'BJP 20 സീറ്റിലും ജയിക്കുമെന്ന മടയത്തരം പറയാൻ ഞാനില്ല;PC ജോർജ്

  Рет қаралды 147,063

asianetnews

asianetnews

18 күн бұрын

'ബിജെപി 20 സീറ്റിലും ജയിക്കുമെന്ന മടയത്തരം പറയാൻ ഞാനില്ല, മൂന്നിടത്ത് ബിജെപി ഉറപ്പായും ജയിക്കും, ഞാനും മകനും ഉറങ്ങാതെ പ്രചാരണം നയിച്ചു'; പി സി ജോർജ്
#PCGeorge #keralanews #BJP #Loksabha #loksabhaelection #keralanewsupdates #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 631
@vijayaprasad2615
@vijayaprasad2615 16 күн бұрын
4തിയ്യതി ടീച്ചർ ജയിക്കുന്നത് കാണാൻ വരണേ..... പിസി.... ബാക്കി അപ്പോൾ പറയാം
@MrMariyamma
@MrMariyamma 16 күн бұрын
ജോർജേ ,നേരം വെളുത്തു ...മൂത്രം ഒഴിച്ചിട്ട് കിടന്നുറങ്ങ് ...
@Happy-rm8er
@Happy-rm8er 11 күн бұрын
😂😂😂😂
@Saleemreem-vn3jc
@Saleemreem-vn3jc 9 күн бұрын
😂😂😂
@VijayaKumar-pz4qx
@VijayaKumar-pz4qx 16 күн бұрын
അഛനും മകനും ഉറങ്ങിയില്ല അനിൽ ആന്റണിയെ തോൽപ്പിച്ചു കൈയിൽ കൊടുക്കുക അതാണ് ഉറങ്ങാതെ പ്രവർത്തിച്ചത്
@Mohandas-lf7kl
@Mohandas-lf7kl 10 күн бұрын
ഇയാള് വല്ലാത്തൊരു കണക്കപിളളയാണ്,പഹയൻ
@shamsuassu1889
@shamsuassu1889 16 күн бұрын
ബി ജെ പി യിൽ ആര് പോയാലും പെട്ടെന്ന് പൊട്ടനാകും
@shibujoseph9615
@shibujoseph9615 10 күн бұрын
Sarikkum pc normal ano?
@ambilidasvd946
@ambilidasvd946 10 күн бұрын
😂😂😂😂
@sumeshs4020
@sumeshs4020 9 күн бұрын
അപ്പോൾ ബാക്കിയുള്ളതില്ലൊ?
@Unnikrishnannair-zg1nq
@Unnikrishnannair-zg1nq 16 күн бұрын
ജൂൺ നാലു കഴിഞ്ഞു ഇതുപോലെ പറയണം ജയിക്കും ജയിക്കും കാത്തിരുന്നു പത്തനംതിട്ടയിൽ
@SathaaSathaa
@SathaaSathaa 15 күн бұрын
പുള്ളി ഈ പ്രാവശ്യം വോട്ട് ബിജെപി ക് കൊടുത്തു കാണില്ല... ഇയാൾ ആരാ ജ്യോത്സനോ...
@jossyvj8438
@jossyvj8438 12 күн бұрын
😂
@ejniclavose1897
@ejniclavose1897 12 күн бұрын
Pathanamthitta Our MP Sree Anto Antony
@sumeshs4020
@sumeshs4020 9 күн бұрын
​@@ejniclavose1897എന്ത് ഉണ്ടാക്കന. അങ്ങേര് രാജ്യത്തെ പട്ടാളക്കാരെ കുറിച്ച് എന്ത പറഞ്ഞത്. രാജ്യ സ്നേഹികൾ വോട്ട് കൊടുക്കില്ല
@l.e1234
@l.e1234 16 күн бұрын
പുള്ളി NDA യെ കളിയാക്കുകയാണോ 😁
@abdulsathar979
@abdulsathar979 9 күн бұрын
മണ്ടത്തരത്തിന് അവസാന വാക്കാണ് പിസി ജോർജ് വർഗീയതയുടെ ആൾരൂപം മണ്ടത്തരത്തിന് ഇൻറർനാഷണൽ അവാർഡ് കിട്ടേണ്ട വ്യക്തി പറഞ്ഞാൽ തീരാത്ത ഒരുപാട് മണ്ടത്തരം
@fishart254
@fishart254 16 күн бұрын
പത്തനംതിട്ടയിൽ ഞാനും എൻ്റെ മോനും അങ്ങോട്ട് ഇറങ്ങി കലക്കി ...
@jossyvj8438
@jossyvj8438 12 күн бұрын
😂😂
@moidukp389
@moidukp389 16 күн бұрын
മൂന്ന് സീറ്റ് ബിജെപി ക്ക് കൊടുക്കാൻ ഇത് യു പിയല്ല! 😂😂😂
@sudarsanansivadasan1745
@sudarsanansivadasan1745 16 күн бұрын
കേരളം മൊത്തം മലപ്പുറം ജിഹാദികളുമല്ല 😂😂😂
@hafeelabdulla7762
@hafeelabdulla7762 16 күн бұрын
@@sudarsanansivadasan1745 നീയൊരു നായ ആയതുകൊണ്ട് നായനെ അന്വേഷിച്ചു പോകേണ്ട ആവശ്യവുമില😅😅
@hafeelabdulla7762
@hafeelabdulla7762 16 күн бұрын
@@sudarsanansivadasan1745 വിഷപ്പാമ്പിന് പോലും ഉണ്ടാവില്ല നിൻറെ അത്ര വിഷം
@Cr-wc7kh
@Cr-wc7kh 16 күн бұрын
@@hafeelabdulla7762 ✅
@userXkoshikuriyan
@userXkoshikuriyan 16 күн бұрын
പാകിസ്ഥാൻ വിഭജനം നടത്തിയ മുസ്ലിം ലീഗ് ആണ് മലപ്പുറത്തു ജയിക്കുന്നത് പിന്നെ എന്താണ് ബിജെപി ക്ക് കുഴപ്പം 😏😏 മുസ്ലിം ലീഗ് ന്റെ അത്രയും വർഗീയത ബിജെപിക്ക് എന്തായാലും ഇല്ല .. കാരണം അവർ ആരും ജനിച്ചു വളർന്ന നാടിനെ മതം പറഞ്ഞു വിഭചിച്ചിട്ടില്ല 😏
@strangertalk2311
@strangertalk2311 16 күн бұрын
ബിജെപിക്ക് പറ്റിയ കഥാപാത്രമാണിത് ശരിക്കും പാർട്ടീനെ പുള്ളി കളിയാക്കുന്നത് ആണോ ?
@rajuabraham8140
@rajuabraham8140 16 күн бұрын
ആകപ്പാടെ 20 സീറ്റ്‌. നിന്നവർ എല്ലാവരും ജയ്ക്കും എന്നു പറയുന്നു. അപ്പോൾ തോൽക്കുന്നത് വോട്ടർ മാർ തന്നെ!!!!!
@gangadharanedaykoth7364
@gangadharanedaykoth7364 16 күн бұрын
U said it. All party says they will win all seats. So who’s the looser
@subhadramj7864
@subhadramj7864 11 күн бұрын
നാളിത് വരെ അനുഭവിച്ചതെ വോട്ടർ മാരുടെ വെളിവ് കേട്
@sumeshs4020
@sumeshs4020 9 күн бұрын
മാറ്റി കുത്തി നോക്കാതെ വിവരക്കേട് പറഞ്ഞിട്ട് കാര്യമുണ്ടൊ?
@sundarji4162
@sundarji4162 16 күн бұрын
രണ്ടക്കം കടക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിയെ തിരുത്തിയ മഹാൻ.
@gopakumar9406
@gopakumar9406 14 күн бұрын
സ്വന്തം നാട്ടിലെ ജനങ്ങൾ ഓടിച്ചു വിട്ടവനാണ് പത്തനംതിട്ടയിലെ മൊത്തം കാര്യം പറയുന്നതു😂
@user-kp9rq8xu7k
@user-kp9rq8xu7k 9 күн бұрын
അങ്ങിനെ നോക്കിയാൽ അച്യുതാനന്ദനും തോറ്റതല്ലേ
@sajithavarghese3530
@sajithavarghese3530 16 күн бұрын
എനിക്കു തോന്നുന്നു ആ reporter ക്കു ചിരി സഹിക്കാൻ പറ്റുന്നില്ല എന്ന് 😂😂😂😂😂😂😂
@AjithSurya-go7xi
@AjithSurya-go7xi 10 күн бұрын
ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .
@sebastiangeorge2773
@sebastiangeorge2773 16 күн бұрын
പത്തനംതിട്ട ഇവനെ കണ്ടിട്ട് പോലും ഇല്ല
@abdulnazerv9406
@abdulnazerv9406 16 күн бұрын
2024 വലിയ തമാശ
@vincejacobgeorge5792
@vincejacobgeorge5792 16 күн бұрын
Bineesh adichatha
@ejniclavose1897
@ejniclavose1897 12 күн бұрын
Poojar keshavan comady nights
@jobyaz1980
@jobyaz1980 9 күн бұрын
സിനിമകളിൽ ജഗതിയില്ലാത്ത നഷ്ടമാണ് രാഷ്ട്രീയത്തിൽ MLA അല്ലാത്ത PC. സിനിമയിൽ ചിരിപ്പിക്കാനും രാഷ്ട്രീയത്തിൽ ചിരിപ്പിക്കാനും ഇവരെ വെല്ലാൻ ആരും ഇല്ല
@NetworkGulf
@NetworkGulf 16 күн бұрын
പത്തനംതിട്ടയിൽ ഒരു കാരണവശാലും അനിൽ ആൻ്റണി ജയിക്കില്ല.ബാക്കി പറഞ്ഞതൊക്കെ സാദ്ധ്യതകൾ ആണ്.
@bennyjohn1556
@bennyjohn1556 15 күн бұрын
ടീച്ചർ ജപിക്കും...
@2432768
@2432768 16 күн бұрын
What he said is right... 1)Thiruvananthapuram 2)Thrissur 3)Pathanamthitta
@milan4528
@milan4528 16 күн бұрын
pTA ella bc evide bjp hindhus vote cheyytittilla
@milan4528
@milan4528 16 күн бұрын
PTA no bc evide hindu bjp vote poyitilla
@darvyjohn6531
@darvyjohn6531 16 күн бұрын
പ്രവചന സിംഹം റാഷിദ് സിപി വടകരയെക്കുറിച്ചു പ്രവചിച്ചത് ശരിയെങ്കിൽ,(അതായത് 85000 വോട്ട് ഷാഫി പറമ്പിലിന് ഭൂരിപക്ഷം) കേരളം 20:0 യുഡിഎഫ്. Sure.
@alexabraham7968
@alexabraham7968 16 күн бұрын
​@darvyjohn6531 റാഷിദ്‌ 20/20 UDF ന് കിട്ടും എന്ന് പറഞ്ഞിരുന്നോ?
@darvyjohn6531
@darvyjohn6531 16 күн бұрын
@@alexabraham7968 ഇല്ല. മറ്റ് സീറ്റുകളെ ക്കുറിച്ച് അഭിപ്രായം തുടർ ദിവസങ്ങളിൽ പറയും. വടകര റാഷിദിൻ്റെ മണ്ഡലമായത് കൊണ്ട് 48.5% - 51.5% udf, 40.5 % - 44.5% എൽഡിഎഫ്. ബിജെപി 7.5%- 9.5%. So വടകര ഇങ്ങനെയെങ്കിൽ , ഏതാണ്ട് ഈ പാറ്റേൺ എങ്കിൽ യുഡിഎഫ് sweep ഉറപ്പാണ്.
@supersongs8901
@supersongs8901 11 күн бұрын
Teacher ? ഷൈലജയോ? Best😂 അവർ തോൽക്കും
@abrahamvarughese7942
@abrahamvarughese7942 16 күн бұрын
ഇത് കേൾക്കാൻ ഇരിക്കുന്ന ആളുടെ തൊലിക്കട്ടി
@rejith998
@rejith998 16 күн бұрын
അപ്പൊൾ ഈ സാറിന് കേരള രാഷ്ട്രീയം അറിയില്ല ......വെറുതെ അല്ല വഴിയാധാരം ആയത്
@sabikerala1323
@sabikerala1323 16 күн бұрын
😂പത്തനംതിട്ട😂...ഉവ്വേ PC ക്ക് സ്വാധീനം ഉള്ള വോട്ടുകള്‍ ആരിക്കും poll ചെയ്യാതെ പോയ വോട്ടുകള്‍.. Anil Antony ക്ക് അങ്ങനെ vote കൊടുക്കേണ്ട..😅
@FirozM-hx5zd
@FirozM-hx5zd 16 күн бұрын
പിസി ക്ക് സുഖമില്ലാ എന്നാണ് തോന്നുന്നത് 🙏
@kashisantha7182
@kashisantha7182 11 күн бұрын
PC ആലപ്പുഴ ഞങ്ങടെ ശോഭ വിജയിക്കു c
@manjuxavier6945
@manjuxavier6945 16 күн бұрын
3 സീറ്റ് ഉറപ്പ് ❤
@spacewader3679
@spacewader3679 16 күн бұрын
ജൂൺ 4 വരെ രാഷ്ട്രീയ പാർട്ടി ഭേദമന്യേ ഇങ്ങനത്തെ പ്രവചന ശല്യം സഹിക്കേണ്ടി വരും 😏😏
@Libi897
@Libi897 16 күн бұрын
ഇവൻ മുമ്പ് നാൽപ്പതിനായിരം വോട്ടിന് ജയിക്കുമെന്ന് പറഞ്ഞതാണ്. ഇപ്പോ നാൽപ്പതിനായിരം വോട്ടിന് ജയിച്ചു വീട്ടിലിരിക്കുന്നു😂😂😂
@nowfalma1346
@nowfalma1346 16 күн бұрын
😂😂
@user_zyzymvb
@user_zyzymvb 16 күн бұрын
I am from kannur, raghu nath is too irrelevant here.His prediction is utter nonsense.
@Jins120
@Jins120 16 күн бұрын
S, almost right
@Cr-wc7kh
@Cr-wc7kh 16 күн бұрын
UDF 17 Ldf 3 BJP 🥚🥚
@hafeelabdulla7762
@hafeelabdulla7762 16 күн бұрын
Correct
@renjithpv1295
@renjithpv1295 16 күн бұрын
നോക്കാം😂
@drewbinskey4607
@drewbinskey4607 16 күн бұрын
NDA 2 LDF 7 UDF 11
@jasimmuhammad1530
@jasimmuhammad1530 13 күн бұрын
UDF 15 LDF 4 NDA 1
@Cr-wc7kh
@Cr-wc7kh 13 күн бұрын
@@jasimmuhammad1530 NDA 🥚✅
@sujithkumar9526
@sujithkumar9526 16 күн бұрын
പിസി ജോർജ് അടുത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ഗവർണർ ആകും ഉറപ്പ്
@theaccountantprofessional2618
@theaccountantprofessional2618 9 күн бұрын
Vayya😂
@shijinjohnsonjohnson6983
@shijinjohnsonjohnson6983 11 күн бұрын
പി സി ജോർജ് ബിജെപി യിൽ വന്നതോടെ ഞാനും കുടുംബവും ബിജെപി ക്ക് വോട്ട് ചെയ്തു,ക്രിസ്ത്യാനികളുടെ അഭിമാനം ആണ് ഒരേ ഒരു പിസി ജയ് ബിജെപി 🇮🇳❤️🇮🇱💪
@AbdulAzeez-ux7mn
@AbdulAzeez-ux7mn 11 күн бұрын
പാവം പിസിയെ ഇങ്ങനെ ആക്കരുത്.
@sumeshs4020
@sumeshs4020 9 күн бұрын
PC നിയമസഭയിൽ നില്ക്കു൦ അതാ നല്ലത്. Parliamentൽ ഇവിടെത്തെ പോലെ ചെന്ന കോൺഗ്രസ്സ്കാ൪ക്ക് കിട്ടിയ പോലെ പണി കിട്ടും. അവിടെ പാ൪ട്ടിക്ക് വലിയ റോൾ ഇല്ല
@akj10000
@akj10000 9 күн бұрын
വായതുറക്കാൻ കഴിയാത്ത ഇവനാക്കെ പാർലമന്റിനെ പററി ചിന്തിക്കേ വേണ്ട
@Saleemreem-vn3jc
@Saleemreem-vn3jc 9 күн бұрын
ജൂത കുഞ്ഞ് എത്തിയല്ലോ 😂😂😂 ജൂതൻ മാർ മൊത്തം ഞ്ഞൊട്ടിയാലും പത ആവും 😂
@bennyjohn1556
@bennyjohn1556 15 күн бұрын
അനിൽ ആന്റണി വന്നാൽ കെട്ടി വെച്ച കാശു കിട്ടില്ല എന്ന് പറഞ്ഞ മഹാനാണ് ഈ ഇരുന്നു തള്ളുന്നത്.. തുഷാർ ജയിക്കുമോ എന്ന് ചോദിച്ചപ്പോൾ കിടന്നു ഉരുളുന്നത് കണ്ടോ..
@AbdulAzeez-ux7mn
@AbdulAzeez-ux7mn 11 күн бұрын
റിസൾട്ട് വന്നാൽ കൃത്യമായ മറുപടി തരും. പ്ലീസ്‌ വെയിറ്റ്.
@messiboy6529
@messiboy6529 11 күн бұрын
തൃശ്ശൂർ ബിജെപി തോൽക്കും
@AjithSurya-go7xi
@AjithSurya-go7xi 10 күн бұрын
ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .
@ameerami2431
@ameerami2431 16 күн бұрын
Bayangharan thanne
@balumon5851
@balumon5851 16 күн бұрын
കണ്ണൂർ രഘുനാദു ജയിക്കും എന്ന് പറഞ്ഞപ്പോൾ തന്നെ മനസിലായി 😂🎉
@shibujoseph9615
@shibujoseph9615 10 күн бұрын
Pc sindhaba
@user-vj7re5qe9w
@user-vj7re5qe9w 9 күн бұрын
ചാണകകുഴിയില്‍ വീണപ്പോള്‍ കിട്ടിയ "വെളിപാട്" വെളിപ്പെടുത്തുന്നു കൂട്ടരേ ഈ പറഞ്ഞതെല്ലാം ജൂണ്‍ 3ന് കാലാവധി തീരും. വെളിപാട് പുതിയത് ജൂണ്‍ 5ന് ശേഷം വെളിപ്പെടുത്തും എല്ലാവരും ക്ഷമയോടെ കാത്തിരിക്കൂൂൂൂൂ
@pathmakumarmp7554
@pathmakumarmp7554 16 күн бұрын
കിട്ടും കിട്ടും ഉണ്ടകിട്ടും
@josephputhran4871
@josephputhran4871 16 күн бұрын
UDF or LDF could win 20 Seats in Kerala ! BJP may borrow 3 seats from our neighbouring states😂😂😂😂
@user-hf2gf3tb9k
@user-hf2gf3tb9k 11 күн бұрын
ഒന്നും ജയിയ്ക്കില്ലായെന്നറിയം ഇവന്. എവിടെയാണെടാ അടിച്ചു കയറിയത്
@mrtomyt2512
@mrtomyt2512 16 күн бұрын
Pathanamthitta -udf jyikkum🇮🇳✔️ Second-anil Antony🔥 Third - isac vote ilethe thottu😂
@joseprakas5033
@joseprakas5033 16 күн бұрын
നല്ല പ്രവചനം.
@abisvillage9523
@abisvillage9523 16 күн бұрын
ഓജോ ബോർഡ് നോക്കി വായിക്കുവാണോ 😥😥😥🤔അല്ലെങ്കിൽ ഇത്ര കൃത്യമായി പറയുന്ന് 🤔🤔🤔
@AjithSurya-go7xi
@AjithSurya-go7xi 10 күн бұрын
ഇത്രയും കാലം അണ്ണാക്കിലടിച്ച് തന്നിട്ടും ഇടതും വലതുമല്ലാതെ മറ്റൊന്നില്ലന്ന് വിശ്വസിച്ച് വച്ചിരിക്കുന്ന കേരളത്തിലെ മരവാഴകളോട് ഒരു വാക്ക് . സായിപ്പിന് വേലപ്പണി ചെയ്യാനും അറബിക്ക് അടിമപ്പണി ചെയ്യാനും നാട് വിട്ടുപോകുന്ന മക്കാൾ അവർ അയച്ച് തരുന്ന കാശിന് നാണമില്ലാതെ മൂന്ന് നേരവും ഞണ്ണി പുതുതലമുറയുടെ ഈ അവസ്ഥയ്ക്ക് കാരണമായ ഇടതിനും വലതിനും ഒരുളുപ്പും ഇല്ലാതെ വോട്ട് ചെയ്യുന്ന നിങ്ങളെ പ്പോലുള്ള ഉണ്ണാക്കൻമാരാണ് ഇടതിൻ്റെയും വലതിൻ്റെയും ഊർജ്ജവും പ്രതീക്ഷയും . ഈ നാടിൻ്റെ ശാപവും .
@ankmedia2806
@ankmedia2806 9 күн бұрын
വോട്ട് ചെയുന്നത് ജനങ്ങൾ അല്ലേ 😮 ഇത് ചുമ്മാ കാലാവസ്ഥ പ്രവചനം പോലെ പറയുകയാ 😅 മഴപെയ്യാനും പെയ്യാതിരിക്കാനും സാധ്യത യുണ്ട് എന്നപോലെ
@shihabmampadan937
@shihabmampadan937 9 күн бұрын
അതല്ലാത്ത പോഴത്തരങ്ങൾ നിരവധി പറഞ്ഞ് കൊണ്ടിരുന്നതല്ലേ..... ഇനി ഈ മടയത്തരം കൂടെ പറഞ്ഞൂടെ?
@user-vh6xc9mv2v
@user-vh6xc9mv2v 9 күн бұрын
@Pathanamthitta ജയിക്കും എന്ന് പറയാൻ താൻ കാണിച്ച ആ ഒരു വലിയ മനസ്സ് ഉണ്ടല്ലോ... 😄😄😄
@salim.kollam.chithara855
@salim.kollam.chithara855 15 күн бұрын
ഭയങ്കരം തന്നെ ഇവൻറെ പ്രചരണം
@roshanroja
@roshanroja 10 күн бұрын
അദ്ദേഹം ഇപ്പോൾ രാഷ്ട്രീയ ജ്യോൽസ്യൻ ആയി
@hcnual46
@hcnual46 10 күн бұрын
ഈ മുതുക്കനു മുടി(തമിഴ്) യുടെ വില പോലും ഇല്ലാതായി കയ്യിലിരിപ്പുകൊണ്ട്....!!!
@MujeebIsmail-fx7co
@MujeebIsmail-fx7co 12 күн бұрын
എന്തിന് മടിക്കണം 20 ലും ജയിക്കുമെന്ന് പറഞ്ഞോളൂ !
@shanmughanvariyath1977
@shanmughanvariyath1977 16 күн бұрын
P' C. ജോർജ്.കേരള നിയമ സഭയിൽവേണം'❤
@abisvillage9523
@abisvillage9523 16 күн бұрын
എന്തിന് 😢😢
@hafeelhafeel1237
@hafeelhafeel1237 16 күн бұрын
ഓട് പൊളിച്ചു കയറേണ്ടി വരും
@jaleelmfd
@jaleelmfd 16 күн бұрын
ചായ സപ്ലൈ ചെയ്യാൻ
@akj10000
@akj10000 9 күн бұрын
കഷണ്ടി വെയിലുകൊളളിക്കേണ്ട മുടിഞ്ഞ വെയിലാ
@deepakbalu7491
@deepakbalu7491 11 күн бұрын
Good observation
@ejniclavose1897
@ejniclavose1897 12 күн бұрын
Poojar keshavan Comady
@user-lt1wq4tq2n
@user-lt1wq4tq2n 16 күн бұрын
പിസി യുടെ നാവ് പോന്നാകട്ടെ ♥️
@basheerkadayan7716
@basheerkadayan7716 16 күн бұрын
ഇപ്പോൾ അവന്റെ കക്കൂസ് ആണ് ഇനി എന്താവാൻ 😂
@user-lt1wq4tq2n
@user-lt1wq4tq2n 16 күн бұрын
@@basheerkadayan7716 പേരിൽ നിന്നും മനസിലായി സംസ്കാരം
@keralan772
@keralan772 10 күн бұрын
ഇതിന് മുമ്പ് പറഞ്ഞത് എല്ലാം വചനങൾ ആയി രേഖപ്പെടുത്തിട്ടുണ്ട്😂
@salimsayed7377
@salimsayed7377 7 күн бұрын
വോട്ട് എണ്ണിയിട്ട് പറയാമെന്ന്. വോട്ട് എണ്ണിയിട്ട് നിങ്ങൾ പറയണ്ട. Tv യിൽ ഞങ്ങൾ കണ്ടോളാം 😃
@firossaidalavip9754
@firossaidalavip9754 16 күн бұрын
Njan iyaluda video full kanum😅😅😅😅😅😅😅😅 onn relax ayit chitikkan patum 😅
@Bpositive180
@Bpositive180 9 күн бұрын
അണ്ണന് പത്തനംതിട്ട പോയതിന്റെ bjp യോടുള്ള അമർഷം ഇതുവരെ തീർന്നില്ല 😊
@alkoalko7818
@alkoalko7818 16 күн бұрын
റിസൾട്ട്‌ വരുന്നവരെ എല്ലാവരും ജയിക്കും 🥳🥳🥳.
@rafeekkollarath5961
@rafeekkollarath5961 10 күн бұрын
എവിടെയാ നോക്കിയത് യെന്ന് ഒരു വടകരക്കാരൻ
@payyadakathvinod7464
@payyadakathvinod7464 16 күн бұрын
Pls take him out of BJP
@amruthakumarr8873
@amruthakumarr8873 10 күн бұрын
പത്തൊമ്പത് സീറ്റ് എങ്കിലും ജയിക്കും വിലയിരുത്തലിന് അഭിവാദ്യങ്ങൾ
@abduljaleel1932
@abduljaleel1932 16 күн бұрын
പത്തനംതിട്ട സാറിൻ്റെ ഒരു കഴിവാണ്, അല്ലെങ്കിൽ അവിടെ ബിജെപി തോറ്റേനെ
@manamkulamnoushad9914
@manamkulamnoushad9914 9 күн бұрын
അപ്പോൾ ഒരു കാര്യം മനസിലായി തൃശൂരും പത്തനംതിട്ടയിലും കോട്ടയത്തും BJP യെ PC യും മോനും ഉറങ്ങാതെ കാല് വാരിയിട്ടുണ്ട്
@swarajvillayil3225
@swarajvillayil3225 16 күн бұрын
1:36 കൊടികുന്നിൽ തോൽക്കണം. പുതിയതായി വരുന്ന നാഷണൽ ഹൈവേക്ക് വരെ പാര പണിത എമ്പോക്കിയാണ് അയാൾ
@prashvijayn
@prashvijayn 11 күн бұрын
Useless
@vishnuramnair7498
@vishnuramnair7498 7 күн бұрын
pakshe pulliye jayikku
@sharafalimkm4628
@sharafalimkm4628 16 күн бұрын
2021ൽ കേരളം ആര് ഭരിക്കും എന്ന് ഞാൻ തീരുമാനിക്കും എന്ന് പറഞ്ഞ മൊതലാണ് ഇത്. ഇയാളെ മുന്നിൽ മൈക്കും കൊണ്ട് പോയ ആൾ 🥰
@sudarsanansivadasan1745
@sudarsanansivadasan1745 16 күн бұрын
കേരളം മൊത്തം മലപ്പുറം ജിഹാദികളുമല്ല
@but7878
@but7878 9 күн бұрын
സൻഗതി മൂപ്പര് ഒരു കടലാസ് വായിച്ച് ആളെ ഒന്ന് ആസാക്കിയതാണ് ,സൻഗതി റിപ്പോർട്ടർ ക്ഷമാപൂർവ്വം കേട്ടങ്ങ് സഹിച്ചു
@krishnampoori
@krishnampoori 10 күн бұрын
PC ജോർജ്‌ പത്തനംതിട്ടയിൽ നിന്നിരുന്നെങ്കിൽ ജയിച്ചേനേം 👍
@sasikumargauder2815
@sasikumargauder2815 11 күн бұрын
ജയ് ജയ് ബി ജെ പി✌️✌️✌️✌️✌️✌️💪💪💪💪💪💪
@ramakrishnanpm4596
@ramakrishnanpm4596 10 күн бұрын
ഭയങ്കര തൊലിക്കട്ടി തന്നെ ഇലക്ഷൻ കഴിഞ്ഞ് വോട്ട് എണ്ണുന്ന ദിവസം കാണണം
@sarachandransarat970
@sarachandransarat970 11 күн бұрын
രഘുനാഥ് ജയികാം 😂., നല്ല നിരീക്ഷണം..
@nazeerahmed9389
@nazeerahmed9389 16 күн бұрын
എന്ത് അഭിപ്രായം രാഷ്ട്രീയ ബാലപാഠം അരിയുന്നവർ ഇങ്ങനെ ഉള്ള അഭിപ്രായം പരയില്ല
@user-vi6sk7ls4y
@user-vi6sk7ls4y 10 күн бұрын
ഇയാള് പറഞ്ഞതൊന്നും നടക്കാറില്ല
@user-iv5gk3jq4g
@user-iv5gk3jq4g 9 күн бұрын
ഒരു MLA ഒരു MP ഇല്ലാത്ത കേരള ബിജെപി ആ നിലവിളി ശബ്ദം ഇടൂ
@CR-jn1hx
@CR-jn1hx 16 күн бұрын
ഇതിൽ തോൽക്കുന്നത് വോട്ട് കൊടുക്കുന്ന ജനങ്ങൾ ആണ്..
@ranjithranju8218
@ranjithranju8218 16 күн бұрын
Alathur radhakrishnan jayikila 💯 avide Ramya sure
@seaziz
@seaziz 4 күн бұрын
ഒരു സീറ്റിലെങ്കിലും ജയിക്കുമെന്ന് ഉറപ്പിച്ചു പറയാനുള്ള മണ്ടത്തരം ഉണ്ടോ
@sahadpalol
@sahadpalol 10 күн бұрын
ഇയാൾക്ക് ആര് എവിടെയൊക്കെയാ മത്സരിക്കുന്നത് എന്ന് പോലും വലിയ ധാരണ ഇല്ല
@spyderman9615
@spyderman9615 10 күн бұрын
3 seat? അത്‌ ഇച്ചിരി കൂടുതൽ അല്ലെ ചേട്ടാ 😂
@user-rj6bx6pw5x
@user-rj6bx6pw5x 16 күн бұрын
തളളിമറി കേൾകുബോൾ ചിരി വരുന്നു
@jamshi8719
@jamshi8719 9 күн бұрын
ഈ വീഡിയോ ഞാൻ സ്ക്രീൻ റെക്കോർഡ് എടുക്കുന്നുണ്ട്😂😂
@venugopalanpg3429
@venugopalanpg3429 13 күн бұрын
എന്റെ പി. സി. നിങ്ങൾക്ക് കേരളത്തിലെ ഒരു മണ്ഡലത്തെ കുറിച്ചും നിങ്ങൾക്ക് ധാരണ ഇല്ലാതെ പോയല്ലോ.
@greendecorvlogs7284
@greendecorvlogs7284 16 күн бұрын
മാവേലിക്കര ജയിക്കും എന്ന് പറഞ്ഞത് മാത്രമേ സത്യമുള്ളൂ..
@MoideenkunchiMoidinkunchi
@MoideenkunchiMoidinkunchi 16 күн бұрын
ഒരിടത്തും ജയിക്കുല എന്ന് പറയുന്നദ് ശരിയല്ല അദ്കൊണ്ട് ബാക്കി ജൂൺ 4ശേഷം ജോർജ്ട്ടൻ പറയും
@user-we7uz7xq3c
@user-we7uz7xq3c 9 күн бұрын
താങ്ക പറഞ്ഞ ഏതെങ്കിലും ഒന്ന് ശരിയായിട്ടുണ്ടോ ഹേ
@user-cr3qn2fh3m
@user-cr3qn2fh3m 9 күн бұрын
ഈ പിസി ഇറങ്ങിയതുകൊണ്ട് ഈ അനില്‍ ആന്റണിക്ക് കിട്ടാനുള്ള കുറെ വോട്ട് കൂടെ നഷ്ടപ്പെട്ടു ഇയാൾ അവിടെ ഇറങ്ങിയത് കൊണ്ട് ഒരു പ്രത്യേകത ഇല്ല എന്നുള്ളതാണ്
@letuslive1912
@letuslive1912 16 күн бұрын
ഇദ്ദേഹംത്തോട് എല്ലാ പാർട്ടിയുടെയും ജയിക്കുന്ന സീറ്റ്‌ ചോദിക്കാൻ 😂 പ്രവചിക്കുവാൻ ആരുവാ 🤔
@rafeek_pokkakki
@rafeek_pokkakki 9 күн бұрын
ജ്യോതിഷരത്നം പി സി ജോർജ്ജ്..
@prasanthknair2935
@prasanthknair2935 16 күн бұрын
ഇയാൾ പറഞ്ഞത് ശെരിയാണ് യുഡിഫ് 14 ൽഡിഫ് 5 ബിജെപി 1
@user-hc4fc6pz6f
@user-hc4fc6pz6f 13 күн бұрын
പ്രധാന മന്ത്രി വരെ, ആകാൻ ഉള്ള യോഗ്യത,p,c, ക്കുണ്ട്
@VAJoseph-gs2wk
@VAJoseph-gs2wk 12 күн бұрын
എല്ലാവരെയും ജയിപ്പിക്കണം
@Hert355
@Hert355 8 күн бұрын
പിസി പ്രധാനമന്ത്രിയാവണമെന്ന് കേരള ജനത ആഗ്രഹിക്കുന്നു
@yasirparayil6883
@yasirparayil6883 10 күн бұрын
അനിൽ mon ജയിക്കില്ലേ ആഷിർവതിച്ചു വിട്ടതല്ലേ
@afcitrismed
@afcitrismed 12 күн бұрын
കഴിഞ്ഞ പ്രാവശ്യ M L A എലെക്ഷനിൽ BJP ഭരിക്കാൻ പോകുകയാണ് എന്ന് പറഞ്ഞവരാണ് Result വന്നപ്പോ ഉള്ള ഒരു seat കൂടി പോയി ഈMP result വരുമ്പോ പോകാൻ പോലും ഒരു seat ഇല്ല എന്നാലോചിക്കുമ്പോ 😂😂 ചിരിയാണ് വരുന്നത്
@suchithrankuttan81
@suchithrankuttan81 10 күн бұрын
ഇങ്ങേർക്ക് തീരെ വയ്യേ
@santhoshkumarnarayanan2598
@santhoshkumarnarayanan2598 16 күн бұрын
Nda Trivandrum Trissur Ldf Attingal Palakkad Udf Kasaragod Vadakara Wayanad Malapuram Ponnani Ernakulam Idukki Remaining seats tight fight
@beeyamkunhabdulla3593
@beeyamkunhabdulla3593 16 күн бұрын
ചിരിപ്പിക്കല്ല
@Learnnswimm
@Learnnswimm 9 күн бұрын
3 എണ്ണം ജയികും എന്ന് പറയുന്നതും 20 എണ്ണം ജയികും എന്ന് പറയുന്നതും രണ്ടും ഒന്ന് തന്നെ........
@Jai_Hanuman36
@Jai_Hanuman36 16 күн бұрын
ബിജെപി ആലപ്പുഴ മാത്രം ജയിക്കും.. ബാക്കി പിസി പറഞ്ഞത് 2nd സ്ഥാനം
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 6 МЛН
蜘蛛侠这操作也太坏了吧#蜘蛛侠#超人#超凡蜘蛛
00:47
超凡蜘蛛
Рет қаралды 48 МЛН
Ep 756 | Marimayam | How do you keep yourself safe on road?
30:23
Mazhavil Manorama
Рет қаралды 653 М.
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 6 МЛН