ഇന്നത്തെ വീഡിയോ വളരെ ഇഷ്ടമായി കൺഫ്യൂഷൻസ് മാറിക്കിട്ടി വളരെ ഇൻഫർമേറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മനസ്സിലായി പ്രത്യേകിച്ച് പ്രൊഫഷൻ പിന്നെ ഡ്രൈവിംഗ് ലൈസൻസ് എടുത്തു വയ്ക്കേണ്ടതിന്റെ ആവശ്യകത ,പാമ്പ് ഒരു പ്രശ്നമായിരുന്നു ഇപ്പോൾ അതും മാറികിട്ടി. ഇനിയും ഇങ്ങനെയുള്ള ഇൻഫോർമേറ്റീവ് വീഡിയോസ് ഇടണം 👍🏻👍🏻♥️♥️♥️
@BINNICHENTHOMAS2 жыл бұрын
Thank you😊✌️
@aabaaaba5539 Жыл бұрын
സ്വന്തം നാട് വിട്ടു എവിടെ പോയാലും അവസാനം ജനിച്ച നാട്ടിൽ തിരിച്ചു വരും. നാട്ടിലെ കുറെ നാറിയ രാഷ്ട്രീയക്കാരും അവരുടെ ഗുണ്ടകളെയും തീറ്റി പോറ്റേണ്ടി വരുന്ന ഗതികേട് കൊണ്ടു നാട് വിടുന്നു. ഇപ്പോഴാണ് എല്ലാവരുടെയും കുണ്ടിക്ക് തീ പിടിച്ചു തുടങ്ങിയത്. നാട്ടിലെ രാഷ്ട്രീയക്കാർ ഇടതും വലതും ചേർന്നു ജോലി ചെയ്തു ജീവിക്കുന്നവരെ ചൂഷണം ചെയ്യുന്നു. യുവാക്കൾ ഒത്തു ചേർന്നു പ്രതികരിച്ചാൽ തീരാവുന്ന കാര്യം ഉള്ളു. ആരെങ്കിലും പ്രതികരിച്ചാൽ കൂടെ ഉള്ളവരും പ്രതികരിക്കുന്നവരെ നിരുത്സാഹപ്പെടുത്തും. വിവരം ഇല്ലാത്തവരാണ് അവരോട് ആരാണ് ചിലക്കാൻ പോകുന്നത് നാണക്കേടാണ് എന്നൊക്കെയുള്ള ഉപദേശം. ഇത് അവർക്ക് പ്രചോദനവും ചൂഷണം ചെയ്യാനുള്ള ആവേശം ഉളവാക്കുന്ന. അതുകൊണ്ട് എന്തു സംഭവിച്ചു. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒഴുകി പോയി തുടങ്ങി.
@varghesetv3070 Жыл бұрын
Yes
@syamlal450211 ай бұрын
Hi how we can transfer 482 short term visa to PR
@bosss41032 жыл бұрын
Njan kandathil etavum beautiful place ofcourse KERALA anu..
@freds11342 жыл бұрын
👍👍👍correct
@5288-g2s Жыл бұрын
enick ente nada istam but cashilla so evide poyalum sahichu paniyrdukkuka
@PhilipTNedumpuram2 жыл бұрын
If you are facing mobile network issues, especially at home, you can opt-in for VoWifi. Most of the Australian mobile networks support VoWifi. So you don't need a mobile network, just need a wifi connection to make calls, SMS, MMS etc. For some providers, you need to contact network support to enable it. Great videos 👍
@BINNICHENTHOMAS2 жыл бұрын
✌️😊
@manojacob Жыл бұрын
Those who migrate to other countries should be smart enough to adjust to a new life. Just try to have a fresh start. Keep the good habits learned in India. Accept good things in the new country. Do not go to another country to have a luxurious life from day one. Work hard to achieve what you want.
@BINNICHENTHOMAS Жыл бұрын
❤❤🤝
@mindblower6624 Жыл бұрын
Hi, Thank you for the video!Floods kuravulla area ethaanu?
@shalisvibes9 ай бұрын
പാക്കിങ് ജോബ് കിട്ടുമോ husbandinanu
@joev2 жыл бұрын
മിക്കവാറും രാജ്യങ്ങൾ എല്ലാം തന്നെ conveyance സൊന്തം വാഹനം അണ് കാനഡയിൽ ഇതുതന്നെ ചില സഹനങ്ങൾ ഉണ്ട് എന്നാലും നാട്ടിലെ ക്കഴിഞ്ഞു എത്രയോ ഭേദം,ജോലിക്ക് അതിന് അനുസരിച്ച് ഉള്ള വേതനം.
@BINNICHENTHOMAS2 жыл бұрын
😊
@gejothomas18828 ай бұрын
Visa kittumooo
@sudeepms2 жыл бұрын
Hi Binnichen, I think seeing a specialist doctor is an issue in Australia? We have to wait for some days, weeks or even months. Back in India its easy as long as you are willing to pay. Thank You. Sudeep Perth
@BINNICHENTHOMAS2 жыл бұрын
Thanks Sudeep
@no_one360 Жыл бұрын
Chetta could u suggest a place for a single girl without driving license to migrate
@BINNICHENTHOMAS Жыл бұрын
Any cities
@sivanandk.c.71762 жыл бұрын
ബിന്നിച്ചന്റെ വീഡിയോകൾ കണ്ടിട്ട് എനിയ്ക്ക് ആസ്‌ട്രേലിയ വളരെ ഇഷ്ടപ്പെടുന്നുണ്ട്. എന്റെ ഒരു ഫ്രണ്ടിന്റെ മകനും ഫാമിലിയും അവിടെയുണ്ട്. അദ്ദേഹം അവിടെ കുറേനാൾ പോയി താമസിച്ചിട്ടും ഉണ്ട്. എന്നാൽ UK യിൽ ഉള്ള എന്റെ മക്കൾക്ക് അവിടമേ പിടിയ്ക്കൂ. പക്ഷെ, അവരുടെ സായിപ്പ് കൂട്ടുകാരുടെ സ്വപ്നമാണ് ആസ്‌ട്രേലിയൻ മൈഗ്രേഷൻ !!!
@sivanandk.c.71762 жыл бұрын
@@777shameem വിശാലമായ ഭൂപ്രകൃതിയും ആധുനിക സൗകര്യങ്ങളും സ്വസ്ഥമായ ജീവിതവും. അധികവും പഴയ ബ്രിട്ടീഷ് കാരും !
@BINNICHENTHOMAS2 жыл бұрын
Ok Thanks Sivanand
@VISHNUCHANDSG2 жыл бұрын
ചേട്ടാ 491 വിസ holder നു വീട് മേടിക്കാൻ പറ്റുമോ? 191 ലേക്ക് convert ആയിട്ടേ പറ്റുകയുള്ളോ? ഒന്ന് പറഞ്ഞു തരാമോ
@HrithikaL0vezCapybaras Жыл бұрын
UK driving license undekil avide drive cheyyan pattumo
@BINNICHENTHOMAS Жыл бұрын
Yes convert cheyam
@HrithikaL0vezCapybaras Жыл бұрын
@@BINNICHENTHOMAS no need to take driving test? UAE license direct convertion aayirunnu.
@BINNICHENTHOMAS Жыл бұрын
No need for uk
@maheshperikamana28002 жыл бұрын
Useful and Valuable information.. Nice video
@BINNICHENTHOMAS2 жыл бұрын
Thank you
@bibinmathew74532 жыл бұрын
Armidale ne patti oru video cheyyumo. Avde une il admision aayi. Part time job sadyatha enganan parayumo🙏
@retheeshr22342 жыл бұрын
Chetta, Daryl’s can u make a video about daylford.I plan to migrate there.
@BINNICHENTHOMAS2 жыл бұрын
😊✌️
@justinrajkesari10832 жыл бұрын
Hi friend can you show the places showing in the Kamal Hassan movie Indian (Telephone manipol)
Hi cheta...townsville ( Queensland) settle akan patya place ano....
@BINNICHENTHOMAS2 жыл бұрын
Pls watch my recent road trip videos and more coming about Townsville ✌️😊
@mercyantony3322 Жыл бұрын
Useful informative video
@BINNICHENTHOMAS Жыл бұрын
Thanks a lot
@jijirajvlogs Жыл бұрын
What about water facility?
@BINNICHENTHOMAS Жыл бұрын
All good
@nicybovas2013 Жыл бұрын
Hi did you apply for PR by yourself or through any agency. Is is sensible to appear by self.we are planning to migrate from uk.Thanks
@BINNICHENTHOMAS Жыл бұрын
Hospital
@nicybovas2013 Жыл бұрын
Thanks
@godisgreat78582 жыл бұрын
Hi Chetta which is better newzeland or Australia?
@BINNICHENTHOMAS2 жыл бұрын
Both good. I don't know much about Queensland
@deepudeeps7204 Жыл бұрын
uk ലൈസെൻസ് വെച്ചു എത്രനാൾ വാഹനം ഓടിക്കാൻ കഴിയും convert ചെയ്ത് ഓസ്‌ട്രേലിയൻ ലൈസെൻസ് ആക്കുവാൻ പറ്റുമോ
@BINNICHENTHOMAS Жыл бұрын
Convert ചെയാം
@rekharekha.r32032 жыл бұрын
Hi Chetta Bendigo place engane und?
@BINNICHENTHOMAS2 жыл бұрын
Nice
@rekharekha.r32032 жыл бұрын
@@BINNICHENTHOMAS thank you
@jaizz57082 жыл бұрын
What about Rockhampton Queensland? Is it good place to live nd find jobs related to civil engineering??
@BINNICHENTHOMAS2 жыл бұрын
Yes good hot
@leemathomas22312 жыл бұрын
Victoria le St Arnaud Nalla place ano
@BINNICHENTHOMAS2 жыл бұрын
😊✌️
@adeepanwar98442 жыл бұрын
Which sector is conducting transport business
@BINNICHENTHOMAS2 жыл бұрын
Both
@adeepanwar98442 жыл бұрын
@@BINNICHENTHOMAS in your opinion is it a profitable business
@BINNICHENTHOMAS2 жыл бұрын
Its not for profit its a service
@adeepanwar98442 жыл бұрын
@@BINNICHENTHOMAS like our ksrtc
@joanmariya134 Жыл бұрын
Is coming to study Bachelor of nursing in Perth is a good decision
@BINNICHENTHOMAS Жыл бұрын
✌️✌️
@21515749952 жыл бұрын
ഹയ്യ്. കുറെയായി വീഡീയോ കണ്ടിട്ടു. 🙏🏻👍🏻👍🏻. Good
@BINNICHENTHOMAS2 жыл бұрын
😊✌️
@TravelWithJyju2 жыл бұрын
Very informative video, Binnichen 👍👍👍👍 Whatever you have explained in this video are very true ! People have different opinions about their life here in Australia. I am personally very happy to live here but some of my friends are not ! Greeting from Melbourne !
@BINNICHENTHOMAS2 жыл бұрын
😊✌️
@sivaprasader47952 жыл бұрын
australialil oil and gas field scope indo chettaa…?
@JPT177 Жыл бұрын
വളരെ കുറവാണ്... Try Singapore
@rinialfred84032 жыл бұрын
Interesting video ! Your efforts are Much appreciated 😇
@BINNICHENTHOMAS2 жыл бұрын
😊✌️
@johnsonvt2001 Жыл бұрын
Uk ഡ്രൈവിംഗ് ലൈസൻസ് അവിടെ ഉപയോഗിക്കാവോ ബെന്നിച്ചാ
@BINNICHENTHOMAS Жыл бұрын
Yes
@sandhyam26312 жыл бұрын
അവിടുതെ ചിലന്തികളേ കുറിച്ച് പറയാമോ...?
@BINNICHENTHOMAS2 жыл бұрын
Yes
@brigadiergiridharbaruwa885 Жыл бұрын
They are land crabs.. not spiders..so delicious. .
@MrEricxon2 жыл бұрын
Vodafone avideyum network ille 😄
@BINNICHENTHOMAS2 жыл бұрын
✌️
@bibinmathew74532 жыл бұрын
Hai chetta video orupad ishtam aan ketto
@dreamworld873052 жыл бұрын
ചേട്ടാ NSW, ൽ ഉള്ള , cowra നല്ല സ്ഥലമാണോ 🤔🤔🤔
@prasadvalappil60942 жыл бұрын
ഇത്തിരി remote ഏരിയ ആണ്.. നല്ല സ്ഥലം ആണ് , ചെറിയ town
@BINNICHENTHOMAS2 жыл бұрын
✌️😊
@BINNICHENTHOMAS2 жыл бұрын
❤😊
@jisnapgopi21922 жыл бұрын
You are absolutely right chetta..
@BINNICHENTHOMAS2 жыл бұрын
✌️😊
@bibithavj7455 Жыл бұрын
Sir Australia dependent nu work cheyyamo?
@BINNICHENTHOMAS Жыл бұрын
Yes
@jasmin20212 жыл бұрын
Hai,, New subscriber. Australian processing started from the UK. pediyulla oreyoru jeevi snakes aanu,, 🥺UK ile weather ishtamakathondanu migrate cheyyunnath,, so snake illatha weather better aaytulla area suggest cheyyamo, please. Thanks in advance
@BINNICHENTHOMAS2 жыл бұрын
Thanks jasmin pls check my snake video thanks
@jasmin20212 жыл бұрын
@@BINNICHENTHOMAS Thank you.. I will
@brigadiergiridharbaruwa885 Жыл бұрын
I love snakes.. they are loving .. so tasty 😋😊
@martingeorge16732 жыл бұрын
🙏🌹ബിന്നിച്ചായാ സൂപ്പർ വീഡിയോ ആരുന്നേ 🌹🙏
@BINNICHENTHOMAS2 жыл бұрын
Thank you
@akshaisaju67562 жыл бұрын
Good information 👍
@BINNICHENTHOMAS2 жыл бұрын
Thank you
@thomasdevasia70642 жыл бұрын
നമ്മക്ക് അതൊന്നും ഒരു പ്രശ്‌നമേയല്ല പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം നോക്കി തിന്നുക അത്രേ ചിന്തിക്കുന്നുള്ളൂ. അതാണ് ഇപ്പഴത്തെ അവസ്‌ഥ....☺️🤗
@BINNICHENTHOMAS2 жыл бұрын
✌️😊
@miniabraham37962 жыл бұрын
Good info 🌹
@BINNICHENTHOMAS2 жыл бұрын
Thank you
@anupamarose2285 Жыл бұрын
Chetta how is the scope of audiologist in australia
@BINNICHENTHOMAS Жыл бұрын
Lots
@TheBindu722 жыл бұрын
Which area is best in weather?
@BINNICHENTHOMAS2 жыл бұрын
All. Good
@sarathts47712 жыл бұрын
Australian citizenship edutho
@BINNICHENTHOMAS2 жыл бұрын
ഇല്ല
@iismails2 жыл бұрын
India for ever. Our countrv.. our pride. Guest is always guest. Getting enough respect for expats?
@polestar61552 жыл бұрын
north ഇന്ഡ്യയിലോട്ട് ചെല്ല് ... നല്ല respect കിട്ടും ... ye ദേഖോ മദ്രാസി ...🤣🤣🤣🤣
Paamb ottakkaranam kond aan Njan angott varathath.. kaanumbaze kili poovum..
@BINNICHENTHOMAS2 жыл бұрын
🤣🤣🤣
@Kennyg624642 жыл бұрын
Hi Bennicha… sounds like Oklahoma state n US. but very happy lifestyle for almost 40 years ❤️😍👍
@ennakavi21292 жыл бұрын
housing more expensive
@BINNICHENTHOMAS2 жыл бұрын
Ok Kenny😊✌️
@flamingofloat60532 жыл бұрын
Is Australia biggest country.. ..why so less states & cities..
@Malayalicouple2 жыл бұрын
Because 95% of Australia is unavailable to live. 98% of people in aus lives in that remaining 5% of Australia
@jayaprakashmalan99122 жыл бұрын
Nice information bro 👌🏻👌🏻👍🏻
@BINNICHENTHOMAS2 жыл бұрын
Thank you
@eskay49932 жыл бұрын
Information is knowledge 👨🎓 👌 Binnichen ❤
@BINNICHENTHOMAS2 жыл бұрын
Thank you
@eskay49932 жыл бұрын
namaste 🙏❤
@BINNICHENTHOMAS2 жыл бұрын
😍😄😄
@tojyjv7482 жыл бұрын
കാനഡയിലും യൂറോപ്പ്യൻ രാജ്യങ്ങളിലും ഉള്ളതുപോലെയുള്ള കടുത്ത മഞ്ഞുവീഴ്ചയും തണുപ്പും ഓസ്ട്രേലിയയിൽ ഇല്ല എന്നുള്ളത് ഒരു നല്ല കാര്യമല്ലേ?
@BINNICHENTHOMAS2 жыл бұрын
Yes lots of good thing's
@mr_uniquei2 жыл бұрын
Yeah true..Also not far away from our home country comapred to canada
@jjpmk31142 жыл бұрын
ഉൾനാടുകളിൽ യാത്ര സൗകര്യം തീരെയില്ല. മൊബൈൽ കണക്ടിവിറ്റി പരിമിതം. ബിൽഡിംഗ് മെറ്റീരിയൽസ് വാങ്ങിക്കാനോ ബിൽഡിംഗ് പണിയാണോ ഭയങ്കര പാടാണ് ഉൾപ്രദേശങ്ങളിൽ.
@BINNICHENTHOMAS2 жыл бұрын
🤣🤣
@polestar61552 жыл бұрын
ആ സ്വന്തമായി bulding മെറ്റീരിയൽ വാങ്ങി വീട് പണിയിയ്ക്കാൻ അല്ലേ 🤣🤣🤣🤣
@jeemonv7306 Жыл бұрын
Change mobile network to 2g mode
@anilkovoor25222 жыл бұрын
Uk licence convert ചെയ്യാൻ പറ്റുവോ
@BINNICHENTHOMAS2 жыл бұрын
Yes
@sanalkumarpn37232 жыл бұрын
ഹായ് ബിന്നി ച്ചാ ഞാൻ മെൽബണിൽ ഉണ്ട് 😀 ലൊക്കേഷൻ ഇടാമോ
@BINNICHENTHOMAS2 жыл бұрын
Wonthaggi
@alexthomas70152 жыл бұрын
ഈ വീഡിയോയിൽ അമൽ അമ്പാട്ടിനെ മിസ്സ് ചെയ്യുന്നുണ്ടോ അച്ചായോ❤️❤️🥰🥰✌️✌️✌️
@BINNICHENTHOMAS2 жыл бұрын
Yes😊✌️
@alexthomas70152 жыл бұрын
❤️🥰🥰🥰
@polestar61552 жыл бұрын
I miss that guy that too…അദ്ദേഹം ഒരു ബുദ്ദിജീവീ ആണെന്ന് എനിക്ക് വിഡിയോ കണ്ടപ്പോ പലപ്പോഴും തോന്നീട്ടുണ്ട് ..ഒടുക്കത്തെ exclusive knowledge ആണ് . I think he also have some other channel also...പണ്ട് എപ്പളോ Binnichen te channel comments il link kandittundu
@KIRANLALPP2 жыл бұрын
അമലേട്ടൻ ❤️
@Nidhinmj2 жыл бұрын
2019 muthal watching ur videos finally Sydney T482 kitti coming to explore Australia.
@BINNICHENTHOMAS2 жыл бұрын
Ok😊✌️
@abdul.jameel2 жыл бұрын
What were the procedures brother? Your e-mail or any contact please?
@prasadhari65082 жыл бұрын
Well said 👌
@BINNICHENTHOMAS2 жыл бұрын
✌️❤
@mekerala10 ай бұрын
ഇന്ത്യയുടെ തെക്ക് കന്യാകുമാരി നിന്ന് വടക്ക് കാശ്മീരിലേക്കുള്ള ദൂരത്തേക്കാൾ (Aprox 2950 km) ദൂരമുണ്ട് Australiaയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് അറ്റത്തേക്ക്. ഏകദേശം 4000 KM.😟 (കന്യാകുമാരിയിൽ നിന്ന് തുടങ്ങി ചൈനയുടെ അതിർത്തി രാജ്യമായ Mongolia എത്തുന്ന അല്ലെങ്കിൽ Tajakistan, Kirgystan, Uzbekistan കഴിഞ്ഞ് കസാഖിസ്ഥാനിൽ എത്താനുള്ള ദൂരത്തിന് തുല്യം..😇) അമേരിക്കയും ഏകദേശം ഇങ്ങനെയാണ്..😀
Wifi call use cheyyanam range illenkil kuzhappam illa👍
@BINNICHENTHOMAS2 жыл бұрын
😊✌️
@jesskmon71692 жыл бұрын
SUPER
@BINNICHENTHOMAS2 жыл бұрын
✌️😊
@safeeqma27132 жыл бұрын
Vowifi ഇല്ലേ അവിടെ ?
@BINNICHENTHOMAS2 жыл бұрын
Yes
@Alax702 жыл бұрын
Pharmacist job nu chance undo ?
@BINNICHENTHOMAS2 жыл бұрын
Not sure
@issacgeorge2905 Жыл бұрын
Yes
@ismailch82772 жыл бұрын
nice👌👌
@alantoamos19242 жыл бұрын
Are you in Australia
@BINNICHENTHOMAS2 жыл бұрын
Thanks
@viswamohananmohanan59102 жыл бұрын
Eniku bennichante video kandittu ishtamanu
@BINNICHENTHOMAS2 жыл бұрын
✌️😊
@jabir47vp232 жыл бұрын
Hai Binnichan
@BINNICHENTHOMAS2 жыл бұрын
Hi
@lakeofbays16222 жыл бұрын
Remoteness from rest of the world. Five distant cities (Adelaide, Melbourne, Sydney, Brisbane and Perth) and basically nothing else. Backbone of the economy is mining. Remoteness of the island makes it difficult to become a truly industrialized nation (Japan, China, Vietnam etc. will eat Australia alive). Every thing has to imported so very expensive. Choice of goods in the shops are not as varied like Europe and North America. Unpredictable weather. One December 26th we were freezing in Sydney and one week later it was 40 degrees in Brisbane. As mentioned in the video forest fires, floods and droughts. More water is used up every year than replenished. Climate change will have real fun in Australia. 🙂👌
@prasadvalappil60942 жыл бұрын
Advantages in my view : Better pay Good work life balance Good universal health system Good housing with a nice backyard and easy life 👍
@lakeofbays16222 жыл бұрын
@@prasadvalappil6094 But a boring life. How many days you can sit in the backyard and get flea and mosquito bite. 🤣
@prasadvalappil60942 жыл бұрын
@@lakeofbays1622 If you're a community person then no worries.. Having a beer with friends in weekends and hangout that's all 😄
@lakeofbays16222 жыл бұрын
@@prasadvalappil6094 I like to travel. One week in Florida, Next weekend in DC or Pittsburgh. Winter in South America or Central America, summer in Europe or travelling in Canada. Is it not very exciting. All beautiful green places.😆
@polestar61552 жыл бұрын
@@lakeofbays1622 തള്ളാതെ ചേട്ടാ 🤣🤣🤣🤣
@libinjoseph28182 жыл бұрын
Binnnichayooo.... 😍👍
@BINNICHENTHOMAS2 жыл бұрын
Hi
@sojanantony66612 жыл бұрын
ബിന്നി ച്ചോ ഇന്ന് വ്യാഴാഴ്ചയാണ് ഇത് ശരിയല്ല കേട്ടോ😁😁 അപ്പോ നാളെ എന്തോ ചെയ്യും ?❤️❤️
@BINNICHENTHOMAS2 жыл бұрын
😊✌️
@bobbanmollywithkidduzz50832 жыл бұрын
Hai chettaa
@BINNICHENTHOMAS2 жыл бұрын
Hi
@sregodearth7942 жыл бұрын
Still love Australia 👍👍
@BINNICHENTHOMAS2 жыл бұрын
😍😍
@mohammedsinant26852 жыл бұрын
ഞാൻ പോളിടെക്‌നിക് diploma കഴിഞ്ഞിട്ട് 7 വർഷം ആയി എനിക്ക് ഏത് കോഴ്സ് ചെയ്യാൻ ആണ് നല്ലത് സ്കിൽ occupational പറഞ്ഞു തരാമോ
@liphinsfrancis31682 жыл бұрын
👍👍👏
@BINNICHENTHOMAS2 жыл бұрын
😊✌️
@travelingmalabari2 жыл бұрын
❤❤❤❤❤
@BINNICHENTHOMAS2 жыл бұрын
❤❤
@madkuttiez85712 жыл бұрын
Hi
@BINNICHENTHOMAS2 жыл бұрын
Hi
@glassfancyyt Жыл бұрын
ചേട്ടാ ഇനി ഇൻഡിയിൽ തിരിച്ച് വരില്ലേ???
@BINNICHENTHOMAS Жыл бұрын
Why
@manumathewmathew20792 жыл бұрын
Hai ചേട്ടാ
@BINNICHENTHOMAS2 жыл бұрын
Hi
@nikhilmathew7992 жыл бұрын
ഓസ്ട്രേലിയ ഇഷ്ടം ആണ്... അവിടെ ജോലി ലെഭിക്കാൻ എന്താണ് വഴി... പ്രൊഫഷണൽ ബിരുദം and ഡിപ്ലോമ ഉണ്ട്... നിലവിൽ ഹോട്ടൽ ഫീൽഡ് ആണ്.
@BINNICHENTHOMAS2 жыл бұрын
✌️
@judahmaccabeusmaccabee6742 жыл бұрын
Go there as a student first then find a job if ur employer is happy to sponsor you , you will get residency eventually. That’s my limited information from my friend. He said lot of Neppali students got PR in that way …
@sakthigarage19322 жыл бұрын
Hai
@BINNICHENTHOMAS2 жыл бұрын
Hi
@sudhichamakalayil30852 жыл бұрын
പിന്നേം കുളിർമ്മ !
@BINNICHENTHOMAS2 жыл бұрын
😄😄
@AristocraticHippocraticDemocra2 жыл бұрын
Appo naale video ille 🤔🤔🤔
@kidsandtoys29402 жыл бұрын
Und
@BINNICHENTHOMAS2 жыл бұрын
Ella
@CJ-si4bm2 жыл бұрын
നുമ്മ ksrtc അവിടെ ഇട്ടു ഓടിച്ചാലോ കേരളത്തിൽ ഡീസൽ അടിക്കാൻ ക്യാഷ് ഇല്ലാതെ കിടക്കുവാന്