താങ്കൾ പറഞ്ഞതുപോലെ ഞാൻ ജീവാനുവിനെ നേരിട്ട് ടാങ്കിൽ ഇട്ടു ഇപ്പോൾ ഫുൾ ok ആയി താങ്ക്സ് ബ്രദർ ഞാൻ വൈറ്റില യിലുള്ള ഒരു nursaril നിന്നും ആണ് വാങ്ങിച്ചത് താങ്ക്സ്
@jabbarp43132 жыл бұрын
ആ ടാങ്കിന്റെ ഉൾഭാഗം , ഉപയോഗിക്കുന്നതിന് മുമ്പായി ഒന്ന് കാണിച്ചു തന്നാൽ നന്നായിരുന്നു. സംഗതി പൊളി.
ദയവായി നിങ്ങൾ ഉപയോഗിച്ച ആ ലിക്വിഡ് ൻ്റെ പേര് പറഞ്ഞു തരാമോ please? എവിടെ നിന്ന് വാങ്ങാൻ കിട്ടും? ഓൺലൈൻ ആയി കിട്ടുമോ?
@tensychristy7458 Жыл бұрын
താങ്കൾ പറഞ്ഞ പോലെ ശർക്കര ഇട്ട് കൊടുത്തപ്പോൾ ഗ്യാസ് ശരിക്കും കിട്ടിയിട്ടോ പറഞ്ഞ് തന്ന നല്ല റിവിന് വളരെയധികം 'നന്ദി
@KhalidK-d1z10 ай бұрын
Ehil. Ozikkunna. Marunnevidunnakittuka 5:06
@21.mahadevm572 жыл бұрын
ഈ ഗ്യാസ്പ്ലാന്റ് ഓപ്പൺചെയ്ത് ക്ലീൻ ചെയ്യുന്ന വീഡിയോ കാണിക്കാമോ
@khairunnisakoyambatta43702 жыл бұрын
സൂപ്പർ 👍
@BtechMIXMEDIA2 жыл бұрын
Thanks
@thrissurthatha8722 жыл бұрын
ഇത് നല്ലൊരു വിദ്യ ആണല്ലോ എങ്ങനെ ഉണ്ടാക്കുന്നത് സ്ഥലം വേണോ ഇതുണ്ടാക്കാൻ നല്ല പണിയാണ് പൈസ കൊടുക്കാൻ
@mokhlesurrahman663 Жыл бұрын
Thanks.
@Aman-hy2ex3 ай бұрын
Bayo gas edaan pattathath enthaan
@resmia.rresmi425711 ай бұрын
ചെറിയ size undo,
@manu78152 жыл бұрын
ചക്കപ്പഴം ഇടുന്നത് നല്ലതാണ് 👍. കുറെ ഗ്യാസ് കിട്ടും
@BtechMIXMEDIA2 жыл бұрын
നല്ല അറിവ്
@manu78152 жыл бұрын
Yes dear
@shaukathali20493 ай бұрын
പ്ലീസ് ഫോൺ നമ്പറും കിട്ടോ
@sandhyaprasanth19295 ай бұрын
Liquid name entha
@gnanaprakasam48392 жыл бұрын
தமிழ் நாடு திருநெல்வேலியில் உங்கள் சர்வீஸ் உண்டா?
@sajithababu72232 жыл бұрын
Waisetrider vangan evide kittum
@shaukathali20493 ай бұрын
കോഴി വേസ്റ്റ് ഇടാമോ
@rajinair88842 жыл бұрын
ഞാൻ വർഷങ്ങളായി ബയോഗ്യാസ് ഉപയോഗിച്ചുവരുന്നു.👍👌
@BtechMIXMEDIA2 жыл бұрын
good
@rejiev16572 жыл бұрын
👍👍👍🖐️
@reshmarenji8697Ай бұрын
ഇപ്പഴും ബയോഗ്യാസ് ഉപയോഗിക്കുന്നുണ്ടോ
@sarigapk42362 жыл бұрын
ഞങ്ങൾ പതിനൊന്നു വർഷമായി ബയോഗ്യാസ് ഉപയോഗിച്ചു വരുന്നു ദിവസം രണ്ടു മണിക്കൂർ കിട്ടുന്നുണ്ട് ദിവസവും വേസ്റ്റ് ഇട്ടു കൊടുക്കമ്പോൾ തന്നെ 2 ബക്കറ്റോളം വെള്ളം ഒഴിച്ചു കൊടുക്കണം ഇടയ്ക്ക് ഗ്യാസ് ഉയർന്നു നിൽക്കുന്ന ഭാഗം ഒന്നു കറക്കി അതായത് തിരിച്ചു കൊടുക്കുന്നത് നല്ലതാണ് വെള്ളം കുറഞ്ഞു പോയാലുംstruck ആ കാറുണ്ട് ഞാൻ ഗ്യാസ് ഉപയോഗിക്കുന്നതിൽsatisfied ആണ് പക്ഷേ സ്ലെറി ഉപയോഗിച്ച് കൃഷി മെച്ചപെടുത്താൻ കഴിഞ്ഞിട്ടില്ല. Sariga
@BtechMIXMEDIA2 жыл бұрын
good നല്ല അറിവ്♡
@viswanathanviswas19062 жыл бұрын
ഗ്യാസ് ഫുള്ളായിട്ടും കത്തുന്നില്ല
@roopcr Жыл бұрын
സ്ലറി ഒഴിച്ചാൽ കൃഷി നന്നാവുമല്ലോ
@petalsoflife4 ай бұрын
Waste rider എവിടെ കിട്ടും?
@deepamoochikottil184810 ай бұрын
താങ്കൾ പറഞ്ഞത് പോലെ ശർക്കര ഇട്ടപ്പോൾ നല്ല പോലെ ഗ്യാസ് ഉണ്ടാവുന്നുണ്ട്. പക്ഷെ കുറച്ച് കഴിയുമ്പോൾഒരു രണ്ട് മിനിറ്റ് മാത്രം , ഓഫ് ആകുന്നു. സ്റ്റൗ complaint ആണോ എന്നു കരുതി സ്റ്റൗ മാറ്റി പുതിയതു വെച്ചു. എന്നിട്ടും രക്ഷയില്ല . പരിഹാരം എന്താണ്?
@anithasuresh14412 жыл бұрын
Gas form ആയാലും കത്തുന്നില്ല ബർണറിന്റെ ഉള്ളിലെ മാത്രം കത്തുന്നുള്ളൂ gas തീർന്ന് കത്തുന്ന പോലെയാണ് (lame ഒട്ടും വന്ന്നില അത് കൊണ്ട് പാചകം ചെയ്യാൻ പറ്റുന്നില്ല.
@seenasham381811 ай бұрын
Ah tube nte alengil stove nte ullil enthangelium block undo enn nokk enik ithupole aaayirunn last nan tube ooriyappa athil waste block undarnn
@manoharanpb1244 Жыл бұрын
ബയോഗ്യാസ് വരുവാൻ അതിൽ ഇടുന്ന കെമിക്കലിന്റെ പേ ര് അത് എവിടെക്കിട്ടു ഓൺ ലൈനിൽക്കട്ടുമോ എന്താണ വില
@AbdulRahman-wu2vr Жыл бұрын
ഗ്യാസ് പുറത്തേക്ക് വരുന്ന പൈപ്പിന്റെ റെഗുലേറ്റർ പ്രവർത്തിക്കുന്നില്ല.അതായത് ഓൺ ആക്കാൻ മേലോട്ടും ഓഫ് ആക്കാൻ സൈഡിലോട്ടും തിരിക്കുന്ന valve ( handle ) കയ്യിലിങ് പോന്നു. Reset ചെയ്യാൻ പറ്റുന്നെയില്ല. No തരുമോ. ഫോട്ടോ അയച്ചു തരാം. നിരാശയിലാണ്.
@noorun_alanoor Жыл бұрын
Enthan prashnam
@vishnuaynipully79792 жыл бұрын
Aadyamaayi upayogikumbo etra samayam venam gas full form aavan???please rply
@thanseera8542 жыл бұрын
1wk
@leenashaju1312 Жыл бұрын
Waste ഇടുമ്പോൾ താഴേക്ക് പോകുന്നില്ല stuck ആയി നിൽക്കുന്നു
@MeeraKrishnan-sc9mk25 күн бұрын
Athu waste kuthi kuthi vidanam
@suja7078 Жыл бұрын
ഞങ്ങളുടേത് മണ്ണിൽ കുഴിച്ചു റിങ് ഇട്ടതാണ് കൊതുക് ശല്യം കൂടുതലാണ് എന്താണ് Cheyendath
@BtechMIXMEDIA Жыл бұрын
കൊതുക് Net use ചെയ്യാം
@shaukathali20493 ай бұрын
ഒരു കാറ്റ് മാത്രം വരുന്നുള്ളൂ കത്തുന്നില്ല അത് എന്താ
@mohanthommath73916 ай бұрын
ഗ്യാസ് നിറഞ്ഞുനിൽക്കുന്നുണ്ട്പ്രഷർ കുറവാണ്
@ajirajr95212 жыл бұрын
Sir എന്റെ വീട്ടിൽ ഉണ്ട് same നേരത്തെ fully worked ആയിരുന്നു ഇപ്പോൾ dome പകുതിയേ പൊങ്ങുന്നുള്ളു sir പറഞ്ഞത് മാതിരി ചാണകം രണ്ടു ബക്കറ്റ് കലക്കി ഒഴിച്ച് , പിന്നെ ശർക്കര ഒന്നര kg കലക്കി ഒഴിച്ച്,100ജിഎം east ഉം കലക്കി ഒഴിച്ച് ഇപ്പോഴും പകുതിയേ പൊങ്ങുന്നുള്ളു ഡെയിലി 2kg waste ഉം ഇടുന്നുണ്ട് എന്നിട്ടും അര മണിക്കൂർ കാത്താൻ പാകത്തിന് (dome പകുതിയേ പൊങ്ങുന്നുള്ളു )ഉള്ള ഗ്യാസ് കിട്ടുന്നുള്ളു waste rider ഒഴിച്ചില്ല അത് പല കടയിലും അന്വേഷിച്ചു കിട്ടിയില്ല എവിടെ കിട്ടും എന്ന് കൂടി ഒന്ന് പറയാമോ ? താങ്കളുടെ വില ഏറിയ ഉപദേശം പ്രതീക്ഷിക്കുന്നു thank you 🙏
@ktharisbavu Жыл бұрын
താങ്കളുടെ ബയോഗ്യാസ് റെഡിയായോ,
@shanif68922 жыл бұрын
മീനിന്റെ മുള്ളോട് കുടി ഇടാൻ പറ്റോ പിന്നെ ടോമോട്ടോ ഇട്ടാൽ കുഴപ്പമുണ്ടോ
@biotechnofiberproduct73822 жыл бұрын
Idam
@sandhya.l84492 жыл бұрын
പാത്രം കഴുകിയ വെള്ളം സോപ്പ് വെള്ളം ഒഴിക്കാമോ
@BtechMIXMEDIA2 жыл бұрын
സോപ്പ് വെളളം പറ്റില്ല
@sandhya.l84492 жыл бұрын
@@BtechMIXMEDIA ok thanks
@janardanprasad31292 жыл бұрын
Pl tell from where do i buy bio gas plant for2 to 5 cows for home & whatsapp no
@shajumoncv35532 жыл бұрын
Tank ൽ കാട് വേസ്റ്റ് കഷ്ടം ഇടുക Gas ന് നല്ല പവർ ഉണ്ടാകും
@fasal51292 жыл бұрын
Kaada?
@fruitjungle87762 жыл бұрын
ഗ്യാസ് ഫില്ലായി വരുന്നുണ്ട്.....പക്ഷെ കത്തി പിടിക്കുന്നില്ല....എന്താ ചെയ്യുക ?
@BtechMIXMEDIA2 жыл бұрын
ആദ്യം വരുന്ന ഗ്യാസ് തുറന്ന് വിടണം
@fruitjungle87762 жыл бұрын
@@BtechMIXMEDIA ഒരാഴ്ചയോളം തീ കത്തുന്നുണ്ടായിരുന്നു. ഇപ്പോൾ അതിൽ ഗ്യാസ് ഉണ്ട് , അത് തുറന്ന് തീ കത്തിച്ചാൽ കത്തുന്നില്ല.....എന്താണ് സംഭവിച്ചതെന്നറിയില്ല.
@libinkv1109 Жыл бұрын
@@fruitjungle8776 ഇതേ അവസ്ഥ ആണ് ഇപ്പോൾ എനിക്ക് അതിന്റെ പരിഹാരം തേടി വന്നതാ ഞാൻ . ഒന്ന് പറഞ്ഞു തരാമോ നിങ്ങൾ എന്താ ചെയിതെ
@janardanprasad31292 жыл бұрын
Pl say in english
@babuvasudevan530610 ай бұрын
ഇത് എവിടെ കിട്ടും
@juliemohandas46572 жыл бұрын
എനിക്ക് ഗ്യാസ് കിട്ടാതായി
@Happy-Times9922 жыл бұрын
ഈ കാണുന്ന അവസ്ഥയിൽ (മുകളിലെ ഭാഗം ഇത്ര ഉയർന്നാൽ )എത്ര നേരം ഉപയോഗിക്കാൻ സാധിക്കും.
@BtechMIXMEDIA2 жыл бұрын
ഒരു അടി ഉയർന്നാൽ 1 മണിക്കൂർ ഇതിപ്പോൾ 1 1/2 മണിക്കൂറിന് മേലെ കിട്ടും
@elsythomas83862 жыл бұрын
@@BtechMIXMEDIA ആ liquid നു വേറെ പേരുണ്ടോ? ഒരിടത്തൊന്നും വേടിക്കാൻ കിട്ടുന്നില്ല
@jeninmanu96995 ай бұрын
മറുപടി കിട്ടില്ല @@elsythomas8386
@omanajohnson65032 жыл бұрын
എന്റെ വീട്ടിൽ ഇത് ഉണ്ട്. പക്ഷേ മീൻ വേസ്റ്റ് ഇറച്ചി വേസ്റ്റ് പുളിയുളളത് ഇതൊന്നും ഇടരുതെന്ന് പറഞ്ഞു. ശരിയാണോ?
@strangerkerala17092 жыл бұрын
ശരിയല്ല
@biotechnofiberproduct73822 жыл бұрын
ഇറച്ചിയുടെ എല്ലു ഇടരുത്
@thanseera8542 жыл бұрын
പുളിയുള്ളത് ഇടാൻ പാടില്ല.. മീൻ വേസ്റ്റ്, ഇറച്ചി വേസ്റ്റ് ഇടാം.. എല്ല് ഇടരുത് 🙂
@muhammedn77882 жыл бұрын
ഇതിൽ വാസന വരും
@biotechnofiberproduct73822 жыл бұрын
അത് over ആയി waste ഇടുമ്പോൾ ഗ്യാസ് കിട്ടാതെ സ്ലറി അടിഞ്ഞകൂടും അതുകൊണ്ടാണ് മണം വരുന്നത്. പ്ലാന്റിന്റെ ലിറ്ററിന് അനുസരിച് waste ഇട്ടാൽ മണം വരില്ല
@anilkumarpalengara32132 жыл бұрын
ദുർഗന്ധം ഒഴിവാക്കാൻ എന്ത് ചെയ്യണം?
@BtechMIXMEDIA2 жыл бұрын
സ്ലറി വരുന്ന ഭാഗം Tapഫിറ്റ് ചെയ്യുക
@rohinipateni2837 Жыл бұрын
ഇത് കാലി ആക്കി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാൻ, എ ങ്ങിനെ കാളിയാക്കാം?