤❤❤
@prakashnair308
@prakashnair308 Күн бұрын
Babu God bless you 🙏 ❤️
@SS-hi4wz
@SS-hi4wz 4 күн бұрын
19 വയസിൽ ആര്യ ഉണ്ടായെങ്കിൽ അമ്മക്ക് 48 വയസ്സ് ആകുമ്പോൾ ആര്യക്ക് 29 വയസ്സ് ആകില്ലേ 🤔🤔 കണക്ക് ഒന്നും ശരിയാവുന്നു ഇല്ലല്ലോ 😂
@PaappuMemo
@PaappuMemo Күн бұрын
നിങ്ങൾ നിങ്ങടെ കുടുംബം നോക്ക് അവർ , സന്തോഷത്തോടെ ജീവിക്കട്ടെ
@Annuuuuu1
@Annuuuuu1 4 күн бұрын
സ്വൊന്തം മക്കളെ എവിടെ വെച്ചും വഴക്ക് പറയുന്നത് നല്ലതല്ല . . പബ്ലിക് ആയി പറയാതെ മാറ്റി നിർത്തി പറയണം. . എല്ലാവരും നിങ്ങളുടെ മകളെ പോലെ ആകില്ല. ..ചില കുട്ടികൾക്ക് അത് insult ആയാൽ അവര് എന്തേലും ചെയ്താലോ. .
@TheEPICUREbySandhya
@TheEPICUREbySandhya 4 күн бұрын
😂😂
@My_fantasy_world364
@My_fantasy_world364 3 күн бұрын
സത്യം. മറ്റുള്ളവരുടെ മുൻപിൽ വെച്ച് insult ചെയ്യുമ്പോ കുഞ്ഞിനുണ്ടാകുന്ന ഉണ്ടാകുന്ന ഫീലിംഗ്സ് ഒന്ന് കണക്കിലെടുത്താൽ നല്ലത്
@shinumathewadoor923
@shinumathewadoor923 3 күн бұрын
മോളെ ഇതൊന്നും മൈന്റ് ചെയ്യണ്ട ജനം പലവിധം അനുജത്തിയെ മോളെ പോലെ വളർത്തുക ഈശ്വരൻ അനുഗ്രഹിക്കട്ടെ
@SanthoshMuttathedathu
@SanthoshMuttathedathu 4 күн бұрын
Be positive ❤❤❤
@revathiunnikrishnan6307
@revathiunnikrishnan6307 3 күн бұрын
Well said chechi
@sajisajimol9595
@sajisajimol9595 3 күн бұрын
Nallathu varate ❤
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng 4 күн бұрын
God bless you kochumole
@littys5141
@littys5141 3 күн бұрын
Ella vedio um ellavarkum usefull aavanamennilla but ee vedio kuttikal ellathe vishamikunnavark oru pratheesha nalkunnund..
@SubhadraSanthosh-b7k
@SubhadraSanthosh-b7k 2 күн бұрын
അനുഭവമുണ്ട്
@AbhishekAbhi-d1b
@AbhishekAbhi-d1b 4 күн бұрын
Nalla information
@Devanathil
@Devanathil 3 күн бұрын
സത്യം പറഞ്ഞാൽ ആര്യ ക്ക് അമ്മ പറയുമ്പോ ഒരു പുച്ഛ ഭാവം
@suryababusurya5633
@suryababusurya5633 4 күн бұрын
24വയസ്സ്.കൂടുന്നെ ഇല്ലല്ലോ 😂
@jaisy-kannur-pathanamthitta
@jaisy-kannur-pathanamthitta 4 күн бұрын
❤❤❤❤❤
@behappy918
@behappy918 4 күн бұрын
Ee penin enum 24 vayas aano
@ShamnaAfsal-xz3yt
@ShamnaAfsal-xz3yt 4 күн бұрын
👍👍👍👍👍👍👍
@ShaliniG-cr1sc
@ShaliniG-cr1sc 4 күн бұрын
❤️♥️
@subishamk6421
@subishamk6421 4 күн бұрын
🎉🎉🎉
@harilaalpk
@harilaalpk 4 күн бұрын
ആരെയാണ് രജീഷ് ഏട്ടൻ എന്ന് പറയുന്നത്? 🤔
@SindhuManiyan-o9t
@SindhuManiyan-o9t 4 күн бұрын
Avatharekane
@harilaalpk
@harilaalpk 3 күн бұрын
രജനീഷ് എന്നല്ലേ പേര്? അതും അവരെക്കാൾ മൂത്തതാണോ ചേട്ടൻ എന്നൊക്കെ വിളിക്കാൻ? 😃
@A1B2XY
@A1B2XY 4 күн бұрын
👍
@manju890-plk
@manju890-plk 4 күн бұрын
Inganae ellarum kaanuka yaanenkil kurach paer parenj thudangum ayyo ithra kashtapett prasavikandaa,kuttikal illathae yum jeevikaam enn
@sanasaleem7267
@sanasaleem7267 3 күн бұрын
Mathiyedo😂😂😂
@personasujin1581
@personasujin1581 3 күн бұрын
ചുന്ദരി വിശ്വൽ എവിടെ അവസാനം സീരിയസ് ആക്കാതെ ചുന്ദരി വിശ്വൽ കൂട്ടി ഇടാൻ
@bindhunisha8588
@bindhunisha8588 Күн бұрын
മോളെ വഴക്ക് പറയുന്നത് എന്തിനാ എടുത്തെടുത്തു പറയുന്നത് എന്തേലും പ്രശ്നം ഉണ്ടോ
@omanamenon1327
@omanamenon1327 4 күн бұрын
മിക്ക പെൺകുട്ടികളും മുടിയെടുത്ത് മുമ്പിലേക്കിട്ട് ഇടക്കിടക്ക് തഴുകി കൊണ്ടിരിക്കും .. ആര്യയും ഇതു ചെയ്യുന്നതു കണ്ടു. ഉള്ള മുടിയെടുത്ത് മുമ്പിലേക്ക് ഇടുക... ബാക്കി പുറകിൽ കുറച്ച് മുടിയിങ്ങനെ ശൂ.., പോലെ ഉണ്ടാവും.. അതെടുത്ത് നെറുകയിൽ കെട്ടിവെക്കൂ .. ഒരു വറൈറ്റി ആവൂലോ 😂
@manikuttyjayan3177
@manikuttyjayan3177 4 күн бұрын
ഇവർ കുറേ ഓവറാണല്ലോ.. പാവം രജനീഷ് 🤔 മിണ്ടാൻ അവസരം കൊടുക്കുന്നില്ലല്ലോ ഇവർ 😄 കേൾക്കുന്നർക്ക് ബോറടിക്കുന്നു 😕 ഇവർക്ക് രജനീഷ് ചേട്ടനോ...???
@daisyjoseph543
@daisyjoseph543 3 күн бұрын
അവര് പറഞ്ഞ കാര്യം നിങ്ങൾക്ക് ഒന്നു കേട്ട് നിങ്ങളുടെ ചിന്ത മാറ്റി കുടുംബത്തെയും മറ്റു.. ഇത് ദീപ്തി, ആര്യ ഇന്റർവ്യു ചെയ്യാൻ ആണ് വന്നത്.. തിരിച്ചുല്ല 😅
@SindhuV-lp6zf
@SindhuV-lp6zf 4 күн бұрын
❤❤❤❤❤
@aiswaryasabeesh666
@aiswaryasabeesh666 4 күн бұрын
@gouthami____
@gouthami____ 2 күн бұрын
@GeethaGireesh-td6eo
@GeethaGireesh-td6eo Күн бұрын
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,5 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 65 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН