BLDC മോട്ടോറുകളും ബോർഡുകളും നിങ്ങൾക്കും ടെസ്റ്റ് ചെയ്യാം

  Рет қаралды 49,029

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер
@star-dh2tk
@star-dh2tk 3 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസിലായി കുറെ ശംശയങ്ങൾ ഉണ്ടതായിരുന്നു താക്സ് 👌
@durwaeritriah1036
@durwaeritriah1036 3 жыл бұрын
ഇക്കാ കാണിച്ച ആ 48V DC മോട്ടോർ വെച്ചു വിൻഡ് മിൽ ഉണ്ടാക്കി. ചെറിയ ഒരു ഗീയർ ബോക്‌സ് ഉണ്ടാക്കിയെടുത്തു. 1KVA ഇൻവേർട്ടറിന് 12V ബാലൻസ്ഡ് റെഗുലേറ്റർ വഴി ബാറ്ററിക്കും (250Ah) കൊടുത്തു, ഇപ്പോൾ വീട്ടിലെ ലൈറ്റുകളും ഫാനുകളും മിക്സിയും സോക്കറ്റുകളും, രാപകൽ ഇൻവേർട്ടറിൽ ആണ്. ഫ്രിഡ്ജും വാട്ടർ മോട്ടോറും EB ലൈനിൽ ആണ്, മറ്റു ലോഡുകൾ കുറച്ചിട്ടു വാഷിങ് മെഷീൻ കൊടുത്തു, ഭംഗിയായി പ്രവർത്തിക്കുന്നു.
@kannamthodi
@kannamthodi 3 жыл бұрын
Good sar ഇത് എനിക്ക് ആവശ്യമായ ഒരു വീഡിയോ അണ്
@redmimi256
@redmimi256 3 жыл бұрын
ഇങ്ങൾ പൊളിയാ, നല്ലഅറിവുകൾ,.......
@venugopalr8260
@venugopalr8260 2 жыл бұрын
Sir very useful information .Thank you sir
@vjtamilvanan3537
@vjtamilvanan3537 3 жыл бұрын
Vazhga valamudan sir
@AthmanJoSam
@AthmanJoSam 2 жыл бұрын
Bldc Coil test Powlicu Sir Super 💡 idea😍❤️🔥🔥
@kannarmala
@kannarmala 3 жыл бұрын
ഹസാക്ക വേറെ ലെവൽ ആണ് 😍😍😍ഇഷ്ടം
@abrahamdaniel5136
@abrahamdaniel5136 3 жыл бұрын
Thank you for the good classes
@unnikrishnan7997
@unnikrishnan7997 6 күн бұрын
എനിക്ക് ഇഷ്ടമായി
@Sudhe758
@Sudhe758 Жыл бұрын
എന്റെ ഫാൻ ഇപ്പോൾ BLDC ആക്കി പക്ഷെ സ്റ്റാർട്ടിങ്കിൽ ഒരു നല്ല ശബ്ദം കേൾക്കുന്നു (മുകളിലുള്ള bldc കിറ്റ് രണ്ടു മൂന്നു തവണ തിരിയുന്നു, ഒരു ശബ്ദവും ഉണ്ട് )പിന്നെ എപ്പോൾ വർക്ക്‌ ചെയ്യുമ്പോഴും ഫുൾ സ്പീഡിൽ ആണ് വർക്ക്‌ ചെയ്യുന്നത്) എല്ലാ bldc ഫാനും (convert ചെയ്തത് )ഇങ്ങനെ ആണോ?
@pradeepslm1960
@pradeepslm1960 3 жыл бұрын
Super testing method, Thank-you gi
@noorudheennusri2530
@noorudheennusri2530 3 жыл бұрын
Good presentation
@muhammedshafeekshafeek6717
@muhammedshafeekshafeek6717 3 жыл бұрын
Nalla avatharanam enikku eshttapettu
@jamshiedl
@jamshiedl 3 жыл бұрын
Super . Good information
@sajeevkorissery9665
@sajeevkorissery9665 Жыл бұрын
Blbcseeling fan kit venam3 pees how mach price
@athulkrrishna9529
@athulkrrishna9529 3 жыл бұрын
നല്ല വിവരണം
@bijukumar12345
@bijukumar12345 3 жыл бұрын
Sir muldimiter upayogichu bldc motor check cheythukude?
@koyakuttyk5840
@koyakuttyk5840 3 жыл бұрын
താങ്ക്സ് നല്ലവിവരണം👍
@adwaidpola286
@adwaidpola286 3 жыл бұрын
Motor winding kannikumo...
@madhukurup2129
@madhukurup2129 2 жыл бұрын
Single phase three phase ആക്കുന്നതിനെപ്പറ്റി പറയാമോ
@kunchacvkcvk3751
@kunchacvkcvk3751 3 жыл бұрын
Alhamdulillah sukran
@yahiya5048
@yahiya5048 3 жыл бұрын
Bldc ceiling fan kit ഉണ്ടോ
@kodakkadkodakkadkunnappall3321
@kodakkadkodakkadkunnappall3321 3 жыл бұрын
ട്രാൻസിസ്റ്റർ എന്ന കമ്പോണൻസ്നെ കുറിച്ച് വിശദമായ ഒരു വീഡിയോ ചെയ്യാമോ.?? വളരെ പേർക്ക് ഉപകാരപ്പെടും.
@jagannathgkr8885
@jagannathgkr8885 3 жыл бұрын
Sir please tell rate of buck converter 10ampere
@pkrasheedparammel5457
@pkrasheedparammel5457 3 жыл бұрын
DC indection cooker എവടെ വാങ്ങാൻ കിട്ടും?
@durwaeritriah1036
@durwaeritriah1036 3 жыл бұрын
AC ഇൻഡക്ഷൻ കുക്കറിനെ നമുക്ക് 12 V DC യിൽ പ്രവർത്തിപ്പിക്കാം.
@vtech7228
@vtech7228 3 жыл бұрын
@@durwaeritriah1036 pls explain
@vparameswarannair1020
@vparameswarannair1020 3 жыл бұрын
Electronic .ഫാൻ Regulalor use ചെയ്യുന്നു. റഗുലേറ്ററിന്റെ 1, 2, 3, 4, 5 പൊസിഷനിൽ 5-ാമത്തെ പൊസിഷനിൽ മാത്രമേ നല്ല സ്പീഡ് കിട്ടുന്നുള്ളൂ. റഗുലേറ്ററിന്റെ ബാക്കി പൊസിഷനിൽ സ്പീഡ് വളരെ കുറവാണ്. റെഗുലേറ്റർമാറ്റി നോക്കി. fan. ന്റെ കപ്പാസിറ്റർമാറ്റി എന്നട്ടും യാതൊരു change വും ഇല്ല. Fan നല്ലതാണ്. മറുപടി പ്രതീക്ഷിക്കുന്നു
@jithuiraj4143
@jithuiraj4143 3 жыл бұрын
sir 3 divasam munne ligting kazhinja shesham ente atomberg bldc fan karangunnilla warrenty ullatha ethupole test cheyyan pattumo athil 2 wire connection varunne enthengilum cheyyan pattumo
@mukundanpp7018
@mukundanpp7018 3 жыл бұрын
കണക്ഷൻ ലൂസ് ആണെങ്കിൽ ഇത്തരം ഫാനുകൾ ഓടില്ല. * ഫാനിന്റെ പവർ പരിശോധിക്കാൻ വേണ്ടി കൈകൊണ്ടു പിടിച്ച ശേഷം on ആക്കിയാൽ/ഫിറ്റ് ചെയ്യുന്നതിന് മുമ്പ് ഒടുന്നുണ്ടോ എന്ന് പരിശോധിക്കാൻ ബെഡിൽ വച്ച് കണക്റ്റ് ചെയ്ത് on ആക്കിയാൽ ബോർഡ് കേടാകും.
@smccelectromechanical5267
@smccelectromechanical5267 3 жыл бұрын
bresh less dc motor using electonic circuit
@sasisekharan8018
@sasisekharan8018 3 жыл бұрын
👍👍 super
@aleema2933
@aleema2933 3 жыл бұрын
കൊള്ളാം ഡോക്ടർ .സൂപ്പർ ക്ലാസ്
@JitheshMk
@JitheshMk 3 жыл бұрын
വെറും ഡോക്റ്ററല്ല സോഷ്യൽ മീഡിയാ ദുരുപയോഗത്തിൻ്റെ ഡോക്റ്ററാണ്
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
@@JitheshMk /അദ്ദേഹത്തിന് അറിയുന്നത് പറഞ്ഞു തരുന്നു... ഒരു ചാലക ശക്തിയായി നിൽക്കുന്നത് തെറ്റാണോ ?
@yoodyhabeeb2204
@yoodyhabeeb2204 3 жыл бұрын
Ikka superaaaa
@hakkeemparappurath1954
@hakkeemparappurath1954 3 жыл бұрын
Samsung ac bldc യിലേക്ക് മാറ്റാമോ?
@mubarakt1017
@mubarakt1017 3 жыл бұрын
Hamzakka super
@aiwa680
@aiwa680 3 жыл бұрын
സെൻസർ ഉള്ളത് കാരണം ആണ് cut ആവുന്നത്
@ramanunnis9956
@ramanunnis9956 3 жыл бұрын
Very informative
@chandrankarali6065
@chandrankarali6065 3 жыл бұрын
ഒരു സാദാ Window AC BLDC AC യാക്കി മാറ്റി കാണിച്ചു തരാം എന്ന് മുമ്പ് പറഞ്ഞിരുന്നു ഇപ്പോൾ മാർക്കറ്റിൽ BLDC AC വിൽക്കുന്നുണ്ടോ? ഇത്തരം AC കൾ 8 മണിക്കൂർ പ്രവർത്തിപ്പിക്കാൻ അവറേജ് ഒരു ദിവസംഎത്ര യൂണിറ്റ് വൈദുതി വേണ്ടിവരും
@tarakmehta465
@tarakmehta465 3 жыл бұрын
Pls speak English or add English subtitles. Thanks
@logictechbysijo9491
@logictechbysijo9491 3 жыл бұрын
Bldc ac compressor avidunnu kittum... details paranj tharamo
@alinjinu9090
@alinjinu9090 3 жыл бұрын
Amazing.. could you work on a mini wind turbine
@reghunair9603
@reghunair9603 3 жыл бұрын
Informative
@mukundanpp7018
@mukundanpp7018 3 жыл бұрын
Sir, Tower fan ന്റെ bldc മോട്ടോർ കിട്ടുമോ?
@valiyilmuhammed6253
@valiyilmuhammed6253 3 жыл бұрын
പണ്ട് സാദാ മോട്ടോറിൽ എവിടെയാണ് സ്ഥിരമായ മഗ്നെറ്റ് ഹംസ സാഹിബേ ? ഡൈനമോ ആണോ ഉദ്ദേശിച്ചത് സൈക്കിൾ ഡൈനമോ പോലെ.
@vivaanandhvt1087
@vivaanandhvt1087 3 жыл бұрын
12 v DC ടൈപ്പ് റെക്കാർഡറിലെ മോട്ടോറാവും ഉദ്യേശിച്ചത് അതിൽ കറക്കിയാൽ LED ബൾബ് 1-5 v ഒരെണ്ണമൊക്കെ കത്തും
@makerscastle6795
@makerscastle6795 3 жыл бұрын
Roomil filement bulb anallo kudthal current consume cheyille
@riyaskhan1669
@riyaskhan1669 3 жыл бұрын
Adhu led anu warm white
@movie_gin_explainer
@movie_gin_explainer 3 жыл бұрын
BLDC കിറ്റിന് എന്ത് വില വരും
@nabeelvlog
@nabeelvlog 3 жыл бұрын
Bldc Electric bike nte motor system alle
@monipilli5425
@monipilli5425 3 жыл бұрын
BLDC ഫാൻ ഇപ്പോൾ D .C 48 V , 24 V , 12V എന്നി മോട്ടോറുകൾ ഉള്ളതായി കാണുന്നു ...ഇതിൽ ഏതാണ് നല്ലത് .
@kishorls4068
@kishorls4068 3 жыл бұрын
Led വച്ചുള്ള ടെസ്റ്റിംഗ് ok ആ filament ബൾബ് വച്ചുള്ള ടെസ്റ്റിംഗ് ആ സർക്യൂട്ട് വച്ച് ഒന്നൂടെ ഒന്ന് explain ചെയ്യാമോ മാഷേ....
@rasheedph2
@rasheedph2 3 жыл бұрын
Kollam supper
@vijeeshmg5563
@vijeeshmg5563 3 жыл бұрын
BLDC Fan kit separate vangan kittumo, undengil parayane
@rahulcu8679
@rahulcu8679 2 жыл бұрын
1400 to1900 വരെ വിലയുണ്ട് without ഗ്യാരന്റി, 2 year ഗ്യാരന്റി ഉള്ള bldc ഫാനിനു 3500 rs മുതൽ മാർക്കറ്റിൽ ലഭ്യമാണ്.
@anilnair8546
@anilnair8546 3 жыл бұрын
Sir njan naatil varumbmol neril kaaranam 😊👍🤝🙏
@5gtech536
@5gtech536 3 жыл бұрын
ഹംസാക്ക ഇനി നിങ്ങൾ വിഡിയോ ചെയുമ്പോൾ ക്ലാമ്പ് മീറ്റർ ഉബയോഗിച് അമ്പിയർ ചെക്ക് ചെയ്തു കാണിക്കണം എന്നാൽ വളരെ നന്നാവും
@skariageorge4658
@skariageorge4658 3 жыл бұрын
Thank
@tgherome4050
@tgherome4050 3 жыл бұрын
Good
@kanmanamshihab
@kanmanamshihab 3 жыл бұрын
good video, thnx
@marimuthu4721
@marimuthu4721 3 жыл бұрын
Ok
@joi703
@joi703 3 жыл бұрын
Bldc കൺവെർഷൻ കിറ്റ് വാങ്ങാൻ കിട്ടുമോ? എങ്കിൽ എവിടെ കിട്ടും
@SSS-uy3lo
@SSS-uy3lo 3 жыл бұрын
ഈ കിറ്റുകൾ എവിടെ വേടിക്കാൻ കിട്ടും
@ulsadk4969
@ulsadk4969 3 жыл бұрын
വേണോ
@SSS-uy3lo
@SSS-uy3lo 3 жыл бұрын
@@ulsadk4969 Yes
@techsolutionsbynidhilnath5066
@techsolutionsbynidhilnath5066 2 жыл бұрын
@@ulsadk4969 വേണം
@basithsulaiman4182
@basithsulaiman4182 3 жыл бұрын
Awsome sir
@timetocreative7559
@timetocreative7559 3 жыл бұрын
Super😍😍😍😍😍😍😍😎
@ershdalimv8784
@ershdalimv8784 3 жыл бұрын
നമ്മുടെ ഫാനിനെ BLDC ആക്കാൻ എന്താ ചെയ്യുക. ഒന്ന് കാണിച്ച് തരുമോ? എന്ത് ചിലവ് വരും
@faisalpalamadathilpalamada9418
@faisalpalamadathilpalamada9418 3 жыл бұрын
1500
@sanumk6111
@sanumk6111 3 жыл бұрын
എവിടെ ആണ് ചെയ്യുന്നത് ?
@anindiancitizen4526
@anindiancitizen4526 3 жыл бұрын
@@sanumk6111 തിരൂർ ഗൾഫ് മാർക്കറ്റിൽ 1750/- രൂപ ഒരു വർഷ warranty യോടെ വാങ്ങുന്നുണ്ടവർ
@prabhavp6648
@prabhavp6648 3 жыл бұрын
Super
@princzainzain5201
@princzainzain5201 3 жыл бұрын
Dr മാർക്കറ്റിൽ ലഭൃമായതിൽ വെച്ച് നല്ല ബ്രാൻഡ് BLDC FAN ഏതാണ്' . After sales service മികച്ചത് ഏതാണ്
@logictechbysijo9491
@logictechbysijo9491 3 жыл бұрын
Havells
@aiwa680
@aiwa680 3 жыл бұрын
Crompton
@faisalpalamadathilpalamada9418
@faisalpalamadathilpalamada9418 3 жыл бұрын
Atambarg
@muhammedsalihmsalih5968
@muhammedsalihmsalih5968 3 жыл бұрын
DLEC FAN കിറ്റ് എവിടെ വാങ്ങാൻ കിട്ടും
@ulsadk4969
@ulsadk4969 3 жыл бұрын
എന്റടുത്തു ഉണ്ട്
@ashrafpk9080
@ashrafpk9080 2 жыл бұрын
Ethrayanu right
@msfield8575
@msfield8575 3 жыл бұрын
സൂപ്പർ
@Babu.955
@Babu.955 3 жыл бұрын
Mahindra treo electric autorickshaw Charger നിർമിക്കാമോ എങ്കിൽ അനവധി പാവപ്പെട്ട ഡ്രൈവർമാർ രക്ഷപ്പെടും ഇപ്പോൾ കമ്പനികൾ ഡ്രൈവർമാരുടെ കഴുത്തറക്കുന്ന വിലയാണ് ഈടാക്കുന്നത് 15000 രൂപ
@tkasitprofationalelctrical9954
@tkasitprofationalelctrical9954 2 жыл бұрын
Etra ampiar battery aann
@jobin1992ranju
@jobin1992ranju 3 жыл бұрын
👍👍👍👍
@sibum5118
@sibum5118 3 жыл бұрын
BLDC fan working DC power... The circuit only switching the dc power ON and OFF at the respective fan coil not to convert dc to ac...
@durwaeritriah1036
@durwaeritriah1036 3 жыл бұрын
ഇക്കാ, ഞാൻ ആഗസ്റ്റ് 2000 ൽ ഒരു സീലിങ് ഫാനിൽ വയന്റിങ് മാറ്റം വരുത്തി 220V നെ DC യാക്കി ഒരു മിനിയേച്ചർ AVR ചേർത്തു ഫാനിനെ കറക്കിയതാണ്. ആ AVR ന്റെ വോൾട്ടേജ് കുറയ്ക്കാതെ ഫ്രീക്വൻസി വേരി ചെയ്തു സ്പീഡും വെത്യാസപ്പെടുത്തി നോക്കിയിരുന്നു. ഇപ്പോഴും ആ ഫാൻ ഒരു കേടും കൂടാതെ പ്രവർത്തിക്കുന്നു...
@shamsdhshamsdh9837
@shamsdhshamsdh9837 3 жыл бұрын
എല്ലാം പഠിക്കണം എന്നുണ്ട് പ്രായം കൂടുതൽ ആയി അതൊരു പ്രശ്നമാണോ? വിദ്യാഭ്യാസം കുറവുമുണ്ട് എന്ത് ചെയ്യും
@shibugeorge1541
@shibugeorge1541 3 жыл бұрын
Pradhana mantre padhathilaku try chyuka....
@shinesanthosh
@shinesanthosh 3 жыл бұрын
Ithonnum padikkunnathinu oru prasnam alla. Athinu vendi ulla passion aanu vendath
@ashrafkassim2688
@ashrafkassim2688 3 жыл бұрын
Bldc available
@techno_electronics
@techno_electronics 3 жыл бұрын
Powli
@shibusadanandan9006
@shibusadanandan9006 3 жыл бұрын
കിടു
@Abc-qk1xt
@Abc-qk1xt 3 жыл бұрын
ബക്ക് ബൂസ്റ്റർ ഇല്ലേ...
@muhammedrasheedtp.6718
@muhammedrasheedtp.6718 3 жыл бұрын
Bldc പാനിൽ പിടിപ്പിക്കുന്നത് എങ്ങനെ..
@indianfurniture683
@indianfurniture683 3 жыл бұрын
8139 091 737
@hareeshkumar3538
@hareeshkumar3538 3 жыл бұрын
👍👍...
@salimthorakkal5477
@salimthorakkal5477 3 жыл бұрын
ഈ കിറ്റ് എവിടെന്ന് കിട്ടും എന്ത് വില വരും
@muhammedsihabthangal2823
@muhammedsihabthangal2823 2 жыл бұрын
അവസാനം number und
@princejohn8393
@princejohn8393 3 жыл бұрын
ഇക്കാ ഫോൺ നമ്പർ തരുമോ...
@user-tb4xl4ui5q
@user-tb4xl4ui5q 3 жыл бұрын
👍👍👍🥰
@shyleshtv3287
@shyleshtv3287 3 жыл бұрын
👏👏👏
@francispb1693
@francispb1693 3 жыл бұрын
👍👍
@980uv8
@980uv8 3 жыл бұрын
സാർ ഫാൻ അകത്ത് ഒരു സെൻസർ ഉണ്ട് ഫാൻസി റീഡ് ചെയ്യാത്ത അവസരത്തിൽ ഓഫ് ആക്കാൻ ഉള്ളതാണ് അതിനുള്ള ടൈം 10 സെക്കൻഡ് ആണ്
@kinavu7523
@kinavu7523 3 жыл бұрын
💗😀👍
@ra2577
@ra2577 2 жыл бұрын
Bress
@bindukumar1
@bindukumar1 3 жыл бұрын
Good 👍
@muhammedkutty9633
@muhammedkutty9633 3 жыл бұрын
ഹംസക്കാ കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന AC എത്തിയോ....?
@samadkunnippa6624
@samadkunnippa6624 3 жыл бұрын
സുഗലെ
@bijuks_vlogs
@bijuks_vlogs 3 жыл бұрын
👍
@JOHNTHOMBRA
@JOHNTHOMBRA 3 жыл бұрын
Please don’t teach false teachings . We are giving 220 AC .
@truevision75
@truevision75 3 жыл бұрын
ഇത് ഒരു ചൂണ്ടയാകുന്നു സഹോ...😂paid ക്ലാസ്സിൽ ചേർന്നോളി
@sanumk6111
@sanumk6111 3 жыл бұрын
അത് അദ്ദേഹം തന്നെ പറയുന്നുണ്ടല്ലൊ സുഹൃത്തേ . താൽപ്പര്യം ഉള്ളവർ കൊത്തിയാൽ മതിയല്ലൊ.
@gksnaimisha
@gksnaimisha 3 жыл бұрын
Good explanation
BLDC ഫാൻ റിപ്പയർ ചെയ്യാം
15:59
Dr Hamza Anchumukkil
Рет қаралды 20 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
BLDC സോളാർ ഫാൻ,  7510 558 555.
12:03
Dr Hamza Anchumukkil
Рет қаралды 95 М.
Dc Ac ഇൻവർട്ടറുകൾ
10:45
Dr Hamza Anchumukkil
Рет қаралды 35 М.
How to convert normal fan to bldcfan #Bldc fan Malayalam#bldc
20:03
C4 Tech By Faisal Cp
Рет қаралды 94 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН