BJP പ്രവർത്തകന്റെ മകളുടെ കല്യാണത്തിന് ഓടി എത്തിയ മമ്മൂക്ക.. ഇതല്ലേ സൗഹൃദം Mammookka

  Рет қаралды 353,155

Variety Media Live

Variety Media Live

Күн бұрын

Mammootty at BJP Leader AN radhakrishnan daughter wedding
Meppadiyan director vishnu mohan marriage
Mammookka

Пікірлер: 260
@subeesholamkunnu
@subeesholamkunnu Жыл бұрын
മമ്മൂട്ടി ഒരു മതത്തിന്റെ മുതൽ അല്ല നമ്മൾ മലയാളികളുടെ മുത്താണ്. ഹിന്ദുവായും ഇസ്ലാം ആയും ക്രിസ്ത്യാനി ആയും ഒരേ മുതൽ ആണ് മമ്മൂക്ക ❤️❤️
@justuslopez7322
@justuslopez7322 4 ай бұрын
YES
@BikeriderKhalidiyah
@BikeriderKhalidiyah 4 ай бұрын
@pramodchandradas7072
@pramodchandradas7072 4 ай бұрын
വിഷ മുത്ത് അല്ലേ 😂
@sebastianta7979
@sebastianta7979 4 ай бұрын
​@@pramodchandradas7072അത് സങ്കി ആയത് കൊണ്ട് മാത്രം തോന്നുന്നത് ആണ്... സങ്കികളെക്കാൾ വിഷം ഉള്ളത് സുടാപ്പികൾ..മമ്മുക്ക ഇത് 2 ലും പെടില്ല... മമ്മൂട്ടി ♥️♥️♥️♥️
@ZAINUDDEENVP-q6x
@ZAINUDDEENVP-q6x 4 ай бұрын
തലയ്ക്കുള്ളിൽ തൈര് നിറഞ്ഞ വർക്ക്‌ അതൊന്നും അറിയില്ല
@hariprassadvallath3405
@hariprassadvallath3405 11 ай бұрын
Mammukka is a great person🙏
@majorpradeep625
@majorpradeep625 Жыл бұрын
Thats so nice of Mammookka
@AlsafaAlsafa-o7j
@AlsafaAlsafa-o7j Жыл бұрын
മമ്മുട്ടി വണ്ടിയിലാണല്ലോ വന്നത് ഹെഡിങ്ങിൽ ഓടി എത്തി എന്നാണല്ലോ
@shijushiju877
@shijushiju877 11 ай бұрын
Ente ikka ningal oru Super Star aanenne nettiyil ezhuthi ottikkanam. Vatta poojyam aaya njan polum oru kallyanathine pokumbol enthellam kopprayam kaanikkum.
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Жыл бұрын
Adutha avard predeshikunu
@viswanathannairp1685
@viswanathannairp1685 3 ай бұрын
Iyal padicha kallan Cinemayil below avarege Purathu poymukham marakkunna acting
@hamzahamzakunhammed505
@hamzahamzakunhammed505 Жыл бұрын
കല്ല്യാണത്തിന്ന് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം അവിടെ പാർട്ടിയല്ല വ്യക്തി ബന്ധം അതാണ് ആവശ്യം
@MukeshAlathur
@MukeshAlathur Ай бұрын
ഇതിപ്പോ ലാലേട്ടൻ പോയിരുന്നെങ്കിൽ ന്റെ പൊന്നോ 🤣
@abdurshimanmp7393
@abdurshimanmp7393 Жыл бұрын
ഇത് കേരളമാണ് എല്ലാ പാർട്ടിക്കാരുടെയും കല്യാണത്തിനും മറ്റും പങ്കെടുക്കണം അഭിനന്ദനങ്ങൾ
@rajedranrajappan4322
@rajedranrajappan4322 Жыл бұрын
മമ്മൂക്ക, ഒരു മൊതലാണ്,🙏💚❤️ ലാലേട്ടൻ ഫാൻസ് വാണിയംകുളം
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk 3 ай бұрын
❤❤❤❤
@rajeshkuttan8111
@rajeshkuttan8111 Ай бұрын
❤❤❤
@abdussamad7880
@abdussamad7880 Жыл бұрын
വിവാഹത്തിന് മതവും രാസ്ട്രീയവും മറ്റൊന്നും നോക്കരുത് ശേണിച്ചാൽ പോവുകത്തേനെവേണം അതാണ് ബഹുമാനം 👍👌❤️❤️❤️❤️❤️❤️
@muhammedcp6293
@muhammedcp6293 Жыл бұрын
Keralathel alavedayum aganathana madam jade lengam edonum nokella adani evada
@ashrafpr250
@ashrafpr250 Жыл бұрын
Ivan pavappettavande kalyanathinu poakumo
@bachufaisal5553
@bachufaisal5553 Жыл бұрын
​@@ashrafpr250പറഞ്ഞു നോക്കു
@basheerkadayan7716
@basheerkadayan7716 Ай бұрын
കുറച്ചു കൂടി മലയാളം നന്നാക്കണം 😂
@vinodbaskaran1571
@vinodbaskaran1571 11 ай бұрын
ഇതാണ് മമ്മൂക്ക സ്നേഹത്തിന്റെ നിറകുടം തേജസ് ആറന് സൂര്യൻ ❤❤❤❤❤
@gurusreevoice606
@gurusreevoice606 Жыл бұрын
സിനിമാക്കാർക്കിടയിലെ വിദ്യാഭ്യാസ സമ്പന്നനും മാന്യനും ആണ് മമ്മൂക്ക.. ഇടതുപക്ഷ സഹയാത്രികൻ ആയിരിക്കുമ്പോഴും, തന്റെ വിശ്വാസങ്ങളിൽ മുഴുകുന്നു ഇദ്ദേഹം...
@Crynaldo39
@Crynaldo39 4 ай бұрын
അയിന് 😂
@sudheersudheer5977
@sudheersudheer5977 Жыл бұрын
ഇതാണ് മത സഹോർദ്ദ അതാണ് നമ്മുടെ മമ്മുക്ക മുത്താണ് മമ്മുക്ക🙏❤🙏❤
@ibrahimkhaleelulla2824
@ibrahimkhaleelulla2824 4 ай бұрын
മത സൗഹാർദ്ദം അല്ല സുഹൃത്തേ ....സുഹൃത് ബന്ധം എന്ന് വിശേഷിപ്പിക്കാം ❤
@ShajiShaji-x3k
@ShajiShaji-x3k 4 ай бұрын
മമ്മൂക്കയെ കുറിച്ച് ആര് എന്ത് പറഞ്ഞ് പരത്തിട്ടുംകാര്യമില്ല, മലയാളികളുടെ അഭിമാനം മമ്മൂക്ക, നൂറ്റാണ്ടുകൾ കടന്നുപോയാലും മമ്മൂക്കയെ മറക്കാൻ ഒരു മലയാളിക്കും കഴിയില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Thas55
@Thas55 4 ай бұрын
മമ്മൂക്ക മാസ്സാണ് മുള്ളവരോട്സ്നേഹ ഉള്ള മഹാനടൻ❤❤❤
@babukv2210
@babukv2210 Жыл бұрын
വിവരക്കേട് പറയുന്നവര് പറഞൊട്ട...അത് മലയാളത്തിൻ്റെ മുതാണ്..
@yasarpp9548
@yasarpp9548 4 ай бұрын
N n രാധാകൃഷ്ണൻ സർ എന്നും mamookante സുഹൃത്
@sajanak872
@sajanak872 Жыл бұрын
ഇത് കേരളമാണ് ഭായ്. ആ നിൽക്കുന്ന മനുഷ്യന്റെ, മനുഷ്യന്റെ പേര് മമ്മൂട്ടി എന്നും...
@indirakumari4063
@indirakumari4063 4 ай бұрын
മുഹമ്മദ്‌ എന്നും പേരുണ്ട് മരമുട്ടിക്
@MASTER78678
@MASTER78678 4 ай бұрын
​@@indirakumari4063മുഹമ്മദ്‌ എന്ന പേരിന് എന്താ പ്രശ്നം
@Blackbutterfly369
@Blackbutterfly369 4 ай бұрын
​@@indirakumari4063ജിമ്മിട്ടു 😂
@kabeerka634
@kabeerka634 Жыл бұрын
ഇവിടെ പാർട്ടിയില്ലാ വിവേചനമില്ലാ മതമില്ലാ നമ്മൾ ഒന്നാണ്
@ShameerShameer-u6y
@ShameerShameer-u6y Жыл бұрын
മമ്മൂക്ക ജാതി മമ്മൂക്ക കേരളത്തിന്റെ മുത്തല്ലേ
@teang__yeng
@teang__yeng 11 ай бұрын
സൗഹൃദങ്ങൾ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമതീതം
@shajimon1635
@shajimon1635 Жыл бұрын
എന്താ Bjp പ്രവർത്തകന്റെ കല്യാണത്തിന് പോയാൽ ആകാശം ഇടിഞ്ഞു വീഴുമോ, ആദ്യം നിന്റെ ഒക്കെ മനസ്സിലെ ഈ വേർതിരിവ് മാറ്റ്, കഷ്ടം 🙏🙏🙏
@RoseGlitter-g7j
@RoseGlitter-g7j 4 ай бұрын
Very truth!
@MohananK-q7m
@MohananK-q7m 4 ай бұрын
Very correct 👍
@krishnadasmkv
@krishnadasmkv Ай бұрын
Correct
@rafeekrafeek9625
@rafeekrafeek9625 Жыл бұрын
ഇവിടെ മുല്ലപെരിയാർ പോട്ടാൻപോകുന്നു എവിടെ നിങ്ങളുടെ മാർകിസ്റ്റ് പാർട്ടി. എവിടെ നിങ്ങളുടെ ബിജെപി പാർട്ടി. എവിടെ നിങ്ങളുടെ കൊണ്ഗ്രെസ്സ്, ഹിന്ദു എവിടെ മുസ്ലിമെവിടെ കൃസ്ത്യാനി എവിടെ മരികുമ്പോൾ എല്ലാവർക്കും ഒരുമിച്ചു മരികാം വോട്ടു ചെയ്യുന്ന ഒരു പാർട്ടിയും വരില്ല ഈ ദുരന്തതിൽ നിന്നും നമ്മെ രക്ഷ പെടുത്താൻ
@basheerkadayan7716
@basheerkadayan7716 Жыл бұрын
സുരേഷ് ഗോപി യെ വിളിച്ചില്ലേ 😂 ഉണ്ണി കുട്ടനെയും 😂എല്ലാവർക്കും വേണം മമ്മൂക്കാനേ ❤
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Жыл бұрын
മമ്മൂട്ടിയെക്കാൾ പത്മനാഭൻ ബിജെപി യിലെ നല്ലൊരു മുഖമാണ്
@sajirebrahim6979
@sajirebrahim6979 3 ай бұрын
PpathmanattN Innju nj kande😅
@sinuninu777
@sinuninu777 Жыл бұрын
നമ്മളെല്ലാം മനുഷ്യർ അല്ലെ ❤
@sobymatthew2109
@sobymatthew2109 Жыл бұрын
മറ്റൊരു ഉമ്മൻ ചാണ്ടി.❤
@kunjumon5
@kunjumon5 27 күн бұрын
Yes
@abubakers.m9903
@abubakers.m9903 4 ай бұрын
ഓരോരുത്തരുടെയും വീക്ഷണം ആശയം വ്യത്യസ്തമായിരിക്കും അതിൽ ബന്ധങ്ങക്കു വേർതിരിവ് ആവിശ്യമില്ല മനുഷ്യ നന്മയായിരിക്കണം പ്രധാനം🌹❤️👌
@IBNair9
@IBNair9 Жыл бұрын
ഇതിലെന്താ ഇത്റ അദ്ഭുതം ബിജെപി ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സേവകരാണ് മമ്മൂട്ടി ഒരു ഭാരത പുുത്റനാണ് ഭാരതത്തിലെ ഒരു ഉത്തമ പൗരനാണ് കലാമിനെപ്പോലെ
@sajirebrahim6979
@sajirebrahim6979 11 ай бұрын
Naire..E comendode...NAIR ennu theleechu 😂
@ജസ്റ്റിൻറോയ്
@ജസ്റ്റിൻറോയ് Жыл бұрын
മമ്മൂക്ക 😘🔥😘
@radhakrishnannair8320
@radhakrishnannair8320 Жыл бұрын
Ente Mamookka ❤🙏❤🙏❤🙏
@madhusudhananp.k5405
@madhusudhananp.k5405 Жыл бұрын
Orikkalum Negative Kaananda Rashtreeyam Vere Vekthi Bendham Vere Eggineyavanam Keralam 👍👍👍
@fightmediaclub5532
@fightmediaclub5532 Жыл бұрын
Mega🌟Star💥Mammootty👑 Mega💥Actor🔥Mammookka👑 Face Of Indian Cinema👑
@Blackbutterfly369
@Blackbutterfly369 4 ай бұрын
ഇക്കാ പൊളി ലുക്ക്‌ 🔥❤️
@ravim1055
@ravim1055 Жыл бұрын
ബിജെപി നേതാവിൻ്റെ, സംസ്ഥാന വൈസ്.പ്രസി. മകളുടെ വിവാഹത്തിൽ
@abdulazeezkm1107
@abdulazeezkm1107 Жыл бұрын
ഞങ്ങളുടെ നാട്ടിൽ BJP യുടെ മുൻ വൈസ് പ്രസിഡൻ്റ് ആയിരുന്ന പള്ളിയറ രാമേട്ടൻ എല്ലാ മുസ്ലിങ്ങളുടെ വീട്ടിലെ കല്യാണത്തിനും മരണവീട്ടിലും എത്തുന്നുണ്ട്, അതാണ് മതേതരത്വം😊
@subeesholamkunnu
@subeesholamkunnu Жыл бұрын
യേസ് സത്യമാണ് ബ്രോ
@ansilans2025
@ansilans2025 Жыл бұрын
അപ്പൊ ഗോമാതാവിന്റെ ബിരിയാണി യാണോ ബിജെപി കാരൻ തിന്നുന്നത്
@tbsh..chelembra3127
@tbsh..chelembra3127 11 ай бұрын
കല്യാണംകാണാൻ എത്തുന്നവർ ഭക്ഷണം കഴിക്കാൻ നിൽക്കണമെന്ന്..നിർബന്ധം ഇല്ല ല്ലോ 🤔🤔
@prcreations9303
@prcreations9303 Жыл бұрын
മമൂട്ടിക്ക് കല്യാണത്തിന് പോകാൻ പാടില്ലെന്നുണ്ടോ? ഇത്രമാത്രം coverage കൊടുക്കുന്നെ
@moosatm
@moosatm Жыл бұрын
they are happy to announce his presence , thats all
@niyaanentertainment5280
@niyaanentertainment5280 4 ай бұрын
ഭാരതം ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകന്റെ വീട്ടിൽ ചടങ്ങിന് പോകാതിരിക്കാൻ മമ്മൂക്ക കിണറ്റിലെ തവളയല്ല. തവളകൾ മേലോട്ട് നോക്കി കിടക്കട്ടെ
@rabiarabi1541
@rabiarabi1541 4 ай бұрын
ബിജെപി വർഗ്ഗീയ പാർട്ടി മാത്റമാണ് ഒരു പുഞ്ചിരി പോലും വർഗ്ഗീയത കാണുന്ന ഐറ്റങ്ങൾ ആണ് നിങ്ങൾ ഒന്നു ചിന്തിക്കേണ്ടതുണ്ട്
@jafer-ayham
@jafer-ayham 4 ай бұрын
എന്റെ വീടിന്റെ അടുത്ത് ബിജെപി പ്രവർത്തകരായ അയൽ വാസികളുണ്ട് അവിടുത്തെ സഹോദരിമാരുടെ കല്യാണത്തിന് ഇലവെട്ടാനും ചോറ് വിളമ്പാനും അടുത്തുള്ള ഞങ്ങൾ മാപ്ലാര് സഹോദരങ്ങളാണ് രാഷ്ട്രീയം വേറെ സൗഹാർദ്ദം വേറെ
@nisampalakad
@nisampalakad 4 ай бұрын
2014 നു ശേഷം... ഒരു കല്യാണം, അല്ലെങ്കിൽ എന്തെങ്കിലും നന്മ ആരെങ്കിലും ചെയ്തൽ, അല്ലെങ്കിൽ വല്ല കുറ്റകൃത്യങ്ങൾ... എന്തിനു അടുത്ത വീട്ടിൽ ചോറിനു കറി ഇല്ലെങ്കിൽ അത് കൊടുതാൽ പോലും അതിലും മതം തിരയുന്നവരായി ആളുകൾ.. കഷ്ടം
@kabeerka634
@kabeerka634 4 ай бұрын
മതമല്ലാ മനുഷ്യനാണ് വലുത് മമ്മൂക്കാ ഒരു മനുഷ്യ സ്നേഹി
@abdulrahiman7435
@abdulrahiman7435 4 ай бұрын
അതുകൊണ്ടാണ് കുറെ പുഴുക്കൾ ബഹളം ഉണ്ടാക്കിയിട്ടും ബിജെപിയിലെ ഒറ്റ പ്രമുഖരും മമ്മൂക്കക്ക് എതിരായി ഒരു വാക്ക് പോലും ഉച്ഛരിക്കാതിരുന്നത്.
@ibrahimkallatra244
@ibrahimkallatra244 4 ай бұрын
ഒരു കല്ല്യാണത്തിന് ക്ഷണിച്ച് അതിൽ പങ്കെടുക്കുന്നത് മതസൗഹാർദ്ദം/ എന്തൊരു വിരോതാ ഭാസം, നമ്മുടെ സുന്ദര കേരളത്തിൻ്റെ ഈ വാദം എത്ര ലജ്ജാവഹം. കല്യാണത്തിന് ഒരു മുസ്ലിം അമുസ്ലിമിനെ ക്ഷണിച്ചാലും ഒരു അമുസ്ലിം മുസ്ലിമിനെ ക്ഷണിച്ചാലും പങ്കെടുക്കുന്ന നാടാണ് നമ്മുടെ സുന്ദര കേരളം, അങ്ങിനെ മതം നോക്കി പങ്കെടുക്കാതിരിക്കുന്നവനെ വേണമെങ്കിൽ വർഗ്ഗീയ വാദി എന്ന് വിശേഷിപ്പിക്കാം. അല്ലാതെ കല്യാണത്തിൽ ആര് പരസ്പരം പങ്കെടുത്താലും അത് മതസൗഹാർദ്ദമല്ല ' വ്യക്തി ബന്ധമാണ്. മതത്തിൽ സൗഹാർദ്ദമില്ല അത് ആശയമാണ്. മറിച്ച് വിക്തികൾ സൗഹാർദ്ദം പ്രകടിപ്പിക്കാം. കുറിപ്പ്:- plz Avoid this word ' മതസൗഹാദ്ദം'
@ebrahimkp6003
@ebrahimkp6003 Жыл бұрын
ബിജെപി പ്രവർത്തകൻ എന്താ മനുഷ്യർ അല്ലെ അവരുടെ മനസ്സ് മാത്രമല്ലേ ചീഞ്ഞളിഞ്ഞു പോയിട്ടുള്ളൂ അത് റെഡിആക്കികൊണ്ടുവരാമല്ലോ
@haridasa6864
@haridasa6864 Жыл бұрын
എന്തായാലും ഏതു സെമറ്റിക് മത വിശ്വാസിയെക്കാൾ ബേധം ആണ് ബിജെപി പ്രവർത്തകർ.
@rayanzubair6451
@rayanzubair6451 Жыл бұрын
Eppo...?
@haridasa6864
@haridasa6864 Жыл бұрын
@@rayanzubair6451 എപ്പോഴും,?
@muhammadshareef3223
@muhammadshareef3223 4 ай бұрын
മാമുക്കോയ മരിച്ചിട്ട് വീട്ടിലേക്ക് ചെന്നിട്ടില്ല ബിജെപി കാരന്റെ മകളെ കല്യാണത്തിന് ചെന്നു. ആ മമ്മൂക്കാക്ക് എങ്ങനെ വേണേലും കുറച്ച് കേൾക്കണം അവരിൽനിന്ന്
@sanjunlmbr4577
@sanjunlmbr4577 4 ай бұрын
😂😂😂😂 എത്ര ഓടി എത്തിയിട്ടും കാര്യമില്ല പരിവാരങ്ങളാണോ ചതിക്കും ഉറപ്പാ 😏😏
@pradeepm.p395
@pradeepm.p395 11 ай бұрын
Mammoòoty a gentle man
@Sureshkumar58123
@Sureshkumar58123 Жыл бұрын
ഇങ്ങേര്‍ക്ക് 73 ആണോ 43 ആണോ ?
@Shajikumaran-b5m
@Shajikumaran-b5m 4 ай бұрын
മമ്മൂട്ടി ❤️❤️❤️
@Safeer-r4h
@Safeer-r4h 4 ай бұрын
മമ്മൂക്കയുടെ പടം കാണാൻ മതം ചിന്തയുണ്ടോ.. അതുപോലെ മമ്മൂക്കക്കും.. ഒരു ജാതി സ്പിരിറ്റും ഇല്ല..❤❤🎉🎉..
@augu6895
@augu6895 Жыл бұрын
അല്ലാതെ സംവിധായകന്റെ കല്യാണത്തിന് വന്നതല്ല അല്ലേ????
@anuraj4048
@anuraj4048 Жыл бұрын
Surandrante monte marriage ne poyatho
@augu6895
@augu6895 Жыл бұрын
@@anuraj4048 ഒരുപാട് പൊള്ളൽ ആണല്ലോ അനുരാജെ
@anuraj4048
@anuraj4048 Жыл бұрын
Ninakku nallavannam polliyallo ne oru sudappi aythu kondu
@sivadasanpb759
@sivadasanpb759 4 ай бұрын
മമ്മുട്ടി മലയാള സിനിമ നടന്നാണ്. 600 ഓളം സിനിമകൾ അഭിനയിച്ചു. അതിലെ വരുമാനം അദ്ദേഹത്തിന്റെ ഇഷ്ട്ട ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. പിന്നെ 71 വയസ്സിനുള്ളിൽ ബന്ധം സ്ഥാപിച്ച വ്യക്തികൾ പരസ്പരം അവരുടെ വിശേഷങ്ങളിൽ അങ്ങോട്ടും, ഇങ്ങോട്ടും പോകുന്നു. നമ്മൾ ആരായാലും അങ്ങിനെ തന്നെയല്ലേ ചെയുക. അതിന് ഈ തള്ളിന്റെ ആവശ്യം ഇല്ല. പിന്നെ അദ്ദേഹം നല്ല വ്യക്തിയാണോ, അല്ലയോ എന്ന വിഷയം. എനിക്കി അദ്ദേഹവുമായി നേരിട്ട് ഒരു ബന്ധവും അറിവും ഇല്ല. അതുകൊണ്ട് ഉത്തരവും ഇല്ല. അദ്ദേഹത്തിന്റെ ലഭ്യമായ രേഖകൾ പരിശോധിക്കുമ്പോൾ അദ്ദേഹം ഒരു മുസ്ലിം മത വിശ്വാസിയാണെന്ന് മനസിലായി. അതിൽ എന്താണ് തെറ്റ്. അത് അദ്ദേഹത്തിന്റെ ഫ്രീഡം അല്ലേ. പിന്നെ അദ്ദേഹം എല്ലാവരുടെയും പോതു സ്വത്താണെന്ന അഭിപ്രായം എനിക്കില്ല.
@jithlazar2387
@jithlazar2387 4 ай бұрын
Mega ⭐ Star Mammootty❤
@unnikrishnan1725
@unnikrishnan1725 Жыл бұрын
ഗുഡ് മമക്ക
@abbascmabbas4641
@abbascmabbas4641 4 ай бұрын
ഈ ബുദ്ധിയില്ലാത്ത മനുഷ്യന്മാരുടെ ഒരു കാര്യം😢😢😢
@AlsafaAlsafa-o7j
@AlsafaAlsafa-o7j Жыл бұрын
യതീഷ് ചന്ദ്രയുടെ ഇരയാവേണ്ടവൻ ഉണ്ടല്ലോ
@aneesajaleel9987
@aneesajaleel9987 4 ай бұрын
Mammooka ❤
@althafhussain8963
@althafhussain8963 Ай бұрын
Marriage allenkilum partiyo mathamo nokiyalla vilikkarum pankedukkarum
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv 4 ай бұрын
Mammukka❤
@josephchacko8422
@josephchacko8422 Жыл бұрын
ഓടിയെത്തി എന്നു പറഞ്ഞിട്ട് മമ്മുക്ക വളരെ സ്ലോ യിൽ നടന്നാണല്ലോ വരുന്നത് 😂
@nazeernazeerr8846
@nazeernazeerr8846 4 ай бұрын
സ്നേഹത്തിനു mathavum ജാതിയും ഇല്ല നമ്മൾ എല്ലാം ഒരു സൃഷ്ടിയുടെ മക്കള്‍
@santhoshxavier6643
@santhoshxavier6643 Жыл бұрын
Good 👍👍 Sir 🎉🎉🎉
@Chacko-bx9py
@Chacko-bx9py Жыл бұрын
എല്ലാവരും ഇതുപോലെ mathrukakattanam
@rajvla
@rajvla 4 ай бұрын
എന്തായാലും ഇപ്പോൾ ഉണ്ടായ വിവാദത്തിൽ താൻ മതതീവ്രവാദ പക്ഷത്തല്ലെന്ന് മമ്മൂട്ടി പ്രതികരിക്കേണ്ടതായിരുന്നു
@Visibleman-m3v
@Visibleman-m3v 25 күн бұрын
മമ്മുട്ടിയെ നമ്മൾ എപ്പോഴും Supporl ചെയ്യണം. ആശാ ഗതിക്കേ കൊണ്ട് Sudapi ക്കാരടെ കൂടെ കൂടിയതാണ്
@philominajoseph5534
@philominajoseph5534 4 ай бұрын
ശ്രീ മമ്മൂട്ടിയെ ഒന്നിനായും കുറ്റവിചാരണ നടത്തേണ്ടതില്ല. ഒന്നിനോടും ഭ്രാന്തമായ at tachment ഇല്ലാത്ത ഒരു നല്ല മനുഷ്യൻ. പിന്നെ, ആരും പരിപൂർണ രല്ലല്ലോ. ആ അപൂർണത അവി അവിടെയും കാണും. അത്രയും കരുതിയാൽ മതി. എന്റെ അഭിപ്രായം എഴുതിയെന്നേയുളളു. ശരി.
@vijayaragr2219
@vijayaragr2219 4 ай бұрын
മമ്മൂട്ടി രാജ്യദ്രോഹി ആണെങ്കിൽ അത് NIA അന്വഷിക്കട്ടെ. അല്ലാതെ നമ്മൾ ചുമ്മാ ആ വലിയ മനുഷ്യനെ ക്രൂശിക്കരുത്.
@sindhuks365
@sindhuks365 Жыл бұрын
❤ ഓടി എത്തിയില്ല ഡിഫൻറിൽ എത്തി❤
@sidhartht-hy8ib
@sidhartht-hy8ib Жыл бұрын
😂😂😂
@moideenwelder2904
@moideenwelder2904 Жыл бұрын
ഹൊ തമാശ . തമാശ ചിരിപ്പീൻകുരുപ്പോരെ
@n.r.mohanan9460
@n.r.mohanan9460 Жыл бұрын
ഇക്ക❤❤❤❤❤🙏
@thaikkathameed
@thaikkathameed Жыл бұрын
ഏയ് ഓടി എത്തിയില്ലല്ലോ, കാറിലും നടന്നിട്ടുമാണല്ലോ വന്നത്
@suhaibkp1094
@suhaibkp1094 Ай бұрын
മമ്മുട്ടി ടെ ഇടo വലം ഇരിക്കുന്ന രണ്ട് ബിജെപി കാരെ ഞാൻ കണ്ടതിൽ വെച്ച് ബിജെപി ൽ കുറച്ചു മാന്യതാ ഉള്ള നേതാക്കൾ ആണ്
@darshanchandran4159
@darshanchandran4159 Жыл бұрын
Private busile conductorum undallo keri nilkangottu football kalikkan Sthalam undallo..
@alink5346
@alink5346 4 ай бұрын
ബിജെപി പ്രവർത്തകന്റെ കല്ലിയാനത്തിന്ന് പോയാൽ എന്താന്ന് തെറ്റ് എല്ലാവരും മനുഷ്യർ അല്ലെ
@afsarmm549
@afsarmm549 Ай бұрын
ബിജെപി പ്രവർത്തകൻ അല്ല ലീഡർ ആണ്... യൂസഫലിയും അതിൽ ഉണ്ട്
@sainukunnummal9085
@sainukunnummal9085 Жыл бұрын
Sooooper
@rahulpalatel7006
@rahulpalatel7006 4 ай бұрын
Mammoonjintey not a single padam njan eni melil theateril poyi kaanilla.Sudappi agenda olichu kadathunna mehaanadan 👎🏻👎🏻👎🏻 ❤️🇮🇳
@Gomantha578
@Gomantha578 4 ай бұрын
എന്നിട്ടും മുറിഅണ്ടി എന്ന വിളി 😂😂
@HassanHassan-kj8hw
@HassanHassan-kj8hw Ай бұрын
അപ്പുറത് ഒരു പാവം കോടീശ്വരൻ നിക്കുന്നദ് കണ്ടോ 🙂🙂
@Creator777-rm7sw
@Creator777-rm7sw 4 ай бұрын
Iyale alle kore sunggy kal ipo kuttam paranj nadakunath.....sangi onum iyalde romathil thodan ila
@Santoshkumar-mg1dy
@Santoshkumar-mg1dy 4 ай бұрын
മമ്മൂട്ടിമാത്രംചെയ്യുന്നതേ മലയാളികൾ കാണുന്നുള്ളോ ഇതിനേക്കാളും നല്ല നല്ല കാര്യങ്ങൾ ചെയ്യുന്ന മോഹൻലാലിനും സുരേഷ് ഗോപിക്കും മറ്റുള്ളവർക്കും ഈ പരിഗണന എന്ത് കൊണ്ടില്ല
@badushakps3011
@badushakps3011 Ай бұрын
Sahothara mammukkayum lalettanum ithupole okke thanneyane avare randalum nammude ellavarudeyum sulthanum thamburanumalle
@Abc-fo4sp
@Abc-fo4sp 4 ай бұрын
ഇ ഡി എത്താതിരിക്കാൻ ചിലപ്പോൾ ഓടി എത്തേണ്ടി വരും
@jkveyes6040
@jkveyes6040 Жыл бұрын
കഷ്ടം ബിജെപി പ്രവർത്തകൻ എന്ന പോസ്റ്റ്‌ മ്ലേച്ഛം..... അതാതു ജാതിയുടെയോ പാർട്ടിയുടെയോ ചടങ്ങിന് പോകാവുള്ളോ 😢
@haridasa6864
@haridasa6864 Жыл бұрын
ബിജെപി പ്രവർത്തകനെ പിന്നെ അന്തം കമ്മി എന്ന് പറയാമോ?
@sarathkumar-ge9cy
@sarathkumar-ge9cy Ай бұрын
Lalettan kadu padikanm mamukkaye evideyo adeham pokum ennal lalettan alkuttam kanumpol etho oru bhaym poleya malayalikalude swtham ❤mammukka ❤lalettan ❤
@Subhashbabu-np5rf
@Subhashbabu-np5rf Ай бұрын
❤Congratulations ❤Mammoottikka❤
@iliendas4991
@iliendas4991 Жыл бұрын
MAMMOOKKA ❤️😘😘😘❤️
@ManBro-oz7fq
@ManBro-oz7fq 4 ай бұрын
Good movie Turbo good movie
@alameenptalameenpt
@alameenptalameenpt Ай бұрын
Shit gopinte marriagenu pooyithalle athu bjp alle😂
@tmmahamoodtmmahamood981
@tmmahamoodtmmahamood981 Жыл бұрын
Ethane.nammude.aykhyam.enganeyane.jeevikkendath
@jayaprakashbalan2510
@jayaprakashbalan2510 4 ай бұрын
Yes, this is the real Kerala and its true people, irrespective of any ideology or differences of thoughts, they never got trapped in hate and divide- and everybody kept humanity above everything including God and religion. However, of late the frustration of some higher caste fanatics and BJP supporters alongwith Sangh parivar and Modi parivar and Hindi politics have entered into Kerala society and planning to destroy the beauty of Kerala, its culture and its unity, like the recent cyber attack on Mammootty. And its a shame many of the people of Kerala including the NRIs are supporting this. Isn't it a shame that when Christians and Muslims are treated with equality and respect in Kerala, it is the same fanatic Christians and Muslims who are joining destructive forces to break the unique united Kerala society. Hope the power of good Kerala people are stronger than these destroyers and would not allow destructive forces to sabotage their state and peace. Salute to the stars like Mammootty who has set high standard of representation of true secular Kerala.
@sahalak74
@sahalak74 4 ай бұрын
ഈ മനുഷ്യനെ എങ്ങിനെ കുറ്റം പറയാൻ തോന്നുന്നു കഷ്ടം
@krishnaprasad718
@krishnaprasad718 Жыл бұрын
Mamootty
@DaliesDenny
@DaliesDenny 4 ай бұрын
എന്നിട്ട് ആണോ ഈ യാളെ ഇട്ട് കുറ്റം പറയുന്നേ..
@manojkottapurathrajagopala6888
@manojkottapurathrajagopala6888 Жыл бұрын
Mamookka❤❤❤🙏🙏🙏.
@janardananp2467
@janardananp2467 4 ай бұрын
A real human being ❤️
@muhammedrasheedpk9684
@muhammedrasheedpk9684 Жыл бұрын
Allade maamu koyayude veetil vannadalla
@jabbarrazan9918
@jabbarrazan9918 Жыл бұрын
Evide.jathi.parte.ella.keralamannu.up.alla
@nissarbadar5007
@nissarbadar5007 4 ай бұрын
ബിജെപി കാരന്റെ കല്യാണം എന്ന് എടുത്തു പറയുന്നതെന്തിനാണ്. അവരും നമ്മളുടെ സുഹൃത്തുക്കളല്ലേ. രാഷ്ട്രീയ പരമായ എതിർപ്പ് ഉണ്ടെങ്കിലും വ്യക്തി പരമായി ഒരു എതിർപ്പും ഇല്ല അവരോട്. അവരും നമ്മളുടെ സഹോദരങ്ങളാണ്. നമ്മളുടെ കേരളത്തിന്റെ മഹത്തായ സംസ്കാരമതാണ് നമ്മൾ പല രാഷ്ട്രീയ അനുഭാവികളാണ്. പക്ഷെ ഒരു ആഘോഷമോ വിഷമങ്ങളോ വന്നാൽ ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ നമ്മൾ ഒരുമിക്കും അതാണ് നമ്മൾ മലയാളികൾ.
@nazeernazeerr8846
@nazeernazeerr8846 4 ай бұрын
നമ്മുടെ നല്ല ഹിന്ദുക്കള്‍ ഉള്ളതു കൊണ്ട്‌ അല്ലെ മമ്മുക്ക ഇത്രയും വളര്‍ന്നത് എല്ലാം ariyam sahodarare ❤❤❤❤❤
Mammooty At Asha Sarath Daughter Engagement | Kerala Wedding
7:11
Jango Spotted
Рет қаралды 862 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 70 МЛН