Boche tea കൂപ്പണിലൂടെ win ചെയ്ത amount easy ആയി withdraw ചെയ്യാം👍

  Рет қаралды 8,685

Izzah Norah.vibes🏅

Izzah Norah.vibes🏅

26 күн бұрын

‪@BobyChemmanurChannel‬

Пікірлер: 62
@ShylajaK-yy7so
@ShylajaK-yy7so 24 күн бұрын
റെയ്‌സു. പറഞ്ഞു തരുന്ന കാര്യങ്ങൾ ഒക്കെ പെട്ടന്ന് തന്നെ മനസ്സിലാകുന്നുണ്ട്. Very good dear👍👍
@sanoopstr6917
@sanoopstr6917 21 күн бұрын
കഴിഞ്ഞ ഏപ്രിൽ 18ന് എനിക്ക് ഒരു നൂറു രൂപ പ്രൈസ് അടിച്ചതായി കാണിക്കുകയും അത് വിത്ഡ്രോ ചെയ്യാൻ ഇതിൽ പറഞ്ഞ പ്രകാരം അക്കൗണ്ട് നമ്പർ ifsc നമ്പർ എല്ലാം ടൈപ്പ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. 24 മണിക്കൂറിനുള്ളിൽപൈസ അക്കൗണ്ടിൽ കയറും എന്നാണ് ഞാൻ കരുതിയിരുന്നത് പക്ഷേ പൈസ പിന്നെ കയറിയില്ല 😅പക്ഷേ പൈസ കയറിയതായി അതിൽ കാണിക്കുന്നുമുണ്ട്.ബാങ്കിൻറെ സ്റ്റേറ്റ്മെൻറ് എടുത്തു നോക്കിയപ്പോൾ അതിൽ അങ്ങനെ ഒരു 100രൂപ വന്നതായി കാണിക്കുന്നേ ഇല്ല. 100 രൂപ സമ്മാനത്തുക കിട്ടി എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം കിട്ടി എന്നല്ലാതെ വേറെ ഒന്നും നടന്നില്ല പക്ഷേ ചായപ്പൊടി വളരെ നല്ലതാണ് അതെനിക്ക് ഇഷ്ടപ്പെട്ടിരുന്നു
@musthafamuhammad2202
@musthafamuhammad2202 Күн бұрын
Nalla Video
@shobavijay2942
@shobavijay2942 24 күн бұрын
സൂപ്പർ. വളരെ ലളിതമായ ശൈലിയിൽ വിശദ മായി കാര്യങ്ങൾ പറഞ്ഞു തന്നതിന് mam ന് ഒരു പാട് നന്ദി യും അഭിനന്ദനങ്ങവും. 🙏🏻🌹. അറിയിക്കുന്നു.
@firosbabunellikuth
@firosbabunellikuth 13 сағат бұрын
👍👍
@Jithuzz
@Jithuzz 3 күн бұрын
100Rs win cheyth, withdraw cheyan vendi account details ellam koduthu, but message vann transaction failed enn. Nth cheyum?? Aarelum plz reply
@Suharaworld
@Suharaworld 23 күн бұрын
👍❤️ താങ്ക്യൂ
@sandhyam2456
@sandhyam2456 24 күн бұрын
🎉
@shajunaseer9202
@shajunaseer9202 9 күн бұрын
❤❤super❤❤
@instareel619
@instareel619 3 күн бұрын
Bank name ariyathe account name kodthu ini enth cheyyum
@fiyavlogs6089
@fiyavlogs6089 Күн бұрын
Ticket adichu register cheyyan pattunnilla
@shylapm9522
@shylapm9522 24 күн бұрын
👍👍🙏🙏
@thasnithachu9696
@thasnithachu9696 7 күн бұрын
Aah tym nullil vannilengil nthu cheyanam
@fiyavlogs6089
@fiyavlogs6089 Күн бұрын
Register cheyyan pattunnilla
@rashidalakkad618
@rashidalakkad618 23 күн бұрын
ഞാൻ 200 withdraw 20 ദിവസം മുമ്പ് ചെയ്തു.100,...2 ദിവസം കഴിഞ്ഞു 100 വന്നു.100 ഇപ്പോഴും വന്നില്ല.20 ദിവസം കഴിഞു 😂😂😂
@alhmdhulilhaa8088
@alhmdhulilhaa8088 9 күн бұрын
Nigal egannaya eduthe onnuparayumoo nammlk avvunillaa ellam fili cheyeyithu aavunnillaa
@VinuKp-pz9og
@VinuKp-pz9og 8 күн бұрын
ബോബി ചെമ്മണ്ണൂർ ജ്വല്ലറിയിൽ ninnu സ്റ്റോക്ക് ഉണ്ടെങ്കിൽ കിട്ടും ​@@alhmdhulilhaa8088
@jaleeljaleel2046
@jaleeljaleel2046 5 күн бұрын
എനിക്ക് ടോട്ടൽ 1900രൂബ ഇത് വരെ എടുക്കാൻ പറ്റിയില്ല
@Bhagavan844
@Bhagavan844 12 күн бұрын
നമുക്ക് വിൻ ചെയ്യണമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@user-jn2tq9hg1f
@user-jn2tq9hg1f 7 күн бұрын
1 മാസം ആയി ഇതുവരേം വന്നിട്ടില്ല cash
@WayanadchannelUmmar.c
@WayanadchannelUmmar.c 6 күн бұрын
More Pinni
@mzmusicworld9420
@mzmusicworld9420 10 күн бұрын
എനിക് 300₹കിട്ടി but അക്കൗണ്ട് നമ്പർ edugan nokkiyappol ath poyi pinney a സായ്‌റ്റിൽ കയറാൻ പറ്റുമോ
@VinuKp-pz9og
@VinuKp-pz9og 8 күн бұрын
കയറാൻ പറ്റും
@devudevooty3965
@devudevooty3965 23 күн бұрын
Mam yenikk ഇന്ന് 100₹ win ചെയ്തു. But അക്കൗണ്ട് ക്രെഡിറ്റ്‌ ചെയ്യാൻ ഉള്ള ഓപ്ഷൻ കാണിക്കുന്നില്ല. (Mam vedioyil withdraw ചെയ്ത pole) റിപ്ലൈ ഫാസ്റ്റ്
@twinklez123
@twinklez123 22 күн бұрын
ആദ്യം app register ചെയ്യൂ ആദ്യത്തെ വീഡിയോ യിൽ ഉണ്ട്
@Homedreamsvlog7015
@Homedreamsvlog7015 8 күн бұрын
1 ടിക്കറ്റ് അടിച്ചു കഴിഞ്ഞു. Next വീണ്ടും ചെയ്യാൻ എന്തുചെയ്യണം.tiket നമ്പറിൽ അക്കങ്ങളും, letters വരുന്നുണ്ട്. Letter അടിക്കാൻ പറ്റുന്നില്ല
@VinuKp-pz9og
@VinuKp-pz9og 8 күн бұрын
എത്ര രൂപയാ അടിച്ചേ
@user-nd9vu1tr8l
@user-nd9vu1tr8l 17 күн бұрын
ഓൺലൈൻ ആയി tea വാങ്ങിയാൽ ship address കൊടുത്താൽ വീട്ടിൽ എത്തുമോ boche tea
@twinklez123
@twinklez123 15 күн бұрын
ഇല്ല... അടുത്തുള്ള chemmanur jewellery ബ്രാഞ്ചിൽ ചെല്ലുക
@ameenkk9370
@ameenkk9370 23 күн бұрын
ഒരു ഫോണിൽ എത്ര ടിക്കറ്റ് വേണമെങ്കിലും എടുക്കാൻ പറ്റുമോ
@twinklez123
@twinklez123 23 күн бұрын
Yes
@firufarooq6544
@firufarooq6544 19 күн бұрын
48 ഉം 58 ഉം ഒക്കെ ആയി ക്യാഷ് വന്നിട്ടില്ല താത്ത.....
@WayanadchannelUmmar.c
@WayanadchannelUmmar.c 6 күн бұрын
100.3
@muhsinakader6187
@muhsinakader6187 9 күн бұрын
എല്ലാവർക്കും 100.തന്നെ ആണല്ലോ മാഡം 🤷🏻🤷🏻
@thasnithachu9696
@thasnithachu9696 7 күн бұрын
Price adikatha ticket enthanu varunath.
@twinklez123
@twinklez123 6 күн бұрын
Text message മാത്രം
@user-fu7us2fz8w
@user-fu7us2fz8w 24 күн бұрын
ഇത്ത ഞാൻ ടി വാങ്ങി രെജിസ്റ്റർ ചെയ്യുമ്പോൾ രെജിസ്റ്റർ ചെയിതു എന്ന കാണിക്കുന്നു പക്ഷേ എന്റെ പേരും ഒന്നും കാണിക്കുന്നില്ല ലോഗിൻ ചെയ്യാൻ പറ്റുന്നില്ല ഒന്ന് പറഞ്ഞു തരുമോ
@twinklez123
@twinklez123 24 күн бұрын
വാങ്ങിയ സ്ഥലത്തു ചെന്ന് കൂപ്പൺ മാറ്റി വാങ്ങാം
@user-fu7us2fz8w
@user-fu7us2fz8w 24 күн бұрын
@@twinklez123 ഇത്ത ഞാൻ കൊല്ലം ആണ് താമസിക്കുന്നത് വാങ്ങിയത് പത്തനംതിട്ട യിൽ നിന്നാണ് 8കവർ വാങ്ങി രണ്ടന്നതിൽ പറയിസും കിട്ടി മെസ്സേജ് വന്നു അപ്പോൾ എന്ത് ചെയ്യും എനിക്കും ഹസ്ബന്റിനും ഇങ്ങനെ ആണ് കാണിക്കുന്നേ
@twinklez123
@twinklez123 23 күн бұрын
@@user-fu7us2fz8w ആദ്യം scan ചെയ്തത് ok ആയത് കൊണ്ടാണല്ലോ prize അടിച്ചത്. ഇനി ഫോണിൽ google boche tea. Com adichit open ചെയ്ത് register optionil click ചെയ്ത് details അടിച്ചു കൊടുത്തതിനു ശേഷം... ഞാൻ രണ്ടാമതൊരു വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കുക... ആദ്യം ആദ്യത്തെ വീഡിയോ നോക്കി register ചെയ്യൂ
@user-fu7us2fz8w
@user-fu7us2fz8w 23 күн бұрын
Ok ആയി താത്ത tzs
@Volitileandothers
@Volitileandothers 14 күн бұрын
ഇല്ല 48 മണിക്കൂർ കഴിഞ്ഞു എന്നിട്ടും കയറിയിട്ടില്ല
@ponnujosephjoseph5412
@ponnujosephjoseph5412 23 күн бұрын
ബോചെയ്ക്ക് കേസ് ആയതുകൊണ്ട് ബോച്ചേ ടീ നിർത്തിയോ
@twinklez123
@twinklez123 23 күн бұрын
ഇല്ല 👍
@ajiththattariajith.t1589
@ajiththattariajith.t1589 5 күн бұрын
100 കിട്ടുന്നില്ലപ്രൈസ് വന്നത് ചായ കുടിച്ചത് ലാഭം
@shafasi
@shafasi 23 күн бұрын
ഒരു ആഴ്ച ആയി withdrawal കൊടുത്തിട് ഇത് വരെ കേറീറ്റില്ല. എന്ത് ചെയ്യും ഇനി 🤔🤔
@twinklez123
@twinklez123 21 күн бұрын
ഒന്നുകൂടി withdraw ചെയ്തു നോക്കു... Amount ഇപ്പോഴും നിങ്ങളുടെ website ൽ കാണുന്നുണ്ടോ
@shafasi
@shafasi 21 күн бұрын
@@twinklez123 withdrawal റിക്വസ്റ്റ് success full എന്ന് kanikunnud but അക്കൗണ്ടിൽ കേറിയതായി msg ഒന്നും കണ്ടില്ല ഇത് vere
@shafasi
@shafasi 21 күн бұрын
@@twinklez123 T പോസ്റ്റൽ ആയി വരാൻ എത്ര ദിവസം എടുക്കുന്നുണ്ട്... ഒരണ്ണം പോലും എത്തീട്ടില്ല
@SivaDeva.
@SivaDeva. 23 күн бұрын
Website open avunnilla
@twinklez123
@twinklez123 22 күн бұрын
ഗൂഗിൾ boche tea. Com അടിച്ചു search ചെയ്യൂ
@berankutty450
@berankutty450 7 күн бұрын
Withdraw chidett one week aayi I'd vare വന്നിട്ടില്ല
@twinklez123
@twinklez123 7 күн бұрын
Amount ഇപ്പോഴും ആ കോളത്തിൽ indo ന്നു നോക്കു
@berankutty450
@berankutty450 7 күн бұрын
Und withdraw aagunilla
@Edit_girl620
@Edit_girl620 24 күн бұрын
Win ennu kaanicchal nthavum
@shafasi
@shafasi 22 күн бұрын
അക്കൗണ്ട്‌ ഇൽ paisa വരും.. അതെടുത്തു വീണ്ടും T വാങ്ങാം 🤩
@WayanadchannelUmmar.c
@WayanadchannelUmmar.c 6 күн бұрын
Password Hospital
@Edit_girl620
@Edit_girl620 24 күн бұрын
Please answer me
@twinklez123
@twinklez123 24 күн бұрын
എങ്ങനെ മനസിലായില്ല
@shylapm9522
@shylapm9522 24 күн бұрын
👍👍🙏🙏
@ambalanjeerysameer6485
@ambalanjeerysameer6485 10 күн бұрын
Instagram ഉണ്ടോ നിങ്ങൾക്
@AsifksKVK
@AsifksKVK 23 күн бұрын
👍👍
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,6 МЛН
小女孩把路人当成离世的妈妈,太感人了.#short #angel #clown
00:53
Чай будешь? #чайбудешь
00:14
ПАРОДИИ НА ИЗВЕСТНЫЕ ТРЕКИ
Рет қаралды 2,8 МЛН