എന്റെ മോൻ 70day ആയി but എന്റെ പേരിൽ spelling misteik ഉണ്ട് father പേരിൽ inishal ഇട്ടില്ല ഇത് തിരുത്താൻ എന്തൊക്കെ proof കൊണ്ട് പോവണം മുൻസിപ്പാലിറ്റിയിൽ pls rply sir
@jyothi7169 Жыл бұрын
Background music ...kond onnum kelkkan pattunilla
@nishamohandas2566 Жыл бұрын
Birth certificate ammayude address anu ullath ath achante address varuthan ethanu cheyendathu
@eldhogeorge48353 жыл бұрын
How to change mother name in birth certificate. Mistakenly added nik name in certificate
@lekshmi61073 ай бұрын
Background music😮😮😮😮
@faihabasheer92073 жыл бұрын
Sir kuttyude birthcartifikateil fatherite name bsheeryannanu. Husbandite sslcbookillum basheerannu mattula proofiloke Mohammed basheerannu.apoo munisippalityinu fatherite sslcbookil enthanoo athe birth cartifikateil cherkan patto yannu parayunu. Athinu Eni entha chaiyan patta
@അപരിചിതൻ-ഠ4ഢ3 жыл бұрын
ബഷീർ എന്ന വ്യക്തിയുടെ ഒന്നാം ക്ലാസ്സിൽ പഠിച്ചപ്പോൾ ഉള്ള സ്കൂളിലെ അഡ്മിഷൻ രജിസ്റ്ററിൽ MUHAMMED BASHEER എന്നാണോ എന്ന് നോക്കുക.അങ്ങനെ ആണെങ്കിൽ SSLC ബുക്കിൽ നിങ്ങൾ ഉദ്ദേശിക്കുന്ന പേര് അക്കാൻ പറ്റും.
മൂന്നാമത്തെ തവണ മാറ്റാനുള്ള vaziyendha പറഞ്ഞു tharavo
@rithusrithu93683 жыл бұрын
ഈ സാറിന്റെ നമ്പർ എങ്ങനെ കിട്ടും
@shamshidamansoor25242 жыл бұрын
Randamathum theeruthan pattoo
@simonjohn29262 жыл бұрын
സർ മോന്റെ ജനന സർട്ടിഫിക്കറ്റിൽ അഡ്രസ് ചേർത്തില്ലായിരുന്നു. അഡ്രസ് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എവിടെയാണ് പോകേണ്ടത്
@raveendransankurutty60292 жыл бұрын
The date of birth in the birth certificate is original.but in SSLC certificate and all other certificates with a difference of two months and five days.You are explaining up to ten months change of date possible with the sanction of chief Registrar.can we change the date of birth in the birth certificate as in SSLC certificate.
@Sujithmathew809 Жыл бұрын
Did you do it ?
@najiyanasrinthazevellachal17302 жыл бұрын
Sir videshath janicha kutiyude birth certificate surname natil ninn add akan patumo....
@vargheseab7506 Жыл бұрын
57 year ayulla oralude birth certificate engane kittum
@shajeershajeer205010 ай бұрын
സാർ ഒരു തവണ ജനന സർട്ടിഫിക്കറ്റ് തിരുത്തി ഉണ്ടായിരുന്നു. ഒരു തവണയും കൂടി മാറ്റാൻ പറ്റുമോ അഡ്രസ്സ് ഞങ്ങൾ ക്ലിയർ ആക്കിയിട്ടുണ്ടായിരുന്നില്ല ഉപ്പയുടെ അഡ്രസ്സ് മകളുടെ അഡ്രസ്സും രണ്ടും രണ്ടു തരമായി ഒരുതവണയും മാറ്റാൻ പറ്റുമോ റിപ്ലൈ തരണം പ്ലീസ് സാർ
@farjasfaiju81719 ай бұрын
തിരുത്താം. എല്ലാം ഒരു പ്രാവശ്യം തിരുത്തൽ വരുത്താം. പേര് ഒരു പ്രാവശ്യം തിരുത്തിയത് കൊണ്ട് ഇനി പറ്റില്ല. അഡ്രസ്, മാതാവിന്റെ പേര്, പിതാവിന്റെ പേര് ഇവയെല്ലാം ഇനിയും തിരുത്താം. ഒറ്റൊരു പ്രാവശ്യം മാത്രം.
@lifestoriesfromearth62713 жыл бұрын
How to correct my (spelling mistake and adding initial to mother's name) parents details?
@safanishad853 жыл бұрын
Music🤔
@flyingnewworld2 жыл бұрын
Hello sir... Cast sartificate undakkan achante school sartificate ella entha cheayyaa... Reply please
@anithathahir48952 жыл бұрын
Birth സിർട്ടിഫിക്കറ്റിൽ Sslc ബുക്കിലെ date ആക്കി മാറ്റാൻ പറ്റുമോ
@Ansal--Va2 жыл бұрын
ഇല്ല
@ajthajyn9601 Жыл бұрын
ഇതിന് റിപ്ല കിട്ടിയോ മറുപടി തരുമോ എന്റെ മകന്റെയും ഉണ്ട്
@shinto486 Жыл бұрын
Replay kittiyo എനിക്കും ഉണ്ട്
@anithathahir4895 Жыл бұрын
@@shinto486 no
@masworld82053 жыл бұрын
Sir, Molde fatharinte name thirithiyappol molde initial thiruthiyilla ini endhu cheyyum?
@fasila-mahamood3 жыл бұрын
Father nte name engneaa thiruthiyath
@abhikattoor87263 жыл бұрын
Father name ethu document koduthanu thiruthiyathu...?
@BANUTECH62 жыл бұрын
ജനന സർട്ടിഫിക്കറ്റ് ഒരുപ്രാവശ്യം തിരുത്തിയതാണ് ഇനി തിരുത്താൻ പറ്റുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരുമോ
@DoCoMoWolF2 жыл бұрын
bro 2 am mathe thavaneyum change cheytho
@nasreena12222 жыл бұрын
Sir ente babyde birth certificate address kuruvambalam ennulath kuruvambalan ennan ath Matttan pattuo Malayalam correct aaan ath change cheyyan delivery nadanna hospitalil aano pokendath?
@Alwin5713 жыл бұрын
പേരിനൊപ്പം ഇ നിഷ്യൽ ചേർക്കാൻ എന്താണ് ചെയ്യേണ്ടത്?
@Kozhikodenrickshaw3 жыл бұрын
നിങ്ങൾ ഇനീഷ്യൽ ചേർത്തിയോ ? ഞാനും തിരയുന്നത് അതാണ് മറുപടി തരുമല്ലോ?
@abuumar26313 жыл бұрын
ഞാനും അതാണ് തിരയുന്നത്
@jeseeranizam7972 Жыл бұрын
Enthu cheyyanam initial add cheyyan
@sunikrishnanck53283 жыл бұрын
Sir Monte initial birth certificatil kT ennanu school il cherkkumbol mattam ennu karuthiyathayirunnu but teacher same pole cheythu eppo avan initial enganeya mattam kazhiyuka
@_____22963 жыл бұрын
Sir yatta makaluda Name Namitha yannanu schoolil charthathu eppo aval S S L C aanu avalkku vanda Nam Namithajith yannanu vandathu athu yangana charkkam onnu parajhu tharumo plz
@അപരിചിതൻ-ഠ4ഢ3 жыл бұрын
സ്കൂളിലെ HM ആയിട്ട് ഒന്ന് സംസാരിച്ചു നോക്കുക.ഒരു പക്ഷെ അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും.
@tittojames70142 жыл бұрын
Onnum manuselakunilla kopilee music
@bluegrassmusics16202 жыл бұрын
മരണ സർട്ടിഫിക്കറ്റിൽ മാതാവിന്റെ പേര് രേഖപ്പെടുത്താൻ വിട്ടു പോയി ഇനി ഇതിൽ എങ്ങനെ തിരുത്തൽ വരുത്താം
@fabyjose77082 жыл бұрын
Ith arku kekkan ittekunatha music
@sanjubenjo43303 жыл бұрын
Nice you tube channel
@sketchesbysureshkurumulloo89013 жыл бұрын
Thanks
@shainajsherin5382 жыл бұрын
Sir father name change cheyyan nthu cheyum
@neethutony11073 жыл бұрын
Sir mon nte name school lum birthcertificate lum same annu. Eni mon nte name nte initial change cheyan pattumo. Atinu entanu cheyandath
@@ashwin5072 KERALA GAZETTE NOTIFICATION വഴി പേര് മാറ്റാവുന്നതാണ്.
@ashwin50722 жыл бұрын
@@അപരിചിതൻ-ഠ4ഢ പിന്നീട് school lil vere enthenkilum കാരണം ഉണ്ടാകുമോ എത്ര ദിവസം വേണം
@അപരിചിതൻ-ഠ4ഢ2 жыл бұрын
@@ashwin5072 നിങ്ങൾ എത്ര വരെ പഠിച്ചിട്ടുണ്ട് ഇപ്പൊൾ?
@bijukp82002 жыл бұрын
Birth.certificat.s.s.l.c.date.seriyakan.pattumo
@Saju.Nayanam. Жыл бұрын
ഈ ബെല്ലി ഡാൻസ് ഒഴിവാക്കിയിരുന്നു എങ്കിൽ പറയുന്നത് വ്യക്തമായേനെ
@HAPPYDAYIthal3 жыл бұрын
മാതാപിതാക്കളുടെ പേര് തരുത്താൻ എന്തു ചെയ്യണം
@rahulappu91013 жыл бұрын
Aathannu enikum ariyandath 🤝
@hamzariyazk2493 жыл бұрын
Anikum
@Paachi122 жыл бұрын
Parentsnte school certificate nirbandhamayum venam adhilulla pole aan brth certificatel varullooo..one and same certificate venam..hospital thiruthal kath ..apeksha..guestd ofcr sakshyapathrm
@shibushibil3 жыл бұрын
Birth certificatelum sslc booklum fatherinte name abu annane adh aboobacker annadhilek mattanpattumo Adharcard prof ayi vech
@abriyaspgi3 жыл бұрын
ആദ്യം അബുവും അബൂബക്കറും ഒരാളാണെന്ന് വില്ലേജിൽ നിന്ന് വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് വാങ്ങണം.എന്നിട്ട് നിങ്ങളുടെ ബർത്ത് സെർട്ടിഫിക്കറ്റിൽ മാറ്റാൻ പറ്റും.ഇത് രണ്ടും വെച്ചു നിങ്ങൾ പഠിച്ച സ്കൂൾ മുഖാന്തരം sslc ബുക്ക് തിരുവനന്തപുരത്തേക്ക് അയച്ചു മാറ്റാവുന്നതാണ്
@അപരിചിതൻ-ഠ4ഢ3 жыл бұрын
ജനന സർട്ടിഫിക്കറ്റിൽ മാതാപിതാക്കളുടെ പേര് മാറ്റുന്നതിന് മാതാപിതാക്കളുടെ സ്കൂൾ സർട്ടിഫിക്കറ്റ് ആവശ്യമാണ്.അതിൽ ഉള്ളത് പോലെ മാത്രമേ ജനന സർ്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്താൻ സാധിക്കൂ.അല്ലാത്ത പക്ഷം ഗസ്റ്റ് നോട്ടിഫിക്കേഷൻ വഴി അച്ഛൻ്റെ പേര് മാറ്റുക.അതിനു മുമ്പ് തന്നെ ജനനം രജിസ്റ്റർ ചെയ്ത സ്ഥാപനത്തിൽ ചോദിക്കുക,ഗസ്റ്റ് ചെയ്ത അച്ഛൻ്റെ പുതിയ പേര് ചേർക്കാൻ പറ്റുമോ എന്ന്.
സർ മേൽവിലാസം എവിടെനിന്നാണ് ചേഞ്ച് ആകാൻ പറ്റുക കൃത്യമായ രേഖകൾ ഉണ്ട്
@anjuaniyananiyan20482 жыл бұрын
Nigal address change akkiyo
@sinivarghese69873 жыл бұрын
സർ എന്റെ birth സർട്ടിഫിക്കറ്റ് ഇൽ എന്റെ ഒർജിനൽ ഡേറ്റ് ആണ് പക്ഷേ എന്റെ എല്ലാ ID പ്രൂഫ്കളിലും വേറൊരു ഡേറ്റ് ആണ് അപ്പോൾ ബർത്തസർട്ടിഫിക്കറ്റ് ലെ ഡേറ്റ് ബാക്കി പ്രൂഫിലെ ഡേറ്റ് ആക്കി കിട്ടുമോ?
@fulltimemedia5373 жыл бұрын
Kittumo
@അപരിചിതൻ-ഠ4ഢ3 жыл бұрын
ഇല്ല.ഒരിക്കലും ജനന സർട്ടിഫിക്കറ്റിൽ ഉള്ള DOB മാറ്റാൻ സാധിക്കില്ല.അത് പ്രകാരം ബാക്കി രേഖകളിൽ തിരുത്തണം.
@sibichippy21242 жыл бұрын
Birth certificatil name ethra thavana thiruthan sathikkum
@shamshidamansoor25242 жыл бұрын
Randamath change cheytho
@merinrose76682 жыл бұрын
പറന്റിന്റെ ആധാറിലുള്ള name പോരെ?
@antonylembai Жыл бұрын
ജനനതീയതി ജനന സർട്ടിഫിക്കറ്റ് ലും എസ്എസ്എൽസി,passport ലും വേറെ വേറെ ആണ് .എസ്എസ്എൽസി അനുസരിച്ച് birth certificate മാറ്റാൻ പറ്റുമോ
@@hasnumansu3475 എന്താണ് നിങ്ങളുടെ ആവശ്യം തിരുത്തിയിട്ടു്ട്
@kathrynrutharun92463 жыл бұрын
jannana month mattuvan pattumo.
@അപരിചിതൻ-ഠ4ഢ3 жыл бұрын
ഇല്ല.
@josephjosef37602 жыл бұрын
ജനന സർട്ടിഫിക്കറ്റിൽ house name change ചെയ്യാൻ സാധിക്കുമോ ഭാര്യ ഭർത്താവും divorce ആണ് കുട്ടി ഇപ്പോൾ board exam എഴുതുവാൻ പോകുന്നു.അമ്മയുടെ കൂടെ ആണ് കുട്ടി അമ്മയുടെ house name കൊടുക്കാൻ സാധിക്കുമോ. എന്തെല്ലാം രേഖകൾ വേണ്ടിവരും change വരുത്താൻ.
@gamevlog14023 жыл бұрын
കുട്ടിയുടെ ജനനസർട്ടിഫിക്കറ്റിൽ അച്ഛന്റെ ജാതി(ജനറൽ )ആണ് കൊടുത്തത്...അത് അമ്മയുടെ ജാതി (OBC ) ആക്കി മാറ്റാൻ പറ്റുമോ.. PLS റിപ്ലൈ സർ
@shinumon42393 жыл бұрын
ജനനവർഷം തിരുത്താൻ പറ്റുമോ. ?? ജനന സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഉണ്ടാക്കുമ്പോൾ വർഷം പറഞ്ഞു കൊടുത്തത് തെറ്റിയതാണ് എന്തെങ്കിലും വഴി ഉണ്ടോ.
@abriyaspgi3 жыл бұрын
പറ്റില്ല..ഞാൻ കുറേ നോക്കിയതാ..അത് മാത്രം തിരുത്താൻ പറ്റില്ല
@sujesham84273 жыл бұрын
മാസം തിരുത്താൻ പറ്റുമോ
@fulltimemedia5373 жыл бұрын
Pattille
@Paachi122 жыл бұрын
@@sujesham8427 date of birth thiruthan pattilla
@shijiroy47272 жыл бұрын
Yes we can,we have to approach high court with valid documents like baptism certificate, school entry extract, achar card sslc font page,passport. Better contact with well known High court lawyer.
@kuttappanpappachen57703 жыл бұрын
Date എങ്ങനെ മാറ്റം
@edgemalayalam843 жыл бұрын
Ith kittiyal parayaneee
@fulltimemedia5373 жыл бұрын
Mattiyo
@അപരിചിതൻ-ഠ4ഢ3 жыл бұрын
ജനന സർട്ടിഫിക്കറ്റിൽ DOB മാറ്റാൻ കഴിയില്ല.
@muthalibpk59443 жыл бұрын
പിതാവിന്റെ പേരിൽ ഇനിഷ്യൽ ചേർക്കാൻ....?
@Mom26 Жыл бұрын
Chertho
@suuuu150 Жыл бұрын
ചേർക്കണം എന്ന് നിർബന്ധം ആണോ
@ArafaDigitalMedia Жыл бұрын
MUSic
@muhammedkutty231110 ай бұрын
ആ മീയൂസിക് ഒന്ന് നിർത്തിക്കൂടെ
@libiyalowrence71632 жыл бұрын
സർ, birth സർട്ടിഫിക്കറ്റിൽ എത്ര തവണ തിരുത്താൻ സാധിക്കും? എന്റെ മകന്റെ birth സർട്ടിഫിക്കറ്റിൽ പിതാവിന്റെ പേരിൽ തിരുത്ത് ഉണ്ടായിരുന്നു. അതു ശരിയാക്കി. പിന്നിടാണ് മാതാവിന്റെ പേരിൽ തിരുത്തുള്ള കാര്യം ശ്രദ്ധിച്ചത്. ഇനി അതു തിരുത്താൻ സാധിക്കുമോ? അതിനു ഏതു രേഖകൾ വേണം? Please reply sir
@fathisiya9697 Жыл бұрын
Adress thiruthan enth cheyyum
@shalin5340 Жыл бұрын
@akhilattoor thiruthaavo
@fabyjose77082 жыл бұрын
Onnum clear alla
@rashishafeekrashiminju4473 жыл бұрын
ശ്രീകുമാർ സാറിന്റെ നമ്പർ കിട്ടുമോ
@rithusrithu93683 жыл бұрын
നമ്പർ കിട്ടുമോ എനിക്കും വേണ്ടിരുന്നു
@aliasvarghese3255 Жыл бұрын
Sreekumar sirntea contact number onnu tharamo
@nithinsvlog8364 Жыл бұрын
Sir inte contact number tharamoo
@മായകണ്ണൻലഡു2 жыл бұрын
Sir kunju jenichapol name cherthillarunnu ippo cherkkan nth cheyyanam pi nne addrees change cheyyan pattumo