എന്നെ സ്വപ്നം കാണുവാൻ പഠിപ്പിച്ച ചാനൽ.......5വർഷം മുൻപ് നിങ്ങളുടെ ചാനലിൽ കൂടി ആണ് migration ന്റ അനന്ത സാധ്യതകളെ കുറിച്ച് മനസ്സിലാക്കുന്നത്........ അങ്ങനെ നിങ്ങളുടെ ചാനലിനെ പിന്തുടർന്ന് യാത്ര തുടർന്ന ഞാൻ ഇന്ന് കാനഡയിലേക്ക് വർക്ക് പെർമിറ്റ് വിസയുടെ ബയോമെട്രിക്സും വെയിറ്റ് ചെയ്ത് കാത്തിരിക്കുകയാണ്...... നിങ്ങളോട് ഒരുപാട് സ്നേഹമുണ്ട് കാരണം നിങ്ങളുടെ ചാനലിലെ ഓരോ പ്രോഗ്രാമും ആയിരുന്നു എനിക്ക് വഴിത്തിരിവായത്...... ഇപ്പോൾ ഇതാ ഒരു IELTS trainer കൂടി തന്നിരിക്കുന്നു..... Thanks... Gud luck...
@BINNICHENTHOMAS Жыл бұрын
😍😍😍
@satheeshpriya8252 Жыл бұрын
ഞാൻ കാനഡ എത്തി ബെന്നിച്ചായാ.....4 മാസം കഴിഞ്ഞു....❤❤❤
@jojoabrahamthomas735 Жыл бұрын
സന്തോഷം നമ്മെ തേടി വരില്ല, നമ്മൾ സന്തോഷത്തെ തേടി കണ്ടെത്തണം എന്ന് തന്റെ വീഡിയോകളിലൂടെ നമ്മൾക്ക് കാണിച്ചു തരുന്ന ബിന്നിച്ചായനും കുടുംബത്തിനും ക്രിസ്മസ് പുതുവത്സര ആശംസകൾ 🎄🎅🎊🎉🎁🙏🏻
@BINNICHENTHOMAS Жыл бұрын
🎉🎉
@sojanantony6661 Жыл бұрын
ബിന്നിച്ചാ അടിപൊളി .കപ്പലണ്ടി എന്നു പറഞ്ഞത് കടലയാണ് എന്തായാലും👌👍❤️❤️
@chandapillaittipanicker Жыл бұрын
Nice to watch an other Adoor karan😃(jolly) Am also from Adoor👍
@ssrnair1761 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു. Merry X'mas and Happy New Year...
@mollythomas4043 Жыл бұрын
After watching your videos I changed my views on Australia.
@happy9027 Жыл бұрын
ആ ആത്മാർത്ഥ പ്രേഷകരിൽ ഞാനും ഉണ്ട് 🙋♂️
@BINNICHENTHOMAS Жыл бұрын
❤❤
@musaholic2380 Жыл бұрын
തങ്കച്ചായോ അടിപൊളി കൃഷി 👌👌👌 കൊള്ളാം നല്ല സ്ഥലമാണ്
@BINNICHENTHOMAS Жыл бұрын
😍
@libinjoseph2818 Жыл бұрын
Binnichayooo.. മനസ്സിനൊരു കുളിർമ 😍 അടിപൊളി വീഡിയോ 😍😍😍👌👌
@BINNICHENTHOMAS Жыл бұрын
😄😄😍
@josephsebastian1858 Жыл бұрын
ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് വരട്ടെ നാട്ടിൽ വരുമ്പോൾ കാണാം
@BINNICHENTHOMAS Жыл бұрын
😍
@haripriyapriya7432 Жыл бұрын
Thank you binnichan. Videos ellam kanarund ketto . Kandu kandu angott varan tonnunnu. Pratrekich cairns and townsville.
Townsville ❤❤❤ ഞാൻ townsville എത്തുന്നതിന് ഒരാഴ്ച്ച മുന്നെയാണ് binnichan വന്ന് പോയതെന്ന് തങ്കച്ചായൻ പറഞ്ഞിരുന്നു .. see u somwhr🤞
@BINNICHENTHOMAS Жыл бұрын
❤❤
@lisyjoymoonjeli9455 Жыл бұрын
Super tour 👍
@jayaprakashmalan9912 Жыл бұрын
Adipoli bro super... 👌🏻👌🏻
@liphinsfrancis3168 Жыл бұрын
Vedios elam supera binnichaya 👌👌👍
@snehalatham3255 Жыл бұрын
Many thanks to show the parts of Australia. I didn't coments before, but I have seen your videos almost all. Waiting for more videos. Lot of Thanks.
@BINNICHENTHOMAS Жыл бұрын
❤❤
@abykuriakose9341 Жыл бұрын
Nice video. Natural presentation
@BINNICHENTHOMAS Жыл бұрын
Thanks a lot
@hilalahammedansari.n.v1538 Жыл бұрын
binnicchaayo.. ur style of presentation is adipoli. keep going.. lv ur videos.
@BINNICHENTHOMAS Жыл бұрын
Thank you 😊
@sivanandk.c.7176 Жыл бұрын
വളരെ നല്ലൊരു ട്രിപ്പ് ! എല്ലാം മംഗളമായി ! ഇനിയും തിരക്കൊഴിഞ്ഞ ദിനങ്ങളിൽ ആഘോഷങ്ങൾ ഉണ്ടാകട്ടെ.
@BINNICHENTHOMAS Жыл бұрын
😍
@immanualjose5596 Жыл бұрын
Adipoli trip👍🏼
@leenaphillips9907 Жыл бұрын
Binnichayan, Orayiram Thanks. You are a big inspiration to migrate to Australia. Wishing you & your family n ur friends "A Happy n Prosperous New Year 2023 🎊🎉🎊🎉". Expecting more beautiful videos. All the Best! 👍👍Tkcr. God Bless. 💐💐🙌🙌💖💖🎊🎉🎊🎉
@BINNICHENTHOMAS Жыл бұрын
Thanks a lot
@martinthomas3386 Жыл бұрын
Nice trip... nice visuals... great job.. keep on going.... all the best
@BINNICHENTHOMAS Жыл бұрын
Thank you so much 🙂
@laurietuddin801 Жыл бұрын
great family trip . very tropical. well done
@BINNICHENTHOMAS Жыл бұрын
Yes, thank you
@moncyabraham1538 Жыл бұрын
നാട്ടിലെ കാഴ്ചകൾ പോരട്ടെ
@jobzworld9939 Жыл бұрын
Nandi nandi amennnn.
@jabir47vp23 Жыл бұрын
Binnichan thank you
@BINNICHENTHOMAS Жыл бұрын
Thank you too
@sulaikha907 Жыл бұрын
നെക്സ്റ്റ് കേരള വീഡിയോസ് പോരട്ടെ... അഡ്വാൻസ് ന്യൂഇയർ വിഷസ് ബിന്നിച്ച 🥰🥰🥰
@BINNICHENTHOMAS Жыл бұрын
🤝🎉🎉
@thomasdevasia7064 Жыл бұрын
നമ്മടെ സ്വന്തം വാകത്താനം.... കൊള്ളാം കൊള്ളാം....😍
@BINNICHENTHOMAS Жыл бұрын
❤❤
@fightandflavour5399 Жыл бұрын
all the best Binnichayo,😍😍😍
@BINNICHENTHOMAS Жыл бұрын
Thank you 😊
@miniabraham3796 Жыл бұрын
Super place 👍
@binukalyan Жыл бұрын
nice videos... 👌 Thank you for showing us cairns... 👍 Happy new year to all 🎇
@BINNICHENTHOMAS Жыл бұрын
So nice of you
@monishthomasp Жыл бұрын
Nice video series… Adipoli Townsville.. Nattil ethiyitt video idanam. 144 K aayallo subscribers. Pathukke aayikkolum. ❤️💕 Merry Xmas and Happy New Year.. 🎄 🎅
@BINNICHENTHOMAS Жыл бұрын
🎉🎉😍😍😍😍
@thomasjoseph7624 Жыл бұрын
ബിന്നിച്ചേട്ടാ അടിപൊളി 👍👍👍👍
@thomasjoseph7624 Жыл бұрын
ബിന്നിച്ചേട്ടാ നാട്ടിൽ പോകുമ്പോൾ ഇടുക്കി പോകുമോ രാമക്കൽമേട് അടുത്താണ് എന്റെ വീട് ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു
@BINNICHENTHOMAS Жыл бұрын
Ok😍
@sunithasuni288 Жыл бұрын
Super
@shamsusafa5494 Жыл бұрын
Nice binnichen👌👌👌👌👌👌👌
@BINNICHENTHOMAS Жыл бұрын
Thanks a lot
@DVTPI Жыл бұрын
*അച്ചായോ.... Happy xmas🎅🏼🎄🎈🎊🎉*
@BINNICHENTHOMAS Жыл бұрын
🎉🎉🎉
@ismailv4197 Жыл бұрын
Keralathile Mukyamaaya Pradeshangal Muzhuvanum Achaayanmaarude Baarukulum Health resortukalum Massage and entertainment Tonnivaasam kendrangalaakki Mattiyallo.
@bipinbella1692 Жыл бұрын
Superrrrrrr....... ❤️❤️❤️❤️👌👌👌👌
@BINNICHENTHOMAS Жыл бұрын
❤❤❤
@sunimathew696 Жыл бұрын
Superb
@kessiaalex3692 Жыл бұрын
Happy Christmas
@BINNICHENTHOMAS Жыл бұрын
Same to you!
@babuenose6668 Жыл бұрын
Super 👍
@BINNICHENTHOMAS Жыл бұрын
Thank you 👍
@ismailch8277 Жыл бұрын
super👍👍👌👌
@BINNICHENTHOMAS Жыл бұрын
Thank you
@ghoshraveacharoth3670 Жыл бұрын
Nice video👍
@BINNICHENTHOMAS Жыл бұрын
Thanks 👍
@amarandrews887 Жыл бұрын
Namal und koode binichaya love from Saudi Arabia ❤
@BINNICHENTHOMAS Жыл бұрын
❤
@shinuvanchipalam Жыл бұрын
അടിപൊളി
@sreelathasugathan8898 Жыл бұрын
Adipoli ❤
@BINNICHENTHOMAS Жыл бұрын
Thank you so much
@shahinamoidu1128 Жыл бұрын
Hi,Binnicha sugalle..pappa and mummy varunnille..avar ok Elle 🥰
@BINNICHENTHOMAS Жыл бұрын
സുഖം ✌️
@Bijumathew0099 Жыл бұрын
👌👌👌
@jayadeep7362 Жыл бұрын
Thankachayane miss cheyyunnu.ennenghilum kanam.kanikumallo.
@BINNICHENTHOMAS Жыл бұрын
Yes
@ronmathew1000 Жыл бұрын
Hi binnichayan very nice videos Is this Jensen ?
@thomasjose705 Жыл бұрын
👍👍
@josephkottukappally Жыл бұрын
👍
@samgeo6918 Жыл бұрын
In America we drive on the left side😆
@BINNICHENTHOMAS Жыл бұрын
✌️✌️
@rassalmeeraz2890 Жыл бұрын
👍🏼
@Eeeukmallu Жыл бұрын
കഴിച്ചില്ലേലും ഉണ്ടായി കിടക്കുന്നതു കാണാൻ തന്നെ ഒരു സന്തോഷം
@BINNICHENTHOMAS Жыл бұрын
😍
@nuz5585 Жыл бұрын
👋
@sainuddin. Жыл бұрын
Teaching ne kurichi idamoo
@BINNICHENTHOMAS Жыл бұрын
Will try
@prasanthpaul7550 Жыл бұрын
Hai Binnicha, Townsville nalla sthalam ano? What is the experience of malayalees. Pls reply
@BINNICHENTHOMAS Жыл бұрын
It's good
@nishadpkn5009 Жыл бұрын
Hai
@sanalthomas9210 Жыл бұрын
😍
@johnjosephbunglavan1811 Жыл бұрын
Halo., Bennnichaaa..... Enthundu Samachaar...
@BINNICHENTHOMAS Жыл бұрын
സുഖം
@bennygeorge5896 Жыл бұрын
Very good vedio
@BINNICHENTHOMAS Жыл бұрын
Thank you so much 😀
@sreevidyahari5079 Жыл бұрын
😁👍👍👍
@vishnupurushothaman2293 Жыл бұрын
ബിന്നിച്ചാ... 🥰🥰
@BINNICHENTHOMAS Жыл бұрын
❤
@sajeev952 Жыл бұрын
ടൗൺസ് വില്ലെ അല്ല, ടൗൺസ് വിൽ.
@ALICELUKOSeEАй бұрын
Placeevide
@sarathps6863 Жыл бұрын
✌️✌️
@BINNICHENTHOMAS Жыл бұрын
😍
@fameelapupsharaj4538 Жыл бұрын
Hello sir
@BINNICHENTHOMAS Жыл бұрын
Hi
@jithinjayaprakash7548 Жыл бұрын
Ethu australiayil evda cheta??
@BINNICHENTHOMAS Жыл бұрын
Townsville
@abysonjo Жыл бұрын
Naattile vlog ille binnichayo?
@BINNICHENTHOMAS Жыл бұрын
Yes
@Eeeukmallu Жыл бұрын
Humidity ഇല്ലാത്ത എന്നാൽ കേരളത്തിലെ climate ഉള്ള best place ഏതാ
@BINNICHENTHOMAS Жыл бұрын
Brisbane
@geethakumari6766 Жыл бұрын
ജിഷ, അത് കുമ്പളങ്ങ അല്ലെ
@life.ebysony1119 Жыл бұрын
Binnichayo… karangithirinju pathanamthittayile etho oru sthalath ethiyo….???
@BINNICHENTHOMAS Жыл бұрын
😄
@sanovervlog3752 Жыл бұрын
Where is thankachan house.. Place name is not clear
@BINNICHENTHOMAS Жыл бұрын
Townsville
@josualjose8068 Жыл бұрын
Uk olla enne Australia varanolla agraham ondakkiya mothal❤
@BINNICHENTHOMAS Жыл бұрын
😊😊
@ajithjoseph7321 Жыл бұрын
അവിടുത്തെ മലകളുടെ ഭംഗി ഒന്നും കാണിക്കുമോ❤️✌️👍
@BINNICHENTHOMAS Жыл бұрын
Chek old videos
@ajithjoseph7321 Жыл бұрын
@@BINNICHENTHOMAS okay 👍
@abdullaabdulla685 Жыл бұрын
ഇത്രയും ദൂരം യാത്ര ചെയ്ത് വന്നിട്ട് കപ്പമാത്രമേ കിട്ടിയുള്ളൂ
@Orthodrsbr Жыл бұрын
കേരളം കൊള്ളില്ല അല്ലേ?
@BINNICHENTHOMAS Жыл бұрын
ആര് പറഞ്ഞു
@boneyjoseph594 Жыл бұрын
Hello Binnicha could you please provide Jolly contact details
@jineeshthomas9935 Жыл бұрын
Hi Chetta ..can you please send Jolly's number .we would like enquire about Tution.