കല്ലുവിന്റെ സ്നേഹ പ്രകടനം കണ്ടിട്ട് നല്ല രസം. കല്ലു ആള് പൊളിയാണല്ലോ 😍 ഇതുപോലെ ഒരു ക്യാമറ വാങ്ങണമെന്ന് ഉണ്ട് പക്ഷേ ഇതുവരെ നമ്മുടെ വിലയിൽ ഒതുങ്ങുന്നില്ല 😁
@aadhiaadhi92604 жыл бұрын
Koshi ideyum vanno
@ishootphotography4 жыл бұрын
😍
@JJ-kl8dr4 жыл бұрын
second hand camera noku.. pakuthi vilaku nalla item kittum
@ananthuratheesh50374 жыл бұрын
ഇത്തിരി നേരം കൊണ്ട് ഒത്തിരി കാര്യം..... thanks..... അവസാനം ഉള്ള ആ ഐവ...... എനിക്ക് ഇഷ്ട്ടായി കേട്ടോ
@ishootphotography4 жыл бұрын
😁
@itubesmedia31634 жыл бұрын
നല്ലൊരു വീഡിയോ.. 😍 മോഡലും കലക്കി 😀😀 കല്ലു ഇഷ്ടം 🥰🥰🥰
@ishootphotography4 жыл бұрын
❤️
@Ajeesh.c4 жыл бұрын
ബിഗിനേഴ്സിന് ഒരുപാട് ഉപകാരപ്പെടുന്ന കോൺടെന്റ്. ഒരു 50MM 1.8 prime ലെൻസ് വാങ്ങിയാൽ ആവശ്യത്തിലധികം ബാക്ക്ഗ്രൗണ്ട് blur ആകാമല്ലോ. ലെന്സിനു കുറഞ്ഞ വിലയെ ഒള്ളു. (7000 -8000) ഈ ഒരു ഇൻഫർമേഷൻ കൂടെ വിഡിയോയിൽ ഉള്പെടുത്താമായിരുന്നു ഇക്കാ...
@uvaisaranthod96984 жыл бұрын
Nikon 3100 വെച്ച് ഫോട്ടോസും വീഡിയോസും എടുക്കുന്ന വീഡിയോ ഇടുമോ...
@lolanvlogs29824 жыл бұрын
Nikon D5300 full review chayumo
@arunvadakara6924 жыл бұрын
എന്റെ കൈയിൽ ഉള്ളത് d 5300 ആണ്... വാങ്ങിയിട്ട് ഒരു കൊല്ലം കഴിഞ്ഞു... ഇതുവരെ നല്ല രീതിയിൽ ഉപയോഗിക്കാൻ സമയം കിട്ടിയില്ല.. നിങ്ങൾ പറഞ്ഞത് പോലെ റിവ്യൂ കൂടെ ബേസിക് ട്രെയിനിംഗ് കൂടി കിട്ടിയാൽ നന്നായിരിന്നു.
@ishootphotography4 жыл бұрын
Ok
@lolanvlogs29824 жыл бұрын
@@arunvadakara692 ethrayii broo enaganund
@arunvadakara6924 жыл бұрын
@@lolanvlogs2982 ഞാൻ ദുബായിൽ നിന്നും emax ലെ ഒരു ഓഫറിൽ വാങ്ങിയതാണ് ആ സമയത്ത് 2000 aed ആയിരുന്നു. പക്ഷേ ജോലി കഴിഞ്ഞ് ഇത് ഉപയോഗിക്കാനുള്ള സമയം കിട്ടിയില്ല.. ഇപ്പോൾ വീട്ടിൽ വച്ചിരിക്കുന്നു...ഇനി നാട്ടിൽ പോയിട്ട് വേണം എന്താണെന്ന് നോക്കാൻ.. ബാറ്ററി ഊരി വച്ചതിനാൽ കുഴപ്പമില്ലെന്ന് തോന്നുന്നു.
@nidhindev87784 жыл бұрын
@@arunvadakara692 എന്റെ കയ്യിലും Nikon 5300 ഉണ്ട്. ഇതുവരെ നന്നായി ഒന്നു use ചെയ്യാൻ പറ്റിയിട്ടില്ല.
@SpanishMACHANE3604 жыл бұрын
CANON 250D VIDEOP CHEYYO
@jittlejohn06444 жыл бұрын
Sony a6000 review cheyyumo..
@HARIKRISHNAN-VETTIYAR4 жыл бұрын
1500 ന്റെ കൂടുതൽ വീഡിയോസ് ഇടണെ.. Ikkaa❣️
@amalprasad22904 жыл бұрын
Thanks bro... I recently bought a new 1500d.... This was really helpful for me as a beginner
@BlackBroz4 жыл бұрын
പൊരി.. 🐦
@ishootphotography4 жыл бұрын
❤️
@krishnadasps99834 жыл бұрын
ആഗ്രഹം ഉണ്ട്. പക്ഷേ ആഗ്രഹം മാത്രം പോരല്ലോ. അതുകൊണ്ട് നിങ്ങളെപ്പോലുള്ളവർ ചെയ്യുന്നത് കണ്ട് ആസ്വദിച്ചും സപ്പോർട്ട് ചെയ്തും അങ്ങനെ പോകുന്നു...😍😍😍😍
@moydupmoydu65733 жыл бұрын
ഒരു ഇരുപതിനായിരം എടുക്കാനുണ്ടാകുമോ നടന്നിരിക്കും ആ .... ഗ്രഹം
@shamsudheenpp1234 жыл бұрын
NX5 പോലെയുള്ള വീഡിയോ ക്യാമറകളിൽ എങ്ങനെയാണ് ചെയ്യുന്നത് പറയാമോ
@TipsOfIdukki4 жыл бұрын
Hai,we are planning to buy a dslr camera so we have two choices one canon 200d and nikon d5300 which is more good
@itubesmedia31634 жыл бұрын
5300 അപ്ഡേറ്റ് version 5600 അല്ലെ?? kzbin.info/www/bejne/gHuoqnVjrtijh6M
@ishootphotography4 жыл бұрын
5300
@TipsOfIdukki4 жыл бұрын
@@ishootphotography thank you
@tharunsurendran40394 жыл бұрын
Hai Bro ,,, Kalakkitta.... where is this location....so nice....Kallu polichu....camera lens adhe mathram ariyam baki oru chukkum ariyilla.... ningalude pictures kandapaul sarikum padikkathadhu valiya nashtamayi ennuthonunnu.... Bhai help cheyukayanengil padikkan thalparyamunde... Vlogers pattiya camera Bhaiyude abhiprayathil ethanu... Anyway Good job keep posting ... All the very best Take care Stay safe..
@mohammedfasal39264 жыл бұрын
കല്ലു ഇഷ്ടം ❤️
@ishootphotography4 жыл бұрын
❤️
@vismuvichu4 жыл бұрын
SKIN TONE comparison video cheyyamo,Canon ,fuji ,sony and nikon
@jabirAk4 жыл бұрын
Pana Sonic FZ1000 എങ്ങിനെ സെറ്റിംഗ്സ് ?
@hhhwwwww4 жыл бұрын
Canon m50 vs canon200d mark!! Full review video cheyyan patumo
@ishootphotography4 жыл бұрын
ക്യാമറ കിട്ടുമോന്നു നോക്കാം
@varghesen.u20924 жыл бұрын
Nikon d3500 full reveiw cheyamo
@dilshaddileep72324 жыл бұрын
Ikka Nikon D5600 review cheyamo plz
@JDMedia4 жыл бұрын
Cannon 8D യുടെ ഒരു വീഡിയോ ചെയ്യാമോ...
@vipinvivi42244 жыл бұрын
Bought a DSLR for the first time in last week... Ur videos are so much helpful for beginners like me ❤️
@ishootphotography4 жыл бұрын
❤️❤️❤️
@manafm.a445711 ай бұрын
ഇക്കാ അടിപോളിയാണ് കല്ലുവും സൂപ്പർ ആണ് ❤
@Ajeesh.c4 жыл бұрын
@01:27 ഇതാണ് തോളിൽ ഇരുന്നു ചെവി കടിക്കുക എന്ന് പറയുന്നത്....... കല്ലു ഇഷ്ടം ♥️
@ishootphotography4 жыл бұрын
Hebehe
@SNAKESWORLD4 жыл бұрын
Nikon coolpix b700 /b500 ഇപ്പൊ ഇല്ലെ.. ഉണ്ടെങ്കിൽ എവിടെ കിട്ടും ഓണ്ലൈനില് ഇല്ലല്ലോ..😩😩
@athulathul25244 жыл бұрын
Bro adhe nikon d3500 nde review um setting video ido
@varunvnair55774 жыл бұрын
Bro,nikon coolpix a900 review cheyyuo
@shuhaibrassak20764 жыл бұрын
നജ്മുക്ക പൊളിയല്ലേ ഗുയ്‌സ് 👍
@ishootphotography4 жыл бұрын
അതെ 😁😁😁
@jophotography53244 жыл бұрын
Brother canon 250d tutorial cheyamo
@gopikrishnanm17794 жыл бұрын
gopro camera upayogichaano e video shoot cheydadh Gopi Karuvarakudu
@harikrishnanb48944 жыл бұрын
Oru camara venam but 5 pisha illa 🥺☹️
@itubesmedia31634 жыл бұрын
ചെറിയ ജോലി ഉള്ള ആളാണെങ്കിൽ emi ഓപ്ഷൻസ് ഒക്കെ ഉണ്ടല്ലോ..
@harikrishnanb48944 жыл бұрын
@@itubesmedia3163 but job illa mathram alla oru pade agaraham und bavill engnnum vangikkann pattum ayirikkum 🙂
Ikka low budget le 2,3 nalla cameras suggest cheyyamo.
@vishnukr72613 ай бұрын
Oru 4 or 5 meter distanceil ninu background blur eee lens vachu pattumoo , illegil suitable ayaa lens ethanu parayamo???
@ansuannasebastian82914 жыл бұрын
Ikka please, oru camera
@positivevisualmediamedia66632 жыл бұрын
നല്ല ആത്മാർത്ഥയുള്ള ഫോട്ടോഗ്രാഫർ, മാഷ് ആണ് അല്ലേ 👍🌹
@SoloFinder4 жыл бұрын
എൻറെ ക്യാമറയും കൊണ്ടാണല്ലോ ഇപ്പൊ മുഴുവൻ പരിപാടി
@ishootphotography4 жыл бұрын
😁
@camphotographyrenjithselva55624 жыл бұрын
Nikon camera el ethupole cheiyan pattuvo
@leoncl79264 жыл бұрын
DSLR റിൽ self photo എടുക്കാൻ എന്തു setting ആണ് ചെയ്യണ്ടത്? . Focus ശെരി ആകുന്നില്ല. Camera 200 d ആണ്
@chandrajithr32272 жыл бұрын
ഞാനൊരു പ്രോഡക്റ്റ് ഫോക്കസ് ചെയ്തു ചെയ്തു നോക്കി അത് ഒക്കെ നല്ല രീതിക്ക് ബ്ലർ ആവുന്നുണ്ട് പക്ഷേ ഒരാളെ ഫോക്കസ് ചെയ്തു അങ്ങനെ എടുക്കാൻ നോക്കിയിട്ട് അത് ബ്ലർ ആകുന്നില്ല
Kalluvum pwolichu.. Kalluvinte photography um pwolichu. 💕😍❤
@ishootphotography4 жыл бұрын
😊😊
@hilltramper7964 жыл бұрын
Bro.. canon 1300D ഇൽ mic connect ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ?
@aayushmedia4 жыл бұрын
പൈന്‍ ആപ്പിള്‍ കോന്യൂര്‍ ആണല്ലേ?
@ajnasajuzz51154 жыл бұрын
Alla yellow shade conoor aanu
@ishootphotography4 жыл бұрын
Yes
@nk_abdussalam4 жыл бұрын
Sir, astrophotography with kit lens oru video cheyyamo?
@ishootphotography4 жыл бұрын
Ok
@nk_abdussalam4 жыл бұрын
@@ishootphotography thanks 🥰
@girisht.s39434 жыл бұрын
Canon 70 D ക്യാമറയിൽ നിന്നും വീഡിയോ എങ്ങനെ MP4 ഫോര്മാറ്റിലേക്കു ചേഞ്ച് ചെയ്യാൻ സാധിക്കും .
@ishootphotography4 жыл бұрын
വീഡിയോ സെറ്റിംഗ്സ് nokku
@jithuabraham53284 жыл бұрын
Sir canon 1500d ell use ചെയ്യാവുന്ന lens ഏതൊക്ക ആണെന് പറയാവോ
@MrMaheshsouparnika4 жыл бұрын
Canon 1500 ethryanu price As a starter makkalku vendiyanu photo and videography edukkan canon nte 20 thousand rang varunna oru model parayamo Mic out illathanenkil nallathu Pls replay me
@sikhilassi85314 жыл бұрын
Wedding photography or videographey kurichu cheyumoo plzz
@ishootphotography4 жыл бұрын
Ok
@muneerkk60954 жыл бұрын
Super video nigale oru video kandal pinne allam kanan tonum antha agane🤔🥰
@JacobKieron884 жыл бұрын
50 mm 1.8 lens il why some pictures we take are not blurred ...?? What’s the issue
@subadra65834 жыл бұрын
Bro human sub vech potrait edko
@ishootphotography4 жыл бұрын
Munpu video u du
@RahulRaj-qb8uf4 жыл бұрын
Brooo Sony A 7 Riii camera medikan plan und.... Nthanu abhipryam... Wedding photography , modeling photography kku okke ethu best aano...?
@ishootphotography4 жыл бұрын
Very good
@RahulRaj-qb8uf4 жыл бұрын
Tnkq 😊
@ArunKumar-hx7gx4 жыл бұрын
ഒരു സാധാരണക്കാരന് വാങ്ങാൻ പറ്റിയ cannan കമ്പനിയുടെ എല്ലാ ടീച്ചേഴ്സും അടങ്ങിയ ഒരു ക്യാമറയുടെ മോഡൽ നമ്പർ പറഞ്ഞു തരാമോ
@ishootphotography4 жыл бұрын
Budget?
@shuhaibrassak20764 жыл бұрын
@@ishootphotography ഒരു 25-30000
@ishootphotography4 жыл бұрын
Ee camera thanne
@ajucreations32064 жыл бұрын
Chettan ippo use cheyyunna camera eatha?
@scifind94334 жыл бұрын
Korachu camerayude Peru parayumo?
@anuroopbiju89914 жыл бұрын
Canon 3000d nallathano
@aslamaslam.31454 жыл бұрын
Bro nikon 5600d or fujifilm xt100 or fujifilm Xa7 or Sony Alpha ILCE5100L etha nallath..??? Budget 40k anu
@varghesethomas91584 жыл бұрын
How to maintain a dslr camera
@ishootphotography4 жыл бұрын
Keep in dry palce thats it
@varghesethomas91584 жыл бұрын
Instagram Id please
@muhammadfaris41894 жыл бұрын
Kallu vinte orginal name entha i mean thathade name and price
@ishootphotography4 жыл бұрын
Conoor parrot 35000
@RajeevsVlogs4 жыл бұрын
Hi bro, Is this go pro hero 8? Just asking coz i am planning to buy one & what about the audio? Is it straight from gopro, or using an external recorder?
@alpha_of_alpha4 жыл бұрын
Nikon d3500 കൂടെ ചെയ്യൂ bro. ✌️
@muhammed98474 жыл бұрын
Ikka light painting photography class eppola katta waiting 😍🙏🏻
@ishootphotography4 жыл бұрын
Cheyyam
@muhammed98474 жыл бұрын
ishoot photography grey card vech white balance vdo cheythitilla
@ishootphotography4 жыл бұрын
Cheythu
@കുട്ടനാട്മച്ചാൻ4 жыл бұрын
കൊള്ളാം ചേട്ടാ കല്ലു പൊളി
@binrajv.k34354 жыл бұрын
1500d kit lensum combo lensum allathe vere length koodiya lens use cheyyuvan patumo?
@ishootphotography4 жыл бұрын
Cheyyam
@alanvs32192 жыл бұрын
Overall D3500 ano 1500 ano uncle better
@naseemambi45324 жыл бұрын
Ekka ee sthalam evideyanu
@bhagathms15204 жыл бұрын
Chetta, yongnuo 50mm kollamo?
@ishootphotography4 жыл бұрын
കൊള്ളാം
@prakashkuttan16534 жыл бұрын
നന്നായിരിക്കുന്നു ഇക്ക
@ishootphotography4 жыл бұрын
❤️
@jishasanthosh63534 жыл бұрын
Nikon D3500 review cheyumo. For beginners.
@ishootphotography4 жыл бұрын
Camera nokatte
@jishasanthosh63534 жыл бұрын
@@ishootphotography ok👍👍
@febinjacob95354 жыл бұрын
Indoor shotinum Same settings ano with kitlense
@tastemallus71874 жыл бұрын
Bro Sony a6000 video cheyyavo
@scifind94334 жыл бұрын
KZbin video koodi cheynam
@darkmatter58044 жыл бұрын
Best Budget camera!!
@Thecreationofjinn4 жыл бұрын
ഒരു സംശയം ക്യാമറകളിൽ കാണുന്ന 'D' എന്താണ്? അത് കൂടുകയാന്നോ കുറയുന്നതോ നല്ലത്.?
@AbdulKareem-rf1js4 жыл бұрын
nalloru information aayirnu, video adipoli👍
@ishootphotography4 жыл бұрын
Thanks
@mohammedarshak18904 жыл бұрын
എന്റെ കയ്യിൽ canon 1500D camera ഉണ്ട് അതിൽ lence focus കിട്ടുന്നില്ല . Photo എടുക്കാൻ കഴിയുന്നില്ല
@ishootphotography4 жыл бұрын
Ok
@mohammedarshak18904 жыл бұрын
@@ishootphotography ഇനി എന്താ ചെയ്യുക. എന്തങ്കിലും settings മാറ്റാൻ ഉണ്ടോ
@mohammedarshak18904 жыл бұрын
@@ishootphotography auto focus clear ആവുന്നില്ല
@abhilashkarikkad20404 жыл бұрын
Ningalenne camara branthanakkii❤️❤️
@nihal92104 жыл бұрын
Enneeeyumm ikka kaarnaa njn new cam edthe ente channelonn check cheyyyuooo kzbin.info/door/mJYH_IM3FyRVXOpNUSFXtQ
@itubesmedia31634 жыл бұрын
കൂടെ എന്റേം നോക്കിയേക്ക് ബ്രോ 😀😀🙏 kzbin.info/www/bejne/gHuoqnVjrtijh6M
@ishootphotography4 жыл бұрын
😃😃😃
@scifind94334 жыл бұрын
Athe eniku camera vanganam
@pjvideos24264 жыл бұрын
Sony a6000 നോ
@ajmal_ajuz_064 жыл бұрын
Canon eos m50 video idamo
@ishootphotography4 жыл бұрын
Kk
@skydanamall6154 жыл бұрын
4000d same settings alle
@abhirammanoj89104 жыл бұрын
Canon77d onn cheyaavo pls
@ishootphotography4 жыл бұрын
Kittiyal cheyyam
@instashotmediaenadi4 жыл бұрын
Korachu doubts clear cheyyaaanu ..whatsapp no onnu theraamo njan oru studio aarambikkaan aagrahikkunnund
@anoopkhan22684 ай бұрын
Thanks for the informative video
@umairafarsana97264 жыл бұрын
Canon 1500d or d3500
@ishootphotography4 жыл бұрын
Same
@scifind94334 жыл бұрын
So mic venam
@bijuvdhanesh4 жыл бұрын
ഒരു Camera വാങ്ങാൻ ഉദ്ദേശിക്കുന്നു Mirrorless camera ( sony 6100/Fujifilm XT 200 ) വാങ്ങിയാൽ പിന്നീട് ലെൻസ് വാങ്ങാൻ കൂടുതൽ പണം ചിലവാക്കേണ്ടി വരുമോ. അതോ DSLR വാങ്ങുന്നതാണോ നല്ലത് ?
@ishootphotography4 жыл бұрын
Purpose entha?
@bijuvdhanesh4 жыл бұрын
@@ishootphotography photo യ്ക്കും video യ്ക്കും പറ്റുന്നത്.
@vtmfans39924 жыл бұрын
I lovez kallu😘
@ishootphotography4 жыл бұрын
😊😊
@JDMedia4 жыл бұрын
Very informative bro. Thanks lot 👍👍
@GINFINITY4 жыл бұрын
Wait cheyuvayrnu ithinu🤩watching❤️
@ishootphotography4 жыл бұрын
😍
@retheeshsarangi17914 жыл бұрын
Hi my cam Nikon D5300 aanu athilum ith pole mathiyo ??
@itubesmedia31634 жыл бұрын
Nikond5600 ഇൽ എടുത്തത് 👇 kzbin.info/www/bejne/gHuoqnVjrtijh6M
@ishootphotography4 жыл бұрын
Mathi
@gauthamcb11604 жыл бұрын
Sony a7c de review idu baai
@ishootphotography4 жыл бұрын
Ok
@sarathmd15104 жыл бұрын
ഒരു സംശയം ഏൻ്റെ ക്യാമറ canon 700D ആണ് , kit lens ആണ് ഉപയോഗിക്കുന്നത് , മാനുവൽ mode ആണ് കൂടുതലും use ചെയ്യാറ് , മിനിമം aperature ഇപ്പൊ 5.6 ആണ് കിട്ടുന്നത് ഇടക്ക് 4.5 കിട്ടിയിരുന്നു , ചിലപ്പോൾ 3 or 3.5 കിട്ടുന്നു എന്താ അതിന് കാരണം ആവശ്യ മുള്ളപ്പോൾ 3 ആകാൻ പറ്റുന്നില്ല 😌 എന്തെങ്കിലും വഴി ഉണ്ടോ ഇക്കാ ?