Dr Bibin jose MBBS,MD,(Pulmonology)FCCP(USA) Dip. Diabetes (Boston)PGDC Cardiology(UK)M.Phil.(De-Addiction, Ph.D. Scholor (Neuro-Psy-Diabetes) Contact Number +91 9567710073 Arogyam Insta : instagram.com/arogyajeevitham
@bibinmundayil2 жыл бұрын
അക
@marydavis93232 жыл бұрын
Very good informations
@habsabeegom68582 жыл бұрын
ബിപിയുടെ മരുന്നു കഴിച്ചു തുടങ്ങിയാൽ നിർത്താൻ കഴിയുമോ
@vijayaramamurthi51612 жыл бұрын
Vishnu sahasranamam
@viswanathannair.53792 жыл бұрын
VeryveryThnksDrSir🙏🙏
@udayalalkc922 Жыл бұрын
സാറിന്റെ ബിപി യെക്കുറിച്ചുള്ള വിവരണവും മരുന്ന് കഴിക്കുന്നതിനു മുൻപ് ശ്രദ്ധിക്കേണ്ടുന്നതും ബിപി കുറക്കാൻ ചെയ്യേണ്ട കാര്യങ്ങളും എനിക്കും മറ്റെല്ലാ സഹോദരങ്ങൾക്കും വളരെ വിലപ്പെട്ടതും അനേകായിരങ്ങൾക്ക് ഉപകാരപ്പെടുന്നതുമായ വിവരണത്തിന് സാറിന് ആയിരമായിരം നന്ദിയും അഭിനന്ദനവും അറിയിക്കുന്നു. അതോടൊപ്പം ദീർഘായുസും ദൈവാനുഗ്രഹവും ഉണ്ടാകുവാൻ ഹൃദയപൂർവം പ്രാർത്ഥിച്ചുകൊള്ളുന്നു...❤🙏🏼
@malayaliadukkala2 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ..എത്ര clear ആയിട്ടാണ് ഡോക്ടർ കാര്യങ്ങൾ പറഞ്ഞു തന്നത്..Great👌👌
@vasanthaac59832 жыл бұрын
T
@DRBIBINJOSE2 жыл бұрын
Thank u so much😊
@abupk86172 жыл бұрын
Sure.
@bro.devakumar21742 жыл бұрын
DEVAKUMARE
@souminisomini3542 жыл бұрын
ദൈവതുല്യംനായ സാറിന് ഓരായിരം താങ്ക്സ് പാവപ്പെട്ട എന്നെ പോലെ വലിയ അറിവ് ഇല്ലാത്തവർക്ക് പോലു സാറിന്റെ അവതരണം നല്ലപോലെ മനസ്സിലാകും 😍👍👍👍👍👍👍🌹🌹
@DRBIBINJOSE Жыл бұрын
❤
@bhanumathyvijayan7562 жыл бұрын
ഡോക്ടർ, ബിപി യെ നമുക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയും എന്ന നല്ലൊരു അറിവു തന്ന തിന് വളരെ നന്ദി. 👌👌👌🙏🏻
@unnimenon88522 жыл бұрын
വിശദമായി...... ക്ഷമയോടെ...... BP യെ പറ്റി മനസ്സിലാക്കി തന്നതിന് നന്ദി..... Dr
@manjulamohandas81852 жыл бұрын
എത്ര നല്ല മെസ്സേജ്..... Thank you Doctor 🙏
@sajijoseph83272 жыл бұрын
അഭിനന്ദനങ്ങൾ ഡോക്ടർ വളരെ ഉപകാര പ്രദ മായ ഈ അറിവുകൾ പകർന്നു നൽകിയതിന്
@vasudevan.n.g2 жыл бұрын
സർ, വളരെ തൃപ്തിയുള്ള അവതരണം 🙏🏻
@nizwamariyam10732 жыл бұрын
നല്ല അവതരണം ഡോക്ടർ 🙏🏻🌹❤️
@georgejacobp76752 жыл бұрын
0pp
@aravindakshanvaidyar8055 Жыл бұрын
പ്രിയ ഡോ. നന്ദി . അങ്ങയുടെ പ്രഭാഷണം ഋ ജുവും സ്ഫ ഷ്ടവും ആണ്. സാരഗർ ഭമായ വാക് ചാതുരി അങ്ങയുടെ പ്രത്യേകതയാണ്. സന്തോഷം. കൂടുതൽ വിഷയങ്ങൾ കൈകാര്യം ചെയ്യുവാൻ ആ ശംസിക്കുന്നു. ആശീർവദിക്കുന്നു. തത്തേ ഭവതു മംഗളം
@sreepadmanabhaheights52992 жыл бұрын
ഫലപ്രദമായ വിവരണം. നന്ദി. നമസ്കാരം 🙏🏻
@shylaabraham64502 жыл бұрын
Intermittent fasting and daily exercise helps a lot with high blood pressure and high blood sugar
@roygeorge57942 жыл бұрын
അഭിനന്ദനങ്ങൾ, ഇത്രയും നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി
@maimoonamaimoona91682 жыл бұрын
ബ്ലേക്ട്ടറെ എനിക്കും ബെഡ് പ്രസ്താബ്ഞാൻ ഡേട ക്ട്ടെ കാണിച്ചു മരുന്ന് കുട്ടിക്കന്നുണ്ട്
@saradadevil36502 жыл бұрын
Thank u dr
@kuriakosek60142 жыл бұрын
Hi Dr. Nice presentation, but most of the doctors are not explaining this much. May during consultation, they are busy. Thanks for detailed presentation
@DRBIBINJOSE2 жыл бұрын
Yes. We dont get this much time🙏
@girijaraju25892 жыл бұрын
തന്ന നിർദേശം വളരെ ഇഷ്ട പ്പെട്ടു താങ്ക്സ് ഡോക്ടർ
@abdullfasillpk50542 жыл бұрын
വളരെ നന്ദി സർ , വളരെ വിലപ്പെട്ട അറിവുകൾ, ഇത് എല്ലാവർക്കും വളരെ ഉപകാരമാകട്ടെ,
@rajithomas11252 жыл бұрын
Well explained, Thank you very much Doctor.
@lissy43632 жыл бұрын
Dr 🌺നിർത്തി നിർത്തി സംസാരിച്ചതു കൊണ്ട് നന്നായിട്ട് മനസ്സിലാക്കാൻ സാധിച്ചു🌹🌹 very good presentation Thank u somuch👍👍 dr👍👍🥰💐💐
@ElhamTalks2 жыл бұрын
കാര്യങ്ങൾ വളരെ ക്ലിയർ ആയി പറഞ്ഞു. നന്ദി. Bp ക് മരുന്ന് കഴിച്ചാൽ ഉണ്ടാവുന്ന പാർശ ഫലങ്ങൾ പറഞ്ഞു തന്നില്ല. അതും കൂടെ പറയാമോ
@DRBIBINJOSE2 жыл бұрын
Sure Stay tuned
@motivationtalks2463 Жыл бұрын
താങ്ക്യൂ സാർ സൂപ്പർ സൂപ്പർ അവതരണം നന്നായിട്ടുണ്ട്
@vvprasad42802 жыл бұрын
Thank you Dr for your valuable advice.
@sudhisreedharan5145Ай бұрын
ഡോക്ടർ ന്റെ വിവരണം അതിമനോഹരമാണ്.. Thank you sir 🙏🏻🥰
@sreedharakurup5138Ай бұрын
നല്ല ഉപകാരപ്രദമായ അറിവ് തന്നതിൽ സന്തോഷം സാർ. 🙏🏻🙏🏻
@rabiyahussain37432 жыл бұрын
നല്ല അവതരണം Thankyou Dr
@antojohnpaul29322 жыл бұрын
Do exercise regularly.. Drink plenty of water.. Avoid iodised salt.. Take rock salt.. Take pomergranate fruit..muringa, nd allium sativum..More.. Do meditation everyday.. 10-15 mins.. Avoid bad habits... Avoid artficial flvrs nd preserved, canned foods max..
@fathimab80982 жыл бұрын
Very good, advice
@lissy43632 жыл бұрын
very good advice
@lissy43632 жыл бұрын
Thank u anto John Paul😊🥰💐
@saly58408 ай бұрын
Sir, Bp medicinte sied effect paranjilla
@rosammacyriac47002 жыл бұрын
Verynice doctor cxplaining in detailed way thanks a lot
@ukenglishandgenaral5234 Жыл бұрын
നല്ല വിവരണമാണ്. നന്ദി സർ
@sujathamathew15112 жыл бұрын
Well said . Treatment on the basis of Cause , not on common drugs used to control BP
@sumabalachandran54232 жыл бұрын
നല്ല ഒരു അറിവാണ് തന്നത്. congrats
@തനിനാടൻ-ഘ3ഝ6 ай бұрын
thanks
@RadhaKrishnan-oe3ul2 жыл бұрын
ചെറു ചിരിയോടെ ഉള്ള നല്ല അവതരണം
@DRBIBINJOSE2 жыл бұрын
😃🙏
@sahadevankm28932 жыл бұрын
Good evening Sir, Congratulations to your nice speech, Sahadevan KM from Delhi
@varghesekachappilly322 жыл бұрын
നല്ല ഉപദേശങ്ങളായിരുന്നു Dr തന്നത് But പ്രധാനപ്പെട്ട കാര്യം മാത്രം പറഞ്ഞില്ല ബി പി മരുന്നുകളുടെ side effect
@ashaunni88332 жыл бұрын
Athu kandittanu vannathu..ingane pattikaruth
@ajiths13482 жыл бұрын
njanum athu nokki vannatha......
@irene8811 Жыл бұрын
Side effects nokki pedichittu karyam illa
@gigithomas21982 жыл бұрын
Doctor നന്നായി പറഞ്ഞു 🙏🙏
@abrahamkm58342 жыл бұрын
വളരെ നന്ദി അറിയിക്കുന്നു
@annamenon71712 жыл бұрын
Well said. Thank you doctor.
@remesanskt Жыл бұрын
Openmindayi.dr.parangu.thanks.remesan
@nikunjvihari97702 жыл бұрын
Very essential information ! Thanks doctor!
@vijilal43332 жыл бұрын
Well said. But if BP increased more than 130/90 better to do regular follow with a physician. BP is silent killer. Take care.
@sajidkavil7862 жыл бұрын
വളരെ നല്ല ലളിത രീതിയിൽ പറഞ്ഞു മനസിലാക്കി തന്ന സാറിന് നന്ദി രേഖപ്പെടുത്തുന്നു 🙏🙏
@Najnaz062Ай бұрын
എനിക്ക് Stress കൂടുതൽ ആണ്. അത് കൊണ്ട് എപ്പോ നോക്കുമ്പോഴും 150/155/167 ഇങ്ങനെ ഓകെ ആണ് വരുന്നത് ഡോക്ടർ മെഡിസിൻ തന്നു. എന്താണ് ഇതിന് ഒരു പ്രതിവിധി...?
@shinyjose43182 жыл бұрын
Very good . very informative
@mohannair59513 ай бұрын
ഉപകാരപ്രദമായ നിർദ്ദേശങ്ങൾക്ക് നന്ദി.
@amalajoseph22672 жыл бұрын
"Knowledge is the power where we fly to Heaven" Shakespesr 🙏🏻🙏🏻🙏🏻
@DRBIBINJOSE2 жыл бұрын
🥰🥰
@prempraveen3728 Жыл бұрын
😄 Shakespeare ടെ ഏത് ഡ്രമായിൽ? വെറുതേ അങ്ങ് തട്ടിവിട്ടിട്ട് shakspear എന്തായാലും ചോദിക്കാൻ വരില്ലല്ലോ 🤣
@ushakrishna94532 жыл бұрын
Good information thank you Doctor God bless you
@valsalanpeter17382 жыл бұрын
ഡോക്ടർ ഞാൻ 2വർഷമായി രാത്രി enalapril 2.5 കഴിക്കുന്നു. ബിപി നോർമലാണ്. എനിക്ക് മരുന്ന് നിർത്താൻ പറ്റുമോ?
@RadhaKrishnan-oe3ul2 жыл бұрын
നല്ല അറിവ് തന്നു ഡോക്ടർ
@lindajacob25372 жыл бұрын
Hypotension reasons and immediate home management onnu parayamo
@amalajoseph22672 жыл бұрын
Big salute sir🙏🏻 Thanks lot🙏🏻
@rajendrannair58062 жыл бұрын
Very good briefings
@jsgokul63022 жыл бұрын
എത്രനന്നായി തന്നെയാണ് കാര്യങ്ങൾ പറഞ്ഞു തരുന്നത്👍🙏ത്യാ ങ്ക്യൂ
@johnkj7322 жыл бұрын
Thanks Dr.Bibin Jose, 👍 Most Relevant and fascinating 👏 and marvelous guidelines and it's very much interesting and more valuable messages and useful tips for Hear patients, Tks&brgds John
@dasandas4144 Жыл бұрын
Thankyouverymuchdrbj
@JayashreeShreedharan-dq9hi Жыл бұрын
One must also know the readings which is safe and when it is high so that the person reaches the hospital when it is critical to reach the hospital in time
@muraleedharanpr7012 жыл бұрын
മനസിൽ തറയ്ക്കുന്ന അറിവുകൾ ..... സൂപ്പർ
@xavierm.o.51902 жыл бұрын
Thank you doctor. Well explained. I am 78 years. My B P is 140/90. No other problems like diabetes etc. But colastrole is slightly high with HDL at 90. Hope everything is OK.
@sr.lisamudoor13452 жыл бұрын
6
@DRBIBINJOSE2 жыл бұрын
Yes
@Sanaqueen23234 ай бұрын
I had BP at 2000/ Doctor to whom l consuled informed me not to take Medicine My hometown doctor suggested Homeo Medicine. After 2002 my pressure 70/110 with out Medicine Now Iam OK even at my 75 Thanks for Dr. Venkitaraman and Prosobhanan who give correct guidence😊
@santhakumar46662 жыл бұрын
Telmisartan ന്ടെ side-effects എന്തെല്ലാമാണ്?
@deepaksudevan2 жыл бұрын
very valid explanation.
@Sujatha-z9uАй бұрын
നല്ല അവതരണം സാർ 🙏🙏❤❤
@sreekalachadran2542 жыл бұрын
Thanks for advance Dr ji 🙏🏿🙏🏿
@muhammadashrafna82912 жыл бұрын
കാര്യം വിശദമായി പറഞ്ഞത് വളരെ നന്ദി
@christopherpeter46062 жыл бұрын
Thanks for valuable information sir
@babypradeep42462 жыл бұрын
Hello sir ഞാൻ Tab. Telmisartan 20 BD കഴിക്കുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞാൽ B. P. Sys 110 ൽ കുറയും. അപ്പോൾ OD ആക്കി കുറച്ച് കഴിഞ്ഞാൽ B. P. കൂടി 160 sys വരെ എത്തും. വീണ്ടും 20 BD ആക്കും. Daily twice check ചെയ്താണ് tab. ഇപ്പോൾ കഴിക്കുന്നത്. Daily 45 mts walking + 1 hr yoga ചെയ്യുന്നുണ്ട്. No other health issues. Kindly advice proper dose. Body wt 59-60 kg
@oruvaram2 жыл бұрын
ഞാൻ 6 വർഷം ആയി bp മരുന്ന് കഴിക്കുന്നു അത് ഇനി നിറുത്താൻ കഴിയോ പറയു....
@balachandrannair41062 жыл бұрын
Thank you Doctor.
@MaheshKumar-vh7vw2 жыл бұрын
Sir Thank u for good information 🙏
@RadhakrishnanNair-f5fАй бұрын
This advise is basically for non diabetic patients I assume. Otherwise can a diabetic eat two plantains a day ?
@balanmk1864 Жыл бұрын
Amolipline, for pressure is മേക്കിങ് നീര് കാലുകളിൽ ഉണ്ടാകുന്നുണ്ട് ശരിയാണോ..?
@mohamedmuha48722 жыл бұрын
Norvasc 5mg ഒരു വർഷമായി കഴിക്കുന്നു.bp നോർമൽ ആണ്. ഗുളിക ഒഴിവാക്കാൻ സാധിക്കുമോ?
@DRBIBINJOSE2 жыл бұрын
Strict monitoring needed
@myworld-jg2bu5 ай бұрын
Dear Dr.72 vayasaya enikke BP എത്ര വേണം ഒന്ന് പറയാമോ,മറക്കരുതേ.എല്ലാ മാസവും chk cheyyarunde
@pankajamkv79292 жыл бұрын
Thakyou doctor verynice infermation
@vimisuthanmadhavan47632 жыл бұрын
Hi Dr . I do have a very high Bp .. mostly is 160/115 .. i fet nasal bleeding tooo . Am under medication also .. any suggestion from your side .
@modi_yogi_army Жыл бұрын
I had 155/110....I started exercising regularly (jogging is very important) for 2 months...I started eating vegetarian diet 90% of days...now it is 130/90 only without medicine ...hope this helps
@NithyaprasanthVR6 ай бұрын
@@modi_yogi_armythank you for the information 🙏
@balankp88572 жыл бұрын
സാർ 15 വർഷമായി Amlokind AT കഴിച്ചതാണു കൈ വിറയൽ വന്നതുകൊണ്ട് ഡോക്ടെ കണ്ടു 3 മാസമായി LISART A M കഴിക്കുന്നത് ഇപ്പോൾ രണ്ട് കാലിനും പാദത്തിനു മുകളിൽ നീർ കെട്ട് കാണുന്നു ഗുളിക മാറ്റി യ്തു കൊണ്ടാണോ ?
@sobhabalan71742 жыл бұрын
Very useful video sir 🙏👍
@rejimone.m17492 жыл бұрын
Self b.p checking case may your I.M.A will take action
@unnikrishnankakkat59432 жыл бұрын
വളരെ നല്ല വിശദീകരണം.നിർഭാഗ്യ വശാൽ ഞാൻ കാണാറുള്ളു ഡോക്ടർസ് ആരും തന്നെ bp ഉണ്ടാവാനുള്ള കാരണം അന്വേഷിക്കാനോ അതനുസരിച്ചു മരുന്നുകൾ ക്രമപ്പെടുത്തി നൽകാനോ മുതിരാറില്ല. ഒരിക്കൽ bp യുടെ ലക്ഷണം കണ്ടാൽ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണം എന്നാണ് പല ഡോക്ടർ മാരും പറയുന്നത്.
@DRBIBINJOSE2 жыл бұрын
Time constraints
@DRBIBINJOSE2 жыл бұрын
Time constraints
@rachuzannarachuzanna97132 жыл бұрын
Tnx sir. എനിക്ക് 33 വയസ്സ്. ഞാൻ എപ്പോളും BP യുടെ medicine കഴിക്കുന്നു. എന്റെ BP:130/90. ആണ്. ഇപ്പോൾ Telmisarton 40 mg ആണ് കഴിക്കുന്നത്. എനിക്ക് medicine ഒഴിവാക്കാൻ കഴിയുമോ. എനിക്ക് ഒരു day medicine കഴിച്ചിട്ടില്ലെങ്കിൽ തല കറങ്ങും. തലയുടെ പിറകുവശത്തു നിന്ന് നല്ല വേദനയും ഇണ്ടാവും. അത് എന്ത് kondaan
@ShaharbanPm6 ай бұрын
ഡോക്ടർ സാറിന് അഭിനന്ദനങ്ങൾ ഒരു സംശയം ചോദിച്ചോട്ടെ ഞാനിപ്പോൾ കാല് വേദനക്ക് അലോപ്പതി മരുന്നാണ് കഴിക്കുന്നത്. പ്രഷറിന് ആദ്യമേ ഹോമിയോ തുള്ളി മരുന്നാണ് കഴിക്കുന്നത്. ഇത് കൊണ്ട് കുഴപ്പമുണ്ടാവുമോ
@rasaludheensyed10062 жыл бұрын
Very good!
@rafeeqmp94212 жыл бұрын
നനന്നായി പറഞ്ഞുതന്നു thanks dr
@geethakambil31002 жыл бұрын
Good information
@abdulkadertpc86092 жыл бұрын
പല ആൾക്കാരും പല വർത്തമാനങ്ങളുമായി വരുന്നു. ജനങ്ങൾ Confusion ആകുന്നു.
@AshikAneesh-zg6bm2 ай бұрын
സാർ എനിക്ക് എനിക്ക് ബി പി കുടുകയും കുറയുകയും ചെയ്യും ബോഡി ഫുൾ ചെയ്തു അതിൽ ഒന്നും ഒരു പ്രോബ്ലം കാണുന്നില്ല എന്താണ് ഇങ്ങനെ വരുന്നത് ദയവായി മറുപടി പറയുക ബി പി കൂടുമ്പോൾ ഭയങ്കര പേടിയാണ് എന്തെങ്കിലും സംഭവിക്കുമൊന്ന്
@abupm5542 жыл бұрын
സന്തോഷം doctor
@LovelyBluebonnetFlowers-yn6jbАй бұрын
അഭിനന്ദനങ്ങൾ
@PVAriel2 жыл бұрын
Well presented doctor. Thanks a lot. Keep sharing. With All Good Wishes Philip Verghese Ariel Secunderabad
@joythomas80632 жыл бұрын
സർ ബ്ളഡിലെ ക്രിയാറ്റിൻ കുറക്കാൻ എന്തു ചെയ്യും
@shyma59542 жыл бұрын
Dr 143/79 normal aayi consider cheyyamo.pls reply
@josekollamkudy2971Ай бұрын
ഡോക്ടറെ എങ്ങിനെയെങ്കിലും ജീവിക്കട്ടെ. നാളെ രോഗി ആകുന്ന ആളെ ഇന്ന് രോഗി ആക്ക ല്ലെ?
@tperumpallil2 жыл бұрын
Dr Bibin Jose , Your talk is really interesting and informative!
@sasikalasvlogs2 жыл бұрын
Great information❤️🙏🏻👍🏻
@georgejoseph13102 жыл бұрын
Heading ഇൽ പറയുന്ന മരുന്നുകഴിച്ചാലുള്ള അപകടത്തെപ്പറ്റിമാത്രം പറഞ്ഞില്ല.
@adinarayan40612 жыл бұрын
അത് ചുമ്മ . ആളേ ആകർഷിക്കാനുള്ള ഹെഡിങ്
@DRBIBINJOSE2 жыл бұрын
Second part coming soon . Stay tuned. Video length too long . Thats y couldnt explain in detail about side effects.
@JayashreeShreedharan-dq9hi Жыл бұрын
Rock salt or Himalayan pink salt can help in hypertension
@josemusicfriends1962 жыл бұрын
സൂപ്പർ ഡോക്ടർ
@ansushibin62962 жыл бұрын
Thank you doctor
@Babu.9552 жыл бұрын
2 നേരം 30 mg ഇൻസുലിൻ എടുക്കുന്ന വ്യക്തിക്ക് 2 നേരം പഴം കഴിച്ചാൽ പ്രമേഹം കൂടില്ലേ
@johnthek45182 жыл бұрын
BP മരുന്നിന്റെ അപകടത്തെക്കുറിച്ചു (side effects ) ഒന്നും പറഞ്ഞില്ലല്ലോ?
@samadkuchutty94822 жыл бұрын
Thanks a lot Dr.
@LeelammJohn2 күн бұрын
Thanks.
@madhavansaratchandrabose6642 жыл бұрын
Very well presentation Dr sahab. I am 75 years and five years ago my BP got increased to 190/90 and Dr prescribed Onlimin20 CH mg once in the morning and Cilacar 10 once in the evening. after a few weeks my BP got under control 130/80. But now it's always below 120/80.But i am still continuing with the same medicine.Is there any need to continue with the the medicine Dr saheb? Pl advice if possible
@reghunathanmk87202 жыл бұрын
Dr. വളരെ പ്രയോജനംപ്രദമായ അറിവ് എല്ലാം വിശദമായി പറഞ്ഞു തന്നു.
@JayashreeShreedharan-dq9hi Жыл бұрын
Please don't discontinue medication without medical spl consultation bcos blood pressure is controlled only bcos you are taking medicine skipping medicines suddenly may have adverse effects
@sajaykumar13452 жыл бұрын
Dr avasanam paranja low bp anu 65 100ok anu mikavarum patenu aneekumpol karakam pole thonum dr ne kandirunu ethukatanam tensoin anu further treatment vano pls rply