Boden-Kieseritzsky Gambit - Win in 8 moves - Chess Trick Trap Win Fast Malayalam - Chess MasterClass

  Рет қаралды 3,648

Chess MasterClass

Chess MasterClass

Күн бұрын

Пікірлер: 12
@ChessMasterClass
@ChessMasterClass Жыл бұрын
Mate at 6:30 Kxg5: 1. Qg3+ Kh6 (1...Kf6 3. Qh4+ Kg7 4. Rg1 Qg5 5. Qxg5#) (1...Kh5 2. Bf7+ Kh6 3. Rg1 e4 4. Qh3+ Qh4 5. Qxh4#) 2. Rg1 Kh5 3. Qh3+ Qh4 4. Bf3+ Kh6 5. Qxh4#
@AkhilRajga3221
@AkhilRajga3221 Жыл бұрын
അടിപൊളി വീഡിയോ.. ഇനി അടുത്ത വർഷം കാണാം 👋👋👋
@ChessMasterClass
@ChessMasterClass Жыл бұрын
😬🤣
@Ezhilod
@Ezhilod Жыл бұрын
മൊബൈൽ ചെസ്സ് ആപ്പിലെ ഗ്രാന്റ് മാസ്റ്റർ ലെവൽ കളിക്കുന്നത് വീഡിയോ ചെയ്യാമോ ?
@ChessMasterClass
@ChessMasterClass Жыл бұрын
ഗ്രാൻഡ്മാസ്റ്റർ ലെവൽ എന്ന് ഉദേശിച്ചത് എന്താണെന്നു വ്യക്തമാക്കാമോ? മൊബൈൽ ചെസ്സ് ആപ്പുകളിൽ ഗ്രാൻഡ്മാസ്റ്റർസ് തമ്മിൽ കളിക്കുന്ന ഗെയിംസ് വീഡിയോ ചെയ്യാമോ എന്നാണോ?
@Ezhilod
@Ezhilod Жыл бұрын
@@ChessMasterClass അല്ല ചെസ്സ് ആപ്പിൽ നിരവധി ലെവലുകൾ ഉണ്ട് .അതിൽ ഗ്രാന്റ് മാസ്റ്റർ ലെവൽ ഉണ്ട് . അതിന്റെ വീഡിയോ ചെയ്യാമോ എന്നാണ് ചോദിച്ചത്
@sajeevpk2121
@sajeevpk2121 Жыл бұрын
Good 👍👍
@ChessMasterClass
@ChessMasterClass Жыл бұрын
Thank you ❤️🥰
@Ezhilod
@Ezhilod Жыл бұрын
ബ്ലാക്ക്പോൺ c6 കളിക്കുകയും പിനീട് അടുത്ത പോൺ D5 കളിച്ചാൽ ഈ ഗാംബിറ്റ് ഗുതാ ഗവാ😂
@ChessMasterClass
@ChessMasterClass Жыл бұрын
അതുകൊണ്ട് ബ്ലാക്ക്‌ എങ്ങനെ അഡ്വാൻറ്റേജ് എടുക്കും? c6 കളിച്ചാൽ വൈറ്റ് Nxe5 കളിക്കും, അടുത്ത മൂവ് ബ്ലാക്ക്‌ d5 കളിച്ചാൽ വൈറ്റ് Bd3 കളിക്കും. പൊസിഷൻ 2 സൈഡിനും ഈക്വൽ ആണ്. വൈറ്ററിനു ഗാംബിറ്റ് ചെയ്ത പോൺ തിരിച്ചു കിട്ടുകയും ചെയ്യും. ഇത് ഒരിക്കലും Boden-Kieseritzsky Gambit ന്റെ refutation ആകുന്നില്ല.
@joshuakurien5826
@joshuakurien5826 Жыл бұрын
ചെസ് ബോർഡ് വലുതായി കാണിച്ചാൽ നല്ലതാണ്
@ChessMasterClass
@ChessMasterClass Жыл бұрын
ഫുൾ സ്ക്രീൻ വെച്ച് കണ്ട് നോക്കൂ...സൈഡിൽ കുറച്ച് വിവരങ്ങൾ എഴുതാമല്ലോ എന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്...ഫുൾ സ്ക്രീൻ ഇട്ടിട്ടും കാണാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വലുതാക്കി ചെയ്യാം 😊
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Ding Kindly Refuting every line of Kramnik 🗿!!
19:55
BroChess619
Рет қаралды 39 М.
Chess Notations - Learn Easily in Malayalam - Chess MasterClass
22:12
Chess MasterClass
Рет қаралды 1,5 М.
Morphy’s Opera Game Analysis [ Malayalam ]
16:02
Trophero Chess Club
Рет қаралды 1,4 М.
Queens Gambit Full Explanation Malayalam!!!!!!!!!
1:10:58
C4CHESS WITH RIDMOVS
Рет қаралды 494
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН