LENS എന്തിനു ഉപയോഗിക്കുന്നു , അറിയില്ല| Kerala photographer

  Рет қаралды 2,545

AJO DHRUVA

AJO DHRUVA

Күн бұрын

Пікірлер: 28
@storiesunlimitedmbjayand
@storiesunlimitedmbjayand 3 ай бұрын
നന്നായിട്ടുണ്ട് 👍🏻
@satishmanappetty1183
@satishmanappetty1183 6 ай бұрын
അയ്യാൾക്ക് വേണ്ടത് ഡെപ്ത് ഓഫ് ഫീൽഡ് കുടുതലുള്ള ഫോട്ടോ ആണങ്കിലോ? അത് ഫോട്ടോഗ്രാഫറുടെ ഭാവനയും കാഴ്ചപാടും അതിനെ കുറ്റം പറയാനാവില്ല
@shaniphotos1924
@shaniphotos1924 6 ай бұрын
70-200 ലെൻസ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്നത് ബാക്ക്ഗ്രൗണ്ട് ഇല്ലാതാകാൻ മാത്രം അല്ല. ആ ഫോട്ടോഗ്രാഫർ എന്താണ് ഉദ്ദേശിച്ചത് എന്ന് അയാൾക്ക്‌ മാത്രം അവകാശപ്പെട്ടത് ആണ്. അയാൾക്ക്‌ ആ ബാക്ക്ഗ്രൗണ്ട് കുടി ഷാർപ് ആയി വേണമായിരിക്കും.
@ajodhruva
@ajodhruva 6 ай бұрын
ഞാൻ കുറ്റം ആയി പറഞ്ഞത്..അല്ല..
@thegodxxxx
@thegodxxxx 2 ай бұрын
ലെൻസ്‌ മാറ്റി ഗ്രൂപ്പ്‌ ഫോട്ടോ ഒരുമിച്ച് എടുക്കുന്നതിനു പകരം സമയം ലാഭിക്കാനായി മൂന്ന് വ്യത്യസ്ത ഫോട്ടോ എടുക്കുകയും പിന്നീട് ഫോട്ടോഷോപ്പിൽ കൊണ്ടുവന്നു merge ചെയ്യുകയും ചെയ്യുന്നു!!! Wow!!!! 🫢🫢🫢😂😂😂
@KrishnaKumar-s3j
@KrishnaKumar-s3j 2 ай бұрын
ഫോട്ടോഗ്രാഫിയിൽ ഇന്ന സമയത്ത് ഇന്നതുമാത്രമേ ഉപയോഗിയ്ക്കാൻ പാടുള്ളു എന്ന് നിയമമൊന്നുമില്ല ഓരോരുത്തരുടെ ഐഡിയയാണ് ഒരു പക്ഷേ അയാൾ Subject ലെ light നോക്കി അതിനനുസരിച്ച് aprature ഉം ISO ഉം adjest ചെയ്തിട്ടുണ്ടാകാം
@jacksonkj
@jacksonkj 3 ай бұрын
മറ്റുള്ളവരെ കുറ്റം പറഞ്ഞു ഒരു വീഡിയോ ഇടുന്നതിലും ഭേദം, 70-200 ലെൻസ് വെച്ച് എങ്ങനെ നന്നായി ഫോട്ടോ എടുക്കാം എന്നുള്ളത് പറഞ്ഞിരുന്നേൽ നന്നായിരുന്നു. ഇപ്പൊ നിങ്ങൾ പോസ്റ്റ്‌ ചെയ്തിരിക്കുന്ന ഈ വിഡിയോയിൽ തലയിൽ വെച്ചിരിക്കുന്ന സൺഗ്ലാസിൽ grid റിഫ്ലക്ട് ചെയ്യുന്നുണ്ട്. അത് ഒഴിവാക്കി വീഡിയോ എടുക്കാൻ നിങ്ങൾക്കും അറിയില്ലല്ലോ. അപ്പൊ പിന്നെ എന്തിനാ സുഹൃത്തേ ഈ പ്രഹസനം
@ajodhruva
@ajodhruva 3 ай бұрын
നിങൾ ഇപ്പൊൾ..എന്നേ കുറ്റം അല്ലേ...പറഞ്ഞത്.. 😂😂😂😂 സ്വയം നന്നായിട്ട്..മറ്റുള്ളവരെ നന്നാക്കൂ.. 😂😂😂😂😂😂
@jacksonkj
@jacksonkj 3 ай бұрын
തന്നെ പറഞ്ഞിട്ട് കാര്യമില്ല. ഹേ 😂
@ajodhruva
@ajodhruva 3 ай бұрын
@@jacksonkj ഏന്നാൽ...പിന്നെ പറയാതെ ഇരുന്നാൽ..പോരെ...
@jkbony
@jkbony Ай бұрын
ഞാൻ 3 ഫൊട്ടോ എടുത്ത് വീട്ടിൽ കൊണ്ടുവന്നു ഫോട്ടോഷോപ്പിൽ ഇട്ടു മെർജ് ചെയ്തു എഡിറ്റ്‌ ചെയ്തു.... Etc.. Etc.... Etc.... മറ്റവൻ ലെൻസ്‌ മാറി ഒരു ഫൊട്ടോ എടുത്തു.... ഏതിലാരാ സ്മാർട്ട്‌ 🤣
@ajodhruva
@ajodhruva Ай бұрын
സ്മാർട്ട്..ലെൻസ് മാറ്റി ഇട്ടവൻ ആണോ?.. 😂😂😂😂..ലെൻസ് മാറുന്ന സമയം കൊണ്ട്..അടുത്ത ഗ്രൂപ്പ് പോയി കിട്ടും..,🙉🙉ഒപ്പസിറ്റ് വന്ന ഫോട്ടോഗ്രാഫറുടെ പുറകെ ഫോട്ടോ ചോദിച്ചു നടക്കുന്നവൻ തന്നെ സ്മാർട്ട്... ഹഹഹ 😂 ഹ
@devushd8353
@devushd8353 6 ай бұрын
@nidhingeorge4526
@nidhingeorge4526 6 ай бұрын
രണ്ടാമതു പറഞ്ഞ സംഭവവും രീസണും കൊള്ളം കോറാക്ട് ആണ് but ഫസ്റ്റ് പറഞ്ഞത് മനസിലായില്ല opening 2.8 ആണെങ്കിലും 4 ആണെങ്കിലും aprature കുറക്കുമ്പോൾ സെയിം എഫ്ഫക്റ്റ് അല്ലെ സംഭവിക്കുന്നെ
@ajodhruva
@ajodhruva 6 ай бұрын
അല്ല...Depth of field നേ കൂടി ഇഫക്ട് ചെയും..
@jithinkichu
@jithinkichu 6 ай бұрын
good video
@signshotphotography7603
@signshotphotography7603 3 ай бұрын
Captain 100% correctanu lens enthinu use cheyyunnathennu ariyilla ath video kandappol manasilayi 😂😂😂
@ajodhruva
@ajodhruva 3 ай бұрын
@@signshotphotography7603 ..ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ലാന്ന് തോന്നു..ഭാവന സ്റ്റുഡിയോ ചേട്ടാ..
@mathewsmmathew836
@mathewsmmathew836 6 ай бұрын
👍🏼
@vijayanvarghese8562
@vijayanvarghese8562 6 ай бұрын
55 years experience full fhotog 4:11
@Fitnessfreak7890-s4n
@Fitnessfreak7890-s4n 6 ай бұрын
Thank you
@srijeeshkp5134
@srijeeshkp5134 4 ай бұрын
ഇങ്ങള് ഭയങ്കര ഫ്ട്ടോഗ്രാഫറാണോ പൊതു വേദിയാണ് ഓർക്കണം
@ajodhruva
@ajodhruva 4 ай бұрын
@@srijeeshkp5134 ... അല്ല.. ഇങ്ങളുടെ അത്രം..വരില്ല...
@ajodhruva
@ajodhruva 4 ай бұрын
@@srijeeshkp5134..നിങ്ങളുടെ അത്ര വരില്ല.. ഹഹഹ
@ashinashadam
@ashinashadam 5 ай бұрын
Wrong concept. Then why lenses are coming with minimum and maximum aperture values ?. It’s all about his creativity
@ajodhruva
@ajodhruva 5 ай бұрын
ok..what I said..wrong..you tell me..what..wrong in what I said..
@NavasIndia
@NavasIndia 6 ай бұрын
❤️
ലെൻസുകൾ : A Beginner's Guide to camera lenses.
11:47
Soulfullandscapes
Рет қаралды 7 М.
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Nurasmee Podcast S02E08 - Abdulla Zirar
34:11
Nurasmee Podcast
Рет қаралды 40
Learn Blend Modes in Photoshop | Malayalam
16:48
Adhil Noushad
Рет қаралды 1,1 М.
Sony 16-55 F2.8 G Lens: FINALLY.
16:55
Arthur R
Рет қаралды 352 М.