കറുത്ത അരി ഞാൻ ആദിയമായി കാണാ അതു വെച്ച് ബിരിയാണി ഉണ്ടാക്കുന്നതും super chechii adipoli ❤️❤️❤️👍🏻👍🏻👍🏻
@sreekumarygurudath17712 жыл бұрын
Black is more helthy than white rice
@dgworld21032 жыл бұрын
Njaum
@samranaithik6842 жыл бұрын
Me too
@etharkkumthuninthavanet69252 жыл бұрын
അത് തവിടരി ആണ്... ആഡാൾട്ട് matta rice. ചോറായിട്ട് വച്ചാൽ വല്യ രുചി ഇല്ല... കഞ്ഞി കൊള്ളാം 👍
@indiraiyyattil94832 жыл бұрын
It is very much available in Tamil Nadu, they call it black kwoni rice, they say in olden times kings used to consume this rice.
@riyasomer34422 жыл бұрын
നിങ്ങളുടെ വീഡിയോ പറയാതിരിക്കാൻ വയ്യ ഒന്നിൽ ഒന്നിൽ മെച്ചം ആണ് നാടൻ രീതിയിൽ ഉള്ള ഓരോ പാചകങ്ങൾ കാകുമ്പോൾ തന്നെ ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. അതു പോലെ തന്നെ നിങ്ങളുടെ വർത്തമാനം കേൾക്കാൻ നല്ല രസം. എന്നും ഇതു പോലെ മുന്നോട്ടു പോകാൻ കഴിയട്ടെ എന്ന് പാർത്ഥിക്കുന്നു.
@zakihussain.k98922 жыл бұрын
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത് പക്ഷേ ഇത് കണ്ടിരിക്കാൻ നല്ല രസമുണ്ട് പെട്ടെന്ന് തീർന്നു പോയ മാതിരി തോന്നി 👍👍
@rebeca69482 жыл бұрын
കറുത്ത അരി ബിരിയാണി കണ്ടിട്ട് തന്നെ കൊതിയാവുന്നു..... മാളൂട്ടി സൂപ്പർ..... മാളുന്നൊള്ള ചേച്ചിയുടെ വിളി കേൾക്കാൻ തന്നെ എന്ത് രസ....... പൊളി.... ❤️❤️❤️
@niranjanmenan9442 жыл бұрын
സംവിധാനം 🙌no. 1👌.... ഇ നാടൻ രുചി കിട്ടുന്ന വല്ല hotel മുണ്ടോ സുഹൃത്തേ.😋.. ചേച്ചി നമ്മെ കൊതിപ്പിച്ചു കൊല്ലും....കാണുമ്പോൾ അറിയാം അടിപൊളി നാടൻ taste ആണെന്ന് 💯
@victoriajosephcheeranchira45602 жыл бұрын
ഞ്ഞാൻ ടീവി കാണുന്ന കാലം മുതൽക്കെ ഉള്ള nadi അന്നും ഇനും ഒരേ പോലെ സുന്ദരീ, ഈ വീഡിയോയും അതിന്റെതായ അവതരണ രീതിയും അനിയത്തി കുട്ടിയും പാചകവിധികളും പ്രകൃതി ഭംഗിയും എല്ലാംകൂടി ഒന്നിനൊന്നു മെച്ചം, ഒരുപ്പാട് ഇഷ്ടമാണു ചേച്ചിയേ
@molgyantony41392 жыл бұрын
same to you
@jamzjash3782 жыл бұрын
Actress തന്നെയായിരുന്നുലെ എന്റെ ഊഹം തെറ്റിയില്ല 😊
@subiyasabeer50652 жыл бұрын
👍
@veenaharikumar46242 жыл бұрын
പണ്ട് മധുമോഹൻ ന്റെ സീരിയലിൽ കണ്ടിട്ടുണ്ട്. അന്നും ഇന്നും ഒരുമാറ്റവും ഇല്ല
@geethajayakumar85642 жыл бұрын
ഇവരെ നേരിട്ട് കാണാൻ ഇതിലും ഭംഗിയാണ്
@jubithakannan2 жыл бұрын
വീട് super. ഇതു പോലെയുള്ള സ്ഥലത്ജു വീട് വെക്കണം. വില്ലജ് ലൈഫ് ഇഷ്ടം.
@renjeevsukumarakurup14392 жыл бұрын
തിന്നു അവർ ക്യാഷ് ഉണ്ടാക്കുന്നു.... കണ്ടു കൊണ്ടിരിക്കുന്ന നമ്മൾ കൊതി വിട്ടു ഇരിക്കുന്നു... Good Set and good vibe.
@kl57sukashd402 жыл бұрын
ഇത് സെറ്റ് ഇട്ടതോ അല്ലെങ്കിൽ ചേച്ചിടെ വീടോ... എന്തായാലും വല്ലാത്തൊരു natural feeling 💞💞💞💞♥️♥️♥️♥️♥️♥️
@ahliyarifas19332 жыл бұрын
I think resort mato aanu
@nitheeshkichu62192 жыл бұрын
Resort aanu, near vizhinjam
@athirakrishnan55712 жыл бұрын
Oru pravashyam polum skip cheyyathe muzhuvanum kandu 🤩 enthaayaalum poliyaayi👌👌👌👌👌
@tellytalents44242 жыл бұрын
എന്തു രസമുള്ള വീഡിയോ 😍ആ കറിവേപ്പില കുടയുന്ന scne കിടു
@adhilvlogadhil70702 жыл бұрын
ഞാൻ അത്യമായി കാണുന്നു കറുത്ത അരി ലെച്ചു ചേച്ചി 🥰🥰
@nyctophile4412 жыл бұрын
Video yude quality parayaathirikkan vayya🙌....spr chechiiii.....ithokke aanu sherikkum kanenda vlog...
@maryswapna22102 жыл бұрын
ഞാൻ ചേച്ചിയെ കോമഡി starsillum സാന്ത്വനം സീരിയലിലും ആണ് കണ്ടിട്ടുള്ളത് ഇപ്പൊ കുറച്ചു ദിവസം മുമ്പാണ് ചേച്ചിടെ വീഡിയോ കാണാൻ തുടങ്ങിയത് ❤️
@tastywonderkitchenvlogs11962 жыл бұрын
പണ്ടൊരു സീരിയൽ ഉണ്ടാർന്നു മിന്നുകെട്ട് അതിലെ titile songil ഈ ചേച്ചി und annum ഇന്നും oru മാറ്റവും ഇല്ല അതെ bangiya
@Pscpadippi123. Жыл бұрын
അത് നിങ്ങൾ വേശ്യ വളി നെറ്റ് മാത്രം കാണുന്നത് കൊണ്ട
@aamirb90312 жыл бұрын
Life in wetland same video athil kurachu kudi originality feel cheyyum Nami Amma superb ❤️
@swathy00052 жыл бұрын
Correct
@ramziarshhyzinzaff1222 жыл бұрын
Athile ingane oru recipe illallo
@soumyag66322 жыл бұрын
Ellam scripted alle..
@_Beautiful_nature3032 жыл бұрын
Nami ,amma avar original അമ്മയും മോളും ആണ്. ഇവിടെ മാളുവിന്റെ സ്വന്തം ചേച്ചി അല്ലല്ലോ സരിത ചേച്ചി.
@ramziarshhyzinzaff1222 жыл бұрын
ആര് പറ ഞ്ഞു അവർ original അമ്മയും മകളും ആണ് എന്ന് അല്ല കേട്ടോ അതു scripted ആണ്
@sjkrkz66122 жыл бұрын
Everything is nice. Try to avoid " cooking padicholu nalla veetilek kettich vidan ullatha"
എപ്പഴും എപ്പഴുമുള്ള ഈ മാളു വിളി ഒരു അരോചകമായി തോന്നുന്നു.. ബാക്കിയെല്ലാം ok.. സംസാരവും, വീടും ചുറ്റുപ്പാടും എല്ലാം.. ബിരിയാണി പിന്നെ പറയേണ്ട.. 👍👍👍👍
@MiniatureCookingwithChing2 жыл бұрын
A simple village living!! Great black rice biryani dish!! It looks delicious !!Yummy!!Keep it up and thanks for sharing
@annamma58682 жыл бұрын
₩
@midunramdas61692 жыл бұрын
Omggg look at the emojis
@avani48252 жыл бұрын
@@midunramdas6169 yes it's so cute☺️
@avani48252 жыл бұрын
Cute emoji ☺️
@sruthisworld74322 жыл бұрын
ചേച്ചി cook ചെയ്യുന്നതിലും കാണാൻ ഇഷ്ടം കഴിക്കുമ്പോൾ ആണ്.. ആസ്വദിച്ചു കഴിക്കുന്നു
@vineeshk20832 жыл бұрын
Super. മാളു കുറുമ്പിയാണല്ലോ. തേങ്ങ ചിരവുമ്പോൾ കൈ ഇട്ടു വാരുന്ന കുട്ടിക്കുറുമ്പി. ക്യൂട്ട് മോൾ എന്റെ മോളെ പോലെ ഇരിക്കുന്നു മാളു. ചേച്ചിയും മാളുവും സൂപ്പർ. എന്റെ വീട്ടിൽ ഒരു ദിവസം കറുത്ത അരി വാങ്ങി. 👍👍👍👍🥰🥰
@halfzero172 жыл бұрын
Pro level filming. Sounds lights ambiance location asthetics very professional,.Not much youtubers can do this quality of work.
@Nilusvlog22 жыл бұрын
Ee black rice first time kaanunna njan 😂😂😂ningalo????
@danielmathai4780 Жыл бұрын
Black Rice is very common in Japan, China and Korea, i think
@shibu3754 Жыл бұрын
Njan kabdittund korean asmr videosil
@fasnamc71552 жыл бұрын
അമ്പോ നമ്മുടെ അപ്പച്ചി 🤣😍
@aadhi28952 жыл бұрын
Appachi superale😀
@AbdulSamad-cz4rv2 жыл бұрын
Nalla Snehamulla Chechiyum Aniyathiyum .Cooking Super ❤
@NeethuSanu8462 жыл бұрын
20.49 20.55 മാളു ചേച്ചി കഴിക്കുന്നത് തന്നെ നോക്കുന്നു. ചേച്ചി കഴിക്കുന്നത് കാണാൻ പ്രതേക രസം ആയതു കൊണ്ടാവും 😍😍😍😍
@krishnaradha90542 жыл бұрын
Njan adyayitta e channal kaanunne.. Vere channelil ninnum vyatystam anu... Veedum parisararum adipoli.. Oru pazhamayude rasamm.. Keep going..
@durgasindhu39932 жыл бұрын
Kanan thanne oru traditional look , pinne Chechi verity cookingumanuu
@aqsa46942 жыл бұрын
നല്ല മൺ പത്രങ്ങൾ 👍കണ്ണീരിയാതെ പാചകം പഠി ക്കാൻ പറ്റില്ല ട്ടോ മാളു ♥️ഇന്ന് ചേച്ചിക്ക് നല്ല മൂടാ അല്ലേ 😍😍
ചിലർ ചേച്ചിയെ കാണാൻ വേണ്ടി vdo കാണുന്നു.. ചിലർ കടല് കാണാൻ എന്ന് പറഞ്ഞു ചേച്ചിയെ കാണാൻ വരുന്നു ചിലർ കുറ്റം മാത്രം നോക്കി വരുന്നു... ലെ ഞാൻ പോൽ 😊😊.. Chechi സംഭവം ചേച്ചിയും കൊള്ളാം vdo കൊള്ളാം..
@abdulrasheed74792 жыл бұрын
Sure
@maryswapna8132 жыл бұрын
കറുത്ത അരി കേൾക്കുന്നതും,കാണുന്നതും ആദ്യമായിട്ടാണ്...
@harisabdulharis7522 жыл бұрын
Rice yethum ayikote biriyani njammak uyiraanu 😍
@sumayyafaizal80182 жыл бұрын
Nalla oru telifilm kanda polund👍🏻😍
@Shabnam-3452 жыл бұрын
അടിപൊളിയാട്ട് shoot ചെയ്തിട്ട് ind😍🥰
@aryaaneesh73782 жыл бұрын
Ivar ivide thanneyano thamasikkunnathu.simple ayittund lachu appachi
Chinees cooking video kaanunna oru cheriya atmosphere und nalla rasund
@sachukichusworld90982 жыл бұрын
എല്ലാ പാചകവും സൂപ്പർ, അറിയാനുള്ള ആഗ്രഹം കൊണ്ടു ചോദിക്കുവാ ആ മോൾ ഏതാ. അനിയത്തി അല്ല. മോൾ ആണെന്നാ കരുതിയത്. മോൾ അല്ല എന്നു മനസ്സിലായി. ചേച്ചി എന്നാണല്ലോ വിളിക്കുന്നത്. ഒന്നു പരിചയപ്പെടുത്തണേ. രണ്ടു പേരും സൂപ്പർ 👌👌
എന്തുപറ്റി കുടുംബം കലക്കി സാന്ത്വനം സാന്ത്വനം കുടുംബംകലക്കി
@shahanarashid15832 жыл бұрын
ലെച്ചു അപ്പച്ചി... ഇതായിരുന്നു അല്ലെ high class family.... Verutheyalla santhwanatheennum povathe
@tradetravelpeacelife27142 жыл бұрын
വായിലൂടെ ചേച്ചി വലിച്ചെടുക്കുന്നതാ... രസം ആസ്വദിച്ചു കഴിക്കുന്നുണ്ട്.... 👍
@Rajeshkumar-pp4br2 жыл бұрын
സത്യം.. കൊതി വരുന്നു.. ഞങ്ങൾ പ്രവാസികൾക്ക് ഒരു മീൻ കറി എങ് നേയും തട്ടിക്കൂട്ടി കഴിക്കുന്നു ഇതൊക്കെ കാണു ബോൾ ഒരു സന്തോഷമല്ലേ നമ്മുടെ നാട് വിഭവങ്ങൾ 😋
@gamingwithkuttu53392 жыл бұрын
സാന്ത്വനം കുടുംബം കലക്കി 😂😂
@babybaby87052 жыл бұрын
മാളൂന് അളിയൻസിലെ മുത്തിന്റെ സൗണ്ട് 🤩
@Zoologist-982 жыл бұрын
Vedio adipoli. But ente oru abipryam- time 12:50 paraynind, biriyani noki padicho. Kettich vidan ulladhaanenn. Penkutikale kettikunadh adukala panikaano🙄
@shanuajimsha91752 жыл бұрын
Avda poi adkala pani cheyate irikn patilalo😪
@nandusreekumar53882 жыл бұрын
Variety Food, polichu👌👌👌
@ranjithdavid57982 жыл бұрын
Great cooking and beautiful place.
@busharakm24742 жыл бұрын
Super
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@bhul39602 жыл бұрын
The only serisl actress youtuber who actually putting an effort on video making. Others are lazy
@stencyalphonsa9472 жыл бұрын
ella videosum super aa too ithoke kanumbol kothi aakuvaa
@aneeshaneeli35632 жыл бұрын
എന്ത് നല്ല സ്ഥലം,❤🔥
@aami5442 жыл бұрын
സരിതയുടെ ഓരോ വീഡിയോസും ഒന്നിനൊന്നു മെച്ചം ❤ഈ വീഡിയോ ആ ലൊക്കേഷൻ ഒക്കെ എനിക്കൊരുപാട് ഇഷ്ട്ടായി 😄😄ആ അനിയത്തി കുട്ടിയുടെ അമ്മയുടെ റോൾ തന്ന്,നീ എന്നേം കൂടി അങ്ങോട്ട് കൊണ്ട് പോ 😜അത്രമേൽ ഇഷ്ട്ടായി.❤❤❤❤❤❤😘😘😘😘😘😘god bless dears keep going 😘😘😘😘😘
@Hdstatusmaker2 жыл бұрын
സരിത ചേച്ചി സീൻ ആണ് 😍😊.. നല്ല വീഡിയോസ് 🆒
@adarshd23522 жыл бұрын
ഇങ്ങനെ enjoy ചെയ്തു ഫുഡ് ഉണ്ടാകുന്നതു super❤️
@bluevioletchannel60632 жыл бұрын
Oru veriety thanne chechi ee biriyani powli yanu ketto pachakam😘😁🥰