വയസ്സ് 52 low pressure ആണ്. ക്ഷീണം നന്നായിട്ടുണ്ട്. തലവേദനയും.
@reshmivijayanreshmivijayan46482 жыл бұрын
Low bp യാണ് സർ, എപ്പോഴും തല ചുറ്റലും തല പെരുപ്പവും ക്ഷീണവും ആണ്
@hasifk5562 Жыл бұрын
Enikkum
@VISHNUKJ210 Жыл бұрын
Chechi ith pregnancy ku problem indakumo?means delivery time le preshnam aano.😢
@aaminaaamina5375 Жыл бұрын
Hello BP coronavirus
@aaminaaamina5375 Жыл бұрын
Lo BP ke Parihar and
@nashwavp9017 Жыл бұрын
എനിക്കും 😞
@abdurahimanchirayil4199 Жыл бұрын
സാറിന്റെനിർദ്ധേശങ്ങൾക്ക് വളരെയധികം നന്ദി,എനിക്ക്ഇന്നലെ തലചുറ്റൽ വന്നു നിലത്തുവീണു. എനിക്ക്കഴുത്തിൽവളരെവേദന തുടങ്ങിയിട്ട്കുറേആയി .
@gopangidevah4000 Жыл бұрын
Hallo, Sir 🙏i used mood stabiliser especially Tolaz DT5 mg and Sulfitac50 .🙏.. But unfortunately my its medicine main side effect is sudden low B P... 🙏How to manage it sir .🙏.. any trink Can i take in my hand all time .. Please reply Sir ,,🙏
@doctorprasoon2 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@tissatm72753 жыл бұрын
Thanku dr for ur valuble information 😇😇
@mavericksantiago319 Жыл бұрын
Very good doctor... my w8fe same problem ... now I will do that BP measurement and consult a doctor ... thbaks 🙏
@rajesh78762 жыл бұрын
Thank you Dr, Very informative video
@abhiramisachu95733 жыл бұрын
enik edakku pettannu Hart beets koodukayum 3 second kazhinju normal avukayum cheyunnu enik bp kuravanu.
@jayankaniyath29733 жыл бұрын
Sir വീട്ടിൽ വച്ചു നോക്കാവുന്ന ഫുൾ ഓട്ടോമാറ്റിക് bp apparatus ഏത് brand ആണ് accuracy യിൽ 1ആം സ്ഥാനം. ഒരുപാടു ബ്രാൻഡ്‌സ് മാർക്കറ്റിൽ ഉള്ളതുകൊണ്ടാണ് ചോദിക്കുന്നത്. Pls. Reply sir
@chinnupriya462611 ай бұрын
Omron നല്ലതാണ് ആമസോണിന്നു വാങ്ങി 3000 രൂപയ്ക്കകതാകും ഞാൻ വാങ്ങി
@parvathipaaru83372 жыл бұрын
Sir innu nenchu vedanikunnapole thonni bp nokkiyappol 60/40 ennanu paranjath. Bp kuranjal nenchu vedana undavillallo...
@SumeshsubrahmanyanSumeshps2 жыл бұрын
ഗുഡ് ഇൻഫർമേഷൻ, താങ്ക്സ് ഡോക്ടർ, ❤️💞👍
@reenamathew22893 ай бұрын
👍👍
@maavlogs90852 жыл бұрын
Low ബിപി, ആണ് കഴിഞ്ഞദിവസം തലകറങ്ങി വീണു, സോഡിയം കുറഞ്ഞുന്നു പറഞ്ഞു, but, കിടന്നിട്ടു എണീക്കുമ്പോൾ കണ്ണിൽ ഇരുട്ടുകേറുന്നപോലെ തോന്നും
@jishnupillai67104 ай бұрын
ഇപ്പഴും ഒണ്ടോ
@HashirHashirmuhamma-ro6fo4 ай бұрын
Salt achar unakkameen pappadam ivayoke koottu bp kurayumpol
@ThomasKC-rk3bb Жыл бұрын
Great DR your advice very good
@saraswathyswathy94692 жыл бұрын
Any treatment..??any problem??
@Mhdrayannizar2 жыл бұрын
Yente husnadinu pressure low anu eppozhum ingane sambhavikkarund
@vijayannm36543 жыл бұрын
It's an invaluable advice indeed. Thnk u Dr. Especially d range of systolic n diastolic pressures is important. A slight variation from 120/80 always create suspicion n tension among all. Thanks.
@ajithakk2245 Жыл бұрын
സാറ് നന്നായി മനസിലാവുന്നില്ല പറഞ്ഞുതന്നു. വളരെ ഉപകാരപ്രദമായി
@soumyae69982 жыл бұрын
Sir ente ettanu kynja divasam bp low ayi appol shareerathil chorinju thadikkunund pinne bodham poyi danger ayi. pinne one day ICU yil ayrunu.. epol 2nd time aanu egane varunnathu pediyanu endhukondanu egane edak varunnathu. ? Endha cheyyendathu ethinu
@gc9090 Жыл бұрын
Anaphylaxis probably Severe allergic reaction
@rabiixz_._2 жыл бұрын
Bp ennum kurayunnath enth kondan Koodathe rathriyil idakk shvasam muttarum ind ith enthu kondan sir
@rabiixz_._2 жыл бұрын
@Doctor Prasoon reply pls
@terleenm13 жыл бұрын
വളരെ നല്ല വിവരണം. നന്ദി. ബിപി നോർമൽ ആയിട്ടാണ് ഉണ്ടാകാറുള്ളത്. Palpitation ഉള്ളവർ ബീറ്റാ ബ്ലോക്കർ കഴിക്കുന്നത് ഹൃദയ മിടിപ്പ് 100ൽ കൂടുതൽ (വിശ്രമ സമയത്ത്) ഉള്ളപ്പോൾ പോരെ? ബിപി എപ്പോഴും 100/72 ,105/70,110/75 ( അതിനുള്ളിൽ)ഉണ്ടാകാറുള്ളത്. 5 കിലോമീറ്റർ നടക്കാറുണ്ട്.
@doctorprasoon3 жыл бұрын
ecg required
@terleenm13 жыл бұрын
@@doctorprasoon Normal ecg
@terleenm13 жыл бұрын
@@doctorprasoon ecg normal, echo normal,TMT normal. Thanks for your reply
@kumarkunhukelu4553 Жыл бұрын
I am feeling of low pressure..
@saraswathyrani14743 жыл бұрын
Low bp undekil magnesium glycinate supplement kazhikavo... pls reply
@Vishnukf2d2 жыл бұрын
Law b p person
@itsmehali7136 Жыл бұрын
Sir age 30 aanu..ippo kurachayit 90/60 bp nalla thala vedanayum ക്ഷീണവും ഉണ്ട്..എപ്പോഴും കിടക്കാന്‍ തോന്നുന്നു..weight 78kg ഉണ്ട് ..weight loss ചെയ്താല്‍ മാറുമോ??
@anju2k4official Жыл бұрын
Bro pettenn weight change cheyyalle coz I'm also a victim of low BP , enik 59 kg 45 aakiyappo enik low BP ayi inle atm il poyappo dizziness undayi veenu uppitta naranga vellam kudich aanu maariyth
@gymer95117 ай бұрын
Shariyaayo
@AyishaFathima-i5iАй бұрын
I am 19 years old girl . My blood pressure is 60/100.
@doctorprasoonАй бұрын
Thats normal BP Aysha
@kuttychathan57932 жыл бұрын
Doctor pwoliya Thanks Information 🥺
@abdulsaleem49593 ай бұрын
👍Great Video Dr. I am 72 Male and Have been taking BP medicines for almost 30 years. Recently my BP was systolic 135 and Diastolic 55 to 60. I am still taking the same drug. I work out 4 times a week including warmup, strength training & cool down stretches. I have been working out for 40 years and am still active. I had an Echo test last week & it is normal. I don't have any dizziness or tiredness. I sleep 7 hours and eat healthy food. Please Advise
@doctorprasoon3 ай бұрын
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ ok
@josejohn33685 ай бұрын
എൻറെ ഭാര്യക്ക് വളരെ തൂക്കം കുറവുള്ള ഒരു വ്യക്തിയാണ് 45 കിലോ ആണ് ഇപ്പോഴത്തെ അവളുടെ തൂക്കം അവളുടെ ബ്ലഡ് പ്രഷർ എപ്പോഴും നോക്കിയാലും വളരെ കുറവായാണ് കാണിക്കുന്നത് ഇത് തൂക്കം കുറവുള്ളത് കൊണ്ടാണ്
@vijayans2594 Жыл бұрын
Respected Dr, I am Vijayan . My BP is 60/100 . Ethinu treatment aavasyamundo. Erunnittu ezhunnelkkumbol cheriya thalakarakkamund
@johnythomas28933 жыл бұрын
BP. കാരണം ഹ്യദയത്തിൻ്റെ ശക്തി കുറയുക ഞരമ്പിൻ്റെ വികാസം കുറയുക ഇതാണ് BP യുടെ കാരണം
@ancypatricia91122 жыл бұрын
BP -90/60 mmHg problem ano dr . Age :24
@farhanahibafathima77182 жыл бұрын
Enik same aan nallonam thala karakkam und ksheenam und ningal enth cheythu
@sanaraslim88972 жыл бұрын
Enik same and also I am 4 month pregnant and 25 years old
@shemmipaachi16664 ай бұрын
@@sanaraslim8897nigale pinne delivery time normal aayrno
@vijayanav7591 Жыл бұрын
I am 74 years old taking B P Amlog 2.5 mg in the morning. Now my BP is128. - 55 and pulse52 . Giddiness is there. Pl advise me in right direction. Thankyou
@ayyappannair89892 жыл бұрын
Thank you Dr🙏🏻🙏🏻
@harikumar-qi9hw11 ай бұрын
Bp 124/74 pulse 58/59/60/62range.ഇത് low bp ആണോ? ഇരുന്നിട്ട് എണീക്കുമ്പോൾ seconds മാത്രം തലയ്ക് പെരുപ്പ്. ഉടൻ മാറും. 11:37
Doctor eniku diareya undrunu clinicil poi trip ittqrumu de hydrationu but atukaziju evde delhi anu njn rqtjri nalla choodanu ebde kazija day rathri vyarth pettanu eniku sariram kelukelup pole vannu pettanu njn psugar salt vellam kudichu apo assam undayi etinte reason enthanu doctor
@sidheequeak52093 жыл бұрын
Doctor ente prashnam arthavaman Kayinja masam mura pole vannu but eee masam valare pettannu vannu (14divasm) njan doctor e kanendathundo?
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@Naslikoduvally40178 ай бұрын
110/70 danger aano..?marnn edukkano..? cheruthaaitt sheenam idakk oru balance povunnath pole viyarpp kurach kuduthalaan
@josephcherian71873 жыл бұрын
Good information sir, thanks
@koyathennat57542 жыл бұрын
വയറ്റിൽ നിന്നും ഒരു കമാൻഡ് തലയിലേക്ക് വരികയും ഉടനെ ബോധം പോവുകയും വീഴുകയും ശേഷം മുഖത്തു വെള്ളം തെളിച്ചം ബോധം വരികയും ചെയ്യുന്നു. എന്നതാണ് കാരണം
@sruthysruthy26572 жыл бұрын
Tankhu you so much sir
@manjuammu84022 жыл бұрын
Thank you foctor
@sreecharooswolrd77443 жыл бұрын
ഡോക്ടർ വളരെ ഉപകാരപ്പെട്ട വീഡിയൊ നന്ദി 38 വയസ്സുള്ള ഒരാളാണ് ഞാൻ സ്കൂൾ പഠന കാലം മുതൽ പെട്ടന്ന് തല കറങ്ങി താഴെ വീഴുന്ന ഒരു രോഗം എന്നെ അലട്ടുന്നു. നിരവധി ഡോക്ടർമാരുടെ അടുത്ത് പോയി ധാരാളം test നടത്തി . രോഗം എന്താന്ന് ഇതുവരെ തിരി ഞ്ഞില്ല.
@doctorprasoon3 жыл бұрын
MRI test cheytho?
@sreecharooswolrd77443 жыл бұрын
ഡോക്ടർ MRl ചെയ്തിരുന്നു. അവസാനം മംഗലാപുരം ഫസ്റ്റ് ന്യൂറോ എന്ന ഹോസ്പിറ്റലിൽ നിന്ന് അപസ്മാരത്തിൻ്റെ ഒരു type അണെന്ന് പറഞ്ഞു. ഒരു വർഷത്തേക്കുള്ള ഗുളിക തന്നു . മരുന്ന് കഴിക്കാൻ തുടങ്ങിയതോടെ തലവേദന തുടങ്ങി ഒരു 8 മാസം ഗുളിക കഴിച്ചു. ഇപ്പൊഴും എനിക്ക് ചിലപ്പൊൾ തലകറക്കം വരാറുണ്ട് ഉടൻ കിടക്കുന്നത് കൊണ്ട് അപകടം ഉണ്ടാകുന്നില്ല.
@sreecharooswolrd77443 жыл бұрын
ഇന്നലെ BP നോക്കിയപ്പോൾ 100-70 ആണ്.
@gayathrisb3183 жыл бұрын
@@sreecharooswolrd7744 epol enganeyundu
@sheebasanthosh84282 жыл бұрын
നിങ്ങൾ തിരുവനന്തപുരം ശ്രീ ചിത്തിര ഹോസ്പിറ്റൽ ഡോക്ടറെ പോയി കാണിക്ക് എന്തായാലും സുഖം ആവും എൻറ്റെ മോന് ഇതുമാതിരി അസുഖം ഉണ്ടായിരുന്നു ഇപ്പോൾ ഒരു പ്രശ്നം ഇല്ല
@ssvlogskky42062 жыл бұрын
100/68 bp problem ano dr.
@sophiageorge97543 жыл бұрын
Very good information I was waiting for thankyou doctor.
@skyblue-hg4uu2 жыл бұрын
മൈഗ്രൻ തല വേദന പറ്റി വീഡിയോ ചെയ്യാമോ ഡോക്ടർ
@doctorprasoon2 жыл бұрын
kzbin.info/www/bejne/gZarnnagpqmcias
@harshaaami201 Жыл бұрын
Yeah i can understand now gonna consult doc. I have some symptoms like darkvision and dizziness when i stand suddenly......
@chinnupriya462611 ай бұрын
ബിപി കുറവാണു 76/63/78/എന്താണ് ചെയ്യുക എത്ര നോക്കിയാലും തലകറക്കം ആണു പിള്ളേരെ സ്കൂളിൽ ആക്കാൻ പോകുമ്പോൾ.. മുറ്റം തൂത്തിട്ട് എണീ ക്കുമ്പോൾ.. കിടന്നിട്ടു ചരിഞ്ഞു കിടക്കുമ്പോൾ തലയ്ക്കകം ബാക്കിലോട്ട് പോകും പെരുപ്പ് പോലെ അത് പക്ഷേ വെയിറ്റ് ഇല്ല അത് പറഞ്ഞറിയിക്കാൻ പറ്റില്ല.. ആരോടെങ്കിലും പറഞ്ഞാൽ എന്റെ തോന്നൽ ആന്നു പറയും ഞാൻ എന്താണ് ചെയ്യുക
@riyanms870711 ай бұрын
Low bp ക്ക് പുറമെ Cholesterol കൂടുതൽ ആയാലും, haemoglobin കുറഞ്ഞാലും ഇങ്ങനെയൊക്കെ ഉണ്ടാവും..
@HashirHashirmuhamma-ro6fo4 ай бұрын
Salt Kooduthal kazhik bp kurayumpol
@mohammadhassan889311 ай бұрын
Good vidio thanks.
@idasunny92 жыл бұрын
എപ്പഴും low bp ആണ് എന്തെങ്കിലും മരുന്ന് കഴിച്ചാലും കുറയുമോ
@mubeenakml Жыл бұрын
Enday bp level 160/54 Age 26
@reshmasubash2232 жыл бұрын
Enik 28 age und family full bp law alkkaranu enikepolym undakum njn udan salt water kudikum 2hour kayiyumbo ok akum ennalum epolumundakum
@swevenhelpdesk78662 жыл бұрын
sir enik heailyy helly desise undu. 1 year munbu enk ente kayyil dark colour kandirunnu. 2 kayyilum njarambu polee blood vannu kayy ellam kadayunnundu. ennal ippo korachayyi athu pinneyum kanan thudangittundu. tension varumbozhannu ithu kayil colour kaanunnathu. athupoole ippo enk thala idakku karangukayum left side (full body) oru kadayal. blood kurayunnathu kondanoo thala karangunnathum oru side mathram body kadayunnathum ( oru bala kuravu) sir????
@JayashreeShreedharan-dq9hi Жыл бұрын
Low blood pressure is also dangerous maybe due to dehydration skipping meals also then oral rehydration fluid lime juice with salt can be taken both may show symptoms like giddiness
@ശ്രിയാമൃതം2 жыл бұрын
സർ, എന്റെ പേര് അമൃത. എനിക്ക് 27വയസ്സുണ്ട്.. എനിക്ക് രണ്ട് ദിവസം മുന്നേ പനി വന്നിരുന്നു... Bp check ചെയ്തപ്പോൾ 90/60 ഉള്ളു. ആദ്യ ദിവസം തലകറക്കം അനുഭവപ്പെട്ടു. പിന്നെ, കൈകാലുകൾ വിറക്കുക, സംസാരിക്കുമ്പോൾ വിറയൽ അനുഭവപ്പെടുക.. അധിക നേരം നടക്കാനോ ഇരിക്കാനോ കഴിയാതെ വരുന്നു. ഇന്ന് മൂന്നാം ദിവസം... അരക്കെട്ട് മുതൽ വലതു കാൽ മുട്ട് വരെ ഒരു ബലക്ഷയം പോലെ തോന്നുന്നുണ്ട്.. നിവർന്നു കിടക്കുമ്പോൾ ആണെങ്കിലും വലത് കാലിനു ഒരു വലിച്ചിൽ, കടച്ചിൽ അങ്ങനെ ഓരോന്ന് അനുഭവപ്പെടുകയാണ്..bp കുറയുന്നതിന്റെ കാരണം കൊണ്ടാകുമോ ഇങ്ങനെ സംഭവിക്കുന്നത്....???
@jasnajamshi5962 жыл бұрын
Enikum ee paranja alaam und am also 27yrs
@manjuns80942 жыл бұрын
Dr Iam Manju Bp is low 70/50,what medicine use this problem please reply......
@INDIANZ009 Жыл бұрын
Systolic bp-90 Diastolic bp-60 And kaalin strength kurayunnu Enth test aan doctor cheyyendath
@Krishnapriyamc3 ай бұрын
എനിക്ക് സാധാരണയായി പ്രഷർ നോമലാണ് എന്നാൽ ഇപ്പോൾ കുറച്ച് മാസമായി പ്രഷർ കുറഞ്ഞു പോകുന്നു. ഇത് എന്താണെന്ന് പറയാമോ
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@madhuvijayan25139 күн бұрын
Yes.supeer.docter
@nafamujeeb6 ай бұрын
Enik 21 age aanu bp low aavarind innale check cheythapole 108/70 aanu
@jineshputhukkulangara90933 жыл бұрын
Adrinal fatigue andhanu,reason,remady,food
@GeethuG-sh8pf23 күн бұрын
Enikku low bp nu karuthi aanu ee video kandath, 119/66 Ithonnum problem allannu manasithayii, Thank you dr,
@doctorprasoon23 күн бұрын
Welcome
@sabeelr72 жыл бұрын
Kay okke തനുക്കരുണ്ട് viyarkarund ath enda
@dhivyaveeka6135 Жыл бұрын
സാർ എനിക് പ്രസർ കുറവാണ് ഇപ്പോ ഒരു ഭാഗത്തു വേദനയാണ് തല തീർക്കാൻ പറ്റുന്നില്ല
@AaliyaSali3 жыл бұрын
70/110.ith problem ano idak cheriya thothil thalakarakam und. thalakakathum eyesum entho pole.pinne idak heart beat sum koodukayum kurayukayum cheyunund.docter ine consult cheyyano
@shafishafi33882 жыл бұрын
Enikum same
@minimolepv16082 жыл бұрын
Enikkum. Doctor ne kandappo naaranga upp itt daily kudikkn paranju
@sreekalant95032 жыл бұрын
എനിക്കും
@pushpagirischoolmadathara20022 жыл бұрын
100/70 problem undo,
@myownvlog72242 жыл бұрын
110/64
@Z4_tech Жыл бұрын
Hello Sr Bp 90/60 lane. Enik morning nalla ksheenam ane. Enik 39 Vayasanulle thyroid gulika kazikunnund. Enik. Stair case Veetindy mukalil keriyal kidhappund kurachayitt ath idindy karanamano Sr pls reply
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@Being_tranquil Жыл бұрын
Sir I have visible pulse in my chest and stomach.. But no palpitations.. But iam very anxious about it.. Is it normal? Its always visible.. Whatever the posture is! And sometimes i have d tendency to take deep breaths.. All this started 1.5 year ago. But so far situation is same.. Didn't get worsened. But iam so anxious about it sir! Its literally killing my mental peace. Is it normal?
@Being_tranquil Жыл бұрын
And iam very afraid of consulting a doctor in fact.
@doctorprasoon Жыл бұрын
are younconsulted a doctor?
@gc9090 Жыл бұрын
@@Being_tranquilare the visible pulsations random and lasting only few seconds?
@LifeChangerpropheticchurchКүн бұрын
23വയസുള്ള മോൾക്ക് ബിപി കുറവായി കാണുന്നു 80/60ആണ്, ഇതിന്റെ കാരണം എന്താവും ആൾ മെലിഞ്ഞു ആണ് ഉയരം കൂടുതൽ ആണ്
@doctorprasoonКүн бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@rimshamontgomery3 күн бұрын
മോൾക്ക് 17 വയസ്സുണ്ട് സർ. എപ്പോഴും തല ചുറ്റുന്നുണ്ട് ഇരുന്നിട്ട് അനീക്കുമ്പോൾ. കുനിഞ്ഞു നിവരുമ്പോൾ ഒക്കെ dr കാണിച്ചപ്പോൾ 110/64 ബിപി.. ഇതു കുറവാണോ.. Ear balance check ചെയ്യാൻ പറഞ്ഞു.. ബ്ലഡ് ടെസ്റ്റ് ഒന്നും ചെയ്‌തില്ല.. സ്കൂളിൽ വിടാൻ പോലും പേടിയാണ് edhendhu കൊണ്ടാണ് dr.. Pls.. ഒന്ന് parayamo
@doctorprasoon3 күн бұрын
For any help and support, contact Dofody customer support number +918100771199 or visit www.dofody.com/
@AryaD00266 ай бұрын
Nk carrying timeil oke ok aayirunn 110/80 athil koodiyitumjlla kuranjitumillla but ipo theere kuravanu like 60 vare oke poitind. Njn valare lean aanu nk 26 yrs aanu nte molk 3 yrs... Breastfeed cheyyunnund pinne fud valare kurachanu kazhikunne veshap thonnareyilla ith kondano nk ingne varanulla reasons?
@sureshkumars1529 Жыл бұрын
ഹൈപ്പർടെൻഷൻ മരുന്ന് കഴിക്കുന്നു. ചിലപ്പോൾ നോർമലിന് താഴെ പോകുന്നു. 117/70 തുടർന്ന് മരുന്ന് കഴിച്ചാൽ വീണ്ടും താഴാൻ സാധ്യത യില്ലെ. എന്തുചെയ്യും. മരുന്ന് കഴിച്ചാൽ മൂന്നു നാല് മണിക്കൂർ ഒരു മയക്കം അനുഭവപ്പടും. പരിഹാരം എന്താണ്.
@rekhagopal1479 Жыл бұрын
ബിപി ലെവൽ 54/80എന്നിട്ടും ഈ ആൾ ജോലിക്കു പോകുന്നുണ്ട്. പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ല. പക്ഷെ പനി വന്നപ്പോൾ തലകറക്കം വന്നു അബോധാവസ്ഥ യിൽ ആയി ഹോസ്പിറ്റലിൽ വെച്ച് ആയതുകൊണ്ട് ഉടനെ ഡോക്ടറുടെ സേവനം ലഭിച്ചു. ഇപ്പോൾ ഇടയ്ക്കിടെ ചെക്ക് ചെയ്യും 100ൽ എത്തുന്നില്ല എത്ര ഉപ്പ് കഴിച്ചിട്ടും ഇത് എന്താണ്
@helloworldenglish4447 Жыл бұрын
Sir njn pregnant aanu. Bp kuravaanu. Delivery timil bp kuranja marikonn pedi
Doctor enik 65/90 angne bp ullath ellozhum nokumbo pressure low aanu but sugr kooduthl und age 29 aanu Entha Bp koodan cheyyendath
@tissy.augusthytissy36363 жыл бұрын
WATER 💦 MESSURE LOW LOW BLOOD PRESSURE
@saviobinu10a2 Жыл бұрын
Body virakunnathinu ithumayi bandhamundo
@rskmmksr32232 жыл бұрын
jan 8 months pregnant annu. enik low BP annu entha cheyya.talakarakkam kannu turakkan pattila
@fmmedia49942 жыл бұрын
Same
@shabnashabna5910 ай бұрын
Same problem. Ntha cheydirunnad
@simplyabi78572 ай бұрын
Hi doctor Iam 21 year old female.. Yesterday i check my bp its about 77/39..how serious it is... Can you plz rply
@shemeenamol95162 жыл бұрын
60/90. വയസ്സ് 33. എപ്പോഴും ക്ഷീണം ആണ്. തലകറക്കവും ഉണ്ട്
@majeedmajeed68162 жыл бұрын
എനിക്കും und
@SM-qs1nc2 жыл бұрын
How are you?
@balkeesamoideen712 жыл бұрын
Inkum ingne thanne
@muneeraanees89972 жыл бұрын
Enikm egana ahnu
@sayyanstar77715 ай бұрын
എനിക്കും
@sunilnellivia7920 Жыл бұрын
കിടന്നിട്ടു എനിക്കുമ്പോൾ. ഇരുന്നിട്ട് എനിക്കുമ്പോൾ ഒക്കെ തലചുറ്റൽ ഉണ്ട്.. നല്ല ഷിണം ആണ് എപ്പോഴും.. നടക്കുമ്പോൾ തളച്ചുറ്റും പോലെ, തലയ്ക്കു ചിലപ്പോൾ ഭാരം കൂടുതൽ തോന്നും, ചിലപ്പോൾ കുറവായി തോന്നും ഡോക്ടർ..
@anakhahariprasad3 ай бұрын
Dr enikku 60-90 aanu. Edakku blank out aavum. Ithu valla prblm indo?
@abdullakuttypm6984 Жыл бұрын
സർ എനിക്ക് എപ്പോഴും 85--68ആ ലെവലിൽ ആണ് ടെസ്റ്റ് ചെയ്തു ബ്ലഡ്,, തൈറോയിഡ് പ്രശ്നം ഇല്ല