മീൻ കുഞ്ഞുങ്ങളെ നേരിട്ടു കണ്ടു ബോധ്യപ്പെട്ടു മാത്രം വാങ്ങുക ഇല്ലെങ്കിൽ പറ്റിക്കപ്പെടും,വിശ്വസിക്കാൻ കൊള്ളാത്ത ടീം ആണ്, എന്റെ അനുഭവത്തിൽ നിന്നാണ് ഇത് പറയുന്നത്.പലർക്കും കളിപ്പീരു പറ്റിയിട്ടുള്ളതായ് അന്വേഷണത്തിൽ അറിഞ്ഞു.
@josecj44584 жыл бұрын
യൂട്യൂബ് വീഡിയോ നിങ്ങൾ കാണുകയും രണ്ടു തൊട്ട് മൂന്നുവരെയാണ് മീൻ കുഞ്ഞുങ്ങളുടെ വില എന്ന് നമ്മളോട് പറയും നമ്മൾ നേരിട്ട് വിളിക്കുമ്പോൾ വില7 രൂപ എന്നു പറയും
@y-tuber81443 жыл бұрын
Athe shariane...
@romanreingns19793 жыл бұрын
Shariyanne
@josephdaniel97683 жыл бұрын
They need to attract buyers. When you come to buy .... They want to sell you the best .. so naturally the price is hiked .
@dayanandants37982 жыл бұрын
പറയുന്ന മറ്റു കാര്യങ്ങളുടെ വിശ്വാസൃതയും ഒരുപക്ഷേ ഇതുപോലെയൊക്കെ ആയിരിക്കും.
@amithp79532 жыл бұрын
jlb sj
@MTx_pRnz72 жыл бұрын
AYsheri, spoidermonte intro ഇങ്ങു പൊക്കി ല്ലേ...., 😜😜 മൽസ്യകൃഷി വീഡിയോ കൊള്ളാം., പ്രതീക്ഷയ്ക്ക് വകയുണ്ട്., ❤️ എന്നെപ്പോലെ ഒരു തുടക്കം കാത്തിരിക്കുന്നവർക്ക്,.
@YounusNattika4 жыл бұрын
*അനൂപിന്റെ അഹങ്കാരമില്ലാത്ത അറിവ് പങ്കുവെക്കലിന് അഭിനന്ദനങ്ങൾ.ജയ് കിസാൻ*
@aliakbardxn3 жыл бұрын
അനൂപ് , വിശ്വാസവഞ്ചന കാണിക്കുന്നു . പറ്റിക്കപ്പെട്ടവർ ഒരുപാട് .
@ashrafahamedkallai85374 жыл бұрын
സൂപ്പർ നല്ല മാന്യതയുണ്ട് അവതരണത്തിൽ
@akashm42453 жыл бұрын
നല്ല വീഡിയോ അവതരണംകൊള്ളാം മനസിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നു
@ananthapadmanabhanm18494 жыл бұрын
Ith kidu video aayittund. Good sound clarity👌 Informative 👌 Nice presentation 👌
@ഒറ്റയാൻ-പ2ഞ3 жыл бұрын
ബെസ്റ്റ് ഡാവ്... മീൻ കുഞ്ഞുങ്ങൾ വേറെ ആമ്പിള്ളേർ വളർത്തി ഇവൻ അവിടന്ന് വാങി വിക്കുന്നു...
@georgetennison21502 жыл бұрын
Anoopetta, you ate this fish like avoli , i will give you a gift
@aboobackerpt43924 жыл бұрын
എന്തു നല്ല അവതരണം:.. എനിക്കിഷ്ടമായി എന്തായാലും ഒന്നു വന്നു കാണണം ......
@saidmuhammedmkd4 жыл бұрын
നല്ല അവതരണം ഉഷാർ ആയി bro 🥰❤️
@babuzionbabuzion26394 жыл бұрын
Thanks brother, your videos is very good, I got full details of high breed fish, especially one by one, I am waiting for more videos... Thank you so much..
@travelling_gene4 жыл бұрын
Tnqq. If you like the video please share to some useful person
@vimalabhaskaran70924 жыл бұрын
സുപ്പർ
@jabirjabi24543 жыл бұрын
Super bro thanks
@msvloge96994 жыл бұрын
രണ്ട് പേരും നല്ലവണ്ണം മനസ്സിലാക്കി തന്നു. ഒന്ന് അവിടെ വരെ പോകണം.
@travelling_gene4 жыл бұрын
Poi noku. Nokeet vangyal mathi
@anusfoodsandcraftchannel58853 жыл бұрын
ദയവു ചെയ്തു ആരും പോകല്ലേ. ഇതിൽ കാണുന്ന അനൂപ് അല്ല. ഇവൻ udayippu aanu
@sherinstanley6020 Жыл бұрын
Sthalam evda
@Dhoni772424 жыл бұрын
Valuable information brother superr
@salimmoulavi3234 жыл бұрын
anik vanam mo 9446468207
@jaijujaiju21894 жыл бұрын
Valuable video 👌 thanks 😊
@travelling_gene4 жыл бұрын
Thqq
@rajeevp47074 жыл бұрын
good നല്ല വീഡിയോ എല്ലാം വിശദമായി പറഞ്ഞു തന്നു.... നന്ദി.
@gopinathnambiath4 жыл бұрын
Informative
@travelling_gene4 жыл бұрын
Tnq. Share if u like
@aneeshkumar85863 жыл бұрын
Good information 🙏🙏🙏
@fungame99202 жыл бұрын
Kollath aan ente sthalam enik meen kunjungale evidunn vangan kittum .areelaa help
ആസാം വാള , നട്ടർ, പിലോപ്പി എന്നിവ ഒരുമിച്ചു ഒരു ടാങ്കിൽ വളർത്താൻ പറ്റുമോ?
@jishajose99252 жыл бұрын
No
@kichukichu23794 жыл бұрын
Puthiyathay thudanguva onnu help cheyo
@mgopenath3 жыл бұрын
Kalakki..
@parameswaranambriyath35662 жыл бұрын
ചേട്ടാ . ആസാംവാള നിരോധിച്ചതല്ലെ?
@newgenfarmer80904 жыл бұрын
Delivery undo Calicut
@travelling_gene4 жыл бұрын
Undennanu Anoopettan paranjad. But corona karanam aryila. U can contact him directly
@newgenfarmer80904 жыл бұрын
Okkii ..subscribed👍
@vimalasivan85894 жыл бұрын
Numberകാണുന്നില്ല
@shinisaifu97964 жыл бұрын
Arum vedikarudh Fraud anu Njangal vedichadha 100 enam 1 week ayapo elam chathu 100 enam paranjit 80 enam kitiyulllu Vilicha phone edukila Eduthalum ith chodhichal phone cut cheyum Rate nalla kooduthal anu Ithil parayunna rate ala avide
@greensfha82184 жыл бұрын
Good video 👍👍
@naturalworld15694 жыл бұрын
Ethevide. Kittum
@travelling_gene4 жыл бұрын
Video full kandillalle! Mannuthy aanu place
@silpams38334 жыл бұрын
Videoyil parayunna rate onnum alla malaysian vaal, assam vaala anu njan vaangichathu 2muthal 6 rupa vare ennokkeyanu videoyil parayunnathu.ennal cheriyathum medium veluthum ellathinum 6rupa vechu vedichu. njagal shornurinn poyanu vaagiyathu... pattikkad, mekkara farming.
@saheedthangal35643 жыл бұрын
മ ൺ കു ള ത്ത് ൽ ഇ ടാ ന് ഏ ത് മി ൻ ന്ന ല്ല ത് അ തി ൽ വ രാ ൽ തി ലോ പ്പി ഓക്കേ ഉണ്ട് പാ ട തി നോ ട് ചേർന്ന് കിടക്കുന്ന കുളമാണ് ആയതിനാൽ പല മത്സ്യങ്ങൾ വന്നു ചേരുന്നതിനാൽ അതിൽ ഏത് മത്സ്യം കൊണ്ടുന്നിട്ട് വളർത്താനാണ് നല്ലത് പറഞ്ഞു തരൂ plss
@@jaseemsharqi3489 nutter എവിടെ നിന്ന് വാങ്ങിയാലും നല്ലത് തന്നെ. ടുബ്ലി ഇല്ല. വിലയാണ് തട്ടിപ്പു (വലിപ്പതിനനുസരിച്ച )എല്ലാ ഫാമിലും കിട്ടും..
@mullu89182 жыл бұрын
Location ayakkamo
@abdukumbla28834 жыл бұрын
Eavide ningle sedlam
@travelling_gene4 жыл бұрын
Mannuthy
@sheheervkm43054 жыл бұрын
Padutha kulathinu minimum. Height ethra venam?
@travelling_gene4 жыл бұрын
U can call to his number for anyy doubt
@shonjagath70883 жыл бұрын
Evede oru azcha onnum avashya milla first day thanne chakkum ende 6000 mothham poye at tile of delivery 250 chatthu penne oru 168 kuravu undayerunnu ketteyapol avarude fish caring bayankara moshamma
@shemeenashefi45322 ай бұрын
ഈ ഫാർമിൽ നിന്നും 200 വാള കുഞ്ഞുങ്ങളെ വാങ്ങി... പാർസൽ ആയിട്ട് വന്നു. 200 എണ്ണം 1 പ്ലസ്റ്റിക് കൂടിൽ... കാസർഗോഡ് ആണ് റെയിൽ വേ സ്റ്റേഷനിൽ ആണ് വന്നത്... അവിടുന്ന് 60..km എന്റെ നാട്ടിലേക്കു ദൂരം... ഇവിടെ എത്തുമ്പോൾ തന്നെ.. 27എണ്ണം ചത്തു... ബാക്കി കുളത്തിലിട്ടു... അന്ന് തൊട്ടു ഒരാഴ്ച കൊണ്ട് 100ന് മേലെ ചത്തു... ഇതിന്റെ കാരണം അറിയാൻ ഇവരെ വിളിച്ചാൽ ഫോൺ എടുക്കില്ല... ഇവിടെ അടുത്തുള്ള ചെറിയ ഫാർമിൽ നിന്നും വീണ്ടും 100 എണ്ണം കൂടി വാങ്ങി ഇട്ടു... 9ഒരെണ്ണം പോലും ചത്തില്ല... അവരോട് ഈ കാര്യം പറഞ്ഞപ്പോൾ.. അവർ പറഞ്ഞത്.. ഞങ്ങൾ ഒരു പ്ലാസ്റ്റിക് കൂട്ടിൽ 50 എണ്ണത്തിൽ കൂടുതൽ കൊടുക്കില്ല വാള ആയതു കൊണ്ട് കൊമ്പ് കൊണ്ട് മുറഞ്ഞു ചത്തതാവും എന്ന്.. അവർ ഇത്ര അടുത്തേക് 100എണ്ണം 2കൂടിൽ ആണ് തന്നത്..... ഇവർക്കും ഇതറിയാഞ്ഞിട്ടല്ല... കുഞ്ഞുങ്ങൾ ചത്ത കാര്യം പറയാൻ വിളിച്ചിട്ട് ഒരു പ്രാവശ്യം ഫോൺ എടുത്തു പിന്നീട് എടുത്തിട്ടില്ല... എല്ലാം ബിസ്സിനസ്സ്... ലാഭം മാത്രം... വാങ്ങിയവന് എന്തായി എന്നുള്ളത് പ്രശ്നം അല്ല. ഈ തള്ള് കേട്ട് കർഷകർ പോയി പെടരുത്...
@mme30234 жыл бұрын
വലിയ ഉപകാരം
@11a-2-advaitrajeev44 жыл бұрын
നല്ല അവതരണം നന്നായിട്ടുണ്ട് സൂപ്പർ
@travelling_gene4 жыл бұрын
Tnqq
@stevechirakkekkaran26714 жыл бұрын
Pwoli😍😍😍
@Debruyne4 Жыл бұрын
Eth pole ore ahamgaram ula breedermar vere undon enik ariyila. The worst ever purchase. Enik abadam patti baki ulork engilum upakarapedate. June 12/2023 order koduthathan 300 fishnte en epo 21/August 2023 ethvare delivery cheuthit illa vilicha call edukula, message scen cheyula cheythalum no reply.
@footballlover47413 жыл бұрын
Karimeen ethrya
@padmesh69614 жыл бұрын
Good video
@user-jx3hj9gr5u4 жыл бұрын
Kasaragod attikan pattumho
@travelling_gene4 жыл бұрын
Aa numberil vilich noku. Description boxil undu
@ashwilraj12843 жыл бұрын
Aa pattum ente വീടും kasaragod ആണ്
@broostothelabrador32324 жыл бұрын
Koi carpinte koode idaan kayiyunna meen ethokyaanu ony parayaamooo plzzzzzzzzz
@NishadNishad-nw6tq4 жыл бұрын
Bro വാളയുടെ ശരീരത്തിൽ dot dot വരുന്ന അസുഖം എന്താ അതിനു കാരണം
@vishnumanchery51444 жыл бұрын
അമിതമായി തീറ്റ ഇട്ടു കൊടുക്കരുത്,,, വെള്ളത്തിൽ ഫങ്കസ് വന്നാൽ ഇങ്ങനെ വരാൻ സാധ്യത ഉണ്ട്
@soorajmkd4464 жыл бұрын
Fugus aanu. Treatment cheythileaaa
@sanoopsuresh75794 жыл бұрын
Bro eniku nutter and Assam vala orumichu edan pattumo
@binubhaskaran32324 жыл бұрын
Try Hilsa Fish Farming.
@rajumecherry Жыл бұрын
വാരൽ കുഞ്ഞുങ്ങളെ തരാമെന്നു പറഞ്ഞു എന്റെ കൈൽനിന്നും 5250/- വാങ്ങി ( g pay വഴി ) അവസാനം എന്നെപ്പറ്റിച്ചു എന്നുത്തന്നെ പറയാം. ഞാൻ വേറെ ഓര്ൾവഴി മീൻകുഞ്ഞുങ്ങളെ ഏർപ്പാടാക്കി ഞാൻ ഒരു Rs 3100/- ഇടാക്കി. Balance Rs 2150/-തരാൻപറഞ്ഞിട്ട് തന്നിട്ടില്ല. അതുകൊണ്ട് ഒരിക്കലും ഇയാൾക്ക് പൈസ മുൻകൂർ കൊടുക്കരുത്. ഇയാളുടെ മീൻ കുഞ്ഞുങ്ങൾ എല്ലാം നല്ല വളർച്ചെയുള്ള താണ്. നല്ല കുഞ്ഞുങ്ങളാണ്.
@jeevanpj3264 жыл бұрын
Very informative 👍🏻👍🏻👍🏻
@RCMRAKESH13 жыл бұрын
മൽസ്യകുഞ്ഞുങ്ങളെ വാങ്ങിക്കുമ്പോൾ കഴിവതും സർക്കാരിന്റെ ഗിഫ്റ്റ് തിലോപ്പിയ വാങ്ങാൻ നോക്കുക... നല്ല ഗുണനിലവാരവും വളർച്ചയും കിട്ടും..
@Malayalicouple2 жыл бұрын
True
@faisalmuhammad19042 жыл бұрын
എങ്ങനെ എവിടുന്നു കിട്ടും
@moideenwelder12944 жыл бұрын
തിലാപ്പിയ ചിത്ര ലാഡ ബ്രീഡി ഉണ്ടാവുമൊ
@bngmix41704 жыл бұрын
Entedum oru krishi channel aan ningalude support pradeekshikunnu guyz
@travelling_gene4 жыл бұрын
Enda cheyyande
@jayakumarvs38104 жыл бұрын
സൂപ്പർ
@shijutr93352 жыл бұрын
ഒരേക്കറിൽ പതിനായിരമോ 🤔🤔🤔🤔🤔🤔🤔
@rebinbabuputhoor25444 жыл бұрын
Superrr
@shijushiju88473 жыл бұрын
വാളക്കു കരീമീൻ എന്താ വില
@antupaulose59334 жыл бұрын
very useful , thank you
@ajay44704 жыл бұрын
Nutter um karimeen um orumichu idaan pattoooo
@jaseemsharqi34894 жыл бұрын
Nalla nutter seeds evide kittum..?
@vipinp53774 жыл бұрын
കിണറിൽ മീൻ വീട്ടാവശ്യത്തിന് വളർത്താൻ പറ്റുമോ?
@E4enterE4 жыл бұрын
പറ്റും. കിണറിന്റെ ആഴം, വ്യാപ്തി, വെള്ളത്തിന്റെ അളവ്, ഓക്സിജൻ അളവ്, വെള്ളത്തിന്റെ ഗുണം,... എന്നിവ എല്ലാം അനുസരിച്ചു ഇരിക്കുന്നു എത്ര എണ്ണം, ഏതു വർഗം, അത്ര പ്രായം ഉള്ള മീൻ ഇടണം എന്ന്.