ജനന സർട്ടിഫിക്കറ്റിൽ ഇനിഷ്യൽ ഇല്ലെങ്കിൽ കുഴപ്പം ഉണ്ടോ
@HarisRaiha-lb8zm5 ай бұрын
ഈ വീഡിയോയിൽ ഇതിനെ മെയിൻ ഭാഗം നിങ്ങൾ കാണിക്കുന്നില്ല
@silvyjoby18192 жыл бұрын
Kunjinu ipol 10 month ayi njagal hospital vazhi birth certificate kitti but name ipol mattan enthu cheyanam... certificate name arkum ishtam alla please reply
@govdotin2 жыл бұрын
ജനന രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുങ്കെിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും (പ്രായ പൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കുവാ നിടയായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗിംഗ് ഫീസ ് ഇൗടാക്കി, സ്കൂൾരേഖയിലെ പോലെ തിരുത്തൽ വരുത്താവുന്നതാണ്. ജനന രജിസ്ട്രേഷനുകളിൽ കുട്ടിയുടെ പേരിലെ ഇൻഷ്യൽ വികസിപ്പിച്ച് സൂചന (10) ലെ വ്യവസ്ഥകൾക്ക് വിധേയമായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷ (പ്രായ പൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ), തെറ്റായ പേരുചേർക്കാനിട യായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം, തെറ്റായ പേരു ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗിംഗ് ഫീസ് ഇൗടാക്കി തിരുത്തലുകൾ വരുത്താവുന്നതാണ്. ഇത്തരം തിരുത്തലുകൾക്കുളള അപേക്ഷയോടൊപ്പം ഹാജരാക്കേ സത്യവാങ്മൂലം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് വെളള പേപ്പറിലും സ്കൂളിൽ ചേർത്ത ശേഷമുളള സംഗതികളിൽ 100/- രൂപ മുദ്രപത്ര ത്തിലും സ്വയം സാക്ഷ്യപ്പെടുത്തി മാതാവ്/പിതാവ്/നിയമാനുസൃത രക്ഷകർത്താവ ് രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേ താണ്.
@Nisanajeeb28142 жыл бұрын
Helloo ningal name change cheytho
@silvyjoby18192 жыл бұрын
@@Nisanajeeb2814 cheythila cheyanam
@Albus_Dumbledore703 Жыл бұрын
@silvy Joby,da peru maattiyo kunjinte
@safeeerr Жыл бұрын
Name change cheytho ? Enganokke aan procedure?
@shifasa.k8605 Жыл бұрын
എൻറ 4 വയസായ മകന്റെ ബർത്ത് സർട്ടിഫിക്കറ്റിൽ ഇൻഷ്യൽ ഇല്ല. ഇ ഷ്യൽ ചേർക്കാൻ എന്താണ് ചേയ്യേണ്ടത്
@SHASMEDIAWORLD5 ай бұрын
കുട്ടിയുടെ പേരിന്റെ കൂടെ initial ഇട്ടില്ല... 40 days ആയി കുട്ടി ജനിച്ചിട്ട്.. എന്ത് ചെയ്യണം initial add ചെയ്യാൻ
@ajeeshadhidevambili789626 күн бұрын
Add ചെയ്‌തോ
@muhammedshafeequekk95272 жыл бұрын
എന്റെ മകന്റെ birth certificate ൽ വീട്ടു പേര് മാറ്റാൻ എന്തൊക്കെ ചെയ്യണം? Pls help 😇
@vysakhmenon3211 Жыл бұрын
Maatiyo veetu peru
@ven26478 ай бұрын
ഞാൻ എൻറെ മകളെ ബർത്ത് സർട്ടിഫിക്കറ്റ് എൻറെയും ഭാര്യയുടെയും സർ നെയിം expan ചെയ്യാൻ വേണ്ടി കൊടുത്തിരുന്നു അതിൽ ഐഡി പ്രൂഫ് പാസ്പോർട്ട് ആയിരുന്നു കൊടുത്തത് അത് പറ്റില്ല 250 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ നോട്ടറി അറ്റസ്റ്റ് ചെയ്ത് തരണം എന്നാണ് പറഞ്ഞിരിക്കുന്നത്
@tonyalias6857Ай бұрын
One and same certificate koode vacharno??
@TeenaJose-uj1cm11 ай бұрын
Hii..seperate aaya parentsnte child name birth certificate l engane change cheyyum..wat are the procedures?
അമ്മയുടെ പേര് ചേർക്കുമ്പോൾ പഞ്ചായത്തിലെ സ്റ്റാഫ് തെറ്റി ആയിട്ടാണ് ചെയ്തതത് , ഇത് വർ തന്നെ കറക്ട് ചെയ്യേണ്ടതല്ലേ
@baijusarang59336 ай бұрын
എല്ലായിടത്തും ഉണ്ട് ഈ... തെറ്റായ രേഖപെടുത്തലുകൾ...
@kutteesworld86586 ай бұрын
Arr തെറ്റിച്ചാലും athin pirake നമ്മൾ തന്നെ ഓടണം😢
@jesijalseena2023 Жыл бұрын
കേപ്പറേഷനിൽ ചെയ്യേണ്ട വിധം ഒന്നു പറയാമോ ?കേപ്പറേഷനിൽ ആയവർ നേരിട്ട് കേപ്പേറേഷനിൽ ചെന്ന് തിരുത്തേണ്ടി വരും എന്ന് അക്ഷയയിൽ പറയുന്നു ശരിയാണോ
@redcap47562 жыл бұрын
payment chaithu kazhinja pine form submit chaiyan govt office pokanda avisam undo? angane pokanm enundakil kkutty jenicha placeil panchayath office ano pokandath? premement addres vere anu certificateil.
@govdotin2 жыл бұрын
അവർ ആവശ്യപ്പെടുന്ന പക്ഷം പോകേണ്ടി വരും.
@prasadr24062 жыл бұрын
Enthe birthcertificate ille name ille ayin ntha chheya njn ippo puls two kayizhuu
@govdotin2 жыл бұрын
കുട്ടിയുടെ പേരു ചേർക്കാതെ നടത്തുന്ന രജിസ്ട്രേഷനുകളിൽ ജനന മരണ രജിസ്ട്രേഷൻ നിയമത്തിലെ 14-ാം വകുപ്പും ചട്ടങ്ങളിലെ 10 -ാം ചട്ടവും അനുസരിച്ചാണ് കുട്ടിയുടെ പേരു ചേർക്കേണ്ടത്. രജിസ്ട്രേഷൻ തീയതി മുതൽ ഒരു വർഷത്തിനകം കുട്ടിയുടെ പേരു ചേർക്കേണ്ടതും അതിനു ശേഷം 5 രൂപ ലേറ്റ് ഫീ ഒടുക്കി പേരു ചേർക്കാവുന്നതുമാണ്. മാതാപിതാക്കളുടെ രേഖാമൂലമുളള സംയുക്താപേക്ഷ പ്രകാരമാണ് പേര് ചേർക്കേണ്ടത്. സംയുക്താപേക്ഷ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടങ്കെിൽ അതു വിലയിരുത്തി മാതാപിതാക്കളിൽ ഒരാളിന്റെയോ പ്രായ പൂർത്തിയായിട്ടുങ്കെിൽ കുട്ടിയുടെ തന്നെയോ അപേക്ഷയുടെ അടിസ്ഥാനത്തിൽ പേരു ചേർക്കാവുന്നതാണ്. മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്ത സംഗതിയിൽ നിയമാനുസൃത രക്ഷാകർത്താവിന്റെ അപേക്ഷ പ്രകാരം പേരു ചേർക്കാവുന്നതാണ്. മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തിയ സംഗതികളിലും മാതാവ്/പിതാവ് ഉപേക്ഷിച്ചുപോയിട്ടുള്ള സംഗതികളിലും കുട്ടി ആരുടെ സംരക്ഷണയിലാണോ അതനുസരിച്ച് മാതാവിന്റെ/പിതാവിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിൽ ജനന രജിസ്റ്ററിൽ പേര് തിരുത്തി നൽകാവുന്നതാണ്. പേര് ചേർക്കുമ്പോൾ, പേരിനൊപ്പം ഇനീഷ്യലോ, സ്ഥലപ്പേരോ, സർനെയിമോ ജാതിപ്പേരോ ഉണ്ടങ്കെിൽ നിർബന്ധമായും എഴുതേണ്ടതാണ്.
@poplees99762 жыл бұрын
ഒരു കുട്ടി യുടെ father / mother ന്റെ പേര് ജനന സർട്ടിഫിക്കറ്റ് ഇൽ ചേർക്കേണ്ടത് ഏത് പ്രൂഫ് ഇൽ നിന്നുള്ള താണ്. Adar, പാസ്പോർട്ട്, sslc ബുക്ക്. കാരണം 6 വർഷത്തോളം ആയി ഈ പേരും പറഞ്ഞു ഞാൻ ഓരോരുത്തരുടെ അടുത്ത് നിന്നും വഴക്ക് കേൾക്കുന്നു. ഇന്നും കേട്ടു. ഞാൻ ഹോസ്പിറ്റലിൽ birth സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യുന്ന ആളാണ്. പേരെന്റ്സ് ന്റെ SSLC bookile പേര് അല്ലെ വേണ്ടത്. പ്ലീസ് help.
@govdotin2 жыл бұрын
ഏത് വേണമെങ്കിലും ഉപയോഗിക്കാം, താങ്കൾ എഴുതാതെ ഒരു സാംപിൾ പേപ്പർ നൽകി അവരോട് തന്നെ എഴുതി തരുവാൻ ആവശ്യപ്പെടുക... നിങ്ങൾക്ക് വഴക്കിൽ നിന്നും രക്ഷപെടാം... അവരുടെ കുട്ടിയുടെ ഭാവിയുടെ കാര്യം അവർ തീരുമാനിക്കട്ടെ.
@lincybinoy3172 Жыл бұрын
Sharikkum vendathu sslc bookil ullathupole aanu. Athanu parentsinte official name
How to add address....it is not available in the present Birth Certificate?
@deomathewsАй бұрын
When I followed this process to correct a spelling mistake in Parents' name, it is asking the these 4 documents to be uploaded. 1 തിരുത്തേണ്ട വസ്തുത സംബന്ധിച്ച അപേക്ഷകന്റെ സത്യവാങ്മൂലം 2 വിശ്വസനീയ വ്യക്തിയുടെ സത്യപ്രസ്താവന 3 മറ്റൊരു വിശ്വസ്ത വ്യക്തിയില്‍ നിന്നുള്ള ഡിക്ലറേഷന്‍ 4 തിരുത്തേണ്ട വിവരങ്ങൾ തെളിയിക്കുന്നതിനുള്ള രേഖ Only Point 1 and Point 4 seems to be mentioned in the video. Are you aware of any formats for Point 2 and Point 3 ?
@harispm6333 Жыл бұрын
എന്റെ കുട്ടിയുടെ പേരിൽ ഒരു അക്ഷരം തെറ്റാണ് മലയാളത്തിൽ, ഇംഗ്ലീഷിൽ കറക്റ്റ് ആണ് ഇന്നലെ ആണ് സൈറ്റിൽ നിന്ന് ലഭിച്ചത് ഇനി അത് മാറ്റാൻ എന്ത് ചെയ്യണം 😔
@rehanathomas62492 жыл бұрын
എന്റെ മകൻ ചെന്നൈയിൽ ആണ് ജനിച്ചത് വീട്ട് പേര് സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട് അത് online ആയി തിരുത്താൻ കഴിയുമോ അവൻ 2002-ൽ ആണ് ജനിച്ച് ത്
@govdotin2 жыл бұрын
പൂർണ്ണമായി തിരുത്തലുകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറിയിട്ടില്ല!, വീഡിയോ കണ്ടിട്ട് നിങ്ങളുടെ സർട്ടിഫിക്കറ്റ് ഇതിൽ ലഭ്യമാണോ എന്ന് നോക്കുക
@akhilsanjay39662 жыл бұрын
Enikkum same problem.veettu Peru nivas ennulladuth mansil ennaanu
@sujathomas3337 Жыл бұрын
Enta moleda birth certificate ammayuda name thiruthan enthuchayyan enthu chayyanam. Tamil nadu pollachi hospitalil anu undayathu. Eppam kottayam anu veedu enthu chayyanam ennu paranju tharumo
@fasal489 Жыл бұрын
ചെറിയ കുട്ടികളുടെ Birth Certificate ൽ ഇനിഷ്യൽ ചേർക്കാൻ എന്താണ് ചെയ്യേണ്ടത് ?
@smithasiva Жыл бұрын
ഞാനും അത് തന്നെയാ nokkunne
@shafeeqpava Жыл бұрын
@@smithasiva എനിക്കും ഈ പ്രശ്നം ഉണ്ടായിരുന്നു. സ്കൂളിൽ ചേർത്തില്ല എങ്കിൽ വളരെ സിമ്പിൾ ആയി പരിഹരിക്കാം.....
@smithasiva Жыл бұрын
@@shafeeqpava എന്താണ് ചെയ്യേണ്ടത്, ഞാൻ അത് തിരക്കി nadakuvayirunnu
@smithasiva Жыл бұрын
@@shafeeqpava birthcertificate കിട്ടിയ മുൻസിപ്പാലിറ്റിയിൽ പോണോ
@shafeeqpava Жыл бұрын
@@smithasiva ഞാൻ മുൻസിപ്പാലിറ്റിയിൽ പോയി ആണ് ശരിയാക്കിയത്.....
@salhaibrahim62682 жыл бұрын
Panchayatil chennappol school certificate kondu chellan parnju berthu certificate vechanu school cherthathu
@govdotin2 жыл бұрын
മനസിലായില്ല
@anjugokul7747 Жыл бұрын
Birth certificatil kuttiyude name il space vannu poyi. Perinu space ozhivaakan endokkeyanu vendath. Athu onlinayi Chetan patumo. Please reply..
@amazing89932 жыл бұрын
Orupravshyam name spelling cheydadaann onnumkoodi cheyyan pattumo ::: mohammed naas s enn udayirunnad mohammed naaz s ennaki onnu koodi change chayaan pattumo ?! Mohammed Niyaz enn change cheyyan pattumo? ! Please reply 🙏
സ്കൂൾ രേഖയുടെ അടിസ്ഥാനത്തിൽ ഒരിക്കൽ തിരുത്തിയ പേര് വീണ്ടും തിരുത്താവുന്നതല്ല.
@shinojcraft1509 Жыл бұрын
Kunjinu ipol 9momth ayihospital vazhi birth certificate kitti ipol name il kootticherkan enthu cheyyanam
@ayshashiyas14822 жыл бұрын
Sir, എൻ്റെ മകളുടെ സർട്ടിഫിക്കറ്റിൽ പേര് ഒരിക്കൽ തിരുത്തിയത് ആണ് ,പക്ഷേ മാതാവഇൻ്റെ പേരിൽ ഇംഗ്ലീഷിൽ ഒരു സ്പെല്ലിംഗ് mistake ഇപ്പൊൾ കാണുന്നു,അത് തിരുത്താൻ ഇനി എന്താണ് ചെയ്യേണ്ടത്,പ്ലീസ് reply
@@ayshashiyas1482 നിങ്ങൾ ജനന സർട്ടിഫിക്കറ്റ് നൽകിയ സ്ഥാപനത്തിൽ തിരക്കിയോ?കുട്ടിയുടെ പേര് ഇനി തിരുത്താൻ കഴിയില്ല. പക്ഷെ മറ്റു തെറ്റ് ഒരു തവണ കൂടി തിരുത്താൻ സാധ്യമായേക്കാം.
Kuttiyude Birth certificateil house name change cheyan age 15 ayi ente husband divorce anu change cheyan pattumo... Enthallam documents vennam..
@aswathiaswathik56092 жыл бұрын
Sir ente ettante birth certificate il achante ammente name currect alla.1991 aanu dob pls reply enghane ya matuka
@govdotin2 жыл бұрын
ഈ വീഡിയോ കണ്ടതിനു ശേഷം അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റ് ഇവിടെ ലഭ്യമാണോ എന്ന് നോക്കുക, അല്ലെങ്കിൽ നേരിട്ട് ചെയേണ്ടി വരും, ബന്ധപ്പെട്ട ഉദോഗസ്ഥൻ പറയുന്ന രേഖകൾ ഒക്കെ ഹാജരാക്കേണ്ടി വരും.
@aswathiaswathik56092 жыл бұрын
Psc verification time ithukond problem undakuo sir please reply
@linu526 Жыл бұрын
9 month baby 3 name egane change cheyyanam.Asher Mathew John enna name Asher John Mathew ennu akkanm .agane cheyyanam please replay
@sachinhari48302 жыл бұрын
Ente brith certificate achante name spelling mistake und achante ellathium correct aane appo achante proof vech enik on-line aayi cheyyan patto adho njan janichatha stalath poyit venno sheri aakan?
@govdotin2 жыл бұрын
താങ്കളുടെ ജനസമയത്തു ഉണ്ടായിരുന്ന രേഖകളിൽ അച്ഛന്റെ പേര് കൃത്യമായി ഏതെങ്കിലും തിരിച്ചറിയൽ രേഖകളിൽ ഉണ്ടെങ്കിൽ തിരുത്തുവാൻ സാധിക്കുന്നതാണ്. ഓൺലൈൻ ആയി താങ്കളുടെ ജനന സർട്ടിഫിക്കറ്റ് തിരുത്തലുകൾക്ക് ലഭ്യമാണെങ്കിൽ ചെയ്യാൻ സാധിക്കും, ഇല്ല എങ്കിൽ ജനന സ്ഥലത്തെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
@alishibil.k94122 жыл бұрын
Sir,Birth certificate one time thiruthiyathaan athil thiruthi vannapo fatherinte name mistake vann ath thiruthaan patuo
@govdotin2 жыл бұрын
Application submit ചെയ്യ്തോ?
@afu74762 жыл бұрын
Sir എന്റെ മകൻ 10 ക്ലാസ്സിൽ പഠിക്കുന്നു അവന്റെ ബർത്ത് സിർട്ടിഫിക്കറ്റിൽ പേരിന്റെ കൂടെ ഇനീഷ്യൽ ഇല്ല സ്കൂളിൽ നിന്ന് ഇനീഷ്യൽ ബർത്ത് സെര്ടിഫിക്കറ്റിൽ cherthan പറയുന്നു ഇതിനു ഇനി എന്ത ചെയ്യണ്ടത് ഒരു പ്രാവശ്യം ബർത്ത് സെര്ടിഫിക്കറ് തിരുത്തിയതാണ്
എന്റെ മോന്റെ സർട്ടിഫിക്കറ്റ് ഹൌസ് നെയിം ചേഞ്ച് ചെയ്യാൻ എന്ത് ചെയ്യണം
@govdotin2 жыл бұрын
മകൻ ജനിച്ച സമയത്തെ കൃത്യമായ വീട്ടുപേരുള്ള രേഖ വച്ച് തിരുത്തൽ വരുത്തുവാൻ അപേക്ഷിക്കണം.
@angelsbakers83062 жыл бұрын
Sir ente makalude perinte koode achante pere cherkan enthanu cheyendathe pine ammayudeperinte oru spelling matanam please help Makal epol 10 th lane, birth certificatil address add cheyanam
@govdotin2 жыл бұрын
ജനന രജിസ്ട്രേഷനിൽ രേഖപ്പെടുത്തിയിട്ടുളള മാതാപിതാക്കളുടെ പേര് (ഇനിഷ്യൽ വികസിപ്പിക്കൽ, വിവാഹശേഷം ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർത്തിട്ടുള്ള വിവരം, മേൽവിലാസത്തിലുാകുന്ന അക്ഷരത്തെറ്റുകൾ എന്നിവ) തിരുത്തുന്നതിന് നോട്ടറി, ര് ഗസറ്റഡ് ഉദേ ്യാഗസ്ഥർ, വില്ലേജ് ആഫീസർ എന്നിവരുടെ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വ്യവസ്ഥകൾക്കു വിധേയമായി അനുവദിക്കാവുന്നതാണ്. ജനന രജിസ്ട്രേഷനിൽ ചേർത്തിട്ടു ളള ഇനിഷ ്യൽ/സർനെയിം എന്നിവ കൂടാതെയുളള പേര് സ്കൂൾ രേഖയിൽ ചേർക്കുകയും പിന്നീട് സ്കൂൾ രേഖയിൽ ഇനിഷ ്യൽ/സർനെയിം ചേർക്കു ന്നതിനായി രജിസ്ട്രേഷ നിൽ ഇനിഷ ്യൽ/സർനെയിം ചേർക്കു ന്നതിന് അപേ ക്ഷിക്കുകയും ചെയ്യുന്ന സംഗതികളിൽ അത് രജിസ്ട്രാർക്ക് ബോദ്ധ ്യ പ്പെട്ട് തിരു ത്തൽ അനുവ ദിക്കാവുന്നതാണ്.
@Diljithvs2 жыл бұрын
Birth certificate il parents nte initials add cheyyan nthanu cheyyendath
@primeselle Жыл бұрын
Add cheytho entanu cheythath same problem bro
@Diljithvs Жыл бұрын
@@primeselle add cheythu. Hospital il poyi correct cheythathinu sheshm municipality il thiruthunnathinu apeksha kodutha mathi.
@lissyjose67752 жыл бұрын
മുംബയിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ അമ്മയുടെ പേര് ചെയ്തതിൽ തെറ്റുണ്ട്. എങ്ങനെ യാണ് തിരുത്താൻ കഴിയുക. കുട്ടി ഇപ്പോൾ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു
@govdotin2 жыл бұрын
നിയമങ്ങൾ അനുസരിച്ച്, ജനന സർട്ടിഫിക്കറ്റിലെ മാതാപിതാക്കളുടെ പേര് തിരുത്തുന്നതിന് അപേക്ഷകൻ ജനന രജിസ്ട്രാർക്കും മുനിസിപ്പാലിറ്റിയിലും ഇനിപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. 2 ഗസറ്റഡ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസർമാരുടെ സാക്ഷ്യപത്രം മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് മാതാപിതാക്കളുടെയും കുട്ടിയുടെയും പേരും ജനനത്തീയതിയും വ്യക്തമായി പരാമർശിക്കുന്ന ആശുപത്രി രേഖകൾ 2 ഗസറ്റഡ് ഓഫീസർമാർ, വില്ലേജ് ഓഫീസർമാർ എന്നിവരും മറ്റ് അനുബന്ധ രേഖകളും നൽകുന്ന സർട്ടിഫിക്കറ്റുകളുടെ വിശദമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ ജനന രജിസ്ട്രേഷനിലെ മാതാപിതാക്കളുടെ പേര് ശരിയാക്കും ഇതാണ് ഇവിടുത്തെ രീതി , അവിടെ എന്തൊക്കെ രേഖകൾ ആവശ്യം വരും എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു !
@lissyjose67752 жыл бұрын
👍🏽
@fathimathul877 Жыл бұрын
Sir ente adhar cardilum SSLC bookilum okke name change aann..appo brth certificate aakkan aver enthelum proof chothichaal enthaa cheyyua
@Ansal--Va Жыл бұрын
ചോദ്യം ഒന്ന് കൂടി വ്യക്തമാക്കാമോ.
@fathimathul8774 ай бұрын
adhar cardil oru name...sslc bookil oru name birth certificate il veronn 🙂ith okke koodi oru name aakkn nthuva chyyua😢@@Ansal--Va
@amalks172 жыл бұрын
Birth certificate il oru pravshyam thiruthiya name veendum pazhaya name lek mattan sadhikumoo?
@SunithaSuresh-vy8wd Жыл бұрын
Sir entea montea certificatil veetu peru spelling mistake eganea cheyy yam
@jijiantonyjijiantony7978 Жыл бұрын
Ente makante birth certificate il housename spelling correct cheyyan eath supporting documents anu vendath
@rkgaming7775 Жыл бұрын
ജനന സിർട്ടിഫിക്കറ്റ് തിരുത്തലിനു അച്ഛന്റെ അമ്മേടെ പേരും എല്ലാം കൊടുത്തു but not search found result എന്ന് കാണിക്കുന്നു അത് എന്താ 😢
@shaijicv8164 Жыл бұрын
Sir birth certificate il spelling mistake thiruthunnathu enganeyanu municipality ahnu
@govdotin Жыл бұрын
Online available അല്ല.
@shaijicv8164 Жыл бұрын
Ok🙏
@lijothomas9744 Жыл бұрын
Birth date and year.. Change ചെയ്യാൻ പറ്റുമോ??
@soumyab62732 жыл бұрын
Sir ente kunjinte birth certificate address change cheyanom athengana kunjinu 2 vayasayittilla
@govdotin2 жыл бұрын
കുഞ്ഞു ജനിക്കുമ്പോൾ നിങ്ങൾ താമസിച്ചിരുന്ന അല്ലെങ്കിൽ കൊടുക്കുന്ന സ്ഥലമാണ് കുഞ്ഞിന്റെ Birth certificate ൽ അഡ്രസ് ആയി വരുന്നത്, അത് മാറ്റണം എന്നുണ്ടെങ്കിൽ അന്ന് താമസിച്ചിരുന്നത് മറ്റൊരു അഡ്രസിലാണ് എന്നതിന് കൃത്യമായ രേഖ വേണം.
@ross5050 Жыл бұрын
Is this correction process fully online or do we have to visit the Panchayat in which child born with documents offline?
@RaneesaNahas-zm8bh3 ай бұрын
സാർ എന്റെ മോന്റെ സർട്ടിഫിക്കറ്റ് ഒരുവട്ടം തിരുത്തിയതാണ് ഇപ്പോഴാണ് ഞാൻ ഒരു തെറ്റ് കാണുന്നത് മകന്റെ അച്ഛന്റെ പേര് നഹാസ് എന്നാണ് നഹാസ് എം എന്നാണ് വരേണ്ടത് എസ് ആണ് അതിൽ കിടക്കുന്നത് ഇനി എങ്ങനെ തിരുത്തും സാർ എന്ത് വേണം
@aneeseranthodi233111 ай бұрын
ഇതിൽ correction ലിസ്റ്റിൽ registration number കഴിഞ്ഞു key നമ്പർ ചോദിക്കുന്നു ഏതാണ് അത്
Phone വഴി ചെയ്യുവാൻ സാധിക്കും!! കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും!!
@sreejithg17812 жыл бұрын
@@govdotin upafoktha name um,password um wrongakkunu...
@nusaibathkaratt26606 ай бұрын
But online application for correction in birth certificate is not possible for municipality
@pavithranc92542 жыл бұрын
സർ എന്റെ മകളുടെ birth സർട്ടിഫിക്കറ്റിൽ അഡ്രെസ്സ് ഇല്ല birth സർട്ടിഫിക്കറ്റിൽ അഡ്രെസ്സ് ആവിശ്യം ഉണ്ടോ അഡ്രെസ് ചേർക്കാൻ എന്തു ചെയ്യണം
@govdotin2 жыл бұрын
ജനനം നടക്കുമ്പോൾ മാതാപിതാക്കൾ താമസിക്കുന്ന വിലാസമാണ് ജനന രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേ ത്. ഇത് വേറൊരു വിലാസമായി തിരുത്താൻ പാടി ല്ല. എന്നാൽ അക്ഷരത്തെറ്റുകളും വിലാസത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടുപോ യിട്ടുങ്കെിലോ, അധികമായി ചേർത്തിട്ടുങ്കെിലോ അവ ബോദ്ധ്യപ്പെട്ട്, രജി സ്ട്രാർക്കു തന്നെ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ നീക്കുകയോ ചെയ്യാവുന്നതാ ണ്. കൂടാതെ, തെറ്റായ വിലാസം രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുങ്കെിൽ കുട്ടി യുടെ ജനന സമയത്ത് പ്രാബല്യത്തിലുളള, മാതാപിതാക്കളുടെ വിലാസം വ്യക്തമാ ക്കുന്ന ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ തിരുത്തൽ അനുവദിക്കാവുന്നതാ ണ്. ആധാരം, പെൻഷൻ പേയ ്മെന്റ് ഒാർഡർ, സമ്മതിദായ പട്ടിക, ഇലക്ടറൽ തിരിച്ച റിയൽ കാർഡ്, റേഷൻ കാർഡ് പാസ്പോർട്ട ്, ആധാർകാർഡ് സർക്കാർ അംഗീകൃത രേഖകൾ തുടങ്ങിയവ തെളിവായി സ്വീകരിക്കാവുന്നതാണ്.
@amruthasijil9866 Жыл бұрын
സർ ഞാനും ഭർത്താവും സെപ്പറേറ്റഡ് ആണ് കുഞ്ഞിനെ സ്കൂളിൽ ചേർക്കാറായി ഹോസ്പിറ്റലിൽ അഡ്രസ് ഹസ്ബന്റിന്റെ ആണ് സർട്ടിഫിക്കറ്റ് കിട്ടി പക്ഷെ ഇനി അഡ്രസ് ചേഞ്ച് ചെയ്യാൻ പറ്റുമോ അമ്മയുടെ അഡ്രസ്സിൽ ആകാൻ പറ്റുമോ
@AathuttyumAmmayum2 ай бұрын
Hloo
@kgopala81 Жыл бұрын
I am receiving a error "The Application not available in this office type" I want to add my daughter second name as passport. Can you please help
24age ulll oralak birth certifacteile name spelling correct chaiyan e procces follow chaiyathal mathiyo? school certificate name anu correct bircertifcateil thettundu
@Ansal--Va Жыл бұрын
SSLC സർട്ടിഫിക്കറ്റിൽ ഉള്ളത് പോലെ ആക്കാൻ സാദിക്കും
@sk4115 Жыл бұрын
Bro gazette il publish chyithathanu engil ee sitil kerano birth certificate change chyian
@jobinvarghese51482 жыл бұрын
Hello, ente name birth certificate register cheythittillaa mathram alla father nte vere oru peranu koduthath official name alla, address lu thetund, enthoke certificate aanu vendath nn parayaamo thiruthan?
@govdotin2 жыл бұрын
ഇത്രയധികം പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് ഓൺലൈനായി ചെയ്യാതെ നേരിട്ട് നിങ്ങളുടെ ജനനം നടന്ന പഞ്ചായത്തിൽ മെമ്പറുമായി ചെന്ന് നേരിട്ട് കാര്യങ്ങൾ തിരക്കി ഓഫ്‌ലൈൻ ആയി തന്നെ അപേക്ഷിക്കുക.
@jobinvarghese51482 жыл бұрын
@@govdotin Thank you
@syamlalp907 ай бұрын
Name initial expansion support document affidavit format evide kittum. Any sample format is available.?
@karmagmr27612 жыл бұрын
Office, municipality kitinilla . ഗ്രാമ പഞ്ചായത്ത് kitunulloo
@govdotin2 жыл бұрын
ഗ്രാമപഞ്ചായത്തെ ഇപ്പോൾ ലഭ്യമായുള്ളൂ..!
@jaya-tf9ve Жыл бұрын
Helo sir ഞങ്ങളുടെ കുട്ടിക്ക് 2 വയസ്സ് കഴിഞ്ഞു. വേറെ ഒരു sertificate ഉം കുട്ടിക്ക് എടുത്തിട്ടില്ല. നിലവിൽ Birth sertificate ൽ ഉള്ള പേര് മാറ്റുന്നതിനു എന്താണ് ചെയ്യണ്ടത്.? ഈ പേര് change ചെയ്യാൻ ആഗ്രഹിക്കുന്നു. ദയവായി ലളിതമായ രീതിയിൽ മറുപടി പ്രതീക്ഷിക്കുന്നു. Please 🙏🙏🙏🙏🙏🙏
@VP958092 жыл бұрын
Sir എന്റെ മോൾക് ഒന്നര വയസായി. സർട്ടിഫിക്കറ്റ് ഡൌൺലോഡ് ചെയ്ത് എടുക്കണം. അതിൽ ഞാൻ കുഞ്ഞിന്റെ ഇനിഷ്യൽ കൊടുക്കാൻ മറന്നു. എന്താക്കണം ഇനി? Pls reply
@sanaisak47978 ай бұрын
Gender female vendath male ahnn illath change chaiyan patto
@aadhi1578 Жыл бұрын
Post-office thattamala kanikkunillla nth cheyum
@tcshaan Жыл бұрын
എല്ലാം Submit ചെയ്ത് Payment ചെയ്യുമ്പോൾ ഈ ആപ്ലിക്കേഷൻ ഈ ഓഫീസിൽ ലഭ്യമല്ല എന്ന msg വരുന്നു
@mayamidhun5732 ай бұрын
പേരിന്റെ spelling change ചെയ്യാൻ kazhiumo
@mr_jo333 Жыл бұрын
Chetta ente aadharilum bith certificateilum initial appante appante name aanu kidakkunnath . Athu maattan vella vazhi undo .
@mufijasar19912 жыл бұрын
Ente molk ippo 10 month aann hospital ninnan birth certificate nu kodthe .molude perinte koode husband nte peru kodthittilla ini kodukan pattuo engne cheyyende nn paranj tharuo
5 month baby aanu,, nameil oru letter add aakkan nthu cheyanam,, plzz rplyy
@govdotin2 жыл бұрын
ഓൺലൈൻ ചെയ്യുമ്പോൾ name correction before school എന്നുള്ളത് select ചെയ്യുക.
@jesna83382 жыл бұрын
@@govdotin aksheyel poyapo co operationil povanam ennanu parajafh
@RainbowTaless Жыл бұрын
Enik surname add cheyann anh ithil patumo ? Please reply
@tomjoseph7243 Жыл бұрын
THANKS FOR THIS VIDEO, birth certificate correction apply chyeumbo municipality option accept akunilla. panchayathu mathrame work akunnullu. janicha hospital aa panchaythinte paridhiyil alla. eni entha cheyuka?
@Shahbaz-r6p Жыл бұрын
Nte sslc certificate le dob um birth certificate le dob um randaanu..nthcheyum
ജനനം നടക്കുമ്പോൾ മാതാപിതാക്കൾ താമസിക്കുന്ന വിലാസമാണ് ജനന രജിസ്ട്രേഷനിൽ ഉൾപ്പെടുത്തേത്. ഇത് വേറൊരു വിലാസമായി തിരുത്താൻ പാടില്ല. എന്നാൽ അക്ഷരത്തെറ്റുകളും വിലാസത്തിലെ ഏതെങ്കിലും ഒരു ഭാഗം വിട്ടു പോയിട്ടുങ്കെിലോ, അധികമായി ചേർത്തിട്ടുങ്കെിലോ അവ ബോദ്ധ ്യപ്പെട്ട്, രജിസ്ട്രാർക്കു തന്നെ തിരുത്തുകയോ കൂട്ടിച്ചേർക്കുകയോ നീക്കുകയോ ചെയ്യാവുന്നതാണ്. കൂടാതെ, തെറ്റായ വിലാസം രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടു ങ്കെിൽ കുട്ടിയുടെ ജനന സമയത്ത് പ്രാബല ്യത്തിലുളള, മാതാപിതാക്കളുടെ വിലാസം വ്യക്തമാക്കുന്ന ഏതെങ്കിലും രേഖയുടെ അടിസ്ഥാനത്തിൽ തിരുത്തൽ അനുവദിക്കാവുന്നതാണ്. ആധാരം, പെൻഷൻ പേയ്മെന്റ് ഒാർഡർ, സമ്മതിദായ പട്ടിക, ഇലക്ടറൽ തിരിച്ചറിയൽ കാർഡ്, റേഷൻ കാർഡ് പാസ്പോർട്ട്, ആധാർകാർഡ് സർക്കാർ അംഗീകൃത രേഖകൾ തുടങ്ങിയവ തെളിവായി സ്വീകരിക്കാവുന്നതാണ്.
@sharafudeenfaizypk6390 Жыл бұрын
Birth cirtificet ൽ ഇനീഷ്യൽ ചേർക്കാൻ എന്തൊക്കെ ചെയ്യണം
@vidyakrishnan62452 жыл бұрын
Surname change Chetan patuoo. Birth tym oru vettam change cheythata.. orikal koodi cheyamo
Pls replay.ineeshyal matti full aakkan kayiyumo.orikkal thiruthiyathan
@shalin5340 Жыл бұрын
Thirutthiyo സർട്ടിഫിക്കറ്റ്
@Anjusreee2 жыл бұрын
സർ ഇതിലൂടെ 3 വയസുള്ള മകളുടെ (ആധാർ eduthittilla) പേര് മാറ്റാൻ പറ്റുമോ
@princebabu27362 жыл бұрын
ജനിച്ചു ഒരു മാസം ആയ കുഞ്ഞിന്റെ name മാറ്റുന്നത് എങ്ങനെ ആണ്
@govdotin2 жыл бұрын
ജനന രജിസ്ട്രേഷൻ സമയത്തോ അതിനുശേഷം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുമ്പായോ കുട്ടിയുടെ പേര് തെറ്റായി ജനന രജിസ്ട്രേഷനിൽ ചേർത്തുപോയിട്ടുങ്കെിൽ മാതാപിതാക്കളുടെ സംയുക്ത അപേക്ഷയുടേയും (പ്രായ പൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ) തെറ്റായ പേരു ചേർക്കുവാ നിടയായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിൽ, തെറ്റായ വിവരം ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗിംഗ് ഫീസ ് ഇൗടാക്കി, സ്കൂൾരേഖയിലെ പോലെ തിരുത്തൽ വരുത്താവുന്നതാണ്. ജനന രജിസ്ട്രേഷനുകളിൽ കുട്ടിയുടെ പേരിലെ ഇൻഷ്യൽ വികസിപ്പിച്ച് സൂചന (10) ലെ വ്യവസ്ഥകൾക്ക് വിധേയമായി മാതാപിതാക്കളുടെ സംയുക്ത അപേക്ഷ (പ്രായ പൂർത്തിയായ കുട്ടിയുടെ കേസിൽ കുട്ടിയുടെ അപേക്ഷ), തെറ്റായ പേരുചേർക്കാനിട യായ സാഹചര്യം വ്യക്തമാക്കുന്ന സത്യവാങ്മൂലം, തെറ്റായ പേരു ചേർത്ത കുറ്റം രാജിയാക്കുന്നതിന് 50/- രൂപ കോമ്പൗിംഗ് ഫീസ് ഇൗടാക്കി തിരുത്തലുകൾ വരുത്താവുന്നതാണ്. ഇത്തരം തിരുത്തലുകൾക്കുളള അപേക്ഷയോടൊപ്പം ഹാജരാക്കേ സത്യവാങ്മൂലം കുട്ടിയെ സ്കൂളിൽ ചേർക്കുന്നതിന് മുൻപ് വെളള പേപ്പറിലും സ്കൂളിൽ ചേർത്ത ശേഷമുളള സംഗതികളിൽ 100/- രൂപ മുദ്രപത്ര ത്തിലും സ്വയം സാക്ഷ്യപ്പെടുത്തി മാതാവ്/പിതാവ്/നിയമാനുസൃത രക്ഷകർത്താവ ് രജിസ്ട്രാർ മുമ്പാകെ സമർപ്പിക്കേ താണ്.
@aiswaryareji7899 Жыл бұрын
My daughter initial want to change...please help me
@firoskoothraadenfiroskooth5323 Жыл бұрын
Sir ente mon 6 vayass ayi, 6 months ayappol name thiruthi,but spelling mistake eppozhum und, ini thiruthan pattum?
@aneeb123ali Жыл бұрын
Ithil municipality kodukumbol. Ithil illa ennanu parayunne. Any more site
@Ansal--Va Жыл бұрын
നേരിട്ട് പോവുക.
@shadheedmn5890 Жыл бұрын
ഇതിൽ പഞ്ചായത്ത് മാത്രം ഒള്ളു. മുനിസിപ്പാലിറ്റി ഇല്ല