നല്ല ക്ലാസ്സ് ഞാൻ ആദ്യമായി കാണുവാണ് എനിക്ക് ഇത് നോക്കി തയ്ക്കണം
@subhabhadra682 ай бұрын
ധൈര്യമായ് തയ്ച്ചോളു
@sujathank47722 ай бұрын
❤
@jayareghu20972 ай бұрын
Nalla class aanu.. blouse te side il thaiyal thumbu kuravanallo ettirikkunnathu
@subhabhadra682 ай бұрын
അത് cut ചെയ്ത് ഒഴിവാക്കിയതാണ് ഒന്നര ഇഞ്ച് ഉണ്ട് അതു മതി
@binushaji39592 ай бұрын
Good class
@subhabhadra682 ай бұрын
Thanks
@baburajmk63172 ай бұрын
Super class
@subhabhadra682 ай бұрын
Thanks
@remanics4232Ай бұрын
വളരെ നല്ല പറയു തന്നു ബ്ലൗസ് അളന്നു തയ്ക്കാൻപറഞ്ഞുതരുമോ
@subhabhadra68Ай бұрын
വേറെ കുറേ വീഡിയോസ് ബ്ലൗസിൻ്റ ചാനലിൽ ഉണ്ട് കാണണം അപ്പോ കുറേ കൂടി നന്നായി മനസിലാകും
@shobhanaprasad5777Ай бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യുന്നത്
@subhabhadra68Ай бұрын
Very good
@GirijaGirija-w7vАй бұрын
Thanks
@subhabhadra68Ай бұрын
Welcome
@diyamariyajebi97275 күн бұрын
ഒരു സാരി ബ്ലൗസിന് പതിനേഴ് ഇഞ്ച് കൂടുതലാണ് ചുളിവ് വരും.മൊത്തത്തിൽപറയുന്നത്ംതെറ്റാണ് ഞാൻ മുപ്പത് വർഷമായി തയ്യിക്കുന്ന ആളാണ് 😊
@subhabhadra685 күн бұрын
ഞാൻ 40 വർഷമായ് തയ്ക്കുന്ന ആളാണ് ഇത് മാത്രമല്ല വേറേയും ബ്ലൗസ് വീഡിയോസ് ചാനലിൽ ഉണ്ട് അതൊക്കെ കാണൂ കമൻ്റ് കൾ കാണൂ ഇതുപോലൊന്ന് തയ്ച്ച് നോക്കൂ എന്നിട്ട് ശരിയാണോ തെറ്റാണോ എന്ന് പറയു
@SumaConstructionАй бұрын
Kollathu avide annu ripla tharannam
@subhabhadra68Ай бұрын
നിലമേൽ
@vijayaraman3938Ай бұрын
Hi sister iam vijaya happy to see all ur cutting n stiching vedios .I know little stiching. My waiste is 39inches length is15 inches n sleeve in 9"l length.please show me the cutting vedio.
Hi sister, taq that u have responded.But my doubt is 39"waiste,length of blouse is 15" front neck 5 3/4depth, sleeves is 10" length.But i cut n stiched in above measurement total shoulder is 5" in that 2" is neck n remaining 3" is arm hole cutting what happened is my armhole cutting is very close to the neck.but the total length i took 15+ 1"= 16 length but after stiching i got 16" the same length.so where did i cometted mistake.please sis, if it is possible show me the exact measurement how to take.Taq you sister awaiting your reply.
@subhabhadra68Ай бұрын
How long back neck short or long ?
@vijayaraman3938Ай бұрын
No sis back or front neck is not the problum but exact length of blouse is15 so i added 1"extra but my length after stiching is also 16".The total shoulder i took is 5"in that 2"for neck n the remaning is 3"for arm hole cutting. In this method the stiching of armhole is very clouse to the neck.so the sleeves joining must come little bit my rightside of the sleeve. It comes little clouse to the neck side .what is the mistake i have comitted.please tell me whether i have to take shoulder is 6".
@crazythelazy61206Ай бұрын
Blousinte thayalkoolo engana medikkane Chechi
@subhabhadra68Ай бұрын
ഞാൻ വാങ്ങുന്നത് 150 , 200,250,300
@sheelasippypaul8719Ай бұрын
Kollam district evide aane? Njanum kollam aane.very nice class ❤
@subhabhadra68Ай бұрын
Nilamel thanku
@Minil-ts4hd9 күн бұрын
കൊല്ലം ജില്ലയിൽ എവിടെയാണ്
@subhabhadra689 күн бұрын
Nilamel
@dilsanthvishnu4453Ай бұрын
ഞാനും ഇങ്ങനെ തന്നെ തയ്യ്ക്കാറുള്ളത് ❤❤
@subhabhadra68Ай бұрын
Gud
@sulthasulthan146914 күн бұрын
എന്റെ ചേച്ചി ഒന്നും അറിയാത്തവർപോലും ഇതിലും നന്നായി തൈയ്ക്കും
@subhabhadra6814 күн бұрын
ആണോ തയ്ച്ചോളു സന്തോഷം
@MalikaRaguАй бұрын
ചേച്ചി തയച്ചത് കുറച്ചൊക്കെ ശെരിയാണ് ഫ്രൻ്റ് കട്ടിങ്ങും സ്റ്റിച്ചിങ്ങും ഒട്ടും ശെരിയായില്ല ടക്ക് ഇട്ടതിന് ശേഷം ശേഷം താഴെ കട്ടിത് കളയാൻ പാടില്ല ചേച്ചി ഒന്നു പഠിക്കുന്നത് നന്നായിരിക്കും
@subhabhadra68Ай бұрын
ആദ്യം അതുപോലൊന്ന് തയ്ച്ച് നോക്ക് എന്നിട്ട് അഭിപ്രായം പറയൂ ചേച്ചി നന്നായിട്ട് പഠിച്ചിട്ട് തന്നാണ് തയ്ക്കുന്നത് ഇന്ന് വരെ ഒരു മിസ്റ്റേക്കും വന്നിട്ടില്ല
@subhabhadra68Ай бұрын
ഇതിൻ്റെ കട്ടിംങ്ങ് വീഡിയോയും ചാനലിൽ ഉള്ള ബ്ലൗസിൻ്റെ വീഡിയോയും കമൻ്റും ഒക്കെ കാണൂ എന്നിട്ട് അഭിപ്രായം പറയൂ
@sheelashaji8222 ай бұрын
ഞാൻ ഇങ്ങനെയാണ് തയ്യ്ക്കുന്നത്. കൊളുത്തു പടി മാത്രം ഇങ്ങനെ വയ്ക്കില്ല ഇനി വയ്ക്കും നല്ല അവതരണം
@subhabhadra682 ай бұрын
good
@sheelasoman771617 күн бұрын
Melot kerunnathu kappillajittnu chechi
@subhabhadra6817 күн бұрын
എല്ലാ വീഡിയോസും ഒന്നു കാണൂ
@radhal4736Ай бұрын
ഈ blouse ന്റെ Lutting ഇട്ടു തരുമോ
@subhabhadra68Ай бұрын
കട്ടിംങ് ചാനലിൽ ഉണ്ട് Subscribe - ചെയ്ത് കയറി കാണൂ ഇതു മാത്രമല്ല ബ്ലൗസ് പല അളവിലേതും ഉണ്ട് Subha stiching
@kumarirajagopal218Ай бұрын
34 ഇഞ്ച് size ഉള്ള ബ്ലൗസിന്റെ അളവ് എടുക്കുന്നത് ഒന്ന് പറഞ്ഞു തരുമോ
@kumarirajagopal218Ай бұрын
ഇടുപ്പളവ് 32 ഇഞ്ച്
@subhabhadra68Ай бұрын
32 ഇഞ്ച് ഇടുപ്പഇവ് ഉള്ള വീഡിയോ എന്റെ ചാനലിൽ ഉണ്ട് Subscribe ചെയ്യ്തിട്ട് ചാനലിൽ നോക്കൂ
@ambilysanthosh11342 ай бұрын
Super class 40 size stich chaythu kannikammo
@subhabhadra682 ай бұрын
കാണിക്കാം
@vahithashereef97732 ай бұрын
ഇടുപ്പ് ഏത് ഭാഗമാണ് നല്ല ക്ലാസ് നല്ലതായി മനസിലാകുന്നുണ്ട്
@subhabhadra682 ай бұрын
നാളെ ഒരു വീഡിയോ ഇടുന്നുണ്ട് അളവെടുത്ത് അത് കാണൂ
@Angelavl-pe4cgАй бұрын
Mem blousil നിന്നും അളവെടുക്കുമ്പോൾ (hip) 3" കൂട്ടണോ അതോ ബോഡിയിൽ നിന്നാണോ 3"
@subhabhadra68Ай бұрын
എങ്ങനെ അളവെടുത്താലും 3 കൂട്ടണം brest അധികമുള്ളവരാണെങ്കിൽ 3.5 കൂട്ടണം
@nirmalachandran-wo1guАй бұрын
36 size lining blouse cutting kanikkamo.
@subhabhadra68Ай бұрын
36- ഇടുപ്പളവാണോ നെഞ്ച് വണ്ണമാണോ
@nisharajan14852 ай бұрын
ചേച്ചി ഒരു ദിവസം കോഴിക്കോട്ടേക്ക് വരുമോ ഞാൻ അത്യാവശ്യം ബ്ലൗസ് ഒക്കെ സ്റ്റിച്ച് ചെയ്യും എന്നാൽ ഇതുപോലെ ആദ്യമായിട്ടാണ് കാണുന്നത് പത്തിരുപത് കൊല്ലമായി സ്റ്റിച്ച് ചെയ്യുന്നു ഇനിയും എന്തൊക്കെയോ സംശയമുണ്ട്
@subhabhadra682 ай бұрын
കോഴിക്കോട്ട് എവിടാണ്. തൽക്കാലം ഇതിൽ നോക്കി ചെയ്യ് എല്ലാ അളവിലും ഉള്ള വീഡിയോകൾ ഇടുന്നുണ്ട്
@sobhaharidas17492 ай бұрын
എനിക്ക് front ഇതുപോലെ തയ്ച്ചിട്ടു cup നല്ല shape ആയിട്ടു കിട്ടി. Thanks 🙏🏽
@subhabhadra682 ай бұрын
സന്തോഷമായില്ലേ
@sindhup3001Ай бұрын
Kollath evidanu mam
@subhabhadra68Ай бұрын
Nilamel
@HariKumar-pr2kx2 ай бұрын
Kollath avda
@subhabhadra682 ай бұрын
നിലമേൽ
@komalamsnairsnairАй бұрын
40ഇഞ്ചിനു ഉള്ള ബ്ലൗസ്സ് കാണിക്കാമോ
@subhabhadra68Ай бұрын
40 ഇഞ്ച് ഒരു ഹൈനെക്ക് ബ്ലൗസിൻ്റ വീഡിയോ ഇട്ടിട്ടുണ്ട് കാണണം
@RadhaDevi-xu6sz2 ай бұрын
ഇതേപോലെ ഡോട്ട് ഇട്ട് തയ്ച്ചാൽ ശരിയാകുമോ എനിക്ക് ഇതേ പോലെ ബ്ലൗസ് അടിക്കാൻ
@subhabhadra682 ай бұрын
ഉറപ്പായും ശരിയാകും തമ്പിലെ ഫോട്ടോ ഈ തയ്ച്ച ബ്ലൗസാണ്
@sobhaharidas17492 ай бұрын
ശരിയാവും
@subhabhadra68Ай бұрын
ശരിയായവർ Reply കൊടുക്കുന്നതാണ് ഏറ്റവും നല്ലത്
@kurianabraham5426Ай бұрын
മാഡം 37ഇഞ്ച് ഇടുപ്പൽവാണേൽ എങ്ങനെ മാറ്റളവുകൾ എടുത്തു വെട്ടണം പ്ലീസ് റിപ്ലൈ
@subhabhadra68Ай бұрын
37 ഇഞ്ച് വീഡിയോ ഞാൻ ഇടുന്നുണ്ട് അത് കാണുക
@arunnair348618 күн бұрын
ഇടുപ്പളവ 26 ബ്ലൗ പെട്ടി തരുമോ
@subhabhadra6818 күн бұрын
Ok
@Angelavl-pe4cgАй бұрын
Mem ബോഡിയിൽ നിന്ന് hip അളവ് എടുക്കുമ്പോൾ അതിൽ loose ചേർക്കേണ്ട അത് ethra ഇഞ്ച് ആണ്
@subhabhadra68Ай бұрын
36 ഇഞ്ച് ഹിപ്പളവാണെങ്കിൽ അതിൻ്റെ 1/4 = 9 + 3 - ഇതാണ് അളവ് വെട്ടുന്നത്
Iduppalavu 28 oru video cheyyamo neck thayikkunnathu slowil kanikkanam cutting thaykkunnathu mathramayi kanikkanam please
@subhabhadra68Ай бұрын
ok- കാണിക്കാം
@rajanirajani77122 ай бұрын
Mam sleev കട്ട് ചെയ്‍തത് tearuvasattano
@subhabhadra682 ай бұрын
border
@fishblog86242 ай бұрын
കൊല്ലം ജില്ലയിൽ എവിടാ എവിടെയാ വീട്
@subhabhadra682 ай бұрын
നിലമേൽ
@sheelasoman771617 күн бұрын
Ethu keripokum
@subhabhadra6817 күн бұрын
. ഇതിൻ്റെ കട്ടിങ് കൂടി കാണൂ
@jollysam805323 күн бұрын
Save ചെയ്യുവാനുള്ള നമ്പർ തരണേ
@subhabhadra6823 күн бұрын
Yes
@subhabhadra6817 күн бұрын
9562288560 whatsup
@mallikaomanakuttan64172 ай бұрын
കൊല്ലത്ത - എവിടെ ആണ്
@subhabhadra682 ай бұрын
കൊല്ലം ജില്ല - നിലമേൽ
@aromal72 ай бұрын
😁👍🏻♥️♥️
@miniraj70582 ай бұрын
കൊല്ലത്തു എവിടെ ആണ്
@subhabhadra682 ай бұрын
നിലമേൽ
@sheebajohn9169Ай бұрын
Kollam jillayil evidaya. Njan kollam anu
@subhabhadra68Ай бұрын
നിലമേൽ
@Angelavl-pe4cgАй бұрын
mem ബ്ലൗസ് ഇടുമ്പോൾ shoulder ente stitch front ലേക്ക് ഇറങ്ങിവരുന്നു അത് എന്തു കൊണ്ടാണ്
@subhabhadra68Ай бұрын
Brest കൂടുതൽ ഉള്ളവർക്ക് അങ്ങനെ വരാറുണ്ട് bra - യുടെ belt - ടൈറ്റാക്കിയിടുക
@Angelavl-pe4cgАй бұрын
Thank you mam
@omanasreenath7944Ай бұрын
34 chest അളവ് thichu കാണിക്കുമോ
@subhabhadra68Ай бұрын
കാണിക്കാം
@SebiShaji2 ай бұрын
Sleavekunjinuthaichu
@SebiShaji2 ай бұрын
Eppothaichadeyullu
@subhabhadra682 ай бұрын
good
@jayasree6987Ай бұрын
ഞാൻ ഇങ്ങനെ യാ തൈക്കുന്നെ. അളവെടുത്
@subhabhadra68Ай бұрын
very good
@sujathank47722 ай бұрын
Stitching ചെയ്യുകയാണ് ഒരു dout eyepady കൂട്ടിയാണാ ഹിപ് അളവ് മാർക്ക് ചെയ്യുന്നെ, hucks പടിയിട്ടു തയ്കുമ്പോൾ അവിടെ ഒരിഞ്ച് കൂടില്ലേ ,ഞാൻ അവിടേം വരെ ഇതിനിൽകുവ pls reply ❤
@subhabhadra682 ай бұрын
അതേ രണ്ട് പടിയും കൂട്ടിയാണ് ഹിപ്പ് അളവ്
@sujathank47722 ай бұрын
അപ്പോ ഹുക്ക് പിടിപ്പിക്കുന്നത് പടിയുടെ അറ്റത്തണോ
@subhabhadra682 ай бұрын
Yes
@vijayaraghvan5799Ай бұрын
Corrcet
@subhabhadra68Ай бұрын
Thanks
@sheelasoman771617 күн бұрын
Ethu keripokum sheriyailla
@subhabhadra6817 күн бұрын
എങ്ങോട്ട് കേറി പോകും
@reenabalan90712 ай бұрын
back ൽടക്ക് എടുക്കാറില്ല
@subhabhadra682 ай бұрын
എടുക്കണം
@santhavijayan2702Ай бұрын
40സൈസ് ഇടുപ് അളവ്
@subhabhadra68Ай бұрын
ഇടാം
@marypeter9292 ай бұрын
കൈ വണ്ണം കുറഞ്ഞവർക്ക് കഷം ലൂസാക്കാതെ കഴുത്തും ലൂസാകാതെ എങ്ങനെ വെട്ടാം
@subhabhadra682 ай бұрын
ഇങ്ങനെ തന്നെ വെട്ടാം തയ്ച്ച് കഴിഞ്ഞിട്ട് കൈ വണ്ണം മാത്രം കൈ കുഴി വരെ കുറച്ച് വളച്ചടിക്കണം
@pushpaprakash46052 ай бұрын
No tharamo mam
@subhabhadra682 ай бұрын
പുതിയ നമ്പർ എടുത്തിട്ട് തരാം
@ThankammaK-e4h2 ай бұрын
സിസ്റ്ററിന്റെ Phone No. ഒന്നു അയച്ചിരുന്നാൽ സംശയം ചോദിക്കാനാണ്
@subhabhadra682 ай бұрын
എന്താണ് എഴുതി ചോദിച്ചോളു പറഞ്ഞ് തരാം
@Radha-tp6jlАй бұрын
ജാക്കറ്റ് നെക്ക് വെട്ടിയത് ശരിയായില്ല
@subhabhadra68Ай бұрын
എന്ത് പറ്റി ശരിയാകാത്തത്
@SheenaBrightАй бұрын
ചേച്ചി സ്റ്റിച്ചിങ്ങ് കടയുണ്ടോ ഉണ്ടെ ങ്കിൽ അത് പൂട്ടിക്കോ shoulder മൊത്തം അളന്ന് അതിൽ നിന്ന് ബാക്ക് നെക്കിന്റെ ഇറക്ക മുസരിച്ച്shoulder🌹 calculation cheyyunnathanu You tubil ഇത് വരെ കണ്ടിട്ടുള്ളത് ഇത് എന്ത് കഥ ചേ ച്ചി മാത്രം ചെയ്താൽ മതി You tubil ഇട്ട് മറ്റുള്ളവരുടെ ഉള്ള അറിവ് ഇല്ലാതാക്കല്ലേ മരമണ്ടികൾ ഇത് കാണും കട്ടിങ്ങ കട്ടിങ്ങ് പരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ തുന്നൽക്കാരൻ vog കാണുക അതാണ് കട്ടിങ്ങ കട്ടിങ്ങ്സ്റ്റിച്ചിങ്ങ് ചേച്ചി ഒന്ന് പോയി കാണണം മറക്കല്ലേ ഇത് ഒരു തരം കോപ്രായം
@subhabhadra68Ай бұрын
ചേച്ചി ഇതു തുടങ്ങീട്ട് വർഷം 40 കഴിഞ്ഞ് കട പൂണ്ടേണ്ട കാര്യവും ഇല്ല എന്നോട് പന്തയത്തിന് ഉണ്ടെങ്കിൽ തുണിയും കൊണ്ട് എൻ്റെ കടയിൽ വായോ ഞാൻ ഈ അളവിൽ തയ്ച്ച ബ്ലൗസ് തന്നാണ് ഇതിൽ ഇട്ടേക്കുന്നത് പിന്നെ തുന്നൽ കാരൻ ഒക്കെ ജനിക്കും മുന്നേ ഞാൻ ഈ പണി തുടങ്ങിയതാണ് - പിന്നെ വേണമെന്നുള്ളവർ ചെയ്താൽ മതി
ചാനലിൽ വേറേയും ബ്ലൗസ്, ൻ്റ വീഡിയോകൾ ഉണ്ട് അത് കാണൂ കമൻ്റുകൾ വായിക്കൂ എന്നിട്ട് തയ്ച്ച് നോക്കൂ
@PonammaJose-d7y2 ай бұрын
കഴുത്തിൻ്റെ ലൂസിനേപ്പറ്റി ഹെഡിംഗ് കൊടുത്തിട്ട അതേപ്പറ്റി ഒന്നും പറഞ്ഞില്ല അതു കാണാൻ ഞാൻ അവസാനം, വരെ കാത്തിക്കുന്നു കഷ്ടമായിപ്പോയി എൻ്റെ ഏറ്റവും വലിയ പ്രോബ്ലം ആയിരുന്നു അത്
@subhabhadra682 ай бұрын
അയ്യോ ഇതുപൊലെ തയ്ച്ചാൽ കഴുത്ത് ലൂസ് ആകില്ല Sholder-5 Width Long neck ആണെങ്കിൽ 1.5 അല്ലെങ്കിൽ - 2- ഞാൻ തയ്ച്ച ഈ ബ്ലൗസ് ആണ് ഇട്ടേക്കുന്നത് അത്രയും വൈഡ് ആയിട്ടും കഴുത്ത് -ടൈറ്റാണ് - ഇതുപോലെ തയ്ച്ച് നോക്കൂ
@MalikaRaguАй бұрын
നിങ്ങൾ വെട്ടിയ കഴുത്തu തീരെ വിരിവില്ല പിന്നെ ഷോൾഡർ ചരിച്ചാണ് വെട്ടിയിരിക്കുന്നെ ഹൈനെക്കിനല്ലാതെ ഷോൾഡർ ചരിച്ച് വെട്ടാൻ പാടില്ല ഫസ്റ്റ് സ്റ്റിച്ചിൽ തന്നെ അളവ് കറക്ടായിരിക്കണം പിന്നെ ഇട്ടു നോക്കി കറക്ട് ചെയ്യാൻ ബ്ലൗസ് വാങ്ങാൻ വേറെ ആള് വന്നാലോ ചേച്ചി എന്തു ചെയ്യും തയ്യലിനെ കുറിച്ച് അറിയാത്ത ആൾക്കാരെ തെറ്റായി പഠിപ്പിക്കരുത് അതെങ്കിലും ചെയ്യാൻ ശ്രമിക്കുക കഷ്ടം
@MalikaRaguАй бұрын
കഴുത്ത് ഇറങ്ങി പോയാൽ പോവാതിരിക്കാൻ ഷോൾഡർ ബട്ടൻ വെച്ചുകൊടുത്താൽ മതി പിന്നെ തെറ്റായ കാര്യങ്ങൾ കണ്ടു പഠിക്കരുത്
@reenabalan90712 ай бұрын
ഇടുപ്പുളവ് 9.75 അളവെടുത്തു ശരിയായില്ല അമ്മയുടെ ബ്ലൗസാണ് ഇതൊന്ന് പറഞ്ഞു തരണം
ഇതിലും എളുപ്പം ബ്ലസ് തൈക്കാം ഞാനും നന്നായി ബ്ലസ് തൈക്കും ചെറിയ ഒരു മാറ്റം കണ്ടു ഷോൾഡർ 1/2 ഇഞ്ച് കഴുത്തിലെ ചരിച്ചു തയ്ച്ചാൽ ഒരിക്കലും കഴുത്ത് അകാലില്ല ഷോൾഡർ കിഴിഞ്ഞു പോകില്ല ഉറപ്പ് . അതുപോലെ പുറകിൽ എന്തിനാ എക്സ്ട്രാ പീസ് വെച്ചടിക്കുന്നത് 🤔🤔തുണി മടക്കാൻ തികയാത്തവർ പീസ് വെച്ചടിക്കും അല്ലാതെ...... പിന്നെ ഇപ്പൊ ആരും തന്നെ പുറകിൽ ഡോട്ട് ഇടാറില്ല അത് പഴയ മോഡൽ ആണ് ക റെ കറ്റ് അരവണ്ണം മാത്രം നോക്കിയാൽ മതി അപ്പൊറേഡിയവും 😂😂😂😂
@subhabhadra68Ай бұрын
കഴുത്തിലേക്ക് ചരിക്കാതെ അടിച്ചാലും കഴുത്ത് ലൂസ് ആകില്ല പിന്നെ ബാക്കിൽ പീസ് വച്ചടിക്കുന്നത് നല്ല ബലത്തിൽ അടിഭാഗം നിൽക്കാനാണ് മുകളിലേക്ക് ഉരുണ്ട് കയറാതെ പിന്നെ back ൽ dot ഇടുന്നത് നല്ല ഷേപ്പ് വരാനും ബാക്കിൽ ചുളിവ് വരാതിരിക്കാനും ഓരോരുത്തരുടേയും ഇഷ്ടത്തിന് തയ്ക്കാം നന്നാവണം എന്ന് മാത്രം