നാട്ടിലെ ഇപ്പോഴത്തെ അവസ്ഥയിൽ എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു വീഡിയോ 😃😀😅.
@sudheeshs3663 жыл бұрын
കള്ളു ഷാപ്പ് സീനിനു ശേഷം പപ്പാ കേറി അങ്ങ് സ്കോർ ചെയ്തു , കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടം ആയ വീഡിയോ
@life.ebysony11193 жыл бұрын
Follow your passion.. സുവനീഷ് ചേട്ടനും ബിന്നിച്ചാനും ഒക്കെ അതിനൊരു മാതൃകയാ..
@shajeercholayil11083 жыл бұрын
അടിപൊളി പ്രവാസികൾക്ക് ഇങ്ങനത്തെ വിടിയോ നൊസ്റ്റാൾജിയാണ് 👍👍👌👌👌👌👌അടിപൊളി കൃഷി പൊളി സ്ഥലം ബിന്നിച്ചൻ 🥰🥰
@girijammafrancis61473 жыл бұрын
കൊള്ളാം . ഒന്നും പറയാൻ ഇല്ല . എന്താ കല . പപ്പയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏 god bless u .
@saidalikuttypm68933 жыл бұрын
നിർബന്ധിച്ചാൽ ഏത് സാധനവും ടേസ്റ്റ് ചെയ്തു നോക്കാൻ പപ്പ തയ്യാറാണ്,പക്ഷെ നിർബന്ധിക്കണം
@rajanv65713 жыл бұрын
Very good video . Variety. Saneesh never waisting time, active always. He makes his house a heaven. His imagination wonderful. Allrounder. Thank you Binnichan.
@BINNICHENTHOMAS3 жыл бұрын
☺✌️✌️
@sonishbaby54633 жыл бұрын
🙏
@archana31673 жыл бұрын
❤️. കർഷക ശ്രീ award Sonish ചേട്ടന്👍
@BINNICHENTHOMAS3 жыл бұрын
😀✌️✌️
@sonishbaby54633 жыл бұрын
🤗
@sabar18953 жыл бұрын
ബിന്നിച്ചാ സൂപ്പറായിട്ടുണ്ട്: കള്ള ഷാപ്പ് കണ്ടപ്പോൾ പപ്പയുടെ മുഖത്തെ സന്തോഷം ഒന്നു കാണേണ്ടത് തന്നെ 'എല്ലാ വീഡിയോയിലും പപ്പയെ കൂടെ കൂട്ടുന്ന ബിന്നിച്ചൻ്റെ ആ നല്ല മനസ് പ്രത്യേക അഭിനന്ദനമർഹിക്കുന്നു. ഇങ്ങിനെ ഒരു മ രു മ ക നെ കിട്ടിയത് പപ്പയുടെ പുണ്യം തന്നെയാണ്. ഒരു സത്യൻ അന്തിക്കാട് ഫിലിം കണ്ട പ്രതീതി.ഇത്തരം കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@BINNICHENTHOMAS3 жыл бұрын
☺✌️🤗🤗🤗
@vkjaisankar66253 жыл бұрын
Video super jaisankar thevara
@josemoozhayil83593 жыл бұрын
ഗംഭീരം.നല്ല സെറ്റപ്പ്. ഷാപ്പ് അതിമോഹനം.
@cyrilvarghese38983 жыл бұрын
Super
@jerinjosephm3 жыл бұрын
സൂപ്പർ.സോനിഷ് പുലിയാണല്ലോ.പപ്പാ ഡയലോഗിന്റെ ആശാനാണല്ലോ.ഇത്തരം കാഴ്ചകൾ കാണിച്ചു തരുന്ന ബിന്നിച്ചൻ 👏👏👏
ഇത് വരെ കണ്ട തിൽ വെച്ച് nalla വീഡിയോ കൃഷി വീട് അതും വിദേശത്തു
@cmtvpm3 жыл бұрын
Lock down ൽ ഇത് കണ്ട് കൊതി വന്നു..കൊള്ളാം👍
@jitheeshathmikaprithwikap73673 жыл бұрын
എന്റെ അഭിപ്രായത്തിൽ വളരെ വ്യത്യസ്തമായ ഒരു ചാനൽ, ഒട്ടും bore അടിപ്പിക്കാത്ത വളരെ നർമ്മത്തിലും അതുപോലെ ഉദ്ദേശിക്കുന്നകാര്യത്തി ന്റെ ഗൗരവം ചോർന്നു പോകാതെ അത് തന്റെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ബിന്നിച്ചന് ഒരു പ്രത്യേക കഴിവ്തന്നെയുണ്ട്, ok well Done
@BINNICHENTHOMAS3 жыл бұрын
Thank you☺✌️✌️
@BINNICHENTHOMAS3 жыл бұрын
♥️♥️♥️
@laurietuddin8013 жыл бұрын
i was luckey enough to visit sonish and family and see his garden . i did not notice any black label scotch must be a new addition . it is good to see a garden for the children to grow up and play in . well done
@BINNICHENTHOMAS3 жыл бұрын
Thanks Laurie ♥️
@texlinesoxx3 жыл бұрын
അച്ഛനും മകനും ❤🌹❤അതൊരു ഭാഗ്യം ആണ്.. ചാച്ചാ ഒരുപാട് സ്നേഹം തോന്നുന്നു... ദീർഘായുസ്സ് ഉണ്ടാവട്ടെ ❤🌹❤😍😍
@BINNICHENTHOMAS3 жыл бұрын
♥️♥️
@jinimoljacob73 жыл бұрын
ഓസ്ട്രേലിയയിലും ഒരു കേരളം കാണാൻ സാധിച്ചതിൽ വളരെ സന്തോഷം
@binupanicker80433 жыл бұрын
എന്താ ആയാലും കള്ള്ഷാപ്പിൽ (ജവാൻ )കണ്ടതിൽ സന്തോഷം.
@monishthomasp3 жыл бұрын
Super video Binnicha.. Sonish bhai nammude naattukaran aanu. Super work Sonish bhai.. 👍♥️
@BINNICHENTHOMAS3 жыл бұрын
✌️
@sonishbaby54633 жыл бұрын
🙏
@mohandasmj50243 жыл бұрын
Entirely a different location seen ......beautifully constructed and proudly ......demonstrating as of a true palackaran . At a disstant continent by ......one of .....our brother.......loving ....sincere.....hardworking. evidam swearghm aanu....
@BINNICHENTHOMAS3 жыл бұрын
☺✌️✌️
@prameelaa93073 жыл бұрын
Sonish's vegetable garden and house is very beautiful. May God bless the family. Once again a fantastic video from our Binnichen bro.👍👍👍👍👍👍
@BINNICHENTHOMAS3 жыл бұрын
✌️☺☺
@sonishbaby54633 жыл бұрын
🤗
@sachinwilliam20183 жыл бұрын
ബിന്നിച്ചൻ ഫാൻസ് ❤👍
@gopinathank.u95223 жыл бұрын
ഈ ബാറിന് ലൈസൻസ് വേണോ
@sachinwilliam20183 жыл бұрын
@@gopinathank.u9522 legal anu 🔥
@sudarsananvilayil14493 жыл бұрын
ഇന്നാണ് ഈബ്ലോഗ് കാണുന്നത്.ഒരുപാട് ഇഷ്ടമായി,
@BINNICHENTHOMAS3 жыл бұрын
Thank you
@utkgaming77593 жыл бұрын
Sonishe super ആണ് കേട്ടോ Binnichen, special thanks for u Beautiful and super video .
@BINNICHENTHOMAS3 жыл бұрын
Thank you
@sonishbaby54633 жыл бұрын
🙏
@dennythomas59653 жыл бұрын
Sonish bro and family, really appreciate your talents...Binnichayo you are so lucky to have such a good family friends ❤
@sonishbaby54633 жыл бұрын
🙏
@spskann21963 жыл бұрын
Thank you for showing our brothers life in Australia.🌹
@BINNICHENTHOMAS3 жыл бұрын
✌️☺☺
@spskann21963 жыл бұрын
@@BINNICHENTHOMAS I am Sunil fm Tvm dst.when u come home plz visit us.
Yes Binnicha u r right...Sonivish nalla talented aane 👏🏼👏🏼... farm, bar, theatre, indoor plant stand, roopakoodum super aayittinde....wow thengum kalle...ahaa kappayum, meenthalla curry....inikki vayya adipoli thanne...looks delicious...ee videoyum alla video pole ishtapettu super aayitinde Binnicha😊👌🏼👍🏼
@BINNICHENTHOMAS3 жыл бұрын
Thank you Rahul
@varunraj86533 жыл бұрын
ബിന്നിച്ച ❤❤❤❤.... അവസാനം കൊതിപ്പിച്ചു......
@pcjoseph58443 жыл бұрын
കള്ളു ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി ! വട്ടയപ്പം തിന്നാനും കള്ളപ്പം തിന്നാനും ഒത്തിരി ഇഷ്ടമാണ്. പക്ഷെ കള്ളു കിട്ടാൻ 2 കിലോമീറ്റർ കുപ്പിയും കൊണ്ട് ഷാപ്പിൽ ചെല്ലണം - ബുദ്ധിമുട്ടുള്ള കാര്യം ! പരിഹരിച്ചു തന്നതിനു നന്ദി !! ഇനി ഉണ്ടാക്കി നോക്കണം - കള്ള്👍👍👍
@ashrafilayamattil41063 жыл бұрын
രസകരമായ ശബ്ദം ഏനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടുന്നതായിരിക്കും' അച്ഛൻ്റെ ശബ്ദം....
@jithinjose75153 жыл бұрын
Special video..sonesh chettan all in all good skills.. keep it up..👌👌👌👌
Athu kollam. Enikkum undu oru shaji. I am surprised
@BINNICHENTHOMAS3 жыл бұрын
😀😀
@masco7113 жыл бұрын
പപ്പയുടെ മുഖത്ത് വല്ലാത്ത ഒരു ആത്‍മ ചൈതന്യം.....🍾🍾🍾
@ammu79263 жыл бұрын
നഴ്സിംഗ് കോളേജ് മേറ്റ് ആയ ഫീന യുടെ വീട്ടു വിശേഷങ്ങൾ കാണാൻ സാധിച്ചതിൽ സന്തോഷം 👍👍👍
@BINNICHENTHOMAS3 жыл бұрын
☺✌️✌️
@pheenajustine93033 жыл бұрын
☺
@lylacherian20463 жыл бұрын
Very good House, Farm, Bar, Altar, and Thankamma's kappa and meen curry
@sudhaevans57523 жыл бұрын
Hello nice video and especially toddy shop is super .very good brother super keep it up. 👌👌👌👌👌👌😊😊😊😊
@BINNICHENTHOMAS3 жыл бұрын
Thank you
@rahulkalingal80203 жыл бұрын
30 സെന്റിലെ സ്വാർഗം ❤💕
@sonishbaby54633 жыл бұрын
🤗
@rahulkalingal80203 жыл бұрын
@@sonishbaby5463 💕
@aaronbinu17493 жыл бұрын
Ha super vdo oru nadan Australian touch oru kochu keralam sonish bro shap super tala curry vacha mummy super vdo edutha binnichen adipoli pappaye nakku kuzaunnallo 😀😀
@BINNICHENTHOMAS3 жыл бұрын
😀✌️
@sonishbaby54633 жыл бұрын
🙏
@febinthomas57223 жыл бұрын
കൊതിപിക്കല്ലേ ബിന്നിച്ചായാ.. ♥️
@BINNICHENTHOMAS3 жыл бұрын
😀😀
@sollymathew51323 жыл бұрын
👍 Binnichenu oru big thanks for exploring .. & a big salute
@sollymathew51323 жыл бұрын
to Sonish & family
@sreelathasugathan88983 жыл бұрын
Hi ബിന്നിച്ചൻ. പപ്പയെ ഒത്തിരി ഇഷ്ടം 🌹🌹🌹🌹🌹
@BINNICHENTHOMAS3 жыл бұрын
🤗🤗
@rmenonp3 жыл бұрын
Awesome video , all the best to Sonish and family !!
@sonishbaby54633 жыл бұрын
🤗
@sreejeshs4123 жыл бұрын
Adipoli..he is a genius
@matthachireth49763 жыл бұрын
There are lot of land ( tropical) wasted in Kerala without farming. How ever Kerala land cannot compare with Australian place. How many types of bannana tree ( organic) plants ? You have? Where is Chena ( Suran) . Few tomatoes, Sukini, Pumkins, you can grow. Good you are doing farming for spare time.
@lalradhakrishnan68283 жыл бұрын
Binnichaa ..,...super adipoli one among the best of your vlogs...expecting more such videos...From such videos we get a small idea regarding the life of people abroad
@BINNICHENTHOMAS3 жыл бұрын
Thank you
@cbsuresh56313 жыл бұрын
Good.... tricks..! ഇതെല്ലാവരും തുടങ്ങിയാൽ... നാട്ടിലെ കള്ളുഷാപ് എല്ലാം അടക്കും... !
ഇന്ത്യ ഓസ്ട്രേലിയപോലെ ഒരിക്കലും ആകില്ല, നമ്മൾക്ക് സ്വപ്നങ്ങൾക്കുപോലും സാധിക്കില്ല. ഇന്ത്യയിലെ ജനങ്ങളിൽ ഉള്ള ജാതിമത രാഷ്ട്രീയ ചിന്ത എന്ന് അവസാനിക്കുന്നോ അന്ന് നമുക്ക് അവിടുത്തെപോലുള്ള ജീവിതവും സംസ്കാരത്തിനും സ്വപ്നം കാണാം. ഞാൻ രണ്ടുമാസംമുൻപാണ് പോയിവന്നത്. അവിടത്തെ പൗരത്വം കിട്ടിയിരിക്കുന്നവർ സൗഭാഗ്യവരായിരിക്കും. ഇവിടുത്തെ ജാതിമതരാഷ്ട്രീയകോമരങ്ങളെ ഓസ്ട്രേലിയയിൽ സന്നർശിക്കുവാനുള്ള അവസരം ഏതെങ്കിലും ഹൃദയശുദ്ധിയുള്ള സാമൂഹ്യപ്രവത്തകർ ചെയ്തിരുന്നുവെങ്കിൽ ........