No video

BOBY THOMAS / ENTHU KANDU / ALBUM: ENTE YESHUVE / REX MEDIA HOUSE©2017

  Рет қаралды 3,117,573

Rex Media House©®

Rex Media House©®

7 жыл бұрын

🔴Your access to a world of quality Gospel Music is just a click away now🔴
www.rexmediahouse.com/
You can now enjoy all the Rex Media House Albums and Singles on Itunes, Apple Music, Spotify, Amazon Music, Gaana, JioSaavn, Shazam, Deezer and all other major streaming platforms by accessing our Website🎵
Album : ENTE YESHUVE
Singer :BOBY THOMAS
Lyrics & Composition: SAMUEL WILSON
Programming : JINCE MATHEW
Mix & Mastering : AJITH ABRAHAM GEORGE (DSMC Thiruvalla)
Shoot & Edits : DON VELIYAVELICHAM/ D-MOVIES
Produced by : BOBY THOMAS- REX MEDIA HOUSE

Пікірлер: 867
@alisha6850
@alisha6850 2 жыл бұрын
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ (2) പാപിയായിരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും(2) ക്രൂശിനു ശത്രുവായ് ജീവിച്ച നാളിലും നീയെന്നെ സ്നേഹിച്ചല്ലോ(2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ) രക്ഷയെൻ പദവിയാൽ വീണ്ടെന്നെ ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ വൻ ക്ഷമയേകി നീ സ്വാതന്ത്രമേകിയതാൽ (2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ) സ്വർഗ്ഗീയ നാടവകാശമായ് നിത്യമാം വീടെനിക്കൊരുക്കി നീ(2) എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും ഭാഗ്യനാൾ ഓർത്തീടുമ്പോൾ (2) (എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ )
@user-sv8tz8tc7q
@user-sv8tz8tc7q Ай бұрын
Amen ✨️
@eben.k.antovlllb7970
@eben.k.antovlllb7970 29 күн бұрын
🙏
@Vineethkuttichal
@Vineethkuttichal 3 жыл бұрын
നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി യേശു മരിച്ചു 😥❤️❤️
@rajithadevu.
@rajithadevu. Жыл бұрын
എത്ര തവണ ഈ പാട്ട് കേട്ടെന്ന് പറയാൻ പറ്റില്ല അത്രയ്ക്കും ഹൃദയ സ്പർശിയായ പാട്ട്.
@sangeethsg1463
@sangeethsg1463 10 ай бұрын
എന്തു കണ്ടു അപ്പ ഇത്ര സ്നേഹിപ്പാൻ i love uu appa❤️🙌🥺
@Maria-yf8uv
@Maria-yf8uv 2 жыл бұрын
Super Chettayi ......
@soniyabaiju9187
@soniyabaiju9187 3 жыл бұрын
മനസ്സിൽ വേദന നിറയുമ്പോഴും ഒറ്റപെടുമ്പോഴും ഈ പാട്ട് ഞാൻ കേൾക്കുമ്പോൾ എന്റെ ഭാരം മറുന്നു. എന്റെ ദൈവം എന്നെ സ്നേഹിക്കുന്നത് എനിക്ക് അനുഭവിക്കാൻ കഴിയുന്നു.
@j.z_vn
@j.z_vn 10 ай бұрын
Jesus always with us
@blessyjoseph4744
@blessyjoseph4744 7 ай бұрын
Thankyou Lord❤❤
@65ramjith
@65ramjith 7 ай бұрын
Always praise God for any situation whether it's good or bad time
@karthikwonderland2.582
@karthikwonderland2.582 Жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ എനിക്ക് യേശു അപ്പച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു അപ്പച്ചന്റെ കുഞ്ഞു മകളായി ഇരിക്കുന്ന തോന്നൽ ആണ് ❤️❤️❤️♥️♥️🙏
@shintujoseph485
@shintujoseph485 Жыл бұрын
Amen
@ashashash227
@ashashash227 2 жыл бұрын
Anikum othiri eshttamaya song... Vendum vendum kealkkan thonnunna songel onne..... Song lyrics and song flow also heart touching 🎶🎶💕💕💕🙏🙏🙏
@beselelvlog7140
@beselelvlog7140 2 жыл бұрын
My Jesus he is one only dad for me ilove you Jesus 😇😇
@preachthegospel13
@preachthegospel13 2 жыл бұрын
Enthu kandu ithra snehippan Ithra maanippan Yeshuve Yogyanalla ithu praapippan Ithu krupayathaal Yeshuve Paapiyaayirunnoru kaalathum Abhakthanaayoru naalilum Krushinu shathruvaay jeevicha naalilum Neeyenne snehichallo Rakshayin padhaviyaal veendenne Aathmavin dhaanathe nalki nee Than makanaakki nee van kshamayeki nee Swaathanthryam eakiyathaal Swargeeya naadavakaashamaay Nithyamaam veedenikkorukki nee Enneyum cherkkuvan mekhathil vannidum Bhagyanaal orthidumpol
@avinakhelanak3207
@avinakhelanak3207 Жыл бұрын
.....................
@unluckyman9534
@unluckyman9534 5 жыл бұрын
കർത്താവേ അങ്ങയുടെ കൃപ തന്നു. അങ്ങ് എന്നെ മണവാട്ടിയാക്കി സ്വീകരിച്ചിരിക്കുന്നു. മരണംവരെയും അങ്ങയെ സേവിപ്പാൻ ഞാൻ ആഗ്രഹിക്കുന്നു കർത്താവെ.ഇനിയുള്ള ജീവിതം അങ്ങേക്കുവേണ്ടി.
@jinigeorge2080
@jinigeorge2080 Жыл бұрын
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ .......... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ................നന്ദിയോടെ സ്തോത്രം അപ്പാ 🙏
@shyjumathew4577
@shyjumathew4577 2 жыл бұрын
എന്തു കണ്ടു ഇത്രസ്നേഹിപ്പാൻ❤ Thank you Jesus
@merlinsamuelkutty9114
@merlinsamuelkutty9114 5 жыл бұрын
I love my jesus because he loved me at my darkest when no one did!
@syamalaprakash1281
@syamalaprakash1281 5 жыл бұрын
Yes sister me too. Amen
@josephilipvazhayil3696
@josephilipvazhayil3696 4 жыл бұрын
Ya god Care for alll
@suneelng3808
@suneelng3808 4 жыл бұрын
Amen 🙏 he is one and only to bless love an care us
@jayantheekjnair6163
@jayantheekjnair6163 3 жыл бұрын
Amen
@rukmanigopal2458
@rukmanigopal2458 3 жыл бұрын
Me too
@ajithamichael4984
@ajithamichael4984 5 жыл бұрын
"എന്തുകണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ... യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാംയേശുവേ... "ഒരു യോഗ്യതയും ഇല്ലാതിരുന്ന നമ്മെ നിത്യ സ്നേഹത്താൽ വീണ്ടെടുത്ത യേശുവിന്റെ സ്നേഹം. ദൈവസ്നേഹത്തിന്റെ മാധുര്യം എത്ര വർണ്ണിച്ചാലും മതിയാകില്ല.praise the Lord 👏👏👏👏👏👏👏
@thankuchacko2982
@thankuchacko2982 4 жыл бұрын
How sweet song.....God bless you
@RosaMysticaDivineMercy
@RosaMysticaDivineMercy 4 жыл бұрын
Good song
@salinisudheesh4906
@salinisudheesh4906 2 жыл бұрын
എന്റെ പിതാവിന്റെ നാമം മഹത്മുള്ളത് ആമേൻ
@anjuserahh1030
@anjuserahh1030 5 жыл бұрын
Enthu kandu etra snehipan yeshuvea ellavarum kaivitapozhum ennea karutunna sneham entea yeshu matram
@antonykandathil8012
@antonykandathil8012 5 жыл бұрын
god bless you
@sreevidhyav9017
@sreevidhyav9017 4 жыл бұрын
Ente daivame lokathe ee mahamariyil ninnu karakauatename... sakala manushyarudemelum angayude kripa undakename🙏
@BabuThomasOotyTamilNaduIndia
@BabuThomasOotyTamilNaduIndia 2 жыл бұрын
കേട്ടാലും മതിവരാത്ത.. ഈ ഗാനം 🙏🙏🙏മോന്റെ സംഗീതം double taste 👌👌🙏♥♥🌹
@sreelashmsudhakaran3565
@sreelashmsudhakaran3565 7 жыл бұрын
യോഗ്യനല്ലാഞ്ഞിട്ടും, യോഗ്യനാക്കിയ. നിൻ സ്നേഹത്തേ ഓർത്ത് ഈ ജന്മം മുഴുവൻ സ്തുതിച്ചാലും മതിയാവില്ലാ...
@sujajohnson456
@sujajohnson456 6 жыл бұрын
sreelash m sudhakaran 👍😌
@moses1686
@moses1686 6 жыл бұрын
god is good all time
@susansunil943
@susansunil943 6 жыл бұрын
സത്യം
@besiunique
@besiunique 5 жыл бұрын
Amen❤
@neetubenny5761
@neetubenny5761 5 жыл бұрын
Amen
@manfredwilfred6883
@manfredwilfred6883 3 жыл бұрын
my daughter Sarah really loves this song and Bobby Thomas is her favorite singer
@lenincandrews9683
@lenincandrews9683 Жыл бұрын
Ee commente okke vayichittu kannu niranjavar aarengilum undo
@simonpeter5307
@simonpeter5307 2 жыл бұрын
Enthu kandu ithra snehippan Ithra maanippan Yeshuve Yogyanalla ithu praapippan Ithu krupayathaal Yeshuve 1) Paapiyaayirunnoru kaalathum Abhakthanaayoru naalilum Krushinu shathruvaay jeevicha naalilum Neeyenne snehichallo 2) Rakshayin padhaviyaal veendenne Aathmavin dhaanathe nalki nee Than makanaakki nee van kshamayeki nee Swaathanthryam eakiyathaal 3)Swargeeya naadavakaashamaay Nithyamaam veedenikkorukki nee Enneyum cherkkuvan mekhathil vannidum Bhagyanaal orthidumpol
@sheel32
@sheel32 4 жыл бұрын
ലോകത്തിൽ ഒരാൾ പോലും തരാത്ത, സ്നേഹം തന്ന യേശുവേ, ഞാൻ യോഗ്യ യല്ല ദൈവമേ, എല്ലാം അവിടത്തെ കൃപ മാത്രം
@halvardlund4782
@halvardlund4782 4 жыл бұрын
Really great and professional music . and very calm and glad. There is more joy here, than in much of american worship music.
@robinroy1472
@robinroy1472 5 жыл бұрын
Yogyanalla yeshuve.. Angayude sneham athu mathram mathy...Awesome song....Thank u Brother....
@malubathel9204
@malubathel9204 4 жыл бұрын
എന്ത് കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ........... super awesome......
@Mercy-ye6rf
@Mercy-ye6rf 3 жыл бұрын
ഒരുപാടു സന്തോഷം തോന്നി വയ്യാതിരിക്കുമ്പോൾ പാട്ടു കേട്ടപ്പോൾ
@sanikacs8842
@sanikacs8842 Жыл бұрын
😍🤗
@vjrinu
@vjrinu 5 жыл бұрын
Amazing lyrics......krushinu shathru ayi jeevichaa nallilum nee Enna snehichalloo 😢😢😢😢😢😢😢 thank u my heavenly father.... Beautiful voice... God bless u brother..
@anurinu1091
@anurinu1091 5 жыл бұрын
Iove u jesus....
@shajiw77
@shajiw77 4 жыл бұрын
glory to god
@mahalakshmi.kmahalakshmi.k657
@mahalakshmi.kmahalakshmi.k657 5 жыл бұрын
Love you dearest jesus,
@nixonjebenezer600
@nixonjebenezer600 7 жыл бұрын
ശബ്ദം നന്നായിട്ടുണ്ട്
@jaimonmohandas485
@jaimonmohandas485 4 жыл бұрын
He is the only one who loves us completely after knowing us completely!
@thomasmelvettom4597
@thomasmelvettom4597 3 жыл бұрын
നല്ല മനോഹര ഗാനം, ഇതിന് പിന്നിൽ പ്രവർത്തിച്ച ഏവർക്കും ആലാപനം നടത്തിയ ബോബിക്കും അഭിനന്ദനങ്ങൾ 🙏🙏🙏👍🙏🙏🙏
@susammavarghese773
@susammavarghese773 2 жыл бұрын
Karthave Sthothram sthothram Appa Hallelujah Hallelujah Hallelujah Sthothram sthothram sthothram sthothram Appa Glory to God
@subinspencer8246
@subinspencer8246 3 жыл бұрын
Boby Accha nicely sung. Who's reading my pls like the video.....It's an amazingly sung and music is incredible....I think in more than 2M views like should cross 119k.... God bless u bro...
@zeejaanil4763
@zeejaanil4763 Жыл бұрын
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപ്പാൻ യേശുവേ യോഗ്യനല്ല ഇതു പ്രാപിപ്പാൻ ഇതു കൃപയതാൽ യേശുവേ(2) പാപിയായ് ഇരുന്നൊരു കാലത്തും അഭക്തനായൊരു നാളിലും (2) ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും നീ എന്നെ സ്നേഹിച്ചല്ലോ(2) എന്തു കണ്ടു... രക്ഷയിൻ പദവിയാൽ വീണ്ടെന്നെ ആത്മാവിൻ ദാനത്തെ നൽകി നീ(2) തൻ മകനാക്കി നീ വൻ ക്ഷമ ഏകി നീ സ്വാതന്ത്ര്യം ഏകിയതാൽ(2) എന്തു കണ്ടു... ദൈവീക തേജസ്സാൽ നിറച്ചെന്നെ തന്‍ മണവാട്ടിയായി മാറ്റി നീ(2) സത്യത്തിൻ ആത്മാവാൽ പൂര്‍ണ്ണമനസ്സിനാൽ അങ്ങയെ ആരാധിക്കും(2) എന്തു കണ്ടു... സ്വർഗ്ഗീയ നാട് അവകാശമായി നിത്യമാം വീടെനിക്കൊരുക്കി നീ(2) എന്നെയും ചേർക്കുവാൻ മേഘത്തിൽ വന്നിടും ഭാഗ്യ നാൾ ഓര്‍ത്തിടുമ്പോൾ(2) എന്തു കണ്ടു...
@Roman-xf4cz
@Roman-xf4cz 6 жыл бұрын
എത്ര കേട്ടാലും മതി വരുന്നില്ല പിന്നെ പിന്നെയും കേൾക്കാൻ തോന്നും
@mariyastanly8636
@mariyastanly8636 5 жыл бұрын
Roman ഒരു കുഴപവുമില്ലലൊ 8921 exactly
@thankachank.k1415
@thankachank.k1415 5 жыл бұрын
Nice
@gincypaul9055
@gincypaul9055 5 жыл бұрын
Q
@ullasplr100
@ullasplr100 5 жыл бұрын
Me too
@sijovarghese8614
@sijovarghese8614 3 жыл бұрын
12794
@allanathomas885
@allanathomas885 4 жыл бұрын
I love you Jesus.... meaningful lyrics...really mind-blowing 🥰🥰🥰being a magic when sung by a blessed singer😍😊😊
@eankola
@eankola 2 жыл бұрын
There only grace and blessing for a Christian. No magic or luck
@aryasoman9082
@aryasoman9082 5 жыл бұрын
What a lyrics...i love my jesus...JESUS IS ALIVE
@sachinsthomas7332
@sachinsthomas7332 5 жыл бұрын
Kidu sound
@arthiarthi142
@arthiarthi142 5 жыл бұрын
Not a malayali, but love this song, praise be to our Lord and savior Jesus Christ 🙏
@nishashaji8171
@nishashaji8171 4 жыл бұрын
praise the lord
@namithasusan4080
@namithasusan4080 2 жыл бұрын
Amen 🙏 GOD BLESS YOU
@majocjacobindia
@majocjacobindia 4 ай бұрын
Jesus loved me without any conditions even when I lived a secular life - He showed mercy on me .
@jithukrishnan_m_s6796
@jithukrishnan_m_s6796 4 жыл бұрын
Yeshu🛐👑❤️🔥
@bedwetter5619
@bedwetter5619 3 жыл бұрын
💥💥
@manuthomas7310
@manuthomas7310 5 жыл бұрын
നല്ല പാട്ട് .എനിക്ക് ഇഷ്ടപ്പെട്ടു.കൂടുതലും ആദിയത്തേ നാല് വരികളും.
@JoseJose-kt9zk
@JoseJose-kt9zk 4 жыл бұрын
Manu Thomas ശരി തന
@Sovereign_Lord
@Sovereign_Lord 4 жыл бұрын
Enikkum 😍... first four lines
@bijukumarbijukumar4343
@bijukumarbijukumar4343 4 жыл бұрын
Hi
@PrincePhilip-ry9fy
@PrincePhilip-ry9fy 2 ай бұрын
എന്നെ സ്നേഹിച്ച.മാനിച്ച ദൈവത്തിനു നന്ദി
@krupajohn1817
@krupajohn1817 4 жыл бұрын
Jesus l love you
@user-bu2xw1tq6k
@user-bu2xw1tq6k 5 жыл бұрын
Yogyanalla annittum ante deivam anne snehikkunnu love u God. and beautiful sound 👍🏻👌
@jaisonsibichen8863
@jaisonsibichen8863 3 жыл бұрын
നല്ല പാട്ട്, പിനെയും പിന്നെയും കേൾക്കാൻ തോന്നുന്നു.....
@varghesev.a.7628
@varghesev.a.7628 Жыл бұрын
Please pray for Sandra for her journey to Tashkent and help, save and bless for her future studies for completion of her MBBS studies.🙏
@jomonblessiya5269
@jomonblessiya5269 4 жыл бұрын
എത്ര കേട്ടാലും മതിയാകില്ല...
@nixonabraham8092
@nixonabraham8092 4 жыл бұрын
God Bless You Boby Thomas & Team Divine Mercy Bless Your Music Ministry To Reach 100 Million Families Anything Is Possible With Gods Divine Mercy AmeN
@monicaabraham8288
@monicaabraham8288 3 жыл бұрын
What an privilege to be called as Child Of Living God🔥🔥praise the lord almighty 👑👑
@keralamaniac5527
@keralamaniac5527 4 жыл бұрын
Love you lord more than anything in this world.........
@deepajacob3124
@deepajacob3124 3 жыл бұрын
Amen Amen
@ghoshk.m8262
@ghoshk.m8262 3 жыл бұрын
Super. God. Bless. You
@sweetysunny9806
@sweetysunny9806 5 жыл бұрын
Wow..... Good feeling enthu kandu...... Beautiful😍😍😍😍😘😘😘
@suryaarun8499
@suryaarun8499 4 жыл бұрын
Angekkal vere onnineyum snehikkilla ente yeshuve .
@adithgonsalvezlasar1096
@adithgonsalvezlasar1096 4 жыл бұрын
My papa's favorite song
@sreejatravelsmart3528
@sreejatravelsmart3528 4 жыл бұрын
Appa arummillekilum e lokathil neeye en jeevan thuna .
@marykutty5725
@marykutty5725 5 жыл бұрын
Athra kattalum madivarilla Tkns God bless you..... thanks Lord...
@antogeorge1702
@antogeorge1702 Жыл бұрын
Enta jesus enik thanne blessed🙏🙏🙏
@eldhont910
@eldhont910 4 жыл бұрын
എന്റെ ജീവിതം ആണ് ഇത്
@lisyvargesh7144
@lisyvargesh7144 2 жыл бұрын
Njan yogyayalla yesuve ninte snehathinu
@mariyamathew1638
@mariyamathew1638 Жыл бұрын
Ende Eshoyeee Rakshikane 🙏🥰😚💚
@JVSTUDIOSPVTLTD
@JVSTUDIOSPVTLTD 3 жыл бұрын
Awesome lyrics and great voice ❤️ jesus is my savior ❤️
@somanvarghese1721
@somanvarghese1721 3 жыл бұрын
I never learned to read and write Malayalam but this song clearly defines Lord Jesus Christ unconditional Grace and Love!! We don’t deserve it but our Lord freely loved us on the cross and died on our behalf!! Amazing Grace!!
@anupamajanardh865
@anupamajanardh865 7 жыл бұрын
യേശു അനുഗ്രഹിക്കട്ടെ
@somanc8811
@somanc8811 5 жыл бұрын
Anupama Janardh
@navyatharayil
@navyatharayil 4 жыл бұрын
soman c ethra was
@navyatharayil
@navyatharayil 4 жыл бұрын
Xb. I’m
@jibintechmedia
@jibintechmedia 2 жыл бұрын
എന്തു കണ്ടു ഇത്ര സ്നേഹിപ്പാൻ ഇത്ര മാനിപാൻ🙏🙏🙏
@dilnashihab7339
@dilnashihab7339 5 жыл бұрын
Amen.Thank you Jesus..
@lydiageorge9589
@lydiageorge9589 4 жыл бұрын
Good song.....
@bincytt6119
@bincytt6119 3 жыл бұрын
Supper
@praveenaikara
@praveenaikara 6 жыл бұрын
ഹൃദയാ സ്പർശിയായ വരികൾ ..മനോഹരമായ സംഗീതം..മികച്ച ആലാപനം ...May god bless..
@gracybaby8354
@gracybaby8354 2 жыл бұрын
കേൾക്കാൻ എത്ര മധുര്യം യേശുവേ good vois amen 🙏🙏🙏🙏
@cuteworld6270
@cuteworld6270 3 жыл бұрын
എത്ര മനോഹരമായ വരികൾ
@darsanatm6470
@darsanatm6470 Жыл бұрын
Beautiful..... Song 🔥🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഈശ്വേയെ 😘😘😘😘😘😘😘😘❤❤❤
@varshasindhu6895
@varshasindhu6895 2 жыл бұрын
Poli group 👍
@johnjacobvenmn1
@johnjacobvenmn1 5 жыл бұрын
Blessed singer. God bless u brother.
@mariyamathew1638
@mariyamathew1638 Жыл бұрын
Ende Eshoyeee Nanni 😚🙏💚
@rejivarkey3797
@rejivarkey3797 10 ай бұрын
We. are reminded about God's grace and mercy , God's love in our life.
@priyankaisacc1677
@priyankaisacc1677 3 жыл бұрын
Godly song
@ebanezarnagpur279
@ebanezarnagpur279 4 жыл бұрын
യേശു അല്ലാതെ സ്നേഹിപ്പാൻ ആരും ഇല്ല. ദൈവ സ്നേഹം യോഗയാനല്ല ഇതു പ്രാപിക്കുവാൻ
@manojmsimon7300
@manojmsimon7300 4 жыл бұрын
Enthu kandu ithra snehoppan yeshuve
@anaghaajith7
@anaghaajith7 3 жыл бұрын
Beautiful, as always!!!❤❤
@remyaremya865
@remyaremya865 2 жыл бұрын
Amen
@jobygeorge1029
@jobygeorge1029 4 жыл бұрын
I love you my Jesus, Yeshuve ne anene enikke Ellam ellamm
@aswanymohan318
@aswanymohan318 Жыл бұрын
I love my jusus more than anything ❤️
@emgeetha5551
@emgeetha5551 3 жыл бұрын
Heart Tutching song and superb voice baby thomas brother
@prabhupaulraj9232
@prabhupaulraj9232 3 жыл бұрын
Brother Bobby, I love your song selections; praising the Savior and soothing the souls of the listeners. I don't know Malayalam but I am comforted and encouraged by your singing. Pray the Lord's blessing on you and your team.
@varghesev.a.7628
@varghesev.a.7628 Жыл бұрын
Thank you Jesus! Sandra got her visa today. Please help, save and bless Sandra for her journey to Uzbekistan University and successful completion of her MBBS studies.🎚️🙏👋👏😭🙏😭
@mariyajames9818
@mariyajames9818 3 ай бұрын
Praise the lord❤
@philominakottayiljames7933
@philominakottayiljames7933 5 жыл бұрын
Boby Thomas, pattinte varikal nannayirikunnu. God bless you.
@johnsonkg936
@johnsonkg936 Жыл бұрын
Njan chettante pattu Ella dhivasavum kellkarund
@anjujesus4736
@anjujesus4736 4 жыл бұрын
Amen I Love You Jesus😘😘😘 Poli Ayittundu Otu Yogyathayum Ella Eshu Appa Enne Snehippan🙏🙏🙏 Ennittum Enne Snehikkunnu Enda Eshu Appan😘😘😘 I Love You My Dad😘😘😘
@remyas2670
@remyas2670 2 жыл бұрын
Ha😀😃adipoli voice super song song singer voice adipoli
@Vijima_kochu_
@Vijima_kochu_ 2 жыл бұрын
Amen hallelujah karthaave angayude snehathinu sthothram appa
@sindhuanil8178
@sindhuanil8178 Жыл бұрын
I love you Jesus a lot 🥰🥰🥰
@rajimol861
@rajimol861 2 жыл бұрын
Chikku brother undayirunnengil e song paadiyena.... Most beautiful 👌👏👏👏👏🙏
@gloryphilip127
@gloryphilip127 5 жыл бұрын
Edhoke unlike adikunnadhu aara
@jkmedia209
@jkmedia209 4 жыл бұрын
ma lord is great
@varghesev.a.7628
@varghesev.a.7628 Жыл бұрын
Oh Jesus please help, save and bless Prithviraj and Reenu for a peaceful family life.🙏
@shinevincentperera
@shinevincentperera 2 жыл бұрын
ക്രൂശിനു ശത്രുവായി ജീവിച്ച നാളിലും നമ്മെ സ്നേഹിച്ചു യേശുക്രിസ്തു. അനുഗ്രഹിക്കപ്പെട്ട വരികൾ സാമുവേൽ അങ്കിൾ. കൂടെ അതി മനോഹരമായ ആലാപനവും.
@svjgrace_23
@svjgrace_23 9 ай бұрын
Thankyou Jesus for opening my eyes to realize what's wrong and what's right in life..🙏❤️
@bindubharath5021
@bindubharath5021 2 жыл бұрын
Amen. Nannayi paadi
@revathyk2686
@revathyk2686 3 жыл бұрын
Thaan makanakkki nee vaan shema yehi good lyrics god bls you brother
Yeshuvin Koodulla Yathra | Dr. Blesson Memana | New Malayalam Worship Song [HD]
6:08
Dr. Blesson Memana Songs
Рет қаралды 1,4 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 20 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 30 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 38 МЛН
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Enikkoru Uthamageetham | Dr. Blesson Memana | For the Church [HD]
9:45
Dr. Blesson Memana Songs
Рет қаралды 2,5 МЛН
EN PREMA GEETHAMAM -  BRO CHIKKU KURIAKOSE ||LYRIC VIDEO||
6:35
Steven Philip
Рет қаралды 3,4 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 20 МЛН