വളരെ നല്ല വീഡിയോ ആണ്.ഇത്രയും നേരം തമിഴ് വീഡിയോ കാണുകയായിരുന്നു ഒരു മലയാളം വീഡിയോ തന്നതിന് താങ്ക്സ്. ഇനി 12 volt LTO സെല്ലിലും po4 സെല്ലിലും സോളാർ ഇൻവേർട്ടറിൽ കൊടുക്കാൻ പറ്റുന്നപോലെ സെറ്റ് ചെയ്‌ത് കാണിച്ചാൽ ഉപകാരമായിരിക്കും.
@MalixOnAir3 жыл бұрын
അടുത്തു തന്നെ പ്രതീക്ഷിക്കാം
@ajikumar57783 жыл бұрын
Ebike, lifepo battery, BMS eva ellam Tamil Hindi English videos kandu maduthu malayalathil oru Chanell kandappol valare sandhosam ebike partskalepatti eniyum nalla videos edanam🙏😄
@MalixOnAir3 жыл бұрын
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി... താമസിയാതെ e bike വീഡിയോ വരുന്നതാണ്
@ajikumar57783 жыл бұрын
@@MalixOnAir OK Thanks🙏
@shajichengattai98645 ай бұрын
Supper video kto bro Adipoli 👌👌👌👌👍
@starship99873 жыл бұрын
Quality youtuber👌👌 please do more..
@MalixOnAir3 жыл бұрын
Thanks for your support
@sajisalam3 жыл бұрын
ഞാൻ ആദ്യ മായാണ് നിങ്ങളുടെ വീഡിയോ കാണുന്നത് വളരെ നല്ല അറിവുകൾ സാറിന്റെ വീഡിയോ യിൽ നിന്ന് ലഭിച്ചു ഇനിയും നല്ല വീഡിയോ കൾ പ്രതീക്ഷിക്കുന്നു, ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു, ലൈകും ചെയ്തു.
@MalixOnAir3 жыл бұрын
Thanks for your response
@harishmannar2 жыл бұрын
ഞാൻ കുറച്ചു ഇൻസ്റ്റലേഷൻ cheythrunnu with 440v for UPS system, it's complicated as it working on network for monitoring purpose. To configure we have to know about the impedance of each battery then only this gives correct information about each cells
@nizamudeen2904 Жыл бұрын
Pls recommend a battery pack for 3 kv online ups with 72 volt
@ishakisum3 жыл бұрын
Ev 48 v 3.2 വിന്റെ lithium po4 6000 battery 64 എണ്ണം ഉപയോഗിച്ച് ഉണ്ടാക്കുകയാണ് അപ്പൊ ഏത് bms ആണ് use ചെയ്യുക
inverter ൽLowvolt high volt cut of ഉണ്ടല്ലോ അപ്പോൾ BMS ആവശ്യം ഉണ്ടോ
@MalixOnAir3 жыл бұрын
ഓരോ സെല്ലിനും കട്ട് ഓഫ് വേണം അത് ഇവവേർട്ടറിൽ ഇല്ലല്ലോ
@travncoreflavors31012 жыл бұрын
ethu evide ninne vangikan pattum indian website unde parayane
@cra94843 жыл бұрын
3s BMS 40A എത്ര battery 3.7 Parallel കൊടുക്കാം
@glenvivera2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ.ഈ സെല്ലുകൾ bms എന്നിവ എവിടെ കിട്ടും 🤔
@MalixOnAir2 жыл бұрын
ഓണ്ലൈനിൽ
@rajuezhupunna59232 жыл бұрын
Super
@MalixOnAir2 жыл бұрын
Thanks
@sayednadhirsakkaf42282 жыл бұрын
Full charge eppoyum cheyyumbol bms ulla battery kku valla kuyappavum undavumo?
@MalixOnAir2 жыл бұрын
BMS ഉണ്ടെങ്കിലും ഇല്ലെങ്കിലും ലൈഫ് തീർന്നുകൊണ്ടിരിക്കും
@ishakisum3 жыл бұрын
Lithium po4 3.2 v battery 3 colour variantil undallo. Eeth colour aa nallath
@sunilKumar-lz3et10 ай бұрын
Sir 13s, 40A എന്നാണ് BMS ൽ കാണുന്നത് p(parallel )എത്രയെന്ന് കാണുന്നില്ല നമുക്ക് 48volt 20 Ah ആണ് വേണ്ടത്,18650 ന്റെ llithium ion 3.7v, ,7.4 w battery 13series 10parallel ആയി 13s40A bms ൽ കൊടുക്കുന്ന കൊടുക്കുന്ന ത് കൊണ്ട് കുഴപ്പം ഉണ്ടോ
@MalixOnAir10 ай бұрын
Illa
@kvabdulrahiman4543 жыл бұрын
Lithium titanate battery Indiayil evdeya kitta?
@YAATHRI693 жыл бұрын
12 Volt 18 Amp LiFePO04 battery pack assemble ചെയ്തു തരാൻ കഴിയുമോ..?
@UJV82 Жыл бұрын
ഒരു 200ah c10 12 v battery kk equal ആയി ലിഥിയം battery എത്ര കപ്പാസിറ്റി വേണം എത്ര ക്യാഷ് ആകും ഏകദേശം പറയാമോ
@MalixOnAir Жыл бұрын
150 Ah മതിയാകും 96 to 98% ഉപയോഗിക്കാം ഏകദേശം 33കെ വരും
60 വോൾട് 30ah battery നിർമിക്കാൻ എത്ര ബാറ്ററി വേണം എത്ര parrel വേണം
@MalixOnAir3 жыл бұрын
ഏതു സെൽ?
@abdulkalamzara47663 жыл бұрын
@@MalixOnAir 32650 6000mah battery
@Ms-oz5pt3 жыл бұрын
ഞാൻ ഓണ്ലൈനില് ഒന്നു വാങ്ങി hx-3s-fl25a . ഇതു actieve bms ആണോ..ഇതിൽ എത്ര ബാറ്ററി വരെ സീരിയൽ ആയിട്ട് കൊടുക്കാം 3.7 V ,1860
@Warrior-of-Jesus2 жыл бұрын
bro.. njn orru electric bike made cheyan ulaa planila.. so bro ee bms pathie kuduthal details onnu parang tharamo bro ok annakil namak contact cheythalo.
@MalixOnAir2 жыл бұрын
വീഡിയോയിൽ മുഴവൻ പറഞ്ഞിട്ടുണ്ടല്ലോ
@Warrior-of-Jesus2 жыл бұрын
@@MalixOnAir und annalum kuduthal details areyan ayerunu
@jayakumarcpurushothaman9913 жыл бұрын
LOT ബാറ്ററി ഉപയോഗിച്ച് ഒരു സോളാർ സിസ്റ്റം ചെയ്യുവാൻ സാധിക്കുമോ എങ്കിൽ അത് എങ്ങനെ സെറ്റ് ചെയ്യുവാൻ സാധിക്കും അതിന് ആവശ്യമായ ഇൻവെർട്ടർ ലഭ്യമാണോ ഒരു 3 kv ആണ് ഉദ്ദേശിക്കുന്നത്
@MalixOnAir3 жыл бұрын
സാധിക്കും, ഇൻവേർട്ടർ സാധാരണ ഉള്ളത് ഉപയോഗിക്കാം 36 വോൾട്ടിലോ, 48 വോൾട്ടിലോ LTO സെൽ വേണ്ട ആമ്പിയറിന് സെറ്റ് ചെയ്ത് ബാറ്ററി ഉണ്ടാക്കുക
@jayakumarcpurushothaman9913 жыл бұрын
@@MalixOnAir ഞാൻ ഒരു 3kv സിസ്റ്റം ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അതിൽ LTO സെല്ലിൽ BMS ചെയ്യുവാൻ സഹായിക്കുന്ന ഒരു വീഡിയോ കാണിച്ചു തരുമോ
@aneeshg3882 жыл бұрын
48Volt 20Ampier ബാറ്ററിക്ക് ഏത് സെൽ? ഏത് BMS? പ്ലീസ്
@MalixOnAir2 жыл бұрын
Li ion, Li ion BMS 13s 48 volt 40Amp BMS 13x10=130 cell Cell voltage 3.7
@pratheeshtom47583 жыл бұрын
Bro price for this one lipo battery
@MalixOnAir3 жыл бұрын
It isn't lipi but LiFePo4 ₹120 + 18% gst
@sunilKumar-lz3et2 жыл бұрын
ഡിസ്ചാർജ് കറന്റ് 50ambire peek time ൽ 100ambire വരെ,എന്നും charging current 25ambire എന്നും ഇതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്
@sunilKumar-lz3et9 ай бұрын
സിലിണ്ടരിക്കൽ shap 18650 cell കൊണ്ടുള്ള 48volt battery ക്കുള്ള charger എവിടെ കിട്ടും
@MalixOnAir8 ай бұрын
ഉണ്ടാക്കിയാൽ മതിയല്ലോ, ഓണ്ലൈനില് കിട്ടും
@sunilndk2 жыл бұрын
sir വീട്ടിലേക്ക് ആവശ്യം ആയ 150 AH battery എങ്ങനെ Set ചെയ്യാം എന്നും ഈ battery എവിടെ നിന്ന് വാങ്ങുവാൻ കിട്ടും എന്ന് അറിക്കാമോ
@MalixOnAir2 жыл бұрын
ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ സെല്ലുകൾ ഓൺലൈൻ ഷോപ്പുകളിൽ നിന്ന് ലഭിക്കുന്നതാണ് . ബി എം എസ് ഉപയോഗിച്ച് വീഡിയോയിൽ കാണിച്ചത് പോലെ തന്നെ സെറ്റ് ചെയ്യാവുന്നതാണ്. 154 ആമ്പിയർൻറെ സെല്ലുകൾ ലഭിക്കും. ബാറ്ററിയുടെ ആവശ്യമായ വോൾട്ടേജി നനുസരിച്ച് ച്ച സെല്ലുകളുടെ എണ്ണത്തിൽ വ്യത്യാസം വരും. അതുപോലെതന്നെ ബിഎംഎസ് ലും വ്യത്യാസം വരും 12 വോട്ടിന് ഫോർ എസ് ഇരുപത്തി നാല് വോട്ടിന് നൈറ്റ് എസ് എന്നീ ബി എം എസ് ആണ് ആവശ്യമായി വരിക
@kalamTechnique2 ай бұрын
24volt 100 amp ബാറ്ററിയിൽ നിന്നും മുഴുവനായി discharge ചൈതാൽ battary കട്ടാവുമോ?
@MohamedAshraf-bt3vc2 жыл бұрын
എന്റെ കയ്യിൽ ലാപ്‌ടോപ്പിൽ നിന്നും അഴിച്ച ബാറ്ററി ആണുള്ളത് പലതും പല mah ആണ് ചിലതിന് mah എഴുതിയിട്ടും ഇല്ല അങ്ങനെ എങ്കിൽ 12v 100ah BMS ഉപയിക്കാമോ ഏകദേശം എത്ര ( കൃത്യമായി അല്ലെങ്കിലും ) ബാറ്ററി വേണ്ടി വരും
@MalixOnAir2 жыл бұрын
1800mah 220 2600 mah 152 സെൽ
@MohamedAshraf-bt3vc2 жыл бұрын
152 സെൽ എങ്ങനെ 3s bms ചെയ്യാൻ പറ്റും
@cra94843 жыл бұрын
3s എത്ര ബാറ്ററി parallel കൊടുക്കാം? 20 ബാറ്ററി കൊടുക്കണമെങ്കിൽ ഏത് തരം BMS ആണ് ഉപയോഗിക്കേണ്ടത്
@MalixOnAir3 жыл бұрын
ആവശ്യമായ ആമ്പിയർ കാൽക്കുലേറ്റു ചെയ്ത് BMS തിരഞ്ഞെടുക്കുക
@cra94843 жыл бұрын
@@MalixOnAir 3. 7v 2 Ah Lithinm ബാറ്ററി 3 എണ്ണം സീരിയസ് 20 എണ്ണം paralle അപ്പോൾ ഏത് BMS വേണം
@MalixOnAir3 жыл бұрын
ആദ്യം താങ്കൾ ലോഡ് കണക്കുകൂട്ടുക അതിനാനുസരിച്ചാണ് bms തിരഞ്ഞെടുക്കുന്നത്. ഉദാഹരണത്തിന് 100 വാട്ട് ആണ് ഉയർന്ന ഉപയോഗനിരക്കെങ്കിൽ 10 ആമ്പിയർ BMS മതിയാകും അതുപോലെ 500W ആണെങ്കിൽ 45Amp മതി
@Dramaticmoon2 жыл бұрын
Yenik scooter nu kodukana 60 volt 29 ah appol yethu bms anu vebdathu
നമ്മുടെ ഇൻവെർട്ടർ ന്റെ 12 v 150 A H ബാറ്റരി മാറ്റി പകരം ഈ Lifep04ബാറ്റരി യദാ സ്ഥാനത്ത് ഉപയോഗിക്കാമോ?+ - Terminal നിന്നാണോBMS പോകുന്നത്.?
@MalixOnAir3 жыл бұрын
ഇൻവേർട്ടറിന്റ വോൾറ്റേജ് കട്ട് ഓഫിൽ ചെറിയ മാറ്റം വരുത്തുന്നത് നന്നായിരിക്കും. BMS ബാറ്ററി പാക്കിന് ഉള്ളിൽ ആണ് വെക്കുക
@tdtd79673 жыл бұрын
Solaar battery undo,60am 12v 4s bms price
@rahulmoorthi85542 жыл бұрын
How much cost 4s bms 12v 80ah
@MalixOnAir2 жыл бұрын
പുതിയത് അടുത്തു വരുന്നുണ്ട് വന്നാൽ ഇപ്പോഴത്തെ കുറഞ്ഞ വിലയിൽ കിട്ടും 124s80ah 2000 ആയിരുന്നു പഴയവില
@ashrafkodakkadan5991 Жыл бұрын
നന്ദി
@abdurahmancharatil6154 Жыл бұрын
Hlo mobile number plies
@ebincheriyan26232 жыл бұрын
72 v 70 ah lithium ion battery fast charger venam
@basheerk9973 жыл бұрын
Bms engane vangam
@benoyyohannan58413 жыл бұрын
1200mAh 4.7wh lithium ion സെൽ എത്ര കറന്റ് ലോഡ് ചെയ്യാം
@aneeshkumar61723 жыл бұрын
എനിക്കു 72 volt 60 ah battery ഉണ്ടാക്കി തരാമോ?
@iammujeebppvlogs96422 жыл бұрын
nice
@MalixOnAir2 жыл бұрын
Thanks
@lijeshsanju27663 жыл бұрын
എനിക്ക് ഒരു 1000w സോളാർ ഇൻവെർട്ടർ ഉണ്ട് ഇപ്പോൾ 150 c10 ബാറ്ററി ആണ് ഉപയോഗിക്കുന്നത് അതിനു പകരം lifepo4 ബാറ്ററി ആക്കിയാൽ എത്ര കോസ്റ്റ് വരും എത്ര ah വേണ്ടിവരും റിപ്ലൈ തരണേ
@MalixOnAir3 жыл бұрын
20k to 25k 150ah
@2009bijum3 жыл бұрын
500 വാട്ടിൻറെ സോളാർപാനൽ 1350 വിഎ ഇൻവർട്ടർ ഇതിൽ ലിഥിയം po4 ബാറ്ററി എത്ര mah ഇൻറെ വേണ്ടിവരും
@MalixOnAir3 жыл бұрын
mah പോരാ, ah വേണ്ടിവരും സാധാരണയായി 100, 120, 150 200 ah ആണ് ഉപയോഗിക്കാറ്
@rajeevs76443 жыл бұрын
നോർമൽ ഇൻവെർട്ടർ 1000വാട്ട് ഔട്ട്പുട് കിട്ടുന്ന ലിതിയം ഫോസ്ഫേറ്റ് ബാറ്ററി ഉപയിഗിച്ചുള്ള ഇൻവെർട്ടർ എത്ര രൂപ ആകും
@MalixOnAir3 жыл бұрын
എത്ര വോൾട്ടിൽ?
@rajeevs76443 жыл бұрын
800 to 850 va copper pure sine wave inverter lithium battery kudi upayogikan pattanam
@MalixOnAir3 жыл бұрын
33000
@aburabeeh55733 жыл бұрын
ഇഷ്ടപ്പെട്ടു. തേടിയ വള്ളി കാലിൽ ചുറ്റി. വാട്ട്സ് ആപ്പ് നമ്പർ തരുമോ bro?
@MalixOnAir3 жыл бұрын
9946918000
@aburabeeh55733 жыл бұрын
കറ്റാർ വാഴ ഉപയോഗിച്ച് ബാറ്ററി ഉണ്ടാക്കുന്ന കുറെ വീഡിയോസ് കണ്ടു. അതെല്ലാം ചെറിയ കുപ്പികൾ ൽ ആണ്. വലിയ പെട്ടിയിൽ ആക്കി ഒന്നു ചെയ്യാമോ bro.?
@srikanthpp873 жыл бұрын
@@aburabeeh5573 നല്ല അറിവ് പറഞ്ഞു തരുന്ന ആ മനുഷ്യനെ അപമാനിക്കരുത് പ്ലീസ് നിങ്ങൾക്ക് ആവശ്യമില്ലങ്കിൽ കാണണ്ട😏😏😏😏😏
@aburabeeh55733 жыл бұрын
@@srikanthpp87 മനസ്സിലായില്ല.
@MalixOnAir3 жыл бұрын
എന്താ സംഭവം?
@krdas19723 жыл бұрын
Single cell engane charge ചെയ്യും
@MalixOnAir3 жыл бұрын
അതിനുള്ള ചാർജറുകൾ ലഭ്യമാണ്
@mathewcherian16822 жыл бұрын
Do you manufacture batteries for solar inverters and sell them? If so please let me know your contact details
@MalixOnAir2 жыл бұрын
I am making a small quality for my frends only
@mathewcherian16822 жыл бұрын
@@MalixOnAir Hope you can expand the scope of your knowledge and experience for the benefit of home users
@shithinkuttappy52052 жыл бұрын
BMS purchase link?
@MalixOnAir2 жыл бұрын
Alibaba
@ummarnadubail3 жыл бұрын
LTO battery yevide kittum
@MalixOnAir3 жыл бұрын
ഓൺലൈനായി ലഭിക്കും
@hamzapacharey94922 жыл бұрын
ഒരു 1000 w UPS 24 Volt എത്ര ബാറ്ററി വേണം
@MalixOnAir2 жыл бұрын
8 സെൽ
@munninair3 жыл бұрын
I mean LTO or LIPF Cell
@MalixOnAir3 жыл бұрын
What you mean?
@ismailbabu90323 жыл бұрын
Lithium phosphate 3.2 6000 mah 1box ethara verum
@ismailbabu90323 жыл бұрын
Price
@MalixOnAir3 жыл бұрын
13000+tax
@ismailbabu90323 жыл бұрын
ചെറിയ സെല്ലാണ് ചോദിച്ചദ് 1 ബോക്സ് 25 പീസ്
@MalixOnAir3 жыл бұрын
ഒരു ബോക്സിൽ 25 x 4 ആണ് ഉണ്ടാകുക. അതിന്റെ വിലയാണ് എഴുതിയത്
@ismailbabu90323 жыл бұрын
Ok
@user-nj4kt8vh5o5 ай бұрын
280. സെൽ. കളാണ് ഉള്ളത്. 140. pcs. change. ചൈതഉ. മാറ്റിയതിന് ശേഷം. ചാർജിങ് നടക്കുന്നില്ല. ചാർജർ. കട്ട് ഓഫ്. ആകുന്നു
@MalixOnAir5 ай бұрын
വിഷയം വ്യക്തമാക്കി തരുമോ
@kogulakrishnanhdec40153 жыл бұрын
👌👌
@2009bijum3 жыл бұрын
200 ah c10 ആസിഡ് ബാറ്ററിക്ക് പകരമായി ലിഥിയം p04 ബാറ്ററി എത്ര ah ഉപയോഗിക്കേണ്ടിവരും സെയിം ബാക്കപ്പ് കിട്ടുമോ
@MalixOnAir3 жыл бұрын
ലെഡ് ആസിഡ് ബാറ്ററി യുടെ എഫിഷ്യൻസി ഏകദേശം 70 ശതമാനമാണ് എന്നാൽ ഈ സെല്ലുകളുടെ എഫിഷ്യൻസി 98 ശതമാനം ആണ് ആയതിനാൽ 150ah ഉപയോഗിച്ചാൽ മതിയാകും. എൻറെ അനുഭവത്തിൽ ഉള്ള കാര്യമാണ് ഞാൻ എഴുതിയിട്ടുള്ളൂ
@2009bijum3 жыл бұрын
Thanks bro
@2009bijum3 жыл бұрын
@@MalixOnAir 150 റേറ്റ് എത്ര വരും ചേട്ടാ
@ayishathulanseera33803 жыл бұрын
Bms salinundo
@AbdulKader-in7jb3 жыл бұрын
LTO cell ന്റെ . വില എത്രയാണ്
@MalixOnAir3 жыл бұрын
2400 മുതൽ ഞാൻ വാങ്ങിയിട്ടുണ്ട്
@starship99873 жыл бұрын
ലിഥിയം ബാറ്ററികള്‍ക്ക് വൈകാതെ വില കുറയാന്‍ സാധ്യതയുണ്ടെന്ന് കേട്ടു... ശരിയായിരിക്കുമോ..?
@MalixOnAir3 жыл бұрын
സാധ്യത കാണുന്നു
@Ttmaslam3 жыл бұрын
നിങ്ങളുടെ നമ്പർഇടുകനിങ്ങൾ ബാറ്ററി ഉണ്ടാക്കികൊടുക്കുന്നുണ്ടോ
@MalixOnAir3 жыл бұрын
ബാറ്ററി ഇപ്പോൾ ഉണ്ടാക്കി കൊടുക്കുന്നില്ല. Whatsapp മാത്രം ചെയ്യുക 9946918000
@princejacob62323 жыл бұрын
@@MalixOnAir buying link please bms and battery
@poovich44303 жыл бұрын
12 volt 100 Ah ന് പറ്റിയBMs എതാണ്, എവിടെ കിട്ടും.
@MalixOnAir3 жыл бұрын
ഏതു സെൽ? സെല്ലിന് അനുസരിച്ച് BMS നു മാറ്റം വരും
@Valakkodan3 жыл бұрын
LTO ഒന്ന് കിട്ടാനുണ്ടൊ
@MalixOnAir3 жыл бұрын
Undallo
@Valakkodan3 жыл бұрын
Number tharumo
@MalixOnAir3 жыл бұрын
9946918000
@vinoy37343 жыл бұрын
ബാറ്ററി ഉണ്ടാക്കി കൊടുകുന് ഉണ്ടോ
@abdullahkaabdulkhader86762 жыл бұрын
Li ion 72 v 43 ah e scooter battery long life നും, സുരക്ഷക്കും ഫുൾ ചാർജ്ജ് എത്ര ശതമാനം ചെയ്യുന്നതാണ് നല്ലത് 90% or 100 % ?
@MalixOnAir2 жыл бұрын
98%
@mohamedsalimcm294510 ай бұрын
Mail id ഏതാണ്
@sajeevkd53463 жыл бұрын
ഇതൊക്കെ എവിടുന്ന് വാങ്ങിക്കാൻ കിട്ടും. 150ah ലീഡ് ആസിഡ് battery ക്കു പകരം എത്രെ amps lithium battery വേണം
@MalixOnAir3 жыл бұрын
ഓണ്ലൈനിൽ കിട്ടും. 150 ah ലിഥിയം ബാറ്ററി തന്നെ ഉപയോഗിക്കണം
@MUMUMBRI3 жыл бұрын
@@MalixOnAir 80ah മതി
@laijugeorgh63482 жыл бұрын
100 Ah മതിയാവും എന്നാണ് അറിഞ്ഞത്,പക്ഷേ കൃത്യമായി അറിയില്ല....
@Taju2012 жыл бұрын
@@laijugeorgh6348 same capacity കിട്ടണേ 150 ah തന്നെ ഉപയോഗിക്കണം. Same discharge rate ഉം lower capacity യും മതിയെന്കിൽ കുറഞ്ഞ ah ഉപയോഗിക്കാം. കാരണം lithium battery ക്ക് പൊതുവെ high discharge rate ഉണ്ടാകും
@sebastianjjoseph63303 жыл бұрын
LTO battery price
@MalixOnAir3 жыл бұрын
₹2000 to 2600
@prasanthm32113 жыл бұрын
@@MalixOnAir evide ya kittunnathu contact details tharamo
@s.dinesannoopuram38663 жыл бұрын
ഞാൻ അടുത്തിടെയാണ് മലയാളം കാണുന്നത് തമിഴ് ആയിരുന്നു കണ്ടിരുന്നത്. സംശയങ്ങൾക്ക് മറുപടി തരുമല്ലോ
@MalixOnAir3 жыл бұрын
നന്ദി, തീർച്ചയായും
@ratheeshkumar56553 жыл бұрын
ഇതെല്ലാം കണ്ടക്റ്റ് ചെയ്ത് ചാർജ് ചെയ്യുന്നത് കാണിച്ച് തരാവോ
@MalixOnAir3 жыл бұрын
അടുത്ത വീഡിയോ ഉടൻ ഇടാം
@sumeeshkichu26093 жыл бұрын
നിങ്ങളുടെ സ്ഥലം എവിടെയാ
@MalixOnAir3 жыл бұрын
മലപ്പുറം ജില്ലയിലെ കോട്ടക്കലിന് അടുത്ത്
@shashashasha72213 жыл бұрын
LT0 Battery ആവശ്യം ഉണ്ട് സാറിൻ്റെ അടുത്ത് നിന്ന് കിട്ടുമോ?
@MalixOnAir3 жыл бұрын
ഇപ്പോൾ സ്റ്റോക്ക് ഇല്ല, അടുത്ത lot വരുമ്പോൾ അറിയിക്കാം Whatsapp 9946918000
@shashashasha72213 жыл бұрын
@@MalixOnAir ok
@manojkumarkannur84213 жыл бұрын
എന്താണ് LTO? Lithium titanate ആണോ
@ravishmaliakkal3 жыл бұрын
Njan 24v 18അഹ് ബാറ്ററി ഉണ്ടാക്കി 18s 20a bms anu ഉപയോഗിച്ചത് വോൾട് ഇപ്പോൾ 15 v anu kanikkinathu bms comolaint a no
@MalixOnAir3 жыл бұрын
ഏതു സെൽ? എത്ര സീരീസ്? എത്ര പാരലൽ?
@ravishmaliakkal3 жыл бұрын
@@MalixOnAir 6000um 3.2 8x4
@ravishmaliakkal3 жыл бұрын
Sorry 8x3
@MalixOnAir3 жыл бұрын
8S BMS മതിയല്ലോ, 18 s എങ്ങനെയാണ് കണക്ഷനുകൾ കൊടുത്തത്
@ravishmaliakkal3 жыл бұрын
Typing mistake 8s anu
@jouhershaz3 жыл бұрын
👍
@bishnukattanam3 жыл бұрын
😍
@jojijoseph74893 жыл бұрын
ഒരു 5 kw solar പാനലിന് എത്ര ബാറ്ററി വേണം
@MalixOnAir3 жыл бұрын
എത്ര വാട്ട് ഇൻവേർട്ടർ എന്നുകൂടി പറയണം, പാനൽ വാട്ട് മാത്രം പോര