Black Soldier Fly | കോഴി, മീൻ തീറ്റ ചിലവ് കുറക്കാം | ജൈവ മാലിന്യ സംസ്കരണം കാശുമുടക്കില്ലാതെ

  Рет қаралды 96,350

കാർഷിക നുറുങ്ങുകൾ By Alfred

കാർഷിക നുറുങ്ങുകൾ By Alfred

Күн бұрын

karshika nurungukal

Пікірлер: 395
@karshikanurungukal
@karshikanurungukal 5 жыл бұрын
BSF ലാർവയെ വളർത്താനുള്ള കൂടു നിർമിക്കാം vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk
@musthafapt3458
@musthafapt3458 4 жыл бұрын
കാർഷിക നുറുങ്ങുകൾ Karshika Nuruguk
@karshikanurungukal
@karshikanurungukal 4 жыл бұрын
@@musthafapt3458 yes
@abeeshs
@abeeshs 5 жыл бұрын
ഒരു ബ്രഡിൽ അൽപം പാൽ നനച്ച് വച്ചാൽ രണ്ട് ദിവസത്തിനകം ഇതിന്റെ പുഴുക്കളെ ലഭിക്കും. എന്റെ ഫിഷ് ടാങ്കിലെ മത്സ്യങ്ങൾക്ക് ഇതാണ് പ്രധാനമായും നൽകുന്നത്
@karshikanurungukal
@karshikanurungukal 5 жыл бұрын
പുതിയ അറിവിന്‌ നന്ദി.. തീർച്ചയായും ചെയ്ത് നോക്കാം
@jominjose815
@jominjose815 4 жыл бұрын
Plz give me your phone number
@iqbalikku7472
@iqbalikku7472 4 жыл бұрын
Abeesh. s ' എങ്ങനെ നന്നി പറയണമെന്നറിയില്ല. ഒരായിരം നന്ദി
@sibinvs5387
@sibinvs5387 4 жыл бұрын
ബ്രഡ് പാലിൽ നനച്ചു ഓപ്പൺ പ്ലേസ് ഇൽ ആണോ വെക്കേണ്ടത്???
@krraineesh
@krraineesh 4 жыл бұрын
Fish ettanu
@GRASSYELLOW
@GRASSYELLOW 4 жыл бұрын
നല്ല അറിവുകള്‍ വിവരണം
@karshikanurungukal
@karshikanurungukal 4 жыл бұрын
Encouraging feedback നൽകിയതിന് നന്ദി, തുടർന്നും സപ്പോർട്ട് cheyyuka...
@gurujimds
@gurujimds 4 жыл бұрын
very good nalla arivu
@karshikanurungukal
@karshikanurungukal 4 жыл бұрын
GLOBAL CHANNEL VIEW thanks for ur valuable feedback
@Branded9876
@Branded9876 5 жыл бұрын
Supper
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku....
@vashinoushaentertainment331
@vashinoushaentertainment331 5 жыл бұрын
ഇതുപോലുള്ള adipoli videos ഇനിയും പ്രതീക്ഷിക്കുന്നു
@karshikanurungukal
@karshikanurungukal 5 жыл бұрын
Bro.. ഇങ്ങനെയുള്ള encourage കമന്റ്സ് കിട്ടിയാൽ, വീഡിയോ ചെയ്യാൻ എന്ത് കഴ്ട്ടപ്പാടും സഹിക്കും ഞാൻ.
@karshikanurungukal
@karshikanurungukal 5 жыл бұрын
വീഡിയോ കണ്ടതിനും, Channel Subscribe ചെയ്തതിനും ഫീഡ്ബാക്ക് നൽകിയതിനും നന്ദി
@angelscaria3136
@angelscaria3136 4 жыл бұрын
Hi
@nazeemashamseer2078
@nazeemashamseer2078 Жыл бұрын
Njan chaithittund
@ASHIQLAL
@ASHIQLAL 4 жыл бұрын
Very Good, Thank u
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@rijeshtv7254
@rijeshtv7254 3 жыл бұрын
നല്ല അവതരണം
@seenaseenath6282
@seenaseenath6282 5 жыл бұрын
Ningalude chanal njaninnan kandath orupadishdayi etraum nalla upayoga pradamaya vdo adyamayittan njan kaanunnad verrygood bro enium nalla nalla vdos cheyyanam happy onam anik edu cheyyan agrahamund njan edu bakkatil cheunnund puzhukkale purathedukkan budhimuttan edine kkurich pala vdosum kandu etraum dtld allayirunnu adonnum👍👍
@karshikanurungukal
@karshikanurungukal 5 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായം രേഖപെടുത്തിയതിനു വളരെ അധികം നന്ദി. തുടർന്നും നിങ്ങള്ക്ക് പ്രയോജനപ്രദമായ വീഡിയോസ് ചെയ്യുവാൻ ഞാൻ ശ്രമിക്കാം. തുടർന്നും സപ്പോർട് ചെയ്യണം
@truthseeker4813
@truthseeker4813 5 жыл бұрын
ഇതുൽപാദിപ്പീക്കാനുളള കൂടുകൾ കിട്ടുന്ന നമ്പർ തരാമോ ?
@karshikanurungukal
@karshikanurungukal 5 жыл бұрын
@@truthseeker4813 kzbin.info/www/bejne/i4GsZXqEjt-qgdk
@anjalas2879
@anjalas2879 5 жыл бұрын
kollaam nalla informative vedio
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@muhammedmusthafa1084
@muhammedmusthafa1084 3 жыл бұрын
Chaya chandi ittalpatumo
@ShamsudheenKodithodika-vh7qo
@ShamsudheenKodithodika-vh7qo Жыл бұрын
Howtomakebox
@antonyfreed8842
@antonyfreed8842 4 жыл бұрын
Good presentation !
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks for ur valuable feedback
@sheejhakhan7485
@sheejhakhan7485 5 жыл бұрын
കൊള്ളാം നല്ല ഒരു വിദിയോ
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanks for ur feedback
@remyabiju724
@remyabiju724 5 жыл бұрын
good information da👍
@karshikanurungukal
@karshikanurungukal 5 жыл бұрын
ചേച്ചി... ഫീഡ്ബാക്ക് നൽകിയതിന്. നന്ദി. Channel Subscribe ചെയ്തതിനും നന്ദി. തുടർന്നും സപ്പോർട് ചെയ്യണം.
@muhammedraheessanju4266
@muhammedraheessanju4266 5 жыл бұрын
ഇജ്ജ് ഒരു മൊതലാണ് മുത്തേ
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanks bro..
@shijueappenvarghese5601
@shijueappenvarghese5601 4 жыл бұрын
എനിക്ക് 65 കോഴികൾ ഉണ്ട് കോഴി തീറ്റയുടെ ചിലവ് കുറക്കാൻ ഈ പുഴുക്കളെ കോഴിക്ക് കൊടുക്കാൻ താല്പര്യം ഉണ്ട് ഇതിനെ ഉണ്ടാക്കി എടുക്കാൻ ഉള്ള രീതികൾ ഒന്ന് പറഞ്ഞ് തരുമോ
@karshikanurungukal
@karshikanurungukal 4 жыл бұрын
BSF ലാർവയെ വളർത്താനുള്ള കൂടു നിർമിക്കാം vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk
@vinuvarghese348
@vinuvarghese348 5 жыл бұрын
good information... thanks
@karshikanurungukal
@karshikanurungukal 5 жыл бұрын
Bro...
@karshikanurungukal
@karshikanurungukal 5 жыл бұрын
താങ്കളുടെ വിലയേറിയ ഫീഡ്ബാക്ക് നായി വളരെ അധികം നന്ദി.
@karshikanurungukal
@karshikanurungukal 5 жыл бұрын
Channel subscribe ചെയ്തു എന്ന് വിശ്വസിക്കുന്നു. തുടർന്നും സപ്പോർട് ചെയ്യുക.
@niyashussain4242
@niyashussain4242 5 жыл бұрын
Good information
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku
@anjalas2879
@anjalas2879 5 жыл бұрын
good
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku
@livechanallive6783
@livechanallive6783 5 жыл бұрын
കലക്കി ബ്രോ ..
@karshikanurungukal
@karshikanurungukal 5 жыл бұрын
Bro...
@karshikanurungukal
@karshikanurungukal 5 жыл бұрын
ഫീഡ്ബാക്ക് നൽകിയതിന്. നന്ദി.
@karshikanurungukal
@karshikanurungukal 5 жыл бұрын
Channel Subscribe ചെയ്തതിനും നന്ദി. തുടർന്നും സപ്പോർട് ചെയ്യണം.
@kamald743
@kamald743 4 жыл бұрын
My friend please show me how to produce the black soldier. Thanks
@karshikanurungukal
@karshikanurungukal 4 жыл бұрын
Pls follow the link kzbin.info/www/bejne/i4GsZXqEjt-qgdk
@jismon1000ify
@jismon1000ify 4 жыл бұрын
👍
@karshikanurungukal
@karshikanurungukal 4 жыл бұрын
Thanks
@vashinoushaentertainment331
@vashinoushaentertainment331 5 жыл бұрын
Adipoli
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku...
@cmsuresh9621
@cmsuresh9621 5 жыл бұрын
Good information super
@karshikanurungukal
@karshikanurungukal 5 жыл бұрын
Encouraging ആയ ഫീഡ്ബാക്ക് നൽകിയതിന് വളരെ അധികം നന്ദി
@karshikanurungukal
@karshikanurungukal 5 жыл бұрын
തുടർന്നും സപ്പോർട് പ്രതീക്ഷിക്കുന്നു
@SureshKumar-nt7lf
@SureshKumar-nt7lf 3 жыл бұрын
Ok good
@karshikanurungukal
@karshikanurungukal 3 жыл бұрын
👏
@shajahantvm48
@shajahantvm48 5 жыл бұрын
Good
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku
@Dony-um9ph
@Dony-um9ph 5 жыл бұрын
മിടുക്കൻ
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanku...
@karshikanurungukal
@karshikanurungukal 5 жыл бұрын
ഫീഡ്ബാക്ക് തന്നതിനും, Channel Subscribe ചെയ്തതിനും നന്ദി. തുടർന്നും സപ്പോർട് ചെയ്യണം.
@satheeshkn3001
@satheeshkn3001 4 жыл бұрын
എനിക്ക് ഒരു സംശയം കോഴി കഷ്ടത്തിൽ നിന്ന് എങ്ങനെയാണ് ഈ പുഴുക്കളെ വേർതിരിച്ചെടുക്കുക ഒന്ന് പറയുമോ
@basharmuhammed
@basharmuhammed 4 жыл бұрын
1) കോഴിയുടെ വേസ്റ്റ് അഥവാ കോഴിയുടെ എല്ലുകളും രോമങ്ങളും ഈ ലാർവകൾ ഭക്ഷിക്കുമോ?
@karshikanurungukal
@karshikanurungukal 4 жыл бұрын
ആദ്യം അടുക്കള മാലിന്യം ഇടുന്നതാവും നല്ലതു കാരണം ഉള്ളി സവോള യുടെ തൊണ്ടു ഉള്ളപ്പോൾ ഇവിടെ natuaraly വരുന്നതായി എനിക്ക് ബോധ്യമായി... കുറെ ലാർവകൾ ഉണ്ടായ ശേഷം മറ്റു waste കൾ നൽകാം.. but, എല്ലുകളും രോമങ്ങളും തിന്നുവാൻ സാധ്യത കുറവാണ്
@prabunkl6754
@prabunkl6754 4 жыл бұрын
Can bsfl eat cow dung
@karshikanurungukal
@karshikanurungukal 4 жыл бұрын
No
@saleempp4088
@saleempp4088 5 жыл бұрын
suopr Broo
@karshikanurungukal
@karshikanurungukal 5 жыл бұрын
താങ്കളുടെ ഫീഡ്ബാക്നു വളരെ അധികം നന്ദി. തുടർന്നും സപ്പോർട് ചെയ്യണേ.....
@hemantkhedkar8504
@hemantkhedkar8504 4 жыл бұрын
PLEASE IN HINDI I AM INTERESTED IN MAHARASTRA
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@salybabu8677
@salybabu8677 4 жыл бұрын
ഇതിൽ നിന്നും ലാർവകൾ പുറത്തേക്കു വരുന്നില്ല എന്താണ് കാരണം
@karshikanurungukal
@karshikanurungukal 4 жыл бұрын
പുറത്തു വരുവാൻ വച്ച hose പൊസിഷൻ നോക്കുക
@nishamathew4717
@nishamathew4717 5 жыл бұрын
Enikya black solider fly vanam ennu agrahikyunnu.
@karshikanurungukal
@karshikanurungukal 5 жыл бұрын
ബ്ലാക്ക് soldier fly ലാർവ വീട്ടിൽ തന്നെ culture ചെയ്യാം.. എങ്ങനെ cage തയ്യാറാക്കാം എന്ന വീഡിയോ ഉടനെ post ചെയ്യാം
@unnikrishnan8213
@unnikrishnan8213 5 жыл бұрын
Bro its very helpful. bsf concern necessary more detail
@karshikanurungukal
@karshikanurungukal 5 жыл бұрын
Within few days i will post
@karshikanurungukal
@karshikanurungukal 5 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@naseemashamseer1311
@naseemashamseer1311 3 жыл бұрын
No venm
@jessyskaria5242
@jessyskaria5242 4 жыл бұрын
Keep going...
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@alphyjiji5098
@alphyjiji5098 4 жыл бұрын
വാണിജ്യ അടിസ്ഥാനത്തിൽ BSF larvae ഉത്പാദിപ്പിക്കാൻ ഒള്ള cage set ചെയ്തു തരാവുന്നവ രുടെ details തരുമോ ?
@karshikanurungukal
@karshikanurungukal 4 жыл бұрын
ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ പറയാം.. ഇതു തന്നെ ചെയ്യാവുന്നതേ ഒള്ളു
@bisoyxavier5649
@bisoyxavier5649 2 жыл бұрын
kzbin.info/www/bejne/p5SaqXaMqq99edU
@prinsonthayyalakkalthayyal2190
@prinsonthayyalakkalthayyal2190 4 жыл бұрын
Please details
@karshikanurungukal
@karshikanurungukal 4 жыл бұрын
What u want
@maniani9450
@maniani9450 5 жыл бұрын
ഇത് ഞാൻ ചെയ്യുന്നുണ്ട് ഇതിൽ മത്സ വേസ്റ്റ് പഴങ്ങളുടെ വേസ്റ്റ് എല്ലാ ഇതിൽ ഇട്ടു കൊടുക്കാം
@karshikanurungukal
@karshikanurungukal 5 жыл бұрын
Good, thanks for ur feedback
@babuelsamma4661
@babuelsamma4661 5 жыл бұрын
Mani ani, താങ്കൾ മീന്റെ വെയിസ്‌റ്റു ഇടുമ്പോൾ സ്മെൽ ഉണ്ടാകില്ലേ? ഇല്ലാതാകാൻ വഴിയുണ്ടോ? പറയാമോ? 9809863128.
@karshikanurungukal
@karshikanurungukal 5 жыл бұрын
മീൻ waste ഇട്ടാൽ മണം വരും, മൂടി തുറക്കുമ്പോൾ
@johnsonkp2880
@johnsonkp2880 5 жыл бұрын
കോൺടാക്ട് നമ്പർ തരുമോ ?
@sibinvs5387
@sibinvs5387 4 жыл бұрын
Bro kozhikal parasparam thooval kothi thinunatinu valla medicine undo
@karshikanurungukal
@karshikanurungukal 4 жыл бұрын
എനിക്ക് അങ്ങനെ ഒരു അനുഭവം ഇല്ലാ.. ഞാൻ അന്യോഷിച്ചിട്ട് പറയാം
@anjalas2879
@anjalas2879 4 жыл бұрын
Hood
@mohammedettungalea3261
@mohammedettungalea3261 4 жыл бұрын
കോഴികൾക്ക് അസുഖങ്ങൾ വന്നാൽ എന്തു ചെയ്യണം. തൂങ്ങൽ, പനി, ചുമ
@karshikanurungukal
@karshikanurungukal 4 жыл бұрын
മൃഗാശുപത്രിയിൽ സൗജന്യമായി മരുന്ന് ലഭിക്കും... അഴിച്ചു വിട്ട് വളർത്തുന്ന കോഴികൾക്ക് മാസത്തിൽ ഒന്ന് വിര മരുന്ന് നൽകണം.. അത് free ആയി കിട്ടും
@chandrabose2307
@chandrabose2307 Жыл бұрын
പൊന്നുമുത്തേ ഇത്നിന്റെ കണ്ടുപിടുത്തമല്ല. ഏതുനേരത്തെ മുതലുള്ളതാണ്.
@Vedasree.sreelakam
@Vedasree.sreelakam 5 жыл бұрын
Good information വീട്ടിൽ നമ്മുക്ക് എതിനെ വളർത്തിയെടുക്കാൻ സാധിക്കുമോ
@karshikanurungukal
@karshikanurungukal 5 жыл бұрын
kzbin.info/www/bejne/m5zFdKSGZq-lbbs
@karshikanurungukal
@karshikanurungukal 5 жыл бұрын
ഈ ലിങ്കിൽ ഒരു വ്യക്തിയെ കൗമുദി പരിചയ പെടുത്തുന്നുണ്ട്.. അദ്ദേഹവുമായി സംസാരിച്ചാൽ seed കിട്ടും എന്ന് തോന്നുന്നു
@karshikanurungukal
@karshikanurungukal 5 жыл бұрын
എനിക്ക് യാദൃശ്ചികമായി ഉണ്ടായതാണ്
@karshikanurungukal
@karshikanurungukal 5 жыл бұрын
ഫ്ലിപ്കാർട് ൽ ഓൺലൈൻ ഓഡർ ചെയ്യുവാൻ പറ്റും.
@karshikanurungukal
@karshikanurungukal 5 жыл бұрын
Thanks for ur feedback, Channel subscribe ചെയ്തു എന്ന് വിശ്വസിക്കുന്നു.
@musicianarun1018
@musicianarun1018 3 жыл бұрын
Kadak kodukkan pattille😕😕
@jasir8950
@jasir8950 4 жыл бұрын
ഉറുമ്പുകൾ അകത്തേക്ക് കയറിയാൽ പ്രഷ്ന മുണ്ടോ കുറേ ഉറുമ്പുകൾ അകത്തേക്ക് കയറുന്നു
@karshikanurungukal
@karshikanurungukal 4 жыл бұрын
ഉറുമ്പ് കേറാതെ ഇരിക്കാൻ താഴെ വെള്ളം വക്കണം
@ayishafirozayishafiroz5997
@ayishafirozayishafiroz5997 4 жыл бұрын
Njan ente koozikalkk kodukkarud
@karshikanurungukal
@karshikanurungukal 4 жыл бұрын
Good
@philominamichael6477
@philominamichael6477 3 жыл бұрын
Ithu evide kittum
@nishanavas3162
@nishanavas3162 3 жыл бұрын
കൂട്ടിലിട്ടു വളർത്തുന്ന കോഴിക്ക് കൊടുക്കാൻ പറ്റുമോ
@karshikanurungukal
@karshikanurungukal 3 жыл бұрын
Yes
@vichusluv8655
@vichusluv8655 5 жыл бұрын
Ethinte culture evidunnu kittum... Egane ethine culture cheyam....
@karshikanurungukal
@karshikanurungukal 5 жыл бұрын
ഞാൻ വേദിയിൽ ചെയ്തത് പോലെ waste ഇട്ടു വച്ചാൽ തന്നെ fly വന്നു മുട്ട ഇടും
@arunp5339
@arunp5339 4 жыл бұрын
Smell undavo
@kichasvlog1834
@kichasvlog1834 3 жыл бұрын
ഇത് എന്റെ വീട്ടിൽ ഉണ്ട്‌ but ഇത്‌ എങ്ങനെ വളർത്തണം എങ്ങനെ സ്റ്റോർ ചെയ്യണം എന്നറിയില്ല plz rply
@gurujimds
@gurujimds 4 жыл бұрын
thudanganam avidunu kittum vith
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@jaleelkudilil4223
@jaleelkudilil4223 4 жыл бұрын
Ethinte ayuss 20 dhivasamanenn parannallo.athu kazhiyumbol eth chathupokum.ee chathupoyathine koduthalum ee proteinum fattum labikkumo.please answer
@faslurahmanpc6566
@faslurahmanpc6566 2 ай бұрын
അത് ചാവില്ല... ഇച്ച ആയി മാറും
@josemoni2608
@josemoni2608 4 жыл бұрын
How I can grow this larva
@karshikanurungukal
@karshikanurungukal 4 жыл бұрын
U can creat cages
@abdurahman8903
@abdurahman8903 3 жыл бұрын
U can get it on nature
@jessysunny8714
@jessysunny8714 5 жыл бұрын
Njn BV380 kozhikal 50 ennam valarthunnund ..layer mash aane kodukkunadh...chilav kurakkaan idhupole cheyanemnn und.... Itharam puzhukale dharalam kaanunnund ..engine ivaye tharam thirich edukkaan pattum??
@karshikanurungukal
@karshikanurungukal 5 жыл бұрын
കുറെ അധികം പുഴു ഒരിടത്തു തന്നെ ആണോ ഉള്ളത്..? അങ്ങനെയെങ്കിൽ അതു കോരി ഒരു ബക്കറ്റ് വെള്ളത്തിൽ ഇട്ട ശേഷം, അരിപ്പ കൊണ്ടു കൊറിയാൽ ഒരു വിധം പുഴുക്കളേയും മണ്ണും കരട് വേർതിരിച്ചു കിട്ടും.
@karshikanurungukal
@karshikanurungukal 5 жыл бұрын
പിന്നെ അവയൊന്നും black soldiers fly ആകണമെന്നില്ല
@karshikanurungukal
@karshikanurungukal 5 жыл бұрын
kzbin.info/www/bejne/m5zFdKSGZq-lbbs
@karshikanurungukal
@karshikanurungukal 5 жыл бұрын
ഈ ലിങ്കിൽ ഉള്ള വീഡിയോയിലെ നമ്പറിൽ വിളിച്ചാൽ ഒരു പക്ഷെ സീഡ്‌സ് കിട്ടുമായിരിക്കും
@karshikanurungukal
@karshikanurungukal 5 жыл бұрын
അല്ലെങ്കിൽ google search ചെയ്യുക.. ഫ്ലിപ്കാർട് പോലുള്ള സൈറ്റ് കളിൽ ഇതിനെ വിൽക്കുന്നുണ്ട്
@rajeshvijayan2449
@rajeshvijayan2449 4 жыл бұрын
BSF ഉണ്ടാക്കുന്നതിനുള്ള കേജ്‌ നൽകുന്ന വരുടെ വിലാസം ലഭ്യമാക്കുമോ
@shammaskasim5215
@shammaskasim5215 5 жыл бұрын
ഇത് എവിടെ കിട്ടും
@praveenfrancisjames5914
@praveenfrancisjames5914 4 жыл бұрын
വീട്ടിൽ കിട്ടും ഒരിടവും പോകണ്ട
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@kkbabukayyala9231
@kkbabukayyala9231 3 жыл бұрын
ഈ പുഴുവിണ്ടും ഈച്ചയാകുന്നത് എപ്പോൾ
@perciousmanilal7999
@perciousmanilal7999 4 жыл бұрын
Can I get some flys
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@princecj8507
@princecj8507 5 жыл бұрын
ലാർവ ഉപയോഗിച്ച് മീനിനുള്ള ഫ്ലോട്ടിങ് ഫീഡ് ഉണ്ടാക്കുന്ന വീഡിയോ ഇടാമോ
@karshikanurungukal
@karshikanurungukal 5 жыл бұрын
I will try
@shasayir
@shasayir 5 жыл бұрын
Ee laarva eechayaavaan ethra naal edkkum
@karshikanurungukal
@karshikanurungukal 5 жыл бұрын
15-20 days
@yahiyamc462
@yahiyamc462 5 жыл бұрын
Black soldier flies venam
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@RDZ_FIRE_GAMING
@RDZ_FIRE_GAMING 4 жыл бұрын
ചിതൽ എങ്ങനെ വരുത്താം എന്ന് വീഡിയോ ചെയ്യാമേ
@karshikanurungukal
@karshikanurungukal 4 жыл бұрын
നന്നായി ഉണങ്ങിയ വിറകു കക്ഷനങ്ങൾ വീടിനു സൈഡിൽ കൂട്ടി ഇട്ടാൽ മതി ചെറുതായി ഒന്ന് നനച്ചും കൊടുക്കുക
@dashujadhav3259
@dashujadhav3259 4 жыл бұрын
Can I get back soldiers eggs.
@karshikanurungukal
@karshikanurungukal 4 жыл бұрын
Sorry, now i dnt have.. you can buy from online shopes
@dashujadhav3259
@dashujadhav3259 4 жыл бұрын
@@karshikanurungukal where from...... Do you mean at Amazon online... Plz reply.
@karshikanurungukal
@karshikanurungukal 4 жыл бұрын
@@dashujadhav3259 yes
@xaviraphael3625
@xaviraphael3625 5 жыл бұрын
ithinte cagess ithinte ulpathanathinayi aare contact cheyyanam
@karshikanurungukal
@karshikanurungukal 5 жыл бұрын
ഏതാനും ദിവസങ്ങൾ ക്കുള്ളിൽ വീട്ടിൽ കെജ് ഉണ്ടാക്കുന്ന വീഡിയോ post ചെയാം
@abdulsalam-jn4bz
@abdulsalam-jn4bz 4 жыл бұрын
ഇതിന്റെ ലാർവകൾ എവിടെ കിട്ടും
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/pZXMdK1uf9mpotk
@sahadevankp5067
@sahadevankp5067 5 жыл бұрын
എങ്ങനെ ഉണ്ടാക്കാം ആം
@karshikanurungukal
@karshikanurungukal 5 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@karshikanurungukal
@karshikanurungukal 5 жыл бұрын
Bro.. ഈ ലിങ്കിലെ vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk
@62salam
@62salam 5 жыл бұрын
Ithie engine undakam?
@karshikanurungukal
@karshikanurungukal 5 жыл бұрын
BSF ലാർവയെ വളർത്താനുള്ള കൂടു നിർമിക്കാം vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk
@alphyjiji5098
@alphyjiji5098 4 жыл бұрын
എന്തിനാണ് black room ഉണ്ടാകുന്നത്?
@subithnair186
@subithnair186 3 жыл бұрын
ഞാൻ ഒരു കൂട് ഉണ്ടാക്കി.. ഇനി സീഡ് ലാർവ എവിടെ കിട്ടും? എൻ്റെ ലൊക്കേഷൻ പെരുമ്പാവൂരിനും മുവാറ്റുപുഴക്കും മധ്യേ
@karshikanurungukal
@karshikanurungukal 3 жыл бұрын
അത് അടുക്കള ഭക്ഷ്യ മാലിന്യങ്ങൾ നിക്ഷേപിച്ചു വക്കുക.. സവാള ഉള്ളി തൊലി കൂടുതൽ ഉൾപ്പെടുത്തുക.. ഒരാഴ്ച കഴിയുമ്പോൾ തനിയെ ഉണ്ടാകും
@Branded9876
@Branded9876 5 жыл бұрын
Eniyum ethupole ulla Vidio verumenn pradeshikunnu
@karshikanurungukal
@karshikanurungukal 5 жыл бұрын
തീർച്ചയായും bro...
@karshikanurungukal
@karshikanurungukal 5 жыл бұрын
താങ്കളുടെ വിലയേറിയ ഫീഡ്ബാക്ക് നു നന്ദി...
@karshikanurungukal
@karshikanurungukal 5 жыл бұрын
Channel subscribe ചെയ്തെന്നു വിശ്വസിക്കുന്നു. തുടർന്നും വീഡിയോസ് കാണുക.. കുറവുകൾ പറഞ്ഞു തരുക.
@user-nt4ey8py5e
@user-nt4ey8py5e 4 жыл бұрын
ഇത് എത്രദിവസം കുടുബേഴാണ്പുതിയതാക്കുക
@karshikanurungukal
@karshikanurungukal 4 жыл бұрын
Automatically Rotation നടന്നോളും
@rajjtech5692
@rajjtech5692 3 жыл бұрын
ഇതു പറന്നു വരുന്നുണ്ട് എല്ലായിടത്തും. Waste മണം കിട്ടിയാൽ വന്നിരുന്നു മുട്ടയിടും.
@vijikumar4128
@vijikumar4128 4 жыл бұрын
ഈ കാണിക്കുന്ന വീഡിയോ ഇവിടുത്തെയാണ്
@vijikumar4128
@vijikumar4128 4 жыл бұрын
എവിടുത്തെ ആണ്
@muhsinpanakkadan9254
@muhsinpanakkadan9254 4 жыл бұрын
ശബ്ദം ഇല്ലേ
@karshikanurungukal
@karshikanurungukal 4 жыл бұрын
ഉണ്ടല്ലോ
@jenfinjacob9537
@jenfinjacob9537 3 жыл бұрын
hey im having a doubt , i made a love cage for flies , the problem is that they flies are not mating each other , can u pls give a tip for that ? pls pls
@karshikanurungukal
@karshikanurungukal 3 жыл бұрын
I'm sorry, i didn't get un, "Flies are not mating each other" are u talking about bsf..?
@jenfinjacob9537
@jenfinjacob9537 3 жыл бұрын
yea about bsf flies, we made a love cage for flies , the problem is that BSF flies inside the love cage are not mating each other inorder to lay eggs
@abdurahman8903
@abdurahman8903 3 жыл бұрын
@@jenfinjacob9537 you don't need to make love cage for small scale compost.... 😊
@princecj8507
@princecj8507 5 жыл бұрын
ബ്ലാക്ക്‌ സോളജിർ ഫ്ലൈ ലാർവ കാട കഴിക്കുമോ
@karshikanurungukal
@karshikanurungukal 5 жыл бұрын
കഴിക്കും, ഞാൻ കൊടുത്തു നോക്കിയില്ല
@Dreams_mattress
@Dreams_mattress 4 жыл бұрын
ഇത് ചെയ്താൽ ദുർഗന്ധം ഉണ്ടാകുമോ
@karshikanurungukal
@karshikanurungukal 4 жыл бұрын
ഇല്ലാ
@moideenpk636
@moideenpk636 5 жыл бұрын
Kada video chayy
@karshikanurungukal
@karshikanurungukal 5 жыл бұрын
ഏതാനും ദിവസങ്ങൾ ക്കുള്ളിൽ ചെയ്യാം.... ഏറ്റവും വില കുറച്ച് കാടകളെ കിട്ടുന്ന ഒരു ഗവണ്മെന്റ് ഫാം
@johnsonkp2880
@johnsonkp2880 5 жыл бұрын
സീഡ്‌സ് എവിടെ കിട്ടും ?
@karshikanurungukal
@karshikanurungukal 5 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@karshikanurungukal
@karshikanurungukal 5 жыл бұрын
Watch the ലിങ്ക്
@khallucm1267
@khallucm1267 4 жыл бұрын
വീഡിയോ കഴിവതും ദൈർഗ്യം കുറക്കുക
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok, ശ്രമിക്കാം.. thanku
@binojnk25
@binojnk25 5 жыл бұрын
പൈപ്പ് കമ്പോസ്റ്റിൽ ഉള്ളത് BSF ആണോ..?
@karshikanurungukal
@karshikanurungukal 5 жыл бұрын
ആവാൻ സാധ്യത ഉണ്ട്
@binojnk25
@binojnk25 5 жыл бұрын
@@karshikanurungukal ok
@gafoorpullattil8985
@gafoorpullattil8985 5 жыл бұрын
old
@karshikanurungukal
@karshikanurungukal 5 жыл бұрын
Sorry
@peachesjoseph4098
@peachesjoseph4098 4 жыл бұрын
I need to get the number of supplier
@karshikanurungukal
@karshikanurungukal 4 жыл бұрын
Pls ask to the man who in the pinned comment
@shabeerkl.8964
@shabeerkl.8964 4 жыл бұрын
*കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.*CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.kzbin.info/www/bejne/h6GqhJV7mshmask
@sijotd3559
@sijotd3559 3 жыл бұрын
നിങ്ങളുടെ നമ്പർ വാട്സ്ആപ്പ് വരും ഞാൻ വിളിക്കാം
@mariammaka3004
@mariammaka3004 5 жыл бұрын
(കോഴിയ്ക്ക് കൊടുക്കാനുള്ള പുഴുവിനെ ഉണ്ടാക്കാനുള്ള കേജ്യം ലാർവയും കിട്ടുന്ന നംമ്പർ തരാമോ
@karshikanurungukal
@karshikanurungukal 5 жыл бұрын
300രൂപ മുടക്കിയാൽ നിങ്ങൾക്ക് ഉണ്ടാക്കാം
@karshikanurungukal
@karshikanurungukal 5 жыл бұрын
BSF ലാർവയെ വളർത്താനുള്ള കൂടു നിർമിക്കാം vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk
@flashmuriyamthodu7567
@flashmuriyamthodu7567 4 жыл бұрын
super presentation... i would like to start a farm ..goat & hen support me
@karshikanurungukal
@karshikanurungukal 4 жыл бұрын
Sure.... Any time u can message me..
@karshikanurungukal
@karshikanurungukal 4 жыл бұрын
U CAN CALL. Me via facebook messenger call My Id is Alfred Touchriver
@jafarpm2712
@jafarpm2712 4 жыл бұрын
ഇത് കോയി മീൻ എന്നിവയുടെ വേസ്റ്റ് പേസ്റ്റ് ആയത്തിൽനിന്നു bsf കിട്ടുമോ
@karshikanurungukal
@karshikanurungukal 4 жыл бұрын
കിട്ടണമെന്ന് നിർബന്ധം ഇല്ലാ.. കേജ്‌ ഉണ്ടാകേണ്ടി വരും
@rajagopalanmelathil7259
@rajagopalanmelathil7259 4 жыл бұрын
Seed (larva) എവിടെ, എങ്ങനെ ലഭിക്കും.
@rajagopalanmelathil7259
@rajagopalanmelathil7259 4 жыл бұрын
എന്റെ ഫോൺ നം 9447222394
@karshikanurungukal
@karshikanurungukal 4 жыл бұрын
Cage ഉണ്ടാക്കിയാൽ ലാർവ തനിയെ വരും
@karshikanurungukal
@karshikanurungukal 4 жыл бұрын
വീഡിയോ 1 : kzbin.info/www/bejne/i4GsZXqEjt-qgdk
@karshikanurungukal
@karshikanurungukal 4 жыл бұрын
വീഡിയോ 2 : kzbin.info/www/bejne/pZXMdK1uf9mpotk
@yahiyamc462
@yahiyamc462 5 жыл бұрын
Adh kitaanulla phone number venam
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/i4GsZXqEjt-qgdk
@anjithababu9078
@anjithababu9078 4 жыл бұрын
Neetti neetti egne manushyane veruppikkalu........,
@karshikanurungukal
@karshikanurungukal 4 жыл бұрын
Ok
@sijotd3559
@sijotd3559 3 жыл бұрын
നിങ്ങള് ഇത് എന്നിട്ടാണ് ഒഴിക്കുന്നത് വെള്ളം
@sijotd3559
@sijotd3559 3 жыл бұрын
ഇനി എനിക്കൊരു കുട്ടൻസ് പറഞ്ഞു കേട്ടോ
@rejijoseph9069
@rejijoseph9069 5 жыл бұрын
നല്ല ആശയം കൊള്ളാം .പക്ഷെ കഥ കുറച്ചു കൂടി അഡ്വഞ്ചറസ് ആകാമായിരുന്നു .ഞാൻ വീട്ടിൽ നിന്ന് അടുത്തുള്ള കടയിലേക്കു പോകുമ്പോൾ ഒരു ബ്ലാക് സോളജിയർ ഫ്‌ളൈ തോക്കും തോളിൽ വച്ചു എതിരെ വന്നു ആക്രമിക്കാൻ നോക്കി അപ്പൊൾ ഞാൽ തിരിച്ചടിച്ചു അതിനെ ഇടിച്ചു മുട്ട ഇടിയിച്ചു ഒറ്റയിരിപ്പിന് ഒരു ലക്ഷം മുട്ട ഇട്ടു ആ മുട്ട അടവച്ചു കഞ്ഞുങ്ങൾ ഇറങ്ങി അങ്ങനെ അങ്ങനെ .
@mudavakkadsuku5371
@mudavakkadsuku5371 4 жыл бұрын
ബ്ലാക്ക് സോൾജിർ ഫ്ലൈ സീഡ് എവിടെ കിട്ടും. ഫോൺ നമ്പർ അയച്ചു തരാമോ.
@karshikanurungukal
@karshikanurungukal 4 жыл бұрын
Bro.. seed ന് ക്യാഷ് കൂടുതൽ ആണ്, BSF ലാർവയെ വളർത്താനുള്ള കൂടു നിർമിക്കാം vedio കാണുക kzbin.info/www/bejne/i4GsZXqEjt-qgdk ഇതുപോലെ cage ഉണ്ടാക്കുക തന്നെ fly വരും
@shabeerkl.8964
@shabeerkl.8964 4 жыл бұрын
*കോഴി ബിരിയാണി കുറെ തിന്നതല്ലേ 😜**കോഴിക്കൊരു ബിരിയാണി ഉണ്ടാക്കി കൊടുത്തൂടെ*😋 നമസ്കാരം, സുഹൃത്തുക്കളെ, നമ്മുടെ നിത്യ ജീവിതത്തിൽ അടുക്കള തോട്ടത്തിനുള്ള പ്രാധാന്യം ഇപ്പോൾ കൂടിയിരിക്കുന്നു. അതിനോട് അനുബന്ധമായി, നമ്മുടെ വീട്ടിൽ വളർത്തുന്ന, കോഴി, മീനുകൾ, അടുക്കള തോട്ടം ഇതിലേക്ക് ആവശ്യമായ, തീറ്റയും, വളവും നമ്മുടെ അടുക്കളയിൽ നിന്നുള്ള പഴകിയ ഭക്ഷണസാദനങ്ങളിൽ നിന്നും, ഉണ്ടാക്കാം.*CIS MARK BIOPOD*ക്വാളിറ്റി ഉള്ള "ബയോപോട്" നിങ്ങൾക് വളരെ കുറഞ്ഞ ചിലവിൽ വീട്ടിൽ എത്തിച്ചു തരുന്നു.കൂടുതൽ വീഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക് ചെയ്യുക.kzbin.info/www/bejne/h6GqhJV7mshmask
@dileeshnemmara7161
@dileeshnemmara7161 4 жыл бұрын
വേറെ ഒരുത്തന്റെ വീഡിയോ എടിത് നിന്റെ വോയിസ്‌ ഇട്ട് പൊളിക്കണില്ലേ തമിഴ്ൽ ഞാൻ ഇതിന്റെ ഒറിജിനൽ വീഡിയോ കണ്ടു
@karshikanurungukal
@karshikanurungukal 4 жыл бұрын
അത് just vishual ആയി ഇട്ടതാണെന്നു ആർക്കും മനസിലാകും bro...
@karshikanurungukal
@karshikanurungukal 4 жыл бұрын
kzbin.info/www/bejne/pZXMdK1uf9mpotk
9 Tips to reduce poultry feedcoast| karshika nurungukal
20:17
കാർഷിക നുറുങ്ങുകൾ By Alfred
Рет қаралды 239 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 205 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 101 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 9 МЛН
നാടൻ കോഴി വളർത്തൽ🐥🐥
12:05
KL jithu vlogs
Рет қаралды 13 М.
നാടൻ കോഴി വളർത്തൽ വൻലാഭം
15:21
BSF Larvae | How to reduce poultry feed coast | കാർഷിക നുറുങ്ങുകൾ | Karshika Nurungukal
10:12
കാർഷിക നുറുങ്ങുകൾ By Alfred
Рет қаралды 21 М.
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 205 МЛН