Пікірлер
@halavimohammed6320
@halavimohammed6320 2 күн бұрын
ഈ മോട്ടോർ ഏത് കമ്പനി ആണ്
@halavimohammed6320
@halavimohammed6320 2 күн бұрын
വാങ്ങുന്ന സൈറ്റ് തരൂ
@basheeralan2680
@basheeralan2680 14 күн бұрын
കാണാൻ വരുന്നുണ്ട് സലിം . Super❤❤❤❤
@SafeerSefi
@SafeerSefi 17 күн бұрын
China il ninnu nerittu India ilott Cells vaangumbo ippo Custom duty or issues undo in 2024? 200Ah range il 8cells&BMS venamennund for 24volt 200Ah battery. , can help?
@SafeerSefi
@SafeerSefi 17 күн бұрын
2yr nu sesham ippol ee 12v battery engane und? and 24v battery system with 8cell video undo. (280ah for 44$*8 available from china szxhBattery site A grade).
@MalixOnAir
@MalixOnAir 16 күн бұрын
No issues, it's working well
@sconstruction7649
@sconstruction7649 19 күн бұрын
Blasting machine Kaha milega
@tp8375
@tp8375 20 күн бұрын
ഇത് എവിടെയാണ് സ്ഥലം.. നേരിട്ട് വന്നാൽ ഇത് പോലെ ഒരെണ്ണം തരുമോ
@biotech2876
@biotech2876 23 күн бұрын
Just assembling 🤣🤣
@aswinsreedhar4389
@aswinsreedhar4389 26 күн бұрын
Led strip wire എവിടെയാ കണക്ട് ചെയ്യുക
@MalixOnAir
@MalixOnAir 25 күн бұрын
റിലേ ടെർമിനലിൽ നിന്നും ഒരു വയർ എടുക്കുക കോമൺ വയർ നേരിട്ടും കൊടുക്കുക
@AngelLakra-d4h
@AngelLakra-d4h Ай бұрын
I like this boat 🚢⛵
@NorulAmmar-tw7vu
@NorulAmmar-tw7vu Ай бұрын
#SAPURA #PRIMA #HM #TC #WC #HH #ADV #JC #TV amik job nih untuk bikin extra video atas nama (ST2/ST3).. buat income 10video .. monthly withdrawal 100k plus sbulan .. buat cara digital baru .. jgn ikut cara telan ubat lawas or panadol or apa2 lagi dah lepas ni.. per video per unit per subscribe ..send limits licenses opportunities under contract .. view subscription.. process until finish work
@sreshtam1495
@sreshtam1495 Ай бұрын
താങ്കളുടെ വീഡിയോയുടെ താഴെ ഉള്ള കമന്റുകൾ ശ്രദ്ധിച്ചാൽ മാത്രം മതിയാവും വിപണന സാധ്യത. മുൻകാലത്തെ തെറ്റുകൾ തിരുത്തി കമ്പനി റീ ഓപ്പണിങ്ങ് ചെയ്യാവുന്നതാണ്.
@ganesank5240
@ganesank5240 Ай бұрын
Do u take up conversion of petrol driven vehicles to e vehicle
@MalixOnAir
@MalixOnAir Ай бұрын
kzbin.info/www/bejne/oIbEn2Smp7ponbc
@RoilanGalanza-d6t
@RoilanGalanza-d6t Ай бұрын
20889
@ShoukathAli-r7z
@ShoukathAli-r7z Ай бұрын
താത്ത. സൂപ്പർ
@smimedia9934
@smimedia9934 Ай бұрын
നിങ്ങളെ നമ്പർ ഒന്ന് തരോ?
@MalixOnAir
@MalixOnAir Ай бұрын
നമ്പർ തന്നിട്ടും കാര്യം ഒന്നുമില്ല, ഇപ്പോൾ വിൽപന ഇല്ല ചെങ്ങാതീ
@aljasimpa2383
@aljasimpa2383 Ай бұрын
Motor eth companyude aan
@MalixOnAir
@MalixOnAir Ай бұрын
റോ ആയിട്ടുള്ളത് വാങ്ങിയതാണ് ഏത് കമ്പനിയുടെ പേരിൽ വേണമെങ്കിലും അടിച്ച് തരും
@gopakumargopinathan5521
@gopakumargopinathan5521 Ай бұрын
ഇത്തരം ബാറ്ററി പുറം പീടികയിൽ വാങ്ങാൻ കിട്ടുമോ
@MalixOnAir
@MalixOnAir Ай бұрын
ഇപ്പോൾ ഇല്ല
@Indian68228
@Indian68228 Ай бұрын
St ka matalab kya h
@MalixOnAir
@MalixOnAir Ай бұрын
Standard tool
@savithasujesh6451
@savithasujesh6451 Ай бұрын
❤❤ you number please 🙏🏻 Electric cycle battery setup😢 48volt 1500w motor cycle please number
@MalixOnAir
@MalixOnAir Ай бұрын
Only Whatsapp please 9946918ooo
@Lucifer-v6i
@Lucifer-v6i Ай бұрын
Good 👍
@tech4green
@tech4green Ай бұрын
Good വർക്കിംഗ്‌ 👌😍😍
@ibrahimkpibrahimkp9523
@ibrahimkpibrahimkp9523 Ай бұрын
ഇതിന്ന് വെള്ളം ഒഴിക്കണ്ടേ
@MalixOnAir
@MalixOnAir Ай бұрын
ഇതിൽ വെള്ളം ഒഴിക്കേണ്ടതില്ല
@PKpk-or2oe
@PKpk-or2oe 21 күн бұрын
Manda
@sajithasidhique7313
@sajithasidhique7313 2 ай бұрын
🎉👍🏻👍🏻
@venugopalan1243
@venugopalan1243 2 ай бұрын
Your mob no pls
@MalixOnAir
@MalixOnAir 2 ай бұрын
ബാറ്ററി വിൽപ്പന ചില സാങ്കേതിക കാരണങ്ങളാൽ നിർത്തിവച്ചിരിക്കുന്നു അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത്
@maslihaKm-yg1wr
@maslihaKm-yg1wr 2 ай бұрын
Ethu undakki tarumo
@MalixOnAir
@MalixOnAir 2 ай бұрын
ഇത് നിങ്ങൾക്ക് ഉണ്ടാക്കാവുന്നതേയുള്ളൂ
@arifmartoyo
@arifmartoyo 2 ай бұрын
Thank you Sir...
@MalixOnAir
@MalixOnAir 2 ай бұрын
Ur welcome
@user-nj4kt8vh5o
@user-nj4kt8vh5o 2 ай бұрын
280. സെൽ. കളാണ് ഉള്ളത്. 140. pcs. change. ചൈതഉ. മാറ്റിയതിന് ശേഷം. ചാർജിങ് നടക്കുന്നില്ല. ചാർജർ. കട്ട് ഓഫ്. ആകുന്നു
@MalixOnAir
@MalixOnAir 2 ай бұрын
വിഷയം വ്യക്തമാക്കി തരുമോ
@babuar2530
@babuar2530 2 ай бұрын
താങ്കളുടെ നമ്പർ ഇട്ടാൽ കുറച്ചു സെല്ലുകൾ ത രു മോ എന്നറിയാനാണ് ഒരു ബാറ്ററി ഉണ്ടാക്കാനുള്ള ആഗ്രഹം കൊണ്ടാണ്
@MalixOnAir
@MalixOnAir 2 ай бұрын
ബാറ്ററി ഇപ്പോൾ വിൽപ്പന ഇല്ല
@aneeshani3620
@aneeshani3620 2 ай бұрын
ബാറ്ററി കിട്ടാനുള്ള നമ്പർ തരാമോ
@MalixOnAir
@MalixOnAir 2 ай бұрын
ബാറ്ററി ആലിബാബ സൈറ്റിൽ നിന്നാണ് ഞാൻ വാങ്ങിയത്
@sivaprasadk3505
@sivaprasadk3505 2 ай бұрын
Ningale number venam cell venam
@MalixOnAir
@MalixOnAir 2 ай бұрын
ബാറ്ററി വില്പന ഇപ്പോൾ ഇല്ല അതുകൊണ്ടാണ് നമ്പർ കൊടുക്കാത്തത്
@vinumon6879
@vinumon6879 2 ай бұрын
Out put evide kodukum
@MalixOnAir
@MalixOnAir 2 ай бұрын
റിലേ ഔട്ടിൽ നിന്നും എടുക്കുക
@CleatusCleatus-r1o
@CleatusCleatus-r1o 2 ай бұрын
എനിക്ക് ഒരു Battery വേണം
@MalixOnAir
@MalixOnAir 2 ай бұрын
ബാറ്ററി ഇപ്പോൾ കൊടുക്കുന്നില്ല ആലിബാബ സൈറ്റിൽ ലഭ്യമാണ്
@tbsbabu1435
@tbsbabu1435 2 ай бұрын
എന്റെ ബജാജ് പെട്രോൾ ഓട്ടോ എലെക്ട്രിക്കൽ ആക്കി തരുമോ... എത്ര റേഞ്ച് കിട്ടും. എത്ര രൂപ ആകും?
@MalixOnAir
@MalixOnAir 2 ай бұрын
തൽക്കാലം താങ്കൾ അതിനു മെനക്കെടാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത് കാരണം കൺവർഷൻ നടത്തിയാലും നാട്ടിലെ റോഡിലൂടെ ഓടാൻ സമ്മതിക്കുകയില്ല
@nissanhasnat3257
@nissanhasnat3257 2 ай бұрын
Good
@thomasjoseph8567
@thomasjoseph8567 2 ай бұрын
Crompton good
@ashrafmappatta9830
@ashrafmappatta9830 2 ай бұрын
Sir അവതരണം നന്നായിട്ടുണ്ട്
@sajithasidhique7313
@sajithasidhique7313 2 ай бұрын
🎉🎉
@shajichengattai9864
@shajichengattai9864 3 ай бұрын
Supper video kto bro Adipoli 👌👌👌👌👍
@rashirashi4916
@rashirashi4916 3 ай бұрын
1:12 1:17 1:19
@dinildinil5057
@dinildinil5057 3 ай бұрын
Hi bhai i need 8 lithium phosphate battery 300ah .arrange cheyan pattumo
@MalixOnAir
@MalixOnAir 3 ай бұрын
Kooduthal undenkil mathrame nadakkoo
@Vinishnu
@Vinishnu 3 ай бұрын
Adipol👍👍
@muralikrishnan9060
@muralikrishnan9060 3 ай бұрын
Hai battery import cjeuth tharan pattumo
@MalixOnAir
@MalixOnAir 3 ай бұрын
കൂടുതൽ എടുക്കുമോ
@sivaprasadk3505
@sivaprasadk3505 2 ай бұрын
Edukkam
@manojkumar-wv8xr
@manojkumar-wv8xr 3 ай бұрын
Video nannayi enna cell evide ninnum vangum ennu parangilla
@hadizayanpc
@hadizayanpc 3 ай бұрын
36 volt ഇൻവെർട്ടർ കൊടുക്കാൻ എത്ര ah b Lfo battrey വേണം 210 AH ൽ ഏത് യുണിറ്റ് കറന്റ് SEVE ആവും
@MalixOnAir
@MalixOnAir 3 ай бұрын
12 cell, 6 unit
@radhakrishnantmr1459
@radhakrishnantmr1459 3 ай бұрын
Number
@supriyadangwal9184
@supriyadangwal9184 3 ай бұрын
Excellent work
@MalixOnAir
@MalixOnAir 3 ай бұрын
Thanks
@KRSNDD
@KRSNDD 3 ай бұрын
Normal charger ൽ ചാർജ് ചെയ്യാൻ കഴിയുമോ
@MalixOnAir
@MalixOnAir 3 ай бұрын
കഴിയും
@tech4green
@tech4green 3 ай бұрын
5amper 12 വോൾട്ടിന്റെ ട്രാൻസ്‌ഫോർമർ ഉപയോഗിക്കാൻ പറ്റോ
@MalixOnAir
@MalixOnAir 3 ай бұрын
ശരിയായ ഗുണം കിട്ടുകയില്ല
@MohananSasi
@MohananSasi 3 ай бұрын
ഈ ബാറ്ററിക്ക് ആകെ എത്ര വിലയാകും. അസംബ്ൾ ചെയ്ത് വിൽപ്പനയുണ്ടോ
@MalixOnAir
@MalixOnAir 3 ай бұрын
2500 മുതൽ 5000 വരെ