അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@remadevivaidyar77143 жыл бұрын
Thanks my dearest doctor Very very good information you have given. To the society. I. Love. U as my. son Alll compliments. to. Thee
@jacobbenoy2183 Жыл бұрын
ഒരുപാട് നന്ദി ഡോക്ടർ നല്ല അറിവിനു വേണ്ടി
@geetharaveendran8413 жыл бұрын
Thanks for giving very good INFORMATION
@aksreekumaranunni3212 ай бұрын
I take telma 20 since last 12 years @morning after break fast . Rarely I get fluctuations . Some situations I take extra one more tab as per our physician.
@shabeebthasni00163 жыл бұрын
ഞാന്‍ Losartan 50 mg ഒരെണ്ണം രാവിലെ 9 - 10 മണിക്ക് കഴിക്കുന്നു.. രാവിലെക്ക് പകരം രാത്രി കഴിക്കാമോ? മറുപടി പ്രതീക്ഷിക്കുന്നു
@hareendranp5607 Жыл бұрын
Sir enik 68vayasayi colostral sugar ellam normal aanu ravile kurachu exersise edukkum kurachunadakkum food nallavannam kazhikum chumma bp nokkiyappo 150.9o ithu adhikano ithuvare marun u onnum eduthittilla
@BijeeshBtk11 ай бұрын
ഞാൻ 2017 നവംബർ മുതൽ telmikind am tablet 40എംജി രാത്രി 1 കഴിക്കുന്നു. ഇപ്പോൾ ravile met xl50 1tablet koode kazhiulkunnu. Eppol muscatil joli kitty. Eni eviduthe gulika vangi kazhichal mathiyo
@jayaprakasht91745 ай бұрын
Aprsol 25 and cilacar 10 mg two time using Sir
@sasidharapanicker987110 ай бұрын
Why you are not conducting this type of study in Indian conditions?
@bavapandyalathodibava892510 ай бұрын
Night. Thankyou very Mouch sir.
@sumathik18823 жыл бұрын
Dear doctor, now iam taking telmisartan 40mg and amlodipin 2.5mg. In the morning. May i take it at night. Now bp is below 140/82.please give valuable advice.
@doctorprasoon3 жыл бұрын
Yes you can take it at night, provided that you don’t have gastric, stomach related problems or ulcers.
@sagunakarunakaran67713 жыл бұрын
77
@philominaemmanuel30303 жыл бұрын
My Doctor priscribed Olmark 10mg tab for B P. I am talking night only Sir. Is it ok Sir
Useful.. Nebivolol 2.5, afternoon efukkunnund... gerd und insomnia und.... medicine side effect aano.
@doctorprasoon3 ай бұрын
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
@krishnamoorthymahadevan70512 жыл бұрын
Doctor, am taking Olmezest 40 in the morning &Cilacar10 in the night. My doctor said it will have 12hrs effect each. Is it right?
@sumathik18822 жыл бұрын
Dr, BP medicines taking morning and night. Metalor 50mg, telma 40mg morning. Telma 40mg night.
@shobhaviswanath3 жыл бұрын
useful Video 👍👍👍🙏🌷🌷🌷🌷
@sanjup58303 жыл бұрын
രാത്രി 1nditel 40
@SunilSunil-yf1qf3 жыл бұрын
Very valuable information.. Thank you doctor 👍
@terleenm13 жыл бұрын
രാവിലെയും രാത്രിയിലും ബിപി നോക്കി ബുക്കിൽ എഴുതി വെക്കും. മരുന്നിന്റെ അളവ് കുറച്ചതിന്ന് ശേഷം ഡോക്ടറോട് പറഞ്ഞു😀😀😀 പിന്നെ ദിവസം നോക്കാറുണ്ട്. 105/ 72 ഏകദേശം ആ രീതിയിൽ നിൽക്കുന്നുണ്ട്. ഇപ്പോൾ മരുന്നില്ല.നടത്തം കൂട്ടി. നല്ല എപ്പിസോഡ്. നന്ദി
@rajeevpandalam41313 жыл бұрын
Good BP മരുന്ന് നിർത്തിയത് നന്നായി
@narayananottur32173 жыл бұрын
Low BP aanu
@terleenm13 жыл бұрын
@@narayananottur3217 no low bp below 90/60
@jessinydavidmathew343 жыл бұрын
Sir I am using met XL 25 morning .is it good? My BP is normal.
@nairpandalam61733 жыл бұрын
@@rajeevpandalam4131 Bpയ്ക് മരുന്ന് കഴിച്ചു തുടങ്ങിയാൽ അത് നിർത്തുന്നത് danger ആണ്...??? ഇത് വിദ്ഗത്ഥ ഡോക്ടർമാരുടെ അഭിപ്രായമാണ്..Bp variation ഉളള ഒരാൾക്ക് മരുന്ന് control ഇല്ലാത്ത അവസ്ഥയിൽ എപ്പോൾ bp കൂടുമെന്ന് പറയാനാവില്ല..Bp ക്രമാതീതമായി കൂടിയാണ് പിന്നെ അത് കുറയ്കുക വളരെ പ്രയാസമാണ്... അതുകൊണ്ട് bp യുടെ മരുന്ന് ദിവസവും ക്രതൃമായി കഴിയ്കുന്നതാണ് നല്ലത്...ചിലപ്പോൾ ഭക്ഷണത്തിൽ കൂടി.control ആയി എന്ന് വരില്ല...,bp കൂടിയാൽ അത് stroke ലെക്ക് നയിയ്കും അതുകൊണ്ട് bp യുടെ മരുന്ന് lifetime കഴിയ്കുന്നതാണ് നല്ലത്...
@sindhuv9274 Жыл бұрын
Thank u docter ❤
@devasiamd22933 жыл бұрын
I take cilnidipine tablet ip 10 MG.morning.
@kanakavallyc66973 жыл бұрын
Thank you Dr. for the valuable information.
@valsageorge22303 жыл бұрын
Morning il concor AM 5mg and evening cilacar ane kazhikkunnathe kuzhappam undo
@doctorprasoon3 жыл бұрын
Take both at night
@sharathdemonemundot23942 жыл бұрын
ആഫ്റ്റർ മേജർ ഹാർട്ട് അറ്റാക്കിനെ കുറിച്ച ഒരു വീഡിയോ ചെയ്യാമോ സർ ടാബ്ലറ്റ് ലൈഫ് ടൈം കണ്ടിന്യു ചെയ്യണോ നിർത്താൻ പറ്റുമോ ഫുഡ് , സപ്ലിമെന്റ് എങ്ങനെ ചെയ്യണം പ്ലീസ് റിപ്ലൈ സർ
@minisunny63693 жыл бұрын
Doctor I am taking nebilong 5mg in morning as nd telimikind 40h after dinner...is that ok..
Dear doctor injan 4 month pregnant anu anikku vb undu 160/91 bp tablet adukkunu (labetalol 100mg )anu kazhikunnu. Etu baby kku valla kuzhappam undoo...baby color karukkuvooo....please reply....tharuvoo.....
@gafroorgafrooris9672 жыл бұрын
Iam taking amlodipine 5 daily 1 morning before food
@VishnuMadhavan-z8w Жыл бұрын
I'm taking Tazloc 80mg(9am) Arkamin 1mg (2pm) Nicardia 30 at night For 1 month.... Now my BP is controlled....but I feel problem in speaking ... Or with tongue ... Is that a side effect???
@santhakumari89283 жыл бұрын
Amlodac ആണ് Dr നിർദ്ദേശിച്ചത്. ചില സമയത്ത് Amlong ആണ് കിട്ടുക. ഇങ്ങനെ മാറ്റി കഴൽകുന്നതിൽ കുഴപ്പം ഉണ്ടോ.
Age 60 BP 150 kazikunnamedicin cardiolol H ravilekazikum kuzappamundo
@doctorprasoon3 жыл бұрын
no.. continue...
@rahulpr2381 Жыл бұрын
Continue night duty ചെയ്യുന്നവർക്ക് എപ്പോൾ ഗുളിക കഴിക്കുന്നതാണ് നല്ലത്. Losar 50 + metolar 50 (50 mg) ആണ് കഴിക്കുന്നത്.
@satidevi74572 жыл бұрын
As per docter advice I am taking bp medicine morning at nine o clock as well as night at nine o vlock
@prathapan479meloden63 жыл бұрын
Njaan ravile 7am amlodipin 5mg evining 7pm lisnopril 10mg kazhikkunnundu e time correct ano
@rahimibrahim95823 жыл бұрын
Doctor, 4 varashamayi njan Talmisatern 80mg morning kazhikunu B P 150,160.Suggetion plz.
@doctorprasoon3 жыл бұрын
1 low salt 2 DASH diet 3 change medicines 4 or change doctor
@raziyaca58722 жыл бұрын
Dr njan telmisartan 40mg aanu kazhikunnath enik51 years und 140 il thazheyanu eppozhum bp njan ee tab vaikit 7 manikanu kazhikunnath
@saraswathyamma5113 жыл бұрын
Thankyou doctor
@mohamedanzar54493 жыл бұрын
Which is the best to take BP tablet before food or after food
@sujithpr89623 жыл бұрын
Sir, Is there any problem with taking CIPLAR 40 mg tablet regularly?
@narayananottur32173 жыл бұрын
25 years ago, BP was 150/90. Asper Dr.'s advice taking medicine "Tenelol 25"(Acetenol).at morning. keeping BP at 140/80.Now BP is 160/90.Dr.has not changed medicine or dose.Very restricted food is taking (avoiding salt added foods like,Pappad, pickles, bakery items etc.) Is safe to continue this medicine in morning.Also taking "Lonazep"0.5 mg (clonazepam) in morning.please advise me doctor. 🙏
@doctorprasoon3 жыл бұрын
Kindly consider doing an ambulatory blood pressure monitoring test
@rajanpanicker17103 жыл бұрын
If you really wanted to reduce BP you can take my advice, take arginine, citruline because it produce needed nitric oxide and which help the indothelelium keep safe from plague and blocks, result is smooth flow of blood, you dont believe me, but you should, Louis J. Ignaro, who got a Nobel prize for the findings of nitric oxide's role in keeping your BP level normal all the time, without the so called medicines and having a healthy heart, thanks 👍🌹
@aksrp2582 жыл бұрын
@@rajanpanicker1710 chiripikate podo
@rajanpanicker17102 жыл бұрын
@@aksrp258- theres a quote of Budha " Arguing with stupid people is like trying to kill the mosquitto on your cheek, you may or may not kill it, but you will slap yourself, I never slap self and let let any stupid one to do that, 😄😄
@hasanahasana5588 Жыл бұрын
മുൻപ് Nicardia20 കഴിച്ചുമാറ്റമില്ല പിന്നെAmlokindAT ആഗുളികയുടെബാക്കിൽ Amlodipin 5mg പിന്നെ വേറൊരുപേര് മറന്നുപോയി 65mg
@manoharank38423 жыл бұрын
ഞാൻ amlodi phine - 5 mgരാത്രിയിലാണ് കഴിക്കാറ്.കൂടെ cre vast cv 10 എന്ന ഗുളികയും കഴിക്കുന്നുണ്ട്. ഇപ്പോൾ പോസ ട്രേറ്റ് റ്റിൻ്റെ പ്രശ്നം ഉള്ളതിനാൾ Veltam+ ഉം കഴിക്കുന്നുണ്ട്. എല്ലാം ഒന്നിച്ച് കഴിക്കുന്നതിൽ പ്രശ്നമൊന്നുമില്ലല്ലോ?
@wellnesskitchenp8533 жыл бұрын
kzbin.info/www/bejne/lWOXpX2wrL-Virc
@rosammajose4453 жыл бұрын
Arbitel40 two times taking
@sekharannair18593 жыл бұрын
I take bp medicine 2 times daily. Tema H 40,Nicardia R 20mg. Rathriyil 3-4time ur ur in pokentivarunnu.ee marunnukal kazhikkunnathil mattom varuthano.
@doctorprasoon3 жыл бұрын
if you are taking the first medicine at night, there's a high chance that it could be the reason.. other common causes include diabetes, prostate gland problems, etc
I am 63 years old. Last 15 years I was having bp tablets. Still continuing. My bp was 150/100 before then consult de doctor and started medicine. Now since 14 years my bp is 80/120 sometimes 80/130 . Tablet Olmighty 20. 4 years before olmesartin it is expensive one Doctor changed. But you have to do regular exercise you need movements. I was in gulf 32 years. Food whatever I like I eat no restrictions quantity of food I eat also more. No other dieaseas.thanks God
@plldoha3 жыл бұрын
Dear doctor I am taking inditel40 (telmisartan) morning 8 hrs one tablet. Can I change the time from morning to night and what time at night I will take it. Please advise. Using the same tablet for the last 7 years. Age is 65.
@sreedevi.s50843 жыл бұрын
Medicine mightily kazhikkunnu.Benidine4 Anu medicine.any problem Dr
@ushateacher3 жыл бұрын
Sir, njan nicardia 10 kazhichukondirikkayayirunnu.ippol body weight 8kg kurachu.age 65. ippol BP kuravanu. Wt kuranjal BP kurayumo?
@wellnesskitchenp8533 жыл бұрын
kzbin.info/www/bejne/lWOXpX2wrL-Virc
@doctorprasoon3 жыл бұрын
Yes
@FranciesAntony7 ай бұрын
👍👍
@radhakrishnanp14753 жыл бұрын
Sir, yesterday my BP was 190/100. I'm usually talking Amtaz 5mg every day morning.. my colostrol in high level., could you give me suggestion.pls..my age at 68yrs. Suggest the time better morning or night.
@aksrp2582 жыл бұрын
Youtubil alla atu chodikendat. Doctore nerit kanuka
@prakashanprakashan96453 жыл бұрын
Thangyou docter
@ismailrta38172 жыл бұрын
Consulting aviday
@binujoseph0 Жыл бұрын
I was advised by my cardiologist years ago to take MetalorXR 50 mg 1-0-0. I have small MVP. Is it okay to continue this medicine in the morning as this works 24 hrs
@doctorprasoon Жыл бұрын
better to take at night
@kuttikuttan3 жыл бұрын
Sir, my doctor prescribed cilacart (telmisartan 40+ clinidipine 10) and Hydrochlorothiazide 12.5 in the morning and telmisartan plus clinidipine in the night
@doctorprasoon3 жыл бұрын
👍
@moiduttymaliyakkal7538 Жыл бұрын
Telma 40 ആണ് കഴിക്കുന്നത് Drരണ്ടു് നേരമാണ് നിർദ്ദേശിച്ചത് ഞാൻ രാവിലെ മാത്രമാണ് കഴിക്കുന്നത് . എൻ്റെ പ്രായം 57 .ഇത് ദോഷംച്ചെയുമൊ?
@sameersoopi55813 жыл бұрын
സർ. ഞാൻ ബിപിക്ക് tazloc 40mg ആണ് കഴിക്കുന്നത്. ഇപ്പോൾ കുറച്ചുനാളായി അമിത ടെൻഷൻകാരണം ബിപി കൂടി.170/110. മൂന്നുദിവസംമുമ്പ് ഡോക്ടറെ വീണ്ടുംകാണിച്ചപ്പോൾ ഒരു മരുന്നുകൂടി അധികംഎഴുതി തന്നു. Prolomet XL25. ഇതിനെക്കുറിച്ചൊന്നു വിശദമാക്കാമോ ഡോക്ടർ.
Enik cs kazhinjit 3 month aayi..ipozhum bp kurayunnila. Amlodipine at 5 nightil kazhikunnund...ennit cheriya kurave ullu.enth kondanu
@muthaqicollections18682 жыл бұрын
I am taking morning 11.30am, when i go to hospital, i noticed that when they check BP by mechine my bp Will be highbut same time by manual my bp is low, why it happening? It will be big different.
@doctorprasoon2 жыл бұрын
how much differeance is there?
@muthaqicollections18682 жыл бұрын
@@doctorprasoon it shows 200 but manual shows 150
@muthaqicollections18682 жыл бұрын
@@doctorprasoon same things happened to another hospital, i do have white colour meansvpady😊
@manafarakkal34403 жыл бұрын
ഞാൻ telmisartan 20 യാണ് നാട്ടിൽ കഴിചിരുന്നത്.ഗൾഫിൽ 20കിട്ടുന്നില്ല.40വാങ്ങി പകുതി കഴിക്കും. കുഴപ്പമുണ്ടോ?
@doctorprasoon3 жыл бұрын
no problem..
@sandhyajagadeesh9473 жыл бұрын
Thanks sir
@rajeevpandalam41313 жыл бұрын
കഴിക്കാൻ മറന്നുപോയ ബിപി മരുന്നിനെ കുറിച്ച് ഓർത്ത് ടെൻഷനടിച്ച് ബിപി കൂടുന്ന ആളുകൾ 😊
@vimalasr42893 жыл бұрын
Super Thanks a lot 🙏👍🙏
@sidheeqk1241 Жыл бұрын
☹️
@jessygeorgejessygeorge33311 ай бұрын
ഞാൻ ടെൽമിസർട്ടൻ 20 mg. Night ആണ് kazhikunnathu
@alicemadhavan81433 жыл бұрын
Thankyoudoctor
@baburaj82682 жыл бұрын
സർ, എന്റെ പേര് ബാബുരാജ്, ഞാൻ കൊളസ്ട്രോളിനും ഷുഗറിനും ഗുളിക കഴിക്കുന്നുണ്ട്, അമ്മ പ്രഷറിനും കഴിക്കുന്നുണ്ട്, എന്നാൽ ഞാൻ കൊളസ്ട്രോളിന്റെ ഗുളികയ്ക്ക് പകരം അമ്മയുടെ പ്രഷറിന്റെ ഗുളിക ഏതാണ്ട് 20 ഗുളികയോളം കഴിച്ചു എന്തങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ, ഞാനിനി പ്രഷറിന്റെ ഗുളിക കഴിക്കേണ്ടി വരുമോ, എനിക്കിപ്പോൾ പ്രഷർ അൽപ്പം കൂടുതലാണ് 140-90 ആണ്, പ്രഷറിന്റെ ഗുളിക ഇടയ്ക്ക് കഴിച്ചതു കൊണ്ടാണോ പ്രഷർ കൂടിയത് ദയവായി ഉത്തരം തരണം സർ
@krishnavanikal79643 жыл бұрын
Njan ennum ravile 6am nu telsar20 kazhikkunnu. Ini athu rathriyilek mattano.venamenkil engane.pls reply sir
@wellnesskitchenp8533 жыл бұрын
kzbin.info/www/bejne/lWOXpX2wrL-Virc
@doctorprasoon3 жыл бұрын
Yes you can switch tonight
@krishnavanikal79643 жыл бұрын
@@doctorprasoon how i can do it.ravile ozhivakkano atho oru divasam mathram 2 neram kazhikkano
@mekhaammzz14243 жыл бұрын
10 mg cilacar aanu two time Dr. Paranje njan 10mg oru neram kazhikum. Veetil bp mechinil check cheythappol 127.Dia. 81.last 91.ingineya varunne kuzhappamillalo. Dr.
@ashrafmohmadkunju70953 жыл бұрын
സാർ ഞാൻ കഴിക്കുന്നത് എറിട്ടെൽ എച്ച് പ്രസോപ്ളസ്2.5 മോർണിങ്ങ് നൈറ്റിൽ എറിട്ടെൽ 40 പ്രസോപ്ളസ്2 2.5
@doctorprasoon3 жыл бұрын
doctroodu chodichu oru single tablet aakan patumo eenu sramikku
@girilalgangadharan41373 жыл бұрын
🙏 ഡോക്ടർ. അങ്ങയുടെ വിലയേറിയ നിർദ്ദേശങ്ങൾക് നന്ദി അറിയിക്കുന്നു. ഞാൻ ബിപിയുട മരുന്ന് എടുക്കുന്നു. 👍
@wellnesskitchenp8533 жыл бұрын
kzbin.info/www/bejne/lWOXpX2wrL-Virc
@faisalp3845 Жыл бұрын
ഞാൻ 64 വയസ്സ്.... amlodipine 5mg രാവിലെയും telmisartan 40mg രാത്രിയും ആണ് കഴിക്കുന്നത് .. ശേരിയാണോ?
@thathvamasi90973 жыл бұрын
ഞാൻ amlopress ten ആണ് കഴിച്ചിരുന്നത് അപ്പോൾ കാലിൽ നീരുവരുന്നു. അതിനാൽ ഡോക്ടർ മരുന്ന് മാറ്റി തന്നു. TSART 20. രാവിലെ ഒന്നുവീതം കഴിക്കാൻ തന്നു. ഇപ്പോൾ കാലിൽ നീര് വരാറില്ല.
@babugeorge19573 жыл бұрын
എനിക്ക് 64വയസ് ഉണ്ട്. Telmiget 40 എന്ന tablet രാവിലെയും രാത്രിയിലും ഓരോന്ന് വീതം കഴിച്ചു വരുന്നു. രാത്രിയിൽ ചുരുങ്ങിയത് രണ്ട് പ്രാവശ്യം എങ്കിലും മൂത്രം ഒഴിക്കാൻ എണീൽക്കുന്നതിനാൽ ഉറക്കം കുറവാണ്.. ഞാൻ എന്താണ് ചെയ്യേണ്ടത്. മറ്റ് അസുഖം ഒന്നുമില്ല.
@jaikishanjayan89053 жыл бұрын
Morning one tablet I am having only I forgot to mention
@annemary37233 жыл бұрын
Armcard aanu kazhikunnath dr kuzhappamundo dr
@rethishkumarpk60613 жыл бұрын
ഞാൻ രാവിലെ ആണേ കഴിക്കുന്നത്,concor 2.5,പക്ഷേ എല്ലാ ദിവസവും കഴിക്കാറില്ല.അവധി ദിവസങ്ങളിൽ കഴിക്കാറില്ല.
@doctorprasoon3 жыл бұрын
divasavum kazhikanam
@rethishkumarpk60613 жыл бұрын
@@doctorprasoon Thank you Dr.
@nitheesh5353 жыл бұрын
2 മാസമായി telmikind 20 രാത്രി കഴിക്കുന്നു. ഇടയ്ക്ക് check ചെയ്തപ്പോൾ 130/90 ആയി. Dr continue ചെയ്യാൻ പറഞ്ഞു.32 വയസ് ആണ് എനിക്കു. വേറെ ഡോക്ടറെ കാണിക്കുന്നത് നല്ലതായിരുക്കുമോ
പനി വന്നപ്പോൾ ബി. പി കുറഞ്ഞു അപ്പോൾ 3 ഡേയ്‌സ് മരുന്ന് കഴിച്ചില്ല അതുകൊണ്ട് കുഴപ്പമുണ്ടോ.
@sophiageorge97543 жыл бұрын
Why diastolic pressure increases to 65 while systolic 135/ 140 ?
@doctorprasoon3 жыл бұрын
didn’t understand your question
@ravindrankv38163 жыл бұрын
@@doctorprasoon 👍👍👍
@weekly_7775 ай бұрын
ഒരുപാട് കാലം പ്രഷറിന് ഗുളിക കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവു മോ അതിനെപ്പറ്റി ഒന്നു പറയണം സർ
@IsmailIsmail-fp5ql3 жыл бұрын
ഗുഡ് മോണിംഗ്. Sr. എന്റെ ഭാര്യ ക്കി. ബിപി. ഉണ്ട്. രെ ണ്ട് മാസം ആയി തല ചു റ്റേൽ ഗുളിക കഴിച്ച ദു മം ശരീ രെ മം കൊഴലും വിറക്കും ലും കണ്ടു ത്തു ടങ്ങുന്നു. അതു ന് എന്താ ണ് ചെയേണ്ടത്
@IsmailIsmail-fp5ql3 жыл бұрын
സർ. ഞാൻ മെസ്സേജ്. അതിന് മറു ബ ഡി. കിട്ടി യില്ല
@thathvamasi90973 жыл бұрын
മുൻപ് കഴിച്ചത് 10 mg. മരുന്ന് മാറ്റിയപ്പോൾ 20, mg. അതെന്തുകൊണ്ടാന്ന് സർ?
@kanakavally94223 жыл бұрын
Sir, ngan 2 nerum(ravile,rathri) b.p marunnu kazhikunnund
@doctorprasoon3 жыл бұрын
☺️
@babythomas9423 жыл бұрын
Amalovas ( at) anu kazhikkunnathu 1/2 night time, enthengilum kuzhappam undo doctor 🙏