കഴിഞ്ഞ വീഡിയോ കണ്ടിട്ട് ലാർവ ഉണ്ടാക്കി നല്ല result kitti thank u very much
@kadeejaanwar45323 жыл бұрын
നിങ്ങൾ പറഞ്ഞു തരുന്ന കാര്യങ്ങൾ ഏറ്റവും കൂടുതൽ ഉപകാരം തരുന്ന കാര്യം ആണ് എല്ലാ വിഡിയോയും നമ്മളെ പോലെ ഉള്ള കൃഷിക്കാർക്ക് വളരെ ഉപകാരം കിട്ടുന്നതാണ് ഇനിയും നല്ല വിഡിയോകൾ ഉണ്ടാവട്ടെ 👍👍👍
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@RITHOOSTips3 жыл бұрын
കർഷകർക്ക് ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ മറ്റൊരു ചാനലിലും ഇതുവരെ കണ്ടിട്ടില്ല 👍👍
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@minikrishna9346 Жыл бұрын
ഇക്കാ നിങ്ങളുടെ എല്ലാ വീഡിയോ കളും എല്ലാർക്കും വളരെ use ഫുൾ ആണ്..
@krishnapriya25263 жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ,ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@nizarAlappuzhasuccessmedia3 жыл бұрын
Thanks
@vsachuthan19312 жыл бұрын
very good presentation and informative
@sarithaSoman-xo4gq7 ай бұрын
ഒത്തിരി ഉപകാരപ്പെടുന്ന video. Thank you so much
@faisala5018 Жыл бұрын
താങ്ക്ളുട നല്ല മനസ്സിന നമിച്ചിരികുന്നു
@muthu.thuvvur15 күн бұрын
നല്ല അവതരണം... ❤️
@sinutjohn37772 жыл бұрын
കഴിഞ്ഞ പ്രാവിശ്യം ഉള്ള tipp കൊള്ളാം ആയിരുന്നു തവിടും തേങ്ങപിണ്ണാക്കും
@uvaissalam67192 жыл бұрын
ചെമ്മീൻ തല ഇഷ്ട്ടം പോലെ കിട്ടും അറിവ് പകർന്നു തന്നതിന് നന്ദി
@latheeshraj69102 жыл бұрын
ചെമ്മിൻ തൊണ്ട് എവിടെ കിട്ടും please reply
@najahvt5412 жыл бұрын
Evide kittum
@ithalsajeesh71862 жыл бұрын
Ikka bv380 ithu kodukkan pattumo ithu kodukkumpol theetta kurakkano
@mariakuruvi59082 ай бұрын
Very informative
@safiyapocker69323 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്, നന്ദി നമസ്കാരം
@ANILKUMAR-oq6pt2 жыл бұрын
1st &2nd day Smell Undakukayillea
@newkl62212 жыл бұрын
ഇത് starter ആയിട്ട് കൊടുക്കാൻ പറ്റുമോ?
@subhashkrishnankutty49582 жыл бұрын
ഒരു ചെമ്മീൻ പീലിംഗ് കമ്പനി അടുത്തുണ്ടെങ്കിൽ വളരെ കുറഞ്ഞ ചെലവിൽ കോഴിവളർത്താം.
@manojantony89302 жыл бұрын
Very good congrats 👍👍
@SOUMYASAJI-nx9pc2 ай бұрын
Ethu vilkkunnathinu licence veno
@khurshidahammed11213 жыл бұрын
നല്ല ഒരു തീറ്റ ആണ് ഇക്ക പറഞ്ഞ് തന്നത് 👌👌👌
@anuja32663 жыл бұрын
Good 👍👍👍
@lalukoshy27842 жыл бұрын
കോഴി കർഷകരുടെ രക്ഷകൻ 👍
@irfanapathu21953 жыл бұрын
Nalla information✨️
@muhammedasharuf31272 жыл бұрын
ഞാൻ കടൽ മീൻ വെട്ടി വിൽക്കുന്ന ഒരു ചെറിയ കട നടത്തുന്നു.. ചെമ്മീൻ തൊണ്ടിനു പകരം കടൽ മീൻ വേസ്റ്റ് ഉപയോഗിച്ച് ഈ പ്രോസസ്സ് ചെയ്യാമോ
@syamajm71957 ай бұрын
ഈച്ച വരുന്ന എന്തും ചെയ്യാം
@monipilli54252 ай бұрын
സ്മെൽ ഉണ്ടാകാതെ നോക്കിയാൽ മീൻ വെയ്സ്റ്റ് ആണ് ഏറ്റവും നല്ലത് ..വേഗം പുഴുക്കൾ ഉണ്ടാകും ...