ഇനി മുതൽ എൻ്റെ ഓൺലൈൻ ക്ലാസ് വാട്സ്ആപ്പിൽ നിന്നും ടെലഗ്രാമിലേക്ക് മാറുകയാണ്.* *എല്ലാവരും ഈ ടെലഗ്രാം ഗ്രൂപ് ലിങ്ക് വഴി ഓൺലൈൻ ക്ലാസിൽ ജോയിൻ്റ് ചെയ്യുക,* *കൂടുതൽ ആളുകളെ ഉൾകൊള്ളിക്കാൻ ടെലഗ്രാമാണ് നല്ലത്,* *Anchumukkil online class Telegram group Link* t.me/joinchat/LZnycR1dfdJi-HMmX1b9zg *ടെലഗ്രാം ആപ് ഇല്ലാത്തവർ താഴെയുള്ള ലിങ്ക് വഴി ഇൻസ്റ്റാൾ ചെയ്യുക* *Telegram Application Link* play.google.com/store/apps/details?id=org.telegram.messenger
@mohammedrasheed25184 жыл бұрын
വര സ്കെച്ച് പേനകൊണ്ട് ആകാമായിരുന്നു. കപ്പാസിറ്ററിലേക്കുള്ള ലൈൻ വയർ എർത്ത് പോളിൽ ലൂപ്പ് ചെയ്യുന്നതിന് പകരം കണക്ടർ ഉപയോഗിച്ചു ലിങ്ക് ചെയ്ത് കാണിച്ചാൽ മതിയായിരുന്നു.
@maxmedia58544 жыл бұрын
Nice presentation sir. Please use white board and marker
@vasanthasugathakumar21504 жыл бұрын
sugu
@kpanandannair4 жыл бұрын
വളരെ നല്ല അറിവാണ് താങ്കൾ പറഞ്ഞുതന്നത്. ഈ മനസ്സിന് ഒരുപാട് നന്ദി.
@augustiannadayckal73124 жыл бұрын
നിങ്ങളുടെ അറിവും മറ്റുള്ളവർക്ക് പങ്കു വയ്ക്കുന്നതിന് അഭിനന്ദനങ്ങൾ ഞാൻ ഇന്നലെയാണ് ഇത് കണ്ടത് എല്ലാവർക്കും ഇത് വളരെ ഉപകാര പ്രദമാണ് ദൈവം അനുഗ്രഹിക്കട്ടെ .
@abduali84204 жыл бұрын
ഇത് വളരെഉപകാരപ്രദമാണ് മാത്രമല്ല അപകടംതീരെയില്ല വളരെ നന്ദി
@manoharankm50534 жыл бұрын
I used to be a electronic hobbyist during my college days. I was enjoying your video and want to highlight a danger in your circuit arrangement. There is high risk of electric shock even you disconnect the main. Capacitors are charge storage device and there will live 220V even after disconnect the main and touch any of the connection points. Suggest you should add a high ohm resistor parallel to the capacitor for discharging the statis voltage to ensure safety.
@nid2744 жыл бұрын
220v is rms, capacitors charge to peak value. so probability of volts in excess 300v!!
@abdulrasheed.p90573 жыл бұрын
very good
@sureshbabu85874 жыл бұрын
ഇതു എനിക്കൊരു പുതിയ അറിവാണ് ഇതു പറഞ്ഞുതന്ന സാറിനു വളരെ നന്ദി തുടർന്നും ഇതുപോലുള്ള ഉപകാരപ്രദമായ അറിവുകൾ പ്രതീക്ഷിക്കുന്നു
@truevision754 жыл бұрын
വളരെ നല്ല അറിവ്.. പക്ഷെ വീണ്ടു വീണ്ടു ഒരു കാര്യം ആവർത്തിച്ച കാണിക്കുമ്പോൾ പ്രേക്ഷകന് ബോറടിക്കും ഒരു അഭിപ്രായം പറഞ്ഞതാണ് വിമര്ശനമല്ല. അതുപോലെ circuit വരയ്ക്കുമ്പോൾ സ്കെച്ച് പേന ഉപയോയോഗിച്ചാൽ പ്രേക്ഷകന് വ്യക്തമായി കാണാം.
@digildavid1264 жыл бұрын
The motivation of the project is to cut supply when someone is steeling. But in this demonstration it is seen that, while increasing load current is flowing through the load..... It is not interrupting supply.... To do that need to measure load current and cut the supply using a relay when the amount of current exceed the limit......
@hometech47554 жыл бұрын
Its very dangers വളരെ ശ്രദ്ദിക്കുക ഒരു on circuitല്‍ ഇത് ചെയ്യാന്‍ പാടില്ല just ഒരു short circuit ഒരു spotപോലെ protect ചെയ്യാന്‍പറ്റും എന്നതല്ലാതെ കൂടുതല്‍ നേരം short continueചെയ്താല്‍ explosionനുളള സാധ്യത വളരെ കൂടുതലാണ്
@bctechmalayalam53914 жыл бұрын
Never
@nid2744 жыл бұрын
non polar capacitor rated at 400v, peak value of 220vac is 310v -> no explosion
@ShihabKozhisseri6 ай бұрын
വീട്ടിൽ മൊബൈൽ ചാർജിങ് വാൾ ഫാനിന്റെ കപ്പാസിറ്റർ വച്ച് ചെയ്തതാണ് 3 ഇയർ മുൻപ്.. ചാർജിങ് സ്പീടപ് കുറവാണു ഉയർന്ന വാട്ട്സ് ഉള്ളവ വർക് ചെയ്യുകയുമില്ല.
@santhilal65434 жыл бұрын
ഇതു പോലുള്ള സിമ്പിൾ സർക്യൂട്ടുകൾ വളരെ നല്ല അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്ന നല്ല മനസ്സിന് നന്ദി
@shiburajappan95474 жыл бұрын
വളരെ നന്ദി സർ... സാറിന്റെ വീഡിയോ ഞാൻ കാണാറുണ്ട്... വളരെ വളരെ പ്രയോജനം ചെയുന്നുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു...
@venkateshankalluraya71983 жыл бұрын
Condencer canect only Fase Nutral canect akiyal loss agum Kakkunavande vittil nutra kittumallo
@abdulshukoor28984 жыл бұрын
Sare njhan cheydu. Adipoliyan.supara onnum parayanilla Idil hig volt (50v)koduthal endha sambavikka. Varkk cheyyoo
@ElectronicsElectricalmalayalam4 жыл бұрын
Super idea. thankyou sir
@arunjoy7464 жыл бұрын
Circuit എങ്ങനെ പ്രവർത്തിക്കുന്നു, അല്ലെങ്കിൽ capacitor എങ്ങനെ അതിൽ പ്രവർത്തിക്കുന്നു, എന്നുള്ളത് കൂടി പറഞ്ഞു തന്നാൽ കുറച്ചുകൂടി അറിവ് നേടാൻ കഴിയും കുറച്ചു കൂടി circuit പ്രവർത്തനം മനസ്സിൽ ആക്കാൻ കഴിയും എന്തായാലും പുതിയ ഒരു അറിവ് കിട്ടുന്ന ക്ലാസ്സ്, വളരെ നല്ലത്
@hareeshtb77794 жыл бұрын
നല്ലരീതിയിൽ പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് വീഡിയോ ക്ലാരിറ്റി ഇത്തിരി. കുറവാണ്. Thanks ഇക്ക
@ninanabraham90784 жыл бұрын
ഇക്ക നിങ്ങളുടെ അവതരണം ശൈലി കേൾക്കാൻ നല്ല രസം ഉണ്ട്
@renjithrpillai51324 жыл бұрын
Good information Ikka Actually I’m looking something like this for my hostel, for mobile charging. Because tenets misusing current using iron box , kettle, hair straighteners etc
@SmkElectroWorldz4 жыл бұрын
Yah it's good
@tpbose3174 жыл бұрын
Using this technology in welding machine, controlled power supply in electronically, use one 250mA fuse in series before capacitor for additional protection in case of capacitor failure in case of any surgical voltage .....
@shahulhameed78414 жыл бұрын
Suteble for sitout plug socket,theefs could not work a door cutter.
@tj13683 жыл бұрын
താങ്കൾ ഇലക്ട്രോണിക്, ഇലട്രിക്ക് എന്നിവയിൽ ഒരു പുലിക്കുട്ടി തന്നെയാണ്. ഇങ്ങനെയൊരണ്ണം എനിക്ക് ഉണ്ടാക്കണം, congratulations.
@mohamedkutty49393 жыл бұрын
നല്ല അറിവ് .നല്ല ഒരു മാർക്കർ പേന ഉപയോഗിച്ച് വരച്ചിരുന്നെങ്കിൽ ഒന്നു കൂടി നന്നായേനേ
@johnsoncp82524 жыл бұрын
ഇനിയും ഇതുപോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു നന്ദി
@musthafak66634 жыл бұрын
പുതിയ നല്ലൊരു അറിവാണ്
@sulaiman3124 жыл бұрын
ഡയഗ്രം വരയ്ക്കുമ്പോൾ മാർക്കറോട് വര്ക്കുക
@sreejiprem54204 жыл бұрын
ഞാനൊരു സിനിമ സംവിധായകനും നടനും നിർമ്മതാവും ഒരു ശാസ്ത്രഞ്ജനുമാണ് സാർ ഒരു കാര്യം പറഞ്ഞു ഫ്രീ എനർജിയെപ്പറ്റി ഇത് വരെ ആർക്കും അത് സാധിച്ചിട്ടില്ലായെന്ന് അത് സത്യമാണ് ഞാൻ യൂ ടൂബിൽ ഇത് സ്ഥിരമായി കാണാറുണ്ട് ഇത് ചതിയാണന്ന് തുറന്നു പറയണമെന്ന് പലവട്ടം ആഗ്രഹിച്ചിരുന്നു എൻ്റെ ഒരു പരീക്ഷണം വിജയിച്ചതാണ് ചെറിയ ഊർജ്ജത്തെ ഒരു വലിയ ഊർജ്ജമാക്കാൻ സാധിക്കും ഒരു ഊർജ്ജത്തെ സൃഷ്ട്ടിക്കാനോ നഷി പ്പിക്കാനോ സാധിക്കില്ല സാർ ഞാൻ താങ്കളുടെ വലിയ ആരാധകനാണ്
Sir, i used chinese touch switches in my home that came with small capacitors to be connected in parallel to the load. I had several problems (flickering led light, electrical equipments getting short) and I removed all those capacitors. After removing them my electricity bill has doubled with the same usage. I am wondering what is the logic behind that. Would be great if you can demystify that .
@nid2744 жыл бұрын
maybe poor power factor?
@thomsonclt4 жыл бұрын
ഇതാണോ ട്രെയിനിൽ മൊബൈൽ പ്ലഗ് സോക്കട്ടിൽ ഉള്ള technology?
@makathi12343 жыл бұрын
Dear sir, I made it , but not working. I connected 60 watts bulb. Not disconnecting. Light is glowing long time. Please reply.
@Sufiyan_Shaiz4 жыл бұрын
*ഈ 5 mfd capacitor wats കുറക്കാനാണോ ഉപയോഗിക്കുന്നത്.? ഞാൻ ചോദിക്കാൻ കാരണം എന്റെ വീട്ടിലെ ഒരു led ബൾബ് driver ലെ ഒരു capacitor പൊട്ടി അതിന്റെ ഉള്ളിലെ paper ഒക്കെ പുറത്തേക്ക് തെറിച്ച അവസ്ഥ ആയിട്ടുണ്ട്.. അതിന്റെ mfd എത്രയാണെന്ന് എനിക്കറിയില്ല.. അങ്ങനെയാണെങ്കിൽ ബൾബിന്റെ wats നനുസരിച് mfd കൊടുക്കാൻ പറ്റുമോ എന്നറിയാനാണ്..pls reply*
@jobinkurian49954 жыл бұрын
കൊടുകാം എത്ര വോൾട് ആണോ അതിന്റെ ഡബിൾ വോൾട് എത്ര led ബൾബ് ഉണ്ടോ അത് നോക്കി mfd calucate chyyam ബ്രോ whats app 9562773436
@aiwa6804 жыл бұрын
If I want conect mor whats i can increase capacitor value?
@nandhu40314 жыл бұрын
Ithu kond..led bulb allathe oru kunthom upaypgikkan pattillla... pinne fulltime shortayittirunna capacitor burn agum...pinneee allee pattikkanulla ee competition paripadikku oravasanavumillee... 400V capacitance ullah capacitor upayogicha mobile charger heat aye pogunennu ente parayatheeeee
@sajithevoor26434 жыл бұрын
പരീഷണം നടത്താനുള്ള ഇക്കയുടെ ആവേശം അഭിനന്ദനാര്‍ഹം ..
@usamathvalanchery68494 жыл бұрын
വളരെ നന്ദി ഇങ്ങനെ പുതിയ പലതും പ്രതീക്ഷിക്കുന്നു 👍👍👍💯💯💯😄
@avinashabhi5319 Жыл бұрын
Super Sir Nalloru Useful Video Aayirunnu.
@antonyvacco83562 жыл бұрын
Your explanations are really interesting. Will you draw your dyagrams with sketch pen?
@mohanmohandas8984 жыл бұрын
സാറിന്റെ ഈ അവതരണശൈലി ഒരു കുഴപ്പവുമില്ല ഇത് ഞങ്ങൾ കുറെയധികം ചെറുപ്പക്കാർക്ക് വളരെയധികം ഗുണം ചെയ്യുന്നുണ്ട് സാർ ഇത് മുന്നോട്ടു കൊണ്ടുപോകണം എന്നാണ് ഞങ്ങളുടെ പ്രാർത്ഥന സാറിന് ദീർഘായുസ്സ് ലഭിക്കുവാൻ വേണ്ടി ഞങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ പ്രാർത്ഥിക്കുന്നു എന്റെ നാട് ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ ആണ് ശരി സാർ
@apc27294 жыл бұрын
Alla Hamsakk. ee 20 watt kond plugil enthu cheyyana? Nalla katha??????
@vasum.c.30594 жыл бұрын
സാറിന്റെ പുതിയ അറിവിന് നന്ദി.
@aasulffmpmmpm18194 жыл бұрын
നല്ലൊരു അറിവാണ് ഇത് പക്ഷേ നിങ്ങൾ പേപ്പറിൽ എഴുതുമ്പോൾ ഒരു നല്ല പെന്ന് കൊണ്ട് എഴുതാൻ ശ്രമിക്കുക എന്താണ് എഴുതുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല
@noufalpk74924 жыл бұрын
ഇങ്ങനത്തെ ആശയങ്ങളാണ് നമുക്ക് ഈ ചാനലിന് ആവശ്യം സുഹൃത്തിന് അഭിനന്ദനങ്ങൾ
@physicsisawesome6964 жыл бұрын
വോൾട്ടേജ് ചെക്ക് ചെയ്യുമ്പോൾ digital multimeter ഉപയോഗിക്കുന്നത് നന്നായിരിക്കും
@unnikuttangopalakrishnan48654 жыл бұрын
ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി
@unnikrishnanss6654 жыл бұрын
Ithi kooduthal or kurave watts set cheyyunnathu(like 50w,70w etc.) engana anu
@lijoroza30964 жыл бұрын
Sir, plz clarify the below doubts. 1) Cappaditor അധികം നേരം ഷോർട് ആക്കിയാൽ അത് പൊട്ടിത്തെറിക്കും. ജസ്റ്റ് ഒന്ന് ഷോർട് ആക്കി റിലീസ് ചെയ്താൽ കുഴപ്പിമില്ല. അധികം നേരം ഷോർട് ആക്കിയാൽ പ്രശ്നമാകും. 2) അതുപ്പോലെ തന്നെ ലോഡ് കൊടുക്കാതെ ലൈൻ ഷോർട് ചെയ്‌താൽ cappasitor ഇൽ ചാർജ് നിൽക്കും. ഷോക്ക് അടിക്കാൻ ചാൻസ് ഉണ്ട്. Please advise
@thejaskj4 жыл бұрын
ഈ കപ്പാസിറ്റർ ഇൻഡക്ഷർ കുക്കറിലെ ലൈൻ വോൾട്ട് 240V നു പാരലൽ ആയി വെക്കുന്നതാണ്,,, പൊട്ടിത്തെറിക്കില്ല
@lijoroza30964 жыл бұрын
@@thejaskj ok, but when charged and connected without a load, changes of electric shock is there.
@bctechmalayalam53914 жыл бұрын
@@lijoroza3096 but just small amount
@AswinRenjith4 жыл бұрын
ഇതിന് വലിയ ഒരു പോരായ്മ കൂടി ഉണ്ട് സുഹൃത്തേ..... smps പവർ സപ്ലെ ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ ഇതുപോലെ സീരിസ് കപ്പാസിറ്റർ ഉപയോഗിക്കുമ്പോൾ ലൂസ് കണക്ഷൻ or ഓവർ വോൾട്ടേജ് വേരിയേഷൻ സംഭവിക്കുമ്പോൾ Hz മാറുന്നതിനാൽ ഡാമേജ് ആവാൻ സാധ്യത കൂടുതൽ ആണ്... അതുകൊണ്ട് ഇത്തരം വീഡിയോസ് ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന ഉപകാരണങ്ങളുടെ പേരുകൾ കൂടി കൊടുക്കുവാൻ ശ്രദ്ധിക്കുക...👌 ഇതിനേക്കാൾ ഭംഗിയായി പ്രവർത്തിക്കുന്ന മൈക്രോ സെക്കന്റ് ലോഡ് സെൻസിങ് ഇലക്ട്രോണിക്സ് സർക്യൂട്ട്സ്കൾ ഒരു പാട് ഉണ്ട്. (Ex: ഇപ്പോൾ പുതിയതായി ഇറങ്ങുന്ന ഇൻവെർട്ടറുകളിൽ വരെ ഉപയോഗിക്കുന്നുണ്ട് ) അതിൽ താങ്കൾക്ക് ഇഷ്ടമുള്ള വാട്ടേജിൽ പ്രീ സെറ്റ് അഡ്ജസ്റ്റ് ചെയ്യുവാനും സാധിക്കും.
@TubeLightDiscover4 жыл бұрын
ഈ വീഡിയോ കണ്ടു ആരും ഞെട്ടരുത്.......ഇക്കാ എല്ലാരേം പറ്റിക്കുക ആണ്......ac യിൽ വർക് ചെയുന്ന കാപ്പാസിറ്റർ ആണ്.....ബൾബ് ഷോർട്ട് ആകുമ്പോൾ കാപ്പാസിട്രിലേക് നേരിട്ടു supplay വരുന്നു....ബൾബ് ഇല്ലാതെയും ac കാപ്പാസിറ്റർ ലേക്ക് supplay കൊടുക്കാം.....
@ratheeshratheesh19064 жыл бұрын
Pine sir nte aa box il iron heat aakumo? 30 w??
@abhilashtp834 жыл бұрын
6MFD കപ്പാസിറ്റർ കൊടുക്കാൻ പറ്റുമോ, പറ്റുമെങ്കിൽ കൊടുത്താൽ എത്ര വാട്സ് വരെ മിനിമം കൊടുക്കാൻ പറ്റും , എങ്ങനെയാണ് ഇത് കാൽക്കുലേറ്റ് ചെയ്യുന്നത്
@chithrankrishnan80654 жыл бұрын
5 അല്ലേ സാർ ഉപയോഗിച്ചിരിക്കുന്നത് അത് ഒരു 15 .20 ഉപയോഗിച്ചാൽ ലോഡ് കൂടുതൽ എടുക്കാൻ പറ്റുമോ
Sr. ഒരു സ്വിച് ബോർഡ് on ചെയ്തു voltage ചെക്ക് chayannam എന്നു സാറിന്റെ ഒരു വീഡിയോ യിൽപറഞ്ഞു പക്ഷെ ഒരു ടീവി യുടെ ബോർഡ് ചെക്ക് ചെയുമ്പോൾ ടീവി ഓഫ് ചെയ്യുന്നത് എന്തിന് വിശദ മാക്കുക.
@islamicmedia11034 жыл бұрын
നിങ്ങളെ മേശപ്പുറത്തു കാണുന്ന ചാർജർ എവിടെ കിട്ടും വില എത്ര
@eswaramoorthyarunachalam79614 жыл бұрын
Dear sir a suggestion High value resister add parallel to capacitor to discharge capacitor to avoid accident
@mgradhakrishnan28904 жыл бұрын
A Big Salute. Congrs. PL keep it up and continue. So many thanks.
@makathi12343 жыл бұрын
Sir, Please take out the capacitor from socket and show us, to see the connection clearly.
@hidayathkalarikkal84284 жыл бұрын
ലോഡ്ജ്കളിൽ ഇതു നല്ല താണ്.
@unni64204 жыл бұрын
20wന് 5mfd.. അപ്പൊ കൂടുതൽ watt ലോഡ് ലിമിറ്റ് ചെയ്യണം എങ്കിൽ എത്ര വച്ച് mfd കൂട്ടണം??
@MannarkadTalkies4 жыл бұрын
Series capacitor ന് parallel ആയി capacitor connect ചെയ്യുക
@unni64204 жыл бұрын
@@MannarkadTalkies 40w cut ഓഫ് ആക്കാൻ 5mfd രണ്ടെണ്ണം പാരലൽ ചെയ്താൽ മതിയോ?
@MannarkadTalkies4 жыл бұрын
@@unni6420 sir, അത് accurate ആയി പറയാൻ കഴിയില്ല. എന്നാലും ശരാശരി 2 capacitor മതി. രണ്ട് 5mfd capacitor connect ചെയ്തിട്ട് 40 w-ൽ Cut ആവുന്നില്ലെങ്കിൽ, ഒരു 5 mfd യും ,ഒരു 3mfd യും connect ചെയ്ത് നോക്കു.കാരണം രണ്ട് 5 mfdചിലപ്പോൾ 40 w മുതൽ 60 w വരെ ആയേക്കാം.
@unni64204 жыл бұрын
@@MannarkadTalkies thanks 4 your kind response. All the best..
@miraclesingart60614 жыл бұрын
Nigalk oru leser cutting machine undaki tharan patumo
@777Reji4 жыл бұрын
കൊള്ളാം ഇത് പൊളിച്ചു,👍
@ashrafck77276 ай бұрын
നല്ല ഒരു അറിവ്
@eldinkaliyas48204 жыл бұрын
Fan swichill ethu posibile ano fan speedu valare kurayumo ente regulator eppizhum complint akunnu
@sunilkumarmp7914 жыл бұрын
വളരെ നന്നായി അവതരണവും അറിവും
@hameedpk83754 жыл бұрын
ഒരാഴ്ച മുമ്പുണ്ടായ ഇടിമിന്നലിൽ വീട്ടിലെ പലതും കത്തി പോയി - ഇത്തരം അപകടം ചെറിയ ചിലവിൽ ഒഴിവാക്കാനുള്ള മാർഗം നിർദ്ദേശിക്കാ മൊ?
@opssami74294 жыл бұрын
Anchu mukkil bro great. very useful. Thank you
@kumarravialappadu4 жыл бұрын
ഫെസ് യിൽ സുച്ചു കഴിഞ്ഞു പ്ലേഗ് നും ഇടക് ആണോ കപ്പസിറ്റർ പിടിപ്പിക്കണ്ടത്?
@shihab34594 жыл бұрын
ഇതിൽ വാട്സ് കൂടിയത് ഉണ്ടാക്കി കാണിച്ച് തരുമോ? ഏതായാലും സൂപ്പർ ആയിട്ടുണ്ട്
@aravindjr6524 жыл бұрын
Oru chareya doubt e capacitor series aye light katichal e capacitor oru dead load alaa apoo namuku current nastam alaa karanam lamp across voltage drop undakunu so current kodilaaa apoo kura time light katichal nastam alaa
@vishnuevvish93103 жыл бұрын
Sir capacitor direct neutral phase koduthal pottitherikkuo
@CATWORLD123454 жыл бұрын
12vdc ups battery എങ്ങനെ ശരിയാകാം എന്ന പറഞ്ഞ് തരുമോ.battery water ഒഴിച്ചിട്ടും ചാര്‍ജ് കയറുനനില്ല
@JitheshMk4 жыл бұрын
വെള്ളമൊഴിച്ചിട്ട് കാര്യമില്ല പഴക്കം വന്ന ബാറ്ററി മാറ്റുക തന്നെ വേണം'
Hamzaka voice clarity very good .... Mostly blog videos voice is very bad
@ashraf44614 жыл бұрын
നല്ല അറിവ് നന്ദി
@jomoljijo3954 жыл бұрын
Ente kail oru soldering iron undu. Athinte soldering tip karuthu pokunna karanam lead pidikkunnilla. Iron complaint aanennu karuthi puthiyathu vagi athum athu pole thanne. Enthanu karanam?
@dhos98864 жыл бұрын
Athu heat ayi kazhinja, just scratch with screw driver
@samadpk50614 жыл бұрын
Scratch with a file
@eswaramoorthyarunachalam79614 жыл бұрын
Thank you. Very much
@chandivarghese90344 жыл бұрын
Sir, താങ്കൾ എല്ലാ വിഷയങ്ങളെയും കുറിച് സംസാരിക്കാറുണ്ട്, എന്നാൽ എന്റെ വിഷയം, നമ്മുടെ വീടുകളിലെ വയറിങ്ങുകൾ പലതും ഗുണനിലവാരം ഇല്ലാത്തതിനാൽ പലപ്പോഴും പ്രശ്നങ്ങൾ അഭിമുകീകരിച്ചുകൊണ്ടിരിക്കുന്നു... ഈ വിഷയത്തെക്കുറിച്ചു അങ്ങ് ആധികാരികമായി ഒരു സെഷൻ നടത്തണമെന്ന് അപേഷിക്കുന്നു.
@vincentnettanani4 жыл бұрын
ഇക്കാ, ഒരു 25 അല്ലങ്കിൽ 40 വാട്സിൻറെ ഫിലമെന്റ് ബൾബ് സീരീസ് ആയി കണക്ട് ചെയ്താലും ഇതേ പോലെ തന്നെ വർക്ക് ആകില്ലെ എൽഇഡി ബൾബ് ലോഡിൽ ഉപയോഗിക്കുമ്പോൾ
@anandhukrishna4483 жыл бұрын
Can i use normal fan capacitor?
@navazadm22344 жыл бұрын
ee cappasitor serikkum name enthan shopil ninnum vaaggan kittumo
@vinodvk47544 жыл бұрын
ഒരു doubt. continue ഷോർട്ട് ആയി പോയാൽ കപ്പാസിട്ടറിൽ എന്തെങ്കിലും prblm ആകുമോ..
@sreejithsreejith89954 жыл бұрын
vinod vk അതൊന്നും ചോദിക്കരുത് പറയുന്നത് കേട്ടാൽ മതി
@faizanpachu60594 жыл бұрын
ഇല്ല
@ghaleelkm4 жыл бұрын
ഇങ്ങള് ഒരു സംഭവമാണ്, തങ്ങളെ ഒരുപാട് ഇഷ്ട്ടാണ് .
@chandubr264 жыл бұрын
Engane nammude vedunde full loadnu sett cheyyan pattuvo sir
Please how to temperature controller etc_200 wiring contacting
@rahmanthondali2374 жыл бұрын
60 wats ubayogikkan 800 vooltaanoo? Alla 400 vooltaanoo? Alla mf 5 alla mf 10 nno ubayogikkandath?
@dilipthampi78534 жыл бұрын
ഇത് ബൾബ് കൂടാതെ 20 വാട്സിൽ കുറവുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയുമോ? പുതിയ ഒരു അറിവു പകർന്നു നൽകിയതിന് നന്ദി അറിയിക്കുന്നു.
@amalraman13394 жыл бұрын
Series. Ethalumm Lord poraa Ethinaa varuthaaa pisaa kallyanaaa ( only for test lamp method.
@jijogeorge38704 жыл бұрын
Sprrr ekkkaaa
@tomykm7014 жыл бұрын
Good idea, thumps up
@heartbeats44484 жыл бұрын
സർ, അത് അഴിച്ച് ഒന്നു കൂടെ ചെയ്ത് കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. സാർ വരച്ച ഡയഗ്രം വെച്ച് കരണ്ടു മായി ബന്ധപ്പെട്ട പണി ചെയ്ത കൊണ്ടിരിക്കുന്നവർക്ക് എളുപ്പമാണ് പക്ഷേ ഞങ്ങളെ പോലുള്ളവർക്ക് ചെയ്യുന്ന വീഡിയോ ആണ് മനസ്സിലാക്കാൻ എളുപ്പം -
@sreekumar-yc8mq4 жыл бұрын
സാർ ലൈൻ കമ്പികളിൽ കാക്ക കൽ വന്ന് ഇരുന്നാൽ കറൻ്റ് അടിക്കുന്ന് ഇല്ല അതിൻ്റെ കാരണം ദയവായി ഒന്ന് വിശദികരിച്ച് തരമോ
@thameemansaree7054 жыл бұрын
സുഹൃത്തേ , ഇലക്ട്രിസിറ്റി വരുന്ന വയറുകളിൽ അല്ലെങ്കിൽ ലൈനുകളിൽ ഫെയ്സ് അല്ലെങ്കിൽ ന്യൂട്രൽ എന്നീ ഏതെങ്കിലും ഒരു കമ്പിയിൽ പിടിച്ചാൽ ഒരിക്കലും കറണ്ടടിക്കുകയില്ല (നമ്മൾ കാല് തൊടാത്ത കാലത്തോളം) രണ്ടിനും കൂടെ പിടിച്ചാൽ കറണ്ട് അടിക്കുന്നതാണ്
@noushadmmb4 жыл бұрын
ഇതിൽ ഓവർ volt അല്ലെങ്കിൽ ലൊ volt problem വന്നാൽ മൊബൈൽ ചാർജർ കെടാതെ ഇരിക്കോ
@ElectronicMechanic4 жыл бұрын
വളരെ നല്ല കാര്യം 👌
@rajhesetharayath87884 жыл бұрын
Sir, താങ്കൾ ഒരു പുലിയാണ്, god bless you
@physicsisawesome6964 жыл бұрын
സാർ, മുൻപ് ഷോക്കടിക്കാത്ത വൈദ്യുതി എങ്ങനെ നിർമിക്കാം എന്നൊരു video ചെയ്തിരുന്നല്ലോ. അതും ഇതുമായി combine ചെയ്യാൻ പറ്റുമോ?
@yanyanpereira71723 жыл бұрын
Appreciate,,great job
@pksubramanian71574 жыл бұрын
can you displya the circuite of cappacittor? as oppen??
@prajithtp70264 жыл бұрын
Hamsakkaaa oru help Veettile wifi modem and a router 12 volts n pattiya oru ups enganaa set cheyyunne enn paranju taramoo Thanks in advance
@ottakkannan_malabari4 жыл бұрын
12 v 7 A H ബാറ്ററി ബാറ്ററി ചാർ ജർ / 25-30 w പാനൽ എന്നിവ ഉപയോഗിച്ചാൽ മതി ....