Body Guard| ബോഡി ഗാർഡ് | CLimax Scene | Amrita Online Movies | Amrita TV

  Рет қаралды 3,074,556

Amrita Online Movies

Amrita Online Movies

Күн бұрын

Bodyguard is a 2010 Malayalam romantic action comedy film written and directed by Siddique. It stars Dileep and Nayantara in the lead roles. This film was Nayantara's comeback to Malayalam cinema after a gap of four years, and it is the first time that Dileep had worked with Siddique. Popular choreographer-director Prabhu Deva choreographed the song sequences.
The film released on 23 January 2010. It has been remade into Tamil, Hindi, Kannada and Telugu . Tamil and Hindi versions were directed by Siddique himself. A Bengali version of the movie is in production. Director Siddique however insists that it is an adaptation of a Hollywood movie of the same name and by Nicholas Pileggis' Wise Guy

Пікірлер: 1 200
@ladouleurexquise772
@ladouleurexquise772 4 жыл бұрын
എപ്പോൾ കണ്ടാലും ക്ലൈമാക്സ്‌ ആകുമ്പോൾ കണ്ണുനിറയുന്ന ദിലീപേട്ടന്റെ സിനിമകളിൽ ഒന്ന്‌ ❣️❣️❣️✨️ ബോഡിഗാർഡ് ❣️ ഗ്രാമഫോൺ 💜 കല്യാണരാമൻ ❣️ കുഞ്ഞിക്കൂനൻ ❣️ മഴത്തുള്ളികിലുക്കം ❣️ നായകനും നായികയും ഒന്നിക്കുമ്പോൾ ശെരിക്കും മനസ്സ് നിറയും ✨️✨️🥰
@snehasree1265
@snehasree1265 4 жыл бұрын
Vettam
@sebiat9184
@sebiat9184 3 жыл бұрын
സത്യത്തിൽ ഞാനും കരഞ്ഞൂ
@krishnamoorthy2118
@krishnamoorthy2118 3 жыл бұрын
നിറം... അനിയത്തിപ്രാവ്...
@godsonfrancis1817
@godsonfrancis1817 3 жыл бұрын
July 4
@mambuchaa
@mambuchaa 3 жыл бұрын
Meenathil Thaalikettu💓
@liyaa.2004
@liyaa.2004 4 ай бұрын
നയൻ‌താര അമ്മു ആയി ജീവിച്ച പോലെ... Perfection 🔥
@SameenashafiShaimon
@SameenashafiShaimon 3 ай бұрын
Sidheek sir❤❤❤
@saumyajoy8135
@saumyajoy8135 2 ай бұрын
സത്യം ❤
@rohanraj8554
@rohanraj8554 4 жыл бұрын
നല്ല കാമ്പുള്ള കഥ നല്ല മേക്കിങ് നല്ല പ്രകടനം നല്ല പാട്ടുകൾ 😍ജീവനുള്ള സിനിമ
@zakariyaafseera333
@zakariyaafseera333 5 жыл бұрын
എത്ര തവണ കണ്ടു എന്നറിയില്ല കാരണം എത്ര കണ്ടാലും മതിവരില്ല അത്രയ്ക്കും എത്രയോ ഉയരത്തിലാണ് ഈ സിനിമയുടെ വിജയം..കണ്ണുകൾ നിറയുന്നു മനസ്സുകൾ നീറുന്നു.. Loving ഫീലിങ് a lot.. Dileepetta..Nayanthara 😘😘😘
@umeshbrj2295
@umeshbrj2295 4 жыл бұрын
സത്യം ഇത് റിലീസ് ആകുന്ന കാലത്ത് ഞാൻ പത്തിലാ.... അടുപ്പിച്ചു 3 ദിവസം ഈ സിനിമ കണ്ടു
@advaith5501
@advaith5501 4 жыл бұрын
Correct
@nishanaashraf8392
@nishanaashraf8392 4 жыл бұрын
സത്യം.. എന്ന് കാണുമ്പോഴും karachil veran😰😰
@fighterjazz619
@fighterjazz619 3 жыл бұрын
Ith kandal rand divasathin mood povum😭
@richuzzzz371
@richuzzzz371 2 жыл бұрын
Njn 8il
@AthifKhan
@AthifKhan 6 жыл бұрын
one of the best climax ever. Superb Film. Dileep and Nayan totally rocked it
@ronarobert9128
@ronarobert9128 3 жыл бұрын
സത്യത്തെ കൊണ്ട് എവിടെ ഉപേക്ഷിച്ചാലും ദൈവം കണ്ടെത്തി കൊടുക്കും.. കാരണം ദൈവം നേരിൻ്റെ കൂടെയാണ്.. നൻമയുടെ കൂടെയാണ്..
@maybe6663
@maybe6663 3 жыл бұрын
Inc
@visakhmohan9410
@visakhmohan9410 Жыл бұрын
ബട്ട്‌ അപ്പോളേക്കും വയസവും എന്ന് മാത്രം 🥲
@hrishikeshpoddar4358
@hrishikeshpoddar4358 3 жыл бұрын
The best climax scene I have ever seen.... Malayalam bodyguard is awesome heartouching....my all time favourite movie... hats off to both Nayantara mam and Dileep sir for their superb performance...❤️❤️❤️
@safem100
@safem100 5 жыл бұрын
ഇപ്പോഴും കണ്ടു കൊണ്ടിരിക്കുബോൾ കരഞ്ഞു പോകുന്നല്ലോ ..... Beautiful movie ..ഇങ്ങനെ കരയിച്ചു കളഞ്ഞല്ലോ .സിദീഖ് ഇക്കാ !!!
@muhammethvp
@muhammethvp 3 жыл бұрын
ellaarum credit dileepin kodukumbol.orginal credit venda ..sidheekaane oarmipichallo...hihi
@mychoice228
@mychoice228 2 жыл бұрын
Njaanum
@shahalk1907
@shahalk1907 Жыл бұрын
Rip
@azad5star
@azad5star 5 жыл бұрын
ദിലീപിന് മാത്രം അഭിനയിച്ച് വിജയിപ്പിക്കാൻ കഴിയുന്ന ചില പടങ്ങൾ മലയാള സിനിമയിലുണ്ട് അതിൽ ഒന്നാണ് ബോഡിഗാർഡ്
@rash9922
@rash9922 4 жыл бұрын
AZAD5Star* Miraaanu...
@unexpectedlife400
@unexpectedlife400 4 жыл бұрын
Rash # ithilokke comedy okke Dileep ne kazhiyullu.mattullavar cheythal moonjum
@subinsubin4721
@subinsubin4721 4 жыл бұрын
ഇന്ത്യയില്‍ പല ഭാഷ യിലും ഈ മൂവി ഉണ്ട് but ദിലീപ് ന്റെ movie ക്ക് ആണ് ഒരു ഇത് ♥️✌️
@muhammeddawari2877
@muhammeddawari2877 4 жыл бұрын
Mammootty
@bcbees5553
@bcbees5553 4 жыл бұрын
Sathyam
@abuthahirabu3056
@abuthahirabu3056 5 жыл бұрын
ഇനിയും ഉണ്ടാവട്ടെ ഇതുപോലുള്ള നല്ല സിനിമകൾ
@naseebnasi6436
@naseebnasi6436 4 жыл бұрын
Channel onn subscribe cheyo
@mahinsha4979
@mahinsha4979 Жыл бұрын
Nokki irikkathe ollu😅
@magicring4096
@magicring4096 5 жыл бұрын
ഈ മൂവി ഹിന്ദി, തമിഴ് എല്ലാം ഉണ്ട്... പക്ഷെ ഇത്ര ഫീൽ മലയാളത്തിൽ മാത്രമാണ്
@yadhukrishnajayan5696
@yadhukrishnajayan5696 4 жыл бұрын
Yes
@achulijeeshlijeeshvidhu1342
@achulijeeshlijeeshvidhu1342 4 жыл бұрын
അതേ
@arunanil
@arunanil 4 жыл бұрын
Jaggesh nte troll kandu ethinte climax kandatha kannu niranju poyi 😥
@plingplingpakshy3776
@plingplingpakshy3776 4 жыл бұрын
Crt
@advaith5501
@advaith5501 4 жыл бұрын
Correct
@shafeekshams8251
@shafeekshams8251 6 жыл бұрын
കണ്ണ് നിറയും ഈ സിൻ കാണുമ്പോൾ
@thasniali6618
@thasniali6618 5 жыл бұрын
sharikkum
@fauzanmuhammad9428
@fauzanmuhammad9428 5 жыл бұрын
Correct bro
@abdul.hameed.6906
@abdul.hameed.6906 5 жыл бұрын
ശെരിയാ ണ് കണ്ണ് നിറഞ്ഞു പോയി
@reshmakrishnan8876
@reshmakrishnan8876 5 жыл бұрын
Janum karaju
@advaith5501
@advaith5501 4 жыл бұрын
Correct
@vaikavishwanathan2561
@vaikavishwanathan2561 5 жыл бұрын
What ahhh climax 😅😅😱 nayans and dillepettan superb performance 🙏🙏
@rejeeshreghu6842
@rejeeshreghu6842 3 жыл бұрын
❤❤❤
@rejeeshreghu6842
@rejeeshreghu6842 3 жыл бұрын
❤❤❤
@richubabu1652
@richubabu1652 5 жыл бұрын
ഇപ്പോഴും ഇതു കണ്ടു സങ്കടം വന്നത് ആർക്കൊക്കെ? 😭😭😭😭
@shafeekshams8251
@shafeekshams8251 5 жыл бұрын
Me
@sanilambro4023
@sanilambro4023 5 жыл бұрын
Richu Babu GVVtvt
@sanilambro4023
@sanilambro4023 5 жыл бұрын
Richu Babug
@coloursdiye8252
@coloursdiye8252 5 жыл бұрын
😞😥😥😥
@fairooza1233
@fairooza1233 4 жыл бұрын
Enik
@sajadm7279
@sajadm7279 2 жыл бұрын
2022 കാണാൻ വരുന്നവർ ഒന്നു മിന്നിച്ചേക്കണേ 👋 Good movie 😘 spr climax 🌋
@binub5609
@binub5609 Жыл бұрын
44447777777777A7747
@ahammedkabeer3514
@ahammedkabeer3514 4 жыл бұрын
2020 ലും ഈ cinema കാണുന്നു.. അറിയാതെ കണ്ണു നിറയുന്നു.
@advaith5501
@advaith5501 4 жыл бұрын
Kure perkum anganeya
@nrlifeplanet4591
@nrlifeplanet4591 4 ай бұрын
ഇതിന് എന്തോ ഒരു മാജിക് ഉണ്ട്... എത്ര തവണ കണ്ടാലും അപ്പോഴൊക്കെ കണ്ണു നിറയും... 😪😪😪
@karthiviji5007
@karthiviji5007 2 жыл бұрын
Dileep Sir and Nayanthara mam adipoli performance... ❤️❤️
@anjaliadhisubeesh3433
@anjaliadhisubeesh3433 3 жыл бұрын
Those eyes of ദിലീപേട്ടൻ filled with tears I can't even imagine how could be his feeling
@hasheem8285
@hasheem8285 3 жыл бұрын
Malayalam ആണ് ഏറ്റവും മികച്ചത്. ഹിന്ദി ഞാൻ കണ്ടിട്ടില്ല. കാരണം ഒരു വക ആയിരിക്കും എന്ന് അറിയാം. മലയാളത്തിലെ ക്ലൈമാക്സ് ശരിക്കും നാച്ചുറൽ ആണ്.
@filmyaura51
@filmyaura51 3 жыл бұрын
Hindi climax valare satisfying aan. But, malayalam climax aan ettavum heart touching aayittullath 💔
@filmyaura51
@filmyaura51 3 жыл бұрын
@@SANA-kk6fn Ath ororutharude mentality anusarichirikkum. Hindi climax valare satisfaction tharunnathaan, avar onnakunnath full kaanikkunnund, avide nammalkk imagine cheyyano feel chayyano space director tharunnilla ; oru full stop, theernnu. But in malayalam, nammude mindeil avar onnikkinathum rest lifeum imagine cheyyukayaan. Avide nammalkk aa oru feeling feel cheyyan pattum. "NB:- It's only my opinion. It can be rather changed according to the mind-set of each person." But this movie is my favorite, which means best to me on the top of every movie on the world ❤️
@hemajayan6963
@hemajayan6963 2 жыл бұрын
Hindi mm nallatha
@nandanams863
@nandanams863 4 жыл бұрын
"Atrayk punyam cheythorale kandethikodukan enik sadhichilla" eppozhum sangadam verum aa line kelkumbo 😪
@afnashakkeer7512
@afnashakkeer7512 3 жыл бұрын
) L
@Forever-pk5ft
@Forever-pk5ft 4 жыл бұрын
ഈ സീൻ 2021 കാണുന്ന ആരെങ്കിലും ഉണ്ടോ... അടുത്ത വർഷം ഈ കമന്റ് ആയിരിക്കും 🙄🙄🙄🙄
@a___isha4550
@a___isha4550 3 жыл бұрын
Undee..😆😆
@Forever-pk5ft
@Forever-pk5ft 3 жыл бұрын
@@a___isha4550 😁😁😁🤣🤣
@akshayaajith3942
@akshayaajith3942 3 жыл бұрын
Ya
@Sabari-pk3ft
@Sabari-pk3ft 3 жыл бұрын
Yesss evergreen hits of etan
@rajeshsuresh1234
@rajeshsuresh1234 3 жыл бұрын
2021 feb
@shahzadaman902
@shahzadaman902 4 жыл бұрын
11:20 ഇങ്ങനെ ജീവിക്കാൻ ദിലീപേട്ടനെ കഴിയൂ 😍😍😍😍😍
@jismithan1086
@jismithan1086 4 жыл бұрын
Prenayam sathyamaan ath vijayikum oru naal...... Waitng for that day
@mahiadhi4879
@mahiadhi4879 4 жыл бұрын
Anmartha snehamanel athu ethra kaalam kazhijalum thirike lebhikkum
@76anugrah76
@76anugrah76 4 жыл бұрын
@@mahiadhi4879 undaya.... Undaaa... But labichillenkilum sarilla evdelum sugayi jeevikyanundenn arinjalmadhi..
@revathys6687
@revathys6687 4 жыл бұрын
Ath film il matramadooo, life il orikalum kitilla, akale erunu marikuna time vare karayane patu
@76anugrah76
@76anugrah76 4 жыл бұрын
@@revathys6687 karayonnum venda enthina karayana ponor poyi happyayi jeevikyate but nammude ishtam ath nammude ullill safe aayi nallithill irunnolum... Ente 7yrs memories ullilund yoooo... Ipo enne vit poyit 5yrs aayi adhyam vishamichu nadannu now k aayi... Njan ketiyitilla ketano vendayo enna ithill nadakuvaanu..
@selmasteyo9340
@selmasteyo9340 3 жыл бұрын
Ath njum vishvasichirunu...but ath fake anu
@yaabworld3386
@yaabworld3386 4 жыл бұрын
Dileep nayanthara extra ordinary acting
@ahalyaahalya275
@ahalyaahalya275 3 жыл бұрын
ഇത് എത്ര കണ്ടു എന്ന് എനിക്ക് ഓർമയില്ല എന്നാലും കണ്ട് മതിയാകുന്നില്ല അത്രക്ക് ഫീൽ ആണ് (only malayalame)
@sribinsribinraj2164
@sribinsribinraj2164 3 ай бұрын
😢
@zahirekd6631
@zahirekd6631 4 жыл бұрын
Oru sadarana filim pradheekishich poya enne njetticha filim
@leorazz2882
@leorazz2882 Жыл бұрын
ഈ സീൻ ഈ വർഷം കാണുന്നവർ ഉണ്ടോ???😢😢😢
@SK-iq4su
@SK-iq4su Жыл бұрын
ഡയറക്ടർ സിദീഖ് sir മരണപെട്ടതിനു ശേഷം ഈ മൂവിയിലെ ക്ലൈമാക്സ്‌ scene കാണാൻ എത്തിയവർ ലൈക്‌ അടി 💥
@bipinzibipin5820
@bipinzibipin5820 3 жыл бұрын
ക്ലൈമാക്സും bgm വും ഒരു രക്ഷയും ഇല്ല
@മുക്രിച്ചൻമുക്രിച്ചൻ
@മുക്രിച്ചൻമുക്രിച്ചൻ 5 жыл бұрын
അന്നത്തെ നയൻ‌താര ആണോ ഇന്നത്തെ നയൻസ് 😍😍😍
@advaith5501
@advaith5501 4 жыл бұрын
Alla
@mizhi8375
@mizhi8375 2 жыл бұрын
Always awesome 😍
@mentalkid5759
@mentalkid5759 2 жыл бұрын
Ippo മുല ക് കുർച്ച് വണ്ണം കൂടി😪😪😪😹
@haridasa8765
@haridasa8765 2 жыл бұрын
ഈ സിനിമയിലെ climaxil സീനിൽ മിത്ര കൂര്യനെ കല്യാണം കഴിച്ചപ്പോൾ കഥ മാറി പ്രണയത്തിന് ഇത്രയും വേദന ഉണ്ടോ വല്ലാത്ത Touch സീൻ ആയിരു ന്നു. സ്നേഹം ഇഷ്ടം പിന്നെ പ്രണയം പെട്ടെന്ന് മാറി മറിയും💘♥️♥️💔😘😘🤩😍🥰👍👍🙏
@Daysofrose190
@Daysofrose190 Жыл бұрын
ഈ മൂവി ഒരു വലിയ ഗുണപാഠം തരുന്നുണ്ട്. മറ്റൊരാളുടെ അവകാശം തട്ടിയെടുത്താൽ അതിനെ തിരിച്ചടി കിട്ടും എന്നുള്ളത് വ്യക്തമായി ഈ സിനിമയിലൂടെ കാണിക്കുന്നു.തെറ്റ് ചെയ്താൽ ശിക്ഷ ലഭിച്ചിരിക്കും. ലോകത്തിലെ ഏറ്റവും വലിയ തെറ്റ് വിശ്വാസവഞ്ചന ആണ്. മറ്റൊരാളുടെ കയ്യിലുള്ള ഒരു സാധനം അത് എത്ര നല്ലതാണെന്ന് പറഞ്ഞാലും ആത്മാർത്ഥയുള്ള വർ ഒരിക്കലും അതിനെ തട്ടിയെടുക്കില്ല. ഇതിലും വലിയ നെറികേട് വേറൊന്നുമില്ല. അതുകൊണ്ടുതന്നെ കാലം തിരിച്ചടി കൊടുക്കും. അവകാശപ്പെട്ട വരെ അർഹതപ്പെട്ടവരുടെ അടുതെത്തിക്കും. Great movie 👍
@SamiSami-gl9mt
@SamiSami-gl9mt 4 жыл бұрын
ഇങ്ങനെ ഒരു ട്വിസ്റ്റ്‌ നമ്മുടെ ലൈഫിലും വന്നിരുന്നെങ്കിൽ എന്ന് ചിന്തിച്ചവർ ലൈക് 😜
@saneeshvr6147
@saneeshvr6147 4 жыл бұрын
Married aanallleee ....🤓
@lulumehrin1202
@lulumehrin1202 3 жыл бұрын
🤣🤣🤣🤣 നമ്മളുടേത്‌ റിയൽ ലൈഫ് അല്ലെ സൊ ചത്താലും ഇങ്ങനെ ഒരു ട്വിസ്റ്റ് വരൂല
@binyaminvm5484
@binyaminvm5484 3 жыл бұрын
എടാ ഭയങ്കരാ കൊതിപ്പിക്കല്ലേ 😀😀😀
@keeleriachu3558
@keeleriachu3558 3 жыл бұрын
എങ്കിൽ അ അശോകേട്ടൻ ആദ്യമേ തന്നെ കൊന്നേനെ 🤣🤣🤣
@hahimono2540
@hahimono2540 3 жыл бұрын
ഞാൻ ഇപ്പോളും കാത്തിരിക്കുന്നു
@Mviews-ek4lq
@Mviews-ek4lq 5 жыл бұрын
Last bgm vallatha feela😘😘
@lekshmimr956
@lekshmimr956 5 жыл бұрын
Same
@KISWA...5549
@KISWA...5549 3 жыл бұрын
ചുമ്മാ മനുഷ്യനെ കരയിക്കാനായിട്ട് 😥😥😥....... 👌👌👌❤❤❤❤
@cheapthrills1553
@cheapthrills1553 6 жыл бұрын
Oru rakshem elllaa Adipoli climax Odukkatte twist
@rahulsyad
@rahulsyad 5 жыл бұрын
Dubbing for Nayan is superb
@astudent8475
@astudent8475 5 жыл бұрын
ഭാഗ്യലക്ഷ്മി
@merin9298
@merin9298 5 жыл бұрын
rahul syad one nd nly bhagyalakshmi mam
@Rijasbp
@Rijasbp 4 жыл бұрын
Nayan malayalm ariyille pinne enthina dub cheythe
@navaneetvs8578
@navaneetvs8578 4 жыл бұрын
Bhagyalakshmi Phone portion sreeja
@isleofnirvana1332
@isleofnirvana1332 4 жыл бұрын
Not matchinggg
@vishnubaiju.p2959
@vishnubaiju.p2959 5 жыл бұрын
ഇതൊക്കെ കണ്ട് സിംഗിൾ ആയി ഫീൽ ചെയ്തിരിയ്ക്കുന്നവർ ലൈക്‌ അടിച്ചോ
@sreejas8452
@sreejas8452 5 жыл бұрын
Still waiting..
@sreejas8452
@sreejas8452 5 жыл бұрын
Still waiting..
@vishnubaiju.p2959
@vishnubaiju.p2959 5 жыл бұрын
sreeja S ഇപ്പോഴും wtng ലിസ്റ്റിൽ ആണോ ?
@sreejas8452
@sreejas8452 5 жыл бұрын
Enthucheyyanamennu ariyaatha avasthayaanu ..Eniyenthuparanju kalyanalochana mudakkumennumariyilla.. Varum ..pretheekshyaanu..
@vishnubaiju.p2959
@vishnubaiju.p2959 5 жыл бұрын
sreeja S ഇപ്പൊ എത്ര നാൾ ആയി ?
@rocklandboys3137
@rocklandboys3137 5 жыл бұрын
Kidu climax..Dileepeattan da..
@MUHAMMEDHASSANFUL
@MUHAMMEDHASSANFUL 3 жыл бұрын
Vere eeth bhaashayilum aaru cheythittum deleepettante performance ❤❤❤
@rafeeqpalakkadrafeeqpalakk5257
@rafeeqpalakkadrafeeqpalakk5257 5 жыл бұрын
Chila padangal angineya ethra kandaalum pettenonnum verukilla..athil pettatha ee filimum..athupole thanne mammottyude mayavi athum eniku bayangara ishta petta filim aa..
@sribinsribinraj2164
@sribinsribinraj2164 3 ай бұрын
ഇടയ്ക്ക് ഒക്കെ ഈ സിനിമയുടെ climax ഒന്ന് കാണും മനസ്സിന് വല്ലാത്തൊരു feel ആണ് , അതോടൊപ്പം BGM ❤
@nmworld8060
@nmworld8060 5 жыл бұрын
eppoyum eee film kanadaal karachil varum
@Zariafavourites
@Zariafavourites 8 ай бұрын
2024 kanunnavar indo
@സ്വപ്നസഞ്ചാരി-ഭ6ഞ
@സ്വപ്നസഞ്ചാരി-ഭ6ഞ 5 жыл бұрын
Ivideyanu siddiq enna directerude magic
@mviews4838
@mviews4838 3 жыл бұрын
2021 ൽ നല്ല സിനിമകൾ ഇതുപോലെ വരട്ടെ.......❤❤❤💞💞💞💕💕💕♥♥♥💋💋💋❤️❤️❤️💚💚💚🌹🌹🌹😭😭😭😭😭😭😭😭😭😭😭😭😍😍😍😍😍😍😍😍😍
@ashi1836
@ashi1836 4 ай бұрын
ഇപ്പോൾ ഇറങ്ങിയാൽ 200 കോടി ക്ലബ്ബിൽ കയറേണ്ട സിനിമ.❤. 25/05 /24
@abhilashhari6783
@abhilashhari6783 5 жыл бұрын
നയൻതാരയ്ക്ക് ഭാഗ്യലക്ഷ്മിയും മിത്രാ കുര്യന് ശ്രീജയും ആണ് ശബ്ദം നൽകിയത്... എന്നാൽ പ്രൈവറ്റ് നമ്പറിൽ നിന്നും വിളിക്കുന്ന നയൻതാരയ്ക്ക് ശ്രീജയുടെ ശബ്ദം ആണ്...അത് കൊണ്ട് തന്നെ കാമുകി ആയി മിത്രാ കുര്യൻ വന്നിട്ടും ദിലീപ് തിരിച്ചറിയാതെ പോകുന്നു
@merin9298
@merin9298 5 жыл бұрын
ABHILASH HARI correct😀😀😀
@maheshmaheshmahi5472
@maheshmaheshmahi5472 5 жыл бұрын
Yeah sradhicharunnu
@jaimyjoseph3969
@jaimyjoseph3969 4 жыл бұрын
Brilliant observation
@advaith5501
@advaith5501 4 жыл бұрын
Good
@shobaravi2693
@shobaravi2693 Жыл бұрын
സത്യാവസ്ഥ നമുക്കറിയില്ല എങ്കിലും ഈ മനുഷ്യന്റെ സിനിമകൾ 👌👌👌🎉
@kassarargodn426
@kassarargodn426 4 жыл бұрын
2020 കാണുന്നവർ ആരൊക്കെ
@nmohammedfasil5985
@nmohammedfasil5985 5 жыл бұрын
Janapriyan dileep always janapriyan
@midhun1625
@midhun1625 Жыл бұрын
Dileepettan acting ❤
@shhnsl
@shhnsl Жыл бұрын
Sidhiq
@manzoormr7741
@manzoormr7741 2 жыл бұрын
13:32 ഒരു കാലത്തെ എന്റെ favrte ring tune ആയിരുന്നു.12 yrs back memories. Nokia 3110 Classic college life
@sushmitaunni7862
@sushmitaunni7862 5 жыл бұрын
Dileepettan and 9n pwolichu feel something ❤🍃❤🍃❤❤❤
@yadhuparthasaradhy772
@yadhuparthasaradhy772 5 жыл бұрын
Dileepettan oru rakshayumilla.. Tamizhil Surya yum Nayantharayum mathiyarnnu.. Hindiyil crct Casting aah.. Bt Hindi, tamil, kannada okke vech compare cheyyuvanengil Original nte athrem varuvo duplicate.. Athu maathramalle ee cinemakk ithilum valiya budjet aanu baakkiyulla languages il kittiyath ennittum actingum aa oru feel um malayalathila kittiyath.. Tamizhil oru BB aayirunni.. Hindiyil Industry hit aayirnnu ennu thonnunnu.. Malayalathil Industry oru MegaBB aavanda cinema Superhit il othungipokan kaaranam..ee cinemakk oppam dileep nte thanne Aagathanum rlz aayi..Solo release aayirunnnel top 2nd grosser aakumayirunnu (First 20-20 aayirunnu) Ennittum aa varshathe valiya vijayangalil onnaayi..
@abhishaji1990
@abhishaji1990 4 жыл бұрын
Tamizhil hit matram annu
@sachind8276
@sachind8276 3 жыл бұрын
20-20 റിലീസ് ആയത് 2008ഇൽ ആണ്. ബോഡിഗാർഡ് 2010ലും ആ വർഷത്തെ highest grosser പോക്കിരിരാജയാണ്
@heraldzdescendant
@heraldzdescendant Жыл бұрын
13:34 ആ നോട്ടം.. 🤌🏻❤️
@ramshad_otp
@ramshad_otp 4 жыл бұрын
Entha Oru Raksheellatha padam. Siddique Sir nte All time Top Highlight movie.....
@shajarkurumbaru3637
@shajarkurumbaru3637 3 жыл бұрын
Sidhiq is very great dairactor, dileep is wonderful actor.
@amnmohmmed7076
@amnmohmmed7076 4 ай бұрын
മലയാള സിനിമയിലെ രണ്ട് കിടിലൻ ക്ലൈമാക്‌സുകളാണ് കഥ പറയുമ്പോൾ അത് പോലെ ബോഡി ഗാർഡ് ഒന്നിൽ അശോക് രാജ് മറ്റേതിൽ അശോകേട്ടൻ ❤
@vampire6553
@vampire6553 2 жыл бұрын
12:58 this seen uff dileepettante acting 🥺🥺❤️❤️
@suhailaanwar9714
@suhailaanwar9714 5 жыл бұрын
Super movie..... orupad vattam kandu...
@midhunep3561
@midhunep3561 3 ай бұрын
13 മിനിട്ടിൽ ദിലീപേട്ടന്റെ ആ കണ്ണുകൾ.. എന്താ അങ്ങേരുടെ പെർഫോമൻസ് 😊💯
@salinisamaju3895
@salinisamaju3895 4 жыл бұрын
എപ്പോ കണ്ടാലും ഇതിന്റെ feel പോവില്ല.
@salinisamaju3895
@salinisamaju3895 4 жыл бұрын
@@naseebnasi6436 sure
@fasilfaisi3441
@fasilfaisi3441 3 жыл бұрын
ഇതൊക്കെ ആണ് സിനിമ ദിലീപ് ഏട്ടൻ സിദ്ദിഖ് ഇക്ക compo പൊളി
@niyasmvahab3538
@niyasmvahab3538 3 жыл бұрын
ഈ സിനിമ കണ്ട 1വീക്ക്‌ ഞാൻ ഉറങ്ങിട്ടില്ല 😔😔
@Akshayjs1
@Akshayjs1 3 жыл бұрын
അതെ എന്തൊരു ഗംഭീര പടമാണ് ❤️❤️
@niyasmvahab3538
@niyasmvahab3538 3 жыл бұрын
@@Akshayjs1 സത്യം
@exex2845
@exex2845 5 жыл бұрын
What a climax. ഇതിന് dislike adichavanmark naduviral നമസ്കാരം
@themeemismail9614
@themeemismail9614 4 жыл бұрын
😂😂😂
@tahavadekkara803
@tahavadekkara803 5 жыл бұрын
super acting randu perum thakarthu
@shanushamma2833
@shanushamma2833 4 жыл бұрын
2020 janury aarenkilum undoooo.. like plz
@irshad.kunnathodi
@irshad.kunnathodi 4 жыл бұрын
Last bgm ufff what a feel😢💕💕💕
@najunajuuz2589
@najunajuuz2589 2 жыл бұрын
Heart touching 👍🏻😔😔 Ith 2022 augustil kanunnavar aarokke🤩👍🏻👍🏻
@sa_ra_ny_a
@sa_ra_ny_a 2 жыл бұрын
🥰🥰
@hrishikeshpoddar4358
@hrishikeshpoddar4358 3 жыл бұрын
The best supporting role played by Mithra kurian as Madhu in both Malayalam and Tamil bodyguard ( kaavalan)...
@rahoofrahfzy8401
@rahoofrahfzy8401 4 жыл бұрын
Mithra kurian acting adipoli.malayathile aa feeling vere eth languagilum kittiyilla.....
@dhaneshtechvloggg1772
@dhaneshtechvloggg1772 3 жыл бұрын
2021ൽ കാണുന്ന സിംഗിൾ പസങ്കേകൾ ഇങ്ങു പോര് 😪😪
@tincyjoseph145
@tincyjoseph145 5 жыл бұрын
Nalla movie aanu...l like it😍😍
@aneeshani8294
@aneeshani8294 5 жыл бұрын
Etrayo vattam kandu ippozum kandapol kannu niranju
@Muhammed_Naseem
@Muhammed_Naseem 4 жыл бұрын
ഇപ്പൊ hindi ക്ലൈമാക്സ് കണ്ട് വരുന്ന വഴിയാ, എന്തോന്നാ അവിടെ salman khan കാട്ടിക്കൂട്ടുന്നത് ,rubber stamp പോലെ ,no expressions,no emotions
@mufeefaisal1821
@mufeefaisal1821 3 жыл бұрын
ഞാനും
@ansarudheennafeesayusaf6025
@ansarudheennafeesayusaf6025 3 жыл бұрын
Me
@santamariya1254
@santamariya1254 2 жыл бұрын
Me too
@sefiiali4958
@sefiiali4958 2 жыл бұрын
Ee seen 2022...kanunnavarundoo🥰
@faiziak3161
@faiziak3161 5 жыл бұрын
Ethra kandalum mathiyavoola.adi poli movie
@abdulrasheed-bo4me
@abdulrasheed-bo4me 4 жыл бұрын
Deleepinte ettavum nalla vesham enikku thonunnu ithanu
@uppumanga
@uppumanga Жыл бұрын
2023 യിലും കണ്ടു ❤️ ക്ലൈമാക്സ്‌ ഇഷ്ടം ❤️
@issacmathew7342
@issacmathew7342 3 ай бұрын
Sidique sir ,hatssofff,this is the entertainer with all elements,mollywood at that time,THOSE caset bought and played on vcd
@murukananilkumar
@murukananilkumar Жыл бұрын
ഡയറക്ടർ സിദ്ദിഖ്മലയാള സിനിമ പ്രേക്ഷകരെ കൈയിലിട്ട് അമ്മാനമാടിയ സംവിധായകൻ പക്ഷേഈ സിനിമയ്ക്കുശേഷം ഒരു ഹിറ്റ് ഉണ്ടാക്കാൻ ഇതുവരെസാധിച്ചിട്ടില്ല
@neethujothish2275
@neethujothish2275 8 ай бұрын
Dileep ettante ella filim um ishttam aanu..pakshe ee oru filim nod oru preytheka ishttam ...ipol um kandu kannu niranju 😢😢😢
@caption__agent6302
@caption__agent6302 11 ай бұрын
13:46 that bgm❤️
@sajanasatheesh5664
@sajanasatheesh5664 4 жыл бұрын
2020 il kanunnavar undo
@naseebnasi6436
@naseebnasi6436 4 жыл бұрын
Ente channal onn subscribe cheyo
@jaazzjasna8082
@jaazzjasna8082 5 жыл бұрын
Ethra kandalum pinne yum kaanan thonnunna movie
@mohdmusthafa841
@mohdmusthafa841 2 жыл бұрын
Really heart touching climax scene
@dreamcatcher4230
@dreamcatcher4230 2 жыл бұрын
Nayanthara ❤️🌸
@alanshabu2576
@alanshabu2576 3 жыл бұрын
ഈ പടം എപ്പോ കണ്ടാലും അവസാനം സങ്കടം വരും....remake കളെകളും മികച്ചത് ഒർജിനൽ തന്നെ ആണ്
@ikigai174
@ikigai174 Жыл бұрын
Goosebumps ⚡
@bdgddgdbgg8916
@bdgddgdbgg8916 5 жыл бұрын
Etra kandhalum madiyavilla.. 👍👍endhaa feel..
@ViBe_family00
@ViBe_family00 5 жыл бұрын
Anyone in 2019????
@shintomaliyekkal2817
@shintomaliyekkal2817 Ай бұрын
Super cinima ❣️❣️
@abadsoofi
@abadsoofi 4 жыл бұрын
Etre pravisham കണ്ടാലും കരച്ചിൽ varanallo 😖😖😖
@AnuaebelAebel
@AnuaebelAebel Ай бұрын
എന്ത് ഗണത്തിൽ പെടുത്തും... വേറെ ലെവൽ..❤
@unaismohmed5897
@unaismohmed5897 3 жыл бұрын
Ee padavum ithile pattukalum oh feeling ejjathi
@julieanu6283
@julieanu6283 4 ай бұрын
Dileep EttaN❤️❤️❤️❤️❤️❤️❤️
@humanbeing2057
@humanbeing2057 3 жыл бұрын
ഒരു സുഹൃത്തിനോട് ചെയ്യാവുന്ന ഏറ്റവും വലിയ ചതിയാണ് ഇതിൽ സേതു അമ്മുവിനോട് ചെയ്തത്.. മരണത്തിന് ശേഷം പോലും, she was still being selfish.. അല്ലെങ്കിൽ മരിച്ചു കഴിഞ്ഞാൽ എങ്കിലും ആ കാര്യങ്ങളെല്ലാം ജയകൃഷ്ണനെ അറിയിക്കാൻ മകനോട് പറഞ്ഞേനെ.. ഇതിപ്പോൾ ജയകൃഷ്ണൻ ആ ഡയറി കണ്ടില്ലായിരുന്നെങ്കിൽ ജീവിതകാലം മുഴുവൻ തന്നെ സ്നേഹിച്ചത് അമ്മു ആയിരുന്നെന്ന് അയാൾ ഒരിക്കലും അറിയില്ലായിരുന്നു.. 💔
@jithinkuttappan8256
@jithinkuttappan8256 2 жыл бұрын
ചതി എന്ന് പറയാൻ പറ്റില്ല ,ജയകൃഷ്ണനോട് ഉള്ള ഇഷ്ടം കൊണ്ടുകൂടിയാണ്. ജയകൃഷ്ണനോട് താൽപര്യമുള്ളത് കൊണ്ടാണ് phone switch off ചെയ്തത്, ജയകൃഷ്ണനോട് ഇഷ്ടമില്ലെങ്കിൽ സേതു യഥാർത്ഥ സത്യം അയാളെ അറിയിച്ചേനെ.മാത്രമല്ല അമ്മു ജയകൃഷ്ണനെ സത്യം അറിയിക്കാമെന്ന് പറയുമ്പോൾ സേതു പറയുന്നുണ്ട് " അയാളെ വിളിക്കുന്ന പെൺകുട്ടി നീയാണെന്നറിഞ്ഞാൽ ജയകൃഷ്ണൻ ഒരിക്കലും നിന്നെ സ്വീകരിക്കില്ല" എന്ന്. തൻ്റെ കൂട്ടുകാരി നിഷ്കളങ്കനായ ഒരുത്തനെ കുരങ്ങുകളിപ്പിക്കുന്നതു കണ്ടപ്പോ തോന്നിയ സഹതാപം പിന്നീട് സ്നേഹമായി മാറി. ഒരവസരം കിട്ടിയപ്പോ അയാളെ തൻ്റേതാക്കിമാറ്റി.
@fathimathulshahana7424
@fathimathulshahana7424 Жыл бұрын
​​​@@jithinkuttappan8256 athu thettu thanneyalle ammu aadhyam jayakrishnane thamashayayanu vilichathokke pakshe pinneed jayakrishnante nanma kandappol vallathoru sneham thonni athariyavunna aalumanu sethu ennittu avasanam jayakrishnane rekshikan vendi ayalude aduthu ayachappol sethuvine gundakal madangi povumbhozhenkilum sathyam parayamayirunnu athinu pakaram ammu vilicha phone thanne valicherinju sethu ellaa sathyavum jayakrishnanodu paranjitundavum ennum kaathirunna ammuvinodu cheythathu thettu thanneyalle pinne petennu sethuvinu enganeya jayakrishnanodu sneham undavunnathu anganeyundayal thanne avalk ariyavunnathalle avalekaal munne jayakrishnane manassilkondu nadakuvanu ammu ennu jayakrishnante koode erangi purapedaan aagrahichathanu ammu ennu ennittu swantham swarthathaykku vendi thaan cheyyunnathu thante kootukariye thakarthu kalayum ennarijitum aval chathichille ethreyum vedhanaydu koodiyaan ammu avale rail way station ayachathu ellaa sathyavum parayum ennu karuthi jayakrishnaneyum kaathu Avalude chathikaranam jeevithakalam muzhuvan aareyum vivaham polum cheyyathe jayakrishnaneyumorthu neerunna manassumayi kazhiyunna ammu oru vedhanathanneyanu engane nokiyalum sethu oru nalla friendalla
@Daysofrose190
@Daysofrose190 Жыл бұрын
​@@jithinkuttappan8256എൻറെ പൊന്നു സഹോദരാ. അമ്മു അയാളെ ആത്മാർത്ഥമായി സ്നേഹിച്ചിരുന്നു അവളെ ചതിച്ചത് കൊണ്ടാണ് തനിക്ക് ഈ വിധി വന്നത് എന്ന മിത്ര പറയുന്നുണ്ടല്ലോ. സ്വന്തം കൂട്ടുകാരി ആത്മാർത്ഥമായി സ്നേഹിക്കുന്ന ആളോട് പ്രണയം തോന്നി എന്ന് കരുതി അയാളുമായി കടന്നുകളയുന്ന ത് തെറ്റല്ലേ. ജയകൃഷ്ണനെ എത്രമാത്രം ആത്മാർത്ഥമായി അവൾ സ്നേഹിച്ചിട്ട് എന്ത് കാര്യം? കൃഷ്ണൻ സ്നേഹിച്ചത് മറ്റൊരു പെൺകുട്ടിയെയാണ് ആ പെൺകുട്ടിയും അതുപോലെതന്നെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. ആദ്യം തമാശയാണെങ്കിലും പിന്നീടങ്ങോട്ട് അമ്മു ആത്മാർത്ഥമായാണ് ജയകൃഷ്ണനെ സ്നേഹിക്കുന്നത് അല്ലെങ്കിൽ കല്യാണം കഴിച്ചു പോയ ഒരാൾക്ക് വേണ്ടി കാത്തിരിക്കില്ല. അവരുടെ കാര്യം അവര് നോക്കിക്കോളും. മറ്റൊരാളുടെ സ്നേഹബന്ധത്തിന് ഇടയിൽ ആവശ്യമില്ലാതെ എന്തിനാ കേറുന്നത്. തന്നോട് എന്ത് ചെയ്യാൻ പറഞ്ഞു അത് ചെയ്താൽ പോരെ?. ഞാനാണെങ്കിൽ മരിച്ചാലും എൻറെ കൂട്ടുകാരിയുടെ ജീവിതം തകർക്കില്ല. അങ്ങനെ തട്ടിയെടുക്കുന്നത് ഒന്നും നിലനിൽക്കില്ല. എത്രയൊക്കെ പറഞ്ഞാലും സ്വാർത്ഥതയുടെ അങ്ങേയറ്റം ആണ് ഇതിൽ മിത്രയുടെ കഥാപാത്രം. മരിച്ചു കഴിഞ്ഞെങ്കിൽ പോലും യഥാർത്ഥ സത്യങ്ങൾ ജയകൃഷ്ണൻ അറിയാൻ അവർ ആഗ്രഹിക്കുന്നില്ല. ന കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി നായികക്ക് വേണ്ടി കാത്തിരിക്കാൻ പറയേണ്ട അതിനുപകരം ചതിച്ചു. ഒരുപക്ഷേ മിത്ര മരിച്ച ഇല്ലായിരുന്നെങ്കിൽ സത്യങ്ങൾ ആരെങ്കിലും അറിയുമോ?
@fathimathulshahana7424
@fathimathulshahana7424 Жыл бұрын
@@Daysofrose190 valare sathyam 😊
@ajeeshkp7201
@ajeeshkp7201 3 жыл бұрын
ഇ സിനിമ ഒരുപാട് ഓർമ്മകൾ ആണ്
@gopikrishnanv7970
@gopikrishnanv7970 4 ай бұрын
Dileep nailed it
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
Vazhunnor | Malayalam Super Hit Full Movie Clip | Suresh Gopi & Sangeetha
24:34
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН