ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi

  Рет қаралды 259,167

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

4 жыл бұрын

ബ്ലാക്ക് ഹോളിന്റെ നിഗൂഢത | The Black Hole Mystery | Vaisakhan Thampi . #kftf
Organized by Freethinker's Facebook group 0n 31.08.2019 at Thrissur Town Hall

Пікірлер: 704
@shibushaji4661
@shibushaji4661 4 жыл бұрын
Black hole എന്താണെന്നു മനസ്സിലാക്കാൻ ഏതാണ്ട് 2 കൊല്ലംകൊണ്ട് സായ്പ്പിന്ന്റെ പടിക്കൽ പോയിനിന്ന് ഒരുപാട് പ്രസംഗം കേട്ടിട്ടുള്ളതാണ്, എന്നിട്ട് കിളിപോയതല്ലാതെ blac hole എന്താണെന്നു മാനസ്സിലാകാൻ എനിക്കിതുവരെ കഴിഞ്ഞിരുന്നില്ല...... പക്ഷെ ഈ Black hole പ്രസന്റേഷൻ, oru 4 തവണ കേട്ടപ്പോഴേ കാര്യം എനിക്ക് പിടികിട്ടി.... ❤️
@viviankris9939
@viviankris9939 4 жыл бұрын
നാല് തവണ കേട്ടാ ഇത്?
@hafiz6656
@hafiz6656 3 жыл бұрын
So,I swear by the place were the stars fall(or collapse).And that is indeed a mighty oath(or great thing),if you but knew. Quran(56 The invitable-75,76). In the above verse quran used the word 'mavaqih' which means setting or falling or collapse of don't, which is clearly pointing towards the death of a star and formation of the black hole,which is one of the biggest mysteries of the universe. (Reference " The unchallengeable miracle of quran" written by caner teslaman) Google it and study the book and challenge your intellect with the Quran.
@hafiz6656
@hafiz6656 3 жыл бұрын
The entire quran is coded with a number which is '19'. So not even a single word in the Quran can be added or abrogated knowingly or unknowingly, if so the entire coding will be disrupted.( Study the book "unchallengeable miracle of quran" written by caner teslaman to know more about this miraculous coding of quran with number 19)
@bobbyarrows
@bobbyarrows 3 жыл бұрын
അപ്പൊ റിപീറ്റ് കേൾക്കുന്നതിൽ കുഴപ്പമില്ല അല്ലെ.. ഞാൻ രണ്ടാമത് കേൾക്കേണ്ട അവസ്ഥക്ക് ഇവിടെ വന്നപ്പോ എനിക്ക് ഭയങ്കര കുറച്ചിൽ തോന്നി. ഞാൻ വെറും പോഴൻ ആയത് കൊണ്ടാണോ എന്ന് തോന്നി.. അത് പോയി. 🙂
@vishnukr662
@vishnukr662 2 жыл бұрын
@@bobbyarrows എൻറെ കുഞ്ഞ് ഒന്നും വിശ്വസിക്കല്ലേ ശുദ്ധ തട്ടിപ്പ് മഹാ തട്ടിപ്പ
@sareeshk6759
@sareeshk6759 3 жыл бұрын
നല്ല അടിപൊളി presentation. വേറെ ആരും ഇത്ര സിംപിൾ ആയിട്ട് present ചെയ്ത് കണ്ടിട്ടില്ല.
@sreeragsr878
@sreeragsr878 4 жыл бұрын
Thank you sir.. ഇത്രയും മനോഹരമായി black hole നെ പറ്റി മലയാളത്തിൽ പറഞ്ഞു തരാൻ വേറെ ആരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്..
@sabin606
@sabin606 4 жыл бұрын
PCD PEOPLE CALL ME DUDE
@legendsneverdie2591
@legendsneverdie2591 4 жыл бұрын
Ithellam quranilund athu vaayikku pleaseee
@sureshkumarmk2380
@sureshkumarmk2380 4 жыл бұрын
Inde mone.. PCD people call me dude.. Evan Vere level Anne. Avande videos okke onnu kanduu nokke
@MultiShoukathali
@MultiShoukathali 4 жыл бұрын
@@sureshkumarmk2380 ചവറ്റു കുട്ടയിൽ എറിയണം ചില വീഡിയോകൾ എല്ലാം എന്ന് ഞാൻ പറയില്ല
@seethisalah4343
@seethisalah4343 4 жыл бұрын
Maybe pcd mari nikkunna oru machan und😎JR talks... Perfect sci-fi talk😎😎ever in malayalam
@shanuze1
@shanuze1 4 жыл бұрын
രണ്ടുവട്ടം വീഡിയോ കണ്ടപ്പോഴാ ഒരു ഐഡിയ വന്നത്. ഇതുപോലെ പെർഫെക്ട് ആയിട്ടു ബ്ലാക്ക് ഹോൾ explain ചെയ്ത മലയാളം വീഡിയോ വേറെ കാണാൻ വഴി ഇല്ല. 👍👍👍
@nishadnishadpk2786
@nishadnishadpk2786 Жыл бұрын
അത് താങ്കൾ വേറെ വീഡിയോസ് ഒന്നും കാണാത്തോണ്ടാ...
@socratesphilanthropy4937
@socratesphilanthropy4937 4 ай бұрын
Black hole ne patti ethegilum moilianmar parayanam ayikkum alle ? 😂​@@nishadnishadpk2786
@musthafapottachola7753
@musthafapottachola7753 4 жыл бұрын
ഒരു ചെറ്യേ toung slip ഉണ്ടായില്ലേ, ഉണ്ണീ? 05:10 - ദൂരം കുറയും തോറും ആകർഷണ ബലം കുറയും!!?? എന്നത്തേയും പോലെ ഇതും ഗംഭീരം. ഇത്തരം കാര്യങ്ങൾ വളരെ ലളിതമായി അവതരിപ്പിക്കുന്ന ഇങ്ങളെ പോലുള്ളവരിലാണ് പ്രതീക്ഷ. ❣
@subramc5469
@subramc5469 4 жыл бұрын
Yes, such a minor tongue has occurred, I also have been thinking of posting this minor tongue slip.
@mohammedghanighani5001
@mohammedghanighani5001 4 жыл бұрын
Thambi sir ൻ്റെ വാക്കുകൾ എല്ലാരും സൂക്ഷ്മതയോടെ കേൾക്കുന്നുണ്ട് ,അതുകൊണ്ടാണ് ചെറിയ നാക്കുപിഴകൾ പോലും നമ്മൾ തിരിച്ചറിയുന്നു
@annievarghese6362
@annievarghese6362 4 жыл бұрын
Gum
@ajithsivadas4022
@ajithsivadas4022 3 жыл бұрын
ഞാൻ ഇത് എത്രെ തവണ റിപീറ്റ് അടിച്ചു കണ്ടു എന്നറിയില്ല ഇപ്പോഴും കാണുന്നു ഓരോ തവണ കാണുമ്പോഴും കൊറേകൂടി വ്യക്തമായി മനസിലാവുന്നുണ്ട്
@user-uc9wh4dv4c
@user-uc9wh4dv4c 4 жыл бұрын
സൗണ്ട് റെക്കോർഡിംഗ് സൂപ്പർ ആണ്‌...ഇതിൽ ഒരു മാറ്റവും വരുത്തരുത്...ഇങ്ങനെ തന്നെ തുടരുക..🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️🤦🏽‍♂️
@dearmanchil
@dearmanchil 2 жыл бұрын
33:38 is when actual Black Hole theory explanation starts. Great lecture overall though. Even people with meager knowledge about physics can understand the topic. I am a new fan of this knowledgeable man.
@SPEARKO100
@SPEARKO100 Жыл бұрын
Thank you for the timestamp!
@snowy3566
@snowy3566 Жыл бұрын
Tnq
@um7_bgminstagram525
@um7_bgminstagram525 4 жыл бұрын
ഒന്ന് ഓടിച്ചു കാണാൻ വന്നതാ.... കണ്ടു തുടങ്ങി മൊത്തം കണ്ടു..... ഇത്ര ഈസി ആയി മനസിലാക്കി തന്നതിന് നന്ദി 😍😍😍
@azad738
@azad738 4 жыл бұрын
പ്രകാശം : അപമാനിച് കഴിഞ്ഞെങ്കിൽ പൊയ്കോട്ടെ.... Thampi Sir ...❤️
@TheNajeersha
@TheNajeersha 3 жыл бұрын
oh man. what a speech ..
@jamesmananthavady5874
@jamesmananthavady5874 3 жыл бұрын
Kvvkvnnkivhikbvivkvkvvvivkvvivivkvkikivkvi kvkivkvivvvivvvkvkivvkvvviivkvivvvbvbvkvvkvvivvvvkvvivivvkkvkvivikvvvkkvvkvvvvikvvivivikvivvivikvkvkkvvikkvkvvvvikvbvkvivkvikvvvvikviiijvvivkibkvkbiivivijvib knnnnnnkknnbbbbbbbhjjbhvibbbbbnbnnvkvkkvk
@vbpillai2660
@vbpillai2660 3 жыл бұрын
ഗ്രഹങ്ങൾ സഞ്ചരിക്കുന്നത് space time curvature ൽ കൂടി ആണേൽ അവക്ക് സഞ്ചരിക്കാൻ ഉള്ള ബലം എവിടെ നിന്നാണ് കിട്ടുന്നത് ??? ഗ്രഹങ്ങളെ നമ്മൾ ഉന്തി വിടുന്നത് അല്ലല്ലോ. അപ്പോൾ അവക്ക് move ചെയ്യാൻ ഒരു force വേണം. ഈ force ആരു കൊടുക്കുന്നു. അവിടെ ആണ് ന്യൂട്ടന്റെ സിദ്ധാന്തങ്ങളുടെ പ്രസക്തി.
@Hocus_pocus689
@Hocus_pocus689 4 жыл бұрын
Should've watched this before watching Interstellar. Anyway, it's not possible in the current spacetime! Nice session.
@bigtaco-op7jb
@bigtaco-op7jb 3 жыл бұрын
🤣🤣🤣👌👌
@antonymathew
@antonymathew 4 жыл бұрын
Enthoru quality content in malayam.. abhimanam thonnunnu...thanks a lot for putting up such contents in youtube.
@SAHAPADI
@SAHAPADI 4 жыл бұрын
ഗംഭീര അവതരണം. വൈശാഖൻ സർ 😍
@mercykuttymathew586
@mercykuttymathew586 4 жыл бұрын
Simple humble latest great Knowledge. Thank you
@ajilalappadajilalappad1891
@ajilalappadajilalappad1891 4 жыл бұрын
Adipoli👌🏼Black hole ne ithrayum nannayi explain cheythu 👍🏼
@jayakumarmg5270
@jayakumarmg5270 3 жыл бұрын
എത്ര വലിയ subject.... എത്ര സിമ്പിള്‍ language.. Superb...
@reghumohan
@reghumohan 4 жыл бұрын
Very good talk.... It may help to open the minds of Science lovers....
@radhakrishnanvadakkepat8843
@radhakrishnanvadakkepat8843 4 жыл бұрын
Very astonishing universe.Mr Visakan explains the complex phenomenon with much simpler way. Congrats
@imagine2234
@imagine2234 4 жыл бұрын
Sound recording still a challenge to our dear team, inspite of living at this time of great technology
@johncysamuel
@johncysamuel 3 жыл бұрын
വൈശാഖൻ സാർ ൻ്റെ presentation കാണുമ്പോൾ ശാസ്ത്രം പഠിക്കാൻ ഇത്ര easy ആയിരുന്നോ എന്ന് തോന്നി പോകുന്നു.... അത്രമാത്രം മനസ്സിലാകുന്ന രീതിയിൽ ഉള്ള വലിയ അറിവുകൾ🙏 Thank you Sir🙏❤️
@sajanchandrababuchandran3275
@sajanchandrababuchandran3275 3 жыл бұрын
Ithu verum verum basic anu
@kvpillai
@kvpillai 4 жыл бұрын
Excellent presentation. Lucid explanation of a complicated topic.
@Poolanygedees
@Poolanygedees 3 жыл бұрын
Beautifully explained.. Spacetime curve aavunnathine kurichu nannayi manasilakkan pati.
@rahoofpalakkal435
@rahoofpalakkal435 3 жыл бұрын
എത്ര തവണ കേട്ടാലും മതി വരുന്നില്ല
@rameshks5174
@rameshks5174 4 жыл бұрын
thanku sir valare manasil avunna rithiyil paranju valiya oru kariyathine black hole pole churukki manasilakkippichu
@Bazi1931
@Bazi1931 4 жыл бұрын
Freethinkers meetle nalla Oru session 👌👌👌
@Milan76940
@Milan76940 4 жыл бұрын
Your videos is amazing..I love Black holes and because of Physics
@Ks-xb7zi
@Ks-xb7zi 4 жыл бұрын
Great Lecture... Never seen this types of lectures in malayalam.. Tnq Sir..
@for-the-people.
@for-the-people. 8 ай бұрын
Search : Science 4 Mass
@achuthankuttymenon4996
@achuthankuttymenon4996 4 жыл бұрын
Very much interesting. Suggest, this is translated in to hindi so that most of the people will understand.
@VijayKumar-hi9hm
@VijayKumar-hi9hm Жыл бұрын
Brilliant, very good explanation, really enjoyed till the end of the speech, congratulations.
@sarojan1059
@sarojan1059 2 жыл бұрын
തമ്പി സാറേ... ആഴചയിൽ 2 വട്ടമെങ്കിലും ഈ വീഡിയോ കാണും 😍
@roronoa998
@roronoa998 2 жыл бұрын
Same😍
@rageshraghavan3225
@rageshraghavan3225 4 жыл бұрын
അതെ, ഇവിടെ ചോദിക്കാൻ ആളുണ്ട്.... ആ പാവം എത്ര നാളായി വിനീതമായി പറയാതെ പറയുന്നു, ഉച്ചക്ക് ക്ലാസ്സ്‌ കൊടുക്കുമ്പോൾ ഉള്ള സങ്കടം. ഇടക്ക ൊക്കെ മാറ്റി കൊടിത്തൂടെ?!!...
@georgemg8760
@georgemg8760 3 жыл бұрын
ബ്ലാക്ക് ഹോൾ , ഒരു സാഹിത്യകാരന്റെ ഭാവനയിൽ കാണുന്ന പോലെയല്ല, മത വിശ്വാസചിന്താഗതിയും , ശാസ്ത്ര ചിന്താഗതിയും .അതാണ് കാഴ്ചപ്പാടുകളുടെ വ്യത്യാസം. എന്നാൽ സാധാരണക്കാരന്റെ കാഴ്ചപ്പാടിൽ കടൽ ചുഴിയും, ചുഴിലിക്കാറ്റും ദൈവം കാണിച്ചു തരുന്ന ഉദാഹരണങ്ങളല്ലെ.
@SandeepJShridhar
@SandeepJShridhar Жыл бұрын
So well organized. Hope men like these spawn good teachers in future.
@helionyanna4655
@helionyanna4655 3 жыл бұрын
Very well organized class ...Thank u so much Sir ...I think u can unfold the mystery behind Singularity ...😇👏🏻👏🏻👏🏻
@aswanthk7428
@aswanthk7428 4 жыл бұрын
Woww woww woww thank you ❤️❤️❤️❤️
@rohiith30
@rohiith30 3 жыл бұрын
Good presentation.❤'Chandrashekar Limit ' കൂടെ പരാമർശിക്കാമായിരുന്നു
@yourstruly1234
@yourstruly1234 4 жыл бұрын
Thampi annan polichu. Theory of relativity enthanennu adhkam arkum ariyamennu thonnunnilla..
@kunjukunjunil1481
@kunjukunjunil1481 4 жыл бұрын
40:21 You missed the 'Chandrasekhar limit '
@shamlyraja3553
@shamlyraja3553 4 жыл бұрын
Very informative and simple presentation........superb sir........
@haneefaullatil2917
@haneefaullatil2917 4 жыл бұрын
വൈശാഖൻ sir ,,, Hi💗
@PradeepKumar-rg5sw
@PradeepKumar-rg5sw 2 жыл бұрын
ഞമ്മന്റെ കിതാബിൽ ഇങ്ങനെ കാണുന്നു : എല്ലാം ഒരേയൊരു വസ്തു. പലതെല്ലാം ഒന്ന് പലതായത് ആണ്. ക്വർക്ക്, ഫെർമിയൊൺ,4forces (grant യൂണിഫിക്കേഷൻ ), അങ്ങനെ ഞമ്മൾക്ക് എല്ലാം കൂടി unify ചെയ്ത് (shwartzchild radius ഇൽ കൂടുതൽ അമർത്തി )അങ്ങനങ്ങങ്ങനെ എല്ലാം ഒന്ന്. വിഷ്ണു അല്ല ശിവൻ അല്ല,സുബ്രഹ്മന്യനല്ല, ഗണപതി അല്ല, അള്ളാഹു അല്ല, കർത്താവും അല്ല, പിന്നെയൊ one and only one thing with no name. പിന്നെ ഈ ഞാൻ എന്ന് ഫീൽ ചെയ്യുന്ന സംഭവം? ജീവൻ (DNA, RNA, ATP എന്നൊന്നും പറയല്ലേ ), മനസ്സ് എന്നാൽ? ന്യൂറോൺസ്, neurohormons, എലെക്ട്രോമാഗ്നെറ്റിക് waves എന്നൊന്നും പറയല്ലേ.ഞമ്മൾക്കൊന്നും മനതാവതില്ലല്ലോ.
@ylajnanair3644
@ylajnanair3644 3 жыл бұрын
Last part audio was disturbing!!! Otherwise content wise well presented
@nammalmedia9196
@nammalmedia9196 4 жыл бұрын
What a speech Man....u r amazing
@climax8380
@climax8380 4 жыл бұрын
മഹാനായ Sir . Stephen Hawkins നെപ്പറ്റി ഒന്നും പറഞ്ഞില്ല... നിരാശപ്പെടുത്തിക്കളഞ്ഞു..😭
@radhajnair1506
@radhajnair1506 4 жыл бұрын
ശരിയാണ്!!!!!!!👍👍👍👍 R. I. P. Stephen Hawking
@Justin9503238275
@Justin9503238275 4 жыл бұрын
Hawkin's radiations ...
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Hawkins aan black hole nte ella explanation um tannat, why you ignored him
@bigtaco-op7jb
@bigtaco-op7jb 3 жыл бұрын
അതിൽ ഇപ്പൊ എന്താണ് പ്രശ്നം? ഹൌകിൻസിനെ പറ്റി പറയേണ്ടതാണെങ്കിൽ പറഞ്ഞിരിക്കും ഇല്ലെങ്കിൽ അത് അക്‌സെപ്റ്റ് ചെയ്യുക ഹൌകിൻസ് മാത്രമാണോ ഇവിടെ ശാസ്ത്രജ്ഞൻ ഹൌക്കിൻസിനെ പറയേണ്ടിടത്ത് പറയണം അല്ലാത്തിടത് അതിന്റെ ആവിശ്യം ഇല്ല
@balamuraleekrishnavk1492
@balamuraleekrishnavk1492 2 жыл бұрын
So what?
@mahathjohnson5037
@mahathjohnson5037 4 жыл бұрын
WE LOVE Vaisakhan thampi sir and Science😁
@sharathravi8957
@sharathravi8957 4 жыл бұрын
superb...my big salute.......sir
@PK_PILLAI
@PK_PILLAI 3 жыл бұрын
Gravity ഒരു ബലം അല്ലെന്നും മാസ്സുള്ള വസ്തുക്കൾ സ്പേസിൽ ഒരു വളവു ഉണ്ടാക്കുമെന്നും ആ വളവിന്റെ പരിധിയിൽ പെടുന്ന വസ്തുക്കൾക്കു അനുഭവപ്പെടുന്ന അടുപ്പിക്കൽ ആണ് ഗ്രാവിറ്റി എന്നു മനസിലായി..ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഇതു ok. പക്ഷെ ഭൂമിയിലെ ഉപരിതലത്തിൽ ഉള്ള വസ്തുക്കളെ അതിന്റെ കോറിലേക്കു വലിച്ചു അടുപ്പിക്കുന്നത് എന്തു സ്‌പേസ് വളവു ആണു.... ഭൂമി സ്പേസിൽ ഉണ്ടാക്കുന്ന വളവു ഭൂമിക്കുള്ളിലുള്ള വസ്തുക്കളെ അതിലേക്കു അടുപ്പിക്കാൻ കാരണമാകില്ലല്ലോ....!! അടുപ്പിക്കുന്നത്
@alberteinstein2487
@alberteinstein2487 2 жыл бұрын
Sir,Mass ഉള്ള ഏത് വസ്തുവും Space Time യില്Curvature ഉണ്ടാകുന്നുണ്ട്😊
@francisambrose9627
@francisambrose9627 4 жыл бұрын
Great information to be supplied to the Educated - ignorants .Hi . Mr. Visakhan you are great Teacher .
@yourfriendfromearth1194
@yourfriendfromearth1194 3 жыл бұрын
Simple and beautiful presentation..👌
@74306203
@74306203 2 жыл бұрын
നല്ല സംസാരം. ഏക ദൈവ വിശ്വാസം അരക്കിട്ട് ഉറപ്പിക്കാൻ താങ്കളുടെ സംസാരം കാരണമായി. ഒന്നും ഇല്ലായ്മ യിൽ നിന്നും എല്ലാം ഉണ്ടാക്കിയ ദൈവത്തിനു സർവസ്തുതിയും
@pradeenkrishnag2368
@pradeenkrishnag2368 Жыл бұрын
fool spotted
@alexanderca6061
@alexanderca6061 2 жыл бұрын
മനസിലാകുന്ന നല്ല പ്രഭാഷണം
@akhiljiths3000
@akhiljiths3000 11 ай бұрын
എന്റെ കുറച്ചു കിളികൾ പറന്ന് പോയിട്ടുണ്ട് കിട്ടുന്നവർ കൊണ്ടതരണേ... അല്ലെങ്കി തിരുച്ചു കിളി വരാൻ ഉള്ള ഒരു വീഡിയോ കൂടി ഇടണം 😢😢😢
@theachumon
@theachumon 3 жыл бұрын
This is Wonderful ❤️
@nidhingirish5323
@nidhingirish5323 4 жыл бұрын
Thank you Sir 🙂
@jithinsachu699
@jithinsachu699 4 жыл бұрын
Thambi sir great 👏👏👏👏❤️❤️❤️❤️
@akshays327
@akshays327 2 жыл бұрын
Anyone here after sagittarius A* news
@alberteinstein2487
@alberteinstein2487 2 жыл бұрын
Yes 😌🤭
@ananthakrishnan2478
@ananthakrishnan2478 4 жыл бұрын
Oru Interstellar short film kanda pollund
@lakshmis696
@lakshmis696 Жыл бұрын
Great presentation. Thank you!
@keerthukumar6318
@keerthukumar6318 4 жыл бұрын
@5:8 distance kurayumbol attraction koodukayalle cheyyuka?
@user-ro5gt9mt4g
@user-ro5gt9mt4g 3 жыл бұрын
🐥🐦🦜 എൻ്റെ കിളി പോയീ...🕊️🕊️🕊️ ഇതിലും ഭേദം നോളാൻ്റെ പടം ആണ്..
@amalraveendran2001
@amalraveendran2001 3 жыл бұрын
😹
@sanalsuhas
@sanalsuhas 4 жыл бұрын
Superb presentation 💓
@abhijithshaji3237
@abhijithshaji3237 4 жыл бұрын
കിടിലം 🙏🙏
@jayachandran9376
@jayachandran9376 4 жыл бұрын
Super speech...
@thomastom99
@thomastom99 2 жыл бұрын
Great Lecture ..
@nidheeshkrishnan
@nidheeshkrishnan 4 жыл бұрын
Sir as usual kidukki
@rajanis1913
@rajanis1913 4 жыл бұрын
Thanks sir
@ansaralikv
@ansaralikv 4 жыл бұрын
വൈശാഖൻ തമ്പി sir ന്റെ ഏത് സ്പീച് കണ്ടാലും അത്‌ കണ്ടു തീർക്കാതെ പിന്നെ വേറെ പരിപാടി ഇല്ല.. സിംപിൾ ആയി ശാസ്ത്രം പറയാൻ ഉള്ള ആ കഴിവ് അപാരം തന്നെ..കണ്ടതിൽ , നാലാം മാനം. മാത്രം ആണ് മനസ്സിലാക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നിയത്....
@younusabdurahman6890
@younusabdurahman6890 3 жыл бұрын
Please explain about neutrality or neuron
@harikrishnanp3722
@harikrishnanp3722 4 жыл бұрын
Thanks for the simple explanation.
@balanck7270
@balanck7270 2 жыл бұрын
ബാക്ക് ഹോളിൽ time എന്ന പ്രതിഭാസമുണ്ടോ ..?
@mkanumahe
@mkanumahe 4 жыл бұрын
Thanks
@sarink7105
@sarink7105 4 жыл бұрын
ചോദ്യോത്തരവേള മുക്കി..അത് എവിടെ..??
@hrishikeshmm9182
@hrishikeshmm9182 2 жыл бұрын
This man is a GEM
@amrkarn1961
@amrkarn1961 4 жыл бұрын
Merry C ..let me spend here instead of Pub
@samvedvelur4993
@samvedvelur4993 2 жыл бұрын
Could physics define space? (absolute vacuum)
@TheEnforcersVlog
@TheEnforcersVlog 4 жыл бұрын
Micro Blackhole, Quantum Blackholes video koodi cheyyamo?
@MohanKumar-sj6zw
@MohanKumar-sj6zw 2 жыл бұрын
ബ്ലാക്ക് ഹോൾസ് ബ്യൂട്ടിഫുള്ളി explained
@francisc.j.5090
@francisc.j.5090 3 жыл бұрын
The solar system itself orbit around a huge black hole called Sagarittus A which is calculated to be over 4million times mass of the sun.
@shihabks5097
@shihabks5097 3 жыл бұрын
Repeat watch every day.
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@shafeeqambalathodi3683
@shafeeqambalathodi3683 2 жыл бұрын
wonderful presentation 👌
@unnikrishnannair4119
@unnikrishnannair4119 2 жыл бұрын
ഐസക് ന്യൂട്ടന്റെ കണ്ടുപിടിത്തത്തിന്റെ മഹാത്മ്യം ആപ്പിൾ ഭൂമിയിലേക്ക് എന്തുകൊണ്ട് വീഴുന്നു എന്നുള്ള തിനേക്കാൾ മറിച്ച് ഭൂമി ആപ്പിളിലേക്കും വീഴുന്നുഎന്ന് കണ്ടു പിടിച്ചതിലാണ്👍
@ajaymenons1514
@ajaymenons1514 4 жыл бұрын
Very informative!!!
@haryjith1647
@haryjith1647 4 жыл бұрын
Very nice explanation sir. Thank you.
@renjithpr2082
@renjithpr2082 4 жыл бұрын
Super.. sir..
@askask9242
@askask9242 4 жыл бұрын
Kithabinte al vannu,kithabil malakhamar prakasham kondu sristichavaran......kozhapayo9ooo shastram....
@evm6177
@evm6177 4 жыл бұрын
Great & honest information sir.. god bless for enlightening us on the unknown facts & examples of black holes or the way light gets bend all around the Event horizon above the Schwarzschild radius. Also I feel that movie director Nolan did not effectively visually explain any of this important monoharam aya stuff in his stupid interstellar movie. James Cameron mattum avanam ayirunnu padam vere level akkum! This much effort and time u had to take to explain all this concept using PPT so what was the use of that Nolan fellow?
@legendsneverdie2591
@legendsneverdie2591 4 жыл бұрын
Onnu podo interstellar stupid movie phooo
@muddyroad7370
@muddyroad7370 4 жыл бұрын
താങ്കൾ ആരാണാവോ 🙄
@SSS20025
@SSS20025 4 жыл бұрын
Atu sathyam cinema yil relative theory, spacetime muthalaya karyangal parayunnundengilum onnum vishadamaakunnilla. Astrophysics padikkunnavar kandal mathram full manassilavum. Njnokke aadyam kandappo kili poyi😅
@CallistO789
@CallistO789 2 жыл бұрын
Da poda
@dearmanchil
@dearmanchil 2 жыл бұрын
God bless? 😁
@rocketbroz2846
@rocketbroz2846 4 жыл бұрын
ഞാൻ പഠിച്ച ഫിസിക്സ്‌ ഇങ്ങനെ അല്ല 🥵😱
@anjalimanohar4162
@anjalimanohar4162 3 ай бұрын
😂
@shansingpr3324
@shansingpr3324 4 жыл бұрын
ഈ വീഡിയോ ക്ക് ശേഷം ഷിപ് റൂട്ട് ഉം എയർ പ്ലെയിൻ റൂട്ട് ഉം ഗൂഗിൾ ചെയ്തു നോക്കിയവർ ആരൊക്കെ 😇😜😜😜
@anuroops718
@anuroops718 4 жыл бұрын
Super!!!
@anandashok4444
@anandashok4444 2 жыл бұрын
That was.. Fabulous
@abijithp92
@abijithp92 Жыл бұрын
I was always fascinated about holes
@cosmosredshift5445
@cosmosredshift5445 4 жыл бұрын
ഈ ഫിസിക്സുകാരുടെ സ്ഥിരം പരിപാടിയാണ് ചളിയടി...😊 എന്തായാലും നല്ല പ്രസന്റേഷൻ സർ🤗
@rupakcr2753
@rupakcr2753 3 жыл бұрын
@Rifayin sathyam
@johnregis1339
@johnregis1339 3 жыл бұрын
Stephen hawkin, chandrashekar limit mention cheyamaayirunu 🥺🥺🥺🥺
@BySivanAndakadaham
@BySivanAndakadaham 4 жыл бұрын
Nice 👏👏❤
@Hari-wi7sr
@Hari-wi7sr 4 жыл бұрын
Black hole il koode poyal time travel cheyan pattum...
@anilpanangat5650
@anilpanangat5650 4 жыл бұрын
കേട്ട് നോക്കി പക്ഷേ ഒന്നും മനസിലായില്ല
@hector1094
@hector1094 4 жыл бұрын
എന്ത് തോൽവികളാടോ അവസാനം കൊണ്ട് വന്ന് ഓഡിയോ quality നശിപ്പിച്ച്
@aroundtheworld6258
@aroundtheworld6258 4 жыл бұрын
Nashipichu... avasanamm
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
malayalam motivational quotes/Inspiring Quotes Malayalam
0:06
Daffodils Vlog
Рет қаралды 12 М.
Stupidities Of Intelligence (Malayalam) - Vaisakhan Thampi
47:26
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН