Most lucid of all BP explanations. Thank you very much.
@marybabu99393 жыл бұрын
Good information👌👌
@shylaabraham64502 жыл бұрын
My BP was 150|90. Dr prescribed Lisinopril. But I started regular exercise, walking and Zumba at home. I also do intermittent fasting for 16 hours and a low salt diet. Also. Trying to sleep well. Now my bp is 110/ 70 and dr agreed with not talking medication. I don’t get migraine headaches anymore. I am 52 year old
@honeys_Vlogs123 Жыл бұрын
Send your diet list
@mariammakoshy6737 Жыл бұрын
Very informative talk,,ihave the same problem sometime my Bp becomes 90/46 ,100/58, sometime if I take salt little more Bp shoot up to200/112 ,200/120 once , I am taking calciblocker. once aday. Thank u doctor
@Godisgreatamenn3 жыл бұрын
Thank you Sir .May God bless you.
@jobyit3 жыл бұрын
Thank you, very informative.
@puruthothamapai1395 Жыл бұрын
Very high your health information's
@nizars53243 ай бұрын
5 മാസം മുന്പ് Bp ലേശം കൂടിയതായി dr. കണ്ട് tablet start ചെയ്തു . 2.5 ഇപ്പോഴും കഴിക്കുന്നു . Machine വീട്ടിൽ ഉണ്ട് Bp daily നോക്കാറുണ്ട് എന്നും കൂടികാണാറില്ല ചിലപ്പോൾ 120/80 above കാണും . My age 61 wait 72, workout daly 1.5 hours. ഞാൻ low Bp ഉള്ള natre ആണ് medical issue cronic IBS thanks
@sasidharanp57223 жыл бұрын
Dr.my BP is 175/100 & always fluctuate. At times it is less systolic & diastolic reading. what is the ideal medicine for border line/ prehypertension.I haver never taken any medicine to control my BP. My age is 67 yrs.
@edassariledassarikannal40422 жыл бұрын
താങ്ക്സ് ഡോക്ടർ 🙏
@mariespv5133 жыл бұрын
Very useful valuable information.👌 .Iam a BP patient..your words very useful to me..May God bless you and your family 🙏Thank-you sir 🙏
@sukumarannair90103 жыл бұрын
Correctly explained in a simple language. Thanks sir
@marysunny14473 жыл бұрын
Thank you dr
@vinodkumarkumar87653 жыл бұрын
Valuable information dr
@sreeyeshvayalil8182 жыл бұрын
ഇങ്ങനെ ബിപി യെ കുറിച്ച് വിശദീകരണം ഒരു യൂട്യൂബ് ചാനലിലും എനിക്ക് കിട്ടിയില്ല. Good 🙏
@SALEEM66443 жыл бұрын
A friend of mine is diagnosed with 5 major blocks in a recent Angiogram. A bypass is suggested for him now. His BP is normal even now and he had no high cholesterol, diabetes or hypertension till date. Why is it so ? How can one develop such blocks and without raising his BP or Cholesterol?. Can you explain please?
എനിക്ക് ബിപി എല്ലാ ദിവസവും നോർമലിലും കുറവായിട്ടാണ് കാണുന്നത് ചില പോൾ മാത്രം കൂടും. പൾസ് 51 മാത്രമാണ് 'ഇത് ദോഷമാണൊ
@chaithanyanair74073 жыл бұрын
Thanks Doctor
@krishnakumarnaranthatta41343 жыл бұрын
Dear doctor, the video gave a lot of clarity on the fluctuating nature of blood pressure. Hope you can clarify my following doubt. I am 63 years old, taking telmisartan 20 mg tablets daily morning. If I check my bp about 30 mts after my morning walk the first reading will show 130/80 but second and third will be about 118/75 or 115/ 76. Always my 1st reading will be high. That means if I take bp measurements after some rest it is around 115/75. But if I take reading when I am in the middle of some work it is high. It may go up to 165/90 . My question is whether this high bp during some physical activities or during some stressful games/sports will be unsafe for me ? If my bp is 180/100 during stressful games ,which may last 1 hour, is it normal ? Normal bp of 120/80 is valid only for bp measurements after sufficient rest ? Thanks and regards Krishnakumar
@shajibindu75213 жыл бұрын
Nice 👍☺️
@aromalsabu8 ай бұрын
Veins stiffness മാറി. പഴെ പോലെ Flexible ആകാൻ എന്താ ചെയ്യേണ്ടത്?
@EkpepEp4 ай бұрын
👌👌👌👌👌👌
@noufelnarankally33583 жыл бұрын
ഹായ് dr എനിക്ക് ഇപ്പം BP കൂടുതൽ ആയിട്ടുണ്ട് 170/95 ആയിരിന്നു ഇപ്പോൾ ഒരു ആഴ്ച ആയി മെഡിസിൻ കഴിക്കുന്നു ഇപ്പോൾ BP 140/92 എനിക്ക് ഒരു മാസമായി തല പേരുപ്പ് ചില സമയങ്ങളിൽ തല വേദനയും
എനിയ്ക്ക് BP .130/80 ആയിരിക്കുo 2 ദിവസം കഴിഞ്ഞ് നോക്കുമ്പോൾ 140/95 ആയിരിക്കും മെഡിസിൻ കഴിക്കേണ്ടതുണ്ടോ സാർ
@ഗപ്പികുഞ്ഞുങ്ങൾ3 жыл бұрын
മരുന്നു കഴിക്കുന്നു ഹൈ ബിപി ആണ് പക്ഷേ വൈകുന്നേരം അത് പെട്ടെന്ന് 95/56 ആകുന്നു രാവിലെ 180/90 ആയിരിക്കും
@nspillai66223 жыл бұрын
Thanks Dr. Very useful video. Very well explained.
@apexworldmalayalam84163 жыл бұрын
Sir hb 9aanu. Ipo bp nokkiyapo kooduthal കാണിക്കുന്നു 140/90 allathapo bp ഇലായിരുന്നു.. ഇത് എന്തുകൊണ്ടാണ്... Age 24
@vishnukrishna44423 жыл бұрын
Enikku koodukayum kureyukayum cheyyuva doctor
@sabithasunilkumar374 Жыл бұрын
Enik bp 114/98 ith normal ano
@Najnaz062Ай бұрын
ഡോക്ടർ എനിക്ക് എന്റെ BP crct ആയിട്ട് അറിയാൻ കഴിയുന്നില്ല ഇന്ന് ഒന്നു ഇരുന്ന് ഏണിച്ചപ്പോൾ തലക്ക് ഒരു മരവിപ്പ് തോന്നി ഉറക്ക കുറവ് ഉണ്ട് എനിക്ക് പേടി തോന്നി നിലവിൽ Anxaity ഉണ്ട് ഞാൻ BP നോക്കി ആദ്യം 157 /104 വന്നു പിന്നെ 2 3 പ്രാവശ്യം നോക്കി 146/99.142/94.143.92 ഇത് ഏങ്ങനെ ശരിയായ BP കണ്ടു പിടിക്കാൻ പറ്റും 2 ദിവസം മുൻപ് നോക്കുമ്പോൾ ആദ്യം 150 /90 പിന്നെ ഇതുപോലെ കുറഞ്ഞു വന്നു മരുന്ന് കഴിക്കുന്നില്ല...!
@shylaabraham64502 жыл бұрын
Intermittent fasting for 16 hours helps a lot
@ushateacher3 жыл бұрын
BP ettakkurachilukal undakunnundu.age 65.bp maarunnathinanusarichu medicines dose maattenda ennano.
@doctorprasoon3 жыл бұрын
BP number significant change undenkil mathrame medicines mattukayullu
@ushateacher3 жыл бұрын
@@doctorprasoon thank u sir.
@mehaboobkallingal61772 жыл бұрын
I on 11/04/2022 ,5.30pm consulted a doctor,he measured my bp as 150/90,and prescribed Lostat 25mg,and advised one tab /day on morning,As advised I consumed on 12/04/2022 morning.On 13/04/2022 I consulted another Dr.,11.30am,he noted my bp as 130/80.He advised not to have any medicine for time being.Iam 62 yes old. Why this?please advise me.
@doctorprasoon2 жыл бұрын
Stop the medicine, take blood pressure readings on five consecutive days, twice daily and then find the average. That will be your main blood pressure. That is high then go to a doctor. If that is within normal limits, I don’t need any medicines
@asmabimp50133 жыл бұрын
Dr B P und medicine kazhikunund Nebivilol 2.5 mg Nacardia 20 mg Wright legil neervarunnu appoyegilum mornings neer Ella anthkondan Dr reply tharenamm Pine creatine 1.4 Gfr 45
@doctorprasoon3 жыл бұрын
GFR kurichu kuravanu.. oru Nephrologistne kaanikunathu aanu nalathu.. chilapol medicines change cheythal sheriavum ..
@indiradevi6033 жыл бұрын
Enikku pressure normal ayirunnu 63vayassundu 0ru thavanaattakvannu 2 years munp ippolpressure kuranju kanunnu 25mg ravileyum 25mg rathiyum kazhichathu ippol oru nerame kazhikkunnullu ennittumnormalil thazheyanu kuzhappamundo please reply
@doctorprasoon3 жыл бұрын
normal nte thazhe nirthunnathinu vendi oru neram marunn kazhichalum athinekkond gunam mathrameyundavukayullu
@vipinabraham11653 жыл бұрын
Doctor, enik bp hospitalil nokkippo 140/90.age 33 anu.. veettil digital monitoril nokkumbo palappozhum 135/80 allel 142? 85 ok anu.. ithu prasnam ano?
@geethakumari29172 жыл бұрын
On line cosultation whats ap vazhiundo
@vipinvnair80813 жыл бұрын
Dr enikkku pressure check chyumpole pediya njan enthu chyanam
@doctorprasoon3 жыл бұрын
bp nokaan padikuka.. weekly 2 to 3 times veetil thanne bp nokuka.. 2 to 3 months kazhiyumbol pedi maarikolum
@vipinvnair80813 жыл бұрын
Enikku age 32 ayi food kazikkumpol chilapol oru thala chuttum pettannu marukayum chyuumm ithu bp yude anno
@jishadm13522 ай бұрын
@@vipinvnair8081yes
@saralamareth87792 жыл бұрын
Good explanation 🌹
@doctorprasoon2 жыл бұрын
Thank you 🙂
@Najnaz0625 ай бұрын
Dr. എനിക്ക് ചെറിയ കാര്യങ്ങൾകൊക്കെ പേടിയും ടെൻഷനും ഒക്കെ ആണ് ഞാൻ ഇന്നലെ BP നോക്കുമ്പോൾ 174. പിന്നെ ഒരു 5 മിനുട്ട് കഴിഞ്ഞു നോക്കിയപ്പോൾ 166. പിന്നെ 20 മിനുട്ട് കഴിഞ്ഞു നോക്കുമ്പോൾ 155 ഇത് എന്താ ഇങ്ങനെ? മരുന്ന് കഴിക്കുന്നില്ല എന്ത് ചെയ്യണം plz റിപ്ലേ? Age : 34
@doctorprasoon5 ай бұрын
Dofody: Your Health Companion: Discuss your health concerns with specialist doctors via chat, voice, or video calls .www.dofody.com/
@ashalatha70513 жыл бұрын
Urangan nerathu kooduthal vellam kudikkunnathu BP koottumo kutakkumo
@ashalatha70513 жыл бұрын
Kurakkumo
@vipinvnair80813 жыл бұрын
Kure doctor check chythu pakshe
@arunns8692 жыл бұрын
സാർ എനിക്ക് 30 വയസ്സുണ്ട് എപ്പോഴും ബിപി ക്കു മരുന്ന് കഴിക്കുന്നുണ്ട് Cilatab 10 മരുന്ന് ദിവസവും കഴിക്കുന്നുണ്ട് Bp നോക്കുമ്പോൾ 90/140 ൽ ഒന്നും കൂടുന്നില്ല പക്ഷേ എനിക്ക് ഭയങ്കര ബുദ്ധിമുട്ട് അനുഭവപ്പെടുന്നു കൈയിൽ തരിപ്പും വേദന പോലെ പിന്നെ തലയുടെ പുറകിൽ ആയിട്ടു തരിപ്പ് പോലെ ആ സമയത്ത് വീഴാൻ പോകുന്ന പോലെ പിന്നെ മിക്ക സമയത്തും നേരെ നിക്കാൻ കഴിയാതെ വരിക വീഴാൻ പോകുന്നോ എന്നൊക്കെ തോന്നുക പിന്നെ ക്ഷീണം ശർദിക്കാൻ വരുന്ന പോലെ ഉറക്കം വരുന്ന പോലെ ഒക്കെ തോന്നൽ ഒരു പാട് നാളായി മാറ്റം ഉണ്ടാവും എന്ന് കരുതി മാറ്റം ഉണ്ടാവുന്നില്ല എനിക്ക് ഇതിനൊരു നല്ല മറുപടി പറഞ്ഞു തരണേ ഡോക്ടർ
@mohammedsahlu91242 жыл бұрын
Ethra naalaayi marunnu edukkunnu…enikkum same problems indaayirunn naan cilatab 5 aan edukkunndh…2 weeks aayi ippo
@arunns8692 жыл бұрын
@@mohammedsahlu9124 ഇപ്പൊ 1 year ആയി മരുന്ന് കഴിക്കുന്നുണ്ട് bp നോർമൽ കാണിക്കുന്നുണ്ട് പക്ഷേ ശാരീരിക ബുദ്ധിമുട്ടുകൾ മാറിയിട്ടില്ല
@Sammlp Жыл бұрын
ഇതൊക്കെ തന്നെ ഇടയ്ക്ക് എനിക്കും വരുന്ന ബുദ്ധിമുട്ട്... മരുന്ന് എടുക്കുന്നുണ്ട് എന്നാലും ചില ഡോക്ടർമാർ പറയും ബിപി കൂടുന്നതിൽ ഒരു അടയാളവും കാണിക്കില്ല എന്ന്... എന്തോരോ എന്തോ
@mishalmonu35253 жыл бұрын
സാർ എനിക്ക് 34 വയസ് ഉണ്ട് എന്റെ ബിപി 200 ഉണ്ടായിരുന്നു അന്ന് എനിക്ക് ഒരു കുഴ്പ്പവും ഇല്ലായിരുന്നു ഇപ്പോൾ bp149/97 ഉണ്ട് ഇപ്പോൾ എനിക്ക് തലയ്ക് പെരുപ്പം കൈപ്പതിയിൽ തരിപ്പ് കടച്ചിൽ അനുഭവപ്പെടുന്നു മരുന്ന് കഴിക്കുന്നുണ്ട് plz reply
@nishadkinaloor52843 жыл бұрын
എനിക്കും ഈ prblm ഉണ്ട് ഡോക്ടർ plz reply
@ormacheppe25493 жыл бұрын
പ്രഷറ്റ് കുറയുന്ന അസുഖത്തെപ്പറ്റി വീഡിയൊ ചെയ്യാമൊ
@doctorprasoon3 жыл бұрын
kzbin.info/www/bejne/hmHdhYede7Wnjbs
@santhoshkumars.s33293 жыл бұрын
Dr നാലു വാർഷ ത്തി ൽ കൂടുതലായി എനിക്ക് തല കനവും രാവിലെ എണീക്കു ബോൾ അരരോഗ്യ കുറവും അനുഫവപ്പെടാറുണ്ട് ഗ്യാസ് എന്ന് വിചാരിച്ചു ഇപ്പോൾ കോവിഡ് വന്നു പോയ കഴിഞ്ഞു ഷീണം കാരണം ബ്ലഡ് ടെസ്റ്റ് നോക്കി ബിപി കൂടുതൽ മരുന്ന് കഴിക്കുന്നു നോർമൽ ആയാലും കഴിക്കണോബെല്ലി ഹെർണിയ ഉണ്ട് എന്നാൽ ബിപി കുറയാതെ നിൽക്കുമോ
@doctorprasoon3 жыл бұрын
herneayum bp yum thammil nerit andhamonnum illa , normal ayi ninnalum BP yude marunn kazhikkunnath thanneyanu nallath
@yousufchathanathil12703 жыл бұрын
Dr 2വർഷം bp യുടെ മാരുന്നു കഴിച്ചു... ഇപ്പൊ bp നോർമൽ ആണ്... Dr ടെ അനുവാദം ഇല്ലാതെ മരുന്ന് നിർത്തി.. എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@doctorprasoon3 жыл бұрын
oru pravashyam mathram nokittu bp ippol normal aanune confirm cheyaruthu.. weekly once, adhinu shesham monthly once 3 months nokanam.. every time bp normal kaanikugaanenkil medicine nirthikolu..
@jishadm13525 ай бұрын
Beer adichal bp koodumo
@doctorprasoon5 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
@noushadtp7813 жыл бұрын
Ente bp ravike nokumbol 135/85 rathri nokumbol 148/81 athe enthe konda naane pathivaayi nadakum pinne beetroot juice kudikum kooduthal garlikum kaahikum pinne curry leaves kazhikum ennitum ee range thanne nilkunnu athe enth konda ente systolicaa kooduthal kaaninikkunne
@BasheerBasheer-dh7dk Жыл бұрын
Dr നിങ്ങളുടെ വാട്സപ്പ് no തരുമോ എന്റെ ഇസിജി ഫോട്ടോ എടുത്തു വിടാൻ വേണ്ടിയായിരുന്നു
@krishnavanikal79643 жыл бұрын
Dr paranjapole njan telsar 40yil ninnum telsar 20yilekku mari 1 week ayi.pakshe bp ippozhum 109 .67 around aanu.ithu kuzhappamillallo.dose kurachapol ravilathe tiredness kuravund.pls reply sir🙏
@doctorprasoon3 жыл бұрын
normal BP aanu , ee dose il thhanne continue cheyuka . BP continuesly monitor cheyuka
@krishnavanikal79643 жыл бұрын
@@doctorprasoon thank u sir
@babypradeep42462 жыл бұрын
Am on Telmi 20 HS. Morning B. P. Sometimes goes to 100 sys and evening 120 sys. What is the range of sys. B. P. to skip the dose? If above 90 sys. Shall I continue? No symptoms as such. Kindly advice
@doctorprasoon2 жыл бұрын
need more detils like age, weight, blood sugar level, kidney function, duration of treatment, family history etc..
@babypradeep42462 жыл бұрын
@@doctorprasoon Age-59, wt-60 kg, FBS -77mg, Bl. Urea-25,s. cr-1.03 On medicine since 2016 History of hypertension for mother was treated with Losar 25,no other problems
@aripoovlog3 жыл бұрын
Ennikku 150/90 bp und medicine thudangan samayam aayo 2 moths aayi ingane pls reply
@doctorprasoon3 жыл бұрын
krithyamaya bp kandupidikaan anavadhi thavana bp nokanam.. daily 7 days noku .. allenkil ambulatory bp test cheyu ..
@aripoovlog3 жыл бұрын
@@doctorprasoon Thanks Dr
@vrindamurali82073 жыл бұрын
Doctor Enikku bp 160 80 und Athu kooduthalano medicine kazhikkunnund please reply 20 minutes Nadakkunnund daily
@doctorprasoon3 жыл бұрын
BP kooduthal anu. continue medicine and exercise
@jameelakp7466 Жыл бұрын
Bp കുറയാനും ആരോഗ്യം നിലനിർത്താനും സഹായിക്കും ഒരു ഫുഡ് സപ്ലിമെൻ്റ് prodectilude അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@honeys_Vlogs123 Жыл бұрын
My bp 120/85
@jessyk66372 жыл бұрын
Enik ബിപി first 170/90,10 days മരുന്നു എടുത്തു പിന്നെ ചെക്ക് ചെയ്തപ്പോൾ 140/90 ആയി, ഇപ്പോൾ one month മരുന്നു എടുക്കാൻ പറഞ്ഞു. ഇടയ്ക്ക് നല്ല ഷീണം ഉണ്ട്. ബിപി ഉണ്ടാകുമ്പോൾ ഇങ്ങനെ ഷീണം ഉണ്ടാകുമോ Dr
@doctorprasoon2 жыл бұрын
yes
@lylajohn97023 жыл бұрын
Thank you sir
@jeminijemini69342 жыл бұрын
My BP is 150/90. Dr., I walk for one hour in the morning and one hour in the evening. I take intermittent fasting too. But it's fluctuate every day. Recently I lost my beloved one. I think because of stress my BP is not getting down. I don't want to start medicine. I eat raw garlic everyday and take minimum salty food. I am trying all natural remedies. I'm working at home by online. I'm 56 years old. Please advice. I hardly sleep for six hours everyday. I cannot sleep because of stress. I drink 3 litre of water daily.
@rajeevpandalam41313 жыл бұрын
Dr ദിവസവും വീഡിയോ സ്ഥിരമായി ഇടുന്നുണ്ട്. പക്ഷേ ആളുകളുടെ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്നില്ല. സംശയങ്ങൾക്ക് മറുപടി കൊടുത്താലെ വീണ്ടും കാണാനുള്ള താത്പര്യം വരു-അല്ലെങ്കിൽ പലരും unsubscribe ചെയ്യും.
@doctorprasoon3 жыл бұрын
njan maximum try cheyunund.. apologies for the delay
@rajasreekr87743 жыл бұрын
Correct😂
@amalapowercenter34843 жыл бұрын
ഡോക്ടർ ഞാൻ പ്രഷറിന് മരുന്ന് കഴിക്കുന്നുണ്ട്,, മൂന്നു നാലു വർഷമായി തലയിൽ പെരുപ്പ് അനുഭവപ്പെടുന്നു എന്തുകൊണ്ടായിരിക്കും,,,, ഞാൻ ഒരു ഡോക്ടറെ കോൺസൾട് ചെയ്തിട്ടു ഒരുവർഷത്തിന് മുകളിലായ്,,,,,,
@doctorprasoon3 жыл бұрын
pressure nokkarundo ?? eth marunnanu kazhikkunnath??
@rajasreekr87743 жыл бұрын
Anikku 7 years aayee bp undu...ravile ..nokkubol normal aayerikkum mikkavarum(120...90)...eveningil nokkubol...(160...110.....edakku one day....190....140) ethra kanikkunnu....anikku yathoru buthimuttum ethu kondu varunnilla ..thalakarakkom....polullathinnum Ella....ethayerikkum reason? Doctors medicine prescribe chaithekkilum njan medicine edukkarilla...pakshe njan nannayee workout chayyunnudu ..natural home remedies um nokkunnudu😂🙏👍doctor stroke varum....heart attack varum annokke paranju....pakshe anikku no pedi.....I am cool🤣🤣🤣medicine edukkan anikku essttom Ella....breathing exercise undallo....athu parayamo
@BijuManatuNil3 жыл бұрын
സ്ലോ ബ്രീത്തിങ് മിനിറ്റിൽ 7ൽ താഴെ 20 മിനിട്ട് രണ്ടു നേരം ചെയ്യുക ഏത്തപ്പഴത്തിന്റെ തൊലി അറിഞ്ഞിട്ടു വേവിച്ചു വെള്ളം കുടിക്കുകയോ ജ്യൂസ് ആക്കി കുടിക്കുകയോ ചെയ്യുക മുരിങ്ങ ഇല പൊടി അര സ്പൂൺ വീതം രണ്ടു നേരം കഴിക്കുക പ്രെഷർ നോർമൽ ആകും
@rajasreekr87743 жыл бұрын
@@BijuManatuNil 👍👍👌🙏🙏🌹
@vinodvinopoan63753 жыл бұрын
സർ ജൻ മത്യപിക്കും .പിറ്റേ ദിവസം .പ്രെഷർ കുടും .ശാസം .മുട്ടും .ഇരിക്കാനും നിക്കാനും പറ്റില്ല .ഫയവും മരുന്നുണ്ട് .അടിച്ചാൽ പ്രേശ്നമാണ്
@doctorprasoon3 жыл бұрын
madhyapaanam adhyam kurakuka.. pinne stop cheyaan sramikuka... try it
@ratheeshratheesh32507 ай бұрын
എനിക്കും ഇതാ അവസ്ഥ.. Age 34
@terleenm13 жыл бұрын
ലോസാർട്ടൻ safe ആണോ?
@appledoha89983 жыл бұрын
Losartin pbm illa ipol njn athanu use But amlodipin dont use heavy sideffect anu 🙏
@doctorprasoon3 жыл бұрын
yes safe aanu..
@Itsme-vl4wy3 жыл бұрын
Losartan safe aanu. Ente achan athaanu kazhikkunnath. Mumb amlodipine tab 2 days kazhichappol thanne kaalinu നീര് വന്ന്. അങ്ങനെ ഡോക്ടറെ കാണിച്ചപ്പോൾ side effects ആണ് എന്ന് പറഞ്ഞിട്ട് losartan തന്നു.
@terleenm13 жыл бұрын
@@doctorprasoon Thank you Sir
@jayankumar56183 жыл бұрын
എനിക് BP 172-99 ഏത് മരുന്നുകൾ കഴിക്കണം
@amminibombaymm73263 жыл бұрын
കിടക്കുമ്പോഴും എഴുനെല്കുമ്പോഴും എന്തുകൊണ്ടാണ് Dr. Thala കറങ്ങുന്നത്
@doctorprasoon3 жыл бұрын
low bp ennu oru video cheythitund.. please watch it
@shobhaviswanath3 жыл бұрын
Useful nd Valuable information..👍👍 സന്ധ്യ കഴിഞ്ഞാൽ വെള്ളം അധികം കുടിക്കരുതെന്നു പറയുന്നത് ശരിയാണോ Dr..?? Night il ഉറക്കം ഉണർന്നാൽ വെള്ളം കുടിക്കാവോ?? Pls reply me sir.. Ente BP..most of d time.. 140...90 aanu athil kudarilla Mild medicine edukkunnundu.. Age 65 Fud controlled aanu..
@k.m.sukumarankollara75683 жыл бұрын
സാർ, എനിക്ക് 72 വയസ്സായി. High BP യ്ക്ക് രാവിലെ 3 തരം Tabഉം അതുപ്പോലെ വൈകീട്ടം കഴിക്കുന്നു. ചില സമയങ്ങളിൽBP 110/70 അങ്ങിനെ കുറവുണ്ടാവാറുണ്ട്.പ്രത്യേകിച്ച് രാവിലെ. അങ്ങിനെ കാണുമ്പോൾ മരുന്ന് കുറയക്കണോ. ദയവായി Replay പ്രതീക്ഷിക്കുന്നു.
@doctorprasoon3 жыл бұрын
eveningh nu sesham vellam kudikkunnath ozhivakkenda avayamonnumilla , urine pass chyyan anavadhi pravasyam urakkam njettunnundenkil athinanusarich vellathinte alav adjust cheythal mathy. BP yude medicine mild mathio atho maattano enn doctorumayi charcha cheyuka
@shobhaviswanath3 жыл бұрын
@@doctorprasoon monthly follow up ഉണ്ട്..
@shobhaviswanath3 жыл бұрын
@@doctorprasoon രാത്രി കിടന്നാൽ ഒരു തവണ മാത്രേ എണീക്കാറുള്ളു sir.. ബുദ്ധിമുട്ടൊന്നും ഇല്ലാ.. വെള്ളം നന്നായി കുടിക്കുന്ന habit ആണ് എനിക്ക് 😃😃
@mohinivk91823 жыл бұрын
Best information Dr.
@samad027 Жыл бұрын
Thank you 😊
@mathewchacko85002 жыл бұрын
Very useful Thanks dear Dr
@babymathew42373 жыл бұрын
Thanks Doctor
@radharavindran47763 жыл бұрын
Very good information.
@satheemeenakshi79849 ай бұрын
66 age ഉള്ള എനിക്ക് 1 year നു ഇടയിൽ 2 തവണ ഒരു കാരണവും ഇല്ലാതെ 100-170 ഒക്കെ ആയി.. സാധാരണ low pressure ആണ് 100-70 അതുപോലെ.. ഇത് എന്തു കൊണ്ട് ആണ് ഡോക്ടർ.. ഒന്ന് പറഞ്ഞു തരാമോ