എങ്ങനെ ചിരിക്കാതിരിക്കും ഈ വാക്കുകളൊക്കെ എവിടുന്ന് കിട്ടുന്നു. അഭിനന്ദനങ്ങൾ🙏🙏👍👍
@rejicejohn8918 Жыл бұрын
ഈ വാക്കുകളേ കാൾ explosive ആയിട്ടുള്ള വാക്കുകൾ ഞങ്ങളുടെ ബൈബിളിലുണ്ട്. 💪🏻
@jlyjly3353 Жыл бұрын
👍😂
@anu4966 Жыл бұрын
😂
@ഹൂറിരാഞ്ജി Жыл бұрын
കർത്താവ് ചാട്ട എടുത്ത് അടിച്ച് പുറത്താക്കിയ റാസ്കൽസിനെ നമ്മൾ മുത്തുന്നു😢 ക്രിസ്തുവുമായി നമ്മൾക്ക് എന്ത് ബന്ധം😮
@Vju226 Жыл бұрын
ഇപ്പോഴത്തെ ട്രെന്റ് കോടികൾ മുടക്കി പള്ളി പുതുക്കിപ്പണിയുക എന്നതാണ്, അതിനായി പരിധിക്കപ്പുറം ഉള്ള വൻ തുകകളാണ് പിരിക്കുന്നത് അതിൽ നില്ക്കാൻ അല്ല ഇരിക്കാൻ കുറെ വൃദ്ധർ മാത്രം.
@jlyjly3353 Жыл бұрын
പുതുക്കി പണിയുന്ന പള്ളികളിൽ ഈശ്വരൻ ഉണ്ടായിട്ടു വേണ്ടേ. അവരൊക്കെ ഇറങ്ങി ഓടി 😢
@georgek.k4089 Жыл бұрын
You are super Mr. Sunil! I was a monnakkunjadu for the last 77 years. Now escaped, my God. I share this with my brethren.
@shajianthikkat2584 Жыл бұрын
What a great presentation. Appreciated 🎉
@babyjoseph5679 Жыл бұрын
അല്ലയോ തിമോത്തേയോസേ ,നിന്നെ ഭര മേൽപിച്ചിട്ടുള്ളത് നീ കാത്തുസൂക്ഷിക്കുക.അധാർമ്മികമായ വ്യർഥഭാഷണത്തിൽ നിന്നും വിജ്ഞാനാഭാസത്തിന്റെ വൈരുദ്ധ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക. ഇവയെ അംഗീകരിക്കുക മൂലം ചിലർ വിശ്വാസത്തിൽ നിന്നും തീർത്തും അകന്നു പോയിട്ടുണ്ട്.ദൈവത്തിൻറെ കൃപ നിന്നോട് കൂടെ ഉണ്ടായിരിക്കട്ടെ : (തിമോത്തി 6:20 21
@antonygeorge82748 ай бұрын
ഇതാണ് യഥാർത്ഥ ന്യൂ ജൻ സുവിശേഷം. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ. അതുകലക്കി.
@marykurian1646 Жыл бұрын
സുനിൽ മോനേ, എത്ര സത്യം.
@mathewchacko3755 Жыл бұрын
Excellent reporting!
@shibuthomas9714 Жыл бұрын
This is the voice of the man preaching from the desert and those who have ears will hear this .
@SuperAbebaby Жыл бұрын
not at all.
@thomasmathewkarunagappally67024 күн бұрын
CT tû by7 gy9 y y hu gy vi ci 5:40 ch g vh jou y y
@sarahkovoor4657 Жыл бұрын
You are absolutely right.
@greensymphonypulpally8320 Жыл бұрын
പ്രിയപ്പെട്ട സുനിലിന് ഒരായിരം അനുമോദനങ്ങൾ
@rejiaudit Жыл бұрын
എല്ലാ മാർത്തോമക്കാരുടെയും വലയൽ മൊത്തമായി പിടിച്ചെടുത്ത സുനിലിന് അഭിനന്ദനങ്ങൾ
@ambilivs4116 Жыл бұрын
കൊല പുള്ളി ബാവ, മഠം കുലുക്കി franco, അഭിവന്ധ്യ "പിഡോഫിലിയ മെത്രാൻ" ചിരിച്ചു ചത്തു. 😂😂 i2i news ന്റെ script writer ആരാണ്? Script writer ഒരു കുതിര പവൻ അർഹിക്കുന്നു
@socialbabu3624 Жыл бұрын
👍👍👍
@aleyammadevasy73355 ай бұрын
Very correct message God bless you beta
@dj53651 Жыл бұрын
Excellent message, well done good job 👏👏 🙏🙏🙏
@preethageorge9590 Жыл бұрын
വളരെ ശരിയാണ്
@LeelammaLeelammaSimon Жыл бұрын
Very correct words God bless sunil mathew
@kizhakkethankachan6843 Жыл бұрын
"But when you pray, go into your room, close the door, and pray to your unseen Father. Then your Father, who sees what is done in secret, will reward you". Matthew 6:6
@manumathew1352 Жыл бұрын
ഇങ്ങനെ പോയാൽ ഓരോ പള്ളിലും ഓരോ ബിഷോപ് വച്ചു വേണം ☠️☠️
@jessyjose7240 Жыл бұрын
ഞങ്ങൾ പിരിവ് കൊടുത്തു മടുത്തു
@fairman8680 Жыл бұрын
Very well said, Sunil. but none of the 'monna kunjungal' will react or respond! They would rather follow these so called 'spiritual heads' rather than the Lord Jesus Christ who offers peace and rest to all those who labour and heavy laden.
@kuriankmathew8726 Жыл бұрын
മാതാപിതാക്കന്മാർ കഷ്ടപ്പെട്ട് മക്കളെ വളർത്തി വിദേശത്ത്വിട്ട് കഴിയുമ്പോൾ നൈറ്റിതൊഴിലാളിപുച്ചാണ്ടികൾ പിരിവിനു ചെല്ലും. പള്ളി പണിയാനും ആസനം ഉണ്ടാക്കാനും അകമഴിഞ്ഞ് വാങ്ങാൻ. അവരുടെ വീടുകളിൽ ഭക്ഷണം കഴിച്ച് അന്തിയുറങ്ങാനും താൽപര്യം. പ്രാർത്ഥനയിൽ ഓർത്തുകൊള്ളാമെന്ന്.............
@jlyjly3353 Жыл бұрын
കൊടുക്കാൻ നിന്നിട്ടാണ് അവർ വരുന്നത്. ഒരുവട്ടം പറയുക ഇവിടെനിന്നും ഒന്നും തരില്ലെന്ന്. പിന്നെ അവർ തിരിഞ്ഞ് നോക്കത്തില്ല.
@jijymjohn Жыл бұрын
ഓരോ പള്ളിയിലും ഓരോ മെത്രാൻ വേണം അതാണ് ഞങ്ങളുടെ ആഗ്രഹം.
@m.varghese4416 Жыл бұрын
😂
@renisaju2936 Жыл бұрын
God bless you abundantly 🙌 Brother .
@ginimolthomas7002 Жыл бұрын
100% correct
@TheAjivarghese Жыл бұрын
Absolutely right Sunil ji. Proud of you. Like your sarcastic presentation. Keep it up.
@abrahamcherian6405 Жыл бұрын
Well said ,Sunil sir
@RosilyGeorge-bp7jq Жыл бұрын
Grait sabashanam
@annakuttyskariah6016 Жыл бұрын
മെത്രാന്മാരെ കൊണ്ടു എന്താണ് ഉപകാരം ജനങ്ങൾക്ക്?
@alex45688 Жыл бұрын
Whats the use of church to people?
@maryjohn5975 Жыл бұрын
നന്ദി എത്ര പറഞ്ഞാലും മതിയാകയില്ല സുനിൽ മോന്റെ ദൈവം അനുഗ്രഹിക്കട്ടെ രക്ഷിക്കട്ടെ മോൻ റ കുടുംബത്തെ
@josephvarghese6728 Жыл бұрын
Very good
@theresamathew1401 Жыл бұрын
🎉വെള്ള തേച്ച കുഴിമാടങ്ങൾ
@Sathyan.t Жыл бұрын
ഈ.പൂചാണ്ടികളില്ലെങ്കിൽ.തമ്മിലടി. എന്ന പ്രയോഗം.തന്നെ. അന്ന്യം നിന്നു പോകും...
Corona stayed here to enlighten the faithful and show them how things really are, but to no avail! You put in efforts through your videos, thinking they would understand, but, remember, nothing would happen! Bishops would mushroom, Sabhas would flourish, hoodwinking people!
@johnvarghese9927 Жыл бұрын
Matthew 7: The Narrow and Wide Gates 13 “Enter through the narrow gate. For wide is the gate and broad is the road that leads to destruction, and many enter through it. 14 But small is the gate and narrow the road that leads to life, and only a few find it. ONLY FEW WILL FIND THE RIGHT GATE.
@cruze0073 Жыл бұрын
You are talking about the true facts happening in my Christian community
@ponnybabu1712 Жыл бұрын
മിസ്റ്റർ സുനിൽ പറഞ്ഞ ഒരു കാര്യം ശരിയാ ഞായറാഴ്ച പള്ളിയിൽ ചെന്നാലേ ഈ പൈസയുടെ കണക്ക് മാത്രമേ പറയാനുള്ളൂ എന്നും ഓരോ കാര്യത്തിനുവേണ്ടി പണപ്പെരുന്നും കേട്ടിട്ടാ വന്നേ എന്നാ നമ്മുടെ വീട്ടിൽ പട്ടിണിയാണോ രോഗമാണോ ദുഃഖമാണോ ഇതൊന്നും ഇവർ ആരും അന്വേഷിക്കാറില്ല പെന്തക്കോസുകാര് പിന്നെ ഒരു കാര്യമുണ്ട് അവരുടെ സഭയിലുള്ള ആൾക്കാരുടെ കാര്യങ്ങൾ എങ്കിലും അന്വേഷിക്കും ഇത് അതുപോലുമില്ല മലങ്കര കത്തോലിക്കാ സഭയിലെ ഓർത്തഡോക്സ് സഭയിൽ ഒന്നും ഒരു കാര്യങ്ങളും അന്വേഷിക്കാറില്ല അവർക്ക് അവരുടെതായ കാര്യങ്ങൾക്ക് പണം വേണം. ആഡംബരം വേണം ഒരു എന്തെങ്കിലും ഒരു കാര്യം പറഞ്ഞ് അല്ലെങ്കിൽ ഒരു പെരുന്നാൾ അല്ല എന്തെങ്കിലും പറഞ്ഞു കുറെ പണം തിരിക്കും വീട്ടിൽ കഞ്ഞിവെച്ചു എന്ന് അവർക്കറിയണ്ട അവരത് അന്വേഷിക്കാറില്ല വളരെ വിഷമത്തോടെയാ ഇത് പറയുന്നത് ഞങ്ങടെ ഒക്കെ അവസ്ഥ കൊണ്ട് ഞങ്ങളൊക്കെ പറഞ്ഞു പോകുന്നത് ഒരു പരിധിവരെ മിസ്റ്റർ സുനിൽ പറയുന്നതിലും ശരിയുണ്ട് എന്തിനാണ് സഭയും കാര്യങ്ങളും ദൈവത്തെ വിളിക്കാൻ കൊണ്ടാണോ ഇതൊക്കെ ആത്മാർത്ഥമായിട്ട് ദൈവത്തെ വിളിക്കണമെന്നുണ്ടെങ്കിൽ ഇത്രയും ആഡംബരത്തിന്റെ ഒന്നും കാര്യങ്ങളില്ല
@maryjohn5975 Жыл бұрын
മോൻ്റെ അല്ല മോനെ രക്ഷിക്കട്ടെ ദൈവം
@theresethomas1908 Жыл бұрын
Helo Sunil, I accept everything what you said... But plse tell me which church is right, where the Christians has to go for a sabha Aradhana... Now totally confused.... Answer plse.... 🙏
@jacobgeorge3441 Жыл бұрын
11:20 very true
@aleyammadavid1957 Жыл бұрын
എനിക്ക് ചിരിക്കാനും vaiyya ചിരിക്കാതിരിക്കാനും വയ്യ 😀😀😀😂
@jlyjly3353 Жыл бұрын
😄
@sajijoseph2545 Жыл бұрын
Well said Sunil.... True.... 👌👌👌👌
@lailachacko1082 Жыл бұрын
👍
@Mrjoentertainments Жыл бұрын
സമത്വo, സേനഹം പറയുന്ന സഭയക്ക് കന്യാസ്ത്രീകൾ പുരോഹിതർ ഉണ്ടാവട്ടെ. സഭയും പാർട്ടികളും ഒരേ നുകത്തിൽ
@thomasgeorge9979 Жыл бұрын
പഴയ കള്ളന്മാരുടെ കൂടെ വീണ്ടും മൂന്നു പുതിയ കള്ളന്മാരും. ബൈബിൾ പ്രകാരം യേശുവിന്റെ ക്രൂശ് മരണത്തോടെ പൗരോഹിത്യം ഇല്ലാതെ ആയി എന്നുള്ള സത്യം ഈ സഭക്ക് അറിയില്ലേ
@abeninan4017 Жыл бұрын
That is Yehuda Priesthood.
@TMPrasad-i2e Жыл бұрын
Christianity without Christ That is what today’s chabha Woe to the Monnas
@babuk1596 Жыл бұрын
സുനിൽ പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്.
@georgevargheseattokkaran2103 Жыл бұрын
നിങ്ങൾ വിശ്വാസികളെയും മെത്രാൻമാരെയും ഓർത്ത് കരയേണ്ട . വിശ്വാസികൾ അതിനെ ഓർത്ത് വിഷമിച്ചോളും. അവർക്ക് മനസ്സിന് ആശ്വാസം സന്തോഷവും കിട്ടുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു ബുദ്ധിമുട്ട് പ്രയാസം രാജ്യത്തിനും അയൽക്കാർക്കും ഉണ്ടാകാത്ത വിധത്തിൽ അവർ ചെയ്ത് കൊള്ളും.
@mathewzacharia8765 Жыл бұрын
Sunil: keep it up. Mathew V.zacharia, New yorker
@sainmedia9820 Жыл бұрын
👌👌👌
@aliceissac87117 ай бұрын
Oru village il ethra pentho sabhakal undu.
@saviokad Жыл бұрын
വിഷയ ദാരിദ്ര്യം നല്ലവണ്ണം ഉണ്ട് അല്ലെ സുനിൽജി? നടക്കട്ടെ നടക്കട്ടെ!
@rajibenny5988 Жыл бұрын
ഒന്നും പറയാൻ ഇല്ല 😄
@KuriyakosKp Жыл бұрын
Very good sir God bless 🙏😂
@AluxVarghese Жыл бұрын
Sunel Sir Good
@rajujoseph5572 Жыл бұрын
❤❤❤🎉🎉🎉
@rajeshbabubabu3719 Жыл бұрын
"തൊപ്പി തൊഴിലാളികൾ" !!!👌👌👌😁😂😁🙏🙏🙏👍👍👍💓
@babu.kgoodidea8843 Жыл бұрын
Why don't wear churidhar this Bishop..?
@a.philip3923 Жыл бұрын
Sunil Can you make a video on Who was Matha Amrutha and how she became rich?
@amathew7587 Жыл бұрын
11:20 11:2
@narayananan2588 Жыл бұрын
കന്യാസ്ത്രീ കളെ കൂടുതൽ എടുക്കു പ്രശ്നം പരിഹരിക്കാം
@JGeorge_c Жыл бұрын
? Chootu kathichu pokumathu koode ini venam ennunparayumoo
@Outspoken6847 ай бұрын
നിനക്കു പെൺമക്കൾ ഉണ്ടെങ്കിൽ കന്യാസ്ത്രീ ആക്കിക്കോളൂ. മറ്റുള്ളവർക്ക് വട്ടില്ല
Dear Sunil, most of the Kerala population migrated to outside Kerala are Christians, their number is increasing every day
@SujathaPk-gr2un Жыл бұрын
Jolly vathathila achan. Jevechirupundo sir
@Jamesdevassy Жыл бұрын
Biju prabhakar 10 post undennu kekkunnu .onnu anweshikkumo?
@ivygeorge9386 Жыл бұрын
Fantastic Titles ,,😅😂😁😆😃...not bishap _wishapamp(snakes) 🙋🙏🙏, Bigg salute to whole team of i 2 i 🙏🌹🌹🌹🌹
@joythomas2556 Жыл бұрын
Let all nons should be deliver babies???? Or not.
@funmooves Жыл бұрын
I'm a supporter of you and agree on many points raised by you...But this time I disagree as the last Bishop ordination happened in Marthoma Sabha 12 years ago and in this 12 years 4 thirumenis have died. So there's a need new ones....Also marthoma sabha globally have aprox 10 lacs members, 50% of them are settled outside Kerala in various parts of India and abroad.
@SuperAbebaby Жыл бұрын
so much money
@MrSamkurakar Жыл бұрын
താങ്കൾ പറഞ്ഞതൊക്കെ ശരി തന്നെയാണ്: എന്നാലും സഭാ മക്കളെ ശരിയായ ദിശയിൽ നയിക്കാൻ നല്ല ബിഷപ്പുമാർ ആവശ്യമാണ് എണ്ണം കൂടിയതിൽ പരിഭവിക്കേണ്ടതില്ല. സ്വഭാവ ദൂഷ്യമുള്ളവരെ ആ പദവിയിൽ ഒഴിവാക്കേണ്ടതാണ്.
@ebbyabraham1496 Жыл бұрын
ആധികാരിക വിവരം ശേഖരിച്ചതിന് ശേഷം പറയുക. മാർത്തോമ്മാ സഭയ്ക്ക് ആകെ 12 ബിഷപ്പ് മാത്രം. പുതിയതായി വാഴിച്ച മൂന്ന് പേർ ഉൾപ്പെടെ.
@samuelvarghese9991 Жыл бұрын
26 - വർഷമായിഇവരുടെ നുകത്തിൽപ്പെടാതെ ക്രിസ്ത്യാനിയായി ജീവിക്കുന്ന ഞാൻ .
@jlyjly3353 Жыл бұрын
👍👏
@extreme8040 Жыл бұрын
എങ്ങനെ?
@jopanachi606 Жыл бұрын
Excellent presentation Sunil, no presence of God in any of these religious worship places, Christian, Muslim, hindu etc, all these places are used for collecting money from believers for their enrichment.
@abrahamkk18013 ай бұрын
Chaattayedukkeanda.samayamayi
@jamesmathew136 Жыл бұрын
vruthikettayan, pavam kanya sthree kale patty parayunnathum kettille.
@paulmuttathukunnel279 Жыл бұрын
ഈ മെത്രാന്മാർ എല്ലാം കൂടി ഇങ്ങേരെ തല്ലിക്കൊല്ലും
@susanmathew9446 Жыл бұрын
Nammal manasilakki ee vyavasthithikku Mataram varuthenda Kaalam athikramuchu
@joymathew9018 Жыл бұрын
Atmavu നരകത്തില് അലോങ്ൻ with Sunil mathew.. show more.
I understand the message you are trying to get across. But disagree with you on the ordination of 3 bishops and many other generalisations. I cannot speak for other sabhas but the responsibility entrusted to these bishops both administrative and spiritual are not small. Those who criticise do so for the bishops being too decisive in their actions and also for being too indecisive.... strange combination one would think. Even when the legal courts issue a verdict, one side will always think that they were treated unfairly. That's human nature. Can't blame the judge for that. Marthoma church is as democratic as any church can be, with equal participation from clergy and laity. Hence if someone is in eligible, I doubt if both groups would support such persons to higher calling. On the other issue of donations. All are free to give or not give from what God has blessed them with. Just because someone asks, it doesn't mean you have to give. If you are not convinced of the purpose of a collection, voice it within the system of the church. If there are enough persons who disagree with the requirement of a collection, it will be stopped. If not, then it only means others are convinced of the need for the same. Do not assume that everyone who does not agree with one of us is foolish. If the time for reformation has come, no one can stop it. Otherwise, washing real or imaginary linen in public is of no constructive purpose.
@osologic Жыл бұрын
Exploiting the helplessness and hopelessness of people is the best business either through a political mafia or through a religious mafia is very easy and needs no investment. It needs only a stage presence and the confidence to talk alk nonsense to manipulate the psychology of the poor, helpless and hopeless.
@RajamonyNesammalSATHYADAS1 Жыл бұрын
💯 Correct
@regithomas123 Жыл бұрын
Now it,s Business
@georgethomas8034 Жыл бұрын
Those wh crucified Christ, the same ones are crucifying Christ today.
സുനിലിന്റെ സംസാരം കേട്ടാൽ അറിയാം എന്തുമാത്രം standard ഉള്ള ഒരു വ്യക്തിയാണെന്ന്. ഇങ്ങനെയൊക്കെ എഴുതിയാലേ ജനം വായിക്കൂ. അങ്ങനെ കാശുണ്ടാക്കാൻ u tubeൽ കൂടെ ഉള്ള ഒരു എളുപ്പ വഴി ആണു സുനിൽ ആസൂത്രണം ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഒരു പ്രയാസവുമില്ല. ഇങ്ങനെ ഓരോരുത്തരെയും ചീത്ത വിളിച്ച് ഉണ്ടാക്കുന്ന കാശ് നിലലിൽക്കുമോ സുനിലേ. ഒന്നു ചിന്തിച്ചാൽ നല്ലത്. ഏത് അസഭ്യം പറച്ചിലിനും ഒരു നാൾ കണക്കു കൊടുക്കണമെന്ന് ഓർത്താൽ നല്ലത് സുനിലേ. 😅
@jlyjly3353 Жыл бұрын
മഠം കുലുക്കി ഫ്രങ്കോ 👍😂
@samuelvarghese9991 Жыл бұрын
മനുഷ്യൻ ബൈബിൾ വായിക്കുന്ന കാലം ഉണ്ടാകും അന്ന് ഈ നൈറ്റി തോഴിലാളികളിൽ നിന്ന് മനുഷ്യൻ രക്ഷപെടും