ഒരു വിവാദ പുരുഷൻ (PART 1) | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 201,750

ABC Malayalam News

ABC Malayalam News

Күн бұрын

ഒരു വിവാദ പുരുഷൻ (PART 1) | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 408
@ഉസ്താദിന്റെവെളിച്ചെണ്ണ
@ഉസ്താദിന്റെവെളിച്ചെണ്ണ 8 ай бұрын
എബിസി ന്യൂസിന്റെ വളർച്ചയുടെ രണ്ട് പടുകൂറ്റൻ ചങ്ങാതിമാരാണ് ടിജി മോഹൻദാസും വക്കീലും ഞാൻ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്ന ചാനലാണ് ABC നിങ്ങൾക്ക് രണ്ടുപേർക്കും ആയുസ്സ് ഉണ്ടാകണം കാരണം അറിവിന്റെ സമുദ്രമാണ് നിങ്ങൾ രണ്ടുപേരും
@arjunkumarmenon
@arjunkumarmenon 8 ай бұрын
@vinodctchirappurathuthanka6010
@vinodctchirappurathuthanka6010 8 ай бұрын
🎉,,👍🙌
@ranjitpillai1808
@ranjitpillai1808 8 ай бұрын
No doubt about AJS as he’s unbiased. But I have my reservations about TGM. He’s a biased hate monger as is expected from any blind sanghi. My vote goes to AJS for he’s the reason of ABC Malayalam channel success.
@mraworld6474
@mraworld6474 8 ай бұрын
You are right. TG is fully biased
@muhammedhaneefa6938
@muhammedhaneefa6938 8 ай бұрын
2 😂😂sanghikal......
@crusadewarrior9783
@crusadewarrior9783 8 ай бұрын
എത്ര നല്ല കൃത്യമായ വിവരണം ! ഇത്തരത്തിൽ കേരള ചരിത്രത്തിലെ രാഷ്ട്രീയ ക്കളികൾ മുഴുവൻ ഒന്നൊന്നായി സത്യസന്ധവും രസകരവുമായി പറഞ്ഞു തരുന്ന ഒരു പംക്തി തുടങ്ങണം സർ. (Kerala Political History എന്ന് ഞാനൊരു folder ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇത് അതിലൊരു മുഖ്യ episode ആണ്. നന്ദി!)
@SojiAbraham-yp1ch
@SojiAbraham-yp1ch 8 ай бұрын
All the best
@lenessa495
@lenessa495 8 ай бұрын
സകലരെയും വിരട്ടുന്ന പരട്ടചങ്കൻ കഴുകൻ സൂര്യൻ പോലും ഇപ്പോൾ പിസിയുടെ അടുത്ത് യാചിക്കേണ്ടുന്ന അവസ്ഥയിലാണ്..വീണമോളെ രക്ഷിക്കാൻ വേണ്ടി...അതാണ് പിസി
@FFYTGaMeR149
@FFYTGaMeR149 8 ай бұрын
സ്ഥലത്തെ പ്രധാന ദിവ്യൻ ഇദ്ദേഹo ആണോ?
@lenessa495
@lenessa495 8 ай бұрын
@@FFYTGaMeR149 വീണമോൾ അഴിക്കമ്പികളിൽ വീണമീട്ടുമ്പോൾ അത് മനസിലായിക്കോളും
@rajeshkrishnan4366
@rajeshkrishnan4366 8 ай бұрын
​@@lenessa495ഒന്നും സംഭവിക്കില്ല.... അങ്ങനെയെങ്കിൽ എന്നെ കയറുമായിരിന്നു... എല്ലാം അഡ്ജസ്റ്മെന്റ് അല്ലെ bjp cpim.... കോൺഗ്രസും കണക്കു തന്നെ
@sivadaspc3015
@sivadaspc3015 8 ай бұрын
​@@lenessa495💯
@rajyasnehinumberone
@rajyasnehinumberone 8 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@muralidharannair7562
@muralidharannair7562 8 ай бұрын
എന്തുതന്നെ ആയാലും കേരള രാട്രീയത്തിൽ PC ക്കു =PC മാത്രം
@josegeorgekochupurackal4252
@josegeorgekochupurackal4252 8 ай бұрын
പിസി ജയിക്കില്ല
@abdulazeez2351
@abdulazeez2351 7 ай бұрын
👍👍👍👍👍
@emmanuelmangattu7448
@emmanuelmangattu7448 8 ай бұрын
PC യുടെ മാത്രമല്ല കേരളാ കോ ഗ്രസിൻ്റെ സമൂലമായ ഒരു ചരിത്രം സത്യസന്ധമായി വരച്ചുകാണിച്ച വക്കീലിന് അഭിനന്ദനങ്ങൾ
@rajyasnehinumberone
@rajyasnehinumberone 8 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@SatheeshChandran-i8t
@SatheeshChandran-i8t 8 ай бұрын
പിസിജോർജ് നല്ലതും അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തികളും നല്ലതിന് വേണ്ടി ആയിരുന്നു, അദ്ദേഹത്തിനു നല്ലത് വരട്ടെ
@somarajakurupm4328
@somarajakurupm4328 8 ай бұрын
ശ്രീ. P. C. George ന് എല്ലാ ഭാവുകങ്ങൾ നേരുന്നു. വക്കിൽ സാറിനും നമസ്കാരം
@vipinvijayan9088
@vipinvijayan9088 8 ай бұрын
PFI / sdpi ക്കാരെ വിമർശിച്ചത് മുതലാണ് PC ജോർജ്ജ് പലർക്കും കരടായി മാറിയത് 💯👍
@bijoypillai8696
@bijoypillai8696 8 ай бұрын
PFI/ SDPI വോട്ട് മേടിച്ചു ജോർജ് MLA ആയി.. എന്നിട്ട് പാര വച്ചു
@Trueindiannationalist
@Trueindiannationalist 8 ай бұрын
​@@bijoypillai8696തീവ്രവാദികളെ മാറ്റി നിര്‍ത്താം😂
@neog3461
@neog3461 8 ай бұрын
കരടി ആയോ😂
@sivadaspc3015
@sivadaspc3015 8 ай бұрын
P C George is a man with open mind. Presently he is fighting severely against the most corrupted Chief Minister in India, ofcourse one of the main demand for his entry in BJP. Wish him and his son best wishes ❤
@sreekariyamsyam2199
@sreekariyamsyam2199 8 ай бұрын
കേരളാ കോൺഗ്രസ് പോലെ ഇത്രയും കുഴഞ്ഞു മറിഞ്ഞ ഒരു മാതിരി 'ഡ്രൈ ഫ്രൂട്ട് ഷേക്ക്' പോലുള്ള പാർട്ടി ലോകത്തുണ്ടാവില്ല😅😅 ഏത് നേതാവ് ഏത് ഗ്രൂപ്പിലാണ് എന്ന് തമ്പുരാന് മാത്രമേ അറിയൂ.😊 ആര് എവിടെ ആയാലും പി. സി ജി എവിടെ എന്ന് കിറു കൃത്യമായി മലയാളിക്ക് അറിയാം. അതാണ് പി. സി. ജി😊 നർമ്മഭദ്രവും ചിന്തോഃദ്ദീപകവുമായ ഒരേട് തിരഞ്ഞെടുത്ത വക്കീൽ സാറിന് അഭിനന്ദനം. പക്ഷേ കേരളാ കോൺഗ്രസ് കഥയുടെ ഗ്രാഫ് കണ്ടുപിടിക്കാൻ മൂന്നു തവണ കേൾക്കേണ്ടിവന്നു. ഷേക്ക് ജ്യൂസിൽ അടങ്ങിയിരിക്കുന്ന വിഭവങ്ങൾ കണ്ടെത്താൻ ഇത്ര ശ്രമം വേണ്ടിവരില്ല...
@sebastianjohnanchupankil8101
@sebastianjohnanchupankil8101 8 ай бұрын
ഇന്ന് പിസിയെ ഇടതു വലതു മുന്നണികൾ അടുപ്പിക്കില്ല എന്ന് ഇരു മുന്നണികളും വീരവാദം (ആദർശം )പറയും കാരണം മുസ്ലിം ലീഗും sdpi യും സമ്മതിക്കില്ല മുസ്ലിം പ്രീണനത്തിന്റെ മറ്റൊരു.ഇര പിണറായിയെ തെറി പറഞ്ഞ വീരേന്ദ്രകുമാർ, സോണിയ ഗാന്ധിയെ ചീത്ത വിളിച്ച മുരളിയും എവിടെയെത്തി, പിസി യെ ചേർത്താൽ മുസ്ലിം ഭീഷണിയെ പിസി യെ എടുക്കില്ല അതു തുറന്നു പറയില്ല
@Thirdeye-secondtongue
@Thirdeye-secondtongue 8 ай бұрын
സത്യസന്ധമായ നിരൂപണം
@SojiAbraham-yp1ch
@SojiAbraham-yp1ch 8 ай бұрын
Very correct 💯💯💯💯💯💯💯💯💯💯💯💯💯💯
@sivajiths9122
@sivajiths9122 8 ай бұрын
PC. George....🙏💐💪💪
@doperfect5029
@doperfect5029 8 ай бұрын
ഗുഡ് മോർണിംഗ്... Sir 🎉🎉🎉🎉
@PottanJanam
@PottanJanam 8 ай бұрын
പി. സി കേരള രാഷ്ട്രീയതിലെ നട്ടെല്ലുള്ള നേതാവ്👍👍👍👍👍👌👌
@suryachadran
@suryachadran 8 ай бұрын
ഓന്താണ് PC , എന്നാലും കഴിഞ്ഞ ചില വർഷങ്ങളായി Pcയുടെ വാദങ്ങൾക്ക് ന്യായം ഉണ്ട് ,ചിലർ കരുതി കൂട്ടി വേട്ടയാടാൻ തുടങ്ങിയ സാഹചര്യത്തിൽ പിന്തുണക്കുക തന്നെ വേണം Pc യെ...!
@1234Akr
@1234Akr 8 ай бұрын
എന്തോന്ന്... അയാൾ ഏതു മുന്നണിയിൽ നിന്നാലും സ്വന്തം മണ്ഡലത്തിലെ കാര്യം നോക്കുന്നുണ്ടോ എന്ന് അവിടുത്തെ ജനങ്ങൾ നോക്കിയാൽ പോരെ.... താങ്കൾ വിശ്വസിക്കുന്ന പാർട്ടിയിൽ ചേരണമെന്ന് ആർക്കാണ് നിർബന്ധം.... അയാൾ സ്വതന്ത്രനായിട്ട് നിന്നാലും അയാളുടെ മണ്ഡലം അയാൾ നന്നായിട്ട് നോക്കുന്നുണ്ടെങ്കിൽ... അതിലാണ് വിജയം.... അല്ലാതെ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ അടിമയായി കഴിയുന്നതിലല്ല.. എവിടെ അടിമകളോട് പറഞ്ഞു കഴിഞ്ഞാൽ പോത്തിനോട് വേദം ഓതുന്നതുപോലെ പോലെയിരിക്കും
@ashiqueash6950
@ashiqueash6950 8 ай бұрын
കുറച്ചു കഴിഞ്ഞാൽ ഇനിയും നിറം മാറാം
@sumeshs8239
@sumeshs8239 8 ай бұрын
അടുത്ത നിയമസഭയത്തിരഞ്ഞെടുപ്പിൽ ജോർജ് യുഡിഫ് സ്ഥാനർത്തിയായിരിക്കും. ലോക്സഭയിലെ ഗംഭീര തോൽവിയാൽ ജോർജ് ബിജെപി വിടും.
@ayessen319
@ayessen319 8 ай бұрын
പിണുവിനോളം വരില്ല.
@unnikrishnannair5098
@unnikrishnannair5098 8 ай бұрын
ജോസ് മാണി, ജോസഫ്, KV തോമസ്, പിസി ചാക്കോ ഇവരൊന്നും ഓന്ത് അല്ലെ
@jibythomas4382
@jibythomas4382 8 ай бұрын
അരുവിത്തുറ.. അരുവിത്തുറ... അരുവിത്തുറ... കൊള്ളാം, പലർക്കും പൊള്ളി ക്കാണും 😂😂
@ragnerlothbrock4768
@ragnerlothbrock4768 8 ай бұрын
അതെ..❤
@BethelEducation-om2xb
@BethelEducation-om2xb 8 ай бұрын
❤❤❤❤❤ജയശങ്കർ സർ
@sitharamahindra8701
@sitharamahindra8701 8 ай бұрын
Yes, Sir🙏🏻, will wait to watch next episodes too.
@theindian2226
@theindian2226 8 ай бұрын
A powerful leader 💪
@Nouzt
@Nouzt 8 ай бұрын
ഞാൻ PC ജോർജ്‌ ന്റെ നാട്ടുകാരൻ ആണ്. നട്ടെല്ല് ഉള്ള ഒരു രാഷ്ട്രിയ ക്കാരൻ ആണ് PC. എന്ത് ആവശ്യത്തിനും എപ്പോളും സമീപിക്കാവുന്ന നല്ലവനായ ഒരു നാട്ടുകാരൻ ആണ് PC.❤❤❤
@bijubaby1844
@bijubaby1844 8 ай бұрын
പിന്നെ ഇടക്ക് "ചക്കര പെണ്ണെ " എന്നൊക്കെ വിളിക്കും. അത് കാര്യം ആക്കണ്ട.😂
@Nouzt
@Nouzt 8 ай бұрын
@@bijubaby1844 ചക്കരകുട്ടൻ ഇപ്പൊ ഇരുന്നു "വീണ " വായിക്കുന്നുണ്ട് 😅😅😅
@rijovarughese7562
@rijovarughese7562 8 ай бұрын
​@@Nouzt👍😂
@KeralaVlogs4u
@KeralaVlogs4u 8 ай бұрын
പിസി is പച്ച മനുഷ്യൻ....❤❤❤❤
@dovalgo4433
@dovalgo4433 8 ай бұрын
ഞാനും നാട്ടുകാരനാ. പിസി യെ കുറിച്ച് പറഞ്ഞാൽ നല്ല അഭിപ്രായം ആണ്. ഇത്രക്ക് അവസരവാദിയെ ഞാൻ കണ്ടിട്ടില്ല..... ചെറ്റ 😡
@Vibgior10
@Vibgior10 8 ай бұрын
പി സി പറയുന്നതിലും കാര്യമുണ്ട്.
@radhakrishnant7626
@radhakrishnant7626 8 ай бұрын
P. C. George 🙏❤
@SebastiniColhi
@SebastiniColhi 8 ай бұрын
നാടിന്റെ സ്പന്ദനം അറിയുന്ന സാധാരണക്കാരനായ നേതാവ്. സുതാര്യതയും, അഴിമതി വിരുദ്ധനും. St. ജോർജിന്റെ ആളായതുകൊണ്ട് തിന്മ കണ്ടാൽ കുത്തിമലർത്താൻ ശക്തിയുള്ളവൻ. നിലപാടുകൾ കൂടെയുള്ളവർക്ക് വിജയം നൽകുന്ന രാശിക്കാരൻ. ആര് പരുക്കേല്പിച്ചാലും അന്തിമ വിജയം കൂടെയുണ്ടാവും, നാടിന് ഗുണം മാത്രം ചെയ്യുന്നവൻ
@sanooadad6557
@sanooadad6557 8 ай бұрын
Next Bharatha Rathna to Jayashankar. You are really deserves and Marunadan too. For fearing Our PM
@shibu.n9887
@shibu.n9887 8 ай бұрын
PC very good ❤
@sankaranarayananm.n6999
@sankaranarayananm.n6999 8 ай бұрын
P C GEORGE എല്ലാ കാലത്തും അനീതി യെ എതിർത്തു പോന്ന നേതാവ് തന്നെ 🙏
@KeralaVlogs4u
@KeralaVlogs4u 8 ай бұрын
അത് കൊണ്ടാണല്ലോ പുള്ളിയെ കള്ളന്മാർ എതിർക്കുന്നത്....!!
@gvarugheseg1542
@gvarugheseg1542 8 ай бұрын
Great narration
@prarthanajanani829
@prarthanajanani829 8 ай бұрын
Jai shri Ram ❤💪 അൽ - കേരളത്തിലെ ഹൈന്ദവ സമൂഹം ഇനിയെങ്കിലും ഇടതനും വലതനും അടിമകളാകാതെ സംഘടിക്കുക.. ബിജെപിയെ വിജയിപ്പിക്കുക.-
@kumarvr1695
@kumarvr1695 8 ай бұрын
പിസി വിവാദമെങ്കിലും ഉണ്ടാക്കുമെന്ന് സമാധാനിയ്ക്കാം. എന്നാൽ ജനപ്രതിനിധികളായി സർക്കാരിൻ്റെ എല്ലാ ആനുകൂല്യങ്ങളും പറ്റി സമൂഹത്തെ ബാധിയ്ക്കുന്ന ഒരു പ്രശ്നത്തിലും ഇടപെടാതെ, ഒന്നിലും പ്രതികരിയ്ക്കാതെ വായില്ലാക്കുന്നിലപ്പന്മാരായി നടക്കുന്ന കുറേയെണ്ണം ഉണ്ടല്ലോ. അവറ്റയെക്കുറിച്ചും ഒരു വീഡിയോ വേണം.
@subhadram9134
@subhadram9134 8 ай бұрын
😂yes
@bijubiju7635
@bijubiju7635 8 ай бұрын
അതേ,നിലവിൽ മന്ത്രിമാരായിട്ടുള്ള 21വാഴകൾ
@sureshmc2698
@sureshmc2698 8 ай бұрын
Good Presentation and Narration,Nattellulla PC💪
@shintothomas9109
@shintothomas9109 8 ай бұрын
PC no 1 chief VIP in Kerala politics 😊🫡👏
@Jithesh-ne5nl
@Jithesh-ne5nl 4 ай бұрын
എന്തായാലും രാഷ്ട്രീയത്തെക്കുറിച്ചു മനസ്സിലായി ഇനി ഇത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിലേക്ക് വിടണം സർ ഞാൻ ജിതേഷ് ആണ് വളരെ നന്ദി നമസ്കാരം
@kannannair2618
@kannannair2618 8 ай бұрын
പൂഞാർ കൊമ്പൻ 🔥🔥🔥
@GiriVk-jb8np
@GiriVk-jb8np 8 ай бұрын
P.c.🙏🙏🙏♥️♥️♥️👍👍👍
@njanorumalayali7032
@njanorumalayali7032 8 ай бұрын
❤❤❤ വക്കീലിനു് അറിയാം ആളെ നോക്കി പറഞ്ഞില്ലെങ്കിൽ പച്ച തെറി കേൾക്കും എന്ന്😂😂😂😂
@sebastianjohnanchupankil8101
@sebastianjohnanchupankil8101 8 ай бұрын
പിസി മുത്താണ് ❤❤
@abhijithkss7029
@abhijithkss7029 8 ай бұрын
കേരള രാഷ്ട്രീയത്തിൽ ഇപ്പൊൾ നട്ടെല്ലുള്ള ഏക നേതാവ് P.C. ജോർജ്‌ജ് മാത്രമാണ് ❤❤❤❤❤
@ashiqueash6950
@ashiqueash6950 8 ай бұрын
കുറച്ചു കഴിഞ്ഞാൽ അറിയാം കിട്ടേണ്ടത് കിട്ടിയില്ലേൽ. അപ്പോഴും ഈ കമെന്റ് കാണണം കുറെ നാൾ സുടാപ്പിയെ താങ്ങിയവൻ ആണ്
@albinsabu8363
@albinsabu8363 8 ай бұрын
😂
@ayena9924
@ayena9924 8 ай бұрын
❤❤❤
@maxwellmananthavady4585
@maxwellmananthavady4585 8 ай бұрын
അത് മാറ്റി ഈയിടെ നല്ലോണം വളയാൻ വേണ്ടി റബ്ബറാക്കിയത് താങ്കൾ അറിഞ്ഞില്ലേ ..... നട്ടെല്ലുള്ള ഏതെങ്കിലുമൊരുത്തൻ രാഷ്ട്രീയം എന്ന ഊമ്പിയ പണിക്കിറങ്ങുമോ' മര്യാദയ്ക്ക് പണിയെടുത്ത് ജീവിക്കില്ലേ ...''
@ranjitpillai1808
@ranjitpillai1808 8 ай бұрын
😆
@vidyaramanan1837
@vidyaramanan1837 8 ай бұрын
Nilapadulla nethavu❤ pc❤
@emperor..837
@emperor..837 8 ай бұрын
ബിജെപി ക്ക്‌ കിട്ടാവുന്ന ഏറ്റവും നല്ല ചങ്കഊറ്റം ഉള്ള നേതാവ് 🔥🔥❤️❤️ പക്ഷേ കാലു വാരരുത്
@sureshmenon1665
@sureshmenon1665 8 ай бұрын
കന്യസ്ത്രി വിഷയത്തിൽ, ബൈഷോപ്പിനെ, സപ്പോർട്ട് ചെയ്തതൊഴിച്ചാൽ, പിസി നല്ല മനുഷ്യനാണ്. പല രാഷ്ട്രീയക്കാർക്കും ഇല്ലാത്ത, നട്ടെല്ലുള്ള, ഇപ്പോൾ ബിജെപി യിലേക്കും കൂടി വന്നപ്പോൾ പിസി കേരള രാഷ്ട്രീയത്തിൽ തലയെടുപ്പുള്ള കവി നേതാവ് കൂടി ആയി.
@shebaabraham687
@shebaabraham687 8 ай бұрын
ഭൂരിപക്ഷ ആൾക്കാർ എതിർക്കുന്നവരെ സപ്പോർട്ട് ചെയ്യുന്നതാണ് പിസിയുടെ രീതി ദിലീപിനെയും സപ്പോർട്ട് ചെയ്തു 😅
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 8 ай бұрын
കവിയല്ല കപി
@harilal9756
@harilal9756 8 ай бұрын
കേരളത്തിൻ്റെ പ്രതിപക്ഷനേതാവാണ് PC ജോർജ്ജ്.
@Kalpakasuresh
@Kalpakasuresh 8 ай бұрын
ഒരഴിമതി പോലും ഇല്ലാത്ത നേതാവ് 🙏
@thomasjacob1233
@thomasjacob1233 8 ай бұрын
He was a member of the KSC state committee during 1973,74,75.
@ckrajesh4748
@ckrajesh4748 8 ай бұрын
ജോർജും ഒരു വിശാലഹൃദയൻ തന്നെയാണ് കേരളാ രാഷ്ട്രീയത്തിൽ ശക്തനായ നേതാവ്
@MusthafaThejus-vk8xz
@MusthafaThejus-vk8xz 8 ай бұрын
Advജയശങ്കറും, PC ജോർജ്ജും നല്ല കൂട്ടാണ്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്.
@krishnajith1189
@krishnajith1189 8 ай бұрын
george ഏട്ടൻ്റെ സംസാര ശൈലിയും ശബ്ദവും വക്കീല് സംസാരിച്ചപ്പോൾ തോന്നി....."പൊന്ന് നികേഷെ" എന്ന് വിളിച്ചപ്പോൾ പ്രത്യേകിച്ച്...
@sreekumarg2831
@sreekumarg2831 8 ай бұрын
Sir, It seems that the life of sri P. C is full of thrilling twists than in a film by Jithu Joseph. 🙏
@manjuambrose1408
@manjuambrose1408 8 ай бұрын
Super presentation ❤❤ nattellulla PC❤
@KeralaVlogs4u
@KeralaVlogs4u 8 ай бұрын
നട്ടെല്ല് പണയം വെക്കാത്ത നേതാവ് ആണ് പിസി ❤❤❤❤❤ ഷോൺ ഓരോ തെളിവുകൾ കൊണ്ടൊന്ന്ത് കണ്ടല്ലോ❤❤❤🎉🎉🎉 ഈ PC യുടെ അച്ഛൻ ചാക്കോച്ചൻ എൻ്റെ ഗ്രാൻഡ് ഫാദർൻ്റെ സുഹൃത്ത് ആരുന്ന് എന്ന് അറിയാം ❤
@Nheruvil
@Nheruvil 8 ай бұрын
യമണ്ടന്‍ PC യുടെ ബാക്കി തേരോട്ടകഥനകഥകള്‍ക്കായി അടുത്ത ഞാറാഴ്ച വരെ...♥
@vrmohanan2532
@vrmohanan2532 8 ай бұрын
Congratulations P C GEORGE SIR.👍🙏
@OmShanthi-km
@OmShanthi-km 8 ай бұрын
എല്ലാം കൊള്ളാം. But I can never forget or forgive his stance and statement in Dileep case
@abuthahir8975
@abuthahir8975 8 ай бұрын
മനുഷ്യരായി പിറന്നവർ ഇതുപോലൊരു നെറികെട്ട അവന് ഇനി വോട്ട് ചെയ്യില്ല, ഇവൻറെ തനിനിറം ജനങ്ങൾക്ക് ഇപ്പോഴെങ്കിലും മനസ്സിലാക്കാൻ കഴിഞ്ഞത് ഭാഗ്യം
@deepaksoman5970
@deepaksoman5970 8 ай бұрын
Wait ing❤❤❤
@mathewkuttyjames5305
@mathewkuttyjames5305 8 ай бұрын
വക്കീൽ പറഞ്ഞതിൽ ചെറിയ വ്യത്യാസം ഉണ്ട് തേവരയിൽ KSC യുടെ നേതാവ് ആയിരുന്നു KSU മായി തല്ലുണ്ടാക്കി നേരിട്ട് KSC അവിടെ യൂണിയൻ പിടിച്ചു MLA പദവിക്കു മത്സരിക്കുമ്പോൾ KSC സംസ്ഥാന സെക്രട്ടറി ആയിരുന്നു
@SojiAbraham-yp1ch
@SojiAbraham-yp1ch 8 ай бұрын
We are waiting pc Sir pathnanthitta.
@rajalakshminair8913
@rajalakshminair8913 8 ай бұрын
Namaskaram Sir 🙏
@udayakumarmenon8373
@udayakumarmenon8373 8 ай бұрын
A fighter👍
@padmanabhantk6827
@padmanabhantk6827 8 ай бұрын
Vakkeele.. Fantastic.....
@sridevinair4058
@sridevinair4058 8 ай бұрын
👌❤️🙏
@samsonmarkose9013
@samsonmarkose9013 8 ай бұрын
പിസി.... രാഷ്ട്രീയ ചരിത്രത്തിലെ ഒരു അദ്ധ്യായം തന്നെ....!!. JS Sir, താങ്കൾ സബ്ജെക്ട് നന്നായിരിക്കുന്നു.. വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് എപ്പിസോഡ്😂😂..
@aravindanp5325
@aravindanp5325 8 ай бұрын
Very interesting and amusing to hear
@travelraj7365
@travelraj7365 8 ай бұрын
PC💪🇮🇳💙🔥✊👍
@gopakumaranthambi1223
@gopakumaranthambi1223 8 ай бұрын
മാണിയുടെ കണ്ണും........ഞാനെന്തിന് ചെലവിന് കൊടുക്കണം 😂😂😂😂😂😂 മാണി എല്ലാം ക്ഷമിചൂ......p c. യും😂😂😂😂😂🎉
@VishnuNeethu-w5e
@VishnuNeethu-w5e 8 ай бұрын
അഴിമതി നടത്തുകയില്ലെന്ന് വിശ്വസിക്കാവുന്നയാൾ PC
@johnsonbivera4361
@johnsonbivera4361 8 ай бұрын
@sooryajith202
@sooryajith202 8 ай бұрын
തൊടുപുഴയിൽ p j ജോസഫി നെ തോൽപ്പിച്ചത് S N D P യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ്ശൻ സാർ ആയ്യിരുന്നു അത് പറഞ്ഞില്ല
@jayan3281
@jayan3281 8 ай бұрын
Congrats, Can we expect a documentary about Sri Annamali , BJP tamilnadu.
@p.cthomas3457
@p.cthomas3457 8 ай бұрын
ഇന്നലത്തെ കാര്യം ഓർക്കാതിരുന്നാൽ, ഇന്നു PC പറയുന്നതു ജനങ്ങൾ സ്വീകരിക്കും. എന്തന്നാൽ പറയുന്നതു സത്യവും സന്ദർഭത്തിന് ചേരുന്നതുമാണ്.
@philiposep.s8087
@philiposep.s8087 8 ай бұрын
Welcome 👍
@purushothamankani3655
@purushothamankani3655 8 ай бұрын
പിസി.. അങ്ങേര് ഓന്തോ കീന്തോ ഏതുമാകട്ടെ.. PTA യിൽ ബിജെപി candidate ആണ്.. ഒരല്പം വിടുവായത്തം ഉണ്ടേലും ആൾ ശുദ്ധനാണ്.. നയാ പൈസയുടെ അഴിമതി കാണിച്ച ചരിത്രം അദ്ദേഹത്തിനില്ല, എന്റെ അറിവിൽ.. എന്തായാലും അദ്ദേഹം ഇപ്പൊ ബിജെപിയിലാണ്.. അദ്ദേഹത്തിന്റെ നേതൃഗുണവും സത്യസന്ധതയുമാണ് അദ്ദേഹത്തെ ബിജെപിയിൽ അഡ്മിറ്റ്‌ ചെയ്യാൻ പ്രധാന കാരണം.. ബാക്കിയൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങൾ.. ബിജെപി യുടെ വിഷയമല്ല.. അല്ലെങ്കിൽ തന്നെ, ആരാണ് എല്ലാം തികഞ്ഞവർ 😊 പിസി, PTA യിൽ വൻ ഭൂരിപക്ഷത്തിൽ ജയിക്കും.. കേന്ദ്ര ക്യാബിനെറ്റിൽ മന്ത്രിയുമാവും.. അദ്ദേഹം PTA എന്ന മലയോര മേഖലയുടെ മുഖഛായ മാറ്റി എഴുതും, അതിലൂടെ കേരളത്തിന്റെയും.. udf ldf ലെ ഏതു വമ്പനായാലും, ജയിച് ഡൽഹിയിൽ പോയി പ്രതിപക്ഷത്തിരുന്നിട്ട് ആർക്ക് എന്ത് പ്രയോജനം.. അയാൾക്കും ഭാര്യക്കും മക്കൾക്കും കൊള്ളാം.. എണ്ണിച്ചുട്ട അപ്പംപോലെ എന്തോ നക്കാപ്പിച്ച MP ഫണ്ട്‌ ആയി കിട്ടും.. അത് മേടിച് മണ്ഡലത്തിൽ ഏതെങ്കിലും ഓണംകേറാമൂലേല് 2 highmast വിളക്ക്കാൽ വെച്ച് നിർവൃതി അടയാം 😊.. അത്രമാത്രം..
@Truth25267
@Truth25267 8 ай бұрын
Well said 👍
@AbidAli-fz8fv
@AbidAli-fz8fv 8 ай бұрын
ആർക്ക് കേൾക്കണം അദ്ദേഹത്തിൻ്റെ വാർത്ത
@prasobhsobhanan6806
@prasobhsobhanan6806 8 ай бұрын
Nannayi Bakikey❤
@prasobhsobhanan6806
@prasobhsobhanan6806 8 ай бұрын
Vakiley😊
@moideenkudukkan4104
@moideenkudukkan4104 8 ай бұрын
ഒന്ന്‌ എല്ലാ വർക്കും മനസ്സിലായി, പി സി യെ ജയശങ്കർ വല്ലാതെ ഭയക്കുന്നു.....
@x-factor.x
@x-factor.x 8 ай бұрын
കേരള രാഷ്ട്രീയത്തിലെ വരട്ടു ചൊറിയാണ് ഈ വിദ്യാൻ ?! എപ്പോഴും അധികാരത്തിൽ നിന്ന് തൊട്ടു നക്കാൻ കിട്ടണം എന്നാണ് ഇയാളുടെ താല്പര്യം ?. അതു കിട്ടാതെ വരുമ്പോഴാണ് രാഷ്ട്രീയ അസ്വസ്ഥകളുണ്ടാക്കുന്നത് ?. സമീപകാലത്തുതന്നെ ഇഷ്ടൻ മൊഴിഞ്ഞ വിരുദ്ധ അഭിപ്രായങ്ങൾ ശ്രദ്ധിച്ചാൽ നമുക്കത് മനസ്സിലാവും ?!. കേരള രാഷ്ട്രീയത്തിൽ ധനാത്മകമായ ഒരു സ്വാധീനവും സൃഷ്ടിക്കാൻ ഇയാൾക്കാവില്ല ???!.
@jishnuvasudev5655
@jishnuvasudev5655 8 ай бұрын
കഴിഞ്ഞ തവണ എങ്ങനെ ആണോ PC തോറ്റത്, തോറ്റെന്ന് കേട്ടപ്പോൾ അത്ഭുതപെട്ടുപോയി
@CJ-xd5oh
@CJ-xd5oh 8 ай бұрын
40000 muslim vote undu... ഏകകരിച്ചു 2nd നിന്ന ആൾക്ക് വോട്ട് ചെയ്തു sdpi conduct survey befire 2days and asked community to vote to defeat pc
@padmakumark6962
@padmakumark6962 8 ай бұрын
ജോർജേട്ടൻ സൂപ്പറാ.
@TerryJulian-r1u
@TerryJulian-r1u 8 ай бұрын
Pulooka❤naarie❤paramachetta❤shankarendhinaado❤ayaalepokkunnath
@josekthomas3387
@josekthomas3387 8 ай бұрын
ഈ പുഴുക്കുത്തിനെ കൂടെക്കൂട്ടിയതോടെ കാത്തുസൂക്ഷിച്ചതും കാക്കക്കൊത്തിപ്പോയതു പോലെയായി...!!
@infotech5895
@infotech5895 8 ай бұрын
മണർകാട് പാപ്പൻ എവിടെ നിൽക്കുന്നു...
@suryanarayananrajan8060
@suryanarayananrajan8060 8 ай бұрын
P C is a very forthright in his comments.
@joyjoseph2989
@joyjoseph2989 8 ай бұрын
ലാവലിൻ കേസ് മാറ്റി വയ്പിക്കുന്നതിന് ആരാണ് സഹായിക്കുന്നത് ഒരു വീഡിയോ ചെയ്യാമോ
@sajumonuthaman8946
@sajumonuthaman8946 8 ай бұрын
👍👍👍👍
@sudhakaranpr3678
@sudhakaranpr3678 8 ай бұрын
TG and Jaysangar supper... TG is more supper
@SmilingAquariumFish-ni1ei
@SmilingAquariumFish-ni1ei 7 ай бұрын
പിസി ജോർജ്ഉം ശങ്കരൻ വക്കീലും സാജൻ കരിയയും. സോസായ്‌റ്റിൽ 10000 രൂപ ലോൺ എടുക്കാൻ പോകുന്ന പോലെ ആണ് 3 പേരും 1 ആൾക്ക് ലോണിന് 2 പേര് ജാമ്യം നിക്കും അങ്ങിനെ 3 പേർക്കും ലോൺ കിട്ടും അതു പോലെ ആണ് ഇവരുടെ കാര്യം ശങ്കരൻ വക്കീലും സാജനും P C പൊക്കി പറയും P C സാജനും വക്കീലിനെ പോകും വക്കീലും P C യും സാജനെ പൊക്കി പറയും. വക്കീലേ ഈ അഡ്ജസ്റ്റ് മെന്റ്റ് എല്ലാവർക്കും മനസ്സിലായി
@SabuKoya-jc8ye
@SabuKoya-jc8ye 7 ай бұрын
പിസി ജോർജിന് എല്ലാവിധ പ്രോത്സാഹനവും പിസി ജോർജ് നിന്നിരുന്നെങ്കിൽ ഒന്നരലക്ഷം വോട്ടിന് വിജയിക്കുമായിരുന്നു
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 8 ай бұрын
എന്തൊക്ക പറഞ്ഞാലും ഏത് കൊമ്പന്റെ മുന്നിലും ധൈര്യത്തോടെ നെഞ്ചും വിരിച്ചു നിൽക്കാൻ pc കൊണ്ടേ പറ്റൂ
@anilshankar3538
@anilshankar3538 8 ай бұрын
വക്കീലും ശ്രീ ടി.ജി. മോഹൻദാസും ഇല്ലെങ്കിൽ ABC കാണാൻ ആരും ഉണ്ടാവില്ല
@midhun.m.sannumalus5374
@midhun.m.sannumalus5374 8 ай бұрын
P C❤❤❤❤
@irshadup4074
@irshadup4074 8 ай бұрын
👏👏
@jaleelvaniyannoor9089
@jaleelvaniyannoor9089 8 ай бұрын
വിഷയ ദാരിദ്ര്യം ഇത്രക്ക് രൂക്ഷമാണോ?
@sunilalexander1706
@sunilalexander1706 8 ай бұрын
Thaan enthu paranjalum, P C George, verum Parama Chetta ( Shobha surendean paranja pole)
@joshymathew260
@joshymathew260 8 ай бұрын
👍🌈
@anilkumarts1662
@anilkumarts1662 8 ай бұрын
പിസി തനി നാട്ടിൻ പുറത്തുകരൻ പോലെയാണ് വായിൽ വരുന്നത് എല്ലാം വിളിച്ചു പറയും ആൾ നല്ല മനുഷ്യൻ ആണ് ആരെയും പേടിയും ഇല്ല
@ashrafnm2448
@ashrafnm2448 8 ай бұрын
കേരള കോൺഗ്രസ്‌ ഇല്ലെങ്കിൽ കേരള രാഷ്ട്രീയം വിരസമാണ്. എന്തും സഹിക്കാം p c ജോർജിനെ ഒഴിച്ച് എന്നത് അതിലേറെ രസം. വിരസതയേക്കാൾ നല്ലത് ജോർജിന്റെ പുലഭ്യമാണ്.
@santhoshsivanalappuzha5953
@santhoshsivanalappuzha5953 8 ай бұрын
2006-ഇൽ ജോർജ്നുഉം, മഞ്ഞാലക്കുഴി അലി ക്കും മന്ത്രി സ്ഥാനം കൊടുത്തിരുന്നു എങ്കിൽ 2011-ഇൽ യുഡിഫ് മന്ത്രി സഫ ഉണ്ടാവില്ലായിരുന്നു.
@kalappurathomas4261
@kalappurathomas4261 8 ай бұрын
He has proved 😮that he is not a normal human . It is not worth writing anything as he has never held “ a principle “
@jayaprakash1310
@jayaprakash1310 8 ай бұрын
💪💪💪💪
@stephenabhraham9437
@stephenabhraham9437 8 ай бұрын
If he help the small scale rubber growers most of us vote for him. I don't like him but he is capable of doing things.
@rajajjchiramel7565
@rajajjchiramel7565 8 ай бұрын
Good morning Sir
@manojbalakrishnannair7388
@manojbalakrishnannair7388 8 ай бұрын
എൻ M ജോസഫ് വിജയിച്ച ഇലക്ഷനിൽ വേറൊരു ഫാക്ടർ കൂടിയുണ്ടായിരുന്നു. പിസി ജോർജ് മാത്രം ഒരു വശത്തും ബാക്കി എല്ലാവരും എതിർവശത്തും.... പ്രത്യേകിച്ച് ആൻറണി ഗ്രൂപ്പ് കോൺഗ്രസ് ...അവരെ "കടുംകാപ്പി കോൺഗ്രസ്" എന്നും വിളിച്ച് കളിയാക്കിയിരുന്ന പിസി ജോർജിനെ തോൽപ്പിച്ച് ഒക്കു എന്ന വാശിയിൽ അവരും ഇറങ്ങി.
@febinjacobmundakayam97
@febinjacobmundakayam97 8 ай бұрын
PC ❤
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 178 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 3,3 МЛН
അറൂറി വധം | ABC MALAYALAM | JAYASANKAR VIEW
8:07
ABC Malayalam News
Рет қаралды 164 М.
K-സാലറി  | ABC MALAYALAM | JAYASANKAR VIEW
13:40
ABC Malayalam News
Рет қаралды 176 М.
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 178 МЛН