ഓരോ ഫോർമാറ്റും ,മോഡലുകൾ ,മെഷുകൾ എന്നിവ പരസ്പരം കൈമാറ്റം ചെയ്യുന്നതിനു വേണ്ടിയാണ് .പല സോഫ്റ്റ് വെയറുകൾ തമ്മിൽ ഒരുമിച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കും .ഈ ഫോർമാറ്റുകൾക്ക് ഒരു സ്റ്റാൻഡേർഡ് ഉണ്ട് .ഒരു കമ്പനിയുടെ മൊബൈൽ സിം ,ഏതു ബ്രാൻഡ് മൊബൈലിലും ഉപയോഗിക്കുന്നതു പോലെ
@sajeehseji95544 жыл бұрын
@@ARTANIMATIONmalyalam thanks, next video il ithine kurich onnu parayamo sir
@abhishekabhi27364 жыл бұрын
♥️♥️
@kesavanmelbourne3 жыл бұрын
💝💝💝💝💝
@aneesht5301 Жыл бұрын
എനിക്ക് blender ഓൺലൈൻ ആയി പഠിക്കാൻ ആഗ്രഹം und
@gokulkgopi4 жыл бұрын
സാറിന്റെ സിസ്റ്റത്തിന്റെ spec parayamo
@ARTANIMATIONmalyalam4 жыл бұрын
എൻ്റേത് വലിയ spec അല്ല ... i3 ,8g b ram ,4 GB graphic Card ,ഇതിലും blender വർക്ക് ചെയ്യുന്നു
@gokulkgopi4 жыл бұрын
@@ARTANIMATIONmalyalam rendering kure time edukkille
@ARTANIMATIONmalyalam4 жыл бұрын
ഇപ്പോൾ tutorial ചെയ്യാൻ ഇതു മതിയാകും .Production ഇപ്പോൾ ചെയ്യുന്നില്ല
@VishnuCreationVlogs4 жыл бұрын
Bleander ന്റെ വീഡിയോ editing കുടി പറയുമോ
@ARTANIMATIONmalyalam4 жыл бұрын
Wait...kurachu kazhinju
@Itz_me_abhay4 жыл бұрын
Number തരോ കുറച്ചു dout ഉണ്ട് ചോദിക്കാൻ ആണ് watsapp number mathi