മണ്ണിൻ്റെ മനസ്സറിഞ്ഞ കർഷകൻ .വിനയം ഭാഷയിലെ ലാളിത്യം .ഗവേഷണ നിരീക്ഷണ ബോധം.അനുഭവത്തിൻ്റ തിരിച്ചറിവുകൾ നിലവിലെ ഹൈടെക് കർഷകർക്ക് മുകളിൽ നിൽക്കുന്നു 'നന്മ സൗഹൃദങ്ങൾക്ക് ഒരു പാടു നന്ദി..
@FarmingCultureVideos4 жыл бұрын
♥️♥️♥️
@sreenadhsivan69124 жыл бұрын
Yes
@arunkripankripan94004 жыл бұрын
പരാജയങ്ങളിലൂടെ വിജയം കൊയ്ത സുഹൃത്ക്കൾക്ക് എല്ലാ വിജയാശംസകൾ . ഒരു നാലു് മീറ്റർ Tank Set ചെയ്ത് Incubatron അടക്കം ( Air Pump, Test Kit കൾ , weigh scale | Roofing അടക്കം എത്ര രൂപയാകും mobi 9447339699
@FarmingCultureVideos4 жыл бұрын
Thank you Pls call to the number given in the video for more details.
@sherinthomas22704 жыл бұрын
പറഞ്ഞ കാര്യങ്ങളിൽ എല്ലാം നല്ല വ്യക്തമായ വിശദീകരനം... ജാട ഇല്ലാത്ത കര്‍ഷകന്മാര് സർവ്വ നൻമകളും നേരുന്നു 👍🙏
@jishnafancy4 жыл бұрын
അറിവ് പറഞ്ഞു തരാൻ കാണിച്ച മനസ്സിന് ഒരുപട് നന്ദി🙏 @ JP കൊല്ലങ്കോട്
@jeraldjames83984 жыл бұрын
നല്ല simple അവതരണ രീതി. ഒരുപാട് ഇഷ്ട്ടപ്പെട്ടു.😍
@Mohammedali-qz5cl3 жыл бұрын
എളിമ കർഷന് വേണ്ട ഗുണം അത് ഇദ്ദേഹത്തിന്റെ വിശദീകരണത്തിൽ ബോധ്യമാവുന്നു 👌👌👌
@brijeshdass3093 жыл бұрын
ഏറ്റവും നല്ല രീതിയിൽ മനസിലാക്കി തന്നു.. 🤝 thank sir
@josephjohn30894 жыл бұрын
Thanks for the video, well explained, Wish you success
@FarmingCultureVideos4 жыл бұрын
Thank you 😊❤️
@aneeshtravancore8213 жыл бұрын
Good knowledge level chetta.superb and simple👌
@ratheesh4you4 жыл бұрын
Oru nalla episode....valare details aayittu paranju thannu
@FarmingCultureVideos4 жыл бұрын
Thank you 😊
@iamjohn8824 жыл бұрын
Thank you for your knowledge ❤️ Thank u for camera 📸 man For good vision 👍🏼
@Its_me_SP.4 жыл бұрын
Thank you 😊. ♥️
@nishanthnandakumar19564 жыл бұрын
Nalla manassu god bless you
@s.sambath22024 жыл бұрын
very simple and excellent presentation ..3 wonderful friends.may God bless u
@dipudivakaran0074 жыл бұрын
Adipoli aaayit explain cheythu👌
@AliAli-oe4zw4 жыл бұрын
ഏട്ടന്റെ അവതരണം 😘😘😘😘
@shefeekmonshefeek29003 жыл бұрын
നല്ല അവതരണം 🌹
@ushasasi95134 жыл бұрын
നന്നായി പറഞ്ഞു തന്നു നല്ല വിനയത്തിലുള്ളഭാഷ ഇതിന് എത്ര ചിലവ് വരും
@jitheshv72784 жыл бұрын
നല്ല അവതരണം 👍👍
@martinvm23664 жыл бұрын
good information. thanks
@shijojohn53924 жыл бұрын
Kollam shijo popappally
@sameerSami4 жыл бұрын
Fish Fram അടിപൊളി തിരിച്ചും വരുമല്ലോ
@dhanekrishna3 жыл бұрын
Very simple person
@praveenramdas82124 жыл бұрын
Nice demonstration
@amalanandan79204 жыл бұрын
Nice presentation
@FarmingCultureVideos4 жыл бұрын
Thank you
@SunLight-wi1id4 жыл бұрын
Good information
@santhoshkumar.v43664 жыл бұрын
വളരെ നല്ല അവതരണം
@steephenp.m47674 жыл бұрын
Super, Good informations, Thank you
@bijuviswambharan35023 жыл бұрын
Trivandrum vannu cheythu tharumo?
@Dingan334 жыл бұрын
Nammade naatukaran😍
@nanduhari20104 жыл бұрын
Ethinta drinage detils kudi paryarnuu
@vidyar42694 жыл бұрын
Valare nannayittundu. Fish theettaku ethra chilavu varunnundu ennu next video il include cheyyumo.
naadan malsyangal e reethiyil cheyyan pattumo....kaari...anabas thudangiyava.
@roopeshkr66352 жыл бұрын
Nutter seed kitto
@MuthuKumar-SPRM4 жыл бұрын
thank you for your explanation... i will contact you .... later.
@FarmingCultureVideos4 жыл бұрын
Thank you. you can contact us anytime.
@cpshihabcp9344 жыл бұрын
ഇത് ചെയ്യാൻ നല്ല പുതിയ ഉള്ളൂ പടുതാകുളം ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നു
@laglorialafenishmai4 жыл бұрын
1hr vare air ninnal kuzapamilla, adhinu mol poyal mortality undavum. But 15/20 mnts molil aeration ninnalum meen chathupovilla
@sharmastudio64834 жыл бұрын
Good
@Myv774 жыл бұрын
Informative 👍☺️
@E4ECineMixture4 жыл бұрын
Dog Farm(kennel) Video cheyane
@FarmingCultureVideos4 жыл бұрын
Will try. Thanks for your valuable suggestion.
@E4ECineMixture4 жыл бұрын
@@FarmingCultureVideos That's Ok Sp Bro
@Rajeesh.kurumbathur4 жыл бұрын
ഹായ്.. നമസ്കാരം വീഡിയോ കണ്ടു അവതരണം വളരെ നന്നായിരുന്നു... മൂന്നുപേരുടെയും മത്സ്യകൃഷി വൻ വിജയത്തിൽ എത്തുവാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം (( മത്സ്യകൃഷിക്ക് വേണ്ടിയുള്ള ടാങ്ക് നിർമ്മിക്കാൻ ഏകദേശം എത്ര രൂപ ചെലവ് വരും ഒന്നു പറഞ്ഞു തരുമോ ))
@FarmingCultureVideos4 жыл бұрын
Thank you. Tank size nu anusarichu aanu rate. Kooduthal details nu vidoe il koduthittu ulla number il contact cheyyooo
@akshayvj4574 жыл бұрын
Good information ❤️
@jobyp.j81074 жыл бұрын
Super 👍🌹
@ajaj85424 жыл бұрын
Thilopiya 1 kg athra profit keetumm
@mme30234 жыл бұрын
Good video
@dileeshkumar.k.s90244 жыл бұрын
Thank you 👍👌🙏
@sobifrank36134 жыл бұрын
👌👌
@forest71134 жыл бұрын
Ethu cheyumbol current bill etra koodum ennu parayamo...plz
@worldentertainmentvideo60004 жыл бұрын
Nattar fish food ??
@GirishKumar-og1re4 жыл бұрын
Good 👍👍👍
@FarmingCultureVideos4 жыл бұрын
Thanks
@Thomas11nb4 жыл бұрын
Veedinte purakuvashathavumbol safe ayrkumo..
@FarmingCultureVideos4 жыл бұрын
Veedinte backil cheyyam.
@easyfarmingthrissur4 жыл бұрын
Stalam ഉണ്ടേൽ ചെയ്യാം
@kathirhoc4 жыл бұрын
Nice 👍
@cpshihabcp9344 жыл бұрын
Super
@FarmingCultureVideos4 жыл бұрын
Thank you
@100bismillah4 жыл бұрын
നട്ടർ മീൻ ബയോ ഫ്ലോകിൽ വളർത്തുമ്പോൾ ഷീറ്റ് കടിച്ച് കിറില്ലെ?
@musthahahmed8434 жыл бұрын
No kanan pattunilla
@FarmingCultureVideos4 жыл бұрын
Video il um description il um number undu. Mob : 9822966536 , 9961609560 ,9961562116
@vinayakumarcs77194 жыл бұрын
Super, നല്ല അവതരണം നിങ്ങൾക്ക് വാട്ട്സ്ആപ് group ഉണ്ടോ അതിന്റെ link അയച്ചു തരുമോ
@PraisewillPublicSchoolEdavanna4 жыл бұрын
Ebrahim edappatta house 9447677495
@mohamedthasleem18484 жыл бұрын
Fish taste ndavan entha cheyya
@Dr_choreo_74 жыл бұрын
Eganeyanu e bacteria's undavunnathu
@sherinhenry49534 жыл бұрын
veedinte mukalil cheyyane patto
@FarmingCultureVideos4 жыл бұрын
Veedinte mukalil cheyyunnathu athra uchitham alla.
@vinodesaf4 жыл бұрын
Good.👍
@FarmingCultureVideos4 жыл бұрын
Thanks
@sureshkumarn36454 жыл бұрын
What type of fish u r growing
@FarmingCultureVideos4 жыл бұрын
Thilapia, Nutter
@musthahahmed8434 жыл бұрын
Brroo no tarumooo
@FarmingCultureVideos4 жыл бұрын
Mob : 9822966536 , 9961609560 ,9961562116
@Strangers2314 жыл бұрын
What's the name of the fish
@FarmingCultureVideos4 жыл бұрын
Nutter
@abdurahimankp27734 жыл бұрын
ടെറസിൽ ചെയ്യാൻ കഴിയുമോ
@drisyak79524 жыл бұрын
😍😍😍😍
@aju85454 жыл бұрын
👍👍❤️❤️
@denveras99544 жыл бұрын
പടുതാ ഇടാതെ സിമന്‍റ് കൊണ്ട് ടാങ്ക് ഉണ്ടാക്കിയാല്‍ എന്തൊക്കെയാണ് പ്രശ്നങ്ങള്‍ ..??
@FarmingCultureVideos4 жыл бұрын
Initial cost koodum. Difficult to remodify.
@suneeshputhiyaveedu78034 жыл бұрын
4 metre tank cost എത്ര
@alaganmurugesan84654 жыл бұрын
நன்றி
@arunnair69624 жыл бұрын
Ammonia വലിയ പ്രശ്നം ആണ്... എങ്ങനെ control ചെയ്യാൻ പറ്റും? .... plz
@laglorialafenishmai4 жыл бұрын
Ella overait hyp kodkumbozan issues varunnad. Niraye per weekly once test cheyum , oru uniform aait cheydal simple aan biofloc systethil
@laglorialafenishmai4 жыл бұрын
Amonia kurakkan basement l oru drain kodukkanam- dead flocm , excretion kalayanait.
@Thomas11nb4 жыл бұрын
Oru 4 meter tank set eyyan etra chelavakum... Maintenance enginaanu?
@FarmingCultureVideos4 жыл бұрын
Approximately oru 80 to 90 k Varum including power backup.
@mbrfishfarm82984 жыл бұрын
47k without power backup
@Thomas11nb4 жыл бұрын
@@mbrfishfarm8298 oh ..I see
@abdurahimankp27734 жыл бұрын
ടെറസിൽ ചെയ്യാൻ കഴിയുമോ
@vincybejoy22414 жыл бұрын
4m tankcheyyan ethravarum
@abcd_chanel92074 жыл бұрын
Nutter fish nn പററിയ home made food പറഞു തരോ
@denilpt19994 жыл бұрын
🤓azolla
@pradeepkumarmsreedharan28144 жыл бұрын
പ്ലാസ്റ്റിക് ഷീറ്റ് വർക്ക് കുറച്ചു കുടി നീട്ടി വിവരിക്കാമോ
@Champubadboy4 жыл бұрын
May I know the name of the fish please.
@FarmingCultureVideos4 жыл бұрын
It's nutter(avoli) and thilopia
@gssuresh114 жыл бұрын
3 meter how much fish number counting can grow in a tank?, nutter & Thilipaiya sir. SURESH KUMAR 9659633624
@mbrfishfarm82984 жыл бұрын
@@gssuresh11 500 nutter or thilapia
@santhoshkumar-vd7jo3 жыл бұрын
Water cabbage എന്ന സസ്യം ടാങ്കിൽ ഇട്ടാൽ എയറേഷൻ വേണ്ടി വരില്ല. ഈ സസ്യത്തിന് അന്തരീക്ഷത്തിൽ നിന്നും ഓക്സിജൻ വെള്ളത്തിൽ ലയിപ്പിക്കാൻ കഴിവുണ്ട്. പക്ഷെ ഇടക്കൊക്കെ ഈ സസ്യത്തെ വെയിൽ കൊള്ളിക്കണം. ഒന്ന് പരീക്ഷിച്ചു നോക്കൂ.
@sebastianbinoj92924 жыл бұрын
ബയോ ഫ്ലോക് സിസ്റ്റത്തിൽ TDS മീറ്റർ എന്തിനു ഉപയോഗിക്കുന്നു
@mbrfishfarm82984 жыл бұрын
ഇൗ സംവിധാനത്തിൽ TDs 1500 ന് മുകളിൽ വേണം
@yesthomas99554 жыл бұрын
എവിടെ നിന്നാണ് TDS 1500 ന് മുകളിൽ വേണം എന്ന അറിവു ലഭിച്ചത് എന്ന് പറയാമോ
@rahulmt53994 жыл бұрын
Tank set cheyyunna price etraya????
@FarmingCultureVideos4 жыл бұрын
It depends on the size of the tank. You can call us for more details.
@yesthomas99554 жыл бұрын
I think this fish species have some ban for farming and it is surprising that people are promoting red belly
@96050637984 жыл бұрын
👌👌👌👌
@jopalathara4 жыл бұрын
4meter dia. ഉള്ള full set tank, back up ഇൻവെർട്ടർ എന്ത് cost ആകും... generator or ഇൻവെർട്ടർ ഏതാ profitable
@mbrfishfarm82984 жыл бұрын
Inverter
@aravindps82354 жыл бұрын
Total cost enganaaa
@FarmingCultureVideos4 жыл бұрын
Depends on the size of the tank. Pls call them directly. Number video il um description il um koduthittu undu
@TACKLE_STORIES4 жыл бұрын
ചേട്ടാ പവർ ബാക്കപ്പിനായി എന്താണ് ഉപയോഗിച്ചിരിക്കുന്നത്.. എങ്ങനെയാ എല്ലാ ടാങ്കിനും കൂടി ഒരുമിച്ചാണോ
@FarmingCultureVideos4 жыл бұрын
Power backup nu generator undu. Inverter or generator, enthu aayalum kuzhappam illa.
@anoopanoopk.p59464 жыл бұрын
Current പോവുന്ന ഇടങ്ങളിൽ എന്തു ചെയ്യും
@FarmingCultureVideos4 жыл бұрын
Power backup kaananam. Invertor or generator vekkanam
@satheesanmulayathilasa18834 жыл бұрын
Hi
@mmorganicaquafram11164 жыл бұрын
എയർ ലിഫ്റ്റ് സിസ്റ്റം ഉപയോഗിക്കുന്നില്ലെ
@mbrfishfarm82984 жыл бұрын
4 dia meter tank ഇൽ നല്ല രീതിയിൽ ഉള്ള സെൻട്രൽ ഗ്രിഡ് എയർഡിഫുസർ ഉപയോഗിക്കുക ആണെങ്കിൽ എയർ ലിഫ്റ്റിങ് ആവശ്യം ഇല്ല
@mubashirthottungal114 жыл бұрын
സ്ഥലം എവിടെയാണ്
@FarmingCultureVideos4 жыл бұрын
Nenmara, palakkad
@akshaykrishnab8354 жыл бұрын
4 meter tank one month electricity expense?
@raheeshck66064 жыл бұрын
Below 500rs
@sureshkumar-xv2ss4 жыл бұрын
ഒരു ടാങ്കിൽ റെഡിയാക്കി എടുക്കാൻ എത്ര ചിലവ് വരും
@FarmingCultureVideos4 жыл бұрын
Depends on size of the tank. Approximately 80k varum including power backup.
@@FarmingCultureVideos ഒന്നര സെന്റിൽ bioflock നിര്മിക്കുകയനെഗിൽ ഏകദേശം എത്ര രൂപ ചിലവ് വരും....
@Yaseenhabeebv4 жыл бұрын
കുളത്തിൽ വെക്കാൻ പറ്റിയ ഒരു മണിക്കൂറിൽ 10000 ലിറ്റർ വെള്ളം പമ്പ് ചെയ്യാൻ പറ്റിയ dc 12v മോട്ടർ ഉണ്ടോ ഫ്രണ്ട്സ് പ്ലീസ് റിപ്ലൈ
@soorajcb15954 жыл бұрын
Phone no kittumo
@FarmingCultureVideos4 жыл бұрын
Video il thanne koduthittu undu, description il um num koduthittu undu.
@tech93644 жыл бұрын
Biofloc full automation contact us, mobile software for android and iphone, all device status, programmable motor and araetor control, mobile alerts for any errors, like power failure, air pressure, hardware failure ect, lot more sensor support, smart wireless alarm,
@VLOGS-ij8ru4 жыл бұрын
ചെയ്യാൻ അക്രാഹികുനുണ്ട ബയോ ഫ്ലോഗ് നിർമിച്ചു തരുന്ന ആളുകൾ ഉണ്ടോ