Good presentation with informative video ...appreciated doctor
@lekshmir.pillai4130Ай бұрын
Very good presentation ❤
@DrDeepikasHealthTipsАй бұрын
Thanks a lot 😊
@suni50728 күн бұрын
ഡോക്ടർ ഒരു കാര്യം മാത്രം പറഞ്ഞില്ല നമ്മുടെ ചർമ്മം വരേണ്ടത് പോലെ ഒരു അനുഭവ
@lathak7075Ай бұрын
Good information
@MoidheenKoya-l1t5 күн бұрын
Thanksdr
@DrDeepikasHealthTips5 күн бұрын
Welcome
@majimajeedmajeed7826Ай бұрын
നല്ല വിശദീകരണം, ബിപിയെ പറ്റി കൂടുതൽ അറിവ് kittiv
@DrDeepikasHealthTipsАй бұрын
Thank you
@prakashanrk54182 күн бұрын
👍🏻👍🏻🙏🏻
@asharaf32182 ай бұрын
നല്ല അറിവ് 👍👍
@DrDeepikasHealthTips2 ай бұрын
Thank you...
@WaitingMorningStar_00721 күн бұрын
thanks, ente bp koodi last week, it was second time in 10 days time, so went hospital,did ECG, was normal. no medicine prescribed. so adjusted diet, removed salty n sugary items 100%, meat, egg, milk, rice, moved to veg , fruits. also started drinking chia seed water and ajwan seed water. now pressure is normal. thank God.
@WaitingMorningStar_00721 күн бұрын
30 minutes daily nadakunnathum kuraykum
@abdurahimanabdurahiman5553Ай бұрын
ഞാൻരണ്ടു വർഷം സ്ഥിരമായി ഗുളിക കഴിച്ചിരുന്നു. എപ്പോഴും 90/140.ഞാൻ സ്വയം ഗുളികയുടെ മില്ലി മെല്ലെ കുറച്ച് ഇപ്പോൾ തീരെ കഴിക്കുന്നില്ല. ഇപ്പോൾ ബിപി 80/125,90/130,എന്നിങ്ങിനെയാണ്.
@behannanKaliyas27 күн бұрын
😂😂😢😢😅😅
@RenjithgopinathGopinath-we9eb5 күн бұрын
ഗുളിക കഴിക്കാതിരുന്നാൽ പ്രോബ്ലം അല്ലെ
@abdurahimanabdurahiman55535 күн бұрын
@@RenjithgopinathGopinath-we9eb എന്ത് പ്രോബ്ലം, ഇതൊക്കെ ഡോക്ടർ മാർ പേടിപ്പിക്കുന്നതല്ലേ.ഭയപ്പെടുത്തി അസുഖമുണ്ടാക്കുക.
@RenjithgopinathGopinath-we9eb11 сағат бұрын
@@abdurahimanabdurahiman5553 enik bpyund...njan ipol tablet kazhikunu..broyk egana bp kuranjath.
@sunilcheenu284318 күн бұрын
Hai Thank you doctor
@DrDeepikasHealthTips17 күн бұрын
Welcome
@mohandasdas759511 күн бұрын
Verygood explanation. D.r
@DrDeepikasHealthTips11 күн бұрын
Keep watching
@vijayanuppalakkal642927 күн бұрын
Thanks Madam.A good informative.video for every BP. Patient and also other individuals...VIJAYAN.... KOZHIKODE
@Suryakiran744Ай бұрын
👍
@Bindhu-j6mАй бұрын
എനിക്ക് ചില സമയത്ത് bp കൂടാറുണ്ട് അതുകൊണ്ട് ഈ അറിവ് ഗുണം ചെയ്യും
@NAMIRAIN-x9n5 күн бұрын
Thank you doctor good video tension bp idaku kudum. Pinne ok avum
@chillupoovathikkal-km1fwАй бұрын
Njan 24 age muthal hypertension marunn kazikkunnund.. ippo 6 year ayi
@Annie-pr7rz21 күн бұрын
അഞ്ചുവർഷമായി ഞാൻബിപിമരുന്നു കഴിക്കുന്നുണ്ട് ഡോക്ടർ
@Joya-xg3vqАй бұрын
👍👍👍
@cindrellacindrella5780Ай бұрын
Appol kadinamaya vyaamam cheyumbol bp koodille😮
@RamaniRamani-ki3qkАй бұрын
😮
@AncyAncy-un8fg23 күн бұрын
എനിക്മയക്കമാണ്
@DrDeepikasHealthTips23 күн бұрын
Bp normal ano
@abdulkareem71892 ай бұрын
ടെസ്റ്റ് നടത്തി ബി പി ഉണ്ട് ഇനി എന്തു ചെയ്യണം അതു പറയൂ
@DrDeepikasHealthTips2 ай бұрын
കുറയാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വീഡിയോ ചെയ്തിട്ടുണ്ട്
@mariyammaliyakkal97192 ай бұрын
Relax ചെയ്യുക, മെഡിറ്റേഷൻ സുജൂദ്, ഉപ്പ് കുറക്കുക, മുരിങ്ങയില തൈര് ഒന്നരാടം കഴിക്കണം. തലവേദനയും കിതപ്പും ഉണ്ടെങ്കിൽ മരുന്ന് കഴിക്കണം.... ബിപി കുറഞ്ഞാൽ കണ്ണ് മഞ്ഞളിക്കും. ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാം
@Jasmims-nx5mqАй бұрын
മാം നേഫ്റോട്ടിക് സിൻഡ്രം adult ഹോമിയോ യിൽ ചികിൽസിച്ചു മാറ്റാൻ പറ്റുവോ ഷുഗർ chocastol bp ഒന്നും ഇല്ല 34 വയസ്സ് ഉള്ള ലേഡി ആണ്
@DrDeepikasHealthTipsАй бұрын
വിശദമായി കേസ് എടുത്താലേ പറയാൻ പറ്റു
@aswathyachu386Ай бұрын
Kithapp und, stress und,v
@Asharaf.a.Abubaker-hu9ooАй бұрын
43 വയസ്സായി. Bp 140/105 ഹോമിയോ മെഡിസിൻ കഴിക്കുന്നു.ചിലപ്പോൾ കുറയും. മരുന്ന് മാറ്റണമോ.
@DrDeepikasHealthTipsАй бұрын
കാണിക്കുന്ന ഡോക്ടർ പറയുന്നതിന് അനുസരിച് ചെയ്യൂ
@wellnessdr5572Ай бұрын
No need for any medication if you do not have complications of bp
@sukumarannambiarkn62856 күн бұрын
എനിക്ക് 144/90ആണ് റേഞ്ച്. വയസ് 72നിലവിൽ. ഇതു നോർമൽ ആണോ.lastmonth 140/90ആയിരുന്നു.
@jayeshgopi-mc9knАй бұрын
എനിക്ക് 37 വയസുണ്ട്. ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ തല കറങ്ങുന്ന പോലെ തോന്നുന്നു. മറ്റു കുഴപ്പം ഒന്നുമില്ല, മരുന്നുകളും ഒന്നും കഴിക്കുന്നില്ല. എന്തുകൊണ്ട് ആയിരിക്കും ഇങ്ങനെ തോന്നാൻ കാരണം.
@DrDeepikasHealthTipsАй бұрын
Ear ബാലൻസ് പ്രശ്നം ആവാം. ചെവിയ്ക്കു ബുദ്ധിമുട്ടുണ്ടോ
@jayeshgopi-mc9knАй бұрын
@DrDeepikasHealthTips ചെവിക്കു കുഴപ്പം ഇല്ല.
@jayeshgopi-mc9knАй бұрын
എപ്പോഴും ഇല്ല, ചില സമയങ്ങളിൽ.
@hashimhussain2379Ай бұрын
രക്ത കുറവ് ഉണ്ടങ്കിലും അങ്ങനെ വരാം
@BasheerKm-y2vАй бұрын
വൈദ്യ ഫാമിലി
@Anu-xn3no12 күн бұрын
100/150Bp kooduthal aano dr...pls reply
@DrDeepikasHealthTips12 күн бұрын
അതെ
@bushrashan26Ай бұрын
Mam എനിക്ക് 30 വയസ്സ് ഒണ്ട് BP 157/90 ആയിരുന്നു nokkiyappo ഈ പറഞ്ഞ symptom കുറെയൊക്കെ എനിക്ക് ഉണ്ട് എന്താ ചെയ്യേണ്ടത്
@DrDeepikasHealthTipsАй бұрын
ബിപി കുറയാൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ട്
@aswathyachu386Ай бұрын
Bp 130/
@SheejaRaghavan-q1v5 күн бұрын
എനിക്ക് 120 158 കാണും
@DrDeepikasHealthTips5 күн бұрын
Kurachu kooduthal anu
@mohammedaflahptaflahpt27802 ай бұрын
എനിക്ക് ബിപി എപ്പോഴും കുറയുന്നു അത് എന്ത് കൊണ്ടാണ് ഡോക്ടർ
@DrDeepikasHealthTips2 ай бұрын
വിശദമായി പരോശോധിച്ചാലെ പറയാൻ പറ്റു
@mariyammaliyakkal97192 ай бұрын
സമീകൃതഹാരം, ശാന്തി, പ്രാർത്ഥന, വേണം...ഇടക്ക് dr കാണുക