BSF (Black Soldier Fly) Larvae Composter at home | ഞങ്ങടെ മുറ്റത്തെ പരീക്ഷണവും ഫലവും | Malayalam

  Рет қаралды 62,249

Kutty Backyard

Kutty Backyard

Күн бұрын

Пікірлер: 62
@praveenv462
@praveenv462 4 жыл бұрын
നല്ല അവതരണം. മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല, പറഞ്ഞതു തന്നെ പറഞ്ഞ് വലിച്ചു നീട്ടാത്തത് കൊണ്ട് വീഡിയോ മുഴുവൻ കാണാൻ എല്ലാവർക്കും ഇഷ്ടം തോന്നും, ചാനൽ സബ്സ്ക്രൈബു ചെയ്തിട്ടുണ്ട്,
@KuttyBackyard
@KuttyBackyard 4 жыл бұрын
Thank you. So Much. ഈ comment ഇതു പോലെയുള്ള new videos ഞങ്ങൾക്ക് ഇനിയും better ആയി ചെയ്യാൻ ഒരു motivation ആയിരിക്കും. 💚💛🧡💙💜
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ
@anshad7097
@anshad7097 22 күн бұрын
Njanundakki puzhu kerivarunnilla.
@kvthomas1420
@kvthomas1420 3 жыл бұрын
Very good presentation. Congratulations.
@dibinmv
@dibinmv 3 жыл бұрын
Thanks for the information 👍👍
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
Really an interesting and informative video 👍 I am not sure if I can find those BSF here. I will have a try. I too have couple of composting options. Garden composting and worm composting. Thank you so much for sharing this in detail.
@KuttyBackyard
@KuttyBackyard 4 жыл бұрын
Thank you SO MUCH. Sure, you will be able to grow them there too. This fly is a common one.
@JyjusHomeVideos
@JyjusHomeVideos 4 жыл бұрын
@@KuttyBackyard You are Welcome 😊👍 I already started looking around for them. No luck yet. It is still cold here in Melbourne. They may come out once the days getting warmer.
@jomongeorge
@jomongeorge 4 жыл бұрын
Informative video 👍👍
@KuttyBackyard
@KuttyBackyard 4 жыл бұрын
THANK YOU💟💖
@jacobgeorge4742
@jacobgeorge4742 Жыл бұрын
Thank you. Good video.
@aliindiaentyraajyam4535
@aliindiaentyraajyam4535 4 жыл бұрын
Avasaanam kittunna vest enthu cheyya
@KuttyBackyard
@KuttyBackyard 4 жыл бұрын
Athikam ayi kazhiyumbol valam ayit upayogikum.
@shafrks406
@shafrks406 3 жыл бұрын
ഭാഷനന്നായിഇഷ്ട്ടമായി
@reyaaji300
@reyaaji300 3 жыл бұрын
meen kozhi onnum veetil ellankil pacchakarykalke valam. ayitte edamooo
@KuttyBackyard
@KuttyBackyard 3 жыл бұрын
Saramilla larvae eecha ayit parannu pokkolum. Larvae karanam undakunna compost valam ayit edukam.
@reyaaji300
@reyaaji300 3 жыл бұрын
ee valam. aasa valate kalum nallatanoo
@reyaaji300
@reyaaji300 3 жыл бұрын
sada valate kalum nallatano
@jenfinjacob9537
@jenfinjacob9537 4 жыл бұрын
hey im having a doubt , i made a love cage for flies , the problem is that they flies are not mating each other , can u pls give a tip for that ? pls pls
@hasker916
@hasker916 3 жыл бұрын
Drum ലെ വേസ്റ്റ് അവസാനം എന്തു ചെയ്യും എന്ന് പറഞ്ഞില്ല ???
@KuttyBackyard
@KuttyBackyard 3 жыл бұрын
Drum ile waste compost akum. appol valamayitt upayokikum.
@binigeo8698
@binigeo8698 4 жыл бұрын
waist എത്ര ദിവസം കൂടുമ്പോൾ ഇടാം ? ലാർവയെ തുറന്ന് എടുത്തു കഴിഞ്ഞാൽ പിന്നെ രണ്ടു മൂന്നു ദിവസത്തേക്ക് അത് പുറത്തേക്ക് വരുന്നില്ല എന്തുകൊണ്ടാണ് ?
@KuttyBackyard
@KuttyBackyard 4 жыл бұрын
3 days koodumbol waste idum. Velya mazha oke anengil eecha verarilla bin ill. Correct climate il mathre kooduthal larvae kittu.
@judyjoseph1342
@judyjoseph1342 3 жыл бұрын
PVC profile എവിടെ കിട്ടും
@reyaaji300
@reyaaji300 3 жыл бұрын
white larva mathre aniku vannolu... athu enim black akumo
@KuttyBackyard
@KuttyBackyard 3 жыл бұрын
Mature akumbo black akum. Kodukunna food (waste) kurav anel pettan larvae mature (black) akum. Dharalam food Undel paduke adult stage ilek verum.
@reyaaji300
@reyaaji300 3 жыл бұрын
@@KuttyBackyard OK thanks yetta
@reyaaji300
@reyaaji300 3 жыл бұрын
njan undaki success ayiii.... Black larva kitti
@reyaaji300
@reyaaji300 3 жыл бұрын
ante wastil ninne vellam varunilaaa
@KuttyBackyard
@KuttyBackyard 3 жыл бұрын
Korach wet ayit ulla waste venam. Cheeyan ayit korach vellam venam. Vellam kooduthal um akaruth. Kooduthal Ayal larvae k purath veran paad avum.
@reyaaji300
@reyaaji300 3 жыл бұрын
thanks chechiii
@revolution2388
@revolution2388 2 жыл бұрын
Hi ചേച്ചി, ഒരു help വേണം, എന്റെ കമ്പോസ്റ്റ് ബക്കറ്റ് നിറയെ ഈ പുഴുക്കളാണ് ( larvae) 60-65 ദിവസം കഴിഞ്ഞു കമ്പോസ്റ്റ് പൂർണ രൂപത്തിൽ ആയിക്കഴിഞ്ഞു.... പക്ഷെ ഈ ലാർവ് ഒരുപാടു ഉണ്ട്.. അതിനെ നശിപ്പിക്കാനെന്താ ചെയേണ്ടത്..... എന്റടുത്ത് കോഴികളുമില്ല ..... ഉണ്ടായിരുന്നേൽ തട്ടി വെളിയിലിട്ട് പിള്ളേരെ വിളിച്ച് തീറ്റിച്ചേനെ 😅😅😅😅
@KuttyBackyard
@KuttyBackyard 2 жыл бұрын
അവരെ വെറുതേ വിട്ടേക്കൂ.... അവർ ചിറകു വച്ചു പറന്നു പോകട്ടെ..... 😀
@revolution2388
@revolution2388 2 жыл бұрын
@@KuttyBackyard അത്ശേരി അപ്പോ അങ്ങനെ ആയോ 😂😂
@kirankunjumon643
@kirankunjumon643 3 жыл бұрын
ഫിഷ് കഴുകിയ വെള്ളം ഒഴിക്കമോ
@alexanderalexander2230
@alexanderalexander2230 3 жыл бұрын
ഉറുമ്പ് കേറത്തില്ലയോ ?
@mathewvarghese2837
@mathewvarghese2837 3 жыл бұрын
ചത്ത കോഴി മീൻ Waste ഒക്കെ ഇടമോ
@deepamadhu9959
@deepamadhu9959 2 жыл бұрын
Idam pazhatholi best
@homelyfood603
@homelyfood603 4 жыл бұрын
ശർക്കര കലക്കി ഒഴിച്ചാൽ നല്ലതാണെന്നു കേട്ടു,, നല്ലയാണോ
@KuttyBackyard
@KuttyBackyard 4 жыл бұрын
Njangal angane sremichitilla. Ivide urumbu shalyam ullathu kond. Cheria manam veran ked aya palu uzhikarund, larvae kurayumbol.
@vyshnav5416
@vyshnav5416 3 жыл бұрын
ചോർ waste ഇൽ ഇടാന് പറ്റുമോ
@KuttyBackyard
@KuttyBackyard 3 жыл бұрын
Idan pattum.
@jasir8950
@jasir8950 4 жыл бұрын
ഉറുമ്പുകൾ അകത്തേക്ക് കയറിയാൽ പ്രഷ്ന മുണ്ടോ കുറേ ഉറുമ്പുകൾ അകത്തേക്ക് കയറുന്നു
@KuttyBackyard
@KuttyBackyard 4 жыл бұрын
Urumbu kerathe nokane. Can vechirikunna sthalath urumbu podi oke itt urumbu kerathe nokanam. Bhithi de adutho, chedi de adutho muttathe Can vekunatharikum nallath. Mutta yem larvae em nashipikam urumbu.
@aliindiaentyraajyam4535
@aliindiaentyraajyam4535 4 жыл бұрын
Sambavam sooperaa
@KuttyBackyard
@KuttyBackyard 4 жыл бұрын
Thank you💛💚💙
@anandhuks3441
@anandhuks3441 4 жыл бұрын
ചോറിന്റെ വേസ്റ്റ് ഇടാമോ????
@KuttyBackyard
@KuttyBackyard 4 жыл бұрын
Chor Idum. Kitchen waste ellam idum.
@shameerkbm7902
@shameerkbm7902 4 жыл бұрын
എല്ലാരും കൂടി ചേർന്ന് Bsf ഈച്ചയെ റെഡ് ബുക്കിൽ കേറ്റുമോ (വംശ നാശം )
@sreeprakashs5705
@sreeprakashs5705 4 жыл бұрын
👍🏻👌🏻
@anjanasaji3270
@anjanasaji3270 4 жыл бұрын
👍👍👍
@KuttyBackyard
@KuttyBackyard 4 жыл бұрын
💟💟💟💖💖💖😍😍😍
@ronivarghese4348
@ronivarghese4348 4 жыл бұрын
✌️✌️✌️
@malayali9167
@malayali9167 2 жыл бұрын
ഇത് ഭയങ്കര വാസനയല്ലെ ഞങ്ങൾ വെച്ചിട്ട് വല്ലാത്ത ദുർഗന്ധം വാസന ഒഴിവാക്കാൻ എന്തെങ്കിലും പ്രതിവിധിയുണ്ടോ
@KuttyBackyard
@KuttyBackyard 2 жыл бұрын
നന്നായിട്ട് അടച്ചു വയ്ക്കണം. താഴെ trayil വീഴുന്ന സ്ലറി എല്ലാ ദിവസവും മാറ്റണം.
@azeelkerala
@azeelkerala 2 жыл бұрын
സത്യം പറഞ്ഞാൽ ഇതൊന്നും ശരിയായ മാർഗ്ഗമെന്നുമല്ല.
@dgdbbsssndbd2757
@dgdbbsssndbd2757 4 жыл бұрын
JK
@mathewvarghese2837
@mathewvarghese2837 3 жыл бұрын
Phone number onnu thramoo
BSF (Black Soldier Fly) bin making
16:15
ANGAMALY VLOGS
Рет қаралды 129 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 700 М.
How to make a Biopod | Karshakasree Episode 11 | Manorama Online
9:39
News Bytes by Manorama Online
Рет қаралды 108 М.
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН