No video

ബ്ലഡിഫൂൾസ് , ക്രിമിനൽസ് !! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 427,269

ABC Malayalam News

ABC Malayalam News

Күн бұрын

ബ്ലഡിഫൂൾസ് , ക്രിമിനൽസ് !! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 1 400
@presannana4462
@presannana4462 8 ай бұрын
ഈ ഗവർണർ തന്നെ മതി തുടർന്നും കേരളത്തിന്‌. ഇരട്ട ചങ്കൻ 👍👍👍👍👍
@achuthankp6041
@achuthankp6041 8 ай бұрын
എന്തായാലും നമ്മുടെ ഗവർണർ ആള് പുലിയാണ് അതുകൊണ്ട് തന്നെ ഒരു ബിഗ് സല്യൂട്ട്
@mathewkj1379
@mathewkj1379 8 ай бұрын
ഈ ഗവർണറെ തന്നെ വീണ്ടും നിയമിക്കണം. 🌹🌹🌹ഇങ്ങനെ ഒരപേക്ഷ മാത്രമേ മോദി യുടെ മുന്നിൽ വെക്കാനുള്ളു 🙏
@pishoni
@pishoni 8 ай бұрын
വാരിയെല്ല് ഒടിഞ്ഞതുകൊണ്ട് മന്ത്രി സ്ഥാനം കിട്ടിയ ആൾ= മറ്റൊരു രായാവ്!!!!!!! ചെഗുവേരയുടെ ഇളയപ്പൻറെ മകൻ ആർദ്രയ്ക്ക് വിപ്ളവാഭിവാദനങ്ങൾ!!!!!!!
@laxmanakayyanni4577
@laxmanakayyanni4577 8 ай бұрын
Achayan modikk vote cheyyumo bro?
@rajendranb3611
@rajendranb3611 8 ай бұрын
Q
@user-sz4mp7fe6g
@user-sz4mp7fe6g 8 ай бұрын
​@Musiq_OwN❤
@geostudyonline504
@geostudyonline504 8 ай бұрын
​@@laxmanakayyanni4577 Modi is far better than PV
@abdulsathar6698
@abdulsathar6698 8 ай бұрын
പൊതുശല്യമാണ് ഈ ക്രിമിനൽ സംഘടനയും അതിന്റെ നേതാക്കളും പ്രത്യേകിച്ച്, അതിന്റെ തലപ്പത്തിരിക്കുന്ന മുഖ്യക്രിമിനൽ പണറായിയും... 🙏🏻
@babuthomas7690
@babuthomas7690 8 ай бұрын
പ്രതിപക്ഷ നേതാവിന്റെ ജോലികൂടി ഗവർണർക്ക് ചെയ്യേണ്ടി വരുന്നു എന്നതാണ് ജനാധിപത്യ കേരളം നേരിടുന്ന ദുരന്തം.
@ak-yu1wn
@ak-yu1wn 8 ай бұрын
അതിന് പ്രതിപക്ഷനേതാവ് സതീശൻ ഇപ്പോൾ ഇടതുപക്ഷത്തിന്റെ ഉപമുഖ്യമന്ത്രി ആണ് 😂😂😂
@rincebaby145
@rincebaby145 8 ай бұрын
​@@ak-yu1wnസത്യം
@mathewkj1379
@mathewkj1379 8 ай бұрын
V D സതീശൻ രാഹുൽ കോൺഗ്രസ്‌ ന് പറ്റിയ ആൾ തന്നെ.🤣
@kesavkarthakartha4346
@kesavkarthakartha4346 8 ай бұрын
​@@mathewkj1379; V D എന്നാൽ വിനറൽ ഡിസ്സിസ് , അത് ശരിയാണോ
@girijanair348
@girijanair348 8 ай бұрын
@@mathewkj1379 സംശയമില്ല. 👌👍👏
@paanchajanyam7903
@paanchajanyam7903 8 ай бұрын
യഥാർത്ഥ പ്രതിപക്ഷത്തിന്റെ കടമ ചെയ്യുന്ന ഗവർണർക്ക്‌ ബിഗ് സല്യൂട്ട്
@mathewkl9011
@mathewkl9011 8 ай бұрын
അപ്പൊ,കുഴൽപണ വീരൻ ഉള്ളി സുര ഭരണ പക്ഷത്താണോ? 😊
@girijanair348
@girijanair348 8 ай бұрын
V D Satheessan വലിയ തിരക്കിൽ ആണ്. അതി രൂപതയെ ഒരു പ്രശ്നത്തിൽ സഹായിച്ചുകൊണ്ടിരിക്കുന്നതിനാൽ സമയം കമ്മി 😂😂
@ragothamanplankala3239
@ragothamanplankala3239 8 ай бұрын
സംശയമില്ല അതുകൊണ്ടാണ് മുഖ്യന് എതിരെ കോണ്ഗ്രസ് കാർ ഷൂ എരിഞ്ഞപ്പോൾ അതു തെറ്റാണെന്നു സുര പരഞ്ഞതു.
@remeshr4944
@remeshr4944 8 ай бұрын
​@@mathewkl9011211111111111111❤ààà
@jayantito8520
@jayantito8520 8 ай бұрын
Kaaranam no opposition in kerala. Sudha and sathy are just.... Two jokers. They are colossal failures...
@unnikrishnanvcunni
@unnikrishnanvcunni 8 ай бұрын
എന്റെ വക്കീലേ പല പ്രശ്നങ്ങളുടെ നടുക്ക് ടെൻഷനടിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ പ്രഭാഷണം കേട്ടത്. ചിരിച്ച് ചിരിച്ച് ചത്തില്ലെന്നേ ഉള്ളൂ.
@mathewkj1379
@mathewkj1379 8 ай бұрын
സത്യം 🙏
@unnikrishnanc4835
@unnikrishnanc4835 8 ай бұрын
വളരെ വളരെ രസം തോന്നി സാറെ തങ്ങളുടെ ഡയലോഗ് കേട്ടിട്ട് . സരസമായ ഡയലോഗ് കേട്ട് ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ഇതുപോലെ ഒരു മാസ്സ് ഡയലോഗ് ആദ്യ മാണ് സാറെ.
@ABM257
@ABM257 8 ай бұрын
കേരളത്തിൽ ഒരേയൊരു ഇരട്ടചങ്കനെയുള്ളൂ അത് ഈ ജനദ്രോഹ സർക്കാരിനെതിരെ ധീരമായ നിലപാടെടുക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാത്രം ❤
@manikantannairb
@manikantannairb 8 ай бұрын
👍👍👍
@Indian1992
@Indian1992 8 ай бұрын
ഈ സർക്കാരിനെ നേരിടാൻ പറ്റിയ ഗവർണർ 👍
@okacet9412
@okacet9412 8 ай бұрын
True. Agreed.
@jaganat3333
@jaganat3333 8 ай бұрын
സംഘി ഭരണം ഇല്ലാത്ത സംസ്ഥാനങ്ങളിൽ മാത്രം ഇങ്ങനെ പ്രശ്നങ്ങൾ ഉള്ളത് തികച്ചും യാദൃച്ഛികം
@okacet9412
@okacet9412 8 ай бұрын
@@jaganat3333 Ennu swantham Sudapi.
@girijamkurup1391
@girijamkurup1391 8 ай бұрын
ഭൂതത്തിനുമേൽ യഥാർത്ഥ ഇരട്ട ചങ്കൻ ഗവർണർ 🙏🙏
@roshinisatheesan562
@roshinisatheesan562 8 ай бұрын
വക്കീൽ Sir നമസ്കാരം🙏 ഞങ്ങൾ ഇരട്ടച്ചങ്കനെ കണ്ടു അത് ഗവർണ്ണർ Sir ആണ് .അതാണ് ചങ്കൂറ്റം❤ അദ്ദേഹത്തിന് big selute🙏❤️❤️🙏 സത്യത്തിൽ ഗവർണർക്ക് ജീവരക്ഷയ്ക്കായ് ഒരു കൈ തോക്ക് കൊടുക്കണം❤🙏
@harishkumar780
@harishkumar780 8 ай бұрын
Governor ആണ് mass.... മരണ മാസ്സ്.... SFI ഇത്രയേ ഉള്ളൂ എന്ന് കാണിച്ചുതന്ന ഗവൺർക്ക് shake hand🤝🤝🤝🤝
@sreekumarg2831
@sreekumarg2831 8 ай бұрын
ബഹു രസം. ഓടിയ S F I ക്കാർക്ക് എതിരെ പാർട്ടി നടപടി എടുക്കും. അത് കലക്കി. 👏👏👏
@PRAKASHMS1997
@PRAKASHMS1997 8 ай бұрын
😂😂😂😂😂
@user-ti9rh6oe8f
@user-ti9rh6oe8f 8 ай бұрын
😂😂😂😂😂😂😂🤦🏽
@Ajc2176
@Ajc2176 8 ай бұрын
😂😂
@preethasreenivasan9681
@preethasreenivasan9681 8 ай бұрын
😂The bloody brave rascals of pindarayi😂
@Astreetcarnameddesire-y8w
@Astreetcarnameddesire-y8w 8 ай бұрын
വാതിലടച്ചു, ഗുദം കാണിച്ചു, ജീവൻ രക്ഷാ പുരസ്കാരം നേടാം 🎉
@santhoshks5684
@santhoshks5684 8 ай бұрын
നാണം കെട്ട പ്രതിപക്ഷത്തെ കുറിച്‌പറയാതിരിക്കുക. ദീപസ്തംഭം മഹാശ്ച്യര്യം എന്റെ കുടുംബം . എന്റെ രാഷ്ട്രീയം.
@rileeshp7387
@rileeshp7387 8 ай бұрын
കേരളത്തിൽ പ്രതിഷേധം യൂത്ത് കോൺഗ്രസ് മാത്രം ആണ് നടത്തുന്നത് സംഘികൾ എവിടെയാ ഒളിച്ചിരിക്കുന്നത് മത ഭ്രാന്ത് മാത്രം പോര
@spraveenkumar2632
@spraveenkumar2632 8 ай бұрын
പാർട്ടി ക്ലാസ്സിൽ ഇംഗ്ളീഷിൽ തെറി വിളിക്കാനുള്ള പരിശീലനം കൂടി കൊടുക്കണം സർ 😎കൂടാതെ ഇംഗ്ലീഷിൽ തെറി വിളിക്കാൻ അറിയുന്നവരെ governor ആയി കേരളത്തിൽ നിയമിക്കരുതെന്ന് കേന്ദ്രത്തിന് ഒരു കത്ത് കൂടി അയക്കണം 😎
@rajaaramam275
@rajaaramam275 8 ай бұрын
പൊളി കമന്റ്‌ 😂😂
@preethasreenivasan9681
@preethasreenivasan9681 8 ай бұрын
Wonderful advice😂😅
@anilak471
@anilak471 8 ай бұрын
ആണൊരുത്തൻ ...... ഈ പ്രായത്തിലും തന്റേടം .... സമ്മതിക്കണം ...❤❤❤
@user-xg9hd9pn2o
@user-xg9hd9pn2o 8 ай бұрын
സമ്മതിച്ചു ജയശങ്കർ👌
@indun5887
@indun5887 8 ай бұрын
🙏
@sasi8706
@sasi8706 8 ай бұрын
ഇടതു ഭരണം ഇങ്ങിനെ തുടരട്ടെ....അതികം വേണ്ടി വരില്ല ബംഗാൾ ആവർത്തിക്കാൻ അതിക സമയം വേണ്ടി വരില്ല....
@balakrishnankv5561
@balakrishnankv5561 8 ай бұрын
പരീക്ഷക്ക് apply ചെയ്യുകയോ പോലും ചെയ്യാതെ Pass certificate വാങ്ങിയ നേതാവാണ് ഗവർണ്ണറെ യൂനിവേഴ്സിറ്റി കാമ്പസ്സുകളിൽ കയറ്റില്ല എന്ന് ആഹ്വാനിക്കുന്നത്. എത്ര വിചിത്രം കേരളം. എന്തതിശയമേ കേരളം.
@thomasg6468
@thomasg6468 8 ай бұрын
A big salute to Adv Jayasankar for your comments about sfi strike
@Indian1992
@Indian1992 8 ай бұрын
കാറിൽ നിന്നും പുറത്തിറങ്ങിയ ഗവർണറെ കണ്ട് ഓടി തള്ളിയ എത്തഫൈയുടെ ചുണക്കുട്ടികൾ 😂
@ABM257
@ABM257 8 ай бұрын
തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 😂
@RajeevM0380
@RajeevM0380 8 ай бұрын
​@@ABM257ഓടി തോറ്റ ചരിത്രം ഇല്ല 😂
@moomoo9143
@moomoo9143 8 ай бұрын
ഓടിച്ചകൊണ്ട്,പേടിച്ചോടിയതല്ല അവിടെ വെട്ടുകത്തി ഇരിപ്പുണ്ടായിരുന്നു. അത് എടുത്തിട്ട് പുള്ളിയെ കറിക്ക് ശരിയാക്കാൻ ആയിട്ട് ഓടിയതാണ് എടുത്തോണ്ട് വരുന്നതിനുമുമ്പ് ഗവർണർ പേടിച്ച് കാറിൽ കയറി സ്ഥലം വിട്ടുകളഞ്ഞു ഡൽഹി പോയിരിക്കുകയാണ്.. ഇനി ഇങ്ങോട്ട് വരത്തില്ല എന്നും പറഞ്ഞു
@girijamkurup1391
@girijamkurup1391 8 ай бұрын
ഊരിപ്പിടിച്ച വാളിനിടയിലൂടെ ഞങ്ങൾ ഓടും 😄😄
@edfredson
@edfredson 8 ай бұрын
ഊരിപ്പിടിച്ച ജട്ടിയുടെ നടുവിലൂടെ കടന്നുപോകുന്ന പിണുങ്ങാണ്ടിയുടെ അടിമകളല്ലേ😂
@ardraa1335
@ardraa1335 8 ай бұрын
ഗവർണർ ഇരട്ട ചങ്കൻ ഹീറോ തന്നെ❤
@JuneJuly-xg4zs
@JuneJuly-xg4zs 8 ай бұрын
കേരളത്തിൽ ഒരു ഗവർണർ ഉണ്ടെന്നും അദ്ദേഹത്തിനും കുറച്ച് പവർ ഉണ്ടെന്നും മലയാളികളെ അറിയിച്ചു തന്ന ഒരേഒരു ഗവർണർ❤
@sandhyaeappen5362
@sandhyaeappen5362 8 ай бұрын
സാറിൻ്റെ ഷർട്ടിനും,മുഖത്തിനും, തലക്കും ഒരേ നിറം. ❤️
@mohananmg8833
@mohananmg8833 8 ай бұрын
വിജയന് ഇംഗ്ലീഷ് പോയിട്ട് ഒരു മണ്ണ ആം കട്ടയും അറിയില്ല. പിന്നെ കുട്ടി സ്‌ഘാക്കൾക്ക് എന്തെങ്കിലും അറിവ് ഉണ്ടാകുമോ ? ക്ലാസിൽ കയറാത്ത എസ്എഫ്ഐ ഗുണ്ടകൾക്ക് എന്ത് വകതിരിവ് ഉണ്ടാവാനാണ്
@sathyant.a9161
@sathyant.a9161 8 ай бұрын
ഇംഗ്ലീഷ് അറിയില്ലെങ്കിലും മുറിയിൽ കയറി രണ്ടു കൈ കൊണ്ടും പ്രത്യേക എക്ഷൻ കാണിക്കാൻ അയാള് വിരുതനാണ്.🤭☺️
@vazhipokka
@vazhipokka 8 ай бұрын
ഗവർണർ പറഞ്ഞ ഇംഗ്ലീഷ് കേട്ട് പേടിച്ചാണ് എസ് എഫ് ഐക്കാർ ഓടിയത്..😂😂
@jalajabhaskar6490
@jalajabhaskar6490 8 ай бұрын
😂😂
@valsaladevic.k9401
@valsaladevic.k9401 8 ай бұрын
😂😂
@bijulalvinod2234
@bijulalvinod2234 8 ай бұрын
😘😘
@user-xyz766-aBclmpq
@user-xyz766-aBclmpq 8 ай бұрын
പേട്ട ഓട്ടം എന്ന് ചരിത്രം രേഖപ്പെടുത്തും.
@radhaak5026
@radhaak5026 8 ай бұрын
ഗവർണർക്ക് big സല്യൂട്ട്, ജയശങ്കർ sir നന്നായി അവതരിപ്പിച്ചതിൽ നന്ദി
@paanchajanyam7903
@paanchajanyam7903 8 ай бұрын
ഇതിൽപരം ഒന്നും പറയാനില്ല വക്കീൽ പൊളിച്ചു
@niteshr8790
@niteshr8790 8 ай бұрын
കമ്മ്യൂണിസ്റ്റ് ഭാഷയിൽ പറഞാൽ....❤❤ഉപരിവർഗ്ഗതിന് വേണ്ടി വളമാകുന്ന അടിസ്ഥാന വർഗ്ഗം 😂😂 SFI
@anandvasudev1048
@anandvasudev1048 8 ай бұрын
😢
@mohannair3632
@mohannair3632 8 ай бұрын
സൂചികൊണ്ട് എടുക്കേണ്ട കാര്യം ഇപ്പോൾ തൂമ്പ കൊണ്ട് എടുക്കുകയാണേ
@lokahitam1
@lokahitam1 8 ай бұрын
അൽപന് അർത്ഥം കിട്ടിയാൽ എന്ന ചൊല്ലി നെ അന്വർത്ഥമാക്കുന്ന കേരളഭരണം ...😊
@sureshvk296
@sureshvk296 8 ай бұрын
ശ്രീ കേരള ഗവർണ്ണർ ആരിഫ് ഖാൻ സാറിന് അഭിനന്ദനങ്ങൾ... 🌹🌹🌹
@syamraveendran9996
@syamraveendran9996 8 ай бұрын
വിഡിയോ തീരും വരെ ചിരിച്ചു...super presentation...👍👍👍
@atmathai6684
@atmathai6684 8 ай бұрын
I fully support dear Governor for his heroic utterance.
@prameelavsopanam3541
@prameelavsopanam3541 8 ай бұрын
വക്കീലിൻ്റെ വിവരണം അപാരം. ജയ് ജയശങ്കർ
@sudheshbabu6726
@sudheshbabu6726 8 ай бұрын
ഇതിൽ SFI കുറ്റക്കാരല്ല വിവരം ചോർത്തി കൊടുത്ത പോലീസ് ആണ് ക്രിമിനൽസ് പോലീസിന് എതിരെ കേസ് എടുക്കണം
@user-xe2bo7zm5b
@user-xe2bo7zm5b 8 ай бұрын
ഈ പറി പോലീസിനെ പിരിച്ചു വിട്ടിട്ട് സെൻട്രൽ ഫോഴ്സ് വരണം...
@babumathew2991
@babumathew2991 8 ай бұрын
One of the best videos of Adv. Jayashankar in his inimitable style. Satire at its best👏👏
@aniyansvlog2468
@aniyansvlog2468 8 ай бұрын
ഗവർണർ യഥാർത്ഥ ആണ് തന്നെ 🙏🏼🙏🏼🙏🏼
@user-jm6tw2nz2s
@user-jm6tw2nz2s 8 ай бұрын
അപ്പോ താങ്കൾ ആദ്യമായിട്ടാണ് ഒരു യഥാർതഥ ആണിനെ കാണുന്നത്. 😮😅
@evm6177
@evm6177 8 ай бұрын
chonna kuttan!!💪😎👍 yes he is Governor 👑 ARIF MOHMMED.. 🔥Just remember that name 🔥
@binoybhadran6270
@binoybhadran6270 8 ай бұрын
​@@user-jm6tw2nz2sആ കൂട്ടത്തിൽ ആരാണ് ആണ്‌
@absolinifi
@absolinifi 8 ай бұрын
Communists are criminals and don't know the reality. Thank you Arif sir!Thank you vakeel sir!
@aniyansvlog2468
@aniyansvlog2468 8 ай бұрын
@@user-jm6tw2nz2s താങ്കൾ ഇപ്പോഴും കണ്ടു കാണില്ല അതാണ്
@bijoygopalan8012
@bijoygopalan8012 8 ай бұрын
ജയശങ്കർ സാറേ നിങ്ങൾ ഈ നാടിന്റെ അനിവാര്യതയാണ് ❤️ നിങ്ങളെപ്പോലുള്ളവർ വേറെ ഇല്ല എന്നുള്ളതാണ് ഈ നാടിന്റെ ശാപം
@kannu797
@kannu797 8 ай бұрын
ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം ഉള്ള കേരളത്തിൽ ജനങ്ങൾക് ഇട് പോലെ ഉള്ള ഗോവേർണർ ആവശ്യം ആണ്❤❤
@unnikannan5439
@unnikannan5439 8 ай бұрын
Full support to Hon.Governer.
@divakaranmd7543
@divakaranmd7543 8 ай бұрын
ഇവരാരെയും വിട്ടില്ലെങ്കിലും ചിന്താ ജറോമിനെ വിട്ട് രണ്ട് ഇംഗ്ലീഷ് കാച്ചിയാൽ ഗവർണർ ജീവനും കൊണ്ടോടും ദൽഹിക്ക്.
@seejojose1532
@seejojose1532 8 ай бұрын
😄
@ravi_ravi5
@ravi_ravi5 8 ай бұрын
ഹ ഹ ഹ
@padmakumar649
@padmakumar649 8 ай бұрын
😂😂😂😂
@ajithavenu9772
@ajithavenu9772 8 ай бұрын
😂
@sureshbabusekharan7093
@sureshbabusekharan7093 8 ай бұрын
Oh no 😅
@Keralite77_
@Keralite77_ 8 ай бұрын
വക്കീൽ കലക്കി 😂😂 ഇതുപോലെ ഒരു വധം 😂 വിപ്ലവ വീരന്മാർ എങ്ങനെ സഹിക്കുമോ ന്തോ 🤣🤣
@babymathew814
@babymathew814 8 ай бұрын
കമ്മിക്കുട്ടന്മാർക് വയറുനിറച്ചുകിട്ടിയതിൽ പെരുത്ത് സന്തോഷം. 👏👏👏👏👏👏👏ഗവർണർക്ക് ആയിരം നന്ദി.
@algulth_alnabi.
@algulth_alnabi. 8 ай бұрын
ജനിച്ചതിനുശേഷം ഇന്നേവരെ ഈ SFIക്കാര് ഇംഗ്ലീഷ് കേട്ട്ട്ടില്ല... 🤣🤣🤣🤣
@wilsonpj2614
@wilsonpj2614 8 ай бұрын
കേരളത്തിൽ "ബിനീഷ് "ബീഡിയുടെ ലഭ്യത ഇല്ലാതായാൽ അന്ന് "SFI "ഇല്ലാതാകും
@vkarthikeyan5239
@vkarthikeyan5239 8 ай бұрын
❤❤❤❤❤❤
@mathewkj1379
@mathewkj1379 8 ай бұрын
കഞ്ചാവ് 🤣🤣🤣
@Usersd-n5o
@Usersd-n5o 8 ай бұрын
Bineesh beedi😂😂😂
@sebajo6643
@sebajo6643 8 ай бұрын
😂😂😂😂😂🙏🙏
@vkbabyrajini9927
@vkbabyrajini9927 8 ай бұрын
ബിനീഷ് ബീഡി മാത്രേ ഉള്ളൂ😅
@gerardjoseph4777
@gerardjoseph4777 8 ай бұрын
ഊരിപ്പിടിച്ച വാളിന്റെ ഇടയിൽ കൂടി നടന്നത് അന്ന്, ഇന്ന് ഊരിപ്പിടിച്ച അടിവസ്ത്രത്തിന്റെ ഇടയിലൂടെയാണ്.
@sureshnair8657
@sureshnair8657 8 ай бұрын
Full support to governor.
@user-rx2ri3md2t
@user-rx2ri3md2t 8 ай бұрын
ക്രിമിനൽസും Fools ഉം അല്ലാതെ വേറെ ആരെങ്കിലും എത്തപ്പെയിൽ അഗം ആകുമോ?😅
@MrScientific007
@MrScientific007 8 ай бұрын
Especially these days
@trueindian3573
@trueindian3573 8 ай бұрын
കഞ്ചാവ് പെണ്ണ് വീരൻമാരും
@smithakrishnan1882
@smithakrishnan1882 8 ай бұрын
Super Episode...... വക്കീലേ അടിപൊളി 😂🤣🤣
@tkchandran7488
@tkchandran7488 8 ай бұрын
നേരിട്ട് ആക്രമിക്കട്ടെ എന്ന് വിചാരിച്ചാണ് അദ്ദേഹം പുറത്തേക്കിറങ്ങിയത്. തൊട്ടാൽ കേസ് ഇവിടെയായിരിക്കില്ല എന്ന ദേഹത്തിനറിയാം. പൊക്കിയാൽ നേരെ തീഹാർ ജയിലിലായിരിക്കും. അവിടെ വെച്ച് തല്ലുന്നതാരാണെന്നും കൊന്നതാരാണെന്നും ഒന്നും അറിയില്ല.
@waytodance9964
@waytodance9964 8 ай бұрын
രാജാവ് നഗ്നനാണ് ഇതു രാജാവ് എന്ന് അറിയും എന്റെ പാർട്ടി എന്റെ കമ്മ്യൂണിസം എന്റെ proud എല്ലാം പോയി മറയും ഉടൻ
@ABM257
@ABM257 8 ай бұрын
എന്തായാലും ഗവർണർ SFI ക്ക് നൽകിയ പുതിയ പേര് കൊള്ളം BFI (Bloody fool idiot)
@manikantannairb
@manikantannairb 8 ай бұрын
😂😂😂
@radhakrishnanmk9791
@radhakrishnanmk9791 8 ай бұрын
B FI 😘
@Rajanpk-nv4lv
@Rajanpk-nv4lv 8 ай бұрын
😅😅😅😅😅😅
@sureshbtasb4060
@sureshbtasb4060 8 ай бұрын
😆😆😆
@acvidhu
@acvidhu 8 ай бұрын
പൊളിച്ചു ജയശങ്കർ സർ. 😂
@thomasmathew3025
@thomasmathew3025 8 ай бұрын
അർഷോ ക്രിമിനൽ ആണ് അവനെ ചവിട്ടി നീർക്കാൻ പോലീസ് നു കഴിയണം. പോലീസ് തലപ്പത്തു കഴിവുള്ളവർ വരണം
@geethasivaraj19
@geethasivaraj19 8 ай бұрын
Three cheers to this Governor. Proud of him.
@sanalthampi1610
@sanalthampi1610 8 ай бұрын
കാരണ ഭൂതം മനസ്സിൽ കണ്ടത് governor maanathu കണ്ട് 😅😅😅😅😅😅
@Ramesh-tr2ih
@Ramesh-tr2ih 8 ай бұрын
കേട്ടു...കുറെ ചിരിച്ചു... Thank you!
@ENVDEVAN
@ENVDEVAN 8 ай бұрын
Governer is great.... excellent attitude towards life.. congratulations
@ragothamanplankala3239
@ragothamanplankala3239 8 ай бұрын
സാരിന്റ നിരീക്ഷണം വളരെ ഗംഭീരമായി.👌👌👌
@user-cl3je8dc9k
@user-cl3je8dc9k 8 ай бұрын
എസ്എഫ്ഐ വെറുതെ റാസ്കൽസ് എന്ന് വിളിക്കുന്നത് പോലെ നാണക്കേട് ഇവർക്ക് ജീവിതത്തിൽ ഉണ്ടാകുക ഇല്ല
@yakobjose4157
@yakobjose4157 8 ай бұрын
Full support to Governor ❤❤❤
@sundutt6205
@sundutt6205 8 ай бұрын
Adv ജയശങ്കർ, ഇതുപോലെ, ജൈക്കും ആയുള്ള ചർച്ചയിൽ, ബ്ലഡി ഫൂൾ, ക്രിമിനൽ, പിതൃ വിളി ജയിക്കിനെ, കേൾപ്പിക്കാൻ പ്രകോപനം ഉണ്ടായിട്ടുണ്ട് 🥰🥰
@sureshnambiarpt
@sureshnambiarpt 8 ай бұрын
ഇംഗ്ലിഷ് അറിയുന്നവനും അറിയാത്തവനും തമ്മിലുളള വൃതൃസം പോലെയല്ല വിവരം ഉള്ളവനും ഇല്ലാത്തവരും തമ്മിലുളള വൃതൃസം ആണ്😂
@magicframes11
@magicframes11 8 ай бұрын
Olx പ്രോഡക്റ്റ് വാങ്ങിയപ്പോൾ സ്ക്രച് ആൻഡ് വിന്നിൽ മന്ത്രി ആയ മരുമോൻ അങ്ങനെ പലതും പറയും 😂😂😂
@georgejacob609
@georgejacob609 8 ай бұрын
ഇതൊരു അടിപൊളി പ്രയോഗം ആണ് 👍Olx product 🎉
@smkrishna2781
@smkrishna2781 8 ай бұрын
😂😂😂😂😂😂😂
@sudheshbalagopal1836
@sudheshbalagopal1836 8 ай бұрын
😅🤣
@preethasreenivasan9681
@preethasreenivasan9681 8 ай бұрын
Superb.....😂
@sushamavk9690
@sushamavk9690 8 ай бұрын
അടിപൊളി, മരുമകന് ചേരുന്ന പ്രയോഗം, OLX product തന്നെ 😄😄😄
@BTSARMY-ih3mk
@BTSARMY-ih3mk 8 ай бұрын
ചിരിച്ച് ഒരു പരുവം ആയി. ഇനിയും ഇങ്ങനെ കൊല്ലരുത്😂
@ajayankrishnan8368
@ajayankrishnan8368 8 ай бұрын
എത്തപ്പായി ക്കാരുടെ ഓട്ടം കണ്ടിട്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി , അതും ഇംഗ്ലീഷ് കേട്ടിട്ട് , അല്ലേലും ഇംഗ്ലീഷ് മീഡിയം പിള്ളേരോ , ഇംഗ്ലീഷ് അറിയുന്നവരോ ഈ കലാപരിപാടിക്ക് ഇറങ്ങിത്തിരിക്കുമോ , നേതാക്കൻമാരുടെ മക്കൾ ഉണ്ടാവും , ഇംഗ്ലീഷ് മിഡിയത്തിൽ . അവരെ കിട്ടുമോ തല്ലുകൊള്ളാനും കൊടി പിടിക്കാനും . ആരിഫ്സാറിന്റെ പ്രകടനം കണ്ടപ്പോൾ അങ്ങാടിയിലെ ജയനെയാണ് ഓർമ്മ വന്നത് , well done 👏👏👏
@gpnair5296
@gpnair5296 8 ай бұрын
Great analysis dear Sir. Best wishes and prayers 🙏
@sajeevm4769
@sajeevm4769 8 ай бұрын
ഉരുക്ക് മനുഷ്യനാണ് ഗവർണർ ' കുട്ടി കുരങ്ങന്മാരെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നു.😂😂😂
@sebastianjohnanchupankil8101
@sebastianjohnanchupankil8101 8 ай бұрын
ഇതുവരെ sdpi ക്കാരെ കണ്ടേ ഓടിയിട്ടുള്ളു അതു വയസ്സനായ ഗവർണറെ കണ്ടും ആയി
@mohammedhaneefa434
@mohammedhaneefa434 8 ай бұрын
താങ്ങൾക്ക്. ബി. ജെ. പി. യിൽ ചേർന്നു കൂടെ. അതാണ് നല്ലത്. സി. പി. എം. നെപടി പ്പിക്കാൻ താങ്കൾ ആ യി ട്ടില്ല. ആർക്കു വേണം നിങ്ങളുടെ വിപ്ലവ അഭിവാദ്യങ്ങൾ.
@user-tf2jx7uu9m
@user-tf2jx7uu9m 8 ай бұрын
വക്കീൽ "ശവത്തിൽ കുത്തരുത്"😂😂😂
@prarthanajanani829
@prarthanajanani829 8 ай бұрын
Governor❤💪 ഏറ്റുമുട്ടിയാൽ പരിക്കേൽക്കുക മാസപ്പടി സർക്കാറിനായിരിക്കും😂
@sureshmc2698
@sureshmc2698 8 ай бұрын
Big Salute Governor Sab..🌹💪
@raveendrankv3251
@raveendrankv3251 8 ай бұрын
വളരെ രസകരമായി അവതരിപ്പിച്ചു 😀🤣 മുക്കിയ മന്ത്രിക്കു ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണ് ഗവർണറെ കാണാൻ പോകാത്തത് എന്നത് സത്യം.
@vathakatens
@vathakatens 8 ай бұрын
ഗവർണറിനൊപ്പം. പണി പാളി. ഇനിയും കളി മാറും.
@seejojose1532
@seejojose1532 8 ай бұрын
ഫോൺ നോക്കാൻ സമയമില്ലെങ്കിലും Jayasankar sir ന്റെ vedio ഉണ്ടെങ്കിൽ അതുകണ്ടിട്ടുമറ്റേതു കാര്യവുമുള്ളു. മനസുതുറന്നു സന്തോഷിക്കാനും ചിരിക്കാനുമുള്ള ഒരവസരം എന്തിനു പാഴാക്കണം!!!!!¡ ഈ vedio I watched 3 times ഉള്ളു തുറന്ന് ചിരിച്ച് ഒരു പരുവമായി Sir ന് ഇങ്ങനെ സത്യം വിളിച്ച് പറയാൻ ചങ്കുറ്റം കാണിക്കുന്നതിനു അഭിനന്ദങ്ങൾ 🤝🏻🤝🏻👏🏽
@chandrakumarnair4079
@chandrakumarnair4079 8 ай бұрын
നമിച്ചു വക്കീലേ. അടിപൊളി പരിഹാസം 😂
@chandrakumar8770
@chandrakumar8770 8 ай бұрын
Sfi ക്കാർ ഇനിയും ഗവർണറെ തടയുന്നത് കാണാൻ ആകാംഷ യോടെ കാത്തിരിക്കുന്നു. ഓട്ടം കാണാൻ എന്ത് രസം ആണ്. ഒളിമ്പിക്സ്സിൽ പോയി ഓടി കൂടെ.
@kpvarghesekalluveettil5021
@kpvarghesekalluveettil5021 8 ай бұрын
A Big Salute Respected Governor
@thankachanthomas6988
@thankachanthomas6988 8 ай бұрын
മുഹമ്മദ് ഖാൻ കീ ജയ്❤
@user-xg9hd9pn2o
@user-xg9hd9pn2o 8 ай бұрын
അവസാനമാക്കുമ്പോ ചിരി അടക്കാൻ വയ്യാതായി😂
@ramdasdas7477
@ramdasdas7477 8 ай бұрын
സാർ, നല്ല അവതരണം ചിരിച്ചു പോയി സൂപ്പർ
@saralamareth8779
@saralamareth8779 8 ай бұрын
Very nice satirical episode.His political knowledge is highly appreciated 🌹💐.
@Anilkumar-bf5ds
@Anilkumar-bf5ds 8 ай бұрын
എത്തപ്പയ് തോറ്റത്തിയ കാര്യം പാർട്ടി പരിശോധിക്കും.. വേണ്ടിവന്നാൽ എത്തപ്പയെ വിരട്ടിയതിനു പാർട്ടിയുടെ കോടതി ഗവർണക്കെതിരെ നടപടി എടുക്കും 👺
@mathewkj1379
@mathewkj1379 8 ай бұрын
പിനുങ്ങാണ്ടിയുടെ പിള്ളേർ തോറ്റമ്പിയേ 🤣🤣🤣🤣
@shahidafridi7365
@shahidafridi7365 8 ай бұрын
Governer❤
@sasidharankadavath
@sasidharankadavath 8 ай бұрын
ശശീന്ദ്രന്റെ romantic ശബ്ദരേഖ എല്ലാവർക്കും ഓർമ്മയുണ്ടാവുമല്ലോ...
@jayagopi362
@jayagopi362 8 ай бұрын
ഗവർണർ സൂപ്പർ ആണ്.ഇനിയും ഭരണം കിട്ടട്ടെ👍🌹🌹🌹
@princekorah7799
@princekorah7799 8 ай бұрын
This is the best from Adv. Jayasankar!!
@pramodkumar-yy1sv
@pramodkumar-yy1sv 8 ай бұрын
We r much proud and lucky to get such a brave Governor the most valiant governor ever in the history of Kerala❤️❤️❤️❤️
@saneeshkrishna2209
@saneeshkrishna2209 8 ай бұрын
❤❤
@pramodkumar-yy1sv
@pramodkumar-yy1sv 8 ай бұрын
@@saneeshkrishna2209 ❤️
@omanaroy1635
@omanaroy1635 8 ай бұрын
ചിരിച്ചു ചിരിച്ചു വശായി സാറേ...
@balankulangara
@balankulangara 8 ай бұрын
സാറിൻടെ വാക്കുകൾ കേട്ടു SFI ക്കാരുടെ മരണ ഓട്ടം സങ്കല്‍പ്പിച്ച് ചിരിച്ച് ചിരിച്ച് മതിയായി
@santhoshkumarp8024
@santhoshkumarp8024 8 ай бұрын
ഗവർണർ കാറിൽ നിന്നിറങ്ങി ബ്ലഡി ഫൂൾ വിളിക്കുന്നതിനുപകരം ചീഫ് സെക്കട്ടറി, കളക്ടർ, പോലീസ് കമ്മീഷണർ എന്നിവരെ സ്പോട്ടിൽ വിളിച്ചു വരുത്തി ഇവിടെ ഭരണം വല്ലതും നടക്കുന്നുണ്ടോ അതോ ഞാൻ നേരിട്ടു ഭരിക്കണോ എന്നു ചോദിക്കുകയായിരു നല്ലത്!
@user-fu7zq4ir2h
@user-fu7zq4ir2h 8 ай бұрын
സർ ന്റെ vdo കണ്ടാൽ മതി... ചിരിച്ചു 🤣🤣ചാവും... Bt യാഥാർഥ്യമാണ്...
@venumd8776
@venumd8776 8 ай бұрын
Very good 👍👍👍. Congratulations 👏👏👏.
@nclanarayanan1
@nclanarayanan1 8 ай бұрын
കണ്ടില്ല ന്ന് വിചാരിച്ചു വന്നല്ലോ നമ്മുടെ ജയേട്ടൻ
@titusd.-bv6vq
@titusd.-bv6vq 8 ай бұрын
Morethan the incidents occurred yesterday, Sir, your presentation of the events are really enjoyable. I appreciate your sarcastic comments on the SFI cowards and their knowledge on English. language.
@sajeevks5190
@sajeevks5190 8 ай бұрын
mass started from 6:38.... സാർക്ക് ഇപ്പടി ഒരു ഫ്ലാഷ് ബാക്ക് ഇറക്കും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.🙌
@user-uo8jx3xs8i
@user-uo8jx3xs8i 8 ай бұрын
അയ്യോ വക്കീലെ ചിരിച്ചു പണ്ടാരമടങ്ങി .....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@baiju67
@baiju67 8 ай бұрын
നല്ല ഹസ്യൽമകമായി അവതരിപ്പിച്ചു കൊള്ളാം അത്യാവശ്യം ചിരിക്കാൻ ഉള്ള വകയും ഉണ്ട്.
@ekmohanankalluvayal2474
@ekmohanankalluvayal2474 8 ай бұрын
മേന്മയുള്ള / മനോഹരമായ സംഭവ വിവരണം. നല്ലത്. നന്ദി. സാർ.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН
Кадр сыртындағы қызықтар | Келінжан
00:16
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 71 МЛН