NB : തിയറി ഓഫ് റിലേറ്റിവിറ്റിയുടെ ഒരു introduction മാത്രമാണ് ഈ വീഡിയോ . അതുകൊണ്ട് തന്നെ നിരവധി കാര്യങ്ങൾ ഞങ്ങൾ കവർ ചെയ്തിട്ടില്ല.
@niyas2543 жыл бұрын
It's ok
@fitness_squad49443 жыл бұрын
😘 👍
@adarshsabu.65233 жыл бұрын
Ithinte part 2 venam
@nithink58783 жыл бұрын
ഫുൾ തിയറിക്കായി കട്ട വെയ്റ്റിംങ്
@adarshsabu.65233 жыл бұрын
@@nithink5878 me too
@BrightKeralite3 жыл бұрын
Well explained , Newton’s Theory is applicable and true with in earth. That’s why we still studying Newton’s Theory
@newtonff72483 жыл бұрын
Hloo sir big fan
@anana79373 жыл бұрын
Ningal
@anana79373 жыл бұрын
Evidayum
@admiralgaming21023 жыл бұрын
Hi sir big fan
@vmurali0773 жыл бұрын
ശാസ്ത്ര സത്യങ്ങൾ സ്കൂൾ കുട്ടികൾക്ക് മനസ്സിലാക്കാൻ പ്രയാസമുള്ളതിനാൽ സിലബസ്സിൽ ഉൾപെടുത്താൻ മടിക്കുന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ മിഥ്യ ധാരണ കൊണ്ടു മാത്രമാണ്.... വികസിത രാജ്യങ്ങളിൽ നിന്ന് പുതു തലമുറ ശാസ്ത്രജ്ഞർ ധാരാളമായി സൃഷ്ടിക്കപ്പെടുമ്പോൾ നമ്മുടെ നാട്ടിൽ അക്കാദമിക് മേഖലയിൽ പിന്നോട്ടു പോക്ക് എന്തു കൊണ്ട് എന്നതിന് മറ്റു കാരണം തിരയേണ്ടതില്ല... General theory of relativity ഇത്രയും ലളിതമായ രീതിയിൽ അവതരണം നടത്തിയതിനു നന്ദി... ഇതു തന്നെ സ്കൂൾ സിലബസ്സിൽ ഉൾപെടുത്താൻ പാകത്തിൽ ഉള്ളതാണ് 👍👍👍
@sreejithka21553 жыл бұрын
ഇത്രയും വലിയ content വളരെ നല്ലരീതിയിൽ മനസിലാക്കി തന്ന Cinemagic ന് ഇരിക്കട്ടെ ഒരു ലൈക് 👍💥👌
@professor60293 жыл бұрын
ന്റെ ചങ്ങായി....+2 നു വരെ ഫിസിക്സ് ഞാൻ ഇങ്ങനെ ഇന്ട്രെസ്റ് ഓടെ കേട്ടിട്ടില്ലേ....ഇതേപോലെ സിമ്പിൾ ആയി മനസിലാവുന്ന രീതിയിൽ ല്ലാരും ക്ലാസ്സ് എടുത്തിരുന്നെ ല്ലാരും വേറെ ലെവൽ എത്തിയേനേ.... അപ്പൊ പഠിച്ചെ ഒന്നും അല്ല ശരിക്ക് നടക്കുന്നെ അല്ലെ.... നമ്മൾ ശരിക്ക് പൊട്ടകിണറ്റിലെ തവള ആണ്.... ഈ ഇട്ടാവട്ടത് നടക്കുന്നെ കൊറച്ചു അറിയാ.... അത് വചാ മനുഷ്യൻ അഹങ്കരിക്കുന്നെ.... സൂപ്പർ പ്രസന്റേഷൻ ബ്രോ ❤
@aflazc50083 жыл бұрын
Ys
@rokeshrocky93963 жыл бұрын
അത് വേറെ ഒന്നുമല്ല ബ്രോ അവര്ക് ഇതൊന്നും മനസിലാക്കാനുള്ള ..വിവരം ഇല്ലാത്തതു കൊണ്ടായിരിക്കും😁😁
@miniatureworld21743 жыл бұрын
ഇങ്ങനെ പഠിച്ചിരുന്നുണ്ടേൽ ഞാനും ഐസ്റ്റീൻ ആയേനെ
@mehdihassan933 жыл бұрын
See.. ഇത് എന്താണെന്ന് മാത്രം അല്ല ഇതിന്റെ കണക്കുകൾ ഉണ്ട് അതെല്ലാം ആണ് പഠിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നത്..
@martinjoseph17693 жыл бұрын
Manushyan kandupidikkaatha iniyum kuree karyangal und 😎
@rokeshrocky93963 жыл бұрын
എല്ലാ physics ടീച്ചേർമാരും ഈ വീഡിയോ ഉറപ്പായും കാണേണ്ടതാണ് ....അവർക്ക് ഒരു പ്രചോദനം നൽകുന്ന വീഡിയോ ആയിരിക്കും ഇത്...👌👌👌
@erdogan123erdogan43 жыл бұрын
i studied this several years back in my physics class. the light from sun curves near moon and come to earth , not because light is influenced by moons gravity but because space time itself is bend near moon... teachers know mass distorts space time.. however they will not say gravity itself is because of this
@sree3932 Жыл бұрын
Physics Oru pedi swopnam mathra mayirunnu
@gokulsivadas65483 жыл бұрын
ഇത്രയും clear ആയിട്ട് explain ചെയ്യുന്ന ഒരു youtube channel മലയാളത്തിൽ ഉണ്ടായിരുന്നോ..! ഈ വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ subscribe ചെയ്തു.😍❤️
@nikhilkamal78333 жыл бұрын
Yes JR STUDIO
@martinjoseph17693 жыл бұрын
Ellado
@ananth_a3 жыл бұрын
Everyone watching this, should definitely promote this channel. Its high time this channel gets its recognition
@nandakumar12713 жыл бұрын
മനുഷ്യാ നിങ്ങൾ ഒരു ജിന്ന് ആണ്...ട്ടോ...വിവരണം വേറെ ലെവൽ🥰
@kiran18903 жыл бұрын
🔥🔥🔥🔥 clear and simple explanation.♥️♥️♥️♥️. Narration- Bgm- എല്ലാം adipoli🔥🔥.. രോമം എഴുന്നേറ്റു.... 🔥🔥
@R945-l6f3 жыл бұрын
സൂപ്പർ വീഡിയോ.. കുറെ സ്പേസ് ടൈം വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പൊൾ ആണ് ഒരു ഐഡിയ കിട്ടിയത്
@CuriosityExploreDiscovery3 жыл бұрын
നല്ല ക്വാളിറ്റി പ്രസൻ്റേഷൻ 👏👏👌👌
@vishnurj78563 жыл бұрын
ആ... അങ്ങനെ പറ, ഇപ്പോഴല്ലേ സംഭവം മനസ്സിൽ ആയത്. കാര്യം മുൻമ്പും കേട്ടിട്ടുണ്ട് എങ്കിലും ഇപ്പോഴാ സംഗതി പിടികിട്ടിയെ 😉.you got a new sub ❤️
@deepuviswanathan462 жыл бұрын
താങ്കളായിരുന്നു സ്കൂളിൽ എന്റെ സകല വിഷയങ്ങളിലും ടീച്ചർ എങ്കിൽ 99% വാങ്ങിയേനെ..... Physics ഇഷ്ടം.... പഠിച്ചു, അതിലാണ് ജീവിതവും, അതുമൂലമാണ് ജീവിച്ചു പോകുന്നതും....!!
@gamingwitharshad2932 Жыл бұрын
Physics p💪
@muhammednazeem35473 жыл бұрын
ഇത്രയും നന്നായി ഈ ഒരു വിഷയം അവതരിപ്പിക്കാന്‍ മറ്റോരു ചാനലിന് കഴിയില്ല ❤️👌👌Good job team!!
@sanjaysabu33 жыл бұрын
*UFFF....**18:12** - **19:00** രോമാഞ്ചം !!!* 🔥🔥🔥
@nabeel57653 жыл бұрын
🔥
@Oldestdream93 жыл бұрын
Yes
@harilal3693 жыл бұрын
നിങ്ങളുടെ വീടിയോസ് എല്ലാം കണ്ടിട്ടുണ്ട് എല്ലാം പൊളിയേ🥰♥️♥️♥️
@akhilkrishnaprasad_a2 жыл бұрын
സൂര്യഗ്രഹണം...എന്ന് പറയുമ്പോഴുള്ള ആ impact🔥✨
@nrfootr93353 жыл бұрын
Bro അടിപൊളി ആയിക്കി. എനിക്ക് കുറച്ചു കൂടി ക്ലാരിഫിക്കേഷൻ കിട്ടി Thanks
@lilith123203 жыл бұрын
1:54 and 17:36 Bgm and that dialogue ആ പെറ്റണ്ട് ക്ലർക്ക്, ഒരു സന്ദർഭത്തിൽ ഒഴിച്ച് ....uff romanjification 🔥🥰
@VISHNUSURESH20503 жыл бұрын
✨😍✨
@ls.creations_3574 Жыл бұрын
18:21 HIS EFFORT MAKES HIME PROUND ❤.
@sal73912 жыл бұрын
That mind blowing moment i felt when i read "The brief history of time" . That's the first time i came across TOR and Quantum Mechanics. You blown my mind yet again!! This time i had more goosebumps. Can't wait for more Physics related topics from this wonderful channel ♥️
@nameit1372 жыл бұрын
Pacha kallam
@nameit1372 жыл бұрын
Brief history of time njnum vaayichatha ennitt ee oru cheriya video kandappo goosebump vannenno. Angane aanenkil first line evide pinn chey athile oru chapterinte peru etra page no. Undennu ivde edit cheyth ezhuth. Kallatharam parayunno nanam ille..
@ya_a_qov2000 Жыл бұрын
Brief History of Time il SR aano GR aano parayunne athumkoodi para.
@ammuajesh3992 жыл бұрын
വളരെ വൈകിയാണ് ഞാൻ നിങ്ങളുടെ ഈ ചാനൽ കാണുന്നത്... ഇത്രക്ക് മനോഹരമായി ഇത്രക്ക് intresting ആയി നിങ്ങൾക്കു എങ്ങനെ കാര്യങ്ങൾ വ്യക്തമാക്കി തരാൻ കഴിയുന്നു.... ☺️☺️☺️ഒന്ന് രണ്ടു വീഡിയോ കൊണ്ട് തന്നെ ഞാൻ നിങ്ങളുടെ കട്ട ഫാൻ ആയി കഴിഞ്ഞു.... 🥰🥰🥰
@Swami_viyarkkananda3 жыл бұрын
നിങ്ങളുടെ വോയ്സ്, അവതരണം, എല്ലാം ഒന്നിനൊന്നു മെച്ചം. ❤️
@aghineshmv11289 ай бұрын
പല പല videos കണ്ടു... കുറച്ച് എന്തൊക്കെയോ മാനസിലാകാതെ അങ്ങനെ കിടക്കുന്നത്... ഈ video😌 കണ്ടപ്പോ മാറി. 👍🏼👍🏼 ഇതേ വിഷയം കൂടുതൽ ആഴങ്ങളിൽ അറിയാൻ എന്നെപ്പോലെ കുറെ ആളുകൾ ഉണ്ട്.... കൂടുതൽ വീഡിയോ പ്രതീക്ഷിക്കുന്നു 💕
@adlerkraft3 жыл бұрын
നമ്മുടെ സംസ്ഥാനത്തിനും രാജ്യത്തിനും, മതഭ്രാന്ത് കുറയ്ക്കാനും ശാസ്ത്രീയ അവബോധം വർദ്ധിപ്പിക്കാനും ഇത്തരം നല്ല വിവരദായക വീഡിയോകൾ ആവശ്യമാണ്.
@sandeeps29433 жыл бұрын
We are creed
@shafishafi6270 Жыл бұрын
പ്രപഞ്ചത്തെ പറ്റിയുള്ള അനുമാനങ്ങൾ മാറിക്കൊണ്ടിരിക്കുന്നു... ആർക്കും ഒരു ഉറപ്പും പറയാനില്ല.... ഇത്ര വലിയ മഹാത്ഭുതങ്ങൾ സ്വയമുണ്ടായവയെന്ന് പറയുന്നവന്റെ വിഢിത്വം ......?! ന്യൂട്ടണടക്കം പലരും തികഞ്ഞ ദൈവ വാദികളായിരുന്നു.... ഈ യുക്തരൊന്ന് ഉണർന്ന് ചിന്തിച്ചിരുന്നെങ്കിൽ .....
@adlerkraft Жыл бұрын
@@shafishafi6270 എന്നിട്ടും, ദൈവം എന്ന ഒരു സങ്കല്പം യാഥാർത്ഥ്യമാണെന്ന് താങ്കൾക്ക് ഉറപ്പ് നൽകാൻ കഴിയുന്നു. അത് തന്നെ ഒരു മഹാത്ഭുതമാണ്.👏 Whatever that can be accepted without evidence, can also be rejected without evidence.
@shafishafi6270 Жыл бұрын
@@adlerkraft ദൈവം സങ്കൽപമല്ല... പ്രപഞ്ചാതീതനായ ശക്തിയില്ലാതെ ഈ മഹാത്ഭുതം എങ്ങനെ ഉണ്ടായി ??? പ്രപഞ്ചം തന്നെ ദൈവത്തിന്റെ തെളിവ് .... Evidents are here
@adlerkraft Жыл бұрын
@@shafishafi6270 What is your evidence. A mere claim, nothing more 🤔
@akhills56113 жыл бұрын
Well explained.. ഇത്തരം ഒരു തിയറി മനസിലാക്കാൻ ബുധിമുട്ടാണ്.. എന്നാൽ മികച്ച വിഷുവൽസിന്റെ കൂടെ സഹായത്തോടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു..🥰🥰🥰
@techzooka33383 жыл бұрын
ചേട്ടന്റെ വീഡിയോക്ക് പിന്നിലെ അധ്വാനം മനസ്സിലാക്കിയ ഞാൻ മൂക്കത്ത് വിരൽ വെച്ചു പോയി, ഇത്രയും സ്റ്റാൻഡേർഡ് ആയിട്ട് വീഡിയോ ചെയ്യുന്ന ഒരു ചാനൽ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ആയിട്ടും കണ്ടിട്ടില്ല ☹️👍👍👍👍👍👍👍👍👍👍👍😄😄
@nishadmulla9342 Жыл бұрын
വീഡിയോ വളരെ👌ഇനിയൊരു ഐൻസ്റ്റീൻ വന്നാലും അതിലും കുറവുകളുണ്ടാവും കാരണം മനുഷ്യനും ഓരു സൃഷ്ട്ടികപ്പെട്ടത്താണ് എന്നാൽ എല്ലാം സൃഷ്ടിച്ച ദൈവം അവന്റെ കൈയിലാണ് സർവതിപത്യവും
@andrewsm51023 жыл бұрын
Great efforts to introduce a complex topic simply & effectively. Expecting more science videos like this (without compromising the accuracy scientific topics deserve.) Thanks and all the best.
@ribin20053 жыл бұрын
ഇത്ര വെടിപ്പായുള്ള വിവരണം മലയാളത്തിൽ കിട്ടുക ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് 👇 വ്യക്തവും, ലളിതവും, സുന്ദരവുമായ വിവരണം. പഠിക്കുന്ന സമയത്ത് ഇങ്ങനെ അധ്യാപകർ പഠിപ്പിച്ചിരുന്നെങ്കിൽ എന്നോർത്തു പോയ്. അനിമേറ്റഡ് മോഷൻ ഉപയോഗിച്ച് ചെയ്തു എന്നത് ഏറെ ഇഷ്ടപ്പെട്ടു ❤️ ഇനിയുമിനിയും ഏറെ ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു. ഇത്ര ഭംഗിയായി വിവരിക്കുക !❤️👏🏼👏🏼👏🏼👏🏼
@vaisakh863 жыл бұрын
Thanks for understanding about space time easier through animation 👍🏼
@jacksonbimmer43403 жыл бұрын
Mark my words.... വൈകാതെ 1m അടിക്കും നിങൾ 👍
@asif_asippu66422 жыл бұрын
Ok sir
@alanalex40722 жыл бұрын
Such a complex topic explained so simply. Narration, voice and making of the content is just amazing. 😍👌🏽
@nishanthvt29693 жыл бұрын
A thrilling description of scientific events that will make anyone more interested towards Physics. Thanks for your sincere effort ❣️
@HH-jj8hf3 жыл бұрын
അഭിനന്ദർഹമായ വിഡിയോ.....🤩☺️
@minion92612 жыл бұрын
thanks🥰 കുറെ കാലം ആയി ഇത് ഒന്ന് മനസ്സിലാക്കാൻ പാട് പെടുന്നു. താങ്കളുടെ animation വളരേ അതികം സഹായിച്ചു
@shameer_shoukath3 жыл бұрын
പണ്ട് സ്കൂളിൽ പടിപ്പിച്ചപ്പോ പടിക്കാതെ ഇപ്പൊ interestഓടെ കാണുന്നവരുണ്ടോ?😉
@euphoric36863 жыл бұрын
Yes
@ratheshmonc99093 жыл бұрын
Yaaaaaaa
@shafi663 жыл бұрын
Ya
@ainazcm53933 жыл бұрын
Yes
@gr--world22553 жыл бұрын
😄😄😄😄
@mintastalk51633 жыл бұрын
പുതിയ ഒരു അറിവ്. വളരെ ഭംഗിയായി അവതരിപ്പിച്ചു. അതും ആർക്കും മനസിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിൽ. ഇനി ഇതുപോലെയുള്ള അറിവുകൾ കൂടുതൽ പകരാൻ ഇടവരട്ടെ..ആശംസകൾ
@empiredestroyer64623 жыл бұрын
Best channel for students... For better knowledge thank you cinemagic
@pranavkrishnankp8194 Жыл бұрын
വളരെയധികം കോംപ്ലികേറ്റഡ് ആയ ഒരു ഭാഗമാണ് താങ്കൾ ലളിതമായി മനസ്സിലാക്കി തന്നത്. BSc Physics പഠിക്കുമ്പോൾ പോലും ഈ ഭാഗം ഇത്രത്തോളം മനസ്സിലായിരുന്നില്ല. നന്ദി മാത്രേ പറയാനുള്ളൂ സുഹൃത്തേ .
@ya_a_qov2000 Жыл бұрын
ഇപ്പോൾ എന്ത് ചെയ്യുന്നു?
@muhammadrameez3745 Жыл бұрын
ഒന്നും പറയാൻ words ഇല്ല... Fentastic... ✨️✨️
@mk000882 жыл бұрын
This is the best video ever made by Cinemagic 🔥
@jyothishsp57352 жыл бұрын
Albert Einstein The greatest intellect mother earth ever carried 🔥
@IAMJ1B Жыл бұрын
Newton❤
@Pablo_Emilo_Escobar3 жыл бұрын
നല്ല അവരണം..keep it up.. എത്രയും പെട്ടെന്ന് സിൽവർ play button adikkatte
@rahalsalam54483 жыл бұрын
Incredible work ഗയ്‌സ്, really appreciates you...ഇത്രയും complicate ആയിട്ടുള്ള വിഷയത്തെ മനസിലാക്കി തന്നതിന്.💯
@moahammedsameer79022 жыл бұрын
Thnx for making us understanding something about relativity theory.great work
@gkrishna13703 жыл бұрын
Cinemagic you always keep up the standards... 🔥❤️ Cinemagic always the best in topics❤️
@manikandaraj3573 жыл бұрын
Very Good explanation. Keep it. ഒരു ചെറിയ പരാതി എന്തെന്നാൽ ഇപ്പോഴും ആളുകൾ കരുതുന്നത് ഐസക് ന്യൂട്ടന്റെ തലയിൽ അല്ലെങ്കിൽ മുന്നിൽ ആപ്പിൾ വന്നു വീണു അങ്ങനെ അദ്ദേഹം അതിനെ കുറിച്ച് ചിന്തിച്ചു എന്നാണ്. എന്നാൽ ശെരിക്കും അങ്ങനെ ഒന്ന് ഇല്ല, ഇത് ഒരു സ്റ്റാർട്ടിങ്ങിന് വേണ്ടി പറയുന്നു എന്നെ ഒള്ളു.
@Mr_Mrs_gosa3 жыл бұрын
4 months ago ..only40k views..... 😧....not good.... Good video and my one of the favourite channel...... ❤️ We should have to recommend this channel to our students and friends💯
@shobhithvellali52973 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന തരത്തിലുള്ള presentation. 👌👌👌👍
@mahesharisto3 жыл бұрын
Gravity is the curvature in space time due to mass .....🙏💓💓💓
@sethumadhavan35003 жыл бұрын
🔥
@Jayarajdreams2 жыл бұрын
എന്റെ സംശയം അതല്ല. Curve ചെയ്ത space ൽ സമയം slow ആകുന്നു എന്നു പറയുന്നതിനേക്കാൾ പ്രകാശ വേഗത കുറയുന്നു എന്നു പറയുന്നതല്ലേ ശരി
@Samuel-of6ow2 жыл бұрын
@@Jayarajdreams karanam lightinte speed constant anen vere oru experiment vech prove cheytirunu so only possibilty is for anomaly in time
@loganx8332 жыл бұрын
@@Samuel-of6ow 😉correct
@_aadithyan_ak16362 жыл бұрын
@@Jayarajdreams Speed of light remains same..but distance increases in the curve...so time slows down..
@nandakrishnann33463 жыл бұрын
Ithne kurich kndathil ettavm mikacha video😍✨
@vasu72083 жыл бұрын
നമ്മൾ ശരിക്കും ആദരവ് കൊടുക്കേണ്ടത് മത പണ്ഡിതൻമാരെയൊ സിനിമ നടൻമാരെയൊ അല്ല ഇത് പോലുള്ള ശാസ്ത്രജ്ഞൻമാരെയാണ്
@navaneethr96093 жыл бұрын
💯Correct aan
@elonmuskfanboy51593 жыл бұрын
Corect
@jithincs36803 жыл бұрын
👍
@ihthisammohamed80388 ай бұрын
ശാസ്ത്രം കണ്ടെത്തിയതിന് 5000 വർഷങ്ങൾക്ക് മുമ്പ് ഒരു പള്ളിക്കൂടത്തിലും പോകാതെ ഒമ്പത് ഗ്രഹങ്ങളെ വെച്ച് ജോതിഷം ചെയ്തിരുന്നു
@vasu72088 ай бұрын
@@ihthisammohamed8038 നിരീക്ഷണത്തിലൂടെ ആണ് അല്ലാതെ തപസ്സു ഇരുന്നിട്ടല്ല
@kannank493511 ай бұрын
One of the best malayalam video that gives introduction about special relativity theory💯
@sarathsaseedharan70332 жыл бұрын
Thank you very much, for explaining it very simple and understanding 💙
@The_backbencher_463 жыл бұрын
ശെരിക്കും എയ്ൻസ്റ്റീന്റെ തിയറിയാണ് സ്കൂളിൽ പഠിപ്പിക്കേണ്ടിയിരുന്നത്...... ഇനി മറ്റൊരു എയ്ൻസ്റ്റീൻ ഉണ്ടാകുമോ ശാസ്ത്രലോകത്തിനു... ഉണ്ടാകുമെങ്കിൽ കാത്തിരിക്കാം.... പ്രപഞ്ചത്തിന്റെ ഒരുപക്ഷെ മനുഷ്യൻ ഇനിയും കണ്ടെത്താത്ത ഒരുപാട് രഹസ്യങ്ങൾ നമുക്കിനിയും കണ്ടെത്താൻ കഴിയും... നാളെയുടെ ഓരോ യുവ തലമുറയും അതിനെപ്പറ്റി ചിന്തിച്ചു തുടങ്ങട്ടെ എന്ന് ആശംസിക്കുന്നു
@akhilgkrishnan81603 жыл бұрын
Well Explained Kudos. However one doubt if gravity is not a force then how moon tides occurs on earth?
@ihsansb63553 жыл бұрын
Oru Hollywood film theatril poyi kandirangiya feel ufff💯 aeth level explanation... 🤩
@midhunm90993 жыл бұрын
ഭൂമിയിൽ ഉള്ള എല്ലാവർക്കും Einstein ൻ്റെ അത്രേം ബുദ്ധി ഉണ്ടായിരുന്നു എങ്കില് , ഈ ലോകം ഇന്ന് ഏങ്ങനെ ഇരിക്കുമായിരുന്നു. 🤔🤔🤔🤔
@professor60293 жыл бұрын
ബുദ്ധി ഒക്കെ ല്ലാർക്കും ഇണ്ട് ബ്രോയ്.... ബട്ട് നമ്മൾ ആരും അത് കറക്റ്റ് യൂസ് ചെയ്യുന്നില്ല....അത്രേ ഉള്ളു
@sethumadhavan35003 жыл бұрын
@@professor6029 correct
@ab_ee_y2 жыл бұрын
@@professor6029 budhi ellarkkum illa bro... m
@Hecticgod2 жыл бұрын
@@professor6029 budhi ellrkm knm but ellrkm pala iq level an chelark high avum chelark low avum . That's the reason 🥲
@TheT_boy Жыл бұрын
Bro നന്നായി ചിന്തിക്ക് അപ്പോൾ നല്ലനല്ല ideas തോന്നും
@vyshnavkv23113 жыл бұрын
അടുത്ത ഐൻസ്റ്റീൻ..??? അത് ഞാൻ ആയിരിക്കും 🧠
@fedrogamedev3 жыл бұрын
ആ പൊളിച്ച് എന്നാൽ ഇപ്പൊൾ തന്നെ ഓട്ടോഗ്രാഫ് thannere... ഫേമസ് ആയാൽ കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും
@zuharausman7083 жыл бұрын
I will be next Einstein
@alanjose2.0563 жыл бұрын
എന്നാൽ അടുത്ത ദിവസം ഈ ലോകം അവസാനിക്കും 🤣🤣
@anuashokan81113 жыл бұрын
Jr ഐൻസ്റ്റിൻ 👍👍👍👍
@admiralgaming21023 жыл бұрын
ഐൻസ്റ്റീൻന്റെ Photo വെച്ചാൽ നീ Jr ഐൻസ്റ്റീൻ ആവില്ല കേട്ടോ ഞാൻ അതിന്റെ work തുടങ്ങി കഴിഞ്ഞു
@slmsd523 жыл бұрын
അപ്പൊ apple പുള്ളീടെ തലയിൽ അല്ലെ വീണത്? 😱😱 അപ്പൊ നമ്മൾ പഠിച്ചതെല്ലാം തെറ്റ് 😂😂
@nikhilmathew66833 жыл бұрын
Theory of Relativity ethupole elam onu explain cheyth theramo....nigade way of teaching valare effective aanu....
@aliyar16073 жыл бұрын
Science ഇഷ്ടമാണ് പ്രത്യേകിച്ച് space ❤
@vivekp96953 жыл бұрын
Hi.. bro.. am uploading science video including space
@merry._3 жыл бұрын
@@vivekp9695 Subscribed🙌🔥
@sreekanthize3 жыл бұрын
എല്ലാം superb... മലയാളത്തിൽ കാത്തിരുന്ന നിലവാരം.. ഇത്തരം ചാനലുകൾ കേരളത്തെ മാറ്റിമറിക്കും.. നന്ദി.., Spacetime curve sun കാണിക്കുമ്പോൾ ok but earth lines അങ്ങനെ ആകുമോ എന്നു സംശയം ഉണ്ട്.. ആപ്പിൾ closeup വീഴുന്ന അനിമേഷൻ ലൈൻസ് .. പല വിദേശ വീഡിയോ കളിലും അങ്ങനെ കണ്ട് പക്ഷേ അത് ഫീൽ ചെയ്യുന്ന ഫോഴ്സ് ലൈൻ പോലെ ആണ് കരുതുന്നത്... ഭൂമി move ചെയ്യുന്ന വഴി ഉണ്ടാകുന്ന വളവു ആണ് എന്നത് ആ രീതിയിൽ മനസ്സിലാകുന്നില്ല ചിലയിടത്ത്
@jithinlalrb76703 жыл бұрын
സൂപ്പർ 👌👌👌. Welcome to Astro physics 😍😍.
@akhilmohanan35023 жыл бұрын
Einstein what a guy 🔥
@ASINOR-jz3zh3 жыл бұрын
14:07 Perfect example of mine is Road ഇലെ humb, thats why our speed gets slow
@RonenAprils3 жыл бұрын
🥵
@elonmuskfanboy51593 жыл бұрын
നമ്മുടെ speed അല്ല അത്
@RonenAprils3 жыл бұрын
@@elonmuskfanboy5159 Hi elon, How is the Starship's first stage production going on
@elonmuskfanboy51593 жыл бұрын
@@RonenAprils nallathupole നടന്നു പോവുന്നു mahn🙌
@RonenAprils3 жыл бұрын
@@elonmuskfanboy5159 Nalla kaaryam
@nived646110 ай бұрын
മാനവരിൽ മഹോന്ന്മത്തൻ albert ❣️❣️
@mohammedjishal9193 жыл бұрын
1:51 GOOSEBUMBS 🔥🔥
@princethomas90703 жыл бұрын
Very clear.Especial about the rotation of earth around the Sun. Good job dear
@bharatfirst47753 жыл бұрын
brilliant work, dear...an ingenuely compendious presentation of one of the most complex scientific conundrum in a rather perceptible way!...awe inspiring....hats off!!!
Sir Isaac Newtonum Einstein num religious ayirunnu chetta
@sanoojkavungal110 Жыл бұрын
@@ashren1429Hitler also
@s_a_k3133 Жыл бұрын
@@ashren1429einetein jewish ആയിരുന്നു പിന്നീട് മതം ഉപേക്ഷിച്ചു ✌️
@mubashirp8583 Жыл бұрын
Founder of theory of gravity enn ariyapedubna Al khazini was a muslim
@TheChessDude7 Жыл бұрын
@@ashren1429The More I learn Science The More I believe in God ~ Sir Issac Newton ❤️
@jithinvm36863 жыл бұрын
Super Explanation 💗 Complicate ayit ula subject simple present chythu 👏👏👏👏 Ingane ula science subjects koduthal chyanam full support und👍
@stellarboy95823 жыл бұрын
Last minutes 🔥🔥🔥romanjammm
@devilab72272 жыл бұрын
Nalla presentation aanu ee channelinte highlight.....🔥
@apzyi_ap1433 жыл бұрын
Thank you for making an effort and bringing this kind of videos in malayalam pls continue this we need more such informative videos This 19.58 minute was most worthy in ma lyf❤️
@nidheeshp81382 жыл бұрын
ഇതിന്റെ സെക്കന്റ് പാർട്ട് ഇത് വരെ വന്നില്ലല്ലോ... കട്ട വെയ്റ്റിംഗ് ആണ് 😌✌️
@sheriramesh51902 жыл бұрын
Best explanation ever about relativity theory, I wish I could like this video a million times 🤩
@prithviraj15683 жыл бұрын
Such a great video.Everyone should have an idea about this.Hats off.
@bhagathshaju96393 жыл бұрын
2:01 Goosebumps 🔥🔥
@abduamaan29393 жыл бұрын
10th Standardile Physics polum ingane Kett irunnittillaa...Athaan ee channelinte Vijayam👍🏻👍🏻👌🏽👌🏽
ഇത് കണ്ടപ്പോൾ ബ്രഹ്മമെന്ന വസ്തു സ്വയം പ്രപഞ്ച നിർമാണ സാമഗ്രി ആയത് എങ്ങനെ ആണെന്ന് മനസ്സിലായി. അപ്പോൾ ഞാൻ സങ്കല്പിച്ചത് പോലെ തന്നെ ആയിരുന്നു. ഒരു closed ആയ ഒരു 3d shape ൽ ഗ്യാപ് ഇല്ലാതെ ഒരു liquid നിറച്ചാൽ അതിലെ ഏതെങ്കിലും ഒരു പോയിന്റ് ൽ liquid ഉൾ വലിയുന്ന വിധത്തിൽ ചുരുങ്ങി സാന്ദ്രത കൂടി, മാസും കൂടി താപനില കുറഞ്ഞു മറ്റൊരു രൂപം ഉടലെടുത്താൽ അതിന് ചുറ്റും ഉള്ള തന്മാത്രകൾ സാന്ദ്രത കൂടിയത്തിലേക്ക് ഉൾ വലിഞ്ഞു നിൽക്കുമ്പോൾ ഉണ്ടാകുന്ന curve ന് തുല്യമാണ് gravity. മാസ്സ് റിലീസ് ചെയ്ത എല്ലാ ഭാഗവും തുല്യമായാൽ ഗ്രാവിറ്റി, ടൈം എന്നിവ ഇല്ലാതാകുന്നു. ഈ liquid നെ എനർജി എന്നു വിളിക്കാം. സമമായ തന്മാത്രകൾ ബ്രഹ്മം എന്നും വിളിക്കാം. മാസ് കൂടിയ വസ്തു വികേന്ദ്രീകൃത മായി തുല്യത പ്രാപിക്കണം എങ്കിൽ ആ വസ്തു താപനില വർധിച്ചു തന്മാത്രകൾ എല്ലാം പരസ്പരം സ്വതന്ത്രമായി എല്ലാ കാണികകളും ഊർജ്ജവും പരക്കണം. അപ്പോൾ ഊർജ്ജം സ്വാതന്ത്രം ആവുകയും ചെയ്യൂ.താപനില കുറഞ്ഞ വസ്തു കൂടുതൽ കാലം നിലനിൽക്കുന്നതും താപനില വര്ധിക്കുന്തോറും പരപ്പ് കൂടുകയും ചെയ്യും. സൂര്യൻ സ്വയം എരിഞ്ഞു തീരുന്നത് പോലെ. താപനില കുറഞ്ഞ ice താപനില വർധിക്കുമ്പോൾ പരപ്പു കൂടി ജലമായി മാറുന്നു. വീണ്ടും താപനില വർധിച്ചാൽ വായു രൂപത്തിലേക്ക് മാറുന്നു.. സംഭവം എന്തൊക്കെയോ കത്തി. ചിലപ്പോ എന്റെ സങ്കല്പങ്ങളും ആകാം. അപ്പോൾ ബ്രഹ്മം എന്ന തലത്തെ അറിയാൻ സയൻസ് ചിലപ്പോ ഇനിയും കാലം എടുത്തേക്കും.
@musthafanallalam93583 жыл бұрын
തിയറി ഓഫ് റിലേറ്റിവിറ്റി ഒന്നും കൂടി വിശദമായി വേറെ episodil വിശദീകരിച്ചാൽ സന്തോഷം .ഇതിനെ കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു
@ya_a_qov2000 Жыл бұрын
SR aano GR aano?
@faizyfaisal54643 жыл бұрын
ശാസ്ത്രത്തെ മനസ്സിലാക്കാൻ ഇഷ്ടപ്പെടുന്ന എല്ലാ ആളുകളും കണ്ടിരിക്കേണ്ട ഒരു ചാനൽ.... കൂടുതൽ വീഡിയോകൾ പ്രധീക്ഷിക്കുന്നു
@vishnumg6323 жыл бұрын
Very much appreciated the effort behind this video. Impressive Presentation with illustrations.. Felt very effective than any videos made in this topic. Thank you so much.., 👍👌much respected 🙏
@ajeeshjose14763 жыл бұрын
കൃതൃം കൃതൃമായി സംശയമില്ലാതെ പ്രക്ഷകന്‍റെ മനസ്സ് നിറക്കുന്നുണ്ട്.. അഭിനന്ദനങ്ങള്‍..
@eldhosekurian80913 жыл бұрын
Einstein എന്താ അല്ലെ...
@fedrogamedev3 жыл бұрын
ഇതേ content ഉള്ള മറ്റു പല വീഡിയോ കണ്ടിട്ടുണ്ട്... പക്ഷേ അതില്‍ നിന്നെല്ലാം ഇതിൽ വ്യത്യസ്തമായത്.... Presentation skills.... അതിൽ യാതൊരു compromise ഇല്ല.... ഇത് ഒരു ഒന്നൊന്നര ചാനൽ ആകും.... NB: എല്ലാം ICAT ന്റെ ഗുണം... ഇത് കേട്ടിട്ട് തല്ലാന്‍ വരരുത് pls 😂
@nijinnarayanan4143 жыл бұрын
Déjà vu നെ കുറിച്ച് video ചെയ്യുമോ bro ... പിന്നേ വാസ്തുവിനെ പറ്റിയും....
@imaginosky5453 жыл бұрын
വാസ്തു വിനെ ശാസ്ത്രം എന്ന് വിളിക്കല്ലേ .., 🙄🙄
@adarshorajeevan3 жыл бұрын
vaasthu shasthramo ??
@nijinnarayanan4143 жыл бұрын
@imaginosky @adarsh o rajeevan ... വാസ്തു എന്ന് തന്നെയാ ഉദേശിച്ചേ... bt എല്ലാരും അങ്ങനെ പറയുന്നോണ്ട് അങ്ങനെ കാണിച്ചു ന്നു മാത്രം.... edited 😁✌️
@sanojcssanoj3403 жыл бұрын
Vannath kanoo bro
@nijinnarayanan4143 жыл бұрын
@@sanojcssanoj340 കാണുന്നുണ്ട് ബ്രോ... ഇവർക്ക് ടോപ്പിക്ക് suggest ചെയ്തതാണ് ബ്രോ...
@RV-iw8sr3 жыл бұрын
Awesome bro...u deserve recognition♥all the Best ♥
@ainazcm53933 жыл бұрын
Pls load more 'Einstein and physics' oriented videos and its very interesting
@arathinair83823 жыл бұрын
thnx.. Broooo..... physics... Valare veruppicha oru subjct aayirunnuuu.. Bt ath padippich thannna wayy aayirunnuu prblm... bro allla sub.. Adipoliyattid expln cheyyanindd... Sprb.. Keep it up bro.. 🙂💐
@ameekmugames96813 жыл бұрын
Scientists had already found the answer. The lines representing spacetime dimension will bend just because of the presence of the mass of an object. So,when 2 objects place together the lines will be bended by both objects causing it merge each other. This is gravity according to Einstein
@ahmedmunnawwer2 жыл бұрын
adhaan question, why presence of mass is bending the lines
@ameekmugames96812 жыл бұрын
@@ahmedmunnawwer ith kurach complicated topic aan. Oru comment replyiloode explain cheyyan patilla. Oru full video vendivarum
@mallutricks80053 жыл бұрын
Well explained. Simple and humble to understand. Keep it up.
@gp96383 жыл бұрын
@ cinemagic and viewers ithinte part 2 venam ennullavr evide come ON❤️🔥🔥🔥🔥
@akshaysajeev6033 жыл бұрын
2012 il ഞാൻ 7il പഠിക്കുമ്പോൾ സയൻസ് സാർ പറഞ്ഞു ഇണ്ടായിരുന്നു ഗ്രാവിറ്റി (ഭൂഗുരുതആകർഷണം ) ശരിക്കും ഇല്ല എന്ന്... Ipo ഉറപ്പായി
@gokulskumar71563 жыл бұрын
Gravity ellano, why? Gravity is there ,predefine cheytenu vythyasam anu enalle paryane .
@ANONYMOUS-ix4go2 жыл бұрын
Gravity ഇല്ലെങ്കിൽ പിന്നെന്തുകൊണ്ട് ഭൂമിയുടെ പലഭാഗത്തും ഒരേ വസ്തുവിന് പല ഭാരം അനുഭവപ്പെടുന്നത് 🤔🤔🤔🤔
@jerinantony1062 жыл бұрын
@@ANONYMOUS-ix4go earth inte mass variation akum
@mallucommenter40713 жыл бұрын
What? How? Why? three big answers of these three simple questions can explain everything....