Boche Tea എങ്ങിനെ വാങ്ങും? Prize കിട്ടിയാൽ എങ്ങിനെ അക്കൗണ്ടിലേക്കു ആക്കാം!

  Рет қаралды 66,887

SURESAM

SURESAM

2 ай бұрын

Boche Tea എങ്ങിനെ വാങ്ങും?
Prize എങ്ങിനെ കിട്ടും?
ഫ്രാഞ്ചസി എങ്ങിനെ തുടങ്ങാം?
#boche #bochetea
---------------------------------------------------
Contact Suresam KZbin Channel
Email: suresamplus@gmail.com
Whatsapp : 8086565653
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
suresamplus?igs...
Sharechat:
sharechat.com/profile/suresam...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.net/@suresamplus
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം

Пікірлер: 287
@SURESAM
@SURESAM Ай бұрын
പുതിയ അറിവുകൾ അറിയാൻ Suresam Whatsapp ചാനലിൽ താഴെ കൊടുത്ത ലിങ്കിൽ click ചെയ്ത് Follow ചെയ്യൂ whatsapp.com/channel/0029Va9KAMW42Dca0OrxOw22
@ShivasWorld-mm2ji
@ShivasWorld-mm2ji 14 күн бұрын
Boche Tea Playstore App link
@user-ht6rq3ow4k
@user-ht6rq3ow4k 3 күн бұрын
Boche tea franchise ayitt angane ann vangunnath
@sreedevimenon8264
@sreedevimenon8264 2 ай бұрын
Useful information's Thank you so much 👏👌👍🙏🙏🙏
@SURESAM
@SURESAM 2 ай бұрын
😍❤️
@udhayam7139
@udhayam7139 2 ай бұрын
Enik epo amritsurabee app use cheyyan kazhiyunnilla. Eppozhum maintenance enna ne kanikkunnathe. App ne enthenkilum problem undo
@SURESAM
@SURESAM 2 ай бұрын
Amruth Surabee സൈറ്റിൽ work നടക്കുകയാണ്. 2-3 ദിവസത്തിൽ ശരിയാകും. ഇടയ്ക്കു try ചെയ്തു നോക്കൂ
@ashwaninagpal2705
@ashwaninagpal2705 Ай бұрын
All my 30 coupons got deleated what should I do.The app does not open soon..I got 100 rupees twice it showed paid but money was not in the account.The third one has no details only scan photo is shown.Its quite a difficult task for senior citizens to operate.
@SURESAM
@SURESAM Ай бұрын
നിങ്ങൾ 30 ticket വാങ്ങിയ ആളോട് ചോദിക്കൂ അവരുടെ customer care ൽ വിളിക്കൂ.
@ashwaninagpal2705
@ashwaninagpal2705 Ай бұрын
I purchased 1500rs item from pygi cart some one from Kerala did it for me.i got a tea pack. coupons were digital.
@ravikala3665
@ravikala3665 2 ай бұрын
ഞാൻ Phygicart partner ആണ്. ഇപ്പോൾ മൂന്നാമത്തെ റാങ്കിൽ നിന്ന് വർക്ക് ചെയ്യുന്നു. Phygiicart വഴി Boche Tea Pack വാങ്ങുമ്പോൾ 30 ദിവസത്തേയ്ക്കുള്ള Ticket ആണ് കിട്ടുക. 1395രൂപയുടെ പായ്ക്കാണ്ഞാൻ വാങ്ങിയത്. BocheTea യ്ക്കൊപ്പം കുറച്ച് Product കളുംകിട്ടി.1035 ന്റെ പായ്ക്ക്, 1120 രൂ പ യുടെ അങ്ങനെ പായ്ക്കുകളുമുണ്ട്. അതുപോലെ 5735 രൂപയ്ക്കു ള്ള Pack വാങ്ങിയാൽ 150 റ്റിക്കറ്റ് ഉണ്ട്. ഒരാഴ്ച ആയി ഞാൻ വാങ്ങിയിട്ട്. എനിക്ക് 400 രൂപാ കിട്ടിയിട്ടുണ്ട്. ഇതുവരെ❤❤
@SURESAM
@SURESAM 2 ай бұрын
😍😍😍
@sajmicsalim2782
@sajmicsalim2782 2 ай бұрын
User id block aayi login chayumpol player blocked kanikunne enthu chayum eni
@jinanmhd4403
@jinanmhd4403 Ай бұрын
Anikvenam agane kittum
@sameeramoosa5626
@sameeramoosa5626 28 күн бұрын
❤❤
@najlashoukkathali7341
@najlashoukkathali7341 25 күн бұрын
Athengane namukk accountil kittum enikk 400kitty pakshe kitteela
@user-ft9fe2pl5f
@user-ft9fe2pl5f 2 ай бұрын
Njan online tea vangikkarund.but ippo cash add cheyyan nokkumpo token expired ennaa kanikkunnath.athenthu kondanu pls reply
@SURESAM
@SURESAM 2 ай бұрын
Customer care ൽ വിളിക്കൂ
@John-tt4pe
@John-tt4pe 2 ай бұрын
Chetta... 300 tickets eduthu... 10 tickets numbers mathrame website I'll kanikkunnullu... Normal message kurache vannittullu....paper I'll 300 ticket numbers okke ezhuthikkodukkunnath possible aya karyamalla...Invoice nokkiyal avarkk ariyaan pattille vangiyathokke...
@SURESAM
@SURESAM 2 ай бұрын
ഇത്രയും ടിക്കറ്റ് എടുത്തത് കൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. നിങ്ങൾ അവരുമായിട്ട് ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ
@fathimasameer6550
@fathimasameer6550 2 ай бұрын
ഞാൻ add cash 100 രൂപ ചെയ്തു. എന്റെ a/c ന് cash പോയി. But സൈറ്റിൽ കാണിക്കുന്നില്ല. ഇനി എന്ത് ചെയ്യും
@cpjabi4221
@cpjabi4221 2 ай бұрын
Ante cashum poyi kuppn kittiyila😌
@SURESAM
@SURESAM 2 ай бұрын
അത് ചിലപ്പോൾ സൈറ്റിന്റെ എന്തെങ്കിലും പ്രോബ്ലം കൊണ്ടാകും നിങ്ങൾ ഒരു കാര്യം ചെയ്യൂ അതിനുള്ള കസ്റ്റമർ കെയറിൽ വിളിക്കുക
@AjithaKumari-js2wm
@AjithaKumari-js2wm Ай бұрын
Bocha tea njanu vagi chaya suppera. Njan oru avatta Ammaya 2penmakkalud kalliyanam kazhichu vittu eppol kadam koddu puratthu eragan vayyathayi ayi. Aganayanu Bochateaud kariyam kaddathu agana 1395+200 rupa koduthu vagittudd ennu 8 divasam ayi. Onnum Aadichilla . Valiya nirashathila. Adikkum aayirikkum allaa.
@SURESAM
@SURESAM Ай бұрын
40 രൂപയ്ക്ക് കിട്ടുന്ന സാധനം അത് നമുക്ക് ഓൺലൈനിൽ അങ്ങനെ വാങ്ങാൻ പറ്റും. നിങ്ങൾ എന്തിനാ ഇത്രയും രൂപ ചെലവാക്കിയത്? പിന്നെ അതിലെ സമ്മാനം കിട്ടുമെന്ന് ഉറപ്പൊന്നുമില്ല. ഉറപ്പുണ്ടെങ്കിൽ എല്ലാവരും ലക്ഷക്കണക്കിന് ഇത് വാങ്ങില്ലേ
@AzeezPp-w5j
@AzeezPp-w5j 9 күн бұрын
Njan first time aanu vedikunnath, niglude video valare ubagaram aayi
@SURESAM
@SURESAM 9 күн бұрын
😍❤️🩷
@robinsonjohn1585
@robinsonjohn1585 15 күн бұрын
Hlw Sir. Oralk oru Mobilil oru divasam oru lottery number mathram ano enter cheyan patulu?
@SURESAM
@SURESAM 15 күн бұрын
അല്ല എത്ര വേണമെങ്കിലും എടുക്കാം
@sangeethsb6223
@sangeethsb6223 2 ай бұрын
Book cheythathinu shesham ticket number ulla sms vannillaa?? Pls reply
@SURESAM
@SURESAM 2 ай бұрын
അവരുടെ കസ്റ്റമർ കെയറിൽ കോൺടാക്ട് ചെയ്യൂ
@ankasii2824
@ankasii2824 Ай бұрын
My ticket click chythitu enik onnum kanikunnillalo.... Register chythale kanikoo?
@SURESAM
@SURESAM Ай бұрын
രജിസ്റ്റർ ചെയ്താലേ കാണിക്കുകയുള്ളൂ
@a.v.smedia9591
@a.v.smedia9591 8 күн бұрын
അടിപൊളി ആയി വിവരിച്ചു പറഞ്ഞു ട്ടോ
@SURESAM
@SURESAM 5 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@firosfiru3769
@firosfiru3769 12 күн бұрын
Site open avunnilla🥲 enth cheyyum ini please replay
@SURESAM
@SURESAM 12 күн бұрын
എന്താ ചെയ്യാൻ പറ്റുക? പിന്നീട് ട്രൈ ചെയ്യുക അത്രയേ പറ്റുള്ളൂ
@firosfiru3769
@firosfiru3769 12 күн бұрын
@@SURESAM ithil ulla 2amathe option cheythaloo?
@shajiabraham4312
@shajiabraham4312 2 ай бұрын
നല്ല അവതരണം. താങ്ക്യൂ സർ 👍🏻👍🏻🥰🥰
@SURESAM
@SURESAM 2 ай бұрын
😍❤️
@josephjohnkoreth4546
@josephjohnkoreth4546 2 күн бұрын
Can I get one kg of boche tea in pala in Kottayam district or in trichur in cherpu.I am not interested in prize or lottery.
@SURESAM
@SURESAM Күн бұрын
വീഡിയോ കാണൂ
@user-xj5si7wl1c
@user-xj5si7wl1c 2 ай бұрын
Ok thanks sir
@SURESAM
@SURESAM 2 ай бұрын
🙏❤️
@josephjohnkoreth4546
@josephjohnkoreth4546 2 күн бұрын
Where can I get boche tea in pala and what is the price per kg.
@SURESAM
@SURESAM Күн бұрын
വീഡിയോ കാണുക
@deeps2142
@deeps2142 2 ай бұрын
ഹെലോ pls ഹെൽപ് മി Ms വേർഡ് എങ്ങനെ pagebreak ഓപ്ഷൻ റിമോവ് ചെയ്യാം
@SURESAM
@SURESAM 2 ай бұрын
ക്ഷമിക്കണം കമ്പ്യൂട്ടറിനെ പറ്റി അത്ര വലിയ പിടിയില്ല
@harinarayananezhakkad7602
@harinarayananezhakkad7602 2 ай бұрын
പേജിബ്രേക്ക് ന് ശേഷം curser വെച്ച് back space കൊടുത്താൽ മതി 😮
@pulley1040
@pulley1040 2 ай бұрын
Why boche app is not showing in apps list. Is it safe to install?
@SURESAM
@SURESAM 2 ай бұрын
കാണിക്കുന്നുണ്ടല്ലോ ഞാൻ പ്ലേസ്റ്റോറിൽ നിന്ന് തന്നെയാണ് ഇൻസ്റ്റാൾ ചെയ്തത്
@abdurahmank1143
@abdurahmank1143 2 ай бұрын
can you shere Link
@SALIMICHEAL-wk4oz
@SALIMICHEAL-wk4oz 2 ай бұрын
Enekoru frangacey tudanguvaan 🙏 helppu chayumo angenaeyangelm gaptteyel nennum oru madakka yatra
@SURESAM
@SURESAM 2 ай бұрын
ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@santhi7096
@santhi7096 2 ай бұрын
Online വഴി ഞാൻ വാങ്ങുന്നുണ്ട് ഇന്നും കൂടെ ആയപ്പോൾ 20 എണ്ണം ആയി ഇതിൽ നിന്നും എനിക്ക് 400 രൂപ കിട്ടി (100 രൂപ വച്ച് )
@SURESAM
@SURESAM 2 ай бұрын
😍❤️
@SethuLakshman
@SethuLakshman Ай бұрын
ഓൺ ലൈൻ ഏതായി
@rpsnair9864
@rpsnair9864 2 ай бұрын
Order placed for two pkts of tea but never received. email given in website does not exit. No contact number.
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ നേരിട്ട് പോയിട്ട് വാങ്ങണം
@rpsnair9864
@rpsnair9864 2 ай бұрын
@@SURESAMstores available in each district pl
@user-qp6em6qp2c
@user-qp6em6qp2c 2 ай бұрын
ഇത് എന്നെപ്പോലെ ഒന്നും അറിയാത്ത ആളുകൾ ഉണ്ടാവും ഒരു ചായപ്പൊടിയൊക്കെ കിട്ടിയാൽ മതിയായിരുന്നു അത് എങ്ങനെ ചെയ്യണം എന്താക്കണം എങ്ങനെ കിട്ടും ഒന്നും അറിയാതിരിക്കുന്ന കുറെ പേരുകൾ ഉണ്ട് ഞങ്ങൾക്കൊന്നും അറിയില്ല
@SURESAM
@SURESAM 2 ай бұрын
അങ്ങനെയുള്ളവർക്ക് വേണ്ടിയിട്ടാണ് നമ്മൾ രണ്ടു വീഡിയോ ചെയ്തിട്ടുള്ളത്
@sureshgopi3892
@sureshgopi3892 2 ай бұрын
Chetta...Njan 1 month aayi order cheythit ... ithuvare tea kitiyilla..athentha?
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ പോയി വാങ്ങണം ബ്രോ
@instareel619
@instareel619 Ай бұрын
Sir njan ariyathe bank nam e thettichu kodthu ini enthan cheyyyuka
@SURESAM
@SURESAM Ай бұрын
കസ്റ്റമർ care ൽ വിളിക്കൂ
@raheenaraheena8005
@raheenaraheena8005 Ай бұрын
സ്കാൻ ചെയ്യുന്ന മുൻപ് തന്നെ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണോ.
@SURESAM
@SURESAM Ай бұрын
Yes
@amgireesh9
@amgireesh9 2 ай бұрын
Tea order എങ്ങനെ Track ചെയ്യാം
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ അവരുടെ സ്റ്റോറിൽ പോയിട്ട് വാങ്ങുകയാണ് ചെയ്യേണ്ടത്
@abdulgafoort.p8067
@abdulgafoort.p8067 2 ай бұрын
നല്ല വിവരണം നല്ല പോലെ മനസ്സിലായി താങ്ക്സ് സർ ഞാൻ പ്രവാസിയാണ് എല്ലാദിവസവും ടിക്കറ്റ് എടുക്കുന്നുണ്ട് നൂറു രൂപ പലപ്പോഴായി കിട്ടി പക്ഷേ ഒരു സംശയം ഒത്തിരി ആളുകൾ വിദേശത്തു നിന്നും ടിക്കറ്റ് എടുക്കുന്നുണ്ട് ഇന്നേവരെ ഒരാൾക്ക് പോലും മെഗാ പ്രൈസ് കിട്ടിയതായി കണ്ടില്ല അതിന്റെ കാരണം ഒന്ന് അറിയിക്കുമോ പിന്നെ ചായ പൊടി ഇതുവരെ കിട്ടിയിട്ടും ഇല്ല മറുപടി പറയുമോ
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ അവരുടെ സ്റ്റോറിൽ പോയിട്ട് വാങ്ങണം. പിന്നെ വിദേശത്തുനിന്ന് എടുക്കുന്ന ടിക്കറ്റിന്റെ കാര്യം അറിയില്ല കേട്ടോ. ദിവസം പത്തുലക്ഷം കൊടുക്കുന്ന ആൾക്കാരുടെ ഫോട്ടോ അദ്ദേഹം പത്രത്തിൽ പരസ്യം ചെയ്യുന്നുണ്ട്. പിന്നെ boche യുടെ ഇൻസ്റ്റാഗ്രാം പേജിലും ദിവസേന 10 ലക്ഷം കിട്ടിയ ആൾക്കാരെ അദ്ദേഹം ഫോണിൽ സംസാരിക്കുന്നത് ആയിട്ട് കാണിക്കുന്നുണ്ട്
@abdullahkuttyabdullah8036
@abdullahkuttyabdullah8036 Ай бұрын
ഞാൻ 10 പേക്കറ്റ് വാങ്ങി അതിൽ 6 ണ്ണത്തിൽ 100 രൂപ അടിച്ചു boche ടി ആപ്പിൽ രെജിസ്റ്റർ ചെയ്യാൻ കഴിയുന്നില്ല ഈ പണം കിട്ടാൻ ഇനി ഞാൻ എന്ത് ചെയ്യണം 🙄
@SURESAM
@SURESAM Ай бұрын
നിങ്ങൾ എവിടെ നിന്നാണ് വാങ്ങിയത് അവരോട് ചോദിച്ചാൽ മതി
@shahana1235
@shahana1235 9 күн бұрын
Sir jan bochetea vagi. Athil coopen nokkiyappo used ennanu kanikkunnath. Plese replay
@SURESAM
@SURESAM 9 күн бұрын
എന്താണ് ഞാൻ റിപ്ലൈ ചെയ്യേണ്ടത് താങ്കൾ എവിടുന്നാണോ വാങ്ങിയത് അവരോട് ചോദിച്ചു നോക്കൂ
@shahana1235
@shahana1235 9 күн бұрын
Ok
@arkutyar1584
@arkutyar1584 2 ай бұрын
Phygicartil നിന്നും 30 ടിക്കറ്റിനു ഒരുതവണയല്ലേ otp വരുക, ഓരോ ടിക്കറ്റിനും otp വരോ
@SURESAM
@SURESAM 2 ай бұрын
അത് അറിയില്ല dear
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
30msg വരും
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
ഞാൻ എടുത്തിട്ടുണ്ട് 30 മെസ്സേജ് വരും 30 ദിവസത്തെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ കഴിഞ്ഞു
@ummuhabi8012
@ummuhabi8012 Ай бұрын
ഞാൻ 2പാക്ക് വാങ്ങി പക്ഷെ എനിക്കു ഒരു മെസേജ് മാത്രം വന്നു ഒരു ടിക്കറ്റ് നമ്പർ മാത്രം മറുവടി തരണം പ്ലീസ്
@SURESAM
@SURESAM Ай бұрын
സൈറ്റിൽ ഉള്ള കസ്റ്റമർ care ൽ വിളിക്കൂ
@sheela5816
@sheela5816 Ай бұрын
Boche tea
@rafeeqpattambi8325
@rafeeqpattambi8325 8 күн бұрын
നല്ലൊരു മെസ്സേജ് തന്നെ താങ്കൾക്ക് ബിഗ് സല്യൂട്ട് 🥰🙏 ജഗതീശരൻ അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തേയൂം 🙏
@SURESAM
@SURESAM 5 күн бұрын
💙 comment ചെയ്തതിനു നന്ദി 🩷 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@Vanitha-gd2ec
@Vanitha-gd2ec 2 ай бұрын
ഞാൻ 5 പേക്കറ്റ് വാങ്ങി ഓരോ ദിവസം ഓരോ കൂപ്പൺ ചെയ്തു ഒന്നും കിട്ടിയില്ല. അതൊ 5 കൂപ്പൺ ഒരിമിച്ച്ചെയ്യേ ണോ
@SURESAM
@SURESAM 2 ай бұрын
ഭാഗ്യമല്ലേ ഭാഗ്യം പോലെയാണ് കിട്ടുക
@mohammedalaif6389
@mohammedalaif6389 2 ай бұрын
ഞാൻ online ആയി ഒരു തവണ purchase ചെയ്തു. ഇപ്പോൾ online ആയി വാങ്ങാൻ buy now enna option കാണുന്നില്ല
@SURESAM
@SURESAM 2 ай бұрын
സൈറ്റ് ആകും പിന്നീട് ട്രൈ ചെയ്യുക
@su84713
@su84713 2 ай бұрын
ഞാൻ ഇന്ന് ബാംഗ്ലൂരിൽ നിന്നും ഓർഡർ ചെയ്തല്ലോ മെസേജും വന്നു
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
ഫിജിക്കട്ടിൽ ചേര് ടെൻഷൻ വേണ്ട 👍🏼
@su84713
@su84713 2 ай бұрын
@@SanaSanasana-kq7ll അത് എന്താ ?
@thasnithachu9696
@thasnithachu9696 Ай бұрын
Bank details enter cheyumbo bank name nte avde ente name kodthu . Athu correct akan enthanu vazhi. Pls onnu help cheyamo
@SURESAM
@SURESAM Ай бұрын
അവരുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വേറൊന്ന് രജിസ്റ്റർ ചെയ്യൂ
@RojiniSanal
@RojiniSanal Ай бұрын
Njan bochetea medichu but price undennengane ariyam plz reply
@SURESAM
@SURESAM Ай бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@su84713
@su84713 2 ай бұрын
ഈ വീഡിയോ കണ്ടിട്ട് ഞങ്ങൾ ഓർഡർ ചെയ്തിട്ടുണ്ട് 2 എണ്ണം ഇന്ന്.... കേരളത്തിന് പുറത്ത്. എന്താ വോ എന്തോ ?
@SURESAM
@SURESAM 2 ай бұрын
നമ്മൾ അവരുടെ സ്റ്റോറിൽ പോയി വാങ്ങണം
@lachurockssss9110
@lachurockssss9110 17 күн бұрын
Online purchase cheythatt tea store il poy vagiyileagil win avumoo??
@SURESAM
@SURESAM 17 күн бұрын
അതും ഇതും ആയിട്ട് ബന്ധമില്ല
@vlogs43532
@vlogs43532 Ай бұрын
Price 100 roopayil kooduthalulla price 500,1000...etc aarkengilum kittiyo...
@SURESAM
@SURESAM Ай бұрын
🙏
@thasnithachu9696
@thasnithachu9696 Ай бұрын
Ethra dys il csh credit bank account leku
@SURESAM
@SURESAM Ай бұрын
2 ദിവസത്തിൽ
@shajmujeena
@shajmujeena 24 күн бұрын
ഞാൻ ഒാൺലൈനിൽ ടിക്കറ്റ് എടുത്തു അതിൻെറ ചായപ്പൊടി എവിടെ നിന്ന് കിട്ടും?
@SURESAM
@SURESAM 24 күн бұрын
നമ്മൾ അടുത്തുള്ള ചെമ്മണൂർ ജ്വല്ലറിയിൽ പോയിട്ട് വാങ്ങാവുന്നതാണ് വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ
@Vishnu-el6tg
@Vishnu-el6tg Ай бұрын
Palakkad store chemmanur jeweller aanenno..avide msthre ullo pkd..please reply
@SURESAM
@SURESAM Ай бұрын
സൈറ്റിൽ പോയിട്ട് സ്റ്റോർ എന്നുള്ളത് നോക്കൂ
@TM00417
@TM00417 4 күн бұрын
App eganeeyaa download cheyithee?
@SURESAM
@SURESAM 3 күн бұрын
വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുക
@Yadhudeva
@Yadhudeva 2 ай бұрын
Home delivery undo. Option home delivery aanu koduthathu
@SURESAM
@SURESAM 2 ай бұрын
ഞാൻ സ്റ്റോറിൽ പോയി വാങ്ങുകയാണ് ചെയ്തത്
@rejeenamuthali7516
@rejeenamuthali7516 Ай бұрын
Home delivery und delivery charge kooduthal mathi
@jmrejeesh2201
@jmrejeesh2201 5 күн бұрын
എനിക്ക് ടോട്ടൽ 1500 പ്രൈസ് അടിച്ചിട്ടൊണ്ട് പക്ഷെ ആപ്പ് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല ലാഗയി നിക്കുന്നു ഒരു സൊല്യൂഷൻ പറയാവോ
@SURESAM
@SURESAM 5 күн бұрын
ഒന്നല്ല രണ്ടു സൊല്യൂഷൻ പറയാം കസ്റ്റമർ കെയറിൽ വിളിക്കുക അല്ലെങ്കിൽ ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോവുക
@navascristy
@navascristy 2 ай бұрын
ഒരു നല്ല അവതരണം. അതിനിരിക്കട്ടെ ഒരു ലൈക്‌ 👍 സർ, ഞാൻ ഡെയിലി 3,4,5 pack വെച്ച് എടുക്കാറുണ്ട്.ടോട്ടൽ " 94 " pack വാങ്ങി.അതിൽ എനിക്ക് പ്രൈസ് കിട്ടിയത് ആകെ 200 rupa😰😰😰 ഇത് പക്ക ഉടായിപ്പ് ആണോ സർ?? ചായപ്പൊടിയാണെകിൽ ഒരണ്ണം പോലും കിട്ടിയിട്ടില്ല. ഞാൻ അവരെ 4 തവണ വിളിച്ചു. അപ്പോൾ പറഞ്ഞത് അവിടെ സ്റ്റോക്ക് ഇല്ലാത്തതുകൊണ്ടാണെന്ന്.എപ്പോൾ കിട്ടുമെന്ന് ചോദിച്ചപ്പോൾ മറുപടിയും ഇല്ലാ 😰 ഇവരും പക്ക ഉടായിപ് ആണോ????
@SURESAM
@SURESAM 2 ай бұрын
അതെ ഇവിടെ ചായപ്പൊടിയുടെ ഒപ്പം പ്രൈസ് കൂപ്പൺ നടത്തുന്നുണ്ട് എന്നേയുള്ളൂ. ചായപ്പൊടി നമുക്ക് കിട്ടും.. ഞാൻ പത്തെണ്ണം ബുക്ക് ചെയ്തു, ഞാൻ ഒരുമിച്ച് അവിടെ പോയിട്ട് വാങ്ങി. അവിടെ സ്റ്റോക്ക് ഇല്ലെങ്കിൽ അടുത്ത സ്റ്റോക്കുള്ള സ്റ്റോർ ൽ പോയിട്ട് വാങ്ങുക. പിന്നെ പ്രൈസ് കിട്ടും എന്ന് ഉറപ്പൊന്നുമില്ല. പ്രൈസ് എന്നുള്ളത് അങ്ങനെ ഉള്ളതാണല്ലോ. ഇതൊരു പ്രൊമോഷൻ വേണ്ടി ചെയ്യുന്നതാണ് അദ്ദേഹം ഉടായിപ്പ് ഒന്നുമല്ല കേട്ടോ
@VipinEmmanuel
@VipinEmmanuel 2 ай бұрын
100 rs prize adichu.njan SMS ayachanu kittiyath.engane account akkum
@SURESAM
@SURESAM 2 ай бұрын
അതിനെപ്പറ്റി അറിയില്ല ഓൺലൈനിൽ വാങ്ങിയാൽ ഇങ്ങനെയാണ് ചെയ്യേണ്ടത്
@saleeshk4400
@saleeshk4400 2 ай бұрын
അടിപൊളി ചായ
@SURESAM
@SURESAM 2 ай бұрын
👍❤️
@VasanthaVasantha-sh9uz
@VasanthaVasantha-sh9uz 29 күн бұрын
ഞാൻ എടുത്തിട്ടുണ്ട് പക്ഷേ ഇപ്പൊ ക്യാഷ് ആഡുചെയാൻ പറ്റുന്നില്ല അതെന്താ
@SURESAM
@SURESAM 29 күн бұрын
ചിലപ്പോൾ സൈറ്റ് തകരാറിലായിട്ടായിരിക്കും പിന്നീട് ട്രൈ ചെയ്തു നോക്കൂ
@sini.sureshsini.suresh2724
@sini.sureshsini.suresh2724 2 ай бұрын
എനിക്ക് രണ്ടു കൂപ്പൺ 200rs അടിച്ചു. Ac no എല്ലാം കൊടുത്തു ഒരാഴ്ച ആയി വെയിറ്റ് ചെയ്യുന്നു കിട്ടിയില്ല ഇനി എന്ത് ചെയ്യണം പറഞ്ഞു തരുമോ
@SURESAM
@SURESAM 2 ай бұрын
അക്കൗണ്ടിലേക്ക് വരും, അറിയിക്കാം
@SathyaVindya-kw5es
@SathyaVindya-kw5es Ай бұрын
കാശുകിട്ടിയൊ പറ്റിപ്പാണൊ
@Hacker123w9m
@Hacker123w9m Ай бұрын
എനിക്കും കിട്ടിയില്ല ഒരു മാസമായി
@reshmamidhun567
@reshmamidhun567 2 ай бұрын
Chettante video kandittanu njn ticket eduthath 2 ennam eduthu innale eduthathil 100 rupa price kitti
@SURESAM
@SURESAM 2 ай бұрын
😍😍
@nithinp-uf2js
@nithinp-uf2js 2 ай бұрын
പ്രൈസ് വരില്ല.. കേസ് വന്നു
@user-jn7so5ej7t
@user-jn7so5ej7t 2 ай бұрын
ഇതിൽ അഡ്രസിൽ enter your ennu kaankkkunnund athil enter your enn mathre lloo enthaa ennilla enthaa ath🤔
@SURESAM
@SURESAM 2 ай бұрын
നിങ്ങളുടെ അഡ്രസ്സ് കൊടുക്കാനാണ്
@user-jn7so5ej7t
@user-jn7so5ej7t 2 ай бұрын
Address okke koduth kazhinjathin shesham last kolathil enter your enn kaanikkunnund avde enth kodukkendath
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
ഞാൻ എടുത്തു തരാം നമ്പർ തന്നാൽ വിശദമായി പറഞ്ഞു തരാം
@a2zchannel231
@a2zchannel231 2 ай бұрын
എനിക്ക് 100 രൂപ പ്രൈസ് അടിച്ചിരുന്നു പക്ഷേ അത് വിഡ്രോയിങ്ങിൽ കാണിക്കുന്നില്ല അക്കൗണ്ട് നമ്പർ ഒന്നും ചോദിക്കുന്നില്ല എന്തുകൊണ്ടാണ്
@SURESAM
@SURESAM 2 ай бұрын
Withdraw യിൽ കാണിക്കേണ്ടതാണ് കാണിച്ചിട്ടില്ല എങ്കിൽ കസ്റ്റമർ കെയറിൽ ഒന്ന് കോൺടാക്ട് നോക്കൂ
@SanaSanasana-kq7ll
@SanaSanasana-kq7ll 2 ай бұрын
ടെക്സ്റ്റ് മെസ്സേജ് പണം അടിച്ചു എന്ന് പറഞ്ഞ് മെസ്സേജ് വന്നില്ലേ അതിന്റെ താഴെയുള്ള ലിങ്കിൽ പ്രസ് ചെയ്തിട്ടുണ്ടെങ്കിൽ നേരെ പോ ചേട്ടാ ഓഫീസിൽ അക്കൗണ്ടിലേക്ക് ചെല്ലും അവിടെ അക്കൗണ്ട് നമ്പർ ചോദിക്കും അവിടെ അടിച്ചു കൊടുക്കേണ്ടത്
@AbdusalamFaizyOP
@AbdusalamFaizyOP Ай бұрын
സത്യം ചായ Super
@SURESAM
@SURESAM Ай бұрын
😍❤️
@noushirarashid4404
@noushirarashid4404 2 ай бұрын
5. Paketan. Order cheythath. Cash. Pokumo
@SURESAM
@SURESAM 2 ай бұрын
പാക്കറ്റ് വാങ്ങാൻ പറ്റുമല്ലോ അവരുടെ സ്റ്റോറിൽ പോയി വാങ്ങിക്കാം
@gangashaji3196
@gangashaji3196 Ай бұрын
ഞാൻ ചെന്നൈ ഇൽആണ ഇത് വാങ്ങാൻ എന്ത് ചെയ്യണം ഇവിടെ കിട്ടും മോ
@SURESAM
@SURESAM Ай бұрын
സൈറ്റിൽ നോക്കിയിട്ട് അവരുടെ കസ്റ്റമർ കെയർ നമ്പറിൽ വിളിക്കുക
@Kpkutan
@Kpkutan 2 ай бұрын
🥰🥰🥰
@SURESAM
@SURESAM 2 ай бұрын
🙏❤️
@sureshsuresht9257
@sureshsuresht9257 2 ай бұрын
കോഴിക്കോട് jwallariyil കിട്ടുമോ 🖐️☘️
@SURESAM
@SURESAM 2 ай бұрын
Yes
@sureshsuresht9257
@sureshsuresht9257 2 ай бұрын
@@SURESAM 🖐️
@archanachinju1674
@archanachinju1674 2 ай бұрын
Nin cash add ചെയ്തു ടീ ബുക്ക് ചെയ്തു but ഇത് വരെ കിട്ടിയിട്ടില്ല
@archanachinju1674
@archanachinju1674 2 ай бұрын
Cancel ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ അവരുടെ സ്റ്റോറിൽ പോയിട്ട് വാങ്ങണം
@su84713
@su84713 2 ай бұрын
ആണോ അപ്പോൾ ഞാൻ കേരളത്തിന് പുറത്ത് ആണ് ഇന്ന് 2 എണ്ണം ഓർഡർ ചെയ്തു മെസേജ് വന്നു 3 ദിവസത്തിനുള്ളിൽ ചിലപ്പോൾ എത്തും
@hibahydrase204
@hibahydrase204 Ай бұрын
Ath sign cheyyan pattnillalo athenthaa
@SURESAM
@SURESAM Ай бұрын
Site error ആകും
@manojsmanojs7872
@manojsmanojs7872 27 күн бұрын
Enik app download akunnilla pls help
@SURESAM
@SURESAM 27 күн бұрын
വിഡിയോയിൽ ഉള്ള പോലെ ചെയുക
@lijisanthosh1012
@lijisanthosh1012 2 ай бұрын
Eaniku Cash aad cheyyan pattunilla
@SURESAM
@SURESAM 2 ай бұрын
ചില സമയത്ത് നെറ്റ്‌വർക്ക് error ആകുന്നുണ്ട് ഇടയ്ക്ക് ട്രൈ ചെയ്തു നോക്കൂ
@hibahydrase204
@hibahydrase204 Ай бұрын
Appinte name enthaa??
@SURESAM
@SURESAM Ай бұрын
വിഡിയോയിൽ ഉണ്ടല്ലോ
@AseebaSakeer
@AseebaSakeer 22 күн бұрын
Bro Account lek cash kayariyo...pls reply
@SURESAM
@SURESAM 21 күн бұрын
Yes
@techandtroll2179
@techandtroll2179 Ай бұрын
🥰
@SURESAM
@SURESAM Ай бұрын
😍❤️
@user-hm6rv1iz3c
@user-hm6rv1iz3c 2 ай бұрын
എങ്ങനെയാണു ഓൺലൈൻ വഴി ചായപ്പൊടി വാങ്ങുന്നത് ചെമ്മന്നൂർ ജ്വല്ലറി എവിടെയാ
@SURESAM
@SURESAM 2 ай бұрын
അതെല്ലാം വീഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ
@LaluK-pj8eo
@LaluK-pj8eo 17 күн бұрын
ഗൂഗിൾ പേ ഉണ്ടെങ്കിലേ പറ്റുകയുള്ളോ എനിക്ക് ഇല്ല
@SURESAM
@SURESAM 17 күн бұрын
വീഡിയോ കാണൂ അതിൽ മറ്റ് ഓപ്ഷൻ ഉണ്ടല്ലോ
@noushirarashid4404
@noushirarashid4404 2 ай бұрын
Chetna. Ithuvare Njangelkk. Tea. Kittiyilla. Cupunum. Kittiyilla. Oraychayayi. Kittule. Udayippano.
@SURESAM
@SURESAM 2 ай бұрын
ചായപ്പൊടി നമ്മൾ പോയി വാങ്ങണം
@user-kr8sh6om6k
@user-kr8sh6om6k 2 ай бұрын
ഇത് എത്ര ദിവസം വരെയാണ് ഉള്ളത്?
@SURESAM
@SURESAM 2 ай бұрын
ഇപ്പോൾ ഉണ്ട് എന്നറിയാം എത്ര ദിവസം വരെ എന്ന് അറിയില്ല കേട്ടോ
@sanithasanitha6387
@sanithasanitha6387 Ай бұрын
എനിക്ക് അക്കൗണ്ട് ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ login ചെയ്യാൻ പറ്റുന്നില്ല. Forgot പാസ്സ്‌വേർഡ്‌ കൊടുത്തു. Otp വരും... പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യും.പക്ഷെ otp മാച്ചല്ല എന്നാണ് പറയുന്നത്
@SURESAM
@SURESAM Ай бұрын
വേറെ ഒരു അക്കൗണ്ട് എടുക്കൂ
@NidheeshKn-dt8jw
@NidheeshKn-dt8jw Ай бұрын
എറണാകുളത്തു സ്റ്റോർ ഇല്ലേ
@SURESAM
@SURESAM Ай бұрын
ഉണ്ടല്ലോ
@jenifferjeni394
@jenifferjeni394 2 ай бұрын
Sir amruthsurabhi ഇപ്പൊ കിട്ടുന്നില്ലല്ലോ 😔
@dileepoj
@dileepoj 2 ай бұрын
Customer care contact cheythapole, Saturday akunna paranje, May 18
@jenifferjeni394
@jenifferjeni394 2 ай бұрын
@@dileepoj mm.. Tks
@SURESAM
@SURESAM 2 ай бұрын
Amruth Surabee സൈറ്റിൽ work നടക്കുകയാണ്. 2-3 ദിവസത്തിൽ ശരിയാകും. ഇടയ്ക്കു try ചെയ്തു നോക്കൂ
@ameenvlog4464
@ameenvlog4464 2 ай бұрын
ബാങ്ക് അക്കൗണ്ടിൽ മാറ്റി ഇതുവരെ അതിൽ പൈസ കയറിയിട്ടില്ല ക
@SURESAM
@SURESAM 2 ай бұрын
അവരുടെ കസ്റ്റമർ കെയറിൽ വിളിച്ചു ചോദിക്കൂ
@Ansaakka
@Ansaakka 2 ай бұрын
Nri ക്ക് എങ്ങിനെ എടുക്കാം
@SURESAM
@SURESAM 2 ай бұрын
എല്ലാവർക്കും ഓൺലൈനിലൂടെ തന്നെയാണ്
@noushadvadakkayil
@noushadvadakkayil Ай бұрын
ക്യാഷ് സെലക്റ്റ് ചെയ്യണം sir എന്നാലേ അക്കൗണ്ട് ലേക്ക് വരൂ 🙏
@SURESAM
@SURESAM Ай бұрын
Yes
@AmbraZzz312
@AmbraZzz312 Ай бұрын
Ap ലിങ്ക് ayako പ്ലയെസ്റ്റോറിൽ boche tea ഫാൻസ്‌ ennan kanikkune
@SURESAM
@SURESAM Ай бұрын
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
@AmbraZzz312
@AmbraZzz312 Ай бұрын
@@SURESAM mm
@iqbaliqbalkallidumbil3250
@iqbaliqbalkallidumbil3250 2 ай бұрын
ചേട്ടാ ആ app ഏതാണ്
@SURESAM
@SURESAM 2 ай бұрын
വിഡിയോയിൽ പറഞ്ഞിട്ടുണ്ട്
@alnaalna4101
@alnaalna4101 Ай бұрын
Bobby Chammanur chaya. Podi eviday kittuml
@SURESAM
@SURESAM Ай бұрын
ചെമ്മണൂർ ജ്വല്ലറിയിൽ കിട്ടും
@prijithk5344
@prijithk5344 2 ай бұрын
Hi ❤ I will try to meet
@SURESAM
@SURESAM 2 ай бұрын
😍👍
@ashokanashokan2516
@ashokanashokan2516 2 ай бұрын
Booking ഇല്ലാതെ ചെമ്മണ്ണൂർ ജ്വല്ലറിയിൽ പോയാൽ നേരിട്ട് കിട്ടുമോ
@SubiSubeena
@SubiSubeena 2 ай бұрын
Ok. ഞാൻ. നേരിട്ട് പോയി എടുത്തു. ഒറ്റപ്പാലം. ചെമന്നുർ. ജോലറിയിൽ. ബുക്ക്‌ ചെയ്യാതെ എനിക്ക്. കിട്ടി
@SURESAM
@SURESAM 2 ай бұрын
സ്റ്റോക്ക് ഉണ്ടെങ്കിൽ അവർ തരും
@shyamjith8861
@shyamjith8861 24 күн бұрын
App etha?
@SURESAM
@SURESAM 23 күн бұрын
App നെ കുറിച്ച് വിഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ
@suvarnanthoni891
@suvarnanthoni891 9 күн бұрын
ഇതിന്റെ franchise എങ്ങിനെ തുടങ്ങാം
@SURESAM
@SURESAM 9 күн бұрын
ഇവരുടെ ആപ്പിൽ ഉള്ള നമ്പറിൽ വിളിച്ചു ചോദിക്കണം
@kadeejajamal4898
@kadeejajamal4898 2 ай бұрын
Kasaragod unda dely very
@SURESAM
@SURESAM 2 ай бұрын
സൈറ്റിൽ സ്റ്റോർസ്ൽ പോയി നോക്കൂ
@AmRajaRaja-bg4zj
@AmRajaRaja-bg4zj 2 ай бұрын
തൈല കുറിച്ച് കൂടി ടേസ്റ്റിയാക്കണം !
@SURESAM
@SURESAM 2 ай бұрын
അങ്ങനെയാണെങ്കിൽ താങ്കൾ വാങ്ങേണ്ടതില്ല
@user-hj1iq8oz2y
@user-hj1iq8oz2y Ай бұрын
Kannur Undo
@SURESAM
@SURESAM Ай бұрын
വീഡിയോയിലെ സ്റ്റോറിന്റെ കാര്യം പറഞ്ഞിട്ടുണ്ട് അത് നോക്കൂ
@Vivek-so3id
@Vivek-so3id 2 ай бұрын
നറുക്കെടുപ്പ് ലൈവ് ആണോ? അതോ അവർ ആരേം കാണിക്കാതെ വിന്നറേ തിരഞ്ഞെടുക്കുവാണോ ചെയ്യുന്നത്? 100 അല്ലാതെ വേറെ വല്ല പ്രൈസ് ആർക്കേലും കിട്ടുന്നുണ്ടോ?
@SURESAM
@SURESAM 2 ай бұрын
ദിവസേന 10 ലക്ഷം കൊടുക്കുന്നത് പേപ്പറിൽ ഫോട്ടോ സഹിതം കാണിക്കുന്നുണ്ട്. Boche യുടെ ഇൻസ്റ്റാഗ്രാം പേജിലും ഈ 10 ലക്ഷം കിട്ടുന്നവരെ വിളിക്കുന്നതായിട്ടും അവരുമായിട്ട് സംസാരിക്കുന്നത് എല്ലാം വീഡിയോ കാണിക്കുന്നുണ്ട്
@unaismahamood9495
@unaismahamood9495 24 күн бұрын
എനിക്കും വേണം ചായപ്പൊടി വാങ്ങുന്നത് അറിയില്ല വടകര ചെമ്മണ്ണൂര് കിട്ടുമോ
@SURESAM
@SURESAM 23 күн бұрын
കിട്ടും
@manafabdulla1360
@manafabdulla1360 23 күн бұрын
app link
@SURESAM
@SURESAM 23 күн бұрын
വീഡിയോയിൽ ഉണ്ടല്ലോ മാഷേ
@GoodGood-xq1bv
@GoodGood-xq1bv 2 ай бұрын
പിന്നെ ഇത് നൂറ് രൂപ പ്രൈസ് അടിച്ചിട്ടുണ്ട് ഇനി എന്ത് ചെയ്യണം
@SURESAM
@SURESAM 2 ай бұрын
വീഡിയോയിലെ കണ്ടപോലെ ചെയ്യുക
@thasnithachu9696
@thasnithachu9696 Ай бұрын
Cash credit ayi engneyanu ariyunth .
@SURESAM
@SURESAM Ай бұрын
അക്കൗണ്ടിലേക്ക് വരുമല്ലോ
@thasnithachu9696
@thasnithachu9696 Ай бұрын
@@SURESAM athengne manasil avum.
@thahiraalummoodus1778
@thahiraalummoodus1778 22 күн бұрын
Bro എനിക്ക് മിനഞ്ഞെന് 5000അടിച്ചു. Withdraw il കേറി bank detailsm കൊടുത്ത്. 48 hrs ആയിട്ടും cash വന്നില്ല. ഇപ്പോ അങ്ങനെ വേറൊരു vedio നോക്കിയപ്പോ അതിൽ bank details submit ചെയ്തിട്ട് വീണ്ടും withdraw option എടുത്തിട്ട് അതിൽ അടിച്ച amount type chyth for eg 5000 എന്ന് type ചെയ്ത് submit കൊടുക്കണം എന്ന് പറയുന്നു. ഞാൻ അത് ചെയ്തില്ല. Bank details submit ചെയുന്ന വരെയേ ചെയ്തോളു. Enth ചെയ്യും. Pls reply me
@SURESAM
@SURESAM 21 күн бұрын
കസ്റ്റമർ കെയർ ൽ വിളിക്കൂ
@thahiraalummoodus1778
@thahiraalummoodus1778 21 күн бұрын
@@SURESAM ഇന്നലെ ഞാൻ withdraw amount type ചെയ്ത് കൊടുത്ത്. ഇന്ന് 5000credit ആയി എന്റെ അക്കൗണ്ടിൽ. Very happy 😊
@shyamjith8861
@shyamjith8861 24 күн бұрын
App parayo
@SURESAM
@SURESAM 23 күн бұрын
വിഡിയോയിൽ ഉണ്ട്‌
@fazilkasargod9546
@fazilkasargod9546 Ай бұрын
എനിക്ക് എങ്ങെനെ കിട്ടും ഞാൻ കാസറോട്
@SURESAM
@SURESAM Ай бұрын
വീഡിയോ കണ്ടിട്ട് ചെയ്യൂ
@shameerashami7504
@shameerashami7504 2 ай бұрын
😀
@SURESAM
@SURESAM 2 ай бұрын
👍❤️
@USERGTK
@USERGTK Ай бұрын
Njan. Franchisy. Apesha. Koduthittu. Oru. Replyum. Ellalow,,,, enthanu. Ennariyella
@SURESAM
@SURESAM Ай бұрын
അവരെ കോൺടാക്ട് ചെയ്യുക
@siyadeyy_
@siyadeyy_ 17 күн бұрын
App link undoo
@SURESAM
@SURESAM 17 күн бұрын
വീഡിയോയിൽ കാണിച്ചിട്ടുള്ളത് പോലെ ചെയ്യുക
@siyadeyy_
@siyadeyy_ 17 күн бұрын
@@SURESAM athalle chodhikkunnath play storil app kittunnilalaaa
@gopikagopal5487
@gopikagopal5487 6 күн бұрын
​@@SURESAMഅത് ഒന്നു മെസ്സേജ് ഇട്ടൂടെ. Playstorel app ഇല്ല അതാ ചോയിച്ചേ
@_Neymar_2024
@_Neymar_2024 2 ай бұрын
Boche tea ☕ App link aykamo
@SURESAM
@SURESAM 2 ай бұрын
വീഡിയോ കാണൂ അതിൽ കൊടുത്തിട്ടുണ്ട് അല്ലെങ്കിൽ പ്ലേസ്റ്റോറിൽ തിരഞ്ഞാൽ മതി
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 14 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 14 МЛН