ആദ്യം പ്രതികരിച്ച ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🔥 കൂടെ പ്രതികരിച്ചവർക്കും 🔥 ഇവൻ എന്താ കരുതിയെ ഇവൻ എന്തു വായിൽ തോന്നിത് വിളിച്ചു പറഞ്ഞാലും എല്ലാരും അത് കേട്ട് ആസ്വദിക്കും എന്നോ... അഹങ്കാരിക്ക് ഇപ്പൊ ഒരു നല്ല മോട്ടിവേഷൻ കിട്ടി കാണും...😤
@nissarputhalath7 ай бұрын
അടികിട്ടാതെ പോവാൻ ആയത് കോഴിക്കോട് കാണിച്ച നന്ദി 👍🏻
@Friday_Frames7 ай бұрын
ഇത്രയും ഞാൻ മോട്ടിവേറ്റ് ആയിട്ടേ ഇല്ല... നാട്ടുകാർ ❤️❤️❤️❤️👍👍👍
@ashwinraj_m_r7 ай бұрын
എന്ത് മറന്നാലും അവൻ കോഴിക്കോട് മറക്കില്ല.. കോഴിക്കോട്❤️💪
@shintothomas57457 ай бұрын
That man who stood bravely is the real motivator.people of calicut taught this arrogant man a lesson for whole life
@sujith36847 ай бұрын
അവൻ ചെന്ന് ആളാകാൻ നോക്കിയ സ്ഥലം തെറ്റിപ്പോയി, കോഴിക്കോട്കാര് അലക്കി വിട്ടു.
@lovemalakha69047 ай бұрын
അയാളെ വിളിച്ചു വരുത്തിയത് അല്ലെ
@sujith36847 ай бұрын
@@lovemalakha6904 വെറുതെ വിളിച്ചു വരുത്തിയതല്ല, മാസങ്ങൾക്ക് മുൻപേ കാശ് കൊടുത്ത് വരുത്തിയതാണ്, എന്നിട്ട് അവൻ അവിടെ കാണിച്ചു കൂട്ടിയത് നിങ്ങളും കണ്ടിട്ടുണ്ടാകും എന്ന് കരുതുന്നു.
@sujith36845 ай бұрын
@@lovemalakha6904 വിളിച്ചിട്ട് വന്നാൽ ഏൽപിച്ച ജോലി ചെയ്യണം. അല്ലാതെ ജോലി ഏൽപിച്ചവരെ തെറി വിളിക്കരുത്.
പഴയ മദ്രാവാദികളും ഔലിയ ഉപ്പാപ്പമാരും ഒരു കോട്ടു ധരിച്ചാൽ ലക്ഷം വിലയുള്ള motivator.. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@My_world22337 ай бұрын
ഇവൻ ഇതുവരെ തൃശ്ശൂരിലും എറണാകുളത്തും കൊല്ലത്തും തിരുവനന്തപുരത്തും ഇതുപോലുള്ള പ്രോഗ്രാം സംഘടിപ്പിച്ചു അവിടെയും തെറിവിളികൾ ആയിരുന്നു ആരും പ്രതികരിച്ചില്ല , ആ ശീലം കോഴിക്കോട് എടുത്തുനോക്കിയതാ. സംഗതി പണി പാളി, ഇത് ഇവൻ്റെ അവസാനത്തെ സ്റ്റേജ് ആയിരികും കോഴിക്കോട്ട് നടന്നത്. ഇനി ആരെങ്കിലും ഇവനെ വിളിക്കുമെന്ന് തോന്നുന്നില്ല. കോഴിക്കോട്ട് കാർക്ക് ഒരു ബിഗ് സല്യൂട്ട് 😂😂
കോഴിക്കോട്ടുകാർ ഇത്രയ്ക് പൊട്ടന്മാരായല്ലോ ഇയാളൊക്കെ വിളിക്കാൻ
@mystiq1087 ай бұрын
Kozhikotte Andi, Erangi Po Myre
@hisanaabdulla-oj5jl5 ай бұрын
@@shajipc268അതിപ്പോ മുൻകൂട്ടി കാണാൻ പറ്റുമോടോ
@AbdulKareem-rj6oc7 ай бұрын
മോട്ടിവേശനിൽ പുതിയ രീതി പരീക്ഷിച്ചതാ പാവം 😂
@prajeethakuriakose61277 ай бұрын
ഇനി ജന്മത്ത് മോട്ടീവേഷൻ കൊടുക്കാൻ പോവില്ല.. 😁
@aflahafrah53097 ай бұрын
Athin ayaal motivator allallo🙄
@shameermu3287 ай бұрын
അയാൾ ഒരു ജാഡ തെണ്ടിയാണ് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്
@sujith36847 ай бұрын
@@aflahafrah5309അങ്ങനെ ആണ് അവൻ അവനെ തന്നെ വിളിക്കുന്നത്😁
@varakukalayilkorahaiyachan1497 ай бұрын
Customer is God
@growviwin86037 ай бұрын
@@varakukalayilkorahaiyachan149. What if the customer didn't pay you on time. And bank ask you for the payment???. Will it change.??
@jojomj72407 ай бұрын
എനിക്ക് മനസിലാവാത്ത കാര്യം ഇവന്റെ മോട്ടിവിഷം കിട്ടിയില്ലെങ്കിൽ business ചെയ്യാൻ പറ്റില്ലേ
@thesimpleouting...7777 ай бұрын
😂😂
@cheraabu7 ай бұрын
അല്ലേലും ഈ മോട്ടിവേഷൻ എന്നത് വലിയ നിധിയാണോ? പതിനായിരക്കണക്കിന് രൂപ എണ്ണിക്കൊടുത്തു അത് കേൾക്കാൻ ഇരിക്കുന്നവരോടൊക്കെ എനിക്ക് പുച്ഛമാണ്.
@MrSiyad0077 ай бұрын
പ്രതികരിച്ച ആൾക്ക് ഒരു കുതിര പവൻ
@Tindumonbabuktmadrassyy9087 ай бұрын
അവന്റെ മുഖത്തു ഒന്ന് പൊട്ടിക്കായിരുന്നില്ലേ
@Olive-k767 ай бұрын
അവന്റെ പെടലി അടിച്ചു തിരിച്ചു അവന്റെ കയ്യിൽ നിന്നു കൊടുത്ത കാശും മേടിച്ചിട്ട് വേണം ആയിരുന്നു വിടാൻ
@jayakumars52727 ай бұрын
Yes🎉
@malu79467 ай бұрын
അതെ
@prasadgood85197 ай бұрын
അതിനുള്ള കഴിവൊന്നും കോഴിക്കോട്ട് കാർക്ക് ഇല്ല
@prasadgood85197 ай бұрын
കാശും പോയി ക്ലാസും പോയി അടുത്ത അടവ് കോഴിക്കോടൻ കൂവൽ
@prapanchavijnanakumarop60247 ай бұрын
സംഘാടകരുടെ കസ്റ്റമറാണ് താൻ എന്നത് അദ്ദേഹം മറന്നുപോയി
@dominosouq49657 ай бұрын
ഇവന്റെ ഡോക്ടറേറ്റ് അന്വഷണം വേണം
@prasadgood85197 ай бұрын
പണമുള്ളവനെ കാണുമ്പോൾ പണമില്ലാആ ബിസിനസുകാരുടെ ഉള്ളിലുണ്ടാവുന്ന അസൂയയാണ് ഈ കമൻ്റിൽ കാണുന്നത്
@vishakhvichu37777 ай бұрын
😂😂😂 podappaa
@sreedevipushpakrishnan11886 ай бұрын
Hi Anil Balachandran
@sudhasatheeshkumar46897 ай бұрын
നന്നായി..ഈ വീഡിയോ കണ്ടപ്പോള്‍ തന്നെ വിചാരിച്ചു ഇയാൾ പറയുന്നത് കേട്ട് coatum സ്യൂട്ടും ഇട്ടു കേട്ടു കൊണ്ടിരിക്കുന്ന എന്ന്..ഇവന്റെ ബിസിനസ്സ് ഇതോടെ തീരണം. Customer എന്താണെന്ന് കാണിച്ചു കൊടുത്ത പ്രതികരിച്ച ചേട്ടന് നമസ്കാരം
@Merabhaigoodboy7 ай бұрын
അവന്റ അടപ്പും തെറിച്ചു 😄
@gilsonbrunei81747 ай бұрын
ഇവൻ കഞ്ചാവ് അടിച്ചിട്ടുണ്ടോ. ?ഇവൻ്റെ ഈ മോട്ടിവേഷൻ കേട്ടിട്ട് ആരാ നന്നായത്.
@nithinbabu6377 ай бұрын
എറണാകുളം Government LAW College വിദ്യാർത്ഥികൾ ആയ പെൺകുട്ടികൾ പിഴച്ച പെൺകുട്ടികൾ ആണ് ആൺകുട്ടികളുടെ അടുത്ത് ഇരുന്നു അനാശാസ്യം ചെയ്യുകയാണ് എല്ലാവരുടെയും മുന്നിൽ വെച്ച് അവിടെ പഠിപ്പ് അല്ല നടക്കുന്നത് പരസൃമായി അനാശാസ്യം ചെയ്യുകയാണ്
@kadakkadannoufal1197 ай бұрын
ഇത് കേരളമാണ് ഇവിടെ നിൻറെ technology ചെലവാകില്ല ഞങ്ങൾക്ക് ഒരു technology ഉണ്ട് അതേ ചെലവാകു..
@shajipc2687 ай бұрын
ചെലവാക്കി കോടികൾ ഉണ്ടാക്കി തെറി പറഞ്ഞു അവസാനിപ്പിക്കാൻ പോകുവായിരുന്നു അപ്പോഴാ നി ന്റ മിടുക്ക്
@aneesat20107 ай бұрын
അഹങ്കാരി...കിട്ടണം..😊
@Mahiroskii7 ай бұрын
Eth 2 um 2 per alley ?
@MufeedaMujeeb-zn7ok7 ай бұрын
സ്റ്റേജ് കുറച്ചു തായേ ആണെങ്കിൽ എല്ലാവരും പിടിച്ചു പൊട്ടിക്കുമായിരുന്നു
@musthafamusthafa34387 ай бұрын
4 ലക്ഷം പോയിട്ട് 40 രൂപക്ക് ഇല ഇവൻ ആളുകൾക്കു ചിന്തിക്കാൻ ഉള്ള വിവരം ഇലെ ഇവനെ വിളിച്ചു വരുത്തിയവനെ വേണം പറയാൻ
@ajazify7 ай бұрын
നടന്നു പോയത് വേറെ ആളാണല്ലോ???
@krishnaprasanth93137 ай бұрын
The intelligent brandmaker. All malayalam channels are making anil balachandran familiar to the Keralites. What ever he said, his ultimate aim is to become a brand himself. He won, That's it.
@muralicm69567 ай бұрын
This kind of response was overdue for him...kudos to Calicut business ppl...
@mushrathshahanad91327 ай бұрын
Purath irangi carl kayarunnath anil ramachandran allallo
@abdulrahmanrahman78447 ай бұрын
ഇനി ബിസിനസ് സംഘാടകർ ഇതുപോലുള്ള ചേട്ടനെ ബിസിനസ് മീറ്റിങ്ങിന് വിളിക്കാതിരിക്കുക
@aspazpaz8797 ай бұрын
അനിൽ മാമണ് കിട്ടേണ്ടത് കിട്ടിയപ്പോൾ സമാധാനം ആയിക്കാണും😂
@mohammedsaleem45207 ай бұрын
കാസറഗോഡ് ആണെങ്കിൽ നേരെ തല്ല് വേണ്ടുവോളം കിട്ടേറ്റി
@prasadgood85197 ай бұрын
അനിൽ മുഴുവൻ പൈസയും ആദ്യം വാങ്ങി നിങ്ങൾ തെറിവിളിച്ചു എന്നു പറഞ്ഞ് പരിപാടി തടസപ്പെടു ത്തി ശരിയ്ക്കും നഷ്ടം അവിടെ നിന്ന് കൂവുന്ന നിങ്ങൾക്കല്ലേ?
@പിൻഗാമി92737 ай бұрын
അത് കേസ് നടത്തി തിരിച്ചു വാങ്ങിച്ചോളും.... പക്ഷേ ഈ കൂവൽ കൊണ്ട് അവന്റെ ബിസിനസ് പൂട്ടിയാൽ അവനുണ്ടാകുന്ന നഷ്ടമോ....?
@mariageorge66217 ай бұрын
ഓവർ കോൺഫിഡൻസ് +ഞാൻ പറയുന്നത് മാത്രം ശരി എന്ന ചിന്ത +ആരും എന്നെ തിരുത്താൻ വരില്ല എന്ന അഹങ്കാരം=സ്വയം കുഴിയിൽ വീണ അവസ്ഥ
@latheefccl21687 ай бұрын
👍
@zaccariakpm48577 ай бұрын
അവന്റെ ഒടുക്കത്തെ മോട്ടിവേഷൻ ക്ലാസ്സ് ആയിരിക്കണം ഇത് ഇനി ഇങ്ങനെയുളള -------- ഒരു സ്റ്റേജിലും വരരുത്
@psps23237 ай бұрын
First പോകുന്ന ആള്‍ അവന്‍ അല്ലല്ലോ... വേറെ ആരോ പോലെ തോന്നി... ???🤔
@amjithmavilattuanandhan24607 ай бұрын
Exactly what I’ve been thinking. Who’s this guy getting into the car and where’s the real joker ?
@sudheendran1007 ай бұрын
Athu manager aa .. avadeyum nattukaer avan pattichu😀😀😊
@EdwinJoseph-yn2st7 ай бұрын
Why Anil
@joshycheeroth29107 ай бұрын
Is that guy who is walking outside is Anil. Avante mugha chaya illeo aa nadannu pufathekku pokunnavanu
@itsmejk9127 ай бұрын
ഇൻസ്റ്റയിൽ അനിൽ ബാലചന്ദ്രൻ .. വേഗം പോയ് കമന്റുക തെറി അഭിഷേകം 😜
@sayedk-hc7yw7 ай бұрын
കോഴിക്കോട്ട് കാർ 👍💪💪💪💪
@midhuntr84727 ай бұрын
ആ അഹംകാരം ഉള്ള ഡാഷിൻറെ മോനെ വെറുതെ വിടരുത്
@mashoodkk6157 ай бұрын
ഇവൻ തീർന്നു
@Radiantmine7 ай бұрын
Theri vili nammalkku sheelamilla brother .....
@sajishtp93077 ай бұрын
❤❤
@kuttanpraveen6 ай бұрын
എന്ന് എനിക്ക് തോന്നുന്നില്ല. . സന്തോഷ് പണ്ഡിറ്റ് പറയുന്ന കാര്യങ്ങൾ പലതും വളരെ ശരിയാണ്. അയാൾക്ക് എവിടെ എങ്ങനെ പെരുമാറണം എന്നറിയാം, unlike this a**h*le
@abdulgafoorpm86957 ай бұрын
അവനെ തടഞ്ഞു വെച്ച് പൈസ മുഴുവൻ മേടിച്ചേ പറഞ്ഞു അയക്കണം ആയിരുന്നു. ആണുങ്ങൾ ഇല്ലാത്തത് കൊണ്ട് അവൻ ഇങ്ങനെ ഒക്കെ പറഞ്ഞു.... ഞങ്ങളുടെ അവിടെ ആയിരുന്നു എങ്കിൽ അവസാനത്തെ നോട്ടിഫിക്കേഷൻ....
@jayakrishnanjayakumar61317 ай бұрын
Kozhikode 😅
@navasonline13477 ай бұрын
ചെരിപ്പ് ഊരി അടിക്കാൻ ആരുമില്ലേ. 😮
@irshadirshu19107 ай бұрын
സംസാരത്തിൽ ഒരു സംസ്കാരവും ഇല്ലാത്ത മഹാന്മാർ ആണ് ലെവന്മ്മാർ കുറെ ഉണ്ട് അവർക്ക് ഒരു ബിസിനുസ് ആണ് ഇവന്മ്മാരോക്കെ ആരാ ക്യാഷ് കൊടുത്തു മോട്ടിവേഷൻ പറയാൻ
@gireesanjanaki58497 ай бұрын
ഒരടികൂടി കൊടുക്കാമായിരുന്നു.
@alexnellivila7 ай бұрын
He is like as santhosh pandit.
@nyhazarinnyhanayyu6237 ай бұрын
I think this issue creatd
@ALAN-ALAN7 ай бұрын
മോട്ടിവേഷണൽ ക്ലാസ്സുകളിലൂടെ എന്തെങ്കിലും ഒക്കെ ജീവിതത്തിൽ നേടിയെടുക്കാം എന്നത് വെറും അബദ്ധധാരണയാണ്. പോസ്റ്റൽ ക്ലാസ്സിലൂടെ ക്രിക്കറ്റും, ഫുട്ബോളും ഒക്കെ പഠിച്ച് തനിക്കും സച്ചിനെയും, മെസ്സിയയെയും ഒക്കെ പോലെ ആയിത്തീരാം എന്ന് ചിന്തിക്കുന്ന പോലെയേ ഉള്ളു അതും. നമുക്ക് മോട്ടിവേഷൻ തോന്നുന്നത് ആരുടെയൊക്കെ വളർച്ചകൾ കാണുമ്പോൾ ആണോ, അങ്ങനെ ഉള്ളവരുടെ ജീവിതത്തെ മനസ്സിലാക്കി നമ്മുടെ ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ വരുത്തി മുന്നേറാൻ ശ്രെമിക്കുക. ശ്രെവണത്തിലൂടെ മോട്ടിവേഷൻ ഉൾക്കൊള്ളാം എന്നത് വെറും ഒരു അബദ്ധ ധാരണ മാത്രം ആണ്.
@ameerpilathottathil11097 ай бұрын
Anil sir nte bhagatyanu shari....old bussinus karkk ithonnum manasilavoola..
@pradeeshjames40637 ай бұрын
പണ്ട് ഇയാൾ ജയിലിൽ കിടന്നത് ഈ സ്വഭാവം കൊണ്ട് ആന്നോ
@PRAISETHELORDJESUSCHRIST7 ай бұрын
This is his trick to get publicity. He is very clever in dealing this. Now, almost all know his name. He fooled others.
@naseemashahir96737 ай бұрын
Iyalk oru common sense ille..... Enthokeya vilichu koovunnath..... King maker pling aayi😃😃😃
@RamkumarTraders7 ай бұрын
ഇവനു എട്ടിൻ്റെ പണി കിട്ടി ..ഇനി ഈ പണിക്ക് ഇറങ്ങി നടക്കുക ഇല്ല അയാള്...മാത്രം അല്ല ഇടക്ക് മൂക്ക് ഒന്നു വലിച്ചു അതിനു.അർത്ഥം പിടിത്തം വിട്ടു പോയല്ലോ എന്ന് തന്നെ ആണ് മനസിൽ ഉണ്ടായത്.... ലവൻ തീർന്നു തീർന്നു
@JijoVarghese-d3c7 ай бұрын
Santhosh. Kulangara. Enna lokam kanda oru. Malayali...undu...orma undo...
@rejiaudit7 ай бұрын
ഇയാൾക്ക് മണിക്കൂറിനു നാല് ലക്ഷം ആണെങ്കിൽ , എം എം മണിക്കും പീ സീ ജോർജിനും എന്ത് പണം ഉണ്ടാക്കാം
@lp60157 ай бұрын
Cash tirike chodikanam comittee
@ashiqk22437 ай бұрын
Avade avare wait cheyyichath kond mathram nadannath aan ith... Anger theri paranju nn parayunnath ayal enda uddeshich enun koode onn kelkarnnu😊
@anvarsadath99807 ай бұрын
👍👍👍👍👍
@BIBINWILSON127 ай бұрын
Aa പോയത് അനിൽ അല്ലല്ലോ
@labba7867 ай бұрын
Athe... Njan. Kure time vedio kndu..
@pallikkadramesh23237 ай бұрын
He really some mental issues
@sijigeorgekareemadam5 ай бұрын
Very bad tone by anil !
@xb74857 ай бұрын
Mass avan poi asss ayi machan😂
@blominjoseph90047 ай бұрын
കാശു കൊടുത്തു പേപ്പട്ടിയെ മേടിച്ച അവസ്ഥ
@ajeeshottapalam37927 ай бұрын
😅😅😅
@alexravi59587 ай бұрын
Vedio ചെയ്തോ അനിൽ മോനെ
@labba7867 ай бұрын
Caril irikkunnathu. Anil allallo ....
@keraladesigns26066 ай бұрын
4 lakh anu avan remuneration medichath.. Ennit theri viliyum.. Polyadi..