ഒരുപാടു ആളുകൾ റിക്വസ്റ്റ് ചെയ്തതു കൊണ്ടാണ് ഈ വീഡിയോ പെട്ടന്ന് ചെയ്തതു ,ഈ അറിവ് മാക്സിമം ആളുകളിലേക്ക് ഷെയർ ചെയ്യു ,ഓഫറിലുള്ള പ്രോഡക്ട്സിനെ പറ്റി അറിയാൻ ഡിസ്ക്രിപ്ഷൻ ബോക്സ് ചെക്ക് ചെയ്യു . KEEP SUPPORTING,THANK U ALL, FB PAGE -facebook.com/Mothers-channel-by-Priya-2008331555924661/
@shajukumbatty39275 жыл бұрын
chechi laparoscopy period ulla samayathano cheyyendatg???
@shafeenalachu64775 жыл бұрын
Delivery nirthumbol pain undavuoooo
@reshmaepv52674 жыл бұрын
oru kutti mathram ullavarkku prassavam nirthi kodukkathathinte karannam?
@reshmaepv52674 жыл бұрын
kodukkunnathil enthannu mam parayanullathu
@maveeshk13653 жыл бұрын
പ്രസവം നിർത്തിയാൽ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമോ? തടി വെക്കും എന്നൊക്കെ പറയുന്നത് കേട്ടു അതിന്റെ എല്ലാ വശങ്ങളെയും പറ്റി പറയാമോ?
@sijoseby374 жыл бұрын
ചേച്ചി പ്രസംവം നിർത്തിയ ഒരു യുവതിക്ക് വീണ്ടും പ്രെഗ്രൻസി ഉണ്ടാവാൻ എന്താണ് ചെയ്‌യേണ്ടത്
@motherschannelpriya4 жыл бұрын
Dr.ne kandu chodikanam.
@Shamna-latheef4 жыл бұрын
Pinneyum oru surgery cheyyendy varum
@rithusubhish49034 жыл бұрын
Kando doctore?? Sijo seby..?
@chinnuse70892 жыл бұрын
Eniku 2 annmakal annu, elaya monu 5, muthavanu 10 eni eniku oru mol venamennu nirbandam ind, nokan arum ila, 18 day kaigu njn thanne joli okke cheyum, hus help cheyum. But ethra kashtam anekilum Sheri eniku oru mol venam ente dream annudii, athinte kude nirthum venam. Epo 32 age ayyi, nirthiyal ethra care venam. Ethra day kaigite kulikunathu, ethra day rest venam.
@sheikhaonlinestore7713 жыл бұрын
delivery sterilization cheyyunnathin prayam oru problem aahno??? 23,24 vayassil prasavam nirthunnath kond prashnam undoo???? please reply
@jyothiseniraj16885 жыл бұрын
ഞാൻ wt ചെയ്തിരുന്ന വീഡിയോ. താങ്ക്സ്.
@worldofmodicare1645 жыл бұрын
Laproscopy cheythal naduvedhana undakumo
@jaseelanooruddeen37613 жыл бұрын
Njanum😍
@cmvlogmalayalam13652 жыл бұрын
Hai chechi njan ipol 2 nd delivery kazinjirikkuva..20 days aayi...oru kunju koodi venam ennu agraham ullathu kondu delivery nirthiyilla...but after delivery oru Dr paranju vayaril urinary bladder okke ottikkidakkunnu athukondu third baby kku try cheyyanda 2-3 yr kazinju keyhole cheyyan..but vere dr chodichappol avar athonnum paranjilla...so ippol full confused aayi...ini delivery nirtgan key hole cheyyamo....atho after three yr third babykku try cheyyamo...pls reply
@rajilekshmi66553 жыл бұрын
ചേച്ചി ഞാൻ ഡെലിവറി കഴിഞ്ഞു കിടക്കുവാ പ്രെസംവം നിർത്തുകയും ചെയിതു 14 ദിവസം ആയി വേദനയിക്ക് ഒരു കുറവുമില്ല കുത്തി വലിക്കുന്ന വേദന
Hai mam ente it ha normal delivery ayinu.presavam nirthiyitt ippo14 varshamayi.ippo date thetty yirikkunnu pregnancy test cheydappo adil negative any but 4 days kayhinjappo an nokkiyad. Ini vere valla problems avumo
@motherschannelpriya5 жыл бұрын
Ariyilla,avunnillenkil onnu Dr ne kandu noku.
@cooltechandvlog48604 жыл бұрын
Madam video manasilayi enkku randu prasavam cecariananu niruthittu 11 yearsayii oru kunju venamnnu athiyaya aghrahamunde nadakkan chance undo re operationu ples reply
@hanilathufail73113 жыл бұрын
Varicos vain ulleverk laproscopy cheydal prashnamundo
Njan prasavam nirthiyathayirunnu ippol ree open cheithu oru pravasiyam pragnandayi pakshe athu abortion aayi ini endaa cheyya athine kurichu onnu parayamo eniku kuttikalod valiya isttamanu
@motherschannelpriya5 жыл бұрын
Enikariyilla,അറിയാവുന്ന കാര്യങ്ങളാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
@hananeyyy__5 жыл бұрын
Evidunna operation cheydadu
@hananeyyy__5 жыл бұрын
Fousida fousi pls reply
@KillanKillan5 жыл бұрын
@@motherschannelpriya chechi ethra age lanu prasavam niruthan patuka
@riya....90424 жыл бұрын
Evdenna reoperation cheythe
@പൊട്ടിപെണ്ണ്3 жыл бұрын
ചേച്ചി എനിക്ക് ഈ month 18 th നു സിസേറിയൻ പറഞ്ഞിരിക്കുവാ. Second ആണ്. പ്രസവം നിരുത്തണമെന്നുണ്ട്. ഇതു ആ ടൈമിൽ ചെയ്യാൻ പറ്റോ
@sinisulfikar23065 жыл бұрын
chechi ente second devilery aayirunnu. athinte koode thanne prasavam nirthi. enikk ethra month muthel belt ketti thudagam. pls reply me chechi athu brand belt annu better paranju tharumo
ചേച്ചി ഒരു സംശയം ചോദിച്ചോട്ടെ ഈ ട്യൂബ് ബ്ലോക്ക് ആയി കഴിയുമ്പോൾ എങ്ങനെ ഈ periods ഉണ്ടാകുന്നെ.
@കൂട്ട്-ന3വ4 жыл бұрын
എന്റെ ഒരു അറിവ്, ഫെലോപിയൻ tube cut ചെയ്തത് കൊണ്ട് egg ഗര്‍ഭപാത്രത്തില്‍ എത്തില്ല. But ഗര്‍ഭപാത്രം e egg ne സ്വീകരിക്കാന്‍ വേണ്ടി റെഡി ആകുന്നു. Means endometrium (the innermost lining layer of the uterus) thickness കൂടുതല്‍ ആകുന്നു. Egg fertilisation നടക്കാതെ വരുമ്പോള്‍ e layers പുറത്ത് പോകുന്നു (menstruation). Normally egg um e endometrium കൂടെ ആണ് പുറത്തു പോകുന്നത് ഇവിടെ eggs uterus ല്‍ എത്തുന്നില്ല എന്ന് മാത്രം എല്ലാ months period വരും.
@കൂട്ട്-ന3വ4 жыл бұрын
പിന്നെ ട്യൂബ് കേട്ട് ഇട്ടു കഴിഞ്ഞാലും 50% chance ഉണ്ട് pregnancy ക്ക് എന്റെ സിസ്റ്റര്‍ ന് കേട്ട് ഇട്ടു കഴിഞ്ഞിട്ടും വീണ്ടും conceive ആയിട്ടുണ്ട്
ചേച്ചി എനിക്കു lapsterlization ആണ് ചെയ്തത്. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ചെയ്തത്. പുക്കിളിന്റെ അകത്തു ഒരു മുറിവ് മാത്രമേ എനിക്കുള്ളൂ. സാധാരണയായി 2 മുറിവ് ഉണ്ടാവുമെന്ന് കേട്ടിട്ടുണ്ട്. എനിക്കെന്താ പിന്നെ അങ്ങനെ വന്നത്
@singerkaraoke8821 Жыл бұрын
Period ayit ethra day kazhinjanu prasavam nirthan kazhiyunnath
@@motherschannelpriya mem enik eni surgery cheythal veendum pregnant avan pattumo
@H3Media75 жыл бұрын
Babila Ponnu Mind Body Tonic Dr Sita എന്ന ചാനനിൽ ഇതിനെ കുറിച്ചുള്ള vedio കണ്ടിരുന്നു.
@Babilaponnu16785 жыл бұрын
@@H3Media7 ok thank njan kandirunu but Docter hospitalil paranjila Docter Kanan pokunud njan
@riya....90424 жыл бұрын
Kuzhikatussery thrissur... Dr Finto. 500 adhikam sthreekalk Recanalisation cheythu... ithinu nalla practice ulla dr pokunnathanu better
@fathima..zainab..86585 жыл бұрын
Good video😊
@deepabiju20154 жыл бұрын
Mam delivery nirthiyathinu shesham kungugal undakan chance undo
@smithan48703 жыл бұрын
Recanalization cheytal nadakum
@Talksbynoushin4 жыл бұрын
കീഹോൾ വഴി പ്രസവം നിർത്തിയാൽ എത്ര day കഴിഞ്ഞു bandhapedaam
@anjug65195 жыл бұрын
Eniku seseriyan aayirunnu ... postpartum sterilization chaithu valiya pain onnum eniku ellayirunnu.....ethu chaithathintethaya oru budhimuttum ella
@sruthisworld133 жыл бұрын
Chechi June 18 nu ente c section kazhinju athukazhinj August 21 mensus pole kandu athukazhinj ippo sep 2 mensus pole thanne ath nalla bleeding onnum illa ith normal ano
@nafiyajizeen55393 жыл бұрын
Eniki moonu makkalu unde moonum cs anu October lanu last cs nadanmathu plus fertilization cheythu Epo enikki edakidaku vomiting varunnu October to December ok menses aayi January menses aayilla Feb menses aayi .March aayilla edhuvare But epo eniki edakidaku vomiting anu nalla gas inde endha edhinte Karanam please reply njan bayankara tension le anu
@kuttyvloggers23 жыл бұрын
Sterlization cheythitt ട്യൂബിന് വേദന undo
@nafiyajizeen55393 жыл бұрын
@@kuttyvloggers2 cheytha timile pain indayirunnu pinne ella one or two days indayirunnu pain pinne ella
@kuttyvloggers23 жыл бұрын
അതല്ലെടാ ചെയ്ത് കഴിഞ്ഞ് ഉള്ളിലെ ട്യൂബിന് വേദന ഇല്ലാരുന്നോ
@nafiyajizeen55393 жыл бұрын
@@kuttyvloggers2 ah undayirunnu but ah cs cheytha vedhana pole anu feel avuga
@kuttyvloggers23 жыл бұрын
@@nafiyajizeen5539 csnte pain എത്രനാൾ കൊണ്ട് മാറി
@shamseeram61743 жыл бұрын
Eth chaithal etra rest veanam
@hamnafathima45495 жыл бұрын
പ്രസവം നിർത്തിയവർക്ക് വീണ്ടും റീ ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ പ്ലീസ് ഒരു മറുപടി തരണം
@motherschannelpriya5 жыл бұрын
Video l paranjitund kandunokuto
@rafinsworld39735 жыл бұрын
Ok
@achusiyadachusiyad93025 жыл бұрын
ഞാൻ നിർത്തി പക്ഷെ ഇപ്പോൾ ഒന്നുകൂടിവേണം എന്ന് ആഗ്രഹിക്കുന്നു എന്താണ് അതിനു ഒരു വഴി plz maam ഒന്നു പറയുമോ
@salmantechnies49975 жыл бұрын
എനിക്കും വേണം എന്നുണ്ട് സീസ്സറിയാൻ ആരുന്നു. ഇനി പറ്റുവോ 3മക്കൾ ഉണ്ട്. എനിക്ക് ഒരു മോൾ വേണം ആഗ്രഹം ഉണ്ട് നടക്കുവോ
@shahalashemeer24805 жыл бұрын
Chechy 3month aya kuttik thalayil എള്ളണ്ണ thekkamo
@rashidap51395 жыл бұрын
Njanum orupad kathirunna vedio thank u chechi
@razeenvlog83904 жыл бұрын
2 ennam normal 3 matheth operation pettennayirunnu nirthanulla theerumanam edukkan pattiyilla ini enna nirthan pattuka
ചേച്ചി pps ചെയ്തവർക്ക് പിന്നെയും പ്രെഗ്നന്റ് ആകാൻ ചാൻസ് ഉണ്ടോ ഞാൻ pps ചെയ്തിട്ട് 2year ആയി ഒന്ന് രണ്ടു മാസം പീരിയഡ് കറക്റ്റ് ആയിരുന്നു പിന്നെ അങ്ങോട്ട് തീയതിയിൽ വത്യാസം വന്നു ചിലപ്പോൾ 2മാസം വരെ ആകാതിരിക്കും ഹോസ്പിറ്റലിൽ പോയപ്പോൾ ഡോക്ടർ പറഞ്ഞു pps ചെയ്തതല്ലേ ഇങ്ങനെ ഉണ്ടാകുമെന്നു അങ്ങനെ ഒരു ടാബ്ലറ്റ് തന്നു അത് കഴിച്ചപ്പോൾ പീരിയഡ് ആയി പിന്നെങ്ങോട്ട് തീയതിയിൽ മാറ്റം വരുമെങ്കിലും ആകുമായിരുന്നു എന്നാൽ ഡിസംബർ ലാസ്റ്റ് ആയതിൽ പിന്നെ ഇത് വരേം ആയിട്ടില്ല പ്ലീസ് ഗിവ് യുവർ റിപ്ലൈ
@shafisha5335 жыл бұрын
Delivery kazhinju 6mnth aayi eni copper t cheathale prasavam nirtarullo copper t cheathale problem ondo enikku thyroid ondu
@motherschannelpriya5 жыл бұрын
Manasilayilla,copper T enthina പ്രസവം നിർത്തുന്നതിന്?
@jasmisaheer6073 жыл бұрын
permanent sterilization il Post tubal ligation syndrom ubdakan chances kooduthal alle
@fxgxvftw39363 жыл бұрын
അണ്ഡാശയത്തിൽ മുഴ, പ്രസവം നിർത്തൽ. ഓപ്പറേഷൻ ഒന്നിച്ചു കഴിഞ്ഞു. രണ്ടു മാസമായി. വീട്ടിലെ പണികൾ, രണ്ടു വയസുള്ള മോനെ എടുക്കൽ, സെക്സ് എന്നിവ എന്ന് തൊട്ട് തുടങ്ങാം. പ്ലീസ് റിപ്ലൈ ചേച്ചി
@dinasurendran75723 жыл бұрын
Dr nte delivery kaziju 2 yr aayi ipozhanu delivery nirthan vijarikunne apo vella kuzhapam undo pain koodo adikam rest vendi varo must rply mam
പ്രസവം നിർത്തിയ ശേഷം മൂന്നുമാസം റസ്റ്റ് സാധാരണ എടുക്കുന്നതാണ് അതിൽ കൂടുതൽ റസ്റ്റ് എടുക്കണോ ഞാനിപ്പോൾ മൂന്നാമത്തെ പ്രസവം കഴിഞ്ഞു പ്രസവം നിർത്തിയിരിക്കുന്നു ആറുമാസം റസ്റ്റ് വേണമെന്ന് എല്ലാരും പറയുന്നത് ഇതിനെപ്പറ്റി ഒന്നു പറഞ്ഞു തരുമോ
@motherschannelpriya2 жыл бұрын
Patumenkil eduthal nallathanu
@smirakk19923 жыл бұрын
Hai... Good video... Njan delivery kazhinj one and half year aayi.. ini njan cheyyuvanenkil etra days rest venam.... Two wheeler use cheyyunnund. Adh etra days kazhinj use cheyyam
@minisuresh77033 жыл бұрын
Key hole aanel 2weeks
@abdulmariyam69194 жыл бұрын
Siserian and delivery stopped restart pignent solution
@fousiynisam65674 жыл бұрын
എനിക്ക് മൂന്ന് സിസേറിയൻ ആയിരുന്നു. ഇപ്പൊ മൂന്നാമത്തെ കഴിഞ്ഞു 35days ആയി.. പ്രസവം നിർത്തി .. നല്ല വേദന ഉണ്ടായിരുന്നു.. നല്ല വലിച്ചിലും ഉണ്ടായിരുന്നു..
@neethurajan19804 жыл бұрын
Delivery yil nirthiyilley pinney ano cheythath
@fousiynisam65674 жыл бұрын
@@neethurajan1980 ഡെലിവെറിയിൽ തന്നെയാ നിർത്തിയത്.. അതിന്റെ വേദന വേറെ തന്നെയാ...
@anithanair76994 жыл бұрын
@@fousiynisam6567 etra ageila nirthiyathu
@fousiynisam65674 жыл бұрын
30
@anithanair76994 жыл бұрын
@@fousiynisam6567 Njan nirthi yathu 42 Aairunnu but Atra pain full aairunnilla
@monishanisha57243 жыл бұрын
ഹായ്.. എന്റെ Csection കഴിഞ്ഞ് 22day ആയി പ്രസവം നിറുത്തിയതാണ്. ഇപ്പോൾ വയറിന്റെ വലതുവശത്തു നിറുത്താത്ത വേദന ഉണ്ട്. എന്തുകൊണ്ടാണിങ്ങനെ.. ഡോക്ടറെ കാണേണ്ടിവരുമോ
@motherschannelpriya3 жыл бұрын
Enikariyilla keto athinepati
@happyfamily3052 Жыл бұрын
പിന്നെ എങ്ങനെയാ മാറിയത്
@karthikavinesh35863 жыл бұрын
Hi chechi enikku 22 vayasaayi 2 kuttikal undu CS aayirunnu randaamathe presavathil nirthiyathaa but ippo periods miss aayittu 4 dhivasam aayi ini pregnant aavo plzz rply chechi
@kuttyvloggers23 жыл бұрын
Periods aayoda
@aleemashahana76764 жыл бұрын
Normal delivery കഴിഞ്ഞു കുറച്ചു മാസം കഴിഞ്ഞു പ്രസവം നിർത്താൻ ആർത്തവം ആവണമോ
@manjus61664 жыл бұрын
Venda
@vandimakeraswin36545 жыл бұрын
ഞാൻ ലാപ്രോസ്കോപ് വഴിയാണ് നിർത്തിയത് പക്ഷെ എനിക്ക് വയറു ചാടി പിന്നെ ഗ്യാസിന്റെ ബുദ്ധിമുട്ടും ഉണ്ട്
എന്റെ മൂന്നാമത്തെ പ്രസവം ആണ് ഇതിൽ നിർത്തുകയാണ്. ഫസ്റ്റ് രണ്ടും ഓപറേഷൻ ആണ് അപ്പോ ഇതും ചിലപ്പോൾ ഓപറേഷൻ ആവില്ലേ... ആണെങ്കിൽ അതിലുടെ തന്നെ പ്രസവം നിർത്താൻ പറ്റോ plzz rply
@motherschannelpriya3 жыл бұрын
Patum
@lovely-gg2fc3 жыл бұрын
@@motherschannelpriya tnx🥰🥰
@Nichoos.45235 жыл бұрын
Normal delivery um sterilization um 2daysnte differenceil cheythal 2num koode ethradays full rest edukkanam?2or3 months pls reply me.
@motherschannelpriya5 жыл бұрын
Normal delivery ku edukunna rest mathi.
@Nichoos.45235 жыл бұрын
Thanks for the reply.Normal deliverykku shesham ethra masam kazhinju veettujolikal cheyyam?
@Mukeshby3 жыл бұрын
🙏👍
@anniejoshyjoshy91625 жыл бұрын
Copper T nee patti video chayumo
@ansyshajahan2 жыл бұрын
Ente second delivery kaynjit 5 years aayi.nirthan theerumanichu appl aduth periods date nu aano cheyyende.athalla periods illathirikumbozhano ithu cheyyunne.plz rpl
Chechi vacatumy keralathil undo plz replay me its urgent plz
@ummulrahmath98454 жыл бұрын
Orupaad useful aayi
@vinithamukesh54924 жыл бұрын
ചേച്ചി എനിക്ക് 2 സിസേറിയൻ ആയിരുന്നു 2 മത്തെ പ്രസവത്തിൽ പ്രസവം നിർത്താൻ കഴിഞ്ഞില്ല ഇപ്പൊ കുഞ്ഞിന് ഒന്നര വയസു കഴിഞ്ഞു ഞാൻ പ്രസവം നിർത്തി കിടക്കുന്നു ഓപ്പൺ ചെയ്തായിരുന്നു നടത്തിയത്. പലരും പറയുന്നു ഇനി ബ്ലീഡിങ് ഉണ്ടാകും യൂട്രെസ് എടുക്കേണ്ടി വരും എന്നൊക്കെ ഇതിലൊക്കെ എന്തെങ്കിലും സത്യം ഉണ്ടോ പറഞ്ഞു തരുമോ പ്ലീസ്