boche Tea കൂപ്പൺ എങ്ങനെ ഉപയോഗിക്കണം/Boche tea lucky draw malayalam/how to use boche tea coupon.

  Рет қаралды 239,523

Ab navas vlog

Ab navas vlog

Күн бұрын

Пікірлер: 318
@win2023-c4n
@win2023-c4n 2 ай бұрын
😊 ദിവസവും 5-10 കൂപ്പണുകൾ ഓൺലൈൻ വഴി സ്ഥിരമായി എടുക്കുന്നുണ്ട് 100, 500 വച്ച് ഇത് വരെ 12,000 വരെ കിട്ടി. Thanks Boche
@RoshinRaj
@RoshinRaj Ай бұрын
ശരിയാണോ വിശ്വസിക്കാമോ
@win2023-c4n
@win2023-c4n Ай бұрын
@RoshinRaj Yes തീർച്ചയായും വിശ്വസിക്കാം താങ്കൾ കൂപ്പൺ എടുക്കുന്ന വ്യക്തി ആണെങ്കിൽ വ്യത്യസ്ഥ സമയങ്ങളിൽ എടുക്കാൻ ശ്രദ്ധിക്കുക
@win2023-c4n
@win2023-c4n Ай бұрын
@RoshinRaj 100, 500 വച്ചാണ് കിട്ടുന്നത് കൂടിയ Amount കിട്ടുന്നില്ല
@fathimapathu7734
@fathimapathu7734 Ай бұрын
@@win2023-c4n badayi. 10 ticket edtha enkk onum illA udayp
@aadi6604
@aadi6604 Ай бұрын
Oru phone numberil ninnu oru pravashyam alle cheyyan patttoo pna 30 day kazhinju alle pattoo plz reply
@ShamsudheenPk-m5b
@ShamsudheenPk-m5b 3 ай бұрын
ഞാൻ 7000 രൂപ കൊടുത്ത് അഞ്ച് കിറ്റ് വാങ്ങി. കിട്ടിയത് ആറായിരം രൂപയിൽ താഴെയുള്ള സാധനങ്ങൾ. അതും ഓൺലൈനിൽ കിട്ടുന്ന അതേ സാധനങ്ങളുടെ അതേ തൂക്കത്തിലുള്ള സാധനങ്ങളുടെ രണ്ടും മൂന്നും ഇരട്ടി വിലയിൽ. കൂട്ടത്തിൽ പാക്കറ്റുകൾ പൊട്ടിച്ച് ടിക്കറ്റുകളെല്ലാം അവർ തന്നെ എടുത്ത അഞ്ച് ബോച്ചെ ചായപ്പൊടി പാക്കറ്റുകൾ.(അഞ്ച് കിറെറടുക്കുമ്പോൾ ഓരോ കിറ്റിലും 30 ടിക്കററുകൾ എന്ന നിലക്ക് 150 ടിക്കറ്റുകൾ ഉണ്ടാകും)അതെന്ത് കൊണ്ടാണ് അങ്ങിനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ തീരെ ലോജിക്കില്ലാത്ത മറുപടികൾ. ഒരു മാസം കഴിഞ്ഞപ്പോൾ നൂറ് രൂപ വീതം അഞ്ച് പ്രൈസ് അടിച്ചു എന്ന് പറഞ്ഞ് 500 രൂപ തന്നു. ഇതിലെല്ലാം എത്രമാത്രം തട്ടിപ്പും ഉടായിപ്പുമാണ് നടക്കുന്നതെന്ന് ദൈവത്തിനു മാത്രമേ അറിയൂ.
@ravikala3665
@ravikala3665 2 ай бұрын
ഒരു തട്ടിപ്പും ഇല്ല.
@waytohealth9385
@waytohealth9385 Ай бұрын
അത് ആ വ്യെക്തികളെ ഒന്ന് കൂമ്പിനിട്ട് കൊടുത്താൽ മതി.. അവർ നിങ്ങളെ cheat ചെയ്തത
@ShamsudheenPk-m5b
@ShamsudheenPk-m5b Ай бұрын
@@ravikala3665 നിങ്ങൾക്ക് അനുഭവത്തിലില്ല എന്നതുകൊണ്ട് അതില്ല എന്നാകുന്നതെങ്ങിനെ.?
@aleena81
@aleena81 Ай бұрын
ഞാനും ഇത് എടുത്തു. ആ കൂപ്പൺ എല്ലാം എന്റെ കയ്യിൽ തന്നെ ഉണ്ട് ഞാൻ തന്നെയാണ് ഓരോ മാസവും അത് ഞാൻ തന്നെയാണ് അത് ഓരോ മാസവും സ്കാൻ ചെയ്ത് ഫോണിൽ ഇടുന്നത്
@mijoyt.j7768
@mijoyt.j7768 3 ай бұрын
എല്ലാ ദിവസത്തെയും വിൻ ചെയ്ത എല്ലാ ടിക്കറ്റിന്റെയും വിവരം വെബ്സൈറ്റിൽ ഇടണം
@MolyMol-rz8br
@MolyMol-rz8br 5 ай бұрын
Thanks
@muhammednibras4659
@muhammednibras4659 2 ай бұрын
adhar card or pancard details enthin chodikkunnu? ath nammalude privacy ilekulla kadannu kayatam alle? miss use cheyapedula enn enth urappan ullath
@rudrakoothratrudra3064
@rudrakoothratrudra3064 6 күн бұрын
Password engane ഇഷ്ട്ടം ഉള്ള 10 numbers kodukkavo
@babyup6091
@babyup6091 4 ай бұрын
നറുക്കെടുപ്പ് ലൈവിൽ കാണിക്കാൻ കമ്പനിയോടെ പറയണം പത്തു ലക്ഷം ദിവസവും നറുക്കെടുപ്പിൽ കൊടുക്കുന്നു എന്ന് പറയുന്നതല്ലാതെ കൊടുക്കുന്നത് കാണിക്കുന്നില്ല മറുനാടൻ പറയുംപോലെ തട്ടിപ്പാണോ????? നറുക്കെടുപ്പ് ലൈവിൽ കാണിക്കുക
@haneefbabu9843
@haneefbabu9843 18 күн бұрын
Pleyer is blocked ഇനി എന്തു ചെയ്യും?
@JAMEER98
@JAMEER98 4 ай бұрын
107 ചായപ്പൊടി വാങ്ങിയിട്ട് കിട്ടിയത് 100രൂപ വെച്ചിട്ട് 2000
@bineeshem3323
@bineeshem3323 7 күн бұрын
Bro already mobile number registered എന്നാണ് പറയുന്നേ
@TheGamer-wb2xe
@TheGamer-wb2xe Ай бұрын
Register cheythaa mathrem mathiyoo lucky draw time enthengilm cheyyenoo..
@ArifaP-ql8sy
@ArifaP-ql8sy Күн бұрын
നൂറു രൂപ അടിച്ച് ഒരു മാസമായി acount കൊടുത്തു ഇതുവരെ കിട്ടിയില്ല
@santhoshthankappan1850
@santhoshthankappan1850 4 ай бұрын
പാസ്‌വേഡ് അടിക്കുമ്പോൾ ഒരു വലിയ അക്ഷരം ഒരു ചെറിയ അക്ഷരം ഒരു സിമ്പൽ ഒരു അക്കം പിന്നെ നമ്മുടെ പേര് ചെറിയ അക്ഷരം ഇവ അടിച്ചു കൊടുക്കുക
@sanuscatsandvlogs2046
@sanuscatsandvlogs2046 3 ай бұрын
@@santhoshthankappan1850 mm njan vandi no aan adikkunne , @ okke cherthitt , oru vedeoyil kandatha
@UshaMohan-t3e
@UshaMohan-t3e Ай бұрын
I was always order but it is very diffucult to order through on line as always shows error in payment. No other option i always notice that only 100 each and everytime get and the payment used to deliver again and till i did not get any tea fron there now i stopped odering
@asnathjabir7549
@asnathjabir7549 2 ай бұрын
2 പ്രാവശ്യമായി എനിക്ക് 100 അടിച്ചു എന്ന് മെസ്സേജ് വന്ന്. രജിസ്റ്റർ ഒക്കെ ചെയ്തതാണ്. എങ്ങനെയാണ് ക്യാഷ് എടുക്കുക
@anilackadavathur9110
@anilackadavathur9110 2 ай бұрын
A/c number kodukkanam
@satheesankb5767
@satheesankb5767 2 ай бұрын
അപ്പോ പെട്ടു പോകും​@@anilackadavathur9110
@MuhammedzavadC
@MuhammedzavadC Ай бұрын
500/=രൂപയുടെ മുകളിലെ വിഡ്രോ ചെയ്യാൻ പറ്റു
@varshapmzd1795
@varshapmzd1795 Ай бұрын
No enikke 100 withdrw cheyyan patty​@@MuhammedzavadC
@sirajudeenk2407
@sirajudeenk2407 24 күн бұрын
​@@MuhammedzavadCno
@sharivishnu3681
@sharivishnu3681 2 ай бұрын
ഞാൻ 30 ദിവസത്തെ ടിക്കറ്റ് എടുത്തു. ഒരു ദിവസം 100 രൂപ വിൻ ചെയ്തു എന്ന് പറഞ്ഞ് മെസ്സേജ് വന്നു, പക്ഷേ അക്കൗണ്ടിൽ ആയിട്ടില്ല പിന്നെ ഒരു വിവരവുമില്ല paisa poye 😢
@shanmughadasshanmughadas4260
@shanmughadasshanmughadas4260 20 күн бұрын
ഹലോ രജിസ്റ്റർ ചെയ്യുമ്പോൾ ഈ captcha code ennal എന്താ
@ashfak4839
@ashfak4839 2 ай бұрын
Coupon already used nn knikne elllatha cash kodth vagi 🙁
@riyananoos4703
@riyananoos4703 2 ай бұрын
Customer care vilichal madi
@mathewkutty4479
@mathewkutty4479 3 ай бұрын
I tried to register but tried all the way in the list but could not find Christian, Malankara but final cast. Can tell me the cast for this group. pls advice by return
@muhammedsayyednk4075
@muhammedsayyednk4075 3 ай бұрын
Eanikkum
@RXL_MP4
@RXL_MP4 29 күн бұрын
Bro എനിക്ക് 400 രൂപ അടിച്ച്....പക്ഷെ അക്കൗണ്ടിലേക്ക് withdraw അടിച്ചപ്പോൾ ബാങ്ക് details adikkan വന്നില്ലേ.....ഇപ്പോൾ balance zero aayi ente bank account il paisa വന്നിട്ടും ഇല്ല ഇനി എന്താ ചെയ്യാ
@sanuscatsandvlogs2046
@sanuscatsandvlogs2046 4 ай бұрын
Njan innale 2 tea pack vaangi .. innale night nokkiappl 1 n 100 Roopa adichu .. inn ravile 11 Manik cash Keri ❤❤😊
@sanuscatsandvlogs2046
@sanuscatsandvlogs2046 4 ай бұрын
@@RaheeshKT ath account add cheyyaanulla option und ( bank nte picture ) , athil poyi account no , bank name , ifsc code ellam koduthaal set aavum , appol win cheythaal accountilek cash credit aavum
@qüeeñ-p5g
@qüeeñ-p5g 4 ай бұрын
എങ്ങനെയാണ് price കിട്ടിയിട്ടുണ്ടോ എന്ന് നോക്കുന്നത്
@FidhaFathi-gb2ul
@FidhaFathi-gb2ul 4 ай бұрын
My balance ഇല്ല 🙄
@sanuscatsandvlogs2046
@sanuscatsandvlogs2046 4 ай бұрын
Google il poyi nammude Id koduth login cheyth keranam, appol mele side il bochetea ennezhuthi kaanaam ath open aakkiyaal opposite side il mele 3 varakal kaanam , ath click cheythaal first option my tickets undaakum ath thurannal price adichittundenkil green colour il price money ezhuthiyittundaakum , illenkil better luck next time ennum ezhuthum . Adichittundenkil withdrawal balance thottaal account number details chodhikkum ath koduthaal cash 24 manikkoorinullil accounti credit aavum ,
@subairk4022
@subairk4022 3 ай бұрын
​@@sanuscatsandvlogs2046 enik mele moonnu vara kanikkunnathil my tickets ennath illa bro
@raavananff9752
@raavananff9752 4 ай бұрын
Thrithala Pattithara nn kannuna njan 😌😌😌...
@AlikunjuE.M
@AlikunjuE.M 2 ай бұрын
രജിസ്റ്റർ ആകുന്നുണ്ട് പക്ഷേ സൈൻ ചെയ്യാൻ പറ്റുന്നില്ല ഞാൻ ഒമ്പത് കൂപ്പൺ എടുത്ത് രജിസ്റ്റർ ചെയ്ത് അയച്ചു പക്ഷേ പ്രൈസ് ഉണ്ടോ എന്ന് ഇതുവരെയും പിടികിട്ടിയിട്ടില്ല സൈൻ ചെയ്യാൻ പറ്റുന്നില്ല
@RajeshKumar-d5f7x
@RajeshKumar-d5f7x Ай бұрын
Njanu Ithupoley ayittundu
@rajhishajina8551
@rajhishajina8551 Ай бұрын
Njanum
@AlexA-ki4bt
@AlexA-ki4bt Ай бұрын
Same sitivetion
@nancy-je1qi
@nancy-je1qi Ай бұрын
സൈറ്റ് ഓപ്പൺ ആകുന്നില്ല
@nibin.b.nnibin9023
@nibin.b.nnibin9023 Ай бұрын
Njanu 320poyi vwruthe
@rajanraju3695
@rajanraju3695 Ай бұрын
IPhone 15 proyil sett avunllla
@ahznn
@ahznn 4 ай бұрын
narukkedupp daily indavuo, appo packet orumich vanghan patuo ?
@nidhinads6728
@nidhinads6728 2 ай бұрын
No already registered enn knikknnu..sign cheythppm register cheythllnn prynn
@FaseelaFasi-j8i
@FaseelaFasi-j8i Ай бұрын
Ella coupenum onnich kodukkamo
@sanilraj7188
@sanilraj7188 4 ай бұрын
Register ആയി Sign in ചെയ്യാൻ പറ്റുന്നില്ല 🤷🏻‍♂️
@mohammedirfan2857
@mohammedirfan2857 Күн бұрын
😅😊😊😊😊😊😊
@basheerqtr6485
@basheerqtr6485 2 ай бұрын
എത്ര മാസം വരെ വിന്നർ ആകും
@noufinnavas9926
@noufinnavas9926 Ай бұрын
1000 roopa kitti💥🥰
@faizansubairedappal
@faizansubairedappal Ай бұрын
Pass word onn reset cheithit nokkarnnille phone numberum aa pass worrdum mathi sign avum
@volax-nz6pi
@volax-nz6pi 4 ай бұрын
Draw live undo
@SivanNc-kh8cg
@SivanNc-kh8cg 24 күн бұрын
ഇതിന്റെ നറുക്കെടുപ്പ് നടക്കുന്നുണ്ടോ കുറെ ആയി എടുക്കുന്നു ഒരു മെസ്സേജ് പോലും വരുന്നില്ല
@SameeraSamee-h5j
@SameeraSamee-h5j Ай бұрын
2 പ്രാവശ്യം എടുത്തു രണ്ടാമത് എടുത്തപ്പോ 100 വിൻ എന്നൊക്കെ msg വന്നു എത്ര നോക്കിയിട്ടും sign ആവുന്നില്ല
@nasernaser-kf9zu
@nasernaser-kf9zu Ай бұрын
എനിക്ക് 300 രൂപ കിട്ടി അക്കൗണ്ടിലേക്ക് ചെയ്തപ്പോൾ 48 മണിക്കൂറാണ് പറഞ്ഞത് ഒരു ആഴ്ച കഴിഞ്ഞിട്ടും ഇതുവരെ പൈസ അക്കൗണ്ടിൽ കയറിയിട്ടില്ല
@sureshbabukkbabu1556
@sureshbabukkbabu1556 Ай бұрын
Password മറന്നുപോയാൽ എന്തു ചെയ്യും
@ajmalchanthveettil
@ajmalchanthveettil Ай бұрын
1 coupen 3 draws aanu eduthathu athu engane aanu
@sreejith2258
@sreejith2258 13 күн бұрын
Njan 25 aduthittund onnum kittiyilla
@Jessica_3992
@Jessica_3992 4 ай бұрын
Sir entay coupon wre. Chaya podi???
@devum146
@devum146 5 ай бұрын
Register cheythu sign chetan pttunilla
@shalinisatheesh2607
@shalinisatheesh2607 4 ай бұрын
Same അവസ്ഥ
@savadn4752
@savadn4752 4 ай бұрын
Already register but sign in ആകുന്നില്ല
@shamnasulfi5967
@shamnasulfi5967 3 ай бұрын
10lack 😌 adichakil veed lond adukayirunu
@radhakrishnan.v.krishnan6121
@radhakrishnan.v.krishnan6121 2 ай бұрын
Da Meira Bocha Tea arukkum Ennavara Price adichathi Arum illa Ethu Oru Udayuppu Paniyanu.
@samsip9975
@samsip9975 2 ай бұрын
Adichu...kannur enikariyavunna oralk 10 lakh
@vibinbabu1979
@vibinbabu1979 2 ай бұрын
Vdo ഇത്രയും length എന്തിനാണ് bro.. സമയം കളയാൻ ആണോ..??
@preethakk9085
@preethakk9085 5 ай бұрын
Nalla chaya👌👍
@robinalite7480
@robinalite7480 4 ай бұрын
Bumper???
@sajeeshcena547
@sajeeshcena547 27 күн бұрын
Coupen already used... ഇതാണ് മിക്ക പാക്കറ്റിലെയും കൂപ്പന്റെ അവസ്ഥ... .... ഇതിന്റെ പിന്നിലുള്ളവർക്കും മുന്നിലുള്ളവർക്കും ശെരിക്കും bussiness അറിയാം...
@ajmalchanthveettil
@ajmalchanthveettil Ай бұрын
Capcha code kodukumbol expired kaanikunnu entha angane
@shezinsanushezin4698
@shezinsanushezin4698 5 ай бұрын
Sign cheythappo player not registered nn kanikkunn
@Kymfa
@Kymfa 5 ай бұрын
എനിക്കും!
@Kymfa
@Kymfa 4 ай бұрын
@@anusana5950 എനിക്കും ശരിയായി. പക്ഷേ മൂന്നു ബോച്ചേ ടീ വാങ്ങിയെങ്കിലും ഒരെണ്ണത്തിൽ പോലും ഭാഗ്യം തുണച്ചില്ല. എൻ്റെ അയൽവാസി ആകെ രണ്ടു പായ്ക്കറ്റേ വാങ്ങിയുള്ളൂ. അതിൽ ഒന്നിൽ 500 രൂപ അടിച്ചു !
@mcsakkeer24567
@mcsakkeer24567 3 ай бұрын
Enikkum
@ValsalaNk-i5c
@ValsalaNk-i5c 2 ай бұрын
എനിക്കും ഇതു തന്നെ കാണിക്കുന്നു
@niyasniyas-r7n
@niyasniyas-r7n Ай бұрын
ഫ്രിയായി ചായപ്പൊടി തന്നു പക്ഷേ അതില് ഈ കൂപ്പണ് ഇല്ലല്ലൊ പറ്റിറ്റതാണൊ
@SubairSubair-yu5ou
@SubairSubair-yu5ou 4 ай бұрын
ഞാൻ 30.ദിവസത്തെ എടുത്തു എനിക്കു കിട്ടിയത് വേരും 700.roop.. 1600..രൂപയുടെ കിറ്റ് ആണ് വാങ്ങിച്ചത് 😢😢
@sinushan2816
@sinushan2816 4 ай бұрын
Supper Product kittiyille oppam
@SubairSubair-yu5ou
@SubairSubair-yu5ou 4 ай бұрын
@@sinushan2816 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@SubairSubair-yu5ou
@SubairSubair-yu5ou 4 ай бұрын
വെറും 700..രൂപ കിട്ടിയത്
@SubairSubair-yu5ou
@SubairSubair-yu5ou 4 ай бұрын
1600..രൂപ യുടെ കിറ്റ് വാങ്ങി.. 30.ദിവസം നറുക് എടുത്തു... 7....===100....കിട്ടി അതു മാത്രം
@FidhaFathi-gb2ul
@FidhaFathi-gb2ul 4 ай бұрын
യെന്തിന് കിറ്റ് വാങ്ങിയത് tea മാത്രം വാങ്ങിയാൽ പോരെ
@Shyju-zs6he
@Shyju-zs6he 4 ай бұрын
Olakkaya
@sunilasajeevan9214
@sunilasajeevan9214 16 күн бұрын
എനിക്ക് 100₹അടിച്ചു kittiyill
@radhakrishnan.v.krishnan6121
@radhakrishnan.v.krishnan6121 2 ай бұрын
Ethu Bochayuda Aluhalukku mathrama Price kittullu Ethu Oru Vampan Thattipanu Ehil Arum Padathirikkuha.
@Hanan.....
@Hanan..... 4 ай бұрын
Mankadayilundo
@fathimapathu7734
@fathimapathu7734 Ай бұрын
ഇന്നലെ ആണ് രജിസ്റ്റർ ചെയ്തേ. റിസൾട്ട്‌ അവെയ്റ്റിംഗ് എന്ന് കാണിക്കുന്നു എപ്പോഴാ ശെരിക്കും റിസൾട്ട്‌ ടൈം???
@abnavasvlog872
@abnavasvlog872 Ай бұрын
Night 10മണിക്ക് nooki nokku
@Qubba_ISHQ
@Qubba_ISHQ 4 ай бұрын
Ethra kaath ninnittum result varunnulla. Result for waitingil nilkunnu🥲
@HaseenaSiraj-lx7ts
@HaseenaSiraj-lx7ts 4 ай бұрын
Engane ticket edukuka
@santhakumari6956
@santhakumari6956 Ай бұрын
Ithrayum paadillallo 40 Rs koduthu kerala lottery eduthude
@haneefp3163
@haneefp3163 5 ай бұрын
മലപ്പുറം ജില്ലയിൽ എവിടെയാണ് Boche tea ലഭിക്കുക.
@teemmundakkalconstractionw8583
@teemmundakkalconstractionw8583 5 ай бұрын
കിഴിശ്ശേരി
@Shahanamuneef4868
@Shahanamuneef4868 5 ай бұрын
Njan kodukunnud onnin 40ruppa
@haneefp3163
@haneefp3163 5 ай бұрын
@@Shahanamuneef4868 എനിക്ക് 2 Pack വേണം
@afurahman9446
@afurahman9446 5 ай бұрын
Kottakkal changuvatty
@haneefp3163
@haneefp3163 5 ай бұрын
@@afurahman9446 Home delivary ഉണ്ടോ
@JOHNRAMBO654
@JOHNRAMBO654 4 ай бұрын
ഇപ്പോൾ നറുക്കേടപ്പ് ഇല്ലെന്ന് തോന്നുന്നല്ലോ... 10 ലക്ഷം winner കാണാൻ ഇല്ല
@martinmathew-k7l
@martinmathew-k7l 3 ай бұрын
ഇപ്പൊ പുതിയ സമ്മാനം കാർ ഫ്ലാറ്റ് ഗോൾഡ് എന്നിങ്ങനെ നിരവതി സമ്മാനം സ്റ്റേ ട്യൂൺ....
@aj5447
@aj5447 2 ай бұрын
Best tea☕
@shibintp8900
@shibintp8900 Ай бұрын
എനിക്ക് ഫ്രണ്ട് പേജ് ഓപ്പൺ ആകുന്നില്ല 40 rs പോയി
@jeemsondavid2928
@jeemsondavid2928 5 ай бұрын
🤝
@ashfak4839
@ashfak4839 2 ай бұрын
Arum vagruth pattikapedum
@aswainmp3669
@aswainmp3669 2 ай бұрын
Card used enn kannike
@mayinkutty1012
@mayinkutty1012 5 ай бұрын
Nalla chaya
@LabeebLabeeb-f9h
@LabeebLabeeb-f9h Ай бұрын
Rediyakunnilla bos
@madhattil9339
@madhattil9339 16 күн бұрын
സുഹൃത്തേ ഇങ്ങനെയൊക്കെ പറഞ്ഞാൽ ആൾക്കാരെ പറ്റിക്കല്ലേ ഇത്രയും ഒന്നും പണിയില്ല ഇതിന് ബിസി ആയിട്ട് വെറും ഗൂഗിൾ ഗൂഗിൾ കയറിയിട്ടുണ്ടെങ്കിൽ ഈസി ആയിട്ട് ചെയ്യാം പിന്നെ നീ പറഞ്ഞു ഒരുപാട് പാട്ടുകൾ ഈ ഫോൺ നമ്പർ രണ്ട് പ്രാവശ്യം ചോദിക്കുന്നുണ്ട് രണ്ട് പ്രാവശ്യം അടിക്കണം
@SheejaWandoor
@SheejaWandoor 4 ай бұрын
കടക്കാർ ചെയ്തു തരൂ ഞാൻ ഇന്ന് എടുത്തു ചെയ്തു 👌🏼👌🏼
@sreejasuresh1893
@sreejasuresh1893 5 ай бұрын
മൊബൈൽ no അടിച്ച് ടിക്കറ്റ് രെജിസ്റ്റർ ചെയ്ത് 500 rs prize money എടുക്കാൻ സാദിക്കുന്നില്ല. site രജിസ്റ്റേഷൻ ചെയ്യുമ്പോൾ mobile no alredy രെജിസ്ട്രെഡ് എന്ന് msg വരുന്നു.
@welcometothesavari
@welcometothesavari 5 ай бұрын
മുന്നേ സൈൻ അക്കിട്ടുണ്ടെങ്കിൽ അങ്ങനെ കാണിക്കും...അപ്പോ ആദ്യ കൊടുത്ത നമ്പർ കൊടുക്കുക....
@sreejasuresh1893
@sreejasuresh1893 5 ай бұрын
@@welcometothesavari no രക്ഷ കുറേ try ചെയ്ത്
@welcometothesavari
@welcometothesavari 5 ай бұрын
@@sreejasuresh1893 ആദ്യം സൈൻ ചെയ്തിരുന്നോ അതാണ് അങ്ങനെ കാണിക്കുന്നത് പാസ്‌വേഡ് മറന്നോ...
@minujacob7515
@minujacob7515 5 ай бұрын
Enikum agane varunnu
@sreejasuresh1893
@sreejasuresh1893 5 ай бұрын
@@minujacob7515 മുടക്കിയ പൈസ കിട്ടിയതും പോയി കിട്ടി
@Sareena-rt8lf
@Sareena-rt8lf 4 ай бұрын
Rwgister cheythu sign in cheyyumbool player not register enn kanikkunnu veendum register cheythaalum anghana thanne kaanikkunnu🙁
@johnthomas9134
@johnthomas9134 2 ай бұрын
Yes udaippano
@sureshp9482
@sureshp9482 5 ай бұрын
കറക്ട് 10-15/ 10-30 നറുക്കെടുപ്പ് സമയം നിങ്ങൾക്ക് തന്നെ അറിയില്ല ഇതിനെ കുറിച്ച് നല്ല വണ്ണം അറിഞ്ഞിട്ട് വിഡിയോ ചെയ്താൽ പോരെ ബായ്
@MeenakshiManoj-el8oi
@MeenakshiManoj-el8oi 3 ай бұрын
Rathri ano
@alimathneelancherukandi8652
@alimathneelancherukandi8652 Ай бұрын
എനിക്കും ഒരു msgum വന്നിട്ടില്ല ഷോപ്പില ഫോണിലാൻ ചെയ്തത്
@jijomathew3882
@jijomathew3882 Ай бұрын
ഷോപ്പിലെ ഫോണിൽ ചെയ്താൽ അവർക്കേ മെസ്സേജ് വരു..
@prakashmokery8836
@prakashmokery8836 4 ай бұрын
സ്കാനിംഗ് ആവുന്നില്ല.. അതെന്താ
@martinmathew-k7l
@martinmathew-k7l 3 ай бұрын
Check Google scaner
@rahmatthrahma1133
@rahmatthrahma1133 2 ай бұрын
ഇന്ന് എടുത കൂപ്പൺ നോക്കി But ശരിയായിട്ടില്ല നാളെ ഈ കൂപ്ൺ പറ്റോ
@MYWORLD-ju7se
@MYWORLD-ju7se Ай бұрын
100 rs anikum kity 5 time
@SareenaTM-x7w
@SareenaTM-x7w 4 ай бұрын
കണ്ണൂരിൽ എ വിടെ കിട്ടും ഈ ബോച്ചാടി
@Allegra-kf6bf
@Allegra-kf6bf 4 ай бұрын
Tpb
@Safashameel786
@Safashameel786 Ай бұрын
Chemmanur global village il kitum
@nazentertime..6000
@nazentertime..6000 2 ай бұрын
അടിച്ചിട്ട് ഇൻവലിട് കാണിക്കുന്നു അത് എന്താ അങ്ങിനെ
@ponnusvlogs6420
@ponnusvlogs6420 4 ай бұрын
Sign in chheyyan pattunnilla
@sindhu.ksindhu.k2200
@sindhu.ksindhu.k2200 4 ай бұрын
Search google ano
@Shanuu-k5u
@Shanuu-k5u 3 ай бұрын
Winning review kanichal entha
@rashasworld9176
@rashasworld9176 3 ай бұрын
Register cheyyan pattunnilla
@mcsakkeer24567
@mcsakkeer24567 3 ай бұрын
Enikkum pattunnilla
@RoopeshRoopeshKP
@RoopeshRoopeshKP 4 ай бұрын
സർക്കാർ ഇപ്പോ പരാതി കൊടുക്കും സർക്കാരിന് വലിയ വരുമാനം ആണ് ലോഡറി അതിന് തിരിച്ചടി ആവും 😂
@raga924
@raga924 3 ай бұрын
Winning review kanikunnathu endha
@LabeebLabeeb-f9h
@LabeebLabeeb-f9h Ай бұрын
Capcha code entha
@muhammedriswan1995
@muhammedriswan1995 Ай бұрын
Aa code capcha enna optioninte thott mukalil thanne undavum
@muhammedriswan1995
@muhammedriswan1995 Ай бұрын
Ath nokki type cheythal mathi
@hazeenashemeer8045
@hazeenashemeer8045 5 ай бұрын
Number alredy registerd ennu kanikkunnu. Atentha
@ChonangadanChonangadan
@ChonangadanChonangadan 4 ай бұрын
വേറെ ഫോൺ നമ്പറിൽ ചെയ്തു നോക്കു
@sreejasuresh1893
@sreejasuresh1893 4 ай бұрын
@@hazeenashemeer8045 എനിക്കും
@anusana5950
@anusana5950 4 ай бұрын
​Enikkum anganeya aadyam vannath. Veendum veendum cheithappol seriyayi
@shafeeqmuhammed5394
@shafeeqmuhammed5394 4 ай бұрын
Forgot password
@Achuammu9261
@Achuammu9261 4 ай бұрын
ശരിയാ,എനിക്കും അങ്ങനെ തന്നെ കാണിക്കുന്നു.ഇപ്പൊ ശരിയായോ
@sivanandhu3692
@sivanandhu3692 4 ай бұрын
Kayamkulam mavelikara root il und
@NavasNavasanakkaran
@NavasNavasanakkaran 23 күн бұрын
500
@Qubba_ISHQ
@Qubba_ISHQ 4 ай бұрын
എത്രയായിട്ടും റിസൾട്ട് വരുന്നില്ല. Result a waiting എന്ന് കാണിച്ച് നിൽക്കുന്നൂ🥲
@fathimapathu7734
@fathimapathu7734 Ай бұрын
Vallathum kitiyo
@JislyCm
@JislyCm 4 ай бұрын
Sign cheyn pattunilalloo
@rahulps3474
@rahulps3474 4 ай бұрын
Hai
@harischoolatty123
@harischoolatty123 4 ай бұрын
Enteponil varunilla
@munavirvk5488
@munavirvk5488 2 ай бұрын
Ente ayalvasikk Innale 25000 kitty ente pengalk 5000 kitty
@VishnuDamodaran-yn2lh
@VishnuDamodaran-yn2lh 2 ай бұрын
Enikku kittunnilla
@VishnuDamodaran-yn2lh
@VishnuDamodaran-yn2lh 2 ай бұрын
Chromil kittunnilla
@anfuanfu1045
@anfuanfu1045 2 ай бұрын
എത്ര ദിവസം കഴിഞ്ഞിട്ടാണ് പൈസ അക്കൗണ്ടിലേക്ക് കയറിയത്
@VvlogermanShakzo
@VvlogermanShakzo 4 ай бұрын
njn oru pravashyam mangi but badluk
@gaming001-m8y
@gaming001-m8y 4 ай бұрын
Online എടുക്കുന്നവർക്ക് ചായപൊടി എങ്ങനെ കിട്ടും
@joykj1294
@joykj1294 4 ай бұрын
Egancy kittuvan endhu cheyyanam
@FidhaFathi-gb2ul
@FidhaFathi-gb2ul 4 ай бұрын
Lucky drow my ticket ഇല്ല 🙄
@br_house__
@br_house__ 4 ай бұрын
Submit koduthapole olredy yooscheythatha enn kanikkunnu
@abhilashk33
@abhilashk33 3 ай бұрын
Broo Sheri aaya
@kamilashada1216
@kamilashada1216 5 ай бұрын
Calicut evide yaannllath
@Svlog974
@Svlog974 4 ай бұрын
Chemmannoor jwelleriyil und
@Shenzilhafeez
@Shenzilhafeez 4 ай бұрын
Malappuram jillayil nariparambil
Flowers Orukodi With Comedy | R.Sreekandan Nair  | Boby Chemmanur | Ep # 19
1:07:15
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН